Tressure hunt in Unicorn bike | നിധി കണ്ടെത്തൽ |Comparison of honda unicorn bike bs-ii to bs-vi|

  Рет қаралды 203,066

Jishnu R Marar

Jishnu R Marar

Күн бұрын

Пікірлер: 1 600
@abhinraj1787
@abhinraj1787 2 жыл бұрын
2016 ൽ ഞങ്ങൾ 4 കൂട്ടുകാർ ഒരുമിച്ചാണ് ബൈക്കുകൾ വാങ്ങിയത്.. ഒരാൾ apache RTR 160, ഒരാൾ pulsar 150, വേറൊരാൾ glamour.. പിന്നെ ഞാൻ cb unicorn 150...6 വർഷങ്ങൾക് ശേഷം 2022 ൽ എന്റെ unicorn മാത്രമേ perfect കണ്ടീഷനിൽ ഉള്ളു.. ബാക്കി എല്ലാം കോട്ട ആയി.. ഞാൻ ബൈക്ക് ഒരുപാട് കെയർ ചെയ്യുന്ന ആളൊന്നും അല്ല. എന്നിട്ടും unicorn സൂപ്പർ ആയിട്ട് നിക്കുന്നുണ്ട്.. ചെയിൻ സ്പോർക്കറ്റ് ഇടയ്ക്ക് മാറുന്നുണ്ട്, എഞ്ചിൻ ഗ്യാസ്കറ്റ് 2,3 തവണ മാറിയിട്ടുണ്ട്, ഒരുതവണ ബാറ്ററി മാറി, ഒരുതവണ 2 ടൈറും മാറി... വേറെ ഒരു മേജർ ഇഷ്യൂ എനിക്ക് വന്നിട്ടില്ല.. മൈലേജ് 55 ന്റെ അടുത്ത് കിട്ടുന്നുണ്ട്... ഞാൻ പൂർണ happy ആണ്.. ഞൻ വാങ്ങുമ്പോൾ വണ്ടിക് 83000/- ആയിരുന്നു.. ഇപ്പോൾ അത് 138000/- ആയി
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Good information bro
@dineshmv2002
@dineshmv2002 2 жыл бұрын
RTR smooth power engine bro don't compare
@dineshmv2002
@dineshmv2002 2 жыл бұрын
My rtr 180 old 2010 modal still good condition engine smooth
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
💯
@ngnautochannel
@ngnautochannel 2 жыл бұрын
@@Jishnu_R_Marar bro chains sprocket ethra kidakkum
@gokulgopan3679
@gokulgopan3679 3 жыл бұрын
Unicorn ഒരു വേറേ level വണ്ടി ആണ്. അത്യാവശ്യം പവറും മൈലേജും smooth & silent എൻജിനും ഒപ്പം ആ സസ്‌പെൻഷൻ നൽകുന്ന കംഫേട്ടും അങ്ങനെ അങ്ങനെ പറയാൻ ഒത്തിരി ഉണ്ട് ആ വണ്ടിയുടെ advantages..... ആ വണ്ടി തന്നെയാണ് നിധി. ആ classic ലുക്കിൽ ഇന്നും ഒരു മാറ്റവും വരുത്താതെ ഇത്രയേറെ പുതിയ മോഡൽ വണ്ടികളോടൊപ്പം ഇപ്പോഴും മുൻപന്തിയിൽ പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ അത് honda unicorn എന്നാ വണ്ടിയിൽ ആളുകൾക്ക് ഇന്നും ഉള്ള വിശ്വാസം ആണ്. അത് ഈ segmentൽ ഉള്ള മറ്റേത് വണ്ടിക്കാണ് സാധ്യമാകുക. Unicorn is legend. Proud to be an owner of a honda unicorn
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Rate
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Complete ownership bullet review... Standard 350,old model 1986,metro, Himalayan,new classic 350..All review in single video kzbin.info/www/bejne/bmWmkJSMm65shqc
@ahmedriyasbabuibnu.k161
@ahmedriyasbabuibnu.k161 3 жыл бұрын
വിവേകം ഉള്ളവരുടെ വികാരം ആണ് Unicorn... 😍💯
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
🤜🤛❤️
@sanjubenjo4330
@sanjubenjo4330 2 жыл бұрын
😂💖
@ashiashi4413
@ashiashi4413 2 жыл бұрын
Unicorn... 150...vaangiyitt 5 years.. ♥️♥️♥️♥️❤️❤️❤️❤️❤️❤️😍poliyaaanu
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Always
@Marvellous_Œ
@Marvellous_Œ 2 жыл бұрын
@@ashiashi4413 milage എത്ര കിട്ടുന്നുണ്ട്?
@muhammedreji5840
@muhammedreji5840 3 жыл бұрын
My unicorn 2008 self start model That time Rs - 73000 on road price 13 years superb performance Powerful bike Mileage 50
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
🤜🤛
@sahadukm7925
@sahadukm7925 3 жыл бұрын
My unicorn 2012/12 mont. Onroad.74000
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Now double amount
@libulukose185
@libulukose185 3 жыл бұрын
My unicorn 2006 onroad 58000
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Ippam 1.4
@Mallufamilyinaustralia
@Mallufamilyinaustralia Жыл бұрын
പൾസർ വാങ്ങാൻ പോയ ഞാൻ വാങ്ങിയത് unicorn അത് കൊണ്ട് 13 വർഷം ആയിട്ടും വണ്ടി കണ്ടിഷൻ ആണ് ❤❤
@riyassayd5042
@riyassayd5042 Жыл бұрын
Same bro
@mithunkm2665
@mithunkm2665 3 жыл бұрын
എനിക്കും ഉണ്ടായിരുന്നു ഒരെണ്ണം bs3 ചുമ്മാ കിടു വണ്ടി ആയിരുന്നു, നല്ല യാത്ര സുഖം, പക്കാ refinement, മൈലേജ്, പിന്നെ പവർ, ഒരു മുതൽ വണ്ടി ആയിരുന്നു, ഏറ്റവും വലിയ advantage അതിനു maintantance illa ennu thanne parayam, ippo fzv3 ആണ്.
@saraths6842
@saraths6842 3 жыл бұрын
Athendha koduthee
@sanjaygm2506
@sanjaygm2506 3 жыл бұрын
riding comfort, engine smoothness,mileage, medium power, എല്ലാം ഒരു കുടക്കീഴിൽ കിട്ടുന്ന വണ്ടി ആയിരുന്നു യൂണികോൺ, bs6 എത്തിയപ്പോൾ mileage കൂടി എന്നാൽ engine smoothness ഒരു പൊടിക്ക് കുറഞ്ഞു. Auto choke ശല്യം ആയി മാറാറുണ്ട്. മൊത്തത്തിൽ build quality സാരമായി കുറഞ്ഞു അതിനാൽ റോഡിലെ കുഴികളിൽ വീഴുമ്പോൾ ചെറിയ രീതിയിൽ അവ ശബ്ദം ഉണ്ട്. എങ്കിലും യൂണിക്കോനിന്റ്റെ തട്ട് ഉയരാതെ നില നിർത്തി honda
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
🤜🤛
@vinodvinu9196
@vinodvinu9196 3 жыл бұрын
പൊതുവെ Service തീരെ മോശമാണ്.Full Synthetic Oil,NGK Iridium Spark Plug ,ഓരോ 10000 kms ലും Air filter മാറ്റുകയും,ഓരോ 3000 Kms ലും Drive Chain നെ Diesel കൊണ്ട് clean ചെയ്യുകയും -ഓരോ 200 kms ലും chain lube ഉപയോഗിക്കുകയും ചെയ്തു നോക്കൂ.
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Unicorn nu synthetic oil nte avshyam undo...
@shadowfighter9545
@shadowfighter9545 2 жыл бұрын
@@Jishnu_R_Marar no, 3000 thil oil change mathram cheythal mathi, still bs4 2019 running aan, 3 year kond 94000 km
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Ok
@Mayilpeeli700
@Mayilpeeli700 3 жыл бұрын
1.56 Lakhs Kilometres..!! 2013 Model Mileage : 50 ♥️
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Heavy
@amalraj6614
@amalraj6614 2 жыл бұрын
2012 model 55 milege
@vishnugirish2586
@vishnugirish2586 2 жыл бұрын
That's great..
@abhilashnayar8134
@abhilashnayar8134 7 ай бұрын
Engine work cheyatheea, Great
@abdullatheef6282
@abdullatheef6282 3 жыл бұрын
Unicorn main problem 1.missing 2.chain loose aakum petenn 3.front wizer vibration speedil pokumbol. 4.idak idak plug pokunund. Enik neritta problems aanu baaki ullavark inganey Ulla problems undo ennu areela.
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Same problem aanu bro ella vandikkum
@udayazone
@udayazone 3 жыл бұрын
Chain loose Honda vandikalude common problem aanu..
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Ath 150cc ella vandikkum und bro
@abisheka355
@abisheka355 3 жыл бұрын
Enikkum ingane thanne
@muhsinfaris4831
@muhsinfaris4831 3 жыл бұрын
Kicker Side stand
@sabaritechysabaritechy1410
@sabaritechysabaritechy1410 3 жыл бұрын
വണ്ടിയുടെ പാർട്സ് ഇന്റെ ക്വാളിറ്റി അതാണ്‌ സൂപ്പർ ❤❤യൂണി‌കോൺ ❤❤
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
😘❤️
@jintumjoy7194
@jintumjoy7194 3 жыл бұрын
Proud Unicorn bs3 2012 owner . ഇപ്പോഴും പുലി. ❤❤ my black pearl
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
🤜🤛
@jishnuvp0762
@jishnuvp0762 3 жыл бұрын
Mine is RED RUBY 🔥🔥🔥🔥....
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
,❤️🤜🤛
@JRX900
@JRX900 3 жыл бұрын
Enteyum 12 model 👍👍
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
🤜🤛
@shalindeepak9703
@shalindeepak9703 3 жыл бұрын
ഞാൻ യൂണി‌കോൺ 2006 ആണ് എടുത്തത്. ആരും ശ്രദ്ധിക്കാത്തത്തും വളരെ വ്യത്യസ്തമായ ഒരു കാര്യം എന്ന് പറയാവുന്നത്. ഏകദേശം 2007 മോഡൽ ഇന്ത്യയിൽ ഇറങ്ങിയ unicorn വരെ made in japan ആയിരുന്നു അതിന്റെ കൂടുതൽ പാർട്സ് ഇറക്കിയത് , CB (city bike) വന്നപ്പോൾ ആണ് അവർ ഇന്ത്യയിൽ പ്ലാന്റിൽ കൂടുതൽ പ്രൊഡക്ഷൻ തുടങ്ങിയത്. So i belive that untill 2007 unicorn mde by Japan ( Made in Japan)
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Perfect engine
@ubaidubaid9825
@ubaidubaid9825 3 жыл бұрын
ജപ്പാൻ എൻജിൻ പെർഫെക്ട് ഇപ്പോഴത്തെ കാർപെറ്റ് മിസ്സിംഗ് ഉണ്ട്
@winsandfailsmallu7218
@winsandfailsmallu7218 3 жыл бұрын
Crctaanu…..2005 model njan ottichitund…..ipol irangunna pala vandikalum mari nilkum adhinte munnil entha comfort….naduvedhana edukilla ath ottikumpol
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Bs2 vere level
@shibupld
@shibupld 2 жыл бұрын
2004 und power pakka, 60 km vare milage kittiyittund
@ricandthomas
@ricandthomas 3 жыл бұрын
1st gen had self start as an option. Sprockets were different than 2nd gen. So it had better fuel efficiency than later models. Rear tyre was thinner. Paint quality was much better. Crash guard was optional. Horn was tiny. T stem was different.Didnt have handle vibration dampers and trip meter. I had a 1st gen self start unicorn
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
65-70km mileage
@KapilSreedhar
@KapilSreedhar 2 жыл бұрын
I had received 67😍.
@abrartc4920
@abrartc4920 2 жыл бұрын
I have received 70km /l
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Great driving
@speedsage
@speedsage 2 жыл бұрын
Yes I changed my sprockets to new gen as old one has more teeths
@neenajacob86
@neenajacob86 3 жыл бұрын
Owned a 2011 model and still using it... No major issues so far... There was a morning missing issue for an year and after that it had gone...still have a mileage around 56-60...No engine issues faced till today....Riding comfortable is awesome....Honda's best commuter bike in India🇮🇳...
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
🤜🤛❤️
@ajithkumarthala2275
@ajithkumarthala2275 2 жыл бұрын
Neena veruthey thatti vidallay 56 , 60 milege??? Entay same vandi 2013 model 1.20 km oadi kazhinju mileage 45 ayi tune cheyth tune cheyth athipo oru 50 ayi kiti but pickup poyi riding epozhum oru 50 km IL nirthanam athinu mukalil poyal ithum kitooola
@varunmenon4339
@varunmenon4339 2 жыл бұрын
Change the kit in side the carburettor and the missing will be gone. Just about 350 - 400 rs only. I'm also a 2013 October black pearl owner bro and still the milage is as you told 55 - 60 km/l. Done 95,000+ kms together.
@harilalhari4345
@harilalhari4345 3 жыл бұрын
ഞാനും 10 വർഷമായി ഉപയോഗിക്കുന്നു. ഇതിന്റെ പുറകിലത്തെബ്രേക്ക് കുറവാണ് ഇ തൊഴിച്ചാൽ വണ്ടി perfect
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Ok
@ktsmkt-nu4kb
@ktsmkt-nu4kb Ай бұрын
16 വർഷമായി ഉപയോഗിക്കുന്നു. കൊടുക്കാൻ തോന്നണില്ല
@anandhakrishnanvr8254
@anandhakrishnanvr8254 3 жыл бұрын
Nissn nte disc brake, 55 above mileage, standard weight... Standard look.. BS4 uni... Like a real horse 😌🔥🔥
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
🤜🤛❤️
@rameeskhan9518
@rameeskhan9518 2 жыл бұрын
Enta bs 4 aanu.mileage 35 kittunnullu @anandhakrishnan VR
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Its up to service 😂
@rashid4547
@rashid4547 3 жыл бұрын
UNICORN owner since 2018 😍 ഇത് വരെ ചതിച്ചില്ല...എത്ര ദൂരം വേണേലും പോവാം...ടയർ ഇത് വരെ മാറ്റിയിട്ടില്ല... etc 😍🔥
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
👍💪🥰🥰
@rectog8639
@rectog8639 3 жыл бұрын
Ente vandik city ridil mileage 43 okke kitunolu
@rashid4547
@rashid4547 3 жыл бұрын
@@rectog8639 correct maintain cheythal mileage kitm
@rectog8639
@rectog8639 3 жыл бұрын
@@rashid4547 vangiyappole itre kittu
@rectog8639
@rectog8639 3 жыл бұрын
2017 model aanu
@maneeshkk2473
@maneeshkk2473 3 жыл бұрын
യൂനിക്കോൺ ഫസ്റ്റ് മോഡൽ BS 2 (2005) എടുത്തതാണ്. സൂപ്പർ വണ്ടി ഒരു പ്രശ്നവുമില്ല. ടയർ, ബാറ്ററി ബ്രേക്ക്എന്നീ സ്വാഭാവിക മാറ്റങ്ങൾ മാത്രമേ ഇതു വരെ ചെയ്തുള്ളൂ. ചെയിൻ വരെ മാറ്റേണ്ടി വന്നിട്ടില്ല!!👍🏻👍🏻👍🏻👍🏻👍🏻
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Bs2poli always
@safuvanajasmine3243
@safuvanajasmine3243 2 жыл бұрын
First I Love U Cheda This Vidio Really appreciate. Anyway Very Useful Unicorn 🦄 Bike All Confusion Are solved Once upon Thank You So Much Wish You happy Joyful Life
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Thank you bro ....keep supporting...❤️❤️💕💕
@subinpvarghese4508
@subinpvarghese4508 3 жыл бұрын
കോളേജ് കഴിഞ്ഞു നിൽക്കുന്ന സമയത്ത് ഒരു വണ്ടി എടുക്കണം .കൂടെ പഠിച്ചവരും കൂട്ടുകാരും എല്ലാം fz gixer hornet ..കൊണ്ട് നടക്കുന്നു .ഞാൻ പോയി unicorn എടുത്തു.ബാക്കിയുള്ളവർ രണ്ടും മൂന്നും tyre മാറിയപ്പോളും എനിക്ക് മാറേണ്ടി വന്നിട്ടില്ല.നല്ല milage .idukiyile കാട്ടു വഴികളിലൂടെ ഏലക്കാ ചാക്കും കേറ്റി ചുമ്മാ പൊളിക്കും
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
🤜🤛❤️
@shyjuindian953
@shyjuindian953 3 жыл бұрын
2007 March unicorn with graphics (silver with blue sticker, second gen with first alloy model, Kannur first delivery ) ,odikkan ippozhum pazhaya athe feel thanne kittunnund . Vere oru vandiye Patti chinthikkendi vannittilla. 15 varsham avaravunnu. Kannur to Bangalore kure thavana poyittund , yatra sugam onnu vere thanne ayirunnu, 1 lakh mele odiyittund . Edutha samayath unicorn popular allayirunnu orupad per enthina e vandi eduthath ennuvare paranjittund ..... A paranja kureper vandi mari mari ippo unicorn il ethi nilkkunnu . Pulsar edukkan poyi showroom karude ahankaram kond unicorn vangiya oru bagyavan ayirunnu njan 😉😉😉
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
❤️🤜🤛
@abisheka355
@abisheka355 3 жыл бұрын
Satyam..aa bs3 pakka class aanu.. enthelum ath thanne
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
🤜🤛🎈❤️
@rakeshmm5122
@rakeshmm5122 3 жыл бұрын
Shine vadiyum ethupolee parayumoo.
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Shine itrom janakeeyam allathath kond anu bro...
@sunnyleena8970
@sunnyleena8970 3 жыл бұрын
new bs6 model. Gear change is not smooth. Gear slip, false nutral, Jerking by fuel missing. Oil leakage from engine. Gear stuck when we try to urgent break from 4th gear to 2nd gear, we need to switch off bike and change gear to neutral and start again. It is horrible when we are in mid of road. I bought this bs6 threr months ago and fed up. Rear break and headlight are very poor and tyre skiding Price is very high, switchs are not smooth . You check all these before buy this bike.
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Good information bro...
@gamz9073
@gamz9073 3 жыл бұрын
Honda letest two wheeler has quality issues ur right bro?
@cheriansebastian51
@cheriansebastian51 3 жыл бұрын
Gear shifting pbm ente bs3 k undayirunnu... Service centreil paranju paranju njn maduthatha.. 4th gearil enganum break cheytha pinne vandi munnot kurach mattiyale gear down cheyyan pattullu.. Ipo almost 6 yr aayi.. 3rd year thottu gear pbm mari.. I think vandi 20k km okke odumpo pbm marum. ✌
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Starting aanenkilum shifting problem varumo
@cheriansebastian51
@cheriansebastian51 3 жыл бұрын
@@Jishnu_R_Marar start cheyth edukumbo pbm illa...in my case, signalil ipo 4th gr il konde nirthiya pinne down cheytha gr veezhilla
@arjunrajeev5487
@arjunrajeev5487 3 жыл бұрын
BS4♥️ 26 km done..... ആകെ ഒരു പോരായ്മ chain സോക്കറ്റ് തന്നെ ആണ്.... ഒരിക്കൽ മാറ്റി... But ഇടയ്ക്ക് tight ചെയ്യേണ്ടി വരുന്നുണ്ട്... മൈലേജ് ഒക്കെ പൊളി ആണ്🥰... അത്യാവശ്യം trip ഉം കാര്യവും ഒക്കെ ഉണ്ട്.... ഇത് വരെ വേറെ പ്രശ്നം ഒന്നും ഇല്ലാ.... Still love mine♥️
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
🤜🤛❤️
@anandhumohan6442
@anandhumohan6442 3 жыл бұрын
2018 Model BS4 പടക്കുതിര ഇപ്പോളും ചങ്കായി കൂടെയുണ്ട്... 50-60 km സ്പീഡിൽ വണ്ടി ആസ്വദിച്ച് ഓടിക്കുന്നയാളാണ് ഞാൻ അതുകൊണ്ട് തന്നെ എന്റെ ചെക്കൻ എനിക്ക് 60 kmpl ഓളം മൈലേജ് തരുന്നുണ്ട്...😍 ഞാൻ ഹാപ്പി ആണ്❤️ എത്ര ദൂരം ഓടിച്ചാലും ക്ഷീണം ഇല്ല... പൊന്നുപോലെ കൊണ്ടുനടക്കും ചെറിയ കംപ്ലയിന്റ് പോലും വെച്ചോണ്ട് ഇരിക്കില്ല അപ്പൊ തന്നെ പരിഹരിക്കും... കറക്റ്റ് ടൈമിൽ ഓയിൽ മാറും.. അതൊക്കെ കൊണ്ട് ഇതുവരെ എന്നെ വഴിയിൽ കിടത്തിയിട്ടില്ല 😘 Proud to be a CB Unicorn🔥 Owner❤️
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
💪💪💪🥰🥰
@ibrvlogs802
@ibrvlogs802 3 жыл бұрын
എൻ്റെ വണ്ടിയും
@amalts2802
@amalts2802 Жыл бұрын
Bro vandi ippo engane und. Avarage Mileage etra kittum. City traffic lil oru 50 okke kittuo. Service and maintenance okke enganund. Spare parts cost kooduthal aano enik daily 100 km travelling und and above all ride comfort engane und back pain undakuo
@adityajerome42
@adityajerome42 2 жыл бұрын
Proud 2011 bs3 Unicorn owner. No problems ,no issues found till date. The best part is the whine sound from the gear box while accelerating in 1st & 2nd gears. Really happy and satisfied with the bike, "HONDA CB UNICORN"😍🏍
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
🤜🤛
@jobypg885
@jobypg885 2 жыл бұрын
Entem .❤️
@gauthamkrishna5811
@gauthamkrishna5811 3 жыл бұрын
Njn bs4 unicorn 2017 dec 1ina eduthathu, abs illa cost 86k aayi on road.. Pros: 1.Vandi nalla smooth aanu.. Mileage around 60-63km kittunund. Mainly nalla engine oil use chyuka,chain and sproket edk clean akuka..njan motul 5100 10w-30 semi synthetic use chyn thudagiya sheshm gear shifting and engine sound kurchude kuranju and mileage better aayi. Cons: 1.ravile vandi edukumbo ulla missing 2.pillion seat comfort kurava 3.console kurchude better aakam
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Good information bro...
@storiesbynikhilthakazhypho1893
@storiesbynikhilthakazhypho1893 3 жыл бұрын
Bro Enteyum 2017 model aanu Engine oil motul 10w-30 aano use cheyithittu engane und
@gauthamkrishna5811
@gauthamkrishna5811 3 жыл бұрын
@@storiesbynikhilthakazhypho1893 Motul use chyan thudgiya sheshm nalla difference und... Vandi nalla smooth aayi mileagum kooditund.. Gear shifting nalla easy aayi... Pettnu Gear down chyumbo ulla sounds oke kurunju.. Overall engine smooth aanu.
@DSG-GIX
@DSG-GIX 2 жыл бұрын
2005 OWNED BIKE ❤️‍🩹❤️‍🩹 STILL MOVING AS KING 🔥🥰💯
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
♥️♥️
@dilsoman
@dilsoman 3 жыл бұрын
Engine hornetinte same aanu, toned down peak power. Pinne nirbandhitha ABS, BS6. Cash enthayalum koodum. Pinne 2004 le cashinte vila alla innnu. Athukondu 2 vandi medikkunna comparison thettanu.. Petrolinu annu 60 rs polum illa, innu 110 aanu. Unicorn nirthiya vandiyanu. Upgrade aayi konduvanna dazzler, trigger, uni 160, x blade okke arum thirinju nokkiyilla. Ithu thirike konduvarendi vannu. Still, Digital meter, led headlamps, DRL, rear disc brake enniva missing aanu. 20000 rs enkilum kooduthal thanne aanu. Pinnoru karyam, ithinu vere competition illa ennathanu. Honda athu muthalakkunnu.
@thushanthvarkala
@thushanthvarkala 3 жыл бұрын
Bro paranjath correct karyam aanu
@fajar9162
@fajar9162 2 жыл бұрын
My unicorn 2006 bs2 vandi ippozhum condition ann no problem engine side best bike in the segment milleage 50+
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Bs 2
@jobyvarghese7668
@jobyvarghese7668 3 жыл бұрын
ഞാൻ BS6 മോഡൽ 2020 നവംബറിൽ എടുത്തു.1.23 lakh ആയി onroad. second service കഴിഞ്ഞു.യാത്ര സുഖം ആണ് main positive thing pinne അത്യാവശ്യം നല്ല മൈലേജ് ഉണ്ട്. എൻജിൻ കോൾഡ് കണ്ടിഷനിൽ ഇരിക്കുമ്പോൾ rpm ഏകദേശം 3000 വരെ raise ആകും.2 minutes വരെ എടുക്കും idle ആകാൻ.ആദ്യമൊക്കെ അതൊരു വലിയ ബുദ്ധിമുട്ടായിരുന്നു.ഇപ്പോ അഡ്ജസ്റ്റ് ആയി.പിന്നെ gear shifting pblm ഉണ്ടായിരുന്നു. അത് സർവീസ് സെൻ്ററിൽ കൊടുത്ത് റെഡി ആക്കി.ഇപ്പോ നോ പ്രോബ്ലം.ഇടയ്ക്ക് നല്ല missing ഉണ്ട്.അത് unicorn ബൈക്കിൻ്റെ common problem ആണെന്ന് തോന്നുന്നു.LRR ടയർ ആയത് കൊണ്ടാണെന്ന് തോന്നുന്നു back break മാത്രം apply ചെയ്താൽ വണ്ടി പാളി പോകുന്നുണ്ട്.ഇത്രയുമാണ് എൻ്റെ experience ഈ ചുരുങ്ങിയ കാലം കൊണ്ട്.
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Good information... Thanks bro for the support and comment
@Vishnucpk
@Vishnucpk 3 жыл бұрын
സൗണ്ട് നല്ല മാറ്റം ഇണ്ട് bs3um bs6ഉം, യൂണി‌കോൺ പഴയത് ഓടിച്ചവർക്കെ മാറ്റം അറിയൂ, യൂണികോർണിനെ പറ്റി അറിയാത്തവർ new bs6യൂണി‌കോൺ ഓടിച്ചാൽ അവർക്ക് അത് നല്ല സ്മൂത്ത്‌ ആയിരിക്കും but പഴയ model bs3യൂണിക്കോർനും bs6യൂണിക്കോർനും ഓടിച്ചു നോക്കിയൽ നല്ല weightum സ്മൂതും പവർ ഉം, നല്ല സ്മൂത്ത്‌ സൗണ്ടും ഉള്ള വണ്ടി bs3തന്നെ ആണ്, bs6വെറും യൂണിക്കോർന്റെ രൂപം മാത്രേ ഉള്ളൂ, യൂണി‌കോൺ എന്ന വണ്ടി അറിയണമെകിൽ bs3യൂണി‌കോൺ തന്നെ ഓടിക്കണം.
@jobyvarghese7668
@jobyvarghese7668 3 жыл бұрын
@@Vishnucpk ഇത് തമ്മിൽ compare ചെയ്യാൻ പറ്റില്ല ഒരെണ്ണം carburettor ആണ്,മറ്റേത് FI. രണ്ടും തമ്മിൽ നല്ല difference ഉണ്ട്.
@Vishnucpk
@Vishnucpk 3 жыл бұрын
@@jobyvarghese7668 😄
@Vishnucpk
@Vishnucpk 3 жыл бұрын
@@jobyvarghese7668 ഈ fi ഇപ്പൊ ഇറങ്ങിയ engine ആ മറ്റേത് കൊറേ കാലങ്ങൾ ആയിട്ടുള്ളതാ 15കൊല്ലം ആയിട്ടും ഒരു കംപ്ലയിന്റ് ഉം ഇല്ലാത്ത engine ആ bs3
@sureshgeorge2163
@sureshgeorge2163 2 ай бұрын
2006 unicorn owner. Done only 58000 kms. Haven't changed chain /Sprocket yet. Gives approx 60kms/ litre. Self start, No complaints.
@sajidabdulazeez4370
@sajidabdulazeez4370 3 жыл бұрын
2018ഇൽ സെക്കന്റ്‌ ഷൈൻ എടുക്കാൻ പോയ കടയിൽ കണ്ണിലുടക്കിയത് unicon 2015മോഡൽ, രൂപ 47,000. കൊടുത്തു, ഭാര്യയും 2മക്കളുമായി 4ദിവസംകൊണ്ട് 650കിലോമീറ്റർകിഴക്കന്മല കറങ്ങിയപ്പോ മനസ്സിലായി ഇവൻ പുലിയാണെന്ന്. പിന്നെ രണ്ടു മൂന്നു എമർജൻസി ബ്രേക്കിങ് ഉം 👌❤
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
🤜🤛❤️
@mt_soul_97
@mt_soul_97 3 жыл бұрын
Ente 2009 model second eduthath. 32000 koduth eduthatha. Mileage 38kmpl ullu എന്നൊരു പ്രശ്നം ഒഴിച്ചാൽ വണ്ടി ഇപ്പഴും പുലി ആണ്.47000km ഓടിയാലും വണ്ടി പൊളി ഫീൽ 😍
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Mileage ath porallo
@mt_soul_97
@mt_soul_97 3 жыл бұрын
@@Jishnu_R_Marar ath enikkum ariyilla bro.. Enthano problem aavo..?
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Ok
@sanojvs4611
@sanojvs4611 3 жыл бұрын
എന്റെ ചേട്ടനും യൂണി‌കോൺ ഫാൻ ആണ്.. പുള്ളിക്കാരൻ ഇപ്പൊ BS6 എടുത്തു.. പിന്നെ ഒരു കാര്യം.. ഈ ലിസ്റ്റിൽ ഇല്ലാത്ത ഒരു Unicorn മോഡൽ കൂടെ ഉണ്ട്.. BS 4 model ആയിരുന്നെന്ന് തോന്നുന്നു. Unicorn ഇന്റെ പതിവ് ഡിസൈനിൽ നിന്നും മാറി മറ്റൊരു മുഖമായിരുന്നു ആ യൂണികോർണിന്. 160 CC യിലേക് ആദ്യമായി മാറിയതും ആ മോഡലിൽ ആണ്. പക്ഷെ പുതിയ മോഡൽ പരാജയമായി, അതുകൊണ്ട് തന്നെ ആ മോഡൽ കമ്പനി പെട്ടന്ന് തന്നെ നിർത്തുകയും ചെയ്തു.. പിന്നീടാണ് യൂണി‌കോൺ വീണ്ടും പഴയ മോഡൽ re-launch ചെയ്തത്.. ഇത് ഇത്ര കൃത്യമായി പറയാൻ കാരണം എന്റെ ചേട്ടൻ തന്നെയാണ്... ഞാൻ ചേട്ടനോട് നല്ലൊരു സ്പോർട്സ് ബൈക്ക് എടുക്കാൻ പറഞ്ഞിട്ടും ചേട്ടൻ കുലുങ്ങുന്നുണ്ടായിരുന്നില്ല... പുള്ളിക്ക് Unicorn തന്നെ മതി.. അതിന്റെ കാരണം ഒന്ന് ശബ്ദം കുറവ്, പിന്നെ ആവശ്യത്തിന് പവറും മൈലെജും പിന്നെ ഒരു ഫാമിലി വണ്ടിയും എന്ന് പറയാം.. ഇനി കാര്യം പറയാം... ആറ്റും നോറ്റും Unicorn എടുക്കാൻ നിന്നപ്പോഴാണ് കമ്പനി സ്ഥിരം ഡിസൈൻ നിർത്തിയത്.. പകരം പുതിയ മോഡൽ ഇറക്കി... പക്ഷെ ചേട്ടന്റെ മനസ്സിൽ ആ പഴയ യൂണി‌കോൺ തന്നെയായത്കൊണ്ട് പുതിയ മോഡൽ എടുത്തില്ല... ഭാഗ്യമെന്ന് പറയട്ടെ.. പുതിയ മോഡൽ ഫ്ലോപ്പ് ആയി നിറുത്തി.... പിന്നീട് കമ്പനി പഴയ മോഡൽ റീ ലോഞ്ച് ചെയ്തു... അപ്പൊത്തന്നെ ചേട്ടൻ വണ്ടി എടുത്തു.. 😅😇✌️ വണ്ടി കൊള്ളാം.. ✌️✌️
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
❤️🤜🤛
@Siva-bonvoyage
@Siva-bonvoyage 3 жыл бұрын
Wing Rider since 2008..... 😊 super mileage... No engine problem.... No major issues ... Honda unicorn തന്നെ ഒരു നിധി ആണ്.....
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
❣️🤜🤛
@saidaliansar1426
@saidaliansar1426 3 жыл бұрын
സിലിണ്ടർ പ്രശ്നം ഒരുപാട് വണ്ടികളിൽ കണ്ടിട്ടുണ്ട്
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Oil changing issue
@symbian9874
@symbian9874 2 жыл бұрын
എൻ്റെ 2007 മോഡൽ ഫസ്റ്റ് അലോയ് വെച്ച് വന്ന മോഡൽ. അന്ന് ആർക്കും വേണ്ടാത്ത വണ്ടി ആയിരുന്നു ഹോണ്ട എന്ന ബ്രണ്ടിനോട് ഉള്ള ഇഷ്ടം കൊണ്ട് വാങ്ങിയ വണ്ടി. ഐപോഴും ഉണ്ട് 60km/ltr milage ഉണ്ട്.
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
🤜❤️🤛
@sandeepthilakansandeep4474
@sandeepthilakansandeep4474 3 жыл бұрын
2015 bs3 model.Rough use.around 1.75 lakh kilometres odi. Low maintenance cost. Alappuzha Changanasery roadil vellathil koode yethra thavana poyirilunnu. Still with me.orikallum mattilla.
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
❤️🤜🤛
@skeatsdrive4484
@skeatsdrive4484 3 жыл бұрын
എൻ്റെ 2009 മോഡൽ unicorn 1 lack km വരെ ആയി ഇതുവരെ മേജർ complaint ഒന്നും വന്നിട്ടില്ല. ഇപ്പോഴും പക്ക സ്മൂത്ത്. ലോങ്ങ് റൈഡ് പറ്റിയ വണ്ടി. നല്ല milage. ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നു
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
🤜🤛❤️
@musicmedia1237
@musicmedia1237 2 жыл бұрын
Owned 2004 model(kl o5 R & still using with no problems .... 😊 vehicle covered only 58km ... using subsidiary with my bullet&, Bajaj wind.
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
❤️❣️🤜🤛
@Mr.Sach.u
@Mr.Sach.u 2 жыл бұрын
58k ആണോ
@musicmedia1237
@musicmedia1237 2 жыл бұрын
@@Mr.Sach.u 58000
@vishnukp9665
@vishnukp9665 3 жыл бұрын
2018 Dec 31 st njan Unicorn eduthu ee 31 st varumbol 3 yrs. Aake oru preshnam thonniyath ravile edukkumbol Ulla missing vere oru kuzhappavum nalla riding comfort aanu Njan edukkumbol 94000/- On road extra fittings include. Eppo 1.36 laks Puthiya Vandi kollilla.
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Exactly
@bimilbabu8423
@bimilbabu8423 3 жыл бұрын
oru 6 unicorn vangit undu , eppo bs4 2020 aanu ,,, missing und adhya 1 km sherikum und (2020 bs4 ethnu nilavil angane vanit ila chain kollula, 45 to 55 eppolum und front brake air block prob und , shock 2 aalu pokumpam kuzhil chadumpam idip undakum , 60 + spd vibration
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Ok
@jafarrahman2369
@jafarrahman2369 3 жыл бұрын
Itheel paranja chilathokke ente unicornum und...
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Swabavikam
@VijeeshKumar-c7w
@VijeeshKumar-c7w 9 ай бұрын
orupadu user experience kandiund athil chilathu matram manasil nilku athil onnanu broyuda... serious aya kariyangal entertainmentayi funny ayi paranju athu kondu thanna kaan nalla oru feel undayirunnu.... especially onnu pottikaranjalo ennu alochichu portion... funny yet broyuda avasta... e otta video kandu njan subscribe chaytha...❤❤
@muneebmuni5086
@muneebmuni5086 3 жыл бұрын
Kidilan video Aanalo machane✌️
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Thanks bro ❤️❤️
@warlord71
@warlord71 Жыл бұрын
No the bs2 version is modified The original dial is different ,tank logo etc
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Some changes
@meluhatalks9519
@meluhatalks9519 3 жыл бұрын
ഒരുലക്ഷം ഓടിയ... ഒരു 2011 കാരൻ ''ഒറ്റക്കൊമ്പൻ" കറുമ്പൻ ഇപ്പോഴും എൻ്റെ ഒപ്പം ഉണ്ട്... നല്ല ചുള്ളനായി..
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
🤜🤛❤️
@Anaspuliyancheri28
@Anaspuliyancheri28 3 жыл бұрын
Mileage ethra bro
@meluhatalks9519
@meluhatalks9519 3 жыл бұрын
മൈലേജ് ഇപ്പോൾ 55 മിനിമം കിട്ടുന്നുണ്ട്....
@ajithkumarthala2275
@ajithkumarthala2275 3 жыл бұрын
Oil Kathi pokunnundo ? Entay 2013 model Anu oil short kanunnu
@meluhatalks9519
@meluhatalks9519 3 жыл бұрын
ഇതുവരെ കുഴപ്പമില്ല... ഏകദേശം ഓരോ 2000 - 2500 Km ഉള്ളിലും കൃത്യമായി ഓയിൽ ചെയ്ഞ്ച് ചെയ്യുന്ന രീതി പണ്ടുമുതലേ ഉണ്ട്. 10 വർഷമായി ഇപ്പോഴും അത് തുടരുന്നു.
@risingstar131
@risingstar131 2 жыл бұрын
BS 6 oct 2020 Just crossed 35000km No engine problem Only rear tyre skidding after raining.
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Its normal for all bike
@techyrideexplorer6704
@techyrideexplorer6704 3 жыл бұрын
നിധി എന്ന് പറയുന്നത് തന്നെ യൂണി‌കോൺ ന്റെ engine തന്നെ 😜... സ്മൂത്ത്‌ ആണ് സൈലന്റ് അന്ന്.. മൈലേജ് അന്ന് power അന്ന്.. 4 in 1 engine 👍
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
❤️🤛🤜😭
@illuminandi_payasam
@illuminandi_payasam 3 жыл бұрын
കാർ ആയാലും ബൈക്ക് ആയാലും ഹോണ്ടയുടെ പെട്രോൾ എഞ്ചിൻ 💥💥🔥🔥
@asha5002
@asha5002 3 жыл бұрын
@@illuminandi_payasam കാർ ഹോണ്ട അമേസ് Petrol engine പരാജയം. പക്ഷേ diesel പൊളിയാണ്. Mileage തകർപ്പൻ . Console ൽ 33.2 km/L കാണിച്ചിട്ടുണ്ട് (without Ac)
@illuminandi_payasam
@illuminandi_payasam 3 жыл бұрын
@@asha5002എന്റെ വീട്ടിൽ Petrol amaze ഉണ്ട് but ഓട്ടോമാറ്റിക് ആണ്.ഞാൻ 100% satisfied ആണ് .. Best refined most comfortable in that segment💗petrol engine ആയ i-vtec എന്നത് world best engine ആണ്... Petrol manual ചിലപ്പോൾ power കുറവ് ആകാം അത് മാറ്റി നിർത്തിയാൽ best in segment ആണ് എന്ന് ആർക്കും തർക്കമില്ല
@ottakomban1986
@ottakomban1986 2 жыл бұрын
Backgroundmusiic കൊടുത്ത് video kolamaki ഇട്ടുണ്ട്
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
🤪🤪
@LoofiX24
@LoofiX24 3 жыл бұрын
Njan unicorn bs3 use cheyunu,Hness Cb 350 and Hornet 2.0 ind,nammade kerala road il ippozhum unicorn thanne favourite, pinne NH il no doubt Hness thane uyir top speed 130+ okke ind,Honda yude eee oru vandikum no issue,honda yodu thoniya trust unicorn il thanne ahnu thudakkam🙂
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Ok bro...
@vishnuraj5616
@vishnuraj5616 3 жыл бұрын
2012 model 200000+ k/m odichu ippolum puli aanu Aake ulla oru problem vacuum piston idakidakk pokum
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Missing
@vrharilal
@vrharilal 3 жыл бұрын
What u said is absolutely right. Overpriced and over hyped bike. 2004 model was worthy❤️. First monoshock bike of this segment in india.
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Exactly
@saraths6842
@saraths6842 3 жыл бұрын
Still i can see alot on road.. Its over priced but there are peoplw to buy it
@secretmen
@secretmen 2 жыл бұрын
ഹേയ് മിസ്റ്റർ ഒരു കാര്യം മനസ്സിലാക്കും... 2002ലെ ഇരുമ്പ് വിലയല്ല 2022ൽ.. 2002ൽ 3000 രൂപ സാലറി വാങ്ങിയവൻ ഇന്ന് അതേ വർക്കിന് മുപ്പതിനായിരം രൂപയോ അതിലേറെയോ സാലറി വാങ്ങുന്നു എല്ലാ മേഖലയിലും ലേബർ ചാർജ് കൂടുന്നു നിർമ്മാണ ചിലവ് വർദ്ധിക്കുന്നു നിത്യോപയോഗ സാധനങ്ങളുടെ വില കൂടുന്നു ജീവിത സാഹചര്യങ്ങൾ മാറുന്നു അപ്പോഴാണ് സാമാന്യ ബുദ്ധിക്ക് നിരക്കാത്ത രീതിയിൽ വണ്ടിയുടെ വില വർദ്ധിച്ചേ... പറഞ്ഞു നിലവിളിക്കുന്നത് 2002ൽ നിന്നും 2022ൽ വന്നപ്പോൾ ആവശ്യമായ മാറ്റങ്ങൾ ഒക്കെ വണ്ടിക്ക് വന്നിട്ടുണ്ട് അതിൽ കൂടുതൽ ഒന്നും ആ വണ്ടിയെ സ്നേഹിക്കുന്നവർക്ക് ആഗ്രഹിക്കുന്നില്ല
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Enth maattam...
@secretmen
@secretmen 2 жыл бұрын
@@Jishnu_R_Marar 🧐 കുഞ്ഞുകുഞ്ഞു മാറ്റം ആ...അതുമതി 🙄
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Ha ha...ok
@AbhiramJayan
@AbhiramJayan 2 жыл бұрын
A proud Honda owner Unicorn alla shine ann . Vandiye vimarshikkan pattum but still people believe in that vehicle cuz it's still performa well even if it has no changes in its design. Price hike varunnath varsha gal kaziyumbol raw material cost koodum
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
❤️🎈❣️
@ShankarShankar-cj6bq
@ShankarShankar-cj6bq Ай бұрын
2010 model unicorn 150.mileage big problem 2carbarator mariyittum 25 km pl kittunnullu.ellam nokki.oru rakshayumilla.
@adharshd493
@adharshd493 3 жыл бұрын
2004 തുടങ്ങി ഇപ്പോഴും same classic design ൽ തുടരുന്ന ഈ വണ്ടിക്ക് ഇപ്പോഴും കട്ട sale നടക്കുന്നുണ്ടെങ്കിൽ ഈ bike തന്നെയാണ് നിധി അത് നീ ഇനി പ്രേതിക്കച്ചു വണ്ടിക് ആകത്തും പുറത്തും തപ്പി നോക്കേണ്ട കാര്യം ഇല്ല Unicorn is a legend... beyond Honda now Unicorn itself a brand.
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Rate
@akbaraliak4171
@akbaraliak4171 3 жыл бұрын
2012മുതൽ എന്റെ അടുത്ത് ഉണ്ട്. ഒരേ വണ്ടി നല്ല റോടിൽ 60+മൈലേജ് കിട്ടും. ഗ്രാമങ്ങളിൽ 45+55കിട്ടും. ചെയിൻ പിന്നേ മിസ്സിംഗ്‌. ബാക്ക് ബ്രേക്. വേറെ ഒന്നും പ്രശ്നം ഇല്ല. ലോങ്ങ്‌ റൂട്ടിൽ പോകാൻ ധൈര്യമാണ്. ഒരു പാർക്കിംഗ് ബൾബിന്റെ കുറവുണ്ട്. ഇപ്പൊ 400രൂപക്ക് പെട്രോൾ അടിച്ചാൽ 125+125=250km ഓടും...45.50.55.സ്പീഡിൽ പോയാൽ currect മൈലേജ്. ആനക്കയം to സുൽത്താൻ ബത്തേരി
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Ok
@la_pulga1081
@la_pulga1081 3 жыл бұрын
15:10 ദേ ഇത് ആണ് മെയിൻ പ്രശ്നം 1 ന്ന് 2 ആകുമ്പോൾ മാത്രമേ ഒള്ളു ഏത് വർക്ഷോപ്പിൽ പോയാലും എല്ലാ unicorn ഒള്ളത് ആണെന്ന് പറയും ബാക്കി ഒക്കെ പക്കാ....🔥
@TheVishnujayaraj
@TheVishnujayaraj 2 жыл бұрын
Bs3 use ചെയ്യുന്ന ആളാണ് ഞാൻ.. വണ്ടിക്ക് നല്ല milage ഉം avsythinu പവർ ഉം ഉണ്ട്.. നല്ല വലിയും ഉണ്ട്.. Long പോകുവാന് വല്യ ബുദ്ധിമുട്ട് ഇല്ല.. സൗണ്ട് issue ഇല്ല.. ചെയിൻ അലപ്പും ഇല്ല.. ലുക്ക് അത്ര ബോർ അല്ല.. Bcz looks മാറ്റി 160 cc ഇറക്കിയപ്പോ sale നല്ലപോലെ കുറഞ്ഞു പഴേ unicorn തന്നെ പിന്നെയും ഇറക്കി.. പോരായ്മ engine kill swtch ഇല്ല.. രാവിലെ k മിസ്സിംഗ്‌ ഉണ്ട്.. മഴയത് brake പെട്ടന്ന് കടിച്ചുപിടിക്കുന്ന പോലെ ഉണ്ട്. പിന്നെ വേറെ ഇഷ്യൂ ഒന്നും ഇല്ല.. വണ്ടി engin um body um k അലമ്പ് ആയി പോകുന്നും ഇല്ല.. ഹീറ്റിംഗ് ഇഷ്യൂ ഇല്ല.. Tottal വണ്ടി കിടു ആണ്
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Rate
@vascovlogs4894
@vascovlogs4894 3 жыл бұрын
മിസ്സിംഗ്‌ ആണ് ഇവന്റെ മെയിൻ 😂
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Gear shifting problem pinne parayenda kaarymilla..😀
@arunrockz1984
@arunrockz1984 3 жыл бұрын
2011 model 2 lakh 11000 thousand kilometers kazhinju .. still Puli.. job marketing manager aanu .. ethu vare vazhiyil kidathiyittilla .. all kerala pinne Chennai and Bangalore um kondu poyittund for job purpose
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
🤜🤛❤️
@abhilashnayar8134
@abhilashnayar8134 7 ай бұрын
Without Engine work, Great,Bt Mine ran only 70 k after Cylinder change Nw 1.20
@alaxanderjoseph5316
@alaxanderjoseph5316 3 жыл бұрын
Entatu 2019 vandi anu 10000 km odikazhinjapol muthal engine head complint ayi 3,4thavana showroom kayari ergi epolum enginel ninn sound warunnd jhones honda alappuzha service moshamanu, responsible kurava avidutha stafinu
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Head office il complaint cheyy
@ashiquepalat9721
@ashiquepalat9721 2 жыл бұрын
I was using this one for last 10 years...and I am a proud owner of Honda unicorn.. 1.3 lakh for the latest one is not acceptable.... But with my 1lakh plus kms exprnce this one is the number one in its segmnt...
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
❤️❣️🤜🤛
@shadowfighter9545
@shadowfighter9545 2 жыл бұрын
No issue, enteth 3 year kond 94000 aayi... ithu vare no problem
@abdulrahoof1813
@abdulrahoof1813 3 жыл бұрын
2010 എടുത്ത യൂണികോണ് ഇതുവരെ engine ഒരു prnlm ഇല്ല.... Engine പക്കാ കണ്ടിഷൻ/ഒന്നും replace ഇല്ല.... ടയർ മാത്രം മാറ്റി......50 മുകളിൽ millege കിട്ടുണ്ട്...പൊളി സാനം ആണ്..🔥🔥🔥🔥
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
❣️🤜🤛💪
@greatindianroads1523
@greatindianroads1523 3 жыл бұрын
എത്ര ഓടി
@shahbaspanali5189
@shahbaspanali5189 3 жыл бұрын
2010 മോഡൽ ഓയിൽ മാറ്റാതെ കിലോമീറ്ററുകളോളം ഓടി Engine complaint വന്നു
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Oil change important
@Abhithehunk
@Abhithehunk 3 жыл бұрын
അതാണ് ഈ വണ്ടി എടുത്താൽ ഉള്ള ഗുണം.. ലുക്ക്‌ നോക്കി വണ്ടി മാറ്റേണ്ടി വരില്ല.. നല്ല പെർഫോമൻസ്
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Rate nokki mattendi varum
@shadowfighter9545
@shadowfighter9545 3 жыл бұрын
Bs4 abs and tubless tyre, pinne meter colour blue aayi.... 2019abs💪
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Ok
@amanlad7300
@amanlad7300 Жыл бұрын
Mileage?
@farookumaru7491
@farookumaru7491 3 жыл бұрын
ഞാൻ ഫാറൂഖ്.. From പട്ടാമ്പി. 2009 മോഡൽ യൂണി‌കോൺ75000km ...25500 ന്. 2016 ൽ സ്വന്തമാക്കിയ വ്യക്തി യാണ് ഞാൻ... ഇപ്പൊ 145000 km ആയി എന്റെ ഭാര്യക്ക് തുല്യം ഞാൻ എന്റെ ബൈക്കിനെ സ്നേഹിക്കുന്നു. വേണ്ട സമയത്ത് വേണ്ട സ്ഥലത്തു എന്നെ എത്തിച്ചിട്ടുണ്ട്. സർവീസ് പണികൾ അല്ലാതെ.. വേറെ ഒരു പണിയും ഇത് വരെ വന്നിട്ടില്ല അതിനൊക്കെ ഉപരി... 4 തവണ എന്നെ രക്ഷിച്ചിട്ടുണ്ട്
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
🤜🤛❤️
@billdosam8476
@billdosam8476 3 жыл бұрын
പണ്ട് new unicorn എടുത്തു 70000 രൂപക്ക് ആണെന്ന് തോന്നുന്നു. 5 കൊല്ലം ഉപയോഗിച്ച്, 25000km ഓടി,വാങ്ങിയ അതെ വില കിട്ടി കൊടുത്തപ്പോൾ
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Resale king
@WellWinRecords
@WellWinRecords 4 ай бұрын
My One 2012 Model & Reg 2013 Jan 🔥🔥🔥 Heavy Bike Good Stability Milage 42 to 50 KM/ ltr Smooth Gear Shift Silent Engine Spare Parts Availability Less Maintenance Totally Value for Money
@linipk3951
@linipk3951 2 жыл бұрын
10വർഷം മുൻപ് സിമിന്റിന് 100 രൂപ ഇന്ന് 500രൂപ സിമിന്റിൽ അന്നും ഇന്നും ഒരേ കെമിക്കൽ ഒരു മാറ്റവും ഇല്ല
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Ennu vech 1984 il irangiya athe maruti 800 aano ippozhum oru maattavum varaathe ningal upayogikumo...
@jayakumar-cg
@jayakumar-cg 3 жыл бұрын
നല്ല യാത്രാസുഖം. നടുവേദന ഉണ്ടാകില്ല. നിവർന്നിരുന്ന് ഓടിക്കാം. നല്ല ബിൽഡ് ക്വാളിറ്റി. നല്ല റിലയബിലിറ്റി. ഉയർന്ന മൈലേജ്. ടയർ തേയ്മാനം കുറവ്. നിശബ്ദമായ എൻജിൻ. പരിപാലന ചെലവ് കുറവ്. ഓടിച്ചാൽ മടുക്കില്ല. കോൾഡ് സ്റ്റാർട്ടിങ് കുറച്ച് ബുദ്ധിമുട്ടാണ്. ഒന്ന് ചൂടാകും വരെ മിസ്സിംഗ് പ്രശ്നമുണ്ട്. പിൻ ബ്രേക്ക് മോശമാണ്. പെട്ടെന്ന് ബ്രേക്കിംഗ് നടക്കില്ല. സൈഡ് സ്റ്റാൻഡ് ശോകം. സൈഡ് സ്റ്റാൻഡിൽ വച്ചാൽ മറിഞ്ഞു വീഴാൻ സാധ്യത മറ്റ് ബൈക്കുകളെക്കാൾ കൂടുതലാണ്. ഫീച്ചേഴ്സ് ഒട്ടുമില്ല. ഒരു കമ്യൂട്ടർ ബൈക്ക് എന്ന നിലയിൽ പക്കാ. 👍
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
🤜🤛
@sreejithb6556
@sreejithb6556 3 жыл бұрын
2017 unicorn Corona samayath 8months alappuzha to Parassala vare poyi.Ennuvare vazhiyil kidannittilla.unicorn ishtam 60 above mileage um....🥰🥰🥰
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
💪🤜🤛
@sharafaroor6419
@sharafaroor6419 3 жыл бұрын
150 cc yil ithrem milege ulla oodikkam silent aaya vandi vere eatha ullath... Porathathin 2015 il cb unicorn nirthiyitt 160 unicorn / cb trigger okke irangiyille.. Ennittum 2017 il veendum varanamenkil athrayum janapriyam aayath kondallle...🤞.. Ipoyum oru standard lookil aan vandi.. Prayamullavarkkum pillerkkum match aaya vandi aan.. Pinne oru problem parking light illa ennullathan.. Visor pettenn crack aakum.. Pinne chila vandikalk missingum.. Chain idakidak adjest cheyth kodukanam.. Baki perfect aan..🤞🤞💞💞
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
What about rate
@jithink6504
@jithink6504 3 жыл бұрын
10 yr unicorn user no complaint ippoyumPuliyanu
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Present rate ..
@mejo3714
@mejo3714 2 жыл бұрын
Vandi nalla comfort anu .pakshe missing ,clach prashnam, meter cable our RPM cable yethenkilim onnu poyikondirikkum. 6 yennam Mari . yeduthapozhe undu . Mileage undu 65. Eppo 9 varsham ayi
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
65 mileage kituo
@mejo3714
@mejo3714 2 жыл бұрын
@@Jishnu_R_Marar 65t o 70
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Great mileage bro...ellavarkkum 55-60 km mileage kittarullu...
@mejo3714
@mejo3714 2 жыл бұрын
@@Jishnu_R_Marar ok
@jishnukichss2348
@jishnukichss2348 3 жыл бұрын
ഒറ്റ കൊമ്പൻ പോളി 11 വർഷം ഐ അടിപൊളി ഐ പോകുന്നു ഇതുപോലെ ഒരു വണ്ടി സൂപ്പർ ആ bs 2 and bs3 poli
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Vere level bs2,3
@alexjoseph25
@alexjoseph25 2 жыл бұрын
I am having unicorn 150 model 2019 . I am getting above 60/lr. Running smoothly and no problem.
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
🤜🤛
@statuscorner7145
@statuscorner7145 3 жыл бұрын
2009 last model honda unicorn proud owner😍
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Power ..
@munaverfairoos8571
@munaverfairoos8571 3 жыл бұрын
എന്റടുത്തു അതെ മോഡൽ ആണ്
@munaverfairoos8571
@munaverfairoos8571 3 жыл бұрын
ചെയിൻ കവർ പ്രോബ്ലം ഉണ്ടോ bro
@futuretechla2318
@futuretechla2318 3 жыл бұрын
Mee too
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
❤️🤜🤛
@Thirdeye-secondtongue
@Thirdeye-secondtongue 2 жыл бұрын
2nd year(2012l il vach unicorn koode und, koode undayirunnavarude fz, r15 okke thurumbayi, unicorn ippozhum puli thanne, as we speak given to service centre for wash and oil change athre avashyamullu
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Always unicorn legend...No doubt
@Thirdeye-secondtongue
@Thirdeye-secondtongue 2 жыл бұрын
@@Jishnu_R_Marar ❤
@hmkkvk
@hmkkvk 3 жыл бұрын
My Unicorn 2012💥💥💥💪 കിടു വണ്ടി ആണ്... ചെയിൻ കൂടെകൂടെ ലൂസ് ആകും... അതാണൊരു പ്രോബ്ലം.. പിന്നെഒരു 45 km ഒക്കെ ഓടിക്കുമ്പോൾ ഇരുത്തം വേദനഎടുക്കാൻ തുടങ്ങും... ഇനി എന്റെ ഇരുത്തം ആണോ പ്രശ്നം എന്നും അറിയില്ല.... അതുപോലെ സെന്റർ സസ്പെന്ഷനിൽ വല്ലാതെ ചളി ടയറിൽ നിന്ന് തെറിക്കുന്നു... അവിടെ ഒരു ഗാർഡ് ആവശ്യമായിരുന്നു
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
💪
@AbhiramJayan
@AbhiramJayan 2 жыл бұрын
Ravile edukkumbol olla missing oru complaint ayitt parayan patilla cuz carberator ann compared to fi ravile edukkumbol missing varum shine ann use cheyyunnath njn enikk ith ond
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Bro cold areas il anel bro parayunnath right aaanu...
@mhdafreed7801
@mhdafreed7801 3 жыл бұрын
1 lack (2013 )ഓടി തീർത്തു ഇപ്പോഴും പുലികുട്ടി തന്നെ milage 50 above💯💯
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
🤜🤛❤️
@chieftaintriber
@chieftaintriber 3 жыл бұрын
Ente cb trigger .. super aanu pakshe ippolum unicorn ennula brand angu ellarkkum thalakku pidicgu poyii
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Ath sheriya
@akhilmb9132
@akhilmb9132 3 жыл бұрын
Bhaviyil unicorn edukkan aagrahikunna aal ☹️
@rashid4547
@rashid4547 3 жыл бұрын
Dont worry..honda ee aduth onm production nirtilla 😎
@muhammadriaaz110
@muhammadriaaz110 Жыл бұрын
Ellarm cheythirunno ennu ariyilla..2010 kalathokke unicornintem karishmayudem tail lamp ayirunnu modification vendi use cheythirunnath..aa timil nalla vandi arunnu..pinne petrol theernalum onnu oothi koduthal petrolinte smell adichal pulli Kurachude nammale ethikum..pala times anubhavam undayitund..vazhiyil kidathiyitilla..pinne main issue missing aanu...
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Ok
@whit_eghost66
@whit_eghost66 3 жыл бұрын
ആരും പറയാത്ത രണ്ടു കാര്യങ്ങൾ വണ്ടിക്കുണ്ട്..1, best build quality..2, goog ground clearence... ഇത് രണ്ടും ഇപ്പോൾ ഇറങ്ങുന്ന മിക്ക വണ്ടികൾക്കും ഇല്ല.. പ്ലാസ്റ്റിക് use... Bikes... 👍
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
🤜🤛🥰
@anoopissacissac1985
@anoopissacissac1985 3 жыл бұрын
യൂണി‌കോൺ യമഹ fz center ഷോക്ക് കാരണം അടി തട്ടുന്നു monoshock anangil problem solve
@anoopissacissac1985
@anoopissacissac1985 3 жыл бұрын
Onnum parayanilla cb shine
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Yes ofcourse
@tipsandtricksbyfawaz3726
@tipsandtricksbyfawaz3726 8 ай бұрын
എല്ലാ പ്രായ കാർക്കും ഒരു പോലേ ഉപയോഗിക്കാൻ പറ്റിയ വണ്ടിയാണ് മറ്റു bike 2 lakh മേലേ വരും പിന്നെ new model fuel injector ആണ് accelerator sensor ചെയ്താണ് fuel inject ചെയ്യുന്നത് അത് കൊണ്ട് mileage കൃത്യമായിരിക്കും എൻ്റെ unicorn 2012 model ആണ് ഇപ്പോഴും പുലിയാണ്
@gokulgokul6064
@gokulgokul6064 3 жыл бұрын
Proud owner of unicorn 2005 model.. 16 years of satisfied journey... Ithuvare karyama pani thannittilla
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
❤️❤️🥰😀🤜🤛
@HK-xr4nh
@HK-xr4nh 2 жыл бұрын
Athile nidhi ennu parayunnathu aaah ownership experience aaanu Konnalum kooode nikkum Vazhiyil keduthiyittilla innnuvare Petrol theernal polum odum oru 4+ km
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Bro athil oru doubt um illa quality... without updation rate heavy aakkunnath matrame njan question cheyyunnullu....
@roshanfrancis3297
@roshanfrancis3297 3 жыл бұрын
സഹോ , bs2 വണ്ടിയിൽ ടാങ്കിൽ സ്റ്റിക്കർ ആണ് വരുന്നത്. ഇൻഡിക്കേറ്റർ ബൾബ് മഞ്ഞ ആണ്. മീറ്റർ ഫുൾ ബ്ലാക്ക് ആണ് . ഇതിൽ കാണിച്ചിരിക്കുന്ന bs2 വണ്ടി കുറേ മാറ്റങ്ങൾ വരുത്തിയ വണ്ടി ആണ്. 2006(15 വർഷം )മുതൽ bs2 ഉപയോഗിക്കുന്ന യൂണി‌കോൺ പ്രാന്തൻ ആണേ......
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Ok bro
@anwarmuhammad4431
@anwarmuhammad4431 3 жыл бұрын
പ്രായഭേദമന്യേ എല്ലാർക്കും ഇഷ്ടപെടുന്ന പക്കാ ജൻറ്റിൽ മാൻ ലുക്ക്‌ ആണ്.. അതാണ് ഇപ്പോഴും ഈ മോഡലിന് വേണ്ടി ആൾകാർ പുറകെ നടക്കുന്നത്.. മൈന്റ്അനൻസ് വളരെ കുറവാണു.. എൻജിൻ പക്കാ സ്മൂത്ത്‌ ആണ് മൈലേജ് പൊളി.. ഒരു satisfied ആയ 12 വർഷം യൂണി‌കോൺ ഉപയോഗിക്കുന്ന വ്യക്തി എന്ന നിലയിൽ എന്റെ അഭിപ്രായം.
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
❤️🤜🤛
@rohithrambo5978
@rohithrambo5978 2 жыл бұрын
വിശ്വാസം + build quality = UNICORN
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
What about price
@Kariiiiika
@Kariiiiika 2 жыл бұрын
Nthelu bs3 2011 model unicorn anu Nthe folt ayitt thoniyath chain socket Nalla aditanu atho ullu bakki okke pakkayanu
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Missing 🤔
@Kariiiiika
@Kariiiiika 2 жыл бұрын
@@Jishnu_R_Marar indarnnu engine plug replacement cheythappo settayi
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Starting time missing ille...ath maarillallo...
@Kariiiiika
@Kariiiiika 2 жыл бұрын
@@Jishnu_R_Marar no bro enikk ottum missing illa chain nannayitt akikkand ath chelappam chain socket idathondayirikkum
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Aam...ok
@keyar1985
@keyar1985 2 жыл бұрын
ഒന്നെകാൽ ലക്ഷം മുടക്കി യൂണി‌കോൺ വാങ്ങി. കേവലം 10000 km ആവുന്നേനു മുൻപ് ബാറ്ററി കംപ്ലയിന്റ് സ്പീഡോമീറ്റർ കേബിൾ കംപ്ലയിന്റ് ദ ഇപ്പൊ ബൾബും പോയി.. ഉത്സവ പറമ്പിൽ നിന്ന് മേടിക്കുന്ന കളിപ്പാട്ടം ബൈക്ക് നു ഇതിലും നല്ല ക്വാളിറ്റി കാണും.
@noufalup3998
@noufalup3998 2 жыл бұрын
ഞാൻ വാങ്ങി 3.5വർഷം ആയി ഇതു വരെ ഒരു കുഴപ്പവും ഇല്ല
@bindhuca194
@bindhuca194 2 жыл бұрын
ഉപയോഗം പോലെ ഇരിക്കും
@secretmen
@secretmen 2 жыл бұрын
Bs6 2022 1500 കിലോമീറ്റർ ഓടിയപ്പോൾ ബാറ്ററി ചാർജ് ഫുൾ ഇറങ്ങി സർവീസ് സെൻററിൽ അറിയിച്ചപ്പോൾ ബാറ്ററി വാറണ്ടി നിലനിൽക്കെ തന്നെ അവർ പറഞ്ഞു പുതിയ ബാറ്ററി ഒരാഴ്ച ആവും വരാൻ ഇതേ ബാറ്ററി ബൂസ്റ്റ് ചെയ്തു തരാം എന്ന് ഞാൻ ഓക്കേ പറഞ്ഞു ബൂസ്റ്റ് ചെയ്ത് ബാറ്ററി ഫിറ്റ് ചെയ്തു പിന്നീട് സെക്കൻഡ് സർവീസിന് മുൻപ് 2500 കിലോമീറ്റർ ഓടിയപ്പോൾ മീറ്റർ നിന്നും സെക്കൻഡ് സർവീസിന് കൊടുത്തപ്പോൾ കേബിൾ മാറി സെക്കൻഡ് സർവീസ് ചാർജ് 1000 രൂപയോളം ആയി സർവീസ് കഴിഞ്ഞ് വണ്ടി കയ്യിൽ കിട്ടിയപ്പോൾ സർവീസിന് കൊടുക്കും മുമ്പുള്ള സ്മൂത്ത് ഇപ്പോൾ ഇല്ല
@jonyvk6184
@jonyvk6184 2 жыл бұрын
Evide aethrayo per vangi. Ethuvare no complaints except aa missing problem.
@manuraj4056
@manuraj4056 3 жыл бұрын
Eth prayakarum orepole use cheyyavunna vandi aanu unicorn.Chilarku bs6 unicorn 160 overpriced aayit thonnam. Avark vandiyekurich valya dharana ilatha aalkar aavum. Bs3 unicorn & ns200 owner aanu. Torquie engine, engine smoothness, lightness, built quality(not about plastic quality), mileage ,comfort ithellam orumich vere eth vandiyil kittum? Maintenance theere kurav aanu Missing issue und carb versions nu. Chain issue maintain cheythillel undavum. Bs6 butter smooth aayitund sound theere illa, More torque (14nm @5000 rpm, torquie in its segment). throttle kodutha apo power varum ethu rev band il aanelum. Oru digital odo varanam enn orikalum thonnitilla, personally semi digital aanu thalparyam. Lookwise update konduvaranam ennum thonnitilla karanam bs3 unicorn 160 valare bore aarnu. 2020 unicorn sales report kandal ariyam fan power💥
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
🤜🤛❤️
@Arunjiyes
@Arunjiyes 3 жыл бұрын
Bs3 2013 still going strong 😍😁
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Ok
@selinfrancispf7248
@selinfrancispf7248 3 жыл бұрын
എന്റെയും
@anandhuhariharan9769
@anandhuhariharan9769 2 жыл бұрын
*HONDA IS HONDA* 🔥 *REFINEMENT INDEED* ✔️ _Proud owner of BS3_
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
❤️❤️❤️
@jithujithin1772
@jithujithin1772 3 жыл бұрын
2004 ill lonch ayi 2021 llum ottum hates illathe athe design ill pidichu nikenenkil......chekkente leval onnu alochichu nokikke........cb unicorn......💕
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
🤜🤛❤️
@abhijithchandran.k6935
@abhijithchandran.k6935 3 жыл бұрын
2018 പുലി🔥50 മൈലേജിൽ കുറഞ്ഞൊരു കളിയുമില്ല...
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
🤜🤛❤️
@amalts2802
@amalts2802 Жыл бұрын
Bro city trafficil etra kittum
@Kinnor.Home.Studios
@Kinnor.Home.Studios 6 ай бұрын
The best video about CB Unicorn.
@vishnukumarakom4121
@vishnukumarakom4121 3 жыл бұрын
ബ്രോ ഒരു അപ്ഡേഷനും ഇല്ലാതെ പെട്രോൾ ന്റെ വില കൂടുന്നത് കണ്ടില്ലേ ഒരു മാറ്റവും ഇല്ല.അറ്റ്ലീസ്റ് പെട്രോൾ ൽ ടാങ്കിൽ കിടന്ന് ഇരട്ടി ആകുന്ന ഫീചർ എങ്കിലും കൊമ്ടുവരണം 😀😀
@Jishnu_R_Marar
@Jishnu_R_Marar 3 жыл бұрын
Ha ha exactly
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
2005 HONDA UNICORN FEATURES REVIEW IN MALAYALAM
8:29
SaneerSayed
Рет қаралды 2,2 М.