ജിഫ്രി തങ്ങൾക്ക് CM ഉസ്താദിൻ്റെ അനുഭവമുണ്ടാവുമെന്ന് പറഞ്ഞവർക്ക് ഉള്ള മറുപടി തങ്ങൾ പറയുന്നു.

  Рет қаралды 39,300

Noorudheen Thangal Jifri

Noorudheen Thangal Jifri

Күн бұрын

Пікірлер: 120
@ummarpc7966
@ummarpc7966 3 жыл бұрын
സയ്യിദുൽ ഉലമ ഒരു തെറ്റും ചെയ്തിട്ടില്ല. സുന്നത്ത് ജമാഅത്തിന്റെ ധീര ശബ്ദമാണ്. അവിടന്ന് - ദീൻ പറയുവാൻ ആരെയും ഭയപ്പെടാറുമില്ല. കുരക്കുന്നവർ കുരക്കട്ടെ .
@watermanwaterman2502
@watermanwaterman2502 3 жыл бұрын
muthnabi ozhichulla Ella padapukalkum tettu pattum sahodara
@fhameen
@fhameen 3 жыл бұрын
@@watermanwaterman2502 അഹല് ബൈത്തിന് തെറ്റില്ല
@watermanwaterman2502
@watermanwaterman2502 3 жыл бұрын
@@fhameen keralathil bjpnedakal baadusha thangal 2baafaqi thangaludu peramakan tettiyadalle?
@rizarahmancp8090
@rizarahmancp8090 3 жыл бұрын
@@fhameen അങ്ങനെ പറയരുത് തെറ്റ് പറ്റാം പക്ഷേ ഈ വിഷയത്തിൽ ഒരു തെറ്റും വന്നിട്ടില്ല
@alijouhar9443
@alijouhar9443 3 жыл бұрын
സമസ്ത പ്രസിഡണ്ട്‌ ന്റെ രോമത്ത് തൊടാൻ ആരും ആയീല്ല .സയ്യിദുൽ ഉലമ🔥🔥💯💪💪 തങ്ങളെ വേദനിപ്പിച്ച രാഷ്ട്രീയക്കാർക്ക് കാലം മറുപടി കൊടുക്കും.ഇൻഷാ അള്ളാഹ്
@achnuzzz3874
@achnuzzz3874 3 жыл бұрын
Enthe oru paavamaayirunnille c m usthaad usthaadine konnitt aadmahathyayaayi ezhuthi thalli but usthaad aahirathil shaheedaayirikkum urappu njangal ap vibhaagam.orikkalum vishvasikkilla aadmahathyayaanennu. Konnath leegkaaraayirikkum ithinte bhalam anubhavikkaathe marikkilla oruthanum konnavarum kollichavarum
@FORTRUTH486
@FORTRUTH486 3 жыл бұрын
അതു ap സുന്നികൾ പറയണ്ട,
@watermanwaterman2502
@watermanwaterman2502 3 жыл бұрын
Ennu China Sunni kalikaaran
@alijouhar9443
@alijouhar9443 3 жыл бұрын
@@FORTRUTH486 poda vahaabi
@alijouhar9443
@alijouhar9443 3 жыл бұрын
@@thisisabeuatifulrilagion114 cm usthaadine konnath samasthakkaaaril kurach aalugal aanennaan parayunnath
@harisanswari4429
@harisanswari4429 3 жыл бұрын
സകലർക്കും റബ്ബ് നല്ല ബുദ്ധിയും,ഒത്തൊരുമയും നൽകട്ടെ..!
@abdulkhadermovlavi6230
@abdulkhadermovlavi6230 3 жыл бұрын
കുരക്കും പട്ടി കടിക്കില്ല. മഹാനായ തങ്ങൾക്ക് സർവ്വ ശക്തൻ എല്ലാ സംരക്ഷണവും നൽകട്ടെ...
@ansarmubi3256
@ansarmubi3256 3 жыл бұрын
ആമീൻ
@straightthink2477
@straightthink2477 3 жыл бұрын
പക്ഷെ ഈ പട്ടികൾ കുറേ കടിച്ചു കൊന്നിട്ടുണ്ട്...
@Muhammed.Hashim773
@Muhammed.Hashim773 3 жыл бұрын
ശംസുൽ ഉലമയുടെ അരുമ ശിഷ്യനാണ് സെയ്യിദുൽ ഉലമ... അവിടുതെ കാവൽ എന്നും ഉണ്ടാവും തങ്ങൾക്ക്.തങ്ങളുടെ ഒരു രോമത്തിൽ പോലും തൊടാൻ ആവില്ല
@trueexcuseskindness.787
@trueexcuseskindness.787 3 жыл бұрын
തങ്ങൾക്ക് റബ്ബ് ദീർഗായുസ്സ് നൽകട്ടെ,, ദീനിനെ ഒറ്റി ക്കൊടുക്കുന്ന രാഷ്ട്രീയം മുതലെടുപ്പ് നടത്തുന്നവരേ സമൂഹം തിരിച്ചറിയണം...
@rafiappolopositive6660
@rafiappolopositive6660 3 жыл бұрын
തങ്ങളെ ആരെങ്കിലും ലക്ഷ്യം വെക്കുന്നുണ്ടെങ്കിൽ കരുതിയിരിക്കുക.തങ്ങൾ ഒറ്റക്കല്ല!
@muheenudheenkunchussf3135
@muheenudheenkunchussf3135 3 жыл бұрын
എനിക്കൊരു സംശയം ? തങ്ങൾ ഒറ്റക്കല്ലേ .. പള്ളികളിൽ പ്രധിഷേധം വേണ്ട എന്നും, മുഖ്യമന്ത്രി ഈ കാര്യം പരിഹരിക്കേണ്ടതു പോൽ പരിഹരിക്കാമെന്നു പറഞ്ഞു എന്ന് തങ്ങൾ പറഞ്ഞിട്ടും , വഖഫ് വിഷയത്തിൽ എന്തിനാണ് കടപ്പുറത്തേക്ക് പോയത്! ഇതിൽ നിന്നും മനസ്സിലാകും തങ്ങളെക്കാൾ പ്രാധന്യം രാഷ്ട്രീയത്തിനാണ്
@safvan9247
@safvan9247 3 жыл бұрын
റബ്ബ് കാക്കട്ടെ... 🥺
@hajiraaaju5513
@hajiraaaju5513 3 жыл бұрын
Aameen yaarabahl aalameen
@SulaimanSulaiman-is5oc
@SulaimanSulaiman-is5oc 3 жыл бұрын
ആമീൻ
@childcreative8873
@childcreative8873 3 жыл бұрын
തങ്ങളെ വല്ലാതെ മാനസികമായും മറ്റും പലരും ബുദ്ധിമുട്ടിക്കുന്നുണ്ട് സമസ്ഥ യുടെ അനുയായികളെ നിങ്ങളുടെ പ്രസിഡന്റാണ്. : തങ്ങൾ നിങ്ങളുടെ അമിതമായ രാക്ഷ്ട്രീയ ജ്വരം അവസാനിപ്പിച്ച് തങ്ങളുടെ കരങ്ങൾക്ക് ശക്തി പകരുക....
@watermanwaterman2502
@watermanwaterman2502 3 жыл бұрын
Ennu oru kuttitirupan
@kunhimuhammedaizin9643
@kunhimuhammedaizin9643 3 жыл бұрын
എന്നിട്ടും ആരും പ്രതികരിക്കുന്നില്ല. ഇവർ സമസ്തയുടെ അനുയായികളോ അതോ രാഷ്ട്രീയ പണിയാളൻമാരോ? റഹ്മതുള്ള ഖാസിമി യും ,ഹമീദ് ഫൈസി അമ്പലക്കടവും മാത്രമാണ്. കുറച്ചെങ്കിലും പ്രതികരിച്ചത്. ഇവർ ആരെയാണ് പേടിക്കുനത്. മുൻപൊന്നും ഈ നേതാക്കൾ ഇങ്ങനെയല്ലല്ലൊ. ഈ എഴുത്തിനും കടിച്ച് കീറാൻ വഹാബിമനസ്സുള്ളവർ വരും ഏതായാലും ഞാൻ സയ്യിദുൽ ഉലമയുടെ മുഴുവൻ നിലപാടുകളെയും പിൻതുണക്കുന്ന ഒരു എളിയ അനുയായിയാണ്.
@watermanwaterman2502
@watermanwaterman2502 3 жыл бұрын
@@kunhimuhammedaizin9643 epo pudichum idu China sunni
@Horizon1987
@Horizon1987 3 жыл бұрын
എന്ന് ഒരു മുടിവാൾ സുന്നി ഒപ്പ്.. കുത്ത്.
@kunhimuhammedaizin9643
@kunhimuhammedaizin9643 3 жыл бұрын
@@Horizon1987 സാക്ഷി :ഒരു വക്ക് പൊട്ടിയവഹാബി ആട്
@sameertk2751
@sameertk2751 3 жыл бұрын
അല്ലാഹു നിങ്ങൾക് ഒരു താകീത് കാരനെ തന്നില്ലേ. അവരെ അനുസരിച്ചവർക്കാണ് വിജയം
@khalidmaanu5729
@khalidmaanu5729 3 жыл бұрын
ഇതിന്റെ ഫലം അടുത്ത എലെക്ഷനിൽ ലീഗിന് മനസ്സിലാകും
@alhmdulill.3913
@alhmdulill.3913 3 жыл бұрын
Aaaameen
@afsalpv_
@afsalpv_ 3 жыл бұрын
Shamsul ulamayeyum illathakan palarum sramichitund nnit nthelum cheyyan kainjo 😂 athepole thangaludeyum romathil thodan oralkum saadikkula rabb thoufeeq nalkatte
@noorudheendharimi8405
@noorudheendharimi8405 3 жыл бұрын
എന്താണ് കേൾക്കുന്നത് യാഅളളാ..... നീകാക്കണേ റബ്ബേ
@muhammedajmalmuhammedi9259
@muhammedajmalmuhammedi9259 3 жыл бұрын
സയ്യിദുൽ ഉലമ സിന്ദാബാദ്
@Life_is_liveon
@Life_is_liveon 3 жыл бұрын
👍👍👍🌹🌹🌹✌️✌️✌️
@AkbarAkbar-rl3vp
@AkbarAkbar-rl3vp 3 жыл бұрын
എല്ലാ സംവിദാനങ്ങളും ഉള്ള ഈ കാലത്ത് അത്തരം ആളുകളെ .. നിയമത്തിൻ്റെ മുമ്പിൽ കൊണ്ട് വരണം . മർഹൂം CM ഉസ്താദിൻ്റെ കൊലപാതകരേയും കണ്ടത്താനാകും ..
@haseenahaseena9677
@haseenahaseena9677 3 жыл бұрын
Aafiyathodeyulla deergayus allahu Pradhanam cheyyatte...
@ahkahk6686
@ahkahk6686 3 жыл бұрын
ചെമ്പരിക്ക കാസി സിഎമ്മിന്റെ കൊലയാളികളെ കണ്ടെത്താൻ പറ്റിയ അവസരം ആണ് ഇപ്പോൾ
@abdullavakeri7888
@abdullavakeri7888 3 жыл бұрын
ചെമ്പരിക്ക കാസിയെ കൊന്നവർ EK സുന്നികൾ അല്ല. ഖിയാമം വരെ ഉള്ള ആളുകൾക്ക് മനസ്സിൽ ആകും ഏത് വിഭാഗം ആണ് അത് ചെയ്തത് എന്ന്. ഓകെ.ജിഫ്‌രി തങ്ങളെ തലയിൽ കയറ്റി നടക്കാൻ ഒരു AP. വിഭാഗം ആളുകളും വരണ്ട. ഓകെ.
@travelmaniac-gl3bd
@travelmaniac-gl3bd 3 жыл бұрын
Thangale vimarshicha rashtreeyakarkk kalam marupadi koduthirikkum 🔥🔥🔥
@afsalpv_
@afsalpv_ 3 жыл бұрын
Oruthanum onnum cheyyan ponnilla
@trueexcuseskindness.787
@trueexcuseskindness.787 3 жыл бұрын
ഇവർക്ക് തങ്ങൻമാർ അല്ല പ്രധാനം രാഷ്ട്രീയ അധികാരമാണ്.... ഇവർക്ക് ഓശാന പാടുന്നവർ
@really5844
@really5844 3 жыл бұрын
sayyidul ulama ഇഷ്ടം
@AbdulRahman-hd5io
@AbdulRahman-hd5io 3 жыл бұрын
ഏറ്റവും ആദരണീയനായ എന്റെ ഏറ്റവും പ്രിയപ്പെട്ട വരുമായ ഉസ്താദ് അവർകൾക്ക് അല്ലാഹു സലാമത്ത് നൽകട്ടെ ബഹുമാനപ്പെട്ട വരെ അത്യധികം സധൈര്യം മുന്നോട്ടു പോവുക നിങ്ങളുടെ മുമ്പിൽ ഒരു പ്രതിബന്ധങ്ങളും ഇല്ല ഒരു തടസ്സവുമില്ല നിങ്ങളുടെ പ്രയാണത്തിൽ എതിരാളികളും ഇല്ല പക്ഷേ ശംസുൽ ഉലമയെ വേദനിപ്പിച്ച വെറും സമസ്തക്കെതിരെ കേസ് കൊടുത്തവരെ വ്യാജമുടി കൊണ്ടുവന്ന വരും വ്യാജ സനദ് ഉണ്ടാക്കിയവർ വ്യാജ സമസ്ത ഉണ്ടാക്കിയവർ അവരെ മാത്രം സൂക്ഷിച്ചാൽ മതി അവർ വഞ്ചകൻ മാരാണ് നബിയുടെ മേൽ കള്ള മുടി കൊണ്ടുവന്ന് അവർക്ക് ബഹുമാനപ്പെട്ട തങ്ങളെ നിങ്ങൾ ഒരു വിഷയമാണോ നിങ്ങൾ സമസ്തയുടെ തണലാണ് കാന്തപുരം വിഭാഗത്തിന് യാതൊരുവിധ പ്രകോപനങ്ങളോ സർവ്വ കളിലും ഒരിക്കലും പെടാൻ പാടില്ല കാരണം അവർ മഹാനായ ശംസുൽ ഉലമയെ വെള്ളംകുടിപ്പിച്ചു മഹാനായ കണ്ണിയത്ത് ഉസ്താദിനെ വെള്ളംകുടിപ്പിച്ചു സമസ്തയുടെ കീഴിലുള്ള മുസ്ലിം ഉമ്മത്തിനെ നെഞ്ചകം അവർ പിളർത്തിയ വരാണ് സി എം മൗലവി യെ കൊല്ലാൻ ഗൂഢനീക്കം നടത്തിയവരാണ് അവരുമായി തത്വ യുമായി ബന്ധപ്പെട്ട രീതിയിൽ ഒരു അകൽച്ച പാലിക്കുന്നത് നല്ലതാണ് സമസ്തയെ സ്നേഹിക്കുന്നവർ എത്രയോ ഉണ്ട് അവർ ബഹുമാനപ്പെട്ട തങ്ങളെ നിങ്ങളെയും സ്നേഹിക്കുന്നു സമസ്തക്കെതിരെ കാന്തപുരം വാൾ എടുത്തപ്പോൾ സമസ്തക്ക് തണലായി നിന്ന ജനങ്ങൾ ഇപ്പോഴുമുണ്ട് ഉസ്താദ് അവർകളെ നിങ്ങളുടെ മുന്നിൽ ഒരു തടസ്സവുമില്ല സത്യം അങ്ങോട്ടുമിങ്ങോട്ടും കാണാത്ത ഈ സ്നേഹിതന് ഹിദായത്ത് ലഭിക്കുന്നതിനുവേണ്ടി നിങ്ങൾ ദുആ ചെയ്യുക എനിക്ക് ഈ ഭൂമിയിൽ ഒന്നിനോടും ഒരു ആഗ്രഹവുമില്ല പക്ഷേ നിങ്ങളോട് അതിരറ്റ സ്നേഹം ഉണ്ട്
@abdulrahmanmusliyar6794
@abdulrahmanmusliyar6794 3 жыл бұрын
ഇനി മാറ്റി പറയല്ലേ
@waytomadeena
@waytomadeena 3 жыл бұрын
അബ്ദു റഹ്മാന് എന്തിന്റെ കേടാ
@nasirck3828
@nasirck3828 3 жыл бұрын
ഒരു മാപ്പിനുള്ള സാധ്യത ഉണ്ട് മൂരിക്കുട്ടി 😌
@sihabuddinvt725
@sihabuddinvt725 3 жыл бұрын
Kt ജലീലിനും വധഭീഷണി ഉണ്ടായിരുന്നു , പ്രതിയെ പിടിച്ചപ്പോ പിന്നെ ആർക്കും ഒരു ഉഷാർ കിട്ടിയില്ല , ഓൻ മറ്റേ ആളായിരുന്നു😀 ആഭ്യന്തര o പിണറായിയല്ലേ എന്താ അന്വേഷിക്കാൻ ഉത്തരവിടാത്തത്
@lukmanhakeem573
@lukmanhakeem573 3 жыл бұрын
സമസ്തയുടെ ഉപാദ്യക്ഷൻ , മഹാ പണ്ഡിതൻ ! ഒന്നു കൂടി വ്യക്തമാക്കി പറഞാൽ ഉത്തര കേരളം വിഘടിത പാളയതിൻ്റെ വികൃത കരങ്ങളിൽ പൂർണ്ണമായി അമരാതെ ഈ പുണ്ണ്യ സമസ്തയെ കാത്തു രക്ഷിച്ച സാത്വികൻ !!! ആ മഹാനുഭാവനേ നിഷ്ഠൂരമായി കൊന്നു കളഞ്ഞു എന്നു മാത്രമല്ല ! അതൊരു ആത്മഹത്യയാക്കി ചിത്രീകരണം നടത്തലോടെ ആ വിശിഷ്ട വ്യക്തി ത്വത്തിനോടുള്ള സുന്നി സമൂഹത്തിൻ്റെ ആദരവിനെ വരെ നശിപ്പിക്കാൻ ശ്രമിച്ചു . റഹ്മത്തുള്ള ഖാസിമി ഉസ്താദ് പറഞ ഇരട്ടതാപ്പുള്ള രാഷ്ട്രീയ വഹാബിസത്തിൻ്റെ ഇമ്മിണി ബല്യ നേതാക്കൾ ആരെയും ( സമുദായത്തിന് വേണ്ടി അവസാന തുള്ളി ചോര വരെയും 😀) കണ്ടില്ല ! ഇനിയൊട്ടും കാണുകയുമില്ല
@basheerbasheer807
@basheerbasheer807 3 жыл бұрын
is ചാരൻമാർ വഹാബികളെ കരുതിയിരിക്കുക
@alavikalattingal4208
@alavikalattingal4208 3 жыл бұрын
Cm നെ കൊന്നത് മുജകളാകും
@FORTRUTH486
@FORTRUTH486 3 жыл бұрын
നൂറുദ്ധീൻ തങ്ങളും സുബ്സ്ക്രൈബർസ് കിട്ടാൻ ഫിത്ന ഉണ്ടാക്കുകയാണോ
@jafeer7263
@jafeer7263 3 жыл бұрын
അല്ല
@sahdhkb712
@sahdhkb712 3 жыл бұрын
തങ്ങൾക്ക് പിന്നിൽ കേരളത്തിലെ മുഴുവൻ സുന്നികളും ഉണ്ട് പച്ച വഹാബികൾ ഒഴികെ - വഹാബികൾക്കൊപ്പം നിന്നാൽ ലീഗ് ഉണ്ടാവില്ല
@Underworld121
@Underworld121 3 жыл бұрын
Ap ക്കാർ ആയിരിക്കും അതല്ലങ്കിൽ വഹ്ഹാബികൾ. തമ്മിലടിപ്പിക്കാൻ..
@abdusamad2725
@abdusamad2725 3 жыл бұрын
നിനക്ക് അള്ളാഹു നല്ല ബുദ്ധി തരട്ടേ അല്ലാതെ എന്ദു പറയാന
@abdusamad2725
@abdusamad2725 3 жыл бұрын
മുഈനലി തങ്ങളെ മുകത്ത് നോക്കി പച്ചത്തെറി വിളിച്ച എം ലീഗുകാരൻ തന്നെ മറ്റാരും അല്ല
@Underworld121
@Underworld121 3 жыл бұрын
@@abdusamad2725 വഹ്ഹാബിസത്തെ നേരിടേണ്ടത് കമ്മ്യൂണിസ്റ്റ്‌ നിരീശ്വരവാദികളുടെ മൂഡ് താങ്ങിയിട്ടല്ല..
@abdusamad2725
@abdusamad2725 3 жыл бұрын
@@Underworld121 അല്ല പിന്നെ തങ്ങൻമാരെ പച്ചക്ക് തെറി വിളിക്കുന്ന എം ലീഗിന്റെ കൂടെ നിന്നിട്ട്
@abdusamad2725
@abdusamad2725 3 жыл бұрын
@@Underworld121 കമ്മ്യൂണിസ്സവും നിരി ഷര വാദവും ഞങ്ങളെ പടിപ്പിക്കണ്ട ഞങ്ങൾക്ക് എല്ലാവരെയും നന്നായിട്ട് അറിയാം അത് കൊണ്ട് ആദർശം പറയാൻ ആരു ടേയും കണ്ണുരുട്ടലിനെ ഭയക്കുന്നും ഇല്ല
@nabeelvp7099
@nabeelvp7099 3 жыл бұрын
Thangale ningalude pinnilullavare karuthi irikuka
@Navafstrainger
@Navafstrainger 3 жыл бұрын
Thangale nizhalil thodan sammathikulla
@AbdulLatheef-fm1el
@AbdulLatheef-fm1el 3 жыл бұрын
വല്ലാത്ത ഒരു ജനത ?
@ashiquekoduvally4964
@ashiquekoduvally4964 3 жыл бұрын
സമസ്തക്കാർ ചാടിക്കളിക്കേണ്ട കോഴിക്കോട് സമരത്തിന് പച്ചക്കുപ്പായംയിട്ട് തങ്ങൾ പറഞ്ഞെതിന് എതിരെ ചെയ്തവരെ എനിക്കറിയാം കുറെ സമസ്തക്കാർ.
@rashidrashivl997rashi7
@rashidrashivl997rashi7 3 жыл бұрын
അതിന് ലീഗിന്റെ സമ്മേളനത്തിനോ അതിന് പോവുന്നതിനോ ഞങ്ങളുടെ സയ്യിദുൽ ഉലമ എതിർ പറഞ്ഞിട്ടില്ലല്ലോ.. അവിടുന്ന് ഒരു വാക്ക് പോവണ്ട എന്ന് വന്നിരുന്നേൽ ആ വാക്കിനപ്പുറം ഒരാളും ഇളകൂലായിരുന്നല്ലോ.. 😍
@alijouhar9443
@alijouhar9443 3 жыл бұрын
@@rashidrashivl997rashi7 ath thangal kkethire ulla oru sammelanamaayirunnaallo.njn poyitt illa.njammakk samastha kayintte leegullu
@raheembp7844
@raheembp7844 3 жыл бұрын
@@alijouhar9443 അത് നിങ്ങള്(ap)ക്കാർ ഉണ്ടേക്കിയ തിരക്കഥയല്ലേ
@FORTRUTH486
@FORTRUTH486 3 жыл бұрын
അതു ലീഗിന്റെ രാഷ്ട്രീയ സമ്മേളനം എന്നു തങ്ങൾ പറഞ്ഞിട്ടുണ്ട്, അതിനു തങ്ങൾ എതിരു പറഞ്ഞിട്ടുമില്ല,Ap ക്കാർ ഇതിന്റെ പേര് പറഞ്ഞു ഫിത്ന ഉണ്ടാക്കുന്നു
@FORTRUTH486
@FORTRUTH486 3 жыл бұрын
@@alijouhar9443 പോടോ ,ഫിത്ന പറയാതെ
@alisadiq415
@alisadiq415 3 жыл бұрын
എന്താ ഈ പറഞ്ഞത് ഒന്നും മനസ്സിലായില്ല.....
@abbasframegallery4775
@abbasframegallery4775 3 жыл бұрын
എന്തിനാണ് പരസ്പരം ചെളിവാരി എറിയുന്നത്? ഇതിന്റെ ഇടക്ക് കാരന്തൂറികൾ അവർ പഠിച്ച പണി ഫിത്ന )യുമായി... ആട്ടിൻ തോലണിഞ്ഞ ചെന്നായ യെ പോലെ വിടാതെ പിന്തുടരുന്നുണ്ട് എന്ന് ഇനിയും മനസ്സിലാകാത്തവർ ഉണ്ടോ? കഷ്ടം..... 😔
@mansoorraja8645
@mansoorraja8645 3 жыл бұрын
Ap kar thangale snehikkunnund vahabkial verukkunnue chila leegukarum avar vahabusathe spport cheyyunnu
@abbasframegallery4775
@abbasframegallery4775 3 жыл бұрын
@@mansoorraja8645 ലീഗ് സുന്നികളുടെ പാർട്ടിയല്ല... സമുതായത്തിന്റെ ഒരു പൊതു ഫ്ലാറ്റ്ഫോമ് ആണ്... അവിടെ സുന്നി മുജാഹിദ് ജമാഅത് തബ്ലീഗ് എന്നീ വേർതിരിവ് ൽ അല്ല... അത് ആദ്യം മനസ്സിലാക്കൂ സുഹൃത്തേ..
@ertugrulghazi9252
@ertugrulghazi9252 3 жыл бұрын
@@mansoorraja8645 എന്ന് മുതൽ ആണ് ഈ സ്നേഹം തുടങ്ങിയത്. നാളെ തങ്ങൾ മുടി വെള്ളത്തെ കുറിച് പറഞ്ഞാൽ അപ്പൊ തീരുന്നതേയുള്ളു ഈ സ്നേഹം
@raheemvp
@raheemvp 3 жыл бұрын
@@mansoorraja8645 നിങ്ങൾക്കൊക്കെ എന്നാണ് വിവരം വെക്കുക .വഹാബികൾ വെറുക്കുന്നത് തങ്ങളിലെ സുന്നിസത്തെയാണ് ലീഗുകാർ വെറുക്കുന്നു എന്നു പറയുന്നതെന്തിന്റെ അടിസ്ഥാനത്തിലാണ്.ലീഗിലുള്ള വഹാബികളെ ഉദ്ദേശിച്ചാണെങ്കിൽ ok ലീഗ് എന്നാൽ രാഷ്ട്രീയ പാർട്ടിയാണ് അതിൽ മുസ്ലിം സമുദായത്തിലെ എല്ലാ വിഭാഗങ്ങളുമുണ്ട് ap വിഭാഗം ഒഴികെ ആട്ടിൻ തൊലിട്ട ചെന്നായ്കളെ നിങ്ങൾക് ഇപ്പോഴും മനസ്സിലായിട്ടില്ല.നിങ്ങൾ പറയുന്നതനുസരിച്ച് നിയമസഭയിൽ ശബ്ദിക്കാൻ നിങ്ങൾക്കാകുമോ?അതിനു ലീഗ് തന്നെ വേണം പിന്നെ നമ്മുടെ സമസ്തയും മറ്റു ഏത് മത സംഘടനകളും നിലനിൽക്കുന്നത് തന്നെ ലീഗ് ഇവിടെ നില നിൽക്കുന്നത് കൊണ്ടാണ്.തമ്മിൽ ചളി വാരിയെറിഞ്ഞാൽ ലാഭം മറ്റൊരു കൂട്ടർക്കാണെന്നു മനസ്സിലാക്കാനുള്ള ബുദ്ധി എല്ലാവർക്കും റബ്ബ് തരട്ടെ ആമീൻ
@raheemvp
@raheemvp 3 жыл бұрын
@@mansoorraja8645 ap കാർ തങ്ങളെ സ്നേഹിക്കുന്നത് ലീഗിനോടുള്ള വിരോധം കൊണ്ടാണ്. മകൻ ഭാര്യയെ സ്നേഹിക്കുന്നതും ഉമ്മയെ സ്നേഹിക്കുന്നതും രണ്ടു വിധത്തിലാണ് പക്ഷെ ചില ഉമ്മമാർക്കും ഭാര്യമാർക്കും അതു ഉൾകൊള്ളാൻ കഴിയില്ല .ഇതാണ് നിങ്ങളുടെ അവസ്ഥ .ശംസുൽ ഉലമ,ചാത്തനങ്ങാടി ബാപ്പു മുസ്‌ലിയാർ തുടങ്ങിയ നേതാക്കൾക്കു മുൻപേ അതു മനസ്സിലാക്കാൻ കഴിഞ്ഞു ap ക്കു അതിനു സാധിച്ചില്ല ,അതു കൊണ്ട് തന്നെ ap യുടെ അനുയായികൾ പലരുടെയും status ഇപ്പൊ പിണറായിയും ചെഗുവേരയുമൊക്കെയാണ്
@basheerbasheer807
@basheerbasheer807 3 жыл бұрын
വഹാബി ലീഗിനെ നിലക്ക് നിർത്തുക -
@watermanwaterman2502
@watermanwaterman2502 3 жыл бұрын
Nirthaam China Sunni baapad para ummamde prasavam nirthaan
@alavikalattingal4208
@alavikalattingal4208 3 жыл бұрын
Inl സുന്നി ലീഗ് ആണല്ലോ ഉസ്താദ് മാത്യസ്തൻ ആയിരുന്നല്ലോ
@atsharef
@atsharef 3 жыл бұрын
Now we understand why he is slowing down waquaf issues.. Don't threatening him... Sangi sagav don't play with him... We will give the punishment who ever do the such thing... We will not give the court...
@അസ്ലഹിഅജ്മൽഹുദവി
@അസ്ലഹിഅജ്മൽഹുദവി 3 жыл бұрын
തങ്ങളെ ഈ വീഡിയോ ഒക്കെ നിങ്ങൾ ചെയ്യുന്നത് നല്ലതാണോ
@kollarothasees3659
@kollarothasees3659 3 жыл бұрын
സമുദായത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കി സമസ്തയെ പിളർത്താൻ ശ്രമിക്കുന്നവർ ഓർക്കുക. നിങ്ങളുടെ ഹിസാബ് നോക്കുന്ന ഒരു ദിവസം ഉണ്ട്. ഓരോന്നിനും എണ്ണി എണ്ണി മറുപടി പറയേണ്ടി വരും. അത് 100 ആയാലും 110 ആയാലും.
Support each other🤝
00:31
ISSEI / いっせい
Рет қаралды 68 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 34 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 52 МЛН
Подсадим людей на ставки | ЖБ | 3 серия | Сериал 2024
20:00
ПАЦАНСКИЕ ИСТОРИИ
Рет қаралды 572 М.
Sudden assault near Kursk / Putin's statement
13:04
NEXTA Live
Рет қаралды 1,2 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 68 МЛН