Magellan’s Expedition 3 | Malayalam | Julius Manuel | HisStories

  Рет қаралды 164,618

Julius Manuel

Julius Manuel

Күн бұрын

Part 1 | • Magellan’s Expedition ...
Part 2 | • Magellan’s Expedition ...
Part 3 | • Magellan’s Expedition ...
Part 4 | • Magellan’s Expedition ...
Part 5 | • Magellan’s Expedition ...
Ferdinand Magellan was a Portuguese explorer who was the first to circumnavigate the world in 1519-1522. He was born in 1480 in northern Portugal and became a skilled sailor. Magellan was determined to find a western route to the Spice Islands and organized an expedition of five ships and 270 men. His voyage opened the way for further exploration and trade between Europe and Asia. Magellan’s accomplishments remain a significant milestone in maritime history.
===
Instagram | / juliusmanuel_
Insta broadcast | ig.me/j/AbbAIz...
===
mail@juliusmanuel.com

Пікірлер: 996
@jabirek9420
@jabirek9420 Жыл бұрын
പഠിക്കുന്ന കാലത്ത് എന്റെ ഫേവർ വിഷയം ഹിസ്റ്ററി ആയിരുന്നു പക്ഷെ ജീവിത സാഹചര്യം കൊണ്ട് +2 വിൽ പഠനം നിർത്തി 😔... എന്നാൽ ഇപ്പോൾ ജൂ‌ലിയസ് മാനുവൽ സാറിന്റെ വീഡിയോ കാണാനും കേൾക്കാനും തുടങ്ങിയ ശേഷം ഇപ്പോൾ പഴയതിനേക്കാൾ ചരിത്രത്തോട് ഉള്ള അഭിനിവേശം കൂടി കൂടി വരുന്നു... Thank you അച്ചായോ❤❤️
@JuliusManuel
@JuliusManuel Жыл бұрын
😍🙏❤️❤️
@CliffordGiant-nl4sh
@CliffordGiant-nl4sh Жыл бұрын
Same
@TheGreatIndianMedia
@TheGreatIndianMedia 8 ай бұрын
ഇനിയും പഠിക്കാം
@jijosamuel4815
@jijosamuel4815 Жыл бұрын
സർ ഓണത്തിന് part 4 പ്രതീക്ഷിക്കുന്നു 🙏🙏
@rishirule1
@rishirule1 Жыл бұрын
വളരെ വളരെ നന്നായിണ്ട് സ്റ്റോറി വിത്ത്‌ വിശുൾ എക്സ്പീരിയൻസ് ❤
@vyshnavijithun3068
@vyshnavijithun3068 Жыл бұрын
Achaaaaaayooooo waiting aaayitunu🤩🤩
@dn0hr9879
@dn0hr9879 Жыл бұрын
💖 Fascinating narration as always.!
@josephchummar7361
@josephchummar7361 Жыл бұрын
We salute those sea faring people of Europe who ventured in to the unknown sea .
@tintueldho
@tintueldho Жыл бұрын
Thanks
@JuliusManuel
@JuliusManuel Жыл бұрын
❤️
@tonyfrancis2053
@tonyfrancis2053 Жыл бұрын
@Julius Manuel : Ente chetta....aah Part 4 onnu irakku pettennu....
@arunp4435
@arunp4435 Жыл бұрын
Next part
@arunm.g1014
@arunm.g1014 Жыл бұрын
Achayaa❤❤❤❤
@jayarajvirat18vm88
@jayarajvirat18vm88 Жыл бұрын
ഞങളുടെ തലതൊട്ടപ്പൻ ആണ് മേഗലൻ ഞാനും ഒരു നാവികൻ ആണ് മെഗല നെ കുറച്ചു ഇത്രയും വ്യക്തമായി പറഞ്ഞു തന്ന ചേട്ടൻ പോളിയാണ് ❤😊😊❤😊
@Itsmeramanan
@Itsmeramanan Жыл бұрын
Uvvva uvvve
@athulvasanth4744
@athulvasanth4744 Жыл бұрын
നാവികാ... ഈ കഥയൊക്കെ കപ്പലിൽ ഇറക്കി SHOW ഇറക്ക്.😎
@suheswaran.a.s7961
@suheswaran.a.s7961 Жыл бұрын
Ningalkkengane magalane aradhikkan pattum🥲
@jayarajvirat18vm88
@jayarajvirat18vm88 Жыл бұрын
@@Itsmeramanan നീ മലയാളി തന്നെ 😂
@jayarajvirat18vm88
@jayarajvirat18vm88 Жыл бұрын
@@athulvasanth4744 🤭😎😇
@miracle9675
@miracle9675 Жыл бұрын
അച്ചായന്റെ സ്റ്റോറി വന്നതിൽ സന്തോഷം... നാളെ നൈറ്റ്‌ ലോഡ് എടുത്ത് പോകുമ്പോൾ ഒറ്റക്കാണ് വണ്ടിയിൽ അച്ചായന്റെ സ്റ്റോറി കേട്ട് രാത്രി ഡ്രൈവ് ചെയ്യാനുള്ള ഒരു സുഖം വേറെ തന്നെ ആണ് 🥰🥰🥰❤️💛💙💜
@shaheerbinmoideen3310
@shaheerbinmoideen3310 Жыл бұрын
Idake Nammlem vilik aaa lori vibe onnu edukkallo
@amarnathsv5341
@amarnathsv5341 Жыл бұрын
കേൾക്കുംപൊ തന്നെ ത്രിൽ
@sunithasubramanyan6233
@sunithasubramanyan6233 Жыл бұрын
Drive safely
@ashokbabumj6916
@ashokbabumj6916 Жыл бұрын
Sooperaayi aliyaaa...
@miracle9675
@miracle9675 Жыл бұрын
​@@sunithasubramanyan6233❤❤❤
@arjunp7880
@arjunp7880 Жыл бұрын
പാർട്ട് 4ന് വേണ്ടി എത്ര ദിവസം കാത്തിരിക്കണം എന്തോ🫣🫣 ???? അല്ല, കാത്തിരിക്കുകയല്ലാതെ വേറെ വഴിയുമില്ല!!!!😆😆
@unnikrishnant8033
@unnikrishnant8033 Жыл бұрын
നാവിക കലാപം അടിച്ചമർത്തിയ രീതി നേരിട്ട് കണ്ടതായി തോന്നി. കപ്പലിലെ ഉളുമ്പു ഗന്ധം നേരിട്ട് അനുഭവിച്ച പോലെ. കഥാകഥന വൈഭവം അപാരം. അഭിനന്ദനങ്ങൾ
@maheshnambidi
@maheshnambidi Жыл бұрын
Vegetarian aanenkilo?
@JuliusManuel
@JuliusManuel Жыл бұрын
❤️
@zubair.makasaragod
@zubair.makasaragod Жыл бұрын
ഇന്ന് നാട്ടിൽ പോവുകയാണ് ഡൌൺലോഡ് ചെയ്ത് വെച്ചിട്ടുണ്ട്, ഫ്ളൈറ്റിൽ വെച്ച് കേൾക്കാൻ വേണ്ടി 🥰🥰🥰
@ibrahimbadhsha7328
@ibrahimbadhsha7328 Жыл бұрын
അങ്ങനെ ഇത്രയും വർഷങ്ങൾക്കിടയിൽ ആദ്യമായി അച്ചായന്റെ വീഡിയോയ്ക്ക് ആദ്യമായി ഫസ്റ്റ് ലൈക്‌ &കമന്റ് ഇടാൻ സാധിച്ചു.. 😛
@amjethchittoor5625
@amjethchittoor5625 Жыл бұрын
കഴിഞ്ഞ വീഡിയോക്ക് ഞാനാ first like & comments
@ReenP-vu3sl
@ReenP-vu3sl Жыл бұрын
Ayn
@shahbasshukoorvp9184
@shahbasshukoorvp9184 Жыл бұрын
ആരാധകരേ...!!! ശാന്തരാകൂ...
@jafurudheenm0075
@jafurudheenm0075 Жыл бұрын
It's really a credit 🎉. Congratulations.
@BIGB192
@BIGB192 Жыл бұрын
Got it 👍
@pratheeshpratheesh1672
@pratheeshpratheesh1672 Жыл бұрын
മഗല്ലന്റെ കൂടെയുള്ള ഇന്നത്തെ യാത്ര അതി ഗംഭീരം ആയിരുന്നു . ഒരു പാട് നന്ദി അച്ചായോ അടുത്ത യാത്രയ്ക്കായി കാത്തിരിപ്പ് തുടരുന്നു
@prakashank8661
@prakashank8661 Жыл бұрын
ഇന്ന് മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ കളിയും കണ്ട് അണ്ണന്റെ കഥയും കേട്ട് കിടക്കാം ❤
@RahulNyson
@RahulNyson Жыл бұрын
എത്ര കണ്ടാലും മതിവരാത്ത ചരിത്രകഥകളുമായി വീണ്ടും ജൂലിയസ് അച്ചായൻ എത്തിയിരിക്കുന്നു❤. സാറിൻറെ വരവോടെ ചിത്രങ്ങളുടെ കലവറ വീണ്ടും തുറക്കപ്പെട്ടിരിക്കുന്നു🔥
@abduanil1
@abduanil1 Жыл бұрын
ചിത്രമോ ചരിത്രമോ?
@RahulNyson
@RahulNyson Жыл бұрын
@@abduanil1 ചരിത്രം തന്നെയാണ് 😁
@JuliusManuel
@JuliusManuel Жыл бұрын
@Rishi_Thodiyil
@Rishi_Thodiyil Жыл бұрын
വീഡിയോയിലെ സൂചനയിൽ നിന്നും ഒന്ന് മനസിലാക്കാം.." മാർക്കോ പോളോ " ഒരു ഗംഭീര സീരീസ് on the way
@soumyavineesh5812
@soumyavineesh5812 Жыл бұрын
ടോയ്‌ലെറ്റ് ഒരു പുതിയ അറിവാണ്.....നമ്മുടെ നാട്ടിലെ മത്സ്യബന്ധന ബോട്ടിൽ ഇപ്പോഴും ഇത് തന്നെ ആണ് രീതി 😄
@mnidhin
@mnidhin Жыл бұрын
Welcome back to hisstories.... That moment ❤ എപ്പോഴത്തേയും പോലെ ഈ episode ഉം adipoli... ❤ Waiting for part 4🤩
@JuliusManuel
@JuliusManuel Жыл бұрын
❤️
@abhijithjr4530
@abhijithjr4530 Жыл бұрын
Chetta, can u please do a video on chandrayan expedition series please..
@jijo843
@jijo843 Жыл бұрын
ഇന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നു മഗല്ലൻ 3 ❤❤ Thanks മാഷേ
@satheesanmtm7328
@satheesanmtm7328 Жыл бұрын
കഥ പറയുന്നതിനിടയിൽ കാണിക്കുന്ന ഫോട്ടോസും വീഡിയോവും ഇതിനു വേണ്ടി എടുക്കുന്നതാണോ, അതോ എഡിറ്റ്‌ ചെയ്യുന്നതാണോ. എന്തായാലും സൂപ്പർ 👍
@Harrykane11233
@Harrykane11233 Жыл бұрын
നോക്കി നോക്കി അവസാനം വന്നു... എന്റെ പൊന്ന് അച്ചായാ ഞാൻ കോട്ടയം അടുത്ത് ആണ്.. നാളെ കൂടി വീഡിയോ കണ്ടില്ലെങ്കിൽ അങ്ങു വരാൻ ഇരുന്നതാ.. 😅💜
@adarsh.9415
@adarsh.9415 Жыл бұрын
കിടക്കൻ വേണ്ടി മാത്രം മാറ്റി വെച്ച വീഡിയോ 😍
@rideforlife2504
@rideforlife2504 Жыл бұрын
വന്നില്ലല്ലോ വന്നില്ലല്ലോ എന്ന് വിഷമിച്ചു ഇരിക്കുവായിരുന്നു ഇന്ന് അപ്‌ലോഡ് ഉണ്ടാകും എന്ന് ഉറപ്പായിരുന്നു വെൽക്കം ടു ഹിസ്സ്റ്റോറീസ് 😁❤❤❤
@travelingmalabari
@travelingmalabari Жыл бұрын
First കമന്റ് ഞാനിങ്ങ് എടുക്കു വാ അച്ചായോ Traveling Malabari 🚛🚛🚛
@monzym9511
@monzym9511 Жыл бұрын
ചരിത്രസംഭവങ്ങളെ ആകർഷകമായ കഥാകഥനത്തിലേക്കുമാറ്റുന്നതിന്റെ പിന്നിലെ കഠിന പരിശ്രമം അങ്ങേയറ്റം അഭിനന്ദനീയമാണ്. മഗല്ലന്റെ അവസാന നാളുകളെപ്പറ്റി അത്ര വ്യക്തത എനിക്കില്ല. തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
@JuliusManuel
@JuliusManuel Жыл бұрын
❤️❤️
@nishanthvt2969
@nishanthvt2969 Жыл бұрын
And thus arrived Mr. Julius' voyage of stories to dock at Port St. Julian with another captivating episode of adventures.... His vessel seems to be holding countless treasure of thrilling events which only God knows how much that could be...!! That's Julius Manuel, my Master. He is the true Captain, Commander and General all combined !
@JuliusManuel
@JuliusManuel Жыл бұрын
❤❤❤
@bastinmathew4310
@bastinmathew4310 Жыл бұрын
വളരെ മനോഹരമായ കഥ പറച്ചിൽ. വിജ്ഞാനപ്രദം 👍
@mathewsonia7555
@mathewsonia7555 10 ай бұрын
അവതരണത്തിൽ തൻ്റെ വെക്തി മുദ്രകൾ പതിപ്പിച്ച് ശ്രേതാക്ക് കേൾവിയുടെ വിസ്മയം തീർക്കുന്ന അങ്ങയോടു നന്ദി ❤❤.
@JuliusManuel
@JuliusManuel 10 ай бұрын
❤️
@xavier2.027
@xavier2.027 Жыл бұрын
😍😍😍
@munimuneeb1409
@munimuneeb1409 Жыл бұрын
Vamoos argentina 🇦🇷
@goldwide1729
@goldwide1729 Жыл бұрын
❤️❤️❤️👍👍👍👍
@PremRaj-dr2oq
@PremRaj-dr2oq Жыл бұрын
എത്ര ദിവസം ആയി കാത്തിരിക്കുന്നു.... 🙏🌹👍
@prakashsankarankutty6847
@prakashsankarankutty6847 Жыл бұрын
My heart ❤️ is beating what will happen to Magellan and Team. Now I am exploring in 1520 with Magellan 🚢
@JuliusManuel
@JuliusManuel Жыл бұрын
❤️
@nattupacha4961
@nattupacha4961 Жыл бұрын
അടുത്ത ഭാഗത്തിന് ഒരാഴ്ചയിൽ കൂടുതൽ കാലതാമസം ആയല്ലോ എന്തുപറ്റി
@linuskumarlinuskumar8167
@linuskumarlinuskumar8167 Жыл бұрын
അച്ചായൻ 💪🏻❤️ മഗല്ലൻ ❤‍🔥 അങ്ങിനെ ഭാഗം മൂന്നിന് വിരാമമിട്ടുകൊണ്ട് ഭാഗം നാലിനുള്ള തയ്യാറെടുപ്പിനായി അച്ചായൻ യാത്ര തിരിച്ചിരിക്കുന്നു 👏🏻👍🏻😍❤️
@MartinPalackal
@MartinPalackal Жыл бұрын
കാത്തിരുന്നു മടുത്തു .കണ്ടപ്പോൾ ഉള്ള സന്തോഷം😊
@sunilsundervlog6469
@sunilsundervlog6469 Жыл бұрын
വീഡിയോ തീർന്നുപോകുന്നു എന്ന ടെൻഷനോടെ കണ്ടുത്തീർക്കേടിവന്നു , 😔 സൂപ്പർ. നിങ്ങൾ പോളിയാണ് സഹോ
@SoumyaEdenKalari
@SoumyaEdenKalari Жыл бұрын
മഗല്ലൻ തുടർച്ചയായി പോകുന്ന സീരീസ് ആയതുകൊണ്ടാണോ കഴിഞ്ഞ വീഡിയോയിലും ഈ വീഡിയോയിലും welcome to hisstorys പറയാത്തത് 🥹
@basilreji3084
@basilreji3084 Жыл бұрын
പാർട്ട് 4 വന്നോ എന്ന് അറിയാൻ പിന്നേം വന്ന ഞാൻ😅
@issacthomask
@issacthomask Жыл бұрын
അടുത്ത part 🤗കട്ട വെയിറ്റിംഗ് അച്ചായാ
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️
@sunithrajici6324
@sunithrajici6324 Жыл бұрын
അച്ചായന്റെ ചരിത്ര കഥകൾ കേൾക്കുന്നത് വല്ലാത്തൊരു അനുഭവം തന്നെയാണ് ❤🎉🎉
@anooptk8517
@anooptk8517 Жыл бұрын
Achayaaa .. കാത്തിരിക്കുവായിരുന്നു . ചെങ്കിസ്‌ഖാന്റെ ഒരു വീഡിയോ ready ആക്കാമോ.. ❤❤
@jeenas8115
@jeenas8115 Жыл бұрын
രണ്ടു മിനിറ്റ് കിട്ടി,മൂന്നാം ഭാഗം കാണുന്നു❤❤❤❤❤
@rajeshk3203
@rajeshk3203 Жыл бұрын
തീർന്നത് അറിഞ്ഞില്ല. നന്ദി അച്ചായാ ❤
@EllikkalRijab649
@EllikkalRijab649 Жыл бұрын
പ്രിയ കഥാകാരന് ഓണാശംസകൾ
@midhunraj4294
@midhunraj4294 Жыл бұрын
♥️🔥🔥
@rinsamartin2717
@rinsamartin2717 Жыл бұрын
Waiting for next part. Orupad vaikipikalle achaya❣️
@Lovely.141
@Lovely.141 Жыл бұрын
എന്റെ മനസ്സിലെ മാഗല്ലൻ അച്ചായന്റെ മുഖചായയാണ് ♥️♥️♥️♥️♥️
@JuliusManuel
@JuliusManuel Жыл бұрын
❤️❤️😍
@raafigain555
@raafigain555 Жыл бұрын
A replica of Ferdinand Magellan’s four-masted tall ship Nao Trinidad will dock at the Hudson River Maritime Museum from Sept. 19 to Oct. 8 as part of its American voyage, the museum announced this week. According to a news release, the Spanish-built ship is a replica of the 16th-Century tall ship Magellan captained during the first circumnavigation of the world. The vessel will be open for public tours during its time docked in Kingston.
@JuliusManuel
@JuliusManuel Жыл бұрын
@noohasiya403
@noohasiya403 Жыл бұрын
ooo sandosham വന്നല്ലോ . നാളെ drive ചെയ്യുമ്പോൾ energy ആയി. ഇത്ര late ആയാല്‍ mubathe episode മറന്നു പോവും കഥ
@Chikkkkkuuu
@Chikkkkkuuu Жыл бұрын
Achayaan vannu 🔥❤️
@musicbeats7244
@musicbeats7244 Жыл бұрын
Cheettaa waiting for Magellan episode 4
@archanamohan9853
@archanamohan9853 Жыл бұрын
Each ship sailing for an expedition seems to carry a world in itself. Little John, the cabin boys, phantom crew, the unknown sailor who stealthily weighed the anchor to make the vessel drift off, and more of such characters... all keep lingering in our memories 😊 Appreciate the immense efforts taken for presenting us with wonderful narratives. Keep going on 👍
@radhakrishnannatarajan3056
@radhakrishnannatarajan3056 Жыл бұрын
Another excellent and thrilling story by julius ji... Weekend spl.. thanks alot .. 👍👍👍🥰🥰🥰😍😍😍😍
@GKSTH9203
@GKSTH9203 Жыл бұрын
Like a movie scene In the sweetest dream Now to feel your( story) On my fingertips I have to say is even better Than I ever thought it could possibly be It's perfect, it's passion, it's setting me free From all of my sadness The tears that I've cried I have spent all my life … Waiting for tonigh....
@JuliusManuel
@JuliusManuel Жыл бұрын
@GKSTH9203
@GKSTH9203 Жыл бұрын
@@JuliusManuel 🥳🥳🥳
@harikumarsree3653
@harikumarsree3653 Жыл бұрын
ബഹുമാനപെട്ട ജൂലിസ് മനുവേൽ സാറേ മാർകോപ്പോളോ നടത്തിയ കപ്പൽ യാത്രയുടെ കഥയും പറയണം
@JuliusManuel
@JuliusManuel Жыл бұрын
👍
@goldwide1729
@goldwide1729 Жыл бұрын
Really waiting 🙏
@GrafoMediaByJithu
@GrafoMediaByJithu Жыл бұрын
@JVSwondermedia
@JVSwondermedia Жыл бұрын
Amazing story teller which I ever seen as of now, voice of the narrator, content, investigation on the topic, which need real appreciation. Who ever listened won’t have to regret This is my first comment after listening to all his stories…..His stories and Mis stories ❤
@shahbasshukoorvp9184
@shahbasshukoorvp9184 Жыл бұрын
Welcome to HisStories...!!!!
@shansanju2007
@shansanju2007 Жыл бұрын
എത്രയോ നാളുകൾക്ക് മുൻപ് ഞങൾ അച്ചായന് അടിമകളായി
@muhsi668
@muhsi668 Жыл бұрын
നിങ്ങൾ മുഖൾ സാമ്രാജ്യത്തെ കുറിച്ചും അഖ്ബർ ചക്രവർത്തിയെ കുറിച്ചും വിശദമായി ഒരു വീഡിയോ ചെയ്യുമോ ❤
@haridas4051
@haridas4051 Жыл бұрын
Eagerly waiting for the Next Part. Thanks JM Appreciating your Efforts
@JuliusManuel
@JuliusManuel Жыл бұрын
@jeenas8115
@jeenas8115 Жыл бұрын
അടുത്ത episode നായി കാത്തിരിക്കുന്നൂ.ഇനി രണ്ടു പ്രാവശൃം കൂടെ കാണണം,ഇവരുടെ, പേര് ഒക്കെ,Through ആകണ്ടേ സൂപ്പർ അവതരണം മോനൂ❤❤❤❤❤🎉🎉🎉🎉👍🏻👍🏻👍🏻👍🏻👍🏻🙏
@farhadfighter165
@farhadfighter165 Жыл бұрын
👏😍
@nazertirur5168
@nazertirur5168 Жыл бұрын
10 മിനിറ്റ് കഥ കേൾക്കുമ്പഴേക്ക് ഉറക്കം. വരുന്നു.. മനസ്സിന്റെ ഭാവന കളാണോ.. ഉറക്കിനാധാരം..?
@വാസുഅണ്ണൻ-ഝ4ഡ
@വാസുഅണ്ണൻ-ഝ4ഡ Жыл бұрын
❤️💙💜
@mohamedfawas9452
@mohamedfawas9452 Жыл бұрын
കഥ പറയുന്നത് ഒരു കലയാണ് സാർ നല്ലൊരു കലാകാരനും ഈ മണതെ കുറിച്ച് ഒക്കെ പറയുമ്പോൾ മണം മൂകിൽ തുളച്ച് കയറും
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️
@hhgroup8119
@hhgroup8119 Жыл бұрын
Sir Julies.. What a history man ❤❤ thanku sir❤ magalan ഒരു പരിവേഷകൻ മാത്രമല്ല ഒരു ruler കൂടി യാണ് എന്ന് തെളിയിച്ചു
@JuliusManuel
@JuliusManuel Жыл бұрын
❤️
@athirarnair2937
@athirarnair2937 Жыл бұрын
First comment idanamennu vicharichu vanneya. But 72 ayipoyi❤❤
@The_G.Ju.
@The_G.Ju. Жыл бұрын
Plz upload next part early as possible…. Your doing a great job 👏🏻
@JuliusManuel
@JuliusManuel Жыл бұрын
@divyamol671
@divyamol671 Жыл бұрын
ഒരു video യ്ക്ക് first like and കമന്റ്‌ നു വേണ്ടി അടിയുണ്ടാകുന്ന ചാനൽ ഇതാരിക്കും...😂😂😂
@Linsonmathews
@Linsonmathews Жыл бұрын
Magellan 😍 യാത്രക്കാരുടെ വഴിക്കാട്ടിയായി നിന്ന മഹാ വീരൻ... 🔥🔥🔥
@Prekshakan
@Prekshakan Жыл бұрын
സെറാനോ കണ്ടെത്തിയ അഴിമുഖം ഏതായിരിക്കും... waiting for the next episode
@shinjojoy8398
@shinjojoy8398 Жыл бұрын
Sir, your ability to transport us to different worlds and make us feel deeply connected to the characters is truly remarkable. Again thank you for bringing stories to life in such a wonderful way.
@JuliusManuel
@JuliusManuel Жыл бұрын
🙏❤️❤️❤️❤️
@freez300
@freez300 Жыл бұрын
വന്നില്ലല്ലോ വന്നില്ലല്ലോ എന്ന് വിഷമിച്ചു ഇരിക്കുവായിരുന്നു ഇന്ന് അപ്ലോഡ് ഉണ്ടാകും എന്ന് ഉറപ്പായിരുന്നു വെൽക്കം ടു ഹിസ്സ്റ്റോറീസ്❤❤ അച്ചായാ ഞാൻ ജോണി ന്റെ കാര്യം ഓർത്ത് വിഷമിച്ചിരിക്കുവായിരുന്നു ഇത്രയും ദിവസം, കാരണം ആ പ്രായത്തിലുള്ള ഒരു മോൻ എനിക്കുമുണ്ട്. മനുഷ്യൻ എത്ര സ്വാർത്ഥനാണ് ...... ഇനി കഥ കേൾക്കട്ടെ .
@chrisj8389
@chrisj8389 Жыл бұрын
3:54 Marko polo, ഈ polo കഴിച്ചട്ടു മാർക്ക്‌ ഇടുന്ന ആള് അണ്ണോ marko polo സിനി orma undoo gooys ee 😑🤣
@xavier2.027
@xavier2.027 Жыл бұрын
കാർത്തഹേന, priest ) pinned avark enthanu sambavichathu ennu ariyumo? Enthelum updates
@abidgsh1716
@abidgsh1716 Жыл бұрын
പെസെഫിക്, അറ്റ്ലാന്റിക്... ഇത് ആണ് കൂടുതൽ നമ്മൾ ഇപ്പോൾ അറിഞ്ഞത്... ബാക്കിയുള്ള ocean കുറിച് ഉള്ള വീഡിയോസിനായി വെയിറ്റ് ചെയ്യുന്നു
@bindusajeevan4945
@bindusajeevan4945 Жыл бұрын
Thank you ❤
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️
@Sh_96_s
@Sh_96_s Жыл бұрын
ഒത്തിരി പ്രിയപ്പെട്ട ചാനൽ ഇതുപോലെ മൂല്യമേറിയ അറിവുകൾ തരുന്നതിന് നന്ദി 🙏🙏❤️❤️ ചേട്ടൻറെ വീഡിയോകൾക്കായി എന്നും കാത്തിരിക്കും
@princealexander2540
@princealexander2540 Жыл бұрын
അച്ചായോ Waiting for next episode വേഗം ആയിക്കോട്ടേ
@devusvlog4391
@devusvlog4391 Жыл бұрын
അച്ചായാ.. ഒത്തിരി സന്തോഷം.. വീണ്ടും കാണാൻ കഴിഞ്ഞതിൽ.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. God ബ്ലെസ് അച്ചായാ. ലവ് you.. ❤️❤️
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️❤️❤️
@വാസുഅണ്ണൻ-ഝ4ഡ
@വാസുഅണ്ണൻ-ഝ4ഡ Жыл бұрын
പിന്നെ കുളി , അങ്ങനെ ഒരു സംഭവമേ ഉണ്ടായിരുന്നില്ല 🤣
@rakeshchandran1200
@rakeshchandran1200 Жыл бұрын
ഒരു നല്ല സിനിമ കണ്ട feelings 💐💐👌👌👌👌
@-._._._.-
@-._._._.- Жыл бұрын
വീഡിയോ ഡൗണ്ലോഡ് ചെയ്തു വെച്ചിരിക്കുകയാണ്..രാത്രി കാണാൻ👍
@vimishasumesh-xi4tx
@vimishasumesh-xi4tx Жыл бұрын
ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന time, ഞാനും എത്തി 😊
@madhusoodananthankappan-vl1ic
@madhusoodananthankappan-vl1ic Жыл бұрын
Sir, Very interesting expression .Jeevan thudikkunna avatharanam angeku namaskaram ❤🎉😊
@worldgamerff1994
@worldgamerff1994 Жыл бұрын
❤❤❤❤ thanks for the update 🤠
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️❤️
@udayakumarudayakumar4321
@udayakumarudayakumar4321 Жыл бұрын
അച്ചായാ. ഹാപ്പി ഓണം🎉❤
@sabirbinumar6381
@sabirbinumar6381 Жыл бұрын
അച്ചായാ ഞാൻ ജോണി ന്റെ കാര്യം ഓർത്ത് വിഷമിച്ചിരിക്കുവായിരുന്നു ഇത്രയും ദിവസം , കാരണം ആ പ്രായത്തിലുള്ള ഒരു മോൻ എനിക്കുമുണ്ട്. മനുഷ്യൻ എത്ര സ്വാർത്ഥനാണ് ...... ഇനി കഥ കേൾക്കട്ടെ .
@abdulkadharhazale8336
@abdulkadharhazale8336 Жыл бұрын
Onnuparayanilla athrakkum super charithram kathirikkunnu I love you sir...❤❤❤❤❤❤
@JuliusManuel
@JuliusManuel Жыл бұрын
❤️
@jaasoski7099
@jaasoski7099 2 ай бұрын
Vikings ne kurichu video cheyyamo?
@vishnuadwaith378
@vishnuadwaith378 Жыл бұрын
അച്ചായാ .. മോണ്ടിക്രിസ്റ്റോ പ്രഭു സ്റ്റോറി ചെയ്യുമോ
@viswajithviswanathan2502
@viswajithviswanathan2502 Жыл бұрын
എട്ട് പ്രാവശ്യം കേട്ടു ദ ഇപ്പോഴണ് മുഴുവാനാക്കിയത്
@tomV7558
@tomV7558 Жыл бұрын
first comment
@umeshkp4702
@umeshkp4702 Жыл бұрын
അച്ചായാ.... അടുത്തത് പോരട്ടെ...waiting ❤
Magellan’s Expedition 4 | Malayalam | Julius Manuel | HisStories
1:04:19
Magellan’s Expedition 5 | Malayalam | Julius Manuel | HisStories
1:18:18
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 22 МЛН
Magellan’s Expedition 1 | Malayalam | Julius Manuel | HisStories
55:25
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 339 М.
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН