ഞാനൊരു എപി സുന്നി കാരനാണ്. ഇതിൽ മൂപ്പർ എന്ന പ്രയോഗത്തെ കുറ്റപ്പെടുത്തി യാണ് പല ആളുകളും. ജിഫ്രി തങ്ങളെ പരിഹസിക്കുന്നത് മൂപ്പർ എന്നുള്ള പ്രയോഗം വലിയ ബഹുമാനമുള്ള വാക്കാണ് അതുകൊണ്ടാണ് മുഹിയുദ്ദീൻ മാലയിൽ . (മൂഫർ.മൂപ്പർ) മുഹിയുദ്ധീൻ കാവലിൽ ഏകള്ളാ എന്ന വരിയിൽ ഉള്ളത് 😊
ഉസ്താദും ശിഷ്യനും( സയ്യിദുൽ ഉലമയും ശംസുൽ ഉലമയും ) അവരുടെ ഉസ്താദുമാർ ദർസിൽ നിന്ന് പുറത്താക്കപ്പെട്ട ശിഷ്യന്മാർ ..😍😍. .. മാ ശാ അല്ലാഹ് എന്തൊരു ചേർച്ച ....🔥...
@jbchippucpu3157 Жыл бұрын
Ap usthadinn deergayuss nalkane allaaaah
@muhammedhashirdk72082 ай бұрын
Thangal 💕
@npkkuriyedam1771 Жыл бұрын
സമസ്ത 100-)൦ വാർഷികം രണ്ട് സമസ്തയും ഒന്നിച്ചു ഒരേ വേദിയിൽ നടത്തണം എന്നു ആഗ്രഹമുള്ളവർ Like അടിക്കുക ❤
@abdulmajeedmp2 ай бұрын
ന്നിട്ട് വേണം അനക്ക് ശംസുൽ ഉലമയെ " "وقد كفارة" പ്രയോഗിക്കാൻ ല്ലേ😂😂😂
@ShafnasShafnu-y1r2 ай бұрын
@😢abdulmajeedmp
@EidhacpАй бұрын
❤
@zainudheenup44262 ай бұрын
രണ്ടാളും തരക്കേടില്ല 👍🏼💗
@همسينة Жыл бұрын
മുത്ത് തങ്ങൾ 🥺🤍
@MUHAMMED-MAHIRАй бұрын
Jifri thangal 🥰💗💙
@hajaran7494 Жыл бұрын
ആര് പുറത്താക്കിയടാ ഇറങ്ങി പോന്നതാടാ സുന്നത്ത് ജമാഅതിൽ അടിയുറച്ചു നിന്നോ താജുൽ ഉലമ ഉള്ളാൾ തങ്ങൾ
@sabithkunjila647111 ай бұрын
Ningalude vedioyile background poli aanallo. Knowledge City ❤❤
@FairoodMalappuram Жыл бұрын
ഇത്തരം വീഡിയോകളും വ്യാജപ്രചാരണങ്ങളും ഉമ്മതിനെ ഭിന്നിപ്പിക്കാനേ ഉപകരിക്കുകയുള്ളൂ, വെറുതെ യൂട്യൂബിൽ വ്യൂസ് കൂടാൻ ഇത്തരം വീഡിയോകളൊന്നും ചെയ്യരുത് 😏😏😏
@safetyengineer5805 Жыл бұрын
ഇതിൽ എന്ത് വ്യാജം ആണ് ഉള്ളത്. മുഴുവൻ കേൾക്കൂ
@igt3616 Жыл бұрын
അമ്പലക്കടവൻ ഫാൻസ് ആവും
@munnnn1 Жыл бұрын
വ്യാജമോ 😮
@abumariyam6092 Жыл бұрын
വ്യാജം മാത്രേ ഉള്ളൂ...
@pahaneefiofficial686 Жыл бұрын
04:07 👍🏻❤❤❤
@abumariyam6092 Жыл бұрын
തങ്ങളെ... ശംസുൽ ഉലമ പറയുന്നു അവര് ഇറങ്ങിപ്പോയി എന്ന്... നിങ്ങൾ പറയുന്നു പുറത്താക്കി എന്ന്.
@tsachamminiyil6810 Жыл бұрын
വിമർശനം ആയി കാണരുത്... സാധാരണയിൽ ഉസ്താദുമാർ വിളിപ്പിച്ചാൽ ശെരിയും തെറ്റും നോക്കാതെ ഉസ്താദിന്റെ വിളിയെ മാനിച്ചു കൊണ്ട് ഉസ്താദിന്റെ അടുത്ത് പോകലാണ് അദബ് എന്നാണ് ഉസ്താദുമാർ പഠിപ്പിച്ചത്.
@journeystodreams8750 Жыл бұрын
ഉസ്താദും ശിഷ്യനും മനസ്സ് കൊണ്ടുള്ള ബന്ധം മനസ്സിലാക്കാത്ത കൊണ്ടാ
@sarfrasms68915 ай бұрын
അത്രക്കും സ്നേഹ ബന്ധം ഉണ്ടെന്ന് കേട്ടിട്ട് മനസ്സിലായില്ലേ? അത്കൊണ്ടല്ലേ ഇന്ന് ഈ സമസ്തയെ അന്നത്തെ അതെ പവറിൽ കൊണ്ട് പോകുന്നത് തങ്ങൾ.
@haneefaadiyattil5021 Жыл бұрын
👍👌💯🤲
@AbdulaseesAsees-t8k Жыл бұрын
അല്ലാഹുവേ മഹാനായ സയ്യിദവർകൾക്ക് ആഫിയതുള്ള ദീര്ഗായുസ്സ് നൽകണേ നാഥാ
അല്ലാഹുവിനോട് അടുപ്പമുള്ളവർ തമ്മിൽ പല രഹസ്യങ്ങളും നടക്കും. ഒരാൾ തൻ്റെ കഴിവ് അറിയുന്ന മറ്റെയാളിൽ നിന്ന് സ്വന്തം കഴിവുകൾ മറച്ചു പിടിക്കാൻ ഉള്ള ശ്രമം നടത്തുമ്പോൾ മറ്റേയാൾ എല്ലാം തുറന്നു ചോദിക്കുന്ന വ്യക്തി ആയത് കൊണ്ട് തുറന്നു ചോദിച്ചു (ചോദിച്ച ആളു മോശക്കാരനല്ല എന്ന് മഹാനവർകൾക്കും അറിയാം). ഇത്രക്ക് പച്ചക്ക് ചോദിക്കും എന്ന് പ്രതീക്ഷിക്കാത്ത മഹാനായ ശംസുൽ ഉലമ (കാരണം സാധാരണ മഹാന്മാർക്ക് അങ്ങനെ മറ്റൊരാൾ പച്ചക്ക് ചോദിക്കുന്നത് ഭയങ്കര ചമ്മൽ പോലെയാണ്, മാത്രവുമല്ല സാധാരണക്കാരായ ആർക്കും ഇങ്ങനെ ചോദിക്കാൻ ധൈര്യം വരാറില്ല), ഇനി ഒന്നും മറച്ചു പിടിക്കാനില്ല എന്ന് മനസ്സിലാക്കിയ മഹാൻ അവസാനം ആവശ്യപ്പെട്ട കാര്യത്തിൽ എല്ലാം ഉണ്ട്. മനസ്സിലാകുന്നവർക്ക് എല്ലാം മനസിലായിട്ടുണ്ടാകും എന്ന് കരുതുന്നു. കുത്തിതിരിപ്പു ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നവർ തമ്മിൽ തല്ലിക്കാൻ അവസരം നോക്കി ഇരിക്കുകയാണ് എന്ന് അറിയാം. എന്നാലും, നിങൾ എന്ത് മനസ്സിലായി എന്നു ചോദിച്ചത് കൊണ്ടും, വലിയ മഹാന്മാരുമായുള്ള സഹവാസവും ഇടപഴകലും ചെറുപ്പം മുതലേ ഉള്ള വ്യക്തി എന്ന നിലക്ക് എനിക്ക് മനസ്സിലായ വസ്തുത ഇവിടെ പറഞ്ഞു. ഇനിയും കുത്തിതിരിപ്പ് ഉണ്ടാകണമെങ്കിൽ ആകാം...
@shafi4234 Жыл бұрын
@@KamaliyathOfJalaliya എല്ലാം മനസ്സിലായി..... അതബ് ഇല്ലാത്ത ശിഷ്യൻ.. അനുസരണ ഇല്ലാത്ത ശിഷ്യൻ....❤
@KamaliyathOfJalaliya Жыл бұрын
@@shafi4234 ചില രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ തിരിയാനും വേണം അല്ലാഹുവിൽ നിന്നുള്ള ഒരു തൗഫീഖ്. മാത്രവുമല്ല, അല്ലാഹുവിൻ്റെ മഹാന്മാരെ കുറിച്ച്, അവരുമായി ഇടപഴകിയുള്ള അറിവും പരിചയവും വേണം. ഇത് രണ്ടും ഇല്ലാത്തവർ എത്തിപ്പെടുന്ന തെറ്റായ നിഗമനത്തിലാണ് ഇപ്പൊൾ നിങ്ങളും എത്തപ്പെട്ടിരിക്കുന്നത് എന്നത് വ്യക്തം! നിങ്ങളെ കുറ്റം പറഞ്ഞതല്ല, മറിച്ച്, നിങ്ങളുടെ അറിവിൻ്റെ പരിമിതി അനുസരിച്ചുള്ള തീരുമാനത്തിൽ നിങൾ എത്തി എന്ന് മനസ്സിലാക്കുന്നു. ഈ അഖിരുസ്സമാനിൽ ഇത് സ്വാഭാവികം ആണെന്നും അറിയാം, അത് കൊണ്ട് അദ്ഭുതമില്ല!
@pahaneefiofficial686 Жыл бұрын
നിങ്ങൾക്ക് പിശക് പറ്റി
@shameemsha2317 Жыл бұрын
@@shafi4234 കണ്ണാടിയിൽ നോക്കി പറഞ്ഞതാണ് അല്ലെ
@nabhanep558 Жыл бұрын
പുറത്താക്കിയത് അല്ല ഇറങ്ങി പോയതാണെന്ന് മുഷാവറ അല്ലെ തിരുത്തി പറഞ്ഞത്...🤗
@butterfly4113 Жыл бұрын
NALLA SOBAAVAM
@RishuMon-q8w6 ай бұрын
അട്ത്ത കൊല്ലം ചേളാരി മദ്രസയിൽ BJ - P ക്കാർ മുഹല്ലിമാകും ട്രസ്റ്റ് അവർ അടി കഴിഞ്ഞു MS R ചേളാരി ക്കാർ കൊടുക്കും വിവരം വേണം ഒന്നുമില്ല AP. കാർ ആ വരുത് എന്നൊരു ഷർത് വച്ചിട്ടുണ്ട് നട- R പുതുക്കിയത് ആയാൽ മതി
@abdulraheem6795 Жыл бұрын
മൂപ്പര് മൂപ്പര് നല്ല അദബ്
@abuayishahamdhana7201 Жыл бұрын
Karuthiyirunno areyaa parayunnath
@abdullahcholkkal4739 Жыл бұрын
നാടും ഭാഷയും പ്രയോഗങ്ങളും മനസ്സിലാക്കൂ!
@saeedmannar3483 Жыл бұрын
നീയാരാടോ തങ്ങളെ അദബ് പഠിപ്പിക്കാൻ 🤮🤮🤮🤮
@hubburasool5719 Жыл бұрын
അവരുടെ ഒരു ശൈലിയാണ് അവരത് ബഹുമാനത്തോടു കൂടി പറയുന്നു,, നിങ്ങളുടെ വീക്ഷണത്തിൽ മറ്റൊന്ന്, ഒന്നാമത് പണ്ഡിതന്മാരെ അതബ് പഠിപ്പിക്കാൻ മാത്രം ഒരു വാക്ക് മേൽ തൂങ്ങി കാര്യം മനസ്സിലാവാതെ നിങ്ങൾ സംഘടനയുടെ പേരിൽ നിൽകണൊ
@TheRealWay786 Жыл бұрын
മലപ്പുറം ഗ്രാമങ്ങളിൽ പ്രായമായവർ പ്രയോഗിക്കുന്ന colloquial term ബഹുമാനത്താടെ യുള്ള വാക്കാണ് മൂപ്പര് എന്നത് , പ്രായമായവർ പ്രയോഗിക്കാറുള്ളതാണ് , Origine of word :- മൂപ്പൻ ..... , ( മുന്നിൽ നിൽക്കുന്നവൻ ) തുടങ്ങിയ വാക്കിൽ നിന്ന് പരിണമിച്ച് ഉണ്ടായതാണ്.
@saifajju2659 ай бұрын
thajul ulama parnjhad nammal eraghi poyadh an enn
@learnandprobe338 Жыл бұрын
❤❤❤
@beefathima9801 Жыл бұрын
ഖൽബറിയുന്നവൻ അള്ളാഹു മാത്രം. ഹസ്ബിയല്ലാഹ്. പിഴപ്പിക്കുന്ന പണ്ഡിതന്മാരിൽ നിന്ന് കാക്കണേ അല്ലാഹ്. പണവും അധികാരവും ഈ ഭൂമിയിൽ മാത്രം.ഹസ്ബിയല്ലാഹ്
@pahaneefiofficial686 Жыл бұрын
അള്ളാഹു ഇഷ്ടപ്പെട്ടവർക്കും മറ്റുള്ളവരുടെ മനസ്സ് അറിയാൻ പറ്റും. ഇതാണ് സുന്നത് ജമാഅത്തിന്റെ വിശ്വാസം.
@beefathima9801 Жыл бұрын
@@pahaneefiofficial686 അങ്ങിനെ വിശ്വസിക്കാൻ ഖുർആനിലോ സുന്നത്തി ലോ എന്ത് തെളിവാണുള്ളത്?. ഖൽബറിയുന്നവൻ അല്ലാഹു മാത്രം. ഹസ്ബിയല്ലാഹ്. സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം.
@pahaneefiofficial686 Жыл бұрын
@@beefathima9801 ഖുദ്സിയായ ഹദീസിൽ ഉണ്ട്
@anasfalilygivefalily3678 Жыл бұрын
അല്ലാഹു അവന്റെ അടിമക്ക് മറ്റൊരാളുടെ ഖൽബ് അറിയിച്ചു കൊടുത്താൽ ആ അടിമഅറിയൂലെ ❓
@beefathima9801 Жыл бұрын
@@anasfalilygivefalily3678 അള്ളാഹു അറിയിച്ചു കൊടുത്താൽ അറിയും. അതിന്നു യാതൊരു സംശയവും ഇല്ല. എന്നാൽ ഇന്ന ആൾക്ക് അറിയിച്ചു കൊടുത്തു എന്ന് പറയാൻ എങ്ങിനെ പറ്റും. പറ്റില്ല. അള്ളാഹു അല്ലാതെ യഥാർത്ഥ ത്തിൽ ഒരു ആരാധ്യനും ഇല്ല. വേറെ ഒരു സൃഷ്ട്ടിയെയും വിളിച്ചു പ്രാർത്ഥിക്കാനും പാടില്ല. അതാണ് ഇസ്ലാം
ശ്രദ്ധിക്കില്ലെന്നും അംഗീകരിക്കില്ലെന്നുമറിയാം എന്നാലും ! മദ്ദ്രസ്സകളുടെ നടുവിൽ ചുമർ വെച്ച് പരസ്പരം തോളിൽ കൈ വെച്ച് ഒരു മെയ്യും മനസ്സുമായിരുന്ന നിഷ്കളങ്കരായ പിഞ്ചു കുത്തുങ്ങളുടെ മനസ്സിൽ ശത്രുതയുടെ വൻ മതിൽ കെട്ടാൻ ! സലാം പറഞാൽ മടക്കാതിരിക്കാൻ ! ഒരു പള്ളിയിൽ രണ്ടു ജമാഅത്ത് നടത്താൻ ! പെരുന്നാൾ ദിനത്തിൽ പോലും പളളിയിൽ പരസ്പരം കത്തിക്കുത്ത് നടത്താൻ ! വിവാഹ ബന്ധങ്ങൾ പോലും വിഛേദിക്കാൻ ! അങ്ങിനെ.... പലതും പലതും !!! ഇതിനൊന്നും പാകതയുളളതായിരുന്നില്ല ഒറ്റമനസ്സായിരുന്ന കേരളത്തിലെ സാധാരണ സുന്നി വിശ്വാസികൾ . നന്മയിലേക്ക് നയിക്കുന്നവരാണല്ലോ എന്നതിനാൽ "നേതാക്കളെ അംഗീകരിക്കുക " എന്നതുമാത്രം അറിയാവുന്ന കേരളത്തിലെ സാധാരണക്കാരായ സുന്നി സമൂഹത്തെ ഇക്കോലത്തിൽ പാകപ്പെടുത്തിയെടുക്കാൻ ആയതുകളും ഹദീസുകളുമോതിയും ശ്രോദ്ധാക്കൾക്ക് ഹരം പകരാൻ കേട്ടാൽ അറപ്പുളവാകുന്ന പരിഹാസ്യങ്ങൾ മറുകക്ഷിക്കെതിരിൽ നടത്തിയുമുള്ള നിരവധി പ്രഭാഷണ പ്രഭുക്കളുടെ കഠിനപ്രയത്നം നിരന്തരം നടത്തേണ്ടി വന്നിട്ടുണ്ട് എന്നത്. 50 വയസ്സ് പ്രായമുള്ള ഏതൊരു സുന്നിക്കും ബോധ്യമുള്ള യാഥാത്ഥ്യമാണ്! സാമൂഹികവും മതപരവും സാമ്പത്തികവുമായി ഈ ദുരന്തത്തിന്റെ ദൂരവ്യാപക പ്രത്യാഘാതം ബോധ്യമായപ്പോൾ ഇനി ഒരുമിച്ചാൽ കൊളളാമെന്നായി വലിയ നേതാക്കൾക്ക് എന്നാൽ 100 റാം വാർഷികം വന്നതോടെ എല്ലാം തകിടം മറിഞ്ഞു! വിശ്രമത്തിലായിരുന്ന കവല പ്രാസംഗികൻമാർ പഴയ ക്ലിപ്പുകളും പത്രമാസിക കഷ്ണങ്ങളുമടങ്ങിയ ബാഗുമായി വീണ്ടും കവലകളിലെ ബുക്കിംഗുകൾ സ്വീകരിച്ചു തുടങ്ങി ഓരോരുത്തരുടെയും100 റാം വാർഷിക വീഡിയോകളുടെ കമന്റുകൾ കണ്ടാലറിയാം ശത്രുയുടെയും വർഗ്ഗീയതയുടെയും ഉറങ്ങിക്കിടന്നിരുന്ന കനൽ എത്രമാത്രം തീവ്രമാണെന്ന്ണെന്ന് !? വളരെ അനിവാര്യമാണെന്നറിഞ്ഞിട്ടും ഈ ശത്രുതയിൽ നിന്നും നമ്മേ തടയാൻ ഒരായത്തിനും ഹദീസിനും സാധിക്കുന്നില്ലേ ?? എങ്കിൽ ഖുർആനും ഹദീസും മുന്നിൽ വെച്ച് മാനവികത പറയാൻ! സാഹോദര്യം പറയാൻ! മതസൗഹാർദ്ദം പറയാൻ! എന്ത്ധാർമ്മികാവകാശമാണ് നമുക്കുളളത്???
@najeebtpvaniyambalam4187 Жыл бұрын
നീയൊരു വഹാബിയോ,അവർക്ക് ചൂട്ട് പടിക്കുന്നവനോ ആണ്!നിന്റെ അകത്ത് എന്താണ്?!എഴുത്തിൽ കുരുട്ട് പ്രകടമാണ്!!!
@ismailmoulavi8749 Жыл бұрын
ശംസുൽ ഉലമ യുടെ അനുവാദം വാങ്ങിയാണോ തങ്ങളെ ദൗബന്തിൽ പോയത്? തബ്ലീഗ് കാരുടെ കോളേജിൽ പോകാൻ അദ്ദേഹം അനുവദിക്കുമോ?
@abdurahimankunjimon9990 Жыл бұрын
തിരൂരങ്ങാടി ബാപ്പു ഉസ്താദിന്റെ ശിഷ്യൻമാർ ഗോള ശാസ്ത്രത്തിൽ നല്ല കഴിവാണ്
@abdulmajeedmp2 ай бұрын
കാന്തപ്പ വിശ്വാസത്തിലും😂😂😂😂
@sayedk-hc7yw Жыл бұрын
Ho അത് ശരി 🤦♂️
@kumainikumaini2400 Жыл бұрын
സയ്യിദുൽ ഉലമയെ അറിയുന്നവർക്ക് തിരിയും...മഹാനാവർകൾക്ക് ദീർഗ്ഗായുസ്സും ആഫിയത്തും അള്ളാഹു നൽകട്ടെ... വഹാബികൾ സുന്നി ചമഞ്ഞു കമന്റ് ബോക്സിൽ വന്നു സങ്കടം പറഞ്ഞു മഹാനാവർകളെ ഇകഴ്ത്തുന്നു.... എല്ലാം ഉമ്മത്തിനു തിരിച്ചറിയും....
@mahamoodind9304 Жыл бұрын
മൈക് ഖുതുബ അനുവദനീയം ആക്കിയ തോടെ പഴയ സമസ്ത ഇല്ലാതായി ഇപ്പോൾ ഉള്ളത് ആധുനിക സമസ്ത
@sallu2582Ай бұрын
എന്ന് പാവം ഒരു സാധു ആന
@muhammadhasanhasan767 Жыл бұрын
ഉസ്താദ് വിളിച്ചപ്പോൾ ഞാൻ വരില്ല എന്ന് പറഞ്ഞു അങ്ങിനെ ഭയങ്കര അനുസരണമായിരുന്നു..
@footenergy8533 Жыл бұрын
ക്ലിപ്പ് ഇറക്കിക്കൊളി.... അത് കട്ട് ചെയ്തിട്ട്... ഹല്ലപിന്നെ... സന്ദർഭം കണ്ടറിയാനുള്ള സാമാന്യ ബോധമില്ലാത്തവർ... തിരിച്ചറിവ് കൊടുക്കണേ allah
സുന്നീ സമൂഹത്തിൽ ഭിന്നിപ്പിം ഫസാദും ഉണ്ടക്കുകയും കളവ് പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന വ്യാജന്മാർക്ക് അള്ളാഹു തക്കതായ ശിക്ഷ നൽകട്ടെ ,ആമീൻ
@foodballlover5369Ай бұрын
ഉസ്താത് വിളിച്ചപ്പോൾ പോകാതിരുന്നത് അദബ് കേടാണ് എന്ന തോന്നുന്നത്
@usaenc1224 Жыл бұрын
ഉസ്താദ് എന്ന സംബോധനയേക്കാൾ, സാഹിബ് എന്ന ഓമനപ്പേര് ആഗ്രഹിക്കുന്ന അബ്ദുസമദ് സാഹിബ്നും, രാഷ്ട്രീയത്തിലേ മതഅധികാരികതക്ക് ഉപകാരമാകുന്ന ഫൈസി ബിരുദമുള്ള നാസർ സാഹിബ്നും മുസ്ലിം ലീഗിൽ അർഹമായ സ്ഥാനം നൽകി അവരുടെ ദുനിയാവ് പച്ചപിടിപ്പിക്കാൻ സാദിക്കലി തങ്ങൾ മുൻകൈ എടുക്കണം - തീർച്ചയായും, സമസ്തപിളരാതിരിക്കാനും, സ്വാർത്ഥത ഒട്ടും ഇല്ലാത്ത മഹാൻമാരായ പണ്ഡിയഹാന്മാർക്ക് സമസ്തയുടെ സ്ഥാപകലക്ഷ്യത്തിലേക്ക് ഉള്ള മുന്നേറ്റം സുഖമമാക്കാനും അത് ഉപകാരപ്പെടും. വഹാബി അതിപ്രസന്നതിന് ലീഗ് ഇരയാണെങ്കിലും: സമസ്തയെന്നാൽ ലീഗും - ലീഗ് എന്നാൽ സമസ്തയും ആണെന്ന് ആണല്ലോ വെപ്പ് - ആ വെപ്പ്മ്മൽ അങ്ട് ചെയ്യാവുന്നതല്ലേ ഉള്ളൂ... 😜
@muhammadhasanhasan767 Жыл бұрын
من أنت يا عدو الله
@usaenc1224 Жыл бұрын
@@muhammadhasanhasan767 ومن الطبيعي أن يشعر أصدقاء الشيطان بهذه الطريقة.
@asnaachnoos4481 Жыл бұрын
നൂറുൽ ഉലമ എന്നാ അഭിസംബോധന 🥰🥰🥰 A P ഉസ്താദിനുള്ള സ്ഥാനപ്പേരുകൾ നടവി ഉസ്താദിന് പിടിക്കുന്നില്ല അത് എന്താണ്,? അത് ശിഷ്യന്മാർ ഇട്ടതാണുപോളും
@mashoodmashood2721 Жыл бұрын
മൂപ്പർ അങ്ങനെ പറഞ്ഞോ നദ് വി ❓️
@muxtwfa744 Жыл бұрын
മൂപര് ഭയങ്കരാ
@hajaran7494 Жыл бұрын
എനിക്ക് എന്റെ,E k സമസ്തക്കാർ പറയുന്നത് കേൾക്കാനെ താല്പര്യമില്ല, അതിൽ a, p ഉസ്താദ്നെ ഇകഴ്ത്തുന്നത് അല്ലാതെ ഉണ്ടാവില്ല
@hashimachalayil8409 Жыл бұрын
പൂർവ്വചരിത്രം മനസസിലാക്കാത്തത് കൊണ്ടാ........
@hajaran7494 Жыл бұрын
@@hashimachalayil8409 എന്ത് ചരിത്രം പഠിച്ചാലും, പാറ പോലെ ഉറച്ചു നിൽക്കുന്ന ഒരു ഹിമ്മത്തുള്ള പണ്ഡിതനെ കുറ്റം പറയാൻ ആരാ നിങ്ങൾക്ക് പെർമിഷൻ തന്നത്, നിങ്ങൾ ആരെങ്കിലും കേട്ടിട്ടുണ്ടോ ആ പവിത്രമായ നാവിൽ നിന്നും ഒരു അക്രമിയായ അവിശ്വാസിയെയെങ്കിലും ഇകഴ്ത്തി സംസാരിക്കുന്നതായിട്ട്, അത് മതി ഒരു മനുഷ്യനെ മനസ്സിൽ ആക്കാൻ, ഒരു സാധാരണക്കാരനെ പോലും ഈബത് പറയരുത് എന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുയായികൾക്ക് ലക്ഷങ്ങൾ നെഞ്ചോടു ചേർത്തു വെച്ച ഒരു മഹാനെ ഇകഴ്ത്താൻ ഒരു നാണവും ഇല്ലല്ലോ, ആ മഹാൻ അവരെ അനുയായികളെ ഈബത് പറയരുത്, അക്റമിക്കരുത് എന്നൊക്കെ പഠിപ്പിക്കുന്നു, മറു സമസ്തക്കാർ മദ്രസ കുട്ടികൾക്ക്, ഒരു പിരിഡ് a p ഉസ്താദിനെ കുറ്റം പറയാൻ മാറ്റി വെച്ചിരിക്കുകയാണ് എന്നാ കേട്ടത്, എന്നിട്ട് ഈ പിഞ്ചു മക്കളുടെ ഹൃദയത്തിൽ ഈ മനുഷ്യനെ പറ്റി ദുഷിച്ചത് കുത്തിവെക്കുക, സമസ്ത പിളർത്തിയ ആൾ പൈസ കട്ട ആൾ ഗുരുനാഥന്മാരെ കുരുത്തക്കേട് വാങ്ങിച്ച ആണ്... തല മുറ തല മുറയായി പറഞ്ഞു കൊണ്ടിരിക്കുന്നു എന്നാൽ നിങ്ങൾക്ക് കേൾക്കണോ ഇതെല്ല, ഇതിന്റെ അപ്പുറം ഇവിടെ നിങ്ങൾ പ്രചരിപ്പിച്ചാലും ഉസ്താദ്നെ കുറിച്ച് എതിരായി സംസാരിക്കാൻ വായ തുറക്കുന്നവനെ കണ്ടാൽ, അത് ഒരു അസൂയാലു ആയിരിക്കും എന്ന് മനസ്സിൽ ആക്കി നമ്മൾ ഞങ്ങളുടെ വഴിക്ക് പോവലാണ്, ഉസ്താദ്നെ കഠിനമായി വെറുക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അതിനേക്കാളും അതികഠിനമായി സ്നേഹിക്കുന്നവരും ഇവിടെ ഉണ്ട് Ok
@noojimohiyaddeen512 Жыл бұрын
Apppooo aaa gurutthwwam....😅
@halawadreem2386 Жыл бұрын
ചന്ദ്രൻ ഗ്രാന്റനെ ഇരുത്തി വാനോളം പുകഴ്ത്തുന്നവർ ഇത് കേൾക്കണം.
@ArifAhmed-ii7hj Жыл бұрын
Ok da🤣🤣🤣 nangalk ariya enth undayath enn
@hassanusthad7887 Жыл бұрын
പുകഴ്ത്താൻ നിൻ്റെ അനുവാദം വേണോ ...?
@muhammadhasanhasan767 Жыл бұрын
പുറത്താക്കിയപ്പോൾ നേരെ ap മുശാവറയുടെ അടുത്ത് കിതാബ് ഓതാൻ പോയി. വല്ലാത്ത പക
@hameedHameed-fd2ty Жыл бұрын
പുറത്താകിയതല്ല.. ഇറങ്ങി പോയതാ
@muhammadhasanhasan767 Жыл бұрын
ആറു മാസം വിളിച്ചിട്ടും പോയില്ല.😂😂😂😂
@shameerharitham468311 ай бұрын
എന്തൊ ഒരു സ്പെല്ലിങ് മിസ്റ്റേക്
@mohammedps875 Жыл бұрын
Pl
@aboosaniyyakk2213 Жыл бұрын
نبئت زرعةوالسفاهة كاسمها بعدين الي غرائب الشعار
@aboosaniyyakk2213 Жыл бұрын
സമസ്തക്ക് പറ്റിയ പ്രസിഡൻ്റ്. ആlബാവയും
@smartcreat1 Жыл бұрын
ആദർശത്തിൽ നിന്നും തെറ്റായി നീങ്ങിയതിനാൽ ശരിയായ ആദർശം നിലനിർത്താൻ ഇറങ്ങി പോയതാണ് എന്ന് ഈ തങ്ങൾക്കറിയില്ലേ
@diludilfas9187 Жыл бұрын
മക്കളെ ഒന്നും നോക്കണ്ട സമസ്തയുടെ ഉള്ളിൽ full കൂട്ട തല്ലാനു..😢
@drnavaspakkada9453 Жыл бұрын
അപ്പോ Ek യും നിങ്ങളും തമ്മിൽ.....? ഒരു respect ഇല്ലല്ലോ
@saeedmannar3483 Жыл бұрын
നിനക്കൊക്കെ എന്തറിയാം..... ആലിമീങ്ങളെ പറയുമ്പോൾ ശ്രദ്ധിക്കണം
@shafi4234 Жыл бұрын
@@saeedmannar3483 അത് ശരി അപ്പോ തങ്ങൾ ek വിളിച്ചപ്പോ പോകാഞ്ഞത് എന്തെ... അത് ഗുരുത്ത ക്കേട് അല്ലേ....... അതബ് ഇല്ലായ്മ അല്ലേ...
@fathimap.30-5-71 Жыл бұрын
m
@ഹായ്ഹായ്-ച3ച Жыл бұрын
അടിപൊളി നല്ല ത് പറ്റിയ പ്രസിഡൻറ് ഉസ്താദ് ശിഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം ചേളാരി കളെ
@zulwin897 Жыл бұрын
സുന്നികൾ എന്ന പേരിൽ ശിയാക്കളുടെ ആചാരങ്ങൾ ഓരോന്നായി ഇവിടെ നടപ്പിലാക്കുന്നു...ഇനി മുഹറം പത്തിന് ബ്ലേഡ് കൊണ്ട് മുറിവുണ്ടാക്കുന്ന ആചാരം കൂടി ബാക്കിയുള്ളൂ
@@ummuhadi6320 😪😪പരിശുദ്ധ ഖുർആൻ മനസ്സിലാക്കാത്ത സലഫു സ്വാലിഹീങ്ങൾ ദീനിൽ പഠിപ്പിക്കാത്ത റാത്തീബുകളുമായി നടക്കുന്ന കേരള മോഡൽ ശിയാക്കളാണ് സമസ്ത മുസ്ലിയാക്കന്മാർ ഭൂരിഭാഗവും... 😰😰 ഉമ്മമാർ ഇവരുടെ സ്ഥാപനങ്ങളിൽ ഏൽപ്പിക്കുന്ന കുട്ടികൾ വളരെയധികം മാനസിക പീഡനം അനുഭവിക്കുന്നുണ്ട്...