ജിയോ യുടെ AirFiber അറിയേണ്ടതെല്ലാം ! | Jio Airfiber

  Рет қаралды 260,102

Rickyrodger

Rickyrodger

Күн бұрын

Пікірлер: 626
@josematthew.
@josematthew. 8 ай бұрын
Superb Review.. Neat and Clear description..Even their authorised persons don't have these details..Techies & Non Techies നും ഒരു പോലെ ഇഷ്ട്ടപ്പെടുന്ന അവതരണം..👏🏻 Why don't you make it regularly like Gadgets,Apps, Service reviews at least once a week..🤞🏻 Yes AirFiber is mostly suited for Urban areas but then Fiber (even Jio's ) also offer more consistent support/plans compared to FWA..
@shajukt7059
@shajukt7059 8 ай бұрын
ഇങ്ങനെ ആവണം വിശദീകരണം..എല്ലാം സൂപ്പർ ആയി ..പ്രത്യകിച്ചും comapring..thanks bro
@wayfarevlogs4462
@wayfarevlogs4462 9 ай бұрын
mainly airfiber mobile tower ayi connect cheythanu work cheyunnath, athukond eth adukumbol onnudea alochichitt adukkuka alla areasilum kittunna polea speed kittanam annilla, karanam tower conjusted aneankil speed kittilla, nilavil jio tower allam conjusted anu
@Rickyrodger
@Rickyrodger 8 ай бұрын
Airfiber conjusted avila. Frequency different ann
@afeezali6414
@afeezali6414 6 ай бұрын
Bro athinu net velocity app use cheyth check cheyth nokkm... downloading oru 300 above uploading oru 30 above indagil negalk use cheyyan pattum
@Anto4244
@Anto4244 5 ай бұрын
​@@Rickyrodger bro router ninnu computerilek Ethernet cable connect cheyth upayogikkan pattumo?
@abhijithashok2564
@abhijithashok2564 3 ай бұрын
​@@afeezali6414 njn aa app use chythu download speed enk 95 max and upload enk 200 max aan kitunedh enk jiofiber alel airfiber edkan speed kituo?
@joshindian1
@joshindian1 8 ай бұрын
ഞാൻ ഒരു മാസമായി ഉപയോഗിക്കുന്നു 30 Mbps 599 plan with 6 months advence payment അത്യാവശ്യം speed ഒക്കെ ഉണ്ട് pinne അമ്മയുടെ tv കാണൽ അതിൽ include ആണല്ലോ ഏറ്റവും വലിയ plus point fiber പൊട്ടൽ local power failures onnnum ഇതിൽ oru പ്രസ്‌നമാകുന്നില്ല എന്നതാണ്...
@arblee
@arblee 7 ай бұрын
Bro telegram film download cheyumbo ഡൌൺലോഡ് speed എത്രയാ കാണിക്കുന്നേ എനിക്ക് 600-700kb മുന്നേ airtel wifi use ചെയ്യുമ്പോ 2-3mbs കിട്ടിയിരുന്നു same ഫയൽ
@PaachuKAhukm
@PaachuKAhukm 7 ай бұрын
​@@arblee jio fiberil ano 700kb?
@san__ith
@san__ith 6 ай бұрын
Bro Malayalam channel ellam undo Asianet Surya Manorama etc
@PaachuKAhukm
@PaachuKAhukm 6 ай бұрын
@@san__ith asianet movies onum illa
@arunappu1
@arunappu1 5 ай бұрын
Bro telegram ​download speed kurachu speed koodan premium edukkanam@@arblee
@arunpkd7290
@arunpkd7290 9 ай бұрын
ഫസ്റ്റ് ആരും 1000 കളയേണ്ട, പ്ലേ സ്റ്റോറിൽ നിന്ന് net velocity ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ സ്പീഡ് അറിയാൻ പറ്റും n78 ബാൻഡ്.. കിട്ടണം 5g ഉണ്ടായിട്ട് കാര്യമില്ല.. പിന്നെ കുറച്ച് കണ്ടിഷൻസ് ഉണ്ട്
@Quancept
@Quancept 9 ай бұрын
I stay at Idukki, on top of a hill. We have no optical fiber here. I tested Jio 5G speed in my phone here and I get around 270 Mbps. So I booked an Airfiber connection three days ago. I have an advantage that there are multiple 5G towers directly in line of sight with my home since I am on top of a hill. Also i am paying Rs. 250 per month for Tata Sky dth. I m going to cancel that once Airfiber is installed. For people like me this thing is perfect and the only available option. Anyway I will keep updated once the Jio team come and install it.😊
@anandpaulPennywort
@anandpaulPennywort 9 ай бұрын
@joyalmathew4398
@joyalmathew4398 9 ай бұрын
I am from Idukki too. I have booked airfiber and it’s been a week. They said that they have very less technicians for the installation.
@Name-ct6gp
@Name-ct6gp 9 ай бұрын
Air fiber device cost total ethra varum?
@Quancept
@Quancept 9 ай бұрын
@@Name-ct6gp Rs.5240 if my memory is correct (includes 6 month internet and TV). Already paid Rs.1000 during booking. Rest will be paid once it's installed. I am opting for 30 Mbps base plan as it's enough for me here.
@Name-ct6gp
@Name-ct6gp 9 ай бұрын
@@Quancept I'm using DWAN 30mbps 4000/- per year unlimited data
@SonyMathew
@SonyMathew 8 ай бұрын
I was booked in Bangalore no connection received. my 100 Rs gone
@velayudhanpa
@velayudhanpa 9 ай бұрын
ഞാൻ കേരളാ വിഷൻറെ 60 എംബി പ്ലാൻ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അത് നിർത്തി ജിയോ ഇൻസ്റ്റാൾ ചെയ്തു. 30 എംബി സ്പീഡിലും 4കെ വീഡിയോ ബഫറിംഗ് ഇല്ലാതെ നന്നായി പ്രവർത്തിക്കുന്നുണ്ട്.
@akshaysa8642
@akshaysa8642 8 ай бұрын
Eniku buffering undu
@DeepK-j8d
@DeepK-j8d 6 ай бұрын
എനിക്കും buffering und😭😭😭
@freelancer2084
@freelancer2084 3 ай бұрын
​@@anilbab-69yes
@sujathalpy
@sujathalpy 21 күн бұрын
Airfiber സൂപ്പർ ആണ് കേരള വിഷൻ കാരെ ഞാൻ പല തവണ വിളിച്ചെങ്കിലും വളരെ മോശം response ആയിരുന്നു പക്ഷെ ജിയോ അങ്ങനെ അല്ല വളരെ നല്ല സർവീസ് net നല്ല speed ഉണ്ട്
@avinashavinu2555
@avinashavinu2555 9 ай бұрын
കഴിഞ്ഞ 4 വർഷത്തോളം ആയി കേരള വിഷന്റെ ഇന്റർനെറ്റ്‌ കണക്ഷൻ യൂസ് ചെയ്യുന്നു.എനിക്ക് നല്ലതായിട്ടാണ് തോന്നിയത് 👍🏻
@codmallugamer
@codmallugamer 9 ай бұрын
me2
@sures.3623
@sures.3623 9 ай бұрын
ഞാൻ, കേരളാ വിഷൻ്റെ കണക്ഷൻ എടുക്കാൻ തീരുമാനിച്ചിരുന്നു. തീയ്യതി, 24-1- 2024. പക്ഷേ, പ്രാണപ്രതിഷ്ഠ [അയോദ്ധ്യ ] കാണിയ്ക്കാൻ വിമുഖത ചെയ്ത [ ജമാ അത്ത് ഇംസ്ളാമിക ചാനലായ മീഡിയാവൺ വരെ ടെലിക്കാസ്റ്റ് ചെയ്തു ] ചാനലിൻ്റെ കണക്ഷൻ വേണ്ടായെന്ന്, പിന്നീട് തീരുമാനിച്ചു. NB : കൈരളി, കേരളാ വിഷൻ രണ്ടും ഇൻഡ്യാ വിരുദ്ധതയാണ്, എൻ്റെ കണ്ണിൽ കൂടി.
@anujames2266
@anujames2266 9 ай бұрын
ഞാനും
@thintry
@thintry 9 ай бұрын
Ottum kollilla
@anujames2266
@anujames2266 9 ай бұрын
@@thintry thagalku കൊള്ളില്ല എങ്കിലും ബാകി ullavaruku kuzapamilla but nalla ഒരു lco ഉണ്ടെലെ കര്യം ollo nigal lco വഴി ആണു എടുത്തത് engilil nigal ethu service എടുത്തിട്ടും കാര്യമില്ല
@cheriyappu7000
@cheriyappu7000 9 ай бұрын
ഞാൻ കഴിഞ്ഞ 8 വർഷമായി bsnl ന്റെ ഒപ്റ്റിക്കൽ ഫൈബർ കണക്ഷനാണ് ഉപയോഗിക്കുന്നത് , ഇന്നുവരെ എനിക്ക് സർവീസ് മുടങ്ങുകയോ സ്പീഡ് കുറയുകയോ ചെയ്തിട്ടില്ല , എനിക്കിഷ്ടം bsnl തന്നെയാണ് , നമ്മുടെ bsnl, എനിക്ക് ott ചാനലിന്റെ ആവശ്യവുമില്ല
@sureshkarrs1486
@sureshkarrs1486 6 ай бұрын
Jio AirFiber 8 മാസമായി ഉപയോഗിക്കുന്നു. പലപ്പോഴും അൺസ്റ്റെബിൾ internet കണക്ഷൻ face ചെയ്യേണ്ടി വരുന്നുണ്ട്.
@Dreamitouch
@Dreamitouch 9 ай бұрын
4+ years aayi keralavision use cheyunnu ith vare internet problem indaayitilla. speedum promise cheyunath kittunund.
@sreeragkv8776
@sreeragkv8776 3 ай бұрын
I took airfiber and its giving good result for me. local ISP provider indenkilum connection tharilla, cable tv ullavarke net kodukkathullu.Jio/airtel pole ulla corporate koodi vannale local ISP kaarude behvaior improve aavu.
@Johnvalkyre
@Johnvalkyre 2 ай бұрын
Hows range in bad weather?
@JitheeshJS
@JitheeshJS 9 ай бұрын
Bro, Airtel Xtream Fiber kurichu oru video cheyyumo comparison video koodi cheyyane plz
@asifma9463
@asifma9463 5 ай бұрын
നിങ്ങളുടെ സംസാരവും അവതരണവും എനിക്ക് വളരെ ഇഷ്ടപ്പെട്ടു എല്ലാം വിശദമായി പറഞ്ഞു❤
@abhijitharun5548
@abhijitharun5548 9 ай бұрын
Speed kudiya plan cheyembo ano ping kurayunathu atho Ela plan illum fixed ano for jio fiber connection not air fiber .?
@sujithunnikrishnanunnikris5600
@sujithunnikrishnanunnikris5600 9 ай бұрын
ഞാൻ തൃശൂർഇൽ 100MBPS പ്ലാൻ എടുത്തു. നല്ല സ്പീഡ് കോൺസിസ്റ്റന്റായി കിട്ടും.. D2H നിർത്തി... ട്രാൻസ്‌മിഷൻ ടവർ 1km താഴെ ആണെങ്കിൽ നല്ലതാണ്.. ജിയോ ആൾകാർ വന്നു സ്പീഡ് ടെസ്റ്റ്‌ ചെയ്താൽ മാത്രമേ അവർ ചെയ്യുകയുള്ളൂ.. ഇപ്പോൾ ഒരു ദിവസം കൊണ്ട് ചെയ്തു തരും.10 devices കണക്ട് ചെയാം. Lan സെപ്പറേറ് ആയും ചെയ്യാം... ചിലപ്പോ ഒരു lag വരാറുണ്ട്.. ഫൈബർ കണക്ഷൻ ഉണ്ടെങ്കിൽ അതാണ് ബെസ്റ്റ്.. ഫൈബർ റേറ്റും കുറവാണു..6 മാസം ആണ് എടുത്തത്...മഴക്കാലത്തു സേഫ് ആണ്..
@arunkizhakkethil7794
@arunkizhakkethil7794 8 ай бұрын
Data limit ethraya? 1000gb or 2000gb
@vishnupulimoottil5623
@vishnupulimoottil5623 2 ай бұрын
Jio Fiber connection kittan valla margam undo.... Fiber book cheyyunnath engane aan...
@Hajiz2004
@Hajiz2004 9 ай бұрын
Jio AirFiber and Kerala vision compare ചെയ്തപ്പോൾ ബ്രോ ഒരു കാര്യം വിട്ടു പോയി. Jio 100 Mbps ന് 1000 GB data മാത്രേ 1 month ന് തരുന്നുള്ളു, but Kerala vision 4096 GB data തരുന്നുണ്ട്, so ഇത്രയേറെ ott subscriptions തന്നിട്ടും അത് maximum ഉപയോഗിക്കാനുള്ള data Jio തരുന്നില്ല. പിന്നെ TV channels നോക്കുമ്പോൾ നമ്മുടെ favourite channels ആയ Asianet movies, Star movies, Movies Now, MNX, Sony Pix ഇതൊന്നും അവർ തരുന്നില്ല
@wulfnb
@wulfnb 9 ай бұрын
But Kerala vision monthly 10 days മാത്രമേ വർക് ചെയ്യുന്നുള്ളൂ. Customer care വിളിച്ചാലും എടുക്കില്ല. I'm using BSNL Now. 1 monthil average oru half-hour cut akum. But 150 Mbps കിട്ടുന്നുണ്ട്. Also OTTs. Kerala vision സ്പീഡും fake aan. 30Mbps okke kittunollu 100 Mbps plan nu
@abinyoonus4481
@abinyoonus4481 9 ай бұрын
Aaru parranju elaam kittum
@Hajiz2004
@Hajiz2004 9 ай бұрын
@@wulfnb I am using Kerala Vision for 2 years now, ഒരു മാസത്തിലെ എല്ലാ ദിവസവും എനിക്ക് ഇത് work ആവുന്നുണ്ട്. And yes, ഒരു cut ഉം ഇല്ലാതെ വർക്ക് ആവും എന്ന് ഞാൻ പറയുന്നില്ല, ഇതും ഒരു മാസം 1/2 hour ഒക്കെ cut ആകും.പിന്നെ ഞാൻ use ചെയ്യുന്നത് 40 Mbps plan ആണ്, 20 -40 speed എപ്പോഴും കിട്ടാറുണ്ട് , download speed 20 -30 Mbps ഒക്കെ കിട്ടാറുള്ളു അത് സത്യമാണ് upload speed ആണ് 40 Mbps കിട്ടുന്നത് . മറ്റ് plan കളെ പറ്റി എനിക്കറിയില്ല.
@anujames2266
@anujames2266 9 ай бұрын
​@@wulfnbചേട്ടാ ഞാൻ kv ആണ് use cheyyunnathu fully satisfied അതും 25 Mbps plan ഞാൻ അതില work from home, smart TV, ,4 mobile connect ആക്കിയത് ഇതുവരെ ഒരു problem illa. But നല്ല ഒരു lco ആയിരിക്കണം ഇല്ലേൽ ഏതു isp ayalum രക്ഷ ഇല്ല, Mbps/8 ഇതാണ് കറക്റ്റ് സ്പീഡ്
@jemiljmathew9090
@jemiljmathew9090 9 ай бұрын
​@@anujames2266 Can u tell me the best plan for work from home, KV ?
@SIMPLEBUTGIFY
@SIMPLEBUTGIFY 9 ай бұрын
adipoli anu using 100 mbps plan nalla speed und getting both upload and download 95 mbps . 6 months total 6365 ayii
@rayzeriyad1290
@rayzeriyad1290 9 ай бұрын
Nikkum nalla stable speed aah
@Praveenm-zl7kj
@Praveenm-zl7kj 7 ай бұрын
6365 / - 6 month ulla plan koode include ano ? Bro
@SIMPLEBUTGIFY
@SIMPLEBUTGIFY 7 ай бұрын
@@Praveenm-zl7kj 6 months plan and everything 6365 ayii + 52 days free kitti after plan
@NibinKurian-nk4ni
@NibinKurian-nk4ni 6 ай бұрын
​@@SIMPLEBUTGIFY bro 1000GB 1 month upayogikkan kitto?
@SIMPLEBUTGIFY
@SIMPLEBUTGIFY 6 ай бұрын
@@NibinKurian-nk4ni yes bro njn almost 700 gb per month use cheyumm
@Rajkumar__R
@Rajkumar__R 9 ай бұрын
Complete explanation...very informative👍
@Rickyrodger
@Rickyrodger 9 ай бұрын
Thank you 🙂
@Zemma-YOUTUBE
@Zemma-YOUTUBE 7 ай бұрын
@@Gayathri_Manoj01😂
@unknownanonymous8781
@unknownanonymous8781 9 ай бұрын
Star Movies okke channel add cheyyan pattumo?
@Fivethepeople5thepeople
@Fivethepeople5thepeople 2 ай бұрын
വളരെ നല്ല ഇൻഫാർമേഷൻ... ഒരു കാര്യം പറയുന്നു എങ്കിൽ ഇങ്ങനെ ലാഗിങ്ങും ബോറിങ്ങും ഇല്ലാതെ പറയണം. സൂപ്പർ ബ്രോ. വളരെ നല്ലത്
@shanavasismail7803
@shanavasismail7803 Ай бұрын
എടുത്തു കുടുങ്ങി പോയി, കേരള വിഷൻ ഒഴിവാക്കി ഈ മാരണം എടുത്തു 6 മാസത്തെ pay ചെയ്തു എന്നും പ്രശ്നം, wifi എപ്പോഴും reconnect ചെയ്യണം , 6 മാസം ആകാൻ 25 ദിവസം ബാക്കി ഒഴിവാക്കാൻ പോകുന്നു
@bibinwyd9119
@bibinwyd9119 Ай бұрын
Ithinu patya inverter suggest cheyamo
@Fahim-i5p
@Fahim-i5p 5 ай бұрын
Bro airtel airfibre ne kurich oru review idamo
@aadinadhkj2010
@aadinadhkj2010 4 ай бұрын
@Rickyrodger prepaid or postpaid. I want to know if prepaid is available or not
@binu-punalur
@binu-punalur 2 ай бұрын
asianet movies available akunnillallo enik jio airfibrelu atho athil athu illathayano
@ajamilan7904
@ajamilan7904 9 ай бұрын
ഒരു പ്ലാനും ജസ്റ്റിഫൈ ചെയ്യുന്നില്ല 15 ott എന്ന് പറയുന്നത് ചവർ സാധനങ്ങൾ ആണ്. കേരള വിഷൻ 530 രൂപക്ക് 40mbps കിട്ടും അൺലിമിറ്റഡ്
@wulfnb
@wulfnb 9 ай бұрын
Keralavision net correct kittarilla. Customer care is super bad
@ajamilan7904
@ajamilan7904 9 ай бұрын
@@wulfnb കസ്റ്റമർ കെയർ ഇൽ അല്ല ലോക്കൽ പ്രോവൈഡിറെ വിളിക്കണം
@vishnuav7578
@vishnuav7578 9 ай бұрын
Rs 590 60 Mbps 14 ott Kerala vision
@ajamilan7904
@ajamilan7904 9 ай бұрын
@@vishnuav7578 ott ethokeyanu
@Aneez004
@Aneez004 3 ай бұрын
Railwire is good
@Johnvalkyre
@Johnvalkyre 2 ай бұрын
Hows range in bad weather?
@MrEricxon
@MrEricxon 7 ай бұрын
Vere oru option illathavar mathram jio airfiber edukkuka, constant speed oriklalum kittilla, jio support team thanne paranjathanu, refund illa, nilavil athu relocate chayyanulla option illa…
@falahudheen
@falahudheen 9 ай бұрын
Njn use cheyyunnund nalla speed und but ping not stable (not good for gaming)
@41jubairvc65
@41jubairvc65 4 ай бұрын
hey bro...Tv il channels use cheyyaan internet veno?
@IamAnuA
@IamAnuA 9 ай бұрын
Informative……..👏👏👍
@NovelistCVRajamma
@NovelistCVRajamma 9 ай бұрын
its essentially a WiMax setup on 5g architecture
@gokulcs2562
@gokulcs2562 8 ай бұрын
jio Airfiber and Airtel Xstream Airfiber vachu comparison cheyumbol ( for me ) better Airtel thanne coz Xstream Airfiber Black plan anu edukunnathu angil 1.Free 4K Android Setup box ( TV streaming 3rd party apps vazhialla ) 2.Xstream Play 20+ OTT free and Disney+ Hotstar
@bijun.p5896
@bijun.p5896 9 ай бұрын
Router inu nalla range ondo
@ArjunAk25
@ArjunAk25 6 ай бұрын
1 year aayt jio fiber user aan.. service pakka aan..onlinil book cheytha avar vann sheri aaki pokum.. pinne tv um landline connection um ott apps um okke use cheyyunnath kond kerala vision ne kaalum ethreyoo worth aan..
@ArjunAk25
@ArjunAk25 6 ай бұрын
@@CinephileMalayali avarude bagath ninn issue onnum vannittilla..2 thavana aan issue indayath..onn oru lori poyapo roadile vayar angana thanne kond poii..pinne eli kadichu murichu😅😅
@ArjunAk25
@ArjunAk25 6 ай бұрын
@@CinephileMalayali ath ariyaam bro..njan avarde service ne paty prnjathann..njan "fiber" user aanenn aaadyam thanne prnjallo😅
@truevoice7263
@truevoice7263 5 ай бұрын
Different placil travel cheyithu work cheyunnavarkku air fibre agene useful aakum. Premisesil attach cheyunnathu okke kondu pokaan pattillallo
@subinbalagram3127
@subinbalagram3127 16 күн бұрын
Itum airtel xtreme ayi comparison vdo chymo
@vaisakhprakash8569
@vaisakhprakash8569 8 ай бұрын
Jio fiber anu nallathu kure koodi... Air fiber 5g signal currect ayi kittunnidathu maathrame ithu vechit kaaryamullu... Njan jio yil Home sales officer ayi anu work cheythathu ... Air fiber kodutha idathellam complaint anu ... Jio fiber anekil namuk dairyam ayi connection kodukkam... Jio fiber vech compare cheythal air fiber rate kooduthala...
@MiniVasanthakumar
@MiniVasanthakumar 8 ай бұрын
Total cost ethrayanu
@Zemma-YOUTUBE
@Zemma-YOUTUBE 7 ай бұрын
3200
@alancyril9919
@alancyril9919 6 ай бұрын
Quality Content , Subscribed 👌🔥 Technically Awasome , especially protocols nee kurichu parajathu estapettu 🔥
@Raju-jw8nu
@Raju-jw8nu 9 ай бұрын
Please mention if it is a paid review😢
@shyjuindian-up7ui
@shyjuindian-up7ui 7 ай бұрын
Appam thinnal mathi .... Kuzhi ennanda😅
@Rickyrodger
@Rickyrodger 7 ай бұрын
Nobody paid me
@fadhilasharaf600
@fadhilasharaf600 9 ай бұрын
Hotstar oke etha plan indavua?
@Fahim-i5p
@Fahim-i5p 5 ай бұрын
Bro 5g ente naattil jio 5g available aanu so ivide install cheyyan saadikille
@sumonsajanp8769
@sumonsajanp8769 5 ай бұрын
Ith portable aano, nammak vere oru areayilek shift aayal nammak kond pokan pattuo
@akhilraj619
@akhilraj619 9 ай бұрын
Enik Jio airfiber idak internet cut aakunund and also sometimes it's slow.
@averagestudent4358
@averagestudent4358 9 ай бұрын
മൊത്തത്തിൽ എത്ര മുടക്കി ബ്രോ
@akhilraj619
@akhilraj619 8 ай бұрын
@@averagestudent4358 599 plan for 6 months + GST + 1000 installation
@gladwin7214
@gladwin7214 2 ай бұрын
Total cost parayamo?
@Anti-climax
@Anti-climax 2 ай бұрын
Bro modem range eekadesham ethre metre und
@ajaykrishna8262
@ajaykrishna8262 9 ай бұрын
2 month aavan aayit jio fiber vachitt nalla speed und oru prblm polum undayitilla bhakki connections nte paisa okke vach nokkumbol enik ith lucky aanu pinne pala stalathum pala range prblms um pala planum aavum ath kond ottayadik adach kuttam parayanda from my experience jio fiber is better than others..
@ShijuThomas444
@ShijuThomas444 9 ай бұрын
TV use cheyyumbol 1000gb mathiyo
@ajaykrishna8262
@ajaykrishna8262 9 ай бұрын
@@ShijuThomas444 tvyum use cheyyunund njan maximum downloadingum cheyyunund more than 500 gb engine use chythalum bhakki 200 gb use cheyyan pattathe vararund
@vishnuvijay9052
@vishnuvijay9052 8 ай бұрын
Asia net movies undo bro
@danishmp4115
@danishmp4115 5 ай бұрын
5 g phone ellathe hotspot device vech 5g unlimited kittoo plan undenkil ?
@kalamandalamajithkumar696
@kalamandalamajithkumar696 8 ай бұрын
എനിക്കറിയേണ്ടിയിരുന്നത് , ജിയോ എയർ ഫൈബർ 5G നെറ്റ്വർക്ക് ലഭ്യമായ എത് സ്ഥലത്തേക്കും ഇഷ്ടം പോലെ കൊണ്ടു നടന്ന് ഉപയോഗിക്കാൻ സാധിക്കുമോ എന്നാണ്.
@MotorMaverick275
@MotorMaverick275 8 ай бұрын
Bro ethel dth tv show kitumo
@hackersxr3441
@hackersxr3441 5 ай бұрын
Etra meter range kittum
@Abijith_Dyjo
@Abijith_Dyjo 9 ай бұрын
ഇപ്പോൾ jio 5g unlimited ഉണ്ടല്ലോ പോരാതെ എനിക്ക് 5 g ഓൺ ആക്കിയാൽ 610 mbps speed ഒക്കെ കിട്ടുന്നുണ്ട് അപ്പോൾ പിന്നെ wifi broadband ന്റെ ആവശ്യം എനിക്ക് വരുന്നില്ല 🤗🤗
@macbet0795
@macbet0795 9 ай бұрын
Unlimited 5g life time lan plan alla😂 ath 2 masathinullil nirthum appol melott noki irikkam
@Zemma-YOUTUBE
@Zemma-YOUTUBE 7 ай бұрын
നിനക്ക് കിട്ടുന്നുണ്ട് കൊണ്ട് എല്ലാവർക്കും കിട്ടണം എന്നുണ്ടോ
@BaluAk-hp6iw
@BaluAk-hp6iw 6 ай бұрын
How is the range ? Do a comparison for both router ranger or ping a comment
@itzmegamingakshay6898
@itzmegamingakshay6898 9 ай бұрын
Bro njan edithapol Enike 16000 ruppesss aye but signal chelam kuzhpam verum .but ith edukunne katte nalla fiber use chythal mathi
@haneeshvh
@haneeshvh 9 ай бұрын
ആദ്യമേ പൈസ അടച്ചു, നെറ്റ്വർക്ക് കുറവ് aaanel?
@SeneebK
@SeneebK Ай бұрын
ഞാനും കേരള വിഷനാണ് ഉപയോഗിക്കുന്നത് ഇതുവരെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല .
@lal_here1929
@lal_here1929 8 ай бұрын
Enthaanu airfiber ennu koode pryayu bro Fiber vs air fiber oke
@MohammedSansabeel
@MohammedSansabeel 6 ай бұрын
Channel hd anno...
@thomasterance98
@thomasterance98 5 ай бұрын
Very informative video. Thanks
@Rickyrodger
@Rickyrodger 5 ай бұрын
Thank you
@varundas3578
@varundas3578 6 ай бұрын
Excellent presentation
@arpolytech
@arpolytech 9 ай бұрын
POSTPAID OR PREPAID
@rajeena4881
@rajeena4881 9 ай бұрын
Jio air fiber edukkano airtel black edukkano ethanu better Enikku thonnanathu airtel black anu better enn?
@vaisakhprakash8569
@vaisakhprakash8569 8 ай бұрын
Jio edukkunnatha nallathu.. But oru karyamund avide velocity 5g currect kittiyale install cheyan pattu
@MrEricxon
@MrEricxon 8 ай бұрын
Edukkunnavar alochichedukkuka, video kandu njan eduthu, idakkidakku network issue undu, fixed phone vekkunnathinekurichu connection tharan vannavarkkariyilla, ippo service koduthu thudangiyilla ennanu paranjathu. Njan satisfied alla. Asianet fiber oru complaint illayirunnu athine vechu nokkiyal valare mosam aanu..
@alittavarghese18
@alittavarghese18 22 күн бұрын
Is it good for work from home job? (Software development)
@666murli
@666murli 5 ай бұрын
Are you talking about jio fiber or jio air fiber ?
@babinjose
@babinjose 7 ай бұрын
If you have acces to wired fiber better get that . Unfortunately its not available for remote area. In kerala almost all areas are covered by wired fiber . I am using bsnl fiber . It mever went down in past 1 year. I have 200mbps plan for the s ame price Ping is 8 seconds
@Manikandan-ru5tf
@Manikandan-ru5tf 5 ай бұрын
ബ്രോ ജിയോ എയർഫൈബർ prepaid ആണോ?,prepaid brodband conections ഏതാണ്
@jithsiva
@jithsiva 5 ай бұрын
Locatio free aano? (change installed location to another)
@Rahul.SushilKumar
@Rahul.SushilKumar 8 ай бұрын
jio cinema premium anoo ?
@sajeshkuthuparamba2031
@sajeshkuthuparamba2031 8 ай бұрын
സാധാരണക്കാരന് ഇവിടെ ഒരു കാര്യവുമില്ല നമ്മൾ പോകുന്നു
@kl58rider
@kl58rider 7 ай бұрын
Ya വെറുത 15 minutes കളഞ്ഞു 😅
@mubamuba518
@mubamuba518 6 ай бұрын
Idhil kittune hotstar ethre device use akka
@ron8654
@ron8654 7 ай бұрын
Kerala Vision il internet with 14 OTT plans vanitund
@rijosaleo5310
@rijosaleo5310 4 ай бұрын
Njan 3 month 2120 Rs 30MB p/s apply cheythu
@praveen9633
@praveen9633 3 ай бұрын
Engane und
@rijosaleo5310
@rijosaleo5310 3 ай бұрын
@@praveen9633 speed ond bro kozhappam illa
@msiyas6736
@msiyas6736 3 ай бұрын
Bro gaming net ping indoo
@rijosaleo5310
@rijosaleo5310 3 ай бұрын
Enikkk issues illa ith vare
@zehalp4045
@zehalp4045 3 ай бұрын
How to use wps option there is no physical switch for wps
@renjuj-ep4du
@renjuj-ep4du 8 ай бұрын
Is there any issue using VPN? Like PaloAlto / CISCO / Sophos....There many negative reviews stating that VPN will not get connected or unstable..
@malabarlifewithtravelfishing
@malabarlifewithtravelfishing 7 ай бұрын
Yes
@techrider23
@techrider23 5 ай бұрын
ഒരു വിട്ടിൽ എത്രെ ഇന്റർനെറ്റ്‌ കണക്ഷൻ എടുക്കാം.
@akarshvinod2253
@akarshvinod2253 5 ай бұрын
Normal tv channels oke net il ano work avua. Like Jio Tv app??
@jithuctn777
@jithuctn777 9 ай бұрын
Bro ente veedinte ullil 5g illa, but terasil 5g nde
@aboothahiru6354
@aboothahiru6354 9 күн бұрын
599 plan annual payment cheythu eduthu pinneed athu 899 planilot change cheyyan patumo?
@Akshai009
@Akshai009 5 ай бұрын
Channels Preshnam Anu , Asianet Hotstar Kude play Akum ,Ath Hotstar partner anenn Vakkam Paksha programme Dofferent Ayi kanunnu ,Star Sports Kitunila ,Pinnem Preshnagal Und Surya tv ella Etrem Njn Avarde showroom Poyapo Kandathanu Edkanyit Adich elpikunna oru Sambhavam Avde kanan Sadhich Edukanayot anu Poyath But Existing connection Cut akiyal ethinte channels proper ayi work akuonn Areyathond edthilla
@crazyvlogs_sarath9794
@crazyvlogs_sarath9794 3 ай бұрын
BRO ithill surya tv eppo verunilla not subscribed enna kanikunne athu engane kittum
@aruntvm3751
@aruntvm3751 9 ай бұрын
Iam using bsnl ftth lam satisfied with it .jio is very expensive
@somansonu446
@somansonu446 7 ай бұрын
details parenju tharamo
@aneeshsl6229
@aneeshsl6229 9 ай бұрын
What is air fibre max
@cybeast0076
@cybeast0076 6 ай бұрын
HEllo there DOES JIO AIRFIBER MAX TO REACH 1 gpbs??????
@Buzeen
@Buzeen 4 ай бұрын
Are those 3 boxes free..?
@safwanneymar2864
@safwanneymar2864 4 ай бұрын
Gamingil speed increase cheyyan valla vazhiyum undo bro😢
@basilbiju2297
@basilbiju2297 8 ай бұрын
thanks for the informative video !!!!
@alexthomas9927
@alexthomas9927 3 ай бұрын
Bro OTT aps engana subscription edukunne
@deeptweshdm2536
@deeptweshdm2536 9 ай бұрын
Ente local wifi same speed tharunund...Better for tire 1 cities...
@oommenthomas5742
@oommenthomas5742 3 ай бұрын
Sun and surya, ktv ഒക്കെ (sunext) കിട്ടാൻ എന്താ വഴി
@aneeshsl6229
@aneeshsl6229 9 ай бұрын
K fon ludea jio dea fiber kittullea
@stephinkoshyskj
@stephinkoshyskj 9 ай бұрын
Njan kure dhivasam aai youtube video searching aayirunnu air fiber connection edukann vendi.. ippozhannu ithra detail aai video kaanune.. Ott offers basic mobile plan aano kittunathu??
@rayzeriyad1290
@rayzeriyad1290 9 ай бұрын
Dm bro
@Rickyrodger
@Rickyrodger 9 ай бұрын
1080p plan
@stephinkoshyskj
@stephinkoshyskj 9 ай бұрын
@@Rickyrodger ✅
@b1joy
@b1joy 6 ай бұрын
Plan recharge stop cheithal devices return konde poovoo?
@praveenkumart4106
@praveenkumart4106 9 ай бұрын
Kerala Vision Internet and iTV app❤
@sreejithk7809
@sreejithk7809 8 ай бұрын
Take K phone- pinarayi CPI(M)
@sanagirlqueen
@sanagirlqueen 9 ай бұрын
Bro hbo is in jiocinema premium
@shifanchippu-e3z
@shifanchippu-e3z 8 ай бұрын
Bro Jio ODU box [outdoor box] inu rain [mazha] verumbol endhelum preshnam undakumo? Athu pole thanne thunder and lightening il valla network issues undakumo?. Onhu parayamo😊
@albinbinu5102
@albinbinu5102 8 ай бұрын
Illa
@1kl407
@1kl407 8 ай бұрын
Kerala vision 650rs/month 80mbps
@nithun.mnithun9952
@nithun.mnithun9952 5 ай бұрын
ഇൻസ്റ്റാൾ ചെയ്യാൻ എത്ര ദിവസം പിടിക്കും
@sanagirlqueen
@sanagirlqueen 9 ай бұрын
Jiocinema premium kittundo?
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН