ഈജിപ്തിലെ രഹസ്യങ്ങൾ സൂക്ഷിക്കുന്ന ശില malayalam Travel Egypt Vlog

  Рет қаралды 47,036

Amazing Africa By Pooja

Amazing Africa By Pooja

Күн бұрын

Пікірлер: 240
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് .സൈറ്റിലെ വ്ലോഗ് സ്റ്റോറിൽ ക്ലിക്ക് ചെയ്താൽ എല്ലാ പ്രോഡക്ട്‌സും കാറ്റഗറി ചെയ്തു കാണാവുന്നതാണ് ... ഇതാണ് ലിങ്ക് www.amazingafrica.in/products
@RrRr-kw9xz
@RrRr-kw9xz 2 жыл бұрын
SPHINX WAS BUILT IN 10,500 BC BY KERALA THIYYA KING KALANEMI JR.. SPHINX LOOKED AT IT'S CONSTELLATION OF LEO IN 10500 B.C AS IT ROSE IN THE EAST.. YOU CAN NEVER EVER CONTEST THIS TRUTH.. THIS OCCURRED EXACTLY AT SUNRISE ON THE VERNAL EQUINOX..
@RrRr-kw9xz
@RrRr-kw9xz 2 жыл бұрын
The Great Pyramid of Giza is aligned to the Cardinal Directions of north, south, east and west as per Vaastu. It has the Vedic mean of 1.618 and the Sri Yantra Geometry angle of 51 deg 49 min 38.25 sec incorporated into it.
@RrRr-kw9xz
@RrRr-kw9xz 2 жыл бұрын
Read in detail by searching ANGKOR WAT, Hindu Vishnu temple built 12,400 years ago by Kerala kings Kalanemi Jr and Swarbanu Jr
@RrRr-kw9xz
@RrRr-kw9xz 2 жыл бұрын
The Pharaoh's are from Kerala the God's Own Country. The country from where Swamy AYYAPPA Nineth Avatar of MahaVishnu who rebuild Giza pyramid came.
@Jungle12-mk4hz
@Jungle12-mk4hz 11 ай бұрын
എനിക്ക് egypth പോവണം എന്നുണ്ട് agne വിസ കിട്ടുക atra ക്യാഷ് ആവും,എന്തൊക്കെ ഡോക്യൂമെന്റസ് ആണ് വേണ്ടത്, validity atre എന്നൊക്കെ ഒന്ന് പറഞ്ഞു തരുമോ,
@mohbava5992
@mohbava5992 2 жыл бұрын
പഴയ പ്രതാപത്തിന്റെ ഓർമ്മകൾ അഴവിറക്കി കൊണ്ട്. ആഭ്യന്തര യുദ്ധവും കൊറോണയും നഷ്ടപ്പെടുത്തിയ ആ നല്ല കാലം ഇനിയും ഈജിപ്തിന് തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം
@tomperumpally6750
@tomperumpally6750 2 жыл бұрын
ഫിങ്സിന്റെ ഇല്ലാത്ത മൂക്ക് കണ്ടപ്പോൾ, കിലുക്കത്തിലെ ജഗതിയുടെ ഡയലോഗ് ആണ് ഓർമ്മ വന്നത്.. 'രണ്ട് വൈരക്കല്ല് എടുത്തു വെച്ചത് പോലുള്ള കണ്ണുകൾ, മൂക്കിന്റെ കാര്യം പിന്നെ പറയണ്ട'.. ' എന്താ, മൂക്കില്ലേ?' 'മൂക്കുണ്ട്, എന്നാൽ നിന്നെപ്പോലെ നത്ത് മൂക്കല്ലടേയ്'... വീഡിയോ നന്നായിരുന്നു, അഭിനന്ദനങ്ങൾ..😍😃👌👌
@worldlikegaming6455
@worldlikegaming6455 2 жыл бұрын
ഈ വീഡിയോയിൽ എന്നെ ഏറെ ആകർഷിച്ചത് , ഓരോ ചരിത്ര നിർമ്മിതികളെ പറ്റി വിവരിക്കുമ്പോഴും അതിന്റെ ചരിത്ര പശ്ചാത്തലം വിവരിക്കുവാൻ ഒരു പാട് ഗ്രഹപാഠം ചെയ്തിട്ടുണ്ടന്നുള്ളതാണ് താങ്കൾ അതിന് കാണിക്കുന്ന ആത്മാർഥത അഭിനന്ദനീയം, താങ്കളുടെ ചാനലിന്റെ വളർച്ചയിൽ അത് വളരെ നിർണായകമാവും, ആശംസകൾ.
@mohanpattyath3325
@mohanpattyath3325 2 жыл бұрын
ഈജിപ്തിലെ കാഴ്ചകളുടെ ചരിത്രം വിശദമായി വിവർത്തനം ചെയ്തുകൊണ്ടുള്ള അവതരണം ചരിത്രപരമായ ഒരുപാട് പുതിയ അറിവുകളാണ് പ്രേക്ഷകർക്ക് നൽകുന്നത് . കാഴ്ചകൾ മാത്രമല്ല അവിടത്തെ ചരിത്രവും , സംസ്ക്കാരവും, ജീവിതവും പ്രേക്ഷകരിലേക്ക് മനോഹരമായി പകർന്നു നൽകുന്നതിന് അഭിനന്ദനങ്ങൾ .
@Sreenandha__03
@Sreenandha__03 2 жыл бұрын
ചേച്ചി വീഡിയോ സൂപ്പർ. ചേച്ചിയുടെ വീഡിയോ കാത്തിരിക്കുകയായിരുന്നു. ചേച്ചി എല്ലാം നല്ല ക്ലിയറായി പറഞ്ഞു തരുന്നുണ്ട്. നിളക്കുട്ടനോട് ഒരു Hi പറയണേ
@sandhyaraju3829
@sandhyaraju3829 2 жыл бұрын
ഇന്നത്തെ പത്രത്തിൽ ഈ ഒരു ഫാമിലിയെപ്പറ്റി പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി. ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു❤️❤️❤️👏👏
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
ഏറെ സഹസ്രാബ്ദങ്ങൾക്ക് മുൻപുള്ള ഈചരിത്ര നിർമിതികൾ, ശാസ്ത്രം ഇത്രയൊന്നും വികസിച്ചിട്ടില്ലാത്ത കാലത്തുള്ള ഈ നിർമിതികൾ അത്യത്ഭുദകരം തന്നെ!അത് വീഡിയോ വഴിയെങ്കിലും കാണാൻ അവസരം ഉണ്ടാക്കിയതും നല്ല കാര്യം!
@safwandubai836
@safwandubai836 2 жыл бұрын
നേരിട്ട് കാണാൻ ആഗ്രഹം ഉള്ള സ്ഥലം 😍
@kichuskitchen5012
@kichuskitchen5012 2 жыл бұрын
മൂക്കു പോയാലും പ്രതിമ കൊള്ളാല്ലോ !😄 മാജിക് അടിപൊളി !! E കാഴ്ചകളും കഥകളും ഞങ്ങൾക്കു കാണിച്ചു തരുന്ന പൂജക്ക്‌ പ്രത്യേക നന്ദി 👍🥰🥰🥰🥰
@Shinojkk-p5f
@Shinojkk-p5f 2 жыл бұрын
അവിടെ ഉള്ള പ്രതികൾ എല്ലാം മൂക്ക് പോയതാണ്, ശത്രു ക്കൾ നശിപ്പിച്ചു, മരണത്തിന് ശേഷം ഉള്ള ജീവിതം ഇല്ലാതാക്കാൻ. 😅
@lalithapg7900
@lalithapg7900 2 жыл бұрын
ഈജിപ്തിന്റെ പുരാതനചരിത്രം വിവരിച്ചുതരുന്ന പൂജക്ക് അകമഴിഞ്ഞ ആശംസകൾ. പുതുമയുള്ള കാഴ്ചകൾ. നന്ദി.
@lakshmiart_
@lakshmiart_ 2 жыл бұрын
Love Eygpt Series 😍🤗
@jayaraj6047
@jayaraj6047 2 жыл бұрын
നമിച്ചു,... 🙏🙏🙏 നയനമനോഹരമായ, കാഴ്ചകളും, രസകരമായ, വിവരണങ്ങളും. ഇനിയും, കൂടുതൽ, കാഴ്ചകൾ, കാട്ടിത്തരാൻ, വേണ്ടി, എല്ലാവിധ, ആയുരാരോഗ്യ സൗഖ്യങ്ങളും, നേരുന്നു. 👍👍👍
@lambooji2011
@lambooji2011 2 жыл бұрын
We enjoyed our trip way back 2006 ftom nigeria🇳🇬 to Egypt..keep going pooja👍🎉🇮🇳🎊🇳🇬
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
Thank you so much 😃
@geetaraju8912
@geetaraju8912 2 жыл бұрын
Nice video🎥 you take lot of effort to present the history in an interesting way. Keep it up 👍
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
Thanks a lot 😊
@Nishanisha-qs1ox
@Nishanisha-qs1ox 2 жыл бұрын
ഞാൻ ഈജിപ്തിന്റെ ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ട്. പക്ഷെ എന്റെ പൂജ ചേച്ചിയുടെ വീഡിയോ പോലെ വിശതമായിട്ട് ഒരു വീഡിയോ വേറെ ഇല്ല.😍❤👌. Thank you. Chechi and family
@sree..ratheesh....9074
@sree..ratheesh....9074 2 жыл бұрын
Super... Super. Super. Onnum parayanilla chechee.... Adipoli.. Like adichathinu seshamanu kandathu.. Sathyam paranja kandirunnu poyi 2pravasyam kandappola Peplay ayakkan orma vannathu..friday avan കാത്തിരിക്കുവായിരുന്നു Njan..... pinne chechikk shirttum jeansum annu nalla chercha... 🥰🥰🥰🥰🥰🥰😊😊😊😊
@divyadivakaranthumbi5393
@divyadivakaranthumbi5393 2 жыл бұрын
എത്ര മനോഹരമായ കാഴ്ചകളും അറിവുകളും, ചേച്ചിക്കും കുടുംബത്തിനും ഒരായിരം നന്ദി ഞങ്ങളിലേക്ക് ഇത്തരം അറിവുകൾ പകർന്നു തരുന്നതിന്
@royalstage33
@royalstage33 2 жыл бұрын
ഇന്ന് നിങ്ങളെപ്പറ്റിയുള്ള വാർത്ത മനോരമയിൽ വായിച്ചു.. സന്തോഷം തോന്നി കൂടുതൽ അംഗീകാരം കിട്ടട്ടെ 👍
@DJthanku
@DJthanku Жыл бұрын
ഈജിപ്തിൽ വന്ന് നമുക്ക് കാണാനും ട്രാവൽ ചെയ്യാനും അതിനൊക്കെ എന്തൊക്കെയാണ് ചെയ്യേണ്ടത്.. അതിന്റെ ഫോർമാലിറ്റീസ് ഒക്കെ ഒന്ന് പറഞ്ഞ് ഒരു വീഡിയോ ചെയ്യാമോ
@stephyrinson2622
@stephyrinson2622 2 жыл бұрын
Super chechi. Ennathe Malayala Manorama Thrissur eddision il Pooja chechide amazing Africa yude news vannittundu
@cbsuresh5631
@cbsuresh5631 2 жыл бұрын
Very good &worth watching these. Good that History loaded in viedeo. ""എന്താ പറയുക.."" . കൂടുന്നു അരോചകം... Properly edit & upload.
@meeramanju3419
@meeramanju3419 2 жыл бұрын
Amazing video presentation Pooja 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟All of ur team deserves compliments 👍🏻👍🏻🌹🌹🌹🌹🌹🌹🌹👍🏻
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
പുതിയ വീഡിയോ എന്താണ് ഇല്ലാത്തത്...... 🥲🥲🥲🥲🥲🥲
@sahilasahi9937
@sahilasahi9937 2 жыл бұрын
Pooja chechiye enik bayangara ishtaa
@tomyxavier6127
@tomyxavier6127 2 жыл бұрын
Friday -ആയാൽ ജോലി തീർത്തു 4pm- നേക്കിയിരിക്കും വീഡിയോ കണാൻ. തു ടക്കം. എഡിറ്റിഗ് സൂപ്പർ. നിളമോൾ ആദിയ ഭാഗം കണ്ടില്ല. അഅവിടുത്തെ ചരീതിത്രം നല്ലതു പോലെ പറഞ്ഞു മനസ്സി ലക്കിതരുന്ന്. നന്ദി. അതു പോലെ വീഡിയോ ഗ്രഫർ ക്കും 👍👍👍🙏
@jincechacko5855
@jincechacko5855 2 жыл бұрын
Ethra sundaramaayittaaa ellaaam vivarikkunnee.... God bless you dear sister....
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
❤️
@ratheeshths
@ratheeshths 2 жыл бұрын
Next video ക്ക് വേണ്ടി ഉള്ള waiting ഇത്തിരി കഠിനം ആണ് ട്ടോ. വേഗം ആയിക്കോട്ടെ pls
@sreekumar3864
@sreekumar3864 2 жыл бұрын
Interesting & historic information.Well captured vlog.
@vinodsoniya1154
@vinodsoniya1154 2 жыл бұрын
ഹായ് പൂജ ചേച്ചി ഞാൻ ചേച്ചിയെ കണ്ടിരുന്നു കൊച്ചി എയർപോർട്ടിൽ പക്ഷെ കൂടുതൽ സംസാരിക്കാൻ പറ്റിയില്ല യൂട്യൂബ്ൽ വർക്ക്‌ ചെയ്യുന്ന ആളല്ലേ എന്ന് മാത്രമേ ചോദിച്ചൊള്ളു ചേച്ചിയെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം. എല്ലാം നല്ല അറിവുകൾ ഈ പരുപാടിയിൽ ഉണ്ട് ഞാൻ മിക്കവാറും ഉള്ള എല്ലാ എപ്പിസോഡുകളും കാണാറുണ്ട്
@ashwathivlogs7047
@ashwathivlogs7047 2 жыл бұрын
Chechiyude video ella azhchayum njangal kanarunde adipoli kazchagalum sthalagalum kanichutherune chechike thanks❤️❤️❤️ Chechi oru hai parayene
@sandhyaraju3829
@sandhyaraju3829 2 жыл бұрын
എല്ലാ ആഴ്ചയും അത്ഭുതകരമായ കാഴ്ചകൾ ഒരുക്കുന്ന ചേച്ചിയും കുടുംബവും സൂപ്പർ 👍👍
@rijeshkumarrijeshkumar1648
@rijeshkumarrijeshkumar1648 2 жыл бұрын
ഈ സ്ഥലങ്ങൾ ഓക്കേ ഏതെങ്കിലും കാലത്ത് കാണാൻ പറ്റും എന്ന് വിചാരിക്കുന്നു എന്തായാലും അടിപൊളി എപ്പിസോഡ് 👍👍
@thedramarians6276
@thedramarians6276 2 жыл бұрын
5000വർഷം മുൻപ് എന്ന് പറയുമ്പോൾ നമ്മുടെ രാമായണ കാലഘട്ടം, അങ്ങനെ താരതമ്യം ചെയ്തു കൊണ്ട് കാണുമ്പോൾ ഈ നിർമിതികളുടെ കാലഘട്ടം അതിന്റെ ബ്രഹ്ത്തായ സംസ്കാരം നമ്മളെ അത്ഭുതപ്പെടുത്തും. പിന്നെ മാജിക്‌ സൂപ്പറായിരുന്നു 👌
@Shinojkk-p5f
@Shinojkk-p5f 2 жыл бұрын
Mesopotamia 6500 BC Indusvally 3300 BC Egyptian 3150 BC
@sidhieqkettungal1023
@sidhieqkettungal1023 2 жыл бұрын
എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട് അത് പോലെ ചരിത്രം പറഞ്ഞു തന്നതിന് നന്ദി.പൂജ ഒരു request ഉണ്ട് എന്തു കൊണ്ട് സുവനീർ ഒന്നും വാങ്ങുന്നില്ല ഏതു രാജ്യത്ത് പോയാലും അവിടത്തെ പ്രധാനപ്പെട്ട ഒരു സുവനീർ വാങ്ങണം കാരണം അത് ഒരു ഭാഗ്യവും ഓർമ്മപ്പെടുത്തലും കൂടി ആണ് ബെസ്റ്റ് ഓഫ് ലക്ക് അടുത്ത ആഴ്ച കാണാം
@sresunu
@sresunu 2 жыл бұрын
Endu kondu govt athu open Cheyyan samathikunila, open cheythaal ellaa secretsum ariyaaamaayirunu.really interesting Puja.ellaam engane paranju tharumbol ketirikkkan adipoli. Molu de history bookil ethoke detailed aayitundu. Thx Puja.
@ajmalshajahan2665
@ajmalshajahan2665 2 жыл бұрын
എന്നത്തേയും pole അടിപൊളി വിത്യസ്തമായ Video... Sooper pojechi👌🏻👌🏻👌🏻👌🏻👌🏻 #my dream land. #mysterious_egypt Ajmal muscat.
@libinl8559
@libinl8559 2 жыл бұрын
ചിലപ്പോൾ യാത്ര നമ്മളെ വിസ്മയിപ്പിയ്ക്കും.. ചിലപ്പോൾ അത് നമ്മുടെ ദുഃഖങ്ങളെ അടിച്ചമർത്തി ആനന്ദത്തിൽ ആറാടിക്കും...കാരണം ഓരോ യാത്രയും തരുന്ന കാഴ്ച്ചയും അനുഭവങ്ങളും വ്യത്യസ്തമാണ്... സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് സഞ്ചരിക്കാനുള്ള ദൂരം...ചെറിയ സമയമേ ഉള്ളു നമ്മുക്കുമുന്നിൽ പക്ഷെ വലിയ കാഴ്ചകൾആണ് നമ്മളെ കാത്തിരിക്കുന്നത്...
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
ഇതും നല്ല വീഡിയോ ആണ് ! ഇനിയും പ്രതീക്ഷിയ്ക്കുന്നു.
@BunchOfRecipes
@BunchOfRecipes 2 жыл бұрын
പൂജ നിങ്ങളുടെ വിഡിയോസും വിവരണവും ഒരുപാടിഷ്ട്ടാണ്😍.. പുരാതന ഇജിപ്ഷ്യൻസ് ന്റെ പ്രധാന ചരിത്രം കുറെ മനസ്സിലാക്കാൻ പറ്റി.. Thank u Pooja❤️
@sreya1612
@sreya1612 2 жыл бұрын
Chechiii I'm a big fan of you ♥️😍💜
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
🥰🥰
@sreya1612
@sreya1612 2 жыл бұрын
♥️♥️
@muhammedrafi3474
@muhammedrafi3474 2 жыл бұрын
me too ardent fan of Pooja
@hulk231
@hulk231 2 жыл бұрын
🕵️
@johnsonkc5010
@johnsonkc5010 2 жыл бұрын
Egypt 🦋❣
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
😊
@sanjeevvijayan5369
@sanjeevvijayan5369 2 жыл бұрын
Video super nannayittunde vlogs ellom.keep going.
@plinkus3565
@plinkus3565 2 жыл бұрын
Chechide samsaram nalla rasam und kelkkan
@seemaseematr5715
@seemaseematr5715 2 жыл бұрын
ചേച്ചി പുതിയ വീഡിയോ എവിടെ
@devikavenugopal4677
@devikavenugopal4677 2 жыл бұрын
Hi poojechi...njn PG Archaeology student aanu and Iam so excited to watch this video's.
@sulfizainul2207
@sulfizainul2207 2 жыл бұрын
Hi pooja Egypt episode adipoli
@rethikaratheesh6657
@rethikaratheesh6657 2 жыл бұрын
നല്ല വിഡീയോ ചേച്ചി ❤❤❤👍👌🤝
@rajasekharanpb2217
@rajasekharanpb2217 2 жыл бұрын
Hai, Thanks so much for very interesting video 🙏❤️❤️🙏
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
Thank you too❤️
@axiomservice
@axiomservice 2 жыл бұрын
excellent interview..... zeenath beevi ally kerala
@nishadprabitha1744
@nishadprabitha1744 2 жыл бұрын
Nice video 👍 thank you
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
Welcome 👍
@minisebastian5529
@minisebastian5529 2 жыл бұрын
നന്നായി ചെയ്തിട്ടുണ്ട് പൂജ....
@sunshine..581
@sunshine..581 2 жыл бұрын
We have read about your expedition in yesterday's newspaper.Just came,seen and subscribed 👍😃All the best.. really amazing 😇
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
Thank you so much 🙂
@shafe343
@shafe343 2 жыл бұрын
Appreciate if you could grab more history from the believable sources! Visuals are amazing!
@nusrakozhikkod3061
@nusrakozhikkod3061 2 жыл бұрын
Poojechy poliyaaa😘😘
@AgarthaRajeshvlog
@AgarthaRajeshvlog 2 жыл бұрын
Egypt. കാഴ്ച്ചകൾ. ...അവതരണവും ...അടിപൊളി ആയിരുന്നു.....👌👌
@saranyajithupoovullathil6993
@saranyajithupoovullathil6993 2 жыл бұрын
Love your presentation keep going
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
Thank you so much!
@christymathew9703
@christymathew9703 2 жыл бұрын
Nyc chechiii keep going 👌👌👌👍🥰🥰🥰
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
Thank you so much 😊
@sibithram1983
@sibithram1983 2 жыл бұрын
Egypt.... ✨️✨️✨️
@nihalsweet1941
@nihalsweet1941 2 жыл бұрын
Amazing program
@firozkktm2122
@firozkktm2122 Жыл бұрын
ഇപ്പോൾ വീഡിയോ ഒന്നും ഇല്ലേ
@sagarkrishna8788
@sagarkrishna8788 2 жыл бұрын
Great!
@jincechacko5855
@jincechacko5855 2 жыл бұрын
God bless you and your family..... Ennum nallathu varatteeeee
@devarajanss678
@devarajanss678 2 жыл бұрын
ചരിത്ര സ്മരണകൾ പുത്തനുണർവായ്....👍❤️❤️🌞🌞🌄🌅 അഭിനന്ദനങ്ങൾ❤️👍👍
@johnnjjohnnj6507
@johnnjjohnnj6507 2 жыл бұрын
Thank you very much pooja.....
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
Most welcome 😊
@reshmaarun704
@reshmaarun704 2 жыл бұрын
Adipoly chechiiii
@AjinP-l1h
@AjinP-l1h Жыл бұрын
L love histares and mammes ❤❤❤❤❤❤❤❤❤
@shivuchinnus524
@shivuchinnus524 2 жыл бұрын
Super presentation 👌 👏
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
Thank you so much 👍
@simplemallu208
@simplemallu208 2 жыл бұрын
U are just amazing😍😍😍
@amalapowercenter3484
@amalapowercenter3484 2 жыл бұрын
ലോക നാഗരികതയുടെ ഈറ്റില്ലം ❤️❤️
@profsasikumark8210
@profsasikumark8210 2 жыл бұрын
I am enticed by the mode of presentation by Pooja. Infact Iam an admirer of Egyptian culture and have a vast collection of Egyptology collacted from a no. of countries when i was in Nigeria. Alas I could not visit Egypt and may not materialize. Pror. K. Sasikumar .
@profsasikumark8210
@profsasikumark8210 2 жыл бұрын
Collected
@MsArun54
@MsArun54 2 жыл бұрын
Nannayittu undu chechiyude അവതരണം
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
Thanks 😊
@seenajils417
@seenajils417 2 жыл бұрын
👍 super 👍 super 🙏🌹🙏
@zainlais2861
@zainlais2861 2 жыл бұрын
Adipoli avataram
@gopinadhmuthirakkal5696
@gopinadhmuthirakkal5696 2 жыл бұрын
Wow... Super 👍👍👍
@mubeenamol7708
@mubeenamol7708 2 жыл бұрын
Adipoli ❤❤❤❤❤❤❤❤❤❤❤
@AnsarAnsar-hy5kw
@AnsarAnsar-hy5kw 2 жыл бұрын
Nice vdo chechiii
@sooryalovemyself5059
@sooryalovemyself5059 2 жыл бұрын
Nice chechi
@AppubAppub-jc2us
@AppubAppub-jc2us 2 жыл бұрын
ഹായ് .എനിക്കും ഇത് കാണണം എന്നുണ്ട്
@shaandsha6420
@shaandsha6420 2 жыл бұрын
ഹായ് പൂജ ചേച്ചീ കുട്ടി എവിടെ
@manojmanoj-hn4ph
@manojmanoj-hn4ph 2 жыл бұрын
ചേച്ചി 😍😍😍 ഈജിപ്ത് സൂപ്പർ
@abhinayavasanthan9056
@abhinayavasanthan9056 2 жыл бұрын
Thank u sharing
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
Thanks for watching!
@krishnankutty3252
@krishnankutty3252 2 жыл бұрын
സൂപ്പർ
@vishnualappu3799
@vishnualappu3799 2 жыл бұрын
സെച്ചി 🙋 💖
@achuasnu946
@achuasnu946 2 жыл бұрын
കാണാൻ കൊതിച്ച സ്ഥലം 🥰
@sajikumar13
@sajikumar13 2 жыл бұрын
Good post
@KannanKannan-ev5se
@KannanKannan-ev5se 2 жыл бұрын
Amazing , super 👍
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
Thank you 👍
@shamsukadamkode4574
@shamsukadamkode4574 2 жыл бұрын
Nice 🤗🤗
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
Thanks 🤗
@shamsukadamkode4574
@shamsukadamkode4574 2 жыл бұрын
@@Beyond_Boundaries-np 🤗👍
@famoustoway3317
@famoustoway3317 2 жыл бұрын
👍👍👌👌💐💐
@sajithasajith2831
@sajithasajith2831 2 жыл бұрын
ഇന്നത്തെ മനോരമ പത്രത്തിൽ ഈ ചാനലിനെ പറ്റിയും പൂജയെയും ഫാമിലിയെയും ഫോട്ടോയും ഉണ്ട് 😍
@jimshiyanizar1165
@jimshiyanizar1165 2 жыл бұрын
Super 👍👍👍👍👍
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
Thank you 👍
@rincyroy4216
@rincyroy4216 2 жыл бұрын
Pokan orupad agraham Ulla oru place anu Egypt....
@shuaibn8856
@shuaibn8856 2 жыл бұрын
Waiting to see Abu simbel😇
@shuaibn8856
@shuaibn8856 2 жыл бұрын
😄😄😄😄
@shamnadabdulkhadar9433
@shamnadabdulkhadar9433 Жыл бұрын
ഇപ്പോൾ ഒരു വിഡിയോസും കാണുന്നില്ലാലോ എത് പറ്റി?
@shafeenafiros6362
@shafeenafiros6362 2 жыл бұрын
Supper amazing 👍🏻
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
Thank you so much😊
@salihkumbidi4011
@salihkumbidi4011 2 жыл бұрын
സൂപ്പർ വിഡിയോ
@shihabsafasafa2929
@shihabsafasafa2929 2 жыл бұрын
അടിപൊളി 😍😍😍😍
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
❤️
@euphoriazxy
@euphoriazxy 2 жыл бұрын
ഈ ആഫ്രിക്കയിലെ ചില സ്ഥലങ്ങൾ ഭയങ്കര നിഗുടുത്ത ആണല്ലോ...
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
😀
@linuraveendran9955
@linuraveendran9955 2 жыл бұрын
ചേച്ചി 👍👍🌹
@ijoe5506
@ijoe5506 2 жыл бұрын
ചേച്ചി നിള കുട്ടിക്ക് ഒരു നുള്ളു കുറച്ചു കൂടുതൽ തോന്നുന്നു കാരണം കുശുമ്പ് ആണ് എന്നെ എന്റെ അമ്മ ഇങ്ങനെ കൊണ്ടു നടന്നിട്ടില്ല ഒരു കുശുമ്പ് ആണ് സോറി
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Magellan’s Expedition 3 | Malayalam | Julius Manuel | HisStories
53:25
Understanding Dimensions: Beyond the 3D World
18:39
JR STUDIO Sci-Talk Malayalam
Рет қаралды 348 М.
Magellan’s Expedition 1 | Malayalam | Julius Manuel | HisStories
55:25
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН