Jio fiber 399 plan Malayalam | jio fiber 399 plan speed test | jio fiber 399 plan review malayalam

  Рет қаралды 69,643

MS TRAVEL STORIES

MS TRAVEL STORIES

Күн бұрын

#jiofiber #jiofibersettopbox #jiofibermalayalam
Jio Fiber 399 plan explained in details
Speed Test
Live TV
4K Video
I already had the Reliance Jio Fiber connection and Reliance Jio Set Top box. I would actually call it a TV box rather than a Set Top Box. For connectivity you can use network port or built in Wi-Fi.
Jio Fiber detailed review (2019) : • Jio fiber malayalam re...
Jio Fiber new Plans (2020) : • JIO FIBER MALAYALAM | ...
Jio Fiber detailed review (2021) : • JIO FIBER 2021 Malayal...
Jio Fiber Postpaid: • Jio Fiber Postpaid Mal...
Check service availability in your area & to book Jio Fiber Connection: www.jio.com/re...

Пікірлер: 626
@nid274
@nid274 3 жыл бұрын
best review...complete, precise and perfect
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
Thank you...
@amrfkrun5870
@amrfkrun5870 3 жыл бұрын
Angane aaaa doubtum clear aaayi.. Thnx🥰🥰
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
👍👍👍
@jijojoy3964
@jijojoy3964 3 жыл бұрын
ചേട്ടൻ അല്ലെ ഇതിന്നു മുന്നെ ജിയോ ഫൈബർ ഉടായിപ്പ് ആണെന്ന് പറഞ്ഞെ.ഇപ്പ അഭിപ്രായം മാറിയോ
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
ഉടായിപ്പ് എന്ന് പറഞ്ഞിട്ടില്ല. കുറേ ഏറെ പ്രശ്നങ്ങൾ പറഞ്ഞിരുന്നു... വീഡിയോ ഇപ്പോളും ചാനലിൽ കിടപ്പുണ്ട്. പക്ഷേ അന്ന് ഞാൻ പറഞ്ഞിരുന്ന പ്രശ്നങ്ങളിൽ 90% ഉം അവർ പരിഹരിച്ചു... ഇപ്പോൾ jio fiber അടിപൊളിയാണ്.
@prabhashrobert6870
@prabhashrobert6870 2 жыл бұрын
@@MSTRAVELSTORIES yes bro now jio is the best
@bgmboosted588
@bgmboosted588 2 жыл бұрын
.
@sreeramrajagopalan4705
@sreeramrajagopalan4705 2 жыл бұрын
FACTS മാറുമ്പോൾ അഭിപ്രായം മാറ്റുന്നവരെയല്ലെ വിശ്വസിക്കേണ്ടത് bro?
@nidhinviswanadh5857
@nidhinviswanadh5857 2 жыл бұрын
@@MSTRAVELSTORIES 😂
@JobyVithayathilVlogs
@JobyVithayathilVlogs 3 жыл бұрын
ചാനൽ വേറെ ലെവലാകുവാണല്ലോ... എല്ലവിത ആശംസകളും
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
Thank you.... ഇത്രയും നാൾ വിശാലമായ മൈതാനത്ത് കുടി ആസ്വദിച്ച് നടക്കുകയായിരുന്നു. പക്ഷേ ഇപ്പോൾ വീതി വളരെക്കുറഞ്ഞ ഒരു ഒറ്റയടിപ്പാതയാണ് മുന്നിൽ... നടന്ന് നോക്കാം എവിടെ വരെ എത്തുമെന്ന് ...
@anwarbabumk9357
@anwarbabumk9357 3 жыл бұрын
Very useful information, thanks a lot
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
Glad it was helpful!
@jithinhridayaragam
@jithinhridayaragam 3 жыл бұрын
398 പ്ലാൻ മാത്രം ലാഭാകരമാണ് അല്ലേ?? വീഡിയോ ടെസ്റ്റിൽ കുറച്ചൂടി മെനയുള്ള വീഡിയോ പ്ലേ ചെയ്യാമായിരുന്നു 😢. ആ കുത്തിച്ചാരിവെച്ചേക്കുന്ന TV കേടാ അല്ലേ 😂.
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
😂😂😂 ഞാൻ നോക്കിട്ട് KZbin ൽ കിട്ടുന്നതിൽ വച്ച് ഏറ്റവും മെനയുള്ള വീഡിയോ അതായിരുന്നു ...😀😀 കുത്തിച്ചാരി വച്ചേക്കുന്നത് മോനിറ്റർ ആണ് ... ചില സമയത്തെക്കെ അത് വർക്ക് ചെയ്യും...😂
@mohammedshamil3976
@mohammedshamil3976 3 жыл бұрын
Very informative.. a to z avasyamaya info kittya feel❤️.
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
Thank you...
@DavidBro-vz2zi
@DavidBro-vz2zi Жыл бұрын
Very help full video. Thank you😊
@MrAmaldas81
@MrAmaldas81 2 жыл бұрын
Hi, D2h replace ചെയ്തു നമുക്ക് ജിയോ ഫൈബർ 399 പ്ലാൻ ഉപയോഗിക്കാൻ പറ്റില്ലേ? ഏഷ്യാനെറ്റ്‌, സൂര്യ കിട്ടാൻ OTT apps എടുത്താലും നല്ലതല്ലേ.. മാസം കണക്കു കൂട്ടുമ്പോൾ.. ഇന്റർനെറ്റും, ടീവിയും കാണാൻ പറ്റില്ലേ..? ശരിയാണോ എന്നറിയില്ല..? 🤔
@MSTRAVELSTORIES
@MSTRAVELSTORIES 2 жыл бұрын
ഇതെല്ലാം പറ്റും ... ഞാൻ ഇങ്ങനെയാണ് ഉപയോഗിക്കുന്നത്.
@TheJohnjiji71
@TheJohnjiji71 2 жыл бұрын
Lacks audio clarity in Jio STB.. Almost all channels and OTT apps. Any reason?
@MSTRAVELSTORIES
@MSTRAVELSTORIES 2 жыл бұрын
എനിക്ക് അങ്ങനെ പ്രശ്നമില്ല. Tv യുടെ Speaker check ചെയ്ത് നോക്കൂ... speaker ന് പ്രശ്നമില്ലെങ്കിൽ jio യിൽ Complaint ചെയ്യൂ...
@subitha11
@subitha11 3 жыл бұрын
Informative video 👌👌
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
Thank you...
@shanavasvarambanalakkal2788
@shanavasvarambanalakkal2788 3 жыл бұрын
999 rs recharge cheythal ott platform validity 1 month aakuo?
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
1 month ആണ് validity. പിന്നീട് വേണമെങ്കിൽ വീണ്ടും 999 ചെയ്യണം.
@mallusing963
@mallusing963 3 жыл бұрын
ജിയോ സെറ്റോ ബോക്സ് എടുത്ത് ഭൂരിഭാഗം ഉപഭോക്താക്കളും സെറ്റോ ബോക്സ് പിന്നീട് റീചാർജ് ചെയ്യാതെ ഇടുകയാണ് പതിവ് അതാണ് കണ്ടുവരുന്നത് എൻറെ അറിവിൽ ഒരുപാട് പേർ ഡിടിഎച്ച് കണക്ഷനും കേബിൾ കണക്ഷനും കാൻസൽ ചെയ്തു ജിയോ സെറ്റോ ബോക്സ് എടുത്തു കുടുങ്ങി പോയിട്ടുണ്ട് അതാണ് ജിയോ ഒരു കാരണവശാലും ജിയോ ടിവി കാണാൻ അല്ലെങ്കിൽ ചാനലുകൾ കാണാൻ ആർക്കും njaan recommend ചെയ്യുന്നില്ല internet super 👌
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
എനിക്ക് ഏഷ്യാനെറ്റോ സൂര്യയോ അത്യാവശ്യം അല്ലാത്തത് കൊണ്ട് ഞാൻ ഇതുവഴിയാണ് TV കാണുന്നത്. മാത്രമല്ല. ഇതിന് പ്രത്യേകം recharge ആവശ്യമില്ലല്ലോ. അതു കൊണ്ട് cable പൈസ ലാഭമാണ്.
@Dravidiantvonlive
@Dravidiantvonlive 3 жыл бұрын
നിനക്ക് എന്നാടാ കൈരളി കാണിക്കാൻ പറ്റാത്തത്😤😤😤
@tenzkurishinkal2010
@tenzkurishinkal2010 3 жыл бұрын
ജിയോ ഫൈബർ മുവാറ്റുപുഴ സൈഡ് ഒന്നും അവൈലബിൾ അല്ല ചേട്ടാ
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
മൂവാറ്റുപുഴ ഇപ്പോൾ സർവ്വീസ് ഇല്ല എന്ന് തോന്നുന്നു...
@rahil2604
@rahil2604 3 жыл бұрын
Aadyathe 30 days free alle(worth 999rs) so 999rs nn kittna ella channel labikkubooo first 30 days???
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
കിട്ടും...
@user-kz3bx6xd3e
@user-kz3bx6xd3e 3 жыл бұрын
Thank you for this informative video
@silent__voices
@silent__voices 3 жыл бұрын
Suppose namal jio fiber eduthal phonil pinne data plan cheyandalo, appa pinne jio simil call (income/outcome) mathram kittan ulla plan indo?
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
ഞാനും അത് തന്നെയാണ് അന്വേഷിക്കുന്നത്... ശരിക്കും പറഞ്ഞാൽ അങ്ങനെ ഒരു ലാഭകരമായ പ്ലാൻ ഇല്ല എന്നതാണ് സത്യം...
@SALMAN_O
@SALMAN_O 2 жыл бұрын
La Liga football kanan patto
@MSTRAVELSTORIES
@MSTRAVELSTORIES 2 жыл бұрын
പറ്റും... പക്ഷേ 399 ന് പറ്റില്ല.
@kvijeshvijayankvijeshvijay1000
@kvijeshvijayankvijeshvijay1000 Жыл бұрын
ദുബായിൽ 20mps speedulla etisalat നെറ്റിൽ 30 മൊബൈലും രണ്ട് സിസ്റ്റം വർക്ക്‌ ചെയ്യിച്ച ഞാൻ 😜😜
@afsalibnmuhammed4512
@afsalibnmuhammed4512 3 жыл бұрын
Jio set tob box il vere wifi connect cheythal youtube okke kittumo...???
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
Kittum...
@Jo-uo4me
@Jo-uo4me 2 жыл бұрын
Sir, ഇതിലെ TV channel ഓരോ തവണയും Tv Screen-ൽ home - il പോയി Jiotv എടുത്ത് Manual ആയി മാത്രമേ open ചെയ്യാൻ പറ്റുഉള്ളോ ? DTH പോലെ ഓട്ടമാറ്റിക്കായി Tv channel interface -ൽ ലേക്ക് പോകുമോ ?
@MSTRAVELSTORIES
@MSTRAVELSTORIES 2 жыл бұрын
അങ്ങനെയേ open ചെയ്യാൻ പറ്റൂ Automatic ആയി പോവില്ല.... ... എന്നാൽ നമ്മൾ ചാനൽ കണ്ടു കൊണ്ടിരിക്കുകയാണെങ്കിൽ മറ്റൊരു ചാനലിലേക്ക് മാറാൻ റിമോട്ടിലെ down arrow ബട്ടൻ പ്രസ്സ് ചെയ്യാവുന്നതാണ്. resent ചാനലുകളുടെ ഒരു List അവിടെ കാണും... അവിടെ നിന്ന് Select ചെയ്യാം...
@Jo-uo4me
@Jo-uo4me 2 жыл бұрын
@@MSTRAVELSTORIES Thanks for your reply
@rahmathshamsu3657
@rahmathshamsu3657 6 ай бұрын
Njan chodhikaan irunhadhayirunhu ❤ thanks
@HarikrishnanM0
@HarikrishnanM0 2 жыл бұрын
399 planil .hotstar app separate recharge cheythu kaanan pattumo (899/year) ?
@MSTRAVELSTORIES
@MSTRAVELSTORIES 2 жыл бұрын
Yes... pattum
@sali920
@sali920 Жыл бұрын
ഇതിന് jio sim edukkenda karyam undo?? Pls reply
@MSTRAVELSTORIES
@MSTRAVELSTORIES Жыл бұрын
Sim ആവശ്യമില്ല.
@sali920
@sali920 Жыл бұрын
@@MSTRAVELSTORIES 2മാസത്തേക്കു എടുക്കാൻ പറ്റുമോ?
@sali920
@sali920 Жыл бұрын
Pls reply 🙏
@MSTRAVELSTORIES
@MSTRAVELSTORIES Жыл бұрын
@@sali920 ഇൻസ്റ്റലേഷൻ ചാർജ് ആയി 1000 രൂപ വാങ്ങുന്നുണ്ട്. രണ്ട് മാസത്തേക്ക് എടുത്താൽ അത് നഷ്ടമാകും.
@sali920
@sali920 Жыл бұрын
@@MSTRAVELSTORIES aa 1000 കൊടുത്താൽ 1month unlimited net kitto Pls reply🙂🥲
@mariyaantony8370
@mariyaantony8370 2 жыл бұрын
Jio tv kittan smart tv vende
@MSTRAVELSTORIES
@MSTRAVELSTORIES 2 жыл бұрын
വേണ്ട... സാധാരണ Tv മതി... Jio യുടെ Set top box സാധാരണ TV യെ Smart TV ആക്കുന്നു.
@neviljohnson2481
@neviljohnson2481 Жыл бұрын
ജിയോ ടിവി തന്നെ ഒരു ടിവി ആണല്ലോ പിന്നെ വേറൊരു ടിവി എന്തിനാ?
@nandus7553
@nandus7553 2 жыл бұрын
ജിയോ ഫൈബർ എടുത്തിട്ട് 6മാസമായി കഴിഞ്ഞ ദിവസം കട്ട്‌ ആയി... കസ്റ്റമർ കെയർ സർവീസ് വീട്ടിൽ വന്നു ചെക്ക് ചെയ്തിട്ടു പറയുവാ ഈ ഏരിയയിൽ കണക്ഷൻ തരാൻ കഴിയില്ല... കട്ട്‌ ചെയ്തിട്ടു 500 രൂപ refund തരുമെന്ന്....target തികയ്ക്കാൻ മുൻ സ്റ്റാഫ്‌ ചെയ്തത് ആണെന്ന്..... ഇതിന് എന്താ പരിഹാരം
@MSTRAVELSTORIES
@MSTRAVELSTORIES 2 жыл бұрын
Pathetic... ജിയോ കസ്റ്റമർ കെയറിൽ പരാതിപ്പെട്ടു നോക്കുക...
@MrAmaldas81
@MrAmaldas81 2 жыл бұрын
Hotstar app ടീവിയിൽ download ചെയ്താൽ ഏഷ്യാനെറ്റ്‌ കാണാൻ സാധിക്കുമോ? അതുപോലെ സൂര്യ എങ്ങിനെ കാണും?
@MSTRAVELSTORIES
@MSTRAVELSTORIES 2 жыл бұрын
Hotstar app subscription എടുത്താൽ asianet കാണാൻ പറ്റും ... അതുപോലെ Sunnext app സബ്സ്ക്രിപ്ഷൻ എടുത്താൽ സൂര്യ കാണാം...
@abhiijithu1254
@abhiijithu1254 3 жыл бұрын
Hotstar, Amazon Prime nammal aa same numberil subscription edthall tvyil ath continue aavo
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
ഏതെങ്കിലും നമ്പരിൽ Subscription എടുത്ത് Tv യിൽ Sign in ചെയ്താൽ മതി...
@abhiijithu1254
@abhiijithu1254 3 жыл бұрын
Jiocall call cheyyan oro time use cheyyumboyum offline ennan parayunna pinna athina onnenn uninstall cheyth install cheyyandi varunnind enik
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
എനിക്കും ഇതേ പ്രശ്നം ഉണ്ട്. പല പ്രാവശ്യം ചെയ്തിട്ടും ഇതേ പ്രശ്നം വീണ്ടും വരുന്നുണ്ട്. മറ്റൊരു ഫോണിൽ install ചെയ്ത് നോക്കി. അതിൽ ഒരു പ്രശ്നവുമില്ല. കറക്ടായി വർക്ക് ചെയ്യുന്നുണ്ട്.
@abhiijithu1254
@abhiijithu1254 3 жыл бұрын
@@MSTRAVELSTORIES jiocall aano jiojoin aano use cheyyunna
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
@@abhiijithu1254 Jiocall
@abhiijithu1254
@abhiijithu1254 3 жыл бұрын
@@MSTRAVELSTORIES njan enth cheythitt oru rakshayum illa innn otp okka koduth connect cheyth online kanikkum adutha divasam edukkumpol offline ennan kanikkana athumalla otpyum varanilla
@sudheeshns6726
@sudheeshns6726 3 жыл бұрын
ഒരു ദിവസം 6 മണിക്കൂർ ഒക്കെ ടി.വി കണ്ടാൽ എത്ര ജി.ബി ഡാറ്റ ഉപയോഗിക്കും
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
കൃത്യമായി പറയാൻ പറ്റില്ല... കൂടി വന്നാൽ ഒരു 15GB. അതിൽ താഴെയേ വരൂ...
@Jo-uo4me
@Jo-uo4me 2 жыл бұрын
helpful
@chinthuchinthu6594
@chinthuchinthu6594 3 жыл бұрын
Chetta...flowers channel paid allayo athm kitun indo for 399 pack....Kerala vision broadband same package compare cheyye aane etha nallath
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
Flowers channel kittum. Kerala vision njan upayogichittilla... athukond athineppatti ariyilla...
@vijeeshviju425
@vijeeshviju425 2 жыл бұрын
Jio ഫൈബർ എന്താ price
@Satheesprs
@Satheesprs Жыл бұрын
Bro already Hotstar & Prime video subscribe chyythittundu, 399 plan edukkuvannenkil Hotstar and Prime video login chyythu kanaan pattruvo atho 999 chyythale kanaan pattruvo pls reply bro
@mehanadan1165
@mehanadan1165 Жыл бұрын
ചേട്ടാ എനിക്ക് മൊബൈൽ മാത്രമേ use ചെയ്യേണ്ടതുള്ളൂ , basic plan + എടുക്കാൻ വേറെ കോസ്റ്റ് ഉണ്ടോ
@MSTRAVELSTORIES
@MSTRAVELSTORIES Жыл бұрын
Broadband internet മാത്രമായി എടുക്കാം ... പ്രീപെയ്ഡ് ആണെങ്കിൽ 1500/- instalation ചാർജ്ജ് ആയി വരും. Postpaid free instalation ആണ്. മാസം 399 + GST ആണ് ഏറ്റവും പ്ലാൻ കുറഞ്ഞ
@Jo-uo4me
@Jo-uo4me 2 жыл бұрын
@mstravelstories കിട്ടാത്ത Channels cash കൊടുത്ത് add ചെയ്യാൻ പറ്റ്വേ
@MSTRAVELSTORIES
@MSTRAVELSTORIES 2 жыл бұрын
പറ്റും... കിട്ടാത്ത ചാനൽ കിട്ടാൻ അത് ഉൾപ്പെടുന OTT app സബ്‌സ്‌ക്രൈബ് ചെയ്യുകയാണ് ചെയേണ്ടത്. അങ്ങനെ ചെയ്യുമ്പോൾ വളരെ കൂടിയ rate ആകും...
@muhammedaslampm5064
@muhammedaslampm5064 3 жыл бұрын
Channels എത്ര quality വരെ കിട്ടും
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
Full HD
@afsalkochi3919
@afsalkochi3919 3 жыл бұрын
ഇത് റീചാർജ് ചെയ്യണം എങ്കിൽ bank account വേണം അല്ലാതെ engane റീചാർജ് ചെയ്യും veera idea unddo
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
വേറെ ഐഡിയ ഒന്നും അറിയില്ല....😢
@ordinaryeyes9988
@ordinaryeyes9988 3 жыл бұрын
ജിയോ നെറ്റ് പുതിയ കണക്ഷൻ എടുക്കാൻ എത്ര ആകും...വീട്ടിൽ tv ഇല്ല മൊബൈൽ മാത്രം ഉള്ളൂ...tv connection ഇല്ലാതെ ullaathum ചാർജ് same aano
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
TV കണക്ഷൻ വേണ്ടങ്കിൽ കണക്ഷൻ എടുക്കാൻ കൊടുക്കേണ്ട rate കുറയും. 1500/- മതി.... recharge ഒക്കെ same ആണ്.
@ordinaryeyes9988
@ordinaryeyes9988 3 жыл бұрын
@@MSTRAVELSTORIES thanks ithu service super aano speed undo ... ningal Calicut aano new connection edukaan vendi aanu ..avare contact number undo
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
@@ordinaryeyes9988 സർവ്വീസ് സൂപ്പർ ആണ്. Speed ഉണ്ട്... പക്ഷേ ഇതിൻ്റെ പ്രധാന പ്രശ്നം പല സ്ഥലത്തും ലഭ്യമല്ല എന്നതാണ്. നിങ്ങളുടെ സ്ഥലത്ത് ഉണ്ടോ എന്നറിയാൽ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി നോക്കാം... വേണമെങ്കിൽ അതിൽ നിന്ന് Book ചെയ്യാം... www.jio.com/registration
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
ഞാൻ എറണാകുളം ആണ്. കോഴിക്കോട് jio യുടെ contact number അറിയില്ല.
@user-kz3bx6xd3e
@user-kz3bx6xd3e 3 жыл бұрын
In Hotstar can see which shows can see in mobilephones without paying money Sir can you replay please
@JustRumors
@JustRumors 3 жыл бұрын
Jio fiber ഇൽ 399 പ്ലാൻ gst ചേർത്ത് എത്ര ആകും
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
18% GST Total 471/-
@edwinakkarappatty
@edwinakkarappatty 3 жыл бұрын
Shalom, Shekinah, devotional channels kittumo bro?
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
Randum kittum.... Shalom jio TV+ il kittum... Shekihah youtubil live kittum...
@crentovibe7474
@crentovibe7474 3 жыл бұрын
Thop tv app il ond
@lissammathomas7376
@lissammathomas7376 3 жыл бұрын
Shalom,shakeena.goodness Kittumo
@thedeepunboxingmalayalam6804
@thedeepunboxingmalayalam6804 3 жыл бұрын
Thanks
@adarshms8892
@adarshms8892 3 жыл бұрын
Kids channels ondo
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
kids chanels venamenkil 999 recharge cheyyanam...
@meadianetwork7716
@meadianetwork7716 2 жыл бұрын
cable kanumbol data thheerum cablum nettum kittanamenkil masam 4999/rupayakum
@MSTRAVELSTORIES
@MSTRAVELSTORIES 2 жыл бұрын
399 രൂപയ്ക്ക് ഇതെല്ലം ചെയ്യുന്ന എന്നോടോ ബാലാ.....
@sayanthe5508
@sayanthe5508 2 жыл бұрын
ഇത് എല്ലാവിടെയും കിട്ടുമോ
@MSTRAVELSTORIES
@MSTRAVELSTORIES 2 жыл бұрын
ഇപ്പോൾ കേരളത്തിലെ പ്രധാന ടൗണുകളിൽ മാത്രമാണ് കണക്ഷൻ ഉള്ളത്. വിപുലീകരണം നടക്കുന്നുണ്ട്.
@abhijithsuresh8643
@abhijithsuresh8643 2 жыл бұрын
399 asianet, surya illatha shokam
@RijoyAdimalyvlog
@RijoyAdimalyvlog 3 жыл бұрын
Nice brooo😍
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
Thank you bro...
@shabeph
@shabeph Жыл бұрын
Hello ,nigalk ippozhum 399 only recharge il free channel available aano, atho 399+100 plan aano
@MSTRAVELSTORIES
@MSTRAVELSTORIES Жыл бұрын
399 ൽ free ചാനൽ ഇപ്പോളും കിട്ടുന്നുണ്ട്. പ്രീപെയ്ഡ് പ്ലാനാണ്. 399 + 100 പോസ്റ്റ് പെയ്ഡിലാണ് ഉള്ളത് , പ്രീപെയ്ഡിൽ ഇല്ല.
@francisdcruz1677
@francisdcruz1677 2 жыл бұрын
F̤t̤y̤
@vishaks6940
@vishaks6940 2 жыл бұрын
hotstar subscription undel 399 plan use cheyth Asianet jiofiber channel listil ninn play cheyyan pattumo?
@MSTRAVELSTORIES
@MSTRAVELSTORIES 2 жыл бұрын
പറ്റുമെന്നാണ് തോന്നുന്നത്. ഉറപ്പില്ല....
@venupewer4882
@venupewer4882 3 жыл бұрын
Enik already Netflix Amazon Prime subscription und aa account vech ithil log in cheyan patto
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
പറ്റും....
@srutheeshsuresh4992
@srutheeshsuresh4992 Жыл бұрын
Supeeb review... what i searched for in detail..❤
@sreejithsree1948
@sreejithsree1948 3 жыл бұрын
3മാസം കഴിഞ്ഞിട്ട് cancel ചെയ്താൽ deposit fee refund കിട്ടുമോ
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
Set top box സഹിതം കണക്ഷൻ എടുക്കുമ്പോൾ 2500/- രൂപയാണ് വരുന്നത്. ഇതിൽ 1000/- ഇൻസ്റ്റലേഷൻ ചാർജ്ജും 1500/- സെക്യൂരിറ്റി ഡിപ്പോസിറ്റും ആണ്. മൂന്ന് മാസം കഴിഞ്ഞ് കട്ട് ചെയ്താൽ സെക്യൂരിറ്റി ഡിപ്പോസിറ്റായ 1500/- തിരിച്ച് കിട്ടും..
@abhiijithu1254
@abhiijithu1254 3 жыл бұрын
Set top box use cheyyan difficult aano bro channels okka edukkan
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
സാധാരണ കേബിള്ളോ DTH ഒാ ഉപയോഗിക്കുന്നവർക്ക് ഇതിലേക്ക് മാറുമ്പോൾ അൽപ്പം ബുദ്ധിമുട്ടാണ്. പ്രായമായവർക്ക് ഒക്കെ പാടായിരിക്കും... കുറേ നാൾ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നെ വല്യ പ്രശ്നമില്ല.
@abhiijithu1254
@abhiijithu1254 3 жыл бұрын
@@MSTRAVELSTORIES net eppoyum on aaki ittirunna problem undavooo
@PixelFoxstudios
@PixelFoxstudios 3 жыл бұрын
Bsnl 30mbps plan aa ente ₹449 but enikk eppozhum speed test 40mbps kanikunnu atu entha angane 😅
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
Fast.com ൽ ആണോ ചെക്ക് ചെയ്തത്. Ookla ആണ് കുറച്ച് കൂടി ആക്കുറേറ്റ് റിസൽട്ട് തരുന്നത്.
@rajeevrpunchakkari1724
@rajeevrpunchakkari1724 3 жыл бұрын
Data limit varunnundo?
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
മാസം 3300 GB ഉപയോഗിക്കാം
@hazard9561
@hazard9561 2 жыл бұрын
Jio fiber mobilil connect ചെയ്യുന്നത് പോലെ android tv യിൽ connect ചെയ്താൽ മാത്രം മതിയോ jio tv വഴി മലയാളം channels കിട്ടാൻ അല്ലെങ്കിൽ വേറെ എന്തെങ്കിലും ചെയ്യണോ
@MSTRAVELSTORIES
@MSTRAVELSTORIES 2 жыл бұрын
അങ്ങനെ കണക്ട് ചെയ്ത് യൂടൂബ് ഒക്കെ കാണാം. പക്ഷേ ജിയോ Tv കിട്ടില്ല. Jio Tv കിട്ടണമെങ്കിൽ settopbox കൂടി വാങ്ങണം.
@hazard9561
@hazard9561 2 жыл бұрын
Thanks
@Girishgudalur
@Girishgudalur 3 жыл бұрын
500രൂപ പോണൽ പോട്ടെടെയ് നല്ലൊരു മൈക് വാങ്ങാൻ നോക്ക്
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
c type മൈക്ക് ആണ് വേണ്ടത്. ഒന്നുരണ്ടെണ്ണം വാങ്ങി നോക്കി പക്ഷേ Camera സപ്പോർട്ട് ചെയ്യുന്നില്ല. വേറൊരെണ്ണം order ചെയ്തിട്ടുണ്ട്. ശരിയാകുമെന്ന് പ്രതീക്ഷിക്കാം..
@manudevan4522
@manudevan4522 Жыл бұрын
Enthano vendathu athellam ee orotta videoyil undu
@midhunms2489
@midhunms2489 8 ай бұрын
Chetta ee free channels kittunath pospaid te 399 plan il maathram aano atho prepaid te 399 lum kittumo
@MSTRAVELSTORIES
@MSTRAVELSTORIES 8 ай бұрын
Prepaid ൽ കിട്ടും...
@muraleedharannair5634
@muraleedharannair5634 Жыл бұрын
റിമോട്ടിൽ മൈക്രോഫോണിൽ ചാനൽ സെലക്ട് ചെയ്യുമ്പോൾ തമിഴിൽ ആണ് കിട്ടുന്നത് .ലാംഗ്വേജ് ഇംഗ്ലീഷിൽ ആക്കാൻ കുറെ സെറ്റിംഗ്സ് വഴി ശ്രമിച്ചു ,എങ്ങിനെ ശരിയാക്കാം
@MSTRAVELSTORIES
@MSTRAVELSTORIES Жыл бұрын
ആദ്യം remote ൽ voice serch button press ചെയ്യുക. എന്നിട്ട് remoteന്റെ ഏറ്റവും മുകളിലായുള്ള green കളർ button press ചെയ്യുക... (red, green, yellow, blue എന്നീ കളറുകളിലുള്ള button ഉണ്ട് ) അവിടെ നമുക്ക് language മാറ്റാവുന്നതാണ്. Blue button പ്രസ്സ് ചെയ്താൽ Setting വരും. അവിടെ നിന്നും Language Section ൽ പോയി മാറ്റാനും സാധിക്കും.
@abelmathews6201
@abelmathews6201 3 жыл бұрын
Disney mathram idukan patumo
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
Disney സബ്ക്രി്പഷൻ എടുത്ത് ഇതിലേക്ക് ആഡ് ചെയ്താൽ മതി...
@Sihab_AP
@Sihab_AP 3 жыл бұрын
ചേട്ടാ ഒരു മൈക്ക് ഉപയോഗിച്ചാൽ വോയിസ് കുറച്ചുകൂടി ക്ലിയർ ആകും പിന്നേ ഇത്രയും ഉച്ചത്തിൽ സംസാരിക്കേണ്ടതില്ല ഇപ്പോ ചെറിയ സൗണ്ട് റിഫ്ലക്ഷൻ ഉണ്ട് അത് പോകും
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
Thank you... ഞാൻ ക്യാമറയിലെ മൈക്ക് ആണ് ഉപയോഗിക്കുന്നത്. external mic ഒന്ന് രണ്ടെണ്ണം വാങ്ങി നോക്കി. ഒന്നും സപ്പോർട്ട് ചെയ്യുന്നില്ല. C- type പോർട്ട് ആണ് ക്യാമറക്ക്. വൈറ്റില സിഗ്നലിൻ്റെ അടുത്താണ് താമസം. പുറത്ത് നിന്നുള്ള noice വളരെ കൂടുതലാണ്. പതിയെ പറഞ്ഞാൽ ഒന്നും കിട്ടില്ല. എന്തായാലും അഭിപ്രായങ്ങൾക്ക് വളരെ നന്ദി ... സപ്പോർട്ട് ചെയ്യുന്ന mic കണ്ടെത്തി വരും വീഡിയോകളിൽ ക്വാളിറ്റി മെച്ചപ്പെടുത്താൻ ശ്രമിക്കാം ..
@Sihab_AP
@Sihab_AP 3 жыл бұрын
@@MSTRAVELSTORIES ☺️☺️
@mohammedafsal5876
@mohammedafsal5876 Жыл бұрын
Ith wired connection aano
@MSTRAVELSTORIES
@MSTRAVELSTORIES Жыл бұрын
Net കിട്ടുന്നത് optical fiber കേബിൾ വഴി.... set top box ലേക്ക് Wifi വഴി കണക്ഷൻ
@ANooPCHanDRaN-xg4cv
@ANooPCHanDRaN-xg4cv Жыл бұрын
ചാനൽസ് ക്ലാരിറ്റി ഇല്ല. ചിലപ്പോൾ ലോഡിങ് കാണിച്ചൊരു നിൽപ്പുണ്ട്.wifi ഒക്കെ പക്കാ ശോകം.
@tenzkurishinkal2010
@tenzkurishinkal2010 3 жыл бұрын
മുകേഷ് അംബാനി ❤️
@sachinsuresh7130
@sachinsuresh7130 3 жыл бұрын
Hotstar already ... il subscription undakil .......asianet kittille
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
കിട്ടും...
@shinenj8521
@shinenj8521 3 жыл бұрын
Hotstar premium account und enikk, appol 399rs. Plan eduthall Asianet okke kitto?
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
Kittum...
@shinenj8521
@shinenj8521 3 жыл бұрын
Orappaano, athundaakum ennullathu kondaanu book cheyyaan ponath
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
@@shinenj8521 ചെയ്യാമെന്നാണ് google എന്നോട് പറഞ്ഞത്. ഞാൻ Jio ക്കാരോട് ചോദിച്ചിട്ട് ഉറപ്പിച്ച് പറയാം... just wait...
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
Shine.... കണക്ഷൻ എടുത്തോളൂ ചെയ്യാമെന്ന് jio യിൽ നിന്ന് പറഞ്ഞു...
@shinenj8521
@shinenj8521 3 жыл бұрын
@@MSTRAVELSTORIES Thank you
@nibomsvlogs7124
@nibomsvlogs7124 2 жыл бұрын
2 set top box vangiyal 1 modethe TV work akuvo? atho 2 modevum 2 planum koode vendi varuvo?
@MSTRAVELSTORIES
@MSTRAVELSTORIES 2 жыл бұрын
രണ്ട് STB വർക്ക് ആകേണ്ടതാണ്. അങ്ങനെ രണ്ടെണ്ണം ഒരു കണക്ഷൻ്റെ കൂടെ കിട്ടുമോ എന്ന് അറിയില്ല. ( ഇതിനെപ്പറ്റി കൃത്യമായി അറിയില്ല. jio യിൽ തന്നെ ചോദിക്കേണ്ടി വരും)
@sreeharisreehari1006
@sreeharisreehari1006 Жыл бұрын
Channels okke kittan, Netflix OTT apps kittan smart tv thanne veno
@MSTRAVELSTORIES
@MSTRAVELSTORIES Жыл бұрын
Smart tv വേണ്ട. സാധാരണ TV മതി. Set top Box കണക്ട് ചെയ്യുമ്പോൾ നിങ്ങളുടെ സാധാരണ TV ഒരു smart TV ആയി മാറും...
@abhiijithu1254
@abhiijithu1254 3 жыл бұрын
Ivda njan vilich chodichappol aadyam 2 months free aahnennan paranja
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
ഒരു മാസം free കൂടെ ഇപ്പോൾ വേറൊരാൾ Refer ചെയ്താൽ ഒരു മാസം free voucher കൂടി കിട്ടുന്നുണ്ട്. അതായിരിക്കും 2 മാസം പറഞ്ഞത്.
@sadique.s2471
@sadique.s2471 Жыл бұрын
Chetta channel venda internet mathramayittu charge cheyyan patto, angana cheythal 30mbps plan below 399 rupak kitto
@nax3m
@nax3m 2 ай бұрын
Ariyanel enodum para
@navu57
@navu57 2 жыл бұрын
if i have already ott subscriptions like amazon,hot-star already . can I activate the same in my jio fiber app?
@MSTRAVELSTORIES
@MSTRAVELSTORIES 2 жыл бұрын
Yes... You can...
@MUZICTEMPLE
@MUZICTEMPLE 3 жыл бұрын
Informative Video ❤️
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
Thanks 🙂
@abhiijithu1254
@abhiijithu1254 3 жыл бұрын
Njan connection eduthu paksha avar WiFi upayogichan set top box vachath trial period kayiyimbo speed kurayan chance undoo
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
Trial പിരിയഡ് കഴിയുമ്പോൾ Speed നമ്മൾ ചാർജ്ജ് ചെയ്യുന്ന പ്പാൻ അനുസരിച്ച് ഇരിക്കും.. ഏറ്റവും കുറഞ്ഞ പ്ലാൻ 399 ൽ 30mbps ആണ് Speed. Trial പിരിയഡിൽ അത് 150 mbpട ഉം. Set top box wifi വഴി കണക്ട് ചെയ്തത് കൊണ്ട് വേറേ പ്രശ്നങ്ങൾ ഒന്നുമില്ല. set top box buffering ഇല്ലാതെ വർക്ക് ചെയ്യാനുള്ള സ്പീഡ് കിട്ടും.
@abhiijithu1254
@abhiijithu1254 3 жыл бұрын
@@MSTRAVELSTORIES thanks bro connection edukkaanamenn vucharichappol thott ippa upayogikkan thudangya vara olla ellla doubtsum clear cheythu thanks very helpful bro
@ss-nh6ue
@ss-nh6ue 8 ай бұрын
Very useful information
@onepoint2320
@onepoint2320 2 жыл бұрын
Post paid kuriche vere dpubt😁 sry, ipo 499 plan for 3 mont eduth kezhinjal after 3 month kezhinjit 399 plan edukan patumo post paid for 1 month only?
@MSTRAVELSTORIES
@MSTRAVELSTORIES 2 жыл бұрын
499 ന്റെ പ്ലാൻ മിനിമം 6 മാസത്തേക്ക് എടുക്കണം പോസ്റ്റ് പെയ്ഡിൽ പുതിയ കസ്റ്റമർ. അതിന് ശേഷം 399 ലേക്ക് മാറാം
@onepoint2320
@onepoint2320 2 жыл бұрын
@@MSTRAVELSTORIES ok 1 month ayite post paid ,pine suspend ayi vekanpatumo postpaidil ,ipo oru 6 months adachite pine thalkalam conection venda pine eplenkilum connection mathi angane valatum indo,atho epozhum continously recharge cheyanam enundo?
@MSTRAVELSTORIES
@MSTRAVELSTORIES 2 жыл бұрын
@@onepoint2320Prepaid ആണെങ്കിലേ പറ്റൂ... post paid അങ്ങനെ പറ്റില്ല... Post paid കണക്ഷൻ എടുത്താൽ ഉപയോഗിച്ചാലും ഇല്ലെങ്കിലും മാസം Bill വരും...
@onepoint2320
@onepoint2320 2 жыл бұрын
@@MSTRAVELSTORIES monthly connction indo
@MSTRAVELSTORIES
@MSTRAVELSTORIES 2 жыл бұрын
@@onepoint2320 ??
@samsea4u
@samsea4u 3 жыл бұрын
Very informative
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
Glad you think so!
@GOJOSATAROU786
@GOJOSATAROU786 2 жыл бұрын
Njan palakkad aan enikk ith vangan pattumo pls replay
@MSTRAVELSTORIES
@MSTRAVELSTORIES 2 жыл бұрын
Check service availability in your area & to book Jio Fiber Connection: www.jio.com/registration
@nasarudheencet3388
@nasarudheencet3388 7 ай бұрын
vere level review❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@SURYA-rh2vq
@SURYA-rh2vq Жыл бұрын
Kerala vision set top box und + jio fiber vekkan patuo?
@ForYoutube-li4si
@ForYoutube-li4si 4 ай бұрын
Nio fiber extra vekkendi varum
@nowshadaalam8882
@nowshadaalam8882 10 ай бұрын
ആൻഡ്രോയ്ഡ് ടിവിയിൽ അല്ലേ വീഡിയോ കാണാൻ പറ്റൂ. അല്ലെങ്കിൽ ആൻഡ്രോയിഡ് ബോക്സ് വാങ്ങി വെക്കണം അല്ലേ
@MSTRAVELSTORIES
@MSTRAVELSTORIES 10 ай бұрын
ആൻഡ്രോയ്ഡ് TV ആവശ്യമില്ല. ഇതിന്റെ Settop box ഒരു Android box പോലെ work ചെയ്യുന്നു.
@the_sportz5244
@the_sportz5244 Жыл бұрын
എന്നാലും ഒരു ചോദ്യം ജിയോ ഫൈബർ എടുക്കുമ്പോൾ അത് നെറ്റ് ന് വേണ്ടി ആണല്ലോ അപ്പൊ ഇത് സെറ്റ് up ബോക്സ്‌ പോലെ ഉപയോഗിക്കാം എന്ന് അല്ലെ? HDMI കേബിൾ ഉണ്ടെങ്കിൽ മാത്രം അല്ലെ പറ്റു? Installation n paisa കൊടുക്കണോ? 6month അൺലിമിറ്റഡ് 399 നെറ്റ് എടുക്കുമ്പോൾ അതിന്റെ കൂടെ separate aayi installation fee kodukkano അതോ സൗജന്യ o ആണോ? ഇവിടെ ഇപ്പോഴാ ജിയോ വന്നത്. എന്റെ system l inbult wifi option illa. അപ്പോ എല്ലാ കേബിൾ ഉം ജിയോ ഫൈബർ ൽ പ്ലഗ് ചയ്തു വെക്കേണ്ടി വരുമോ? ജിയോ ഫൈബർ വഴി ഒരേ സമയം നെറ്റ് ഉം base പ്ലാൻ ott ചാനൽ ടീവി vwzi kitim?
@GOJOSATAROU786
@GOJOSATAROU786 2 жыл бұрын
എനിക്ക് ഒരു സംശയം ഉണ്ട് ഇത് ഞാൻ വാങ്ങിയാൽ കേബ്ലിൽ ഉള്ള channels കാണാൻ പറ്റുമോ ഇത് മാത്രം ആണോ use ചെയ്യാൻ പറ്റുകയുള്ളു ? രണ്ടും കാണാൻ പറ്റുമോ please replay.??
@MSTRAVELSTORIES
@MSTRAVELSTORIES 2 жыл бұрын
രണ്ടും കാണാൻ പറ്റും... പക്ഷേ രണ്ടിനും പണം മുടക്കേണ്ടി വരും...
@GOJOSATAROU786
@GOJOSATAROU786 2 жыл бұрын
@@MSTRAVELSTORIES ok
@GOJOSATAROU786
@GOJOSATAROU786 2 жыл бұрын
@@MSTRAVELSTORIES 699 recharge ill asianet undavumo
@MSTRAVELSTORIES
@MSTRAVELSTORIES 2 жыл бұрын
@@GOJOSATAROU786 699 ൽ ഏഷ്യാനെറ്റ് , സൂര്യ ഇല്ല . 999 ചെയ്യണം.
@GOJOSATAROU786
@GOJOSATAROU786 2 жыл бұрын
@@MSTRAVELSTORIES ok
@mathntech3624
@mathntech3624 Ай бұрын
Surya hd kittunnunde
@HarikrishnanM0
@HarikrishnanM0 2 жыл бұрын
youtube undo ? ott apps namukku separate recharge cheythu use cheyyamo ,399 plan eduthittu ??
@MSTRAVELSTORIES
@MSTRAVELSTORIES 2 жыл бұрын
youtube und.... ott സെപ്പറേറ്റ് റീചാർജ് ചെയ്യാം....
@HarikrishnanM0
@HarikrishnanM0 2 жыл бұрын
@@MSTRAVELSTORIES thanks bro
@pumpkinpumpkins5117
@pumpkinpumpkins5117 11 ай бұрын
Jio il monthly internet + local cal free Recharge ne ethra rupake recharge cheyunne nallathe? 399 cheithite mb evening agumbol speed kurayunnu
@prashobmandaen663
@prashobmandaen663 3 жыл бұрын
airtel koodi cheyyan pattumo? 200mbps in same price
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
unlimitted ആണോ?
@Nahabs
@Nahabs 3 жыл бұрын
499rs 40mbps only no channels only amazon prime free for one month
@Nahabs
@Nahabs 3 жыл бұрын
799rs 100mbps speed Airtel unlimited GB
@abhiijithu1254
@abhiijithu1254 3 жыл бұрын
Njan connection eduthu first month ippol enik Amazon Prime kittunnillla
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
My jio app ൽ കയറി activate ചെയ്യണം എന്ന് തോന്നുന്നു.
@srivin0077
@srivin0077 Жыл бұрын
399 alla 398 recharge cheythal mathi. 36 malayalam channels, 550 + channels, 14 ott apps, unlimitted internet etc...
@MSTRAVELSTORIES
@MSTRAVELSTORIES Жыл бұрын
ഇത് ജിയോ mobile network ന്റെ കാര്യം അല്ല. Jio fiber ആണ്. ഇതിൽ 399 റീച്ചാർജ്ജ് ആണുള്ളത്. 398 ഇല്ല.
@srivin0077
@srivin0077 Жыл бұрын
@@MSTRAVELSTORIES Jio Fiber ൽ 398 Plan undu. 10 mp/s speed.
@srivin0077
@srivin0077 Жыл бұрын
@@MSTRAVELSTORIES Back up plan ennu parayum 198 plan = unlimitted internet, 10 mp/s, 1 landline connection,. 2. 398 = unlimitted internet, 650 channels, 14 ott apps, speed 10 Mp/s, Land line connection, 3. 399= Internet plan only 30 Mp/s, unlimitted internet, Landline connection 4. 599= Unlimitted internet, speed 30 MP /s, Landline connection, 650 channels ( 80 HD channels, 36 Malayalam Channels, 4 +4K channels, 14 OTT apps
@srivin0077
@srivin0077 Жыл бұрын
@@MSTRAVELSTORIES 18008969999 JIO call centre number anu.Jio Fiber Postpaid back up plan 198, and 398 plan എന്താണ് എന്ന് ചോദിക്ക്. അവർ പറഞ്ഞ് തരും
@ammuammuuzz883
@ammuammuuzz883 2 жыл бұрын
Jio fibre 399/- recharge cheythal oru varshatjekk mathramelle set top boxil free aayi chennels kittollu. Athu kaynal extra paisa kodkande
@MSTRAVELSTORIES
@MSTRAVELSTORIES 2 жыл бұрын
ഒരു വർഷത്തേക്കല്ല... 399 ൻ്റെ റീച്ചാർജ്ജ് ചെയ്താൽ ഒരു മാസത്തേക്ക്. അതിന് ശേഷം വീണ്ടും റീച്ചാർജ്ജ് ചെയ്താൽ മതി...
@ammuammuuzz883
@ammuammuuzz883 2 жыл бұрын
@@MSTRAVELSTORIES athalla. Per month 399/- chargeythal free channels koodi kittumennu parannille. But avar parayunnu oru varshathekk matharame angene free channels kittollu ennu
@MSTRAVELSTORIES
@MSTRAVELSTORIES 2 жыл бұрын
@@ammuammuuzz883 അതെയോ... പക്ഷേ അങ്ങനെ അവരുടെ website ൽ ഒന്നും പറയുന്നില്ല. അതിനെക്കുറിച്ച് കൂടുതൽ അറിയില്ല.
@mohammadrazalp.p2361
@mohammadrazalp.p2361 2 жыл бұрын
Mobile support cheyyunna jio app support cheyyo
@MSTRAVELSTORIES
@MSTRAVELSTORIES 2 жыл бұрын
Mobililum TV yilum vere vere app aanu
@jonathshijan
@jonathshijan 3 жыл бұрын
Pls do a video on bdnl ftth updations
@njr8800
@njr8800 3 жыл бұрын
ഇത് എല്ലാ ലോക്കേഷനിലും വന്നിട്ടുണ്ടോ ?
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
പ്രധാന ടൗണുകളിൽ മാത്രമേ വന്നിട്ടുള്ളൂ ...
@kochuvareedarappai1644
@kochuvareedarappai1644 3 жыл бұрын
Thrissur ൽ jio fiber ഉണ്ട് എന്ന് കരുതുന്നു
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
www.jio.com/registration ഈ ലിങ്കിൽ കയറി നോക്കിയാൽ ഉണ്ടോ എന്നറിയാം... ഉണ്ടെങ്കിൽ book
@blaxk6179
@blaxk6179 3 жыл бұрын
Bro purathulla app engna install cheyyan pattum
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
Jio stor ൽ അത്യാവശ്യം apps ഉണ്ട് അത് ഇൻസ്റ്റാൾ ചെയ്യാം. Third Party app എങ്ങനെ ചെയ്യാം എന്ന് അറിയില്ല.
@tenzkurishinkal2010
@tenzkurishinkal2010 3 жыл бұрын
റ്റാറ്റാ ടെലികോം കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
ഞാൻ ഉപയോഗിച്ചിട്ടില്ല. എങ്കിലും ചെയ്യാൻ ശ്രമിക്കാം ...
@DileepS-d3u
@DileepS-d3u 3 ай бұрын
399 ചെയ്താൽ എത്ര ദിവസം കിട്ടും all limited ആയി കിട്ടുമോ
@muhammadfayizt5031
@muhammadfayizt5031 2 жыл бұрын
New installation chyan ethra cash akum?? Enthokkeya kitua?
@sminoj1984
@sminoj1984 3 жыл бұрын
Sir, super informative video 👍🏻🔥
@MSTRAVELSTORIES
@MSTRAVELSTORIES 3 жыл бұрын
So nice of you
@sminoj1984
@sminoj1984 3 жыл бұрын
@@MSTRAVELSTORIES...Thankyou sir..waiting for jio fiber in my location🥲
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 28 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
BSNL ftth first month bill received|BSNL ftth
7:00
Abdul Rasheed Mukkam
Рет қаралды 35 М.
Jio SetTobBox Malayalam review #jio #androidtv #smarttv #ott
9:36
David's Vlog
Рет қаралды 34 М.
How to Select a Good Broad band Internet Connection ?
9:22
Ratheesh R Menon
Рет қаралды 209 М.
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН