ദീനി രംഗത് ഉറച്ച നിലപാടെടുക്കുന്ന ജിഫ്രി തങ്ങൾക്ക് അല്ലാഹു ധീര്ഗ്ഗയുസ്സും ആരോഗ്യവും അല്ലാഹു നൽകട്ടെ. ആമീൻ
@pmuhammedp4238 Жыл бұрын
ഉസ്താദിന് അല്ലാഹു ആരോഗ്യമുളള ദീർഘായുസ് നൽകട്ടെ!
@udl24x7online8 Жыл бұрын
آمين يارب العالمين 🤲🏻
@moosabaqavi6646 Жыл бұрын
14:07 @@udl24x7online8
@gafoorktkpz7 ай бұрын
Aameen
@ameen98017 ай бұрын
എന്തിനാ
@utopianlazarus28953 ай бұрын
😍😍😍ജിഫ്രിതങ്ങൾക്കു പാസ്റ്റർ. കൊടിത്തോട്ടം, br അനിൽ അയ്യപ്പൻ, Br. സെബാസ്റ്റ്യൻ പുന്നക്കൽ Rev. Gentle എന്നവരെയൊക്കെ മുസ്ലിം ആക്കിക്കോട് തോങ്ങളെ.
@TheRealWay786 Жыл бұрын
സയ്യിദുൽ ഉലമ - അതൊരു മുത്താണ് , ഇൽമിന്റെ ബഹറാണ്.ഇഷ്ടം സയ്യിദീ , ഓരോ നസ്വീഹത്ത് കൾ കേൾക്കുമ്പോഴും ഇഷ്ടം വർധിക്കുന്നു. ❤️
@Hassan-oy6dk7 ай бұрын
ഒരു ലൈക് ട്ടോ 👍
@MuhammedMuhammed-hk4ln7 ай бұрын
മുത്തുറസൂലിന്റെ പേരിൽ കളവ് പറഞ്ഞു ജിഫ്രിമുത്തു. ഇയാളെ നമ്പണ്ട.
@TheRealWay7867 ай бұрын
@@MuhammedMuhammed-hk4ln ജിഫ്രി തങ്ങൾ അല്ലാഹുവിന്റെ റസൂലിന്റെ പേരിൽ കളവു പറഞ്ഞിട്ടില്ല , വഹാബികൾ അല്ലാഹുവിന്റെ ദീനിന്റെ തന്നെ ശത്രുക്കളാണ് , അവർ പല കളവും പറഞ്ഞു നടക്കും , ദൈര്യമുണ്ടെങ്കിൽ ആ വിഷയം വച്ച് SKSSF ആദർശ വിഭാഗമായ ഇസ്തിഖിയാമയുമായി സംവാദത്തിന് തയ്യാറാകൂ
@farshadt96932 ай бұрын
❤Shamshul ulam❤sayyidul ulama❤
@ABDULVAHAB-js8hu7 ай бұрын
ഞാൻ AP ക്കാരനാണ് എന്നാലും മുത്തുക്കോയതങ്ങളെ പ്രസംഗം പെരുത്തിഷ്‌ടമാണ് ഉള്ളാൾ തങ്ങളുടെ അതെ ഷൈലിയാണ് ♥️
@TheRealWay786 Жыл бұрын
Masha Allah ❤❤❤❤ ഈ video മറ്റൊരു പ്രധാന വിഷയം ചർച്ച ചെയ്തിട്ടുണ്ട് , അതെല്ലാവരും കേൾക്കണം :
@jannahshafifaizi7 ай бұрын
full vidio link
@TheRealWay786 Жыл бұрын
മഅ്നവീയായ കറാമത്താണ് ഏറ്റവും പ്രധാനപ്പെട്ടത് - മഅ്നവീയായ കറാമത്ത് എന്നാൽ ഒരു മനുഷ്യന് ഇസ്തിഖാമത്തിന്റെ മേലിൽ നിന്ന് പോരാൻ കഴിയുക എന്നതാണ്. വിശദമായി മനസ്സിലാക്കാൻ പ്രസംഗം നിര്ബന്ധമായും കേൾക്കുക . കള്ള ശൈഖ് മാരും , അൽഭുതങ്ങൾ പ്രചരിപ്പിക്കാനുള്ള ചാനലുകൾ ഒക്കെ ഉണ്ടാക്കുന്ന ഈ കാലത്ത് വളരെ പ്രസക്തമായ അറിവാണിത്.
@NukhshshhdhshsJahejjdjskspjsh3 ай бұрын
👌👌👌👌👌
@bilalhamsa4418 Жыл бұрын
Allahu akbar 💚😚
@ktvlogsmalayalam9617 ай бұрын
Noorul ulama ma usthad ❤ Jamia saadiya father
@maharoofali6953 Жыл бұрын
❤👍
@TheRealWay786 Жыл бұрын
ഔലിയാക്കളും - കാറാമത്തും എന്ന വിഷയമാണ് തങ്ങൾ ചർച്ച ചെയ്യുന്നത് .കറാമത്ത് രണ്ട് തരം ഉണ്ട് മഅ്നവീയായ കറാമത്തും , ഹിസ്സീയായ കറാമത്തും.
@shafirandathani36387 ай бұрын
Allah
@MrRashadk7 ай бұрын
ഇദ്ദേഹം എല്ലാം ഉള്ള ഒരു പണ്ഡിതൻ ആണ്
@thaharamees29427 ай бұрын
💚💚💚💚💚💚
@moosaroyal46757 ай бұрын
🤲🤲🤲🤲🤲🤲🤲🤲
@hassankvr44038 ай бұрын
അനുസരണയുള്ള ശിഷ്യൻ
@kujapuka7 ай бұрын
സംഘടന ഏതായാലും പ്രാർത്ഥന അല്ലാഹു വിനോട് മാത്രം. ആരെങ്കിലും അല്ലാഹു അല്ലാത്ത വരോട് വിളിച്ച് പ്രാർത്ഥിച്ചാൽ അവൻ നിത്യ നരകത്തിലേക്ക് എറിയപെടും. അല്ലാഹു കാക്കട്ടെ.
@muhammednihal18437 ай бұрын
വഹാബി
@gafoortp9167 ай бұрын
🏴🏴🏴🏴🏴
@showkathaliek96607 ай бұрын
ജീവിതകാലത്ത് പറയരുതെന്ന് അല്ലേ
@mohammedsharafudeen3725 Жыл бұрын
M,A usthadano ee noorul ulama
@majeedtk2187 ай бұрын
അതാണ് എൻ്റയും ഒരു സംശയം
@maharoofpp19067 ай бұрын
ശംസുൽ ഉലമ
@rashee80847 ай бұрын
Pakkikkatte samkadanayam
@ABDULJABBARAHSANIAHSANI7 ай бұрын
പട്ടിക്കാട്ടെ സംഘടന
@fnikclicks64957 ай бұрын
പട്ടിക്കാടുള്ള വിദ്യാർത്ഥി സംഘടനയുടെ പേരാണ് നൂറുൽ ഉലമ
@Hassan-oy6dk7 ай бұрын
അറിവിന്റെ കൈത്തോട് 😢
@Hassan-oy6dk7 ай бұрын
അന്ന് പുറത്താക്കിയത് നന്നായി തിരിച്ചെടുത്തദ് 😮
@kunhimuhammed8240 Жыл бұрын
Padanarham
@abdulla-cs2tg7 ай бұрын
ആരോടും പറയ രുത് എന്ന് പറഞ്ഞ കാര്യം പല രോടും പറയാൻ പറ്റുമോ?
@Navafstrainger7 ай бұрын
മരിക്കുന്നത് വരെ എന്ന് പറഞ്ഞത് ഇങ്ങള് കേട്ടില്ലേ
@ashrafckashrafck4538 ай бұрын
മുമ്പ് കാലത്തും സമസ്തയ്ക്ക് നേതൃത്ത്വം ഉണ്ടായിറ്റുണ്ട് പക്ഷെ ഇതുപോലെ വിമർശിക്കുന്ന ഒരു നേതൃത്യം ........
@abdulsalamsalam34817 ай бұрын
ആണോ വഹ്ഹാബി.. ഖിയാമത് അടുക്കും തോറും ആലിമെങ്ങളെയുംഉമ്മത്തിന്റെ നേതാക്കളെയും വിമർശിക്കുകയും ധിക്കരിക്കുകയും ചെയ്യുന്ന കഴുതകളുടെ എണ്ണം കുടി കൊണ്ടിരിക്കും.. ദജ്ജാലിനു മുൻപ് ദജ്ജാലൈന്റ് അനുയായികൾ രംഗത്ത് ഉണ്ടാകും എന് സാരം..
എന്റെ അടിമ എന്നിലേക്ക് സുന്നത്തുകൾ കൊണ്ട് അടുക്കുമ്പോൾ അവൻ കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും,,,,,, എല്ലാം ഞാൻ ആകുമെന്ന് അല്ലാഹുവാണെടാ ഖുദ്സിയ്യായ ഹദീസിൽ പറഞ്ഞത് മൊയന്ധേ
@Ismail.Valiyakath.7 ай бұрын
Poyi Nannayi Varan Purathakkiyathakum!
@maharoofpp19067 ай бұрын
ഇദ്ദേഹം വന്നതിന് ശേഷമാണ് സമസ്തയിൽ അനൈക്യം വന്നത് , സമസ്ത വീണ്ടും പിളരാൻ സാധ്യത
@mohammedanas83297 ай бұрын
PMA salam league l വന്നപ്പോൾ അല്ലേ
@NukhshshhdhshsJahejjdjskspjsh3 ай бұрын
😂
@musthafamuhammad63042 ай бұрын
ശംസുൽ ഉലമ സെക്രട്ടറി ആയി ഇരിക്കുന്ന സമയത്താണ് മുന്നേ സമസ്ത യിൽ ബിന്നിപ്പ് ഉണ്ടായത്..
@moideenkuttybapputty62207 ай бұрын
വയസാം കാലത്ത് കിളവൻ ആളാകാൻ നോക്കുകയാ
@Suman-n-u4t7 ай бұрын
Ethaadoo thaan
@muhammedrashidkt7 ай бұрын
Usthad alavneyn ankentha ithra kuru pottal 😂 ante mele keritallalo aalaavnath