SUMMER VACATION Part 2 -ഞായറാഴ്ച്ച കോഴി

  Рет қаралды 8,778,437

JISMA & VIMAL

JISMA & VIMAL

Күн бұрын

SUMMER VACATION Part 2 -ഞായറാഴ്ച്ച കോഴി #malayalamcomedy #fictioncomedy #jismavimal
Summer vacation is the story of siblings Nikhil and Nisha. The Tom and Jerry game between every sibling is the main core of this story. This time, they have an entire summer vacation to endure each other. This fun ride is surely going to take you all back to those beautiful days.
Written, Directed, and Edited by Vimal Kumar
Dialogues and Coloring - Jisma Jiji
Camera - Athul Krishna
Creative direction - Elson Biswas
Dubbing - Tot studio, palarivattam
Audio - Ayaan K
Casts
Jisma
Vimal
Sreekanth A.S
Franko
Vishnu m
Krishna
Lakshmi Amma

Пікірлер: 1 900
@siyadnissar8941
@siyadnissar8941 2 жыл бұрын
Stronger meaner leaner🔥 Beast bgm🔥
@dhanvime3722
@dhanvime3722 2 жыл бұрын
Njagalude channel koodi kanane
@AbdulHadi-bm4fi
@AbdulHadi-bm4fi 2 жыл бұрын
Ikpm
@devayanilevin8542
@devayanilevin8542 2 жыл бұрын
@@dhanvime3722 kannalo
@mohamnedajmal8715
@mohamnedajmal8715 2 жыл бұрын
@@devayanilevin8542 .
@hajarazakariya2842
@hajarazakariya2842 2 жыл бұрын
Oooo
@kaarthik_shankar
@kaarthik_shankar 2 жыл бұрын
Excellent ❤️
@MrNabee-sj1zu
@MrNabee-sj1zu 2 жыл бұрын
Bro❤
@entertiments5136
@entertiments5136 2 жыл бұрын
Sun and mom next eppisode പെട്ടന്ന് idanee😍
@devsubrahmonian
@devsubrahmonian 2 жыл бұрын
Son mom episode eppo varum
@zakshayasr527
@zakshayasr527 2 жыл бұрын
@@jokergaming5159 orale public aayitt ingane okke parayunnath seriyano?aaru like cheythalum illenkilum ath kaaryamakkathe go ahead..and keep uploading good videos🙌
@lynxgaming9380
@lynxgaming9380 2 жыл бұрын
Hi
@സച്ചു-ബ6ട
@സച്ചു-ബ6ട 2 жыл бұрын
രാത്രി റൂമിൽ പോയിരുന്നു അവര് ഉറങ്ങി കഴിഞ്ഞു ഉള്ള കരച്ചിൽ... Highly related 😂😂😂
@Zaadheeeii
@Zaadheeeii 2 жыл бұрын
Satyam😂
@rajeeshr640
@rajeeshr640 2 жыл бұрын
😁🥰
@hereisakhel
@hereisakhel 2 жыл бұрын
🤣100% relatable. പണ്ട് ഇതുപോലുള്ള നുണകളും പണികളും ഒക്കെ എൻ്റെ പെങ്ങൾക്ക് കൊടുക്കും ആയിരുന്നു 😂😂💖
@Rock-jw6kl
@Rock-jw6kl 2 жыл бұрын
Aaa pashe ivde kittal muyuvan enikkan 🥲
@dhanvime3722
@dhanvime3722 2 жыл бұрын
Njagalude channel koodi kanane
@-----3571
@-----3571 2 жыл бұрын
Aa ഞാൻ ഇപ്പോഴും കൊടുക്കും 🤣🤣🤣🤣
@askarnizar2243
@askarnizar2243 2 жыл бұрын
Ivar bro sis aano
@Rock-jw6kl
@Rock-jw6kl 2 жыл бұрын
@@askarnizar2243 അല്ല
@BoomBaangh
@BoomBaangh 2 жыл бұрын
ഇത് പോലൊരു മാമൻ ഇവിടേം ഉണ്ട്.. Liked, shared, subscribed 👌
@JISMAVIMAL
@JISMAVIMAL 2 жыл бұрын
Wow wow wow, lookat thattt.. laffllyyyy.... See who's hereeee... Really overwhelmed to see ur comment here, brother. Been a big fan of urs from a long time now. അരു മാമനും, കിരണും, പോൾമാനും, ഗോൾഡയും ബാക്കി സുഹൃത്തുക്കളും ഒക്കെ സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. . Vimal
@muhammedshabas6946
@muhammedshabas6946 2 жыл бұрын
Aaha poli @boombang❤️☺️
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
Hyy....naveen bro....😍
@BoomBaangh
@BoomBaangh 2 жыл бұрын
@@JISMAVIMAL Ellavarum sugam👍👍nalla show aanu.. 💥💥Boombaangh
@ashikbabu2414
@ashikbabu2414 9 ай бұрын
​@@JISMAVIMAL😊😊😊1
@vineethmohanan8885
@vineethmohanan8885 2 жыл бұрын
മരത്തേൽ കെട്ടിപ്പിടിച്ചുള്ള കരച്ചിൽ സൂപ്പർ ഒരാൾ കരയുന്നത് കണ്ടിട്ട് ചിരിച്ചത് ആദ്യായിട്ടാ😂😂😂
@liyanshanavas9840
@liyanshanavas9840 2 жыл бұрын
Siblings illaa enn thonnunnu
@Jithuuthaman
@Jithuuthaman 2 жыл бұрын
കരച്ചിൽ കണ്ടിട്ട് കൊതി ആകുന്നു
@deepuvsoman1985
@deepuvsoman1985 2 жыл бұрын
Mohanlalinte lelu Allu onnu kandu nokku
@KGFSONG-op4bm
@KGFSONG-op4bm 2 жыл бұрын
Shariyaa 😂😂😂
@mejahan3597
@mejahan3597 2 жыл бұрын
@@KGFSONG-op4bmor if
@anishabinoj7151
@anishabinoj7151 2 жыл бұрын
പുളിങ്കുരു വിഴുങ്ങി വയറിൽ പുളി മരം വളർന്നു വരുന്നതും കാത്തു ഉറക്കമിളച്ചു, സ്വയം ചാകുന്നതും കാത്തിരുന്ന ഞാൻ 😬😬
@fahimmuzafir9355
@fahimmuzafir9355 2 жыл бұрын
Coco kuru thinna Njan 😅
@jananijayesh3856
@jananijayesh3856 2 жыл бұрын
Njanum 🙈🙈
@Bunnys922
@Bunnys922 Жыл бұрын
ശരിയാ എന്നെയും വീട്ടിൽ ഇതേപോലെ പേടിപ്പിച്ചിട്ടുണ്ട്...മരിക്കും എന്നല്ല മൂക്കിൽ കൂടെ പുളിമരത്തിന്റെ ശിഖരം വളർന്നു വരും എന്നു പറഞ്ഞു
@insightsofhistory8362
@insightsofhistory8362 Жыл бұрын
സത്യം
@KOMBAN371
@KOMBAN371 Жыл бұрын
​@@Bunnys922 😂😂😂😂
@shifanamuneer338
@shifanamuneer338 2 жыл бұрын
Aa കരച്ചിൽ കണ്ടപ്പോ ജൂൺ മൂവിലെ രാജീഷ വിജയനെ ഓർമ്മ വന്നവരുണ്ടോ.😂😂.
@manjushasunilkumar7787
@manjushasunilkumar7787 2 жыл бұрын
Parayan vannatha😂
@shaimashai6708
@shaimashai6708 2 жыл бұрын
Sathyam
@najmarafeeq12
@najmarafeeq12 2 жыл бұрын
Exactlyyh🖤😂
@shifanamuneer338
@shifanamuneer338 2 жыл бұрын
@@najmarafeeq12 😂😂
@shifanamuneer338
@shifanamuneer338 2 жыл бұрын
@@manjushasunilkumar7787 😁
@varun1608
@varun1608 2 жыл бұрын
മരത്തിൽ പിടിച്ചു കരയുന്ന scene😂പിന്നെ 6:35 scene 😂👌🏻
@farhafarhaah8383
@farhafarhaah8383 2 жыл бұрын
Last scene -that is the truth.......💯🤣🤣🤣🤣 Awesome concept....Well done guys....👍👍👍❤️❤️❤️
@JenuzzVlogs
@JenuzzVlogs 2 жыл бұрын
Marathinu puragil ninnulla karachil ente ponno😂🔥🔥
@nidheeshmk6898
@nidheeshmk6898 2 жыл бұрын
Hai jennu chechi nan chechitude subscribe ann
@bala5413
@bala5413 2 жыл бұрын
എന്റമ്മോ പൊളി. ചിരിച്ച് ഒരു വഴിയായി. മരിച്ചുപോകുമെന്ന് പറഞ്ഞ് ഒരാൾ കരയുന്ന കണ്ടിട്ട് ഇങ്ങനെ ചിരി വരുന്നത് ആദ്യായിട്ടാ😀😀
@shajiraheema968
@shajiraheema968 2 жыл бұрын
😁
@JenuzzVlogs
@JenuzzVlogs 2 жыл бұрын
Ingane makeup cheyth tharunna oru chunk pandenikku undarunnu ipo evide aano aavo😂😂
@p3ky._
@p3ky._ 2 жыл бұрын
😹
@jyothikakunju5789
@jyothikakunju5789 2 жыл бұрын
ചിരിച് ചിരിച് ഊപ്പാട് വന്നു... എന്റെ ജിസ്മ ചേച്ചി ഇങ്ങനെ അഭിനയിച്ചു ജീവിക്കരുത്.. 😅 വിമൽ ചേട്ടനും അടിപൊളി.... അമ്മ സൂപ്പർ ആയിട്ടുണ്ട് 😘😘😘😘
@dhanvime3722
@dhanvime3722 2 жыл бұрын
Njagalude channel koodi kanane
@Rickyrodger
@Rickyrodger 2 жыл бұрын
Chicken lock 🔒 cheyth vaikanulla oru gadget edukate 😂 100% mamman free
@elza7163
@elza7163 2 жыл бұрын
1:30 ഇതെന്താണ് ദേവലോകോ 😂. ഇതിന്റെ part 3 ഉണ്ടാകുവോ 😌?
@dhanvime3722
@dhanvime3722 2 жыл бұрын
Njagalude channel koodi kanane
@shamilsamadksd2394
@shamilsamadksd2394 2 жыл бұрын
@@dhanvime3722 ok
@ananddasca7
@ananddasca7 2 жыл бұрын
3:45 Jisma chechide voice is similar to Rejisha vijayan's voice (in June) & Vimal chettans slang is similar as Nivin Pauly's (in action hero Biju)
@funwithrasha195
@funwithrasha195 2 жыл бұрын
Nkum thonnii..!!😂
@Final_anti_furry
@Final_anti_furry 2 жыл бұрын
Vimal's voice similar to JP's voice
@suminapp4520
@suminapp4520 9 ай бұрын
Enikum thoni
@lms6049
@lms6049 2 жыл бұрын
രെണ്ട് vedio ചുമ്മാ കണ്ടു തുടങ്ങിയതാണ് ഇപ്പോൾ രണ്ടു ദിവസം കൊണ്ട് എല്ലാ വീഡിയോയും കണ്ടു 😁 വീഡിയോസ് എല്ലാം നല്ല രസമാ കണ്ടിരിക്കാൻ 🥰
@sreejeshkuttan555
@sreejeshkuttan555 2 жыл бұрын
പുറത്ത് അടി കിട്ടിയ ശേഷം ഉള്ള സീൻ എന്റെ പൊന്നോ 😁😁😁😂😂😂
@fathimafaizy2
@fathimafaizy2 2 жыл бұрын
Excellent concept🔥 Oh my God The chemistry between them 😍
@archanavinod1
@archanavinod1 2 жыл бұрын
ഇതെന്താണിത് ദേവലോകോ?😂😂👌
@shakeeb5754
@shakeeb5754 2 жыл бұрын
Last ഫിറോസിക്കാന്റെ video കണ്ട് ചോറ് തിന്നുന്നത് പൊളിച് 🤣🤣🤣🤣🤣🤣🤣🤣
@athirakukku1435
@athirakukku1435 2 жыл бұрын
രണ്ട് കിലോ ചിക്കൻ ഉണ്ടായിട്ട് അമ്മ എന്തിനാ പ്ലേറ്റിലെ ചിക്കൻ എടുത്തേ 😂
@Dramaticmoon
@Dramaticmoon 2 жыл бұрын
Athu shari analo😄 kathayil chodhiyam illa yennu analo
@noufuuzzzz5687
@noufuuzzzz5687 2 жыл бұрын
Bakki ullathil kaal illalloo😂 athaarikkm
@athirakukku1435
@athirakukku1435 2 жыл бұрын
@@noufuuzzzz5687 എന്നിട്ട് ലാസ്റ്റ് ഫിറോസ്ക്കാടെ കോഴി വറുക്കുന്നതല്ലേ കാണുന്നെ ബാക്കി കോഴി വറുത്തത് എടുത്ത് കഴിച്ചപോരെ 😂
@Shinojkk-p5f
@Shinojkk-p5f 2 жыл бұрын
വൃത്തി ആക്കാതെ ഫ്രീസറിൽ വെച്ചിട്ടുണ്ടാകും.
@nocturnalanimal6888
@nocturnalanimal6888 2 жыл бұрын
@@athirakukku1435 plot twist : കഥ കൊല്ലത്താണ് നടക്കുന്നെ
@ibnumuazzinap2529
@ibnumuazzinap2529 2 жыл бұрын
പണ്ട് ഞാൻ ഇതു പോലെ ബബിൾ ഗം വിഴുങ്ങി, മരിക്കുംന്ന് പറഞ്ഞു പേടിപ്പിച്ചു ടെൻഷൻ അടിച്ചു മരിച്ചു പോയത് ഓർത്തു😆😆😆
@mayap2422
@mayap2422 2 жыл бұрын
True
@rajigopalakrishnan4456
@rajigopalakrishnan4456 5 ай бұрын
Yessssss
@ananthus.l.6211
@ananthus.l.6211 2 жыл бұрын
Last dialogue pwolichu.... അപ്പോ അടുത്ത ഞായറാഴ്ചത്തെ ചിക്കനും പോയി😂😂😂
@dhanvime3722
@dhanvime3722 2 жыл бұрын
Njagalude channel koodi kanane
@shijomon854
@shijomon854 2 жыл бұрын
മരത്തിൽ പിടിച്ചു നിന്നുള്ള കരച്ചിൽ 👌👌👌 ആദ്യമായിട്ടാ ഒരാൾ കരയുന്നത് കണ്ടിട്ട് ചിരിക്കൂന്നേ 😂😂....
@arshidvk3018
@arshidvk3018 2 жыл бұрын
ഇന്നലെ പ്രോമോ കണ്ടതുമുതൽ w8ing ആരുന്നു 🔥🔥🔥🔥
@sandrasatheesh3720
@sandrasatheesh3720 2 жыл бұрын
Sathym.. 😍
@ajmalaju907
@ajmalaju907 2 жыл бұрын
Njanum🤩
@JelshiyaCK
@JelshiyaCK 2 жыл бұрын
Me tooo
@adarshmzr9799
@adarshmzr9799 2 жыл бұрын
ഞാനും
@fathimanaha6887
@fathimanaha6887 2 жыл бұрын
Yeaahhhh👩‍🦯
@spidy6212
@spidy6212 2 жыл бұрын
6:36 That BGM 😂 Perfect 🔥😅
@akashprasad9875
@akashprasad9875 2 жыл бұрын
നിങ്ങളുടെ വേറെ ഒരു വീഡിയോ കണ്ടിട്ടും ഞാൻ ഇത്രയും ചിരിച്ചിട്ടില്ല ♥️❤️❤️❤️..........
@Nan_2002
@Nan_2002 2 жыл бұрын
Chirichu oru vazhiyaayi 😂😂🤣... Waiting for part 3....🤩🤩
@happyhomesbyakhila
@happyhomesbyakhila 2 жыл бұрын
കാത്തിരിപ്പ് തുടരുന്നു... ഇനിയും അടിപൊളി വീഡിയോകൾക്കായി 💞
@iam_mob_shorts
@iam_mob_shorts 2 жыл бұрын
ചിരിച് ഒരു വഴിയായി🤣 എന്തായാലും പൊളിച്ചു ❤️
@sana-nf3yu
@sana-nf3yu 2 жыл бұрын
Chirich chirich pandaravadngi nte teamee poli ambooo...!!💥😂🤣🤣🤣
@PkzTalksVlogs
@PkzTalksVlogs 2 жыл бұрын
Epic😹🥰
@oscarbabu3199
@oscarbabu3199 2 жыл бұрын
M
@Aromal2012
@Aromal2012 2 жыл бұрын
Hi
@Abbhiiiiii
@Abbhiiiiii 2 жыл бұрын
Undaa
@raheemok3876
@raheemok3876 2 жыл бұрын
Bro 😍💓
@vincyvs1562
@vincyvs1562 2 жыл бұрын
Excellent scripting, editing,acting.Loved it !!!
@farzanava2349
@farzanava2349 2 жыл бұрын
L
@muhammadshamil4193
@muhammadshamil4193 2 жыл бұрын
ഞാൻ നാളെ മരിച്ചു പോവും 😂 അടിപൊളി 😌
@anand.b2651
@anand.b2651 2 жыл бұрын
Jisma is just amazing...... Really really talented ❤✨️
@dhanvime3722
@dhanvime3722 2 жыл бұрын
Njagalude channel koodi kanane
@itsmeabin5076
@itsmeabin5076 2 жыл бұрын
അയൽവക്കാതെ ചേച്ചിയോട് ദുഷ്ടൻ പറഞ്ഞ expration 😂...... Seen
@little_santho
@little_santho 2 жыл бұрын
5:16 Epic🤣🤣🤣
@hitt_psy9447
@hitt_psy9447 2 жыл бұрын
Jismayude cuteness oru rekshayum ella... Broyum pwoli aanu.. Level up... Dears
@cuteshorts36
@cuteshorts36 2 жыл бұрын
ജിസ്മെടെ അഭിനയം ഒരു രേക്ഷേം ഇല്ല.വേറെ ലെവൽ.💔♥️
@filimstall
@filimstall 2 жыл бұрын
Nivin poliyude lookum soundum💥💥💥 എനിക്ക് മാത്രമാണോ thonniyath😄
@jumana4361
@jumana4361 2 жыл бұрын
ഇത് എന്താ ദേവാ ലോകോ 😂😂😂😂
@AAT745
@AAT745 Жыл бұрын
Oh my God, so funny, especially when called mom, she looked so doubtful and linked the chicken leg peace, I was laughing and tear came from my eyes, after long time back enjoying like this. Thank you summer vacation team.
@amithbiju
@amithbiju Жыл бұрын
@aat745.12
@prashobk6904
@prashobk6904 2 жыл бұрын
എന്റെ പൊന്നോ പൊളി ഇന്നാ കണ്ടത് ഈ ചാനൽ രണ്ടുപേരും ഒരേ പൊളി😍നിങ്ങൾക്ക് ഒരു നിവിൻ പോളി ലൂക്കും സൗണ്ടും ഒക്കെ ഉണ്ട് കേട്ടാ🤗
@sandraNithin1914
@sandraNithin1914 2 жыл бұрын
Njn parayan vararunu
@Musthafakotheri
@Musthafakotheri 2 жыл бұрын
ക്ലൈമാക്സ്‌ ഫിറോസ്ക എൻട്രി അത് പൊളിച്ചു
@musicworld-vo2sd
@musicworld-vo2sd 2 жыл бұрын
രണ്ടാളേം ഒത്തിരി ഇഷ്ട്ടം ❤️❤️❤️❤️സ്നേഹം മാത്രം 🥰🥰🥰poliyattoooooo🥳🥳
@sreelakshmis3508
@sreelakshmis3508 2 жыл бұрын
Powlii..Powlii.. കുറേ നാളായി ഇങ്ങനെ മനസ്സു തുറന്ന് ചിരിച്ചിട്ട്😂💥💥 ...... Expecting more videos from you guys...❤️
@raveendransopanam5738
@raveendransopanam5738 2 жыл бұрын
Borahae💜💜🇰🇷🇰🇷
@aneesh3458
@aneesh3458 2 жыл бұрын
Sathyam
@The.Daywalker
@The.Daywalker 2 жыл бұрын
ജിസ്‌മ ചേച്ചിയെ കണ്ടപ്പോൾ കിലുക്കത്തിലെ രേവതി ചേച്ചിയെ ആണ് എനിക്ക് ഓർമ്മ വന്നത് മറ്റേ അമ്മാവനെ കണ്ടപ്പോൾ വായക്ക് രുചിയുള്ള എന്തെങ്കിലും നക്കിക്കൊണ്ടിരിക്കുമ്പോൾ വലിഞ്ഞു കേറി വരുന്ന ഒരു കസ്റ്റമർ എല്ലാ വീടുകളിലും കാണും 😂🤣
@chimbidi5072
@chimbidi5072 2 жыл бұрын
എന്റെ പൊന്നളിയാ ചിരിച്ചു ചാവാറായി പണ്ടാരം..... അവസാനം അമ്മ ഈ പാതിരാത്രി പൊന്നുമോൾ പൊറത്തു ഇരുന്ന് ചിരിച്ചോ എന്നും പറഞ്ഞു എന്നെ ചവട്ടി പൊറത്താക്കി... സന്ദോഷം 😁😁😁
@abhiramabhi7212
@abhiramabhi7212 2 жыл бұрын
സമ്മർ വെക്കേഷൻ Part 2ന് വേണ്ടി വെയിറ്റ് ചെയ്തവർ ഉണ്ടോ🔥🤩😍
@anargavj823
@anargavj823 2 жыл бұрын
Aniyathii character jisma chechii as always polii vere level acting🤩😍
@hellfireclub7056
@hellfireclub7056 2 жыл бұрын
Character changing is perfect jisma chechi❤️
@athiraachuu8481
@athiraachuu8481 2 жыл бұрын
Chechide karayna seen njan oru 20 pravshyam eghilum kanditundavum..... Ethra kanditim mathiyavnillaa..... Ath kaanumbo nalla chiri varind😂😂... Super aann chechiii😍
@user-sk2mq6dj1o
@user-sk2mq6dj1o 2 жыл бұрын
Jisma chechidee ee character adipoli aaan😂😂❤️vimal chettan polichadakki😂❤️
@nijukamal
@nijukamal 2 жыл бұрын
6:42 പോത്ത് വിതരണകേന്ദ്രം 🤣🤣🤣
@nasifshortstories
@nasifshortstories 2 жыл бұрын
Kidu video Vimal and jisma. Script and performance 💕, also editing, skip cheyane thonunillla. All the very best and keep the content quality🥰💕
@nishadnk5858
@nishadnk5858 2 жыл бұрын
ഒന്നും പറയാൻ ഇല്ല തകർത്തു വാരി ഒരാൾ കരയുന്നത് കണ്ടിട്ട് ചിരിക്കുന്നത് ആദ്യമായിട്ട ❤🤣
@salamk1655
@salamk1655 2 жыл бұрын
5:05 അമ്മക്കറിയില്ലല്ലോ ഞാൻ മരിച്ചു പോകുമെന്ന് 😂
@Liyajoseph500
@Liyajoseph500 2 жыл бұрын
അതെന്താ ഇത്രയ്ക്കു അറിയത്തില്ലേ ചിക്കന്റെ കാല് ഏതാ ചിക്കന്റെ കഴുത്ത് ഏതാ എന്ന് ഇത്രക്ക് വലുതായിട്ട് അറിയത്തില്ലേ ഏത് കൊച്ചു പിള്ളേർക്കും അറിയാലോ
@Teirlac
@Teirlac 2 жыл бұрын
Crct anu paranjath
@shyamedamana
@shyamedamana 2 жыл бұрын
1:56 കസേര വരെ സ്കോറ് ചെയ്ത നിമിഷം . Brilliant work guys!
@sreekanth.s8646
@sreekanth.s8646 2 жыл бұрын
11:57 ചിക്കൻ നക്കിയിട്ടുള്ള വരവ് 🤣🤣🤣🤣
@sreejithsree4530
@sreejithsree4530 Жыл бұрын
🤣🤣🤣🤣🤣
@gouthammanohar
@gouthammanohar 2 жыл бұрын
6:36 😂😂😂 scene
@fathima199
@fathima199 2 жыл бұрын
Michael Jackson's song cmdy ayind😂
@sachinsaji223
@sachinsaji223 2 жыл бұрын
Lockdown സമയത്ത് non veg ഇല്ലാണ്ടിരുന്നപ്പോൾ firoz ഇക്ക ദൈവമായവതരിച്ചു 🙏😁
@reshmaharish550
@reshmaharish550 2 жыл бұрын
ഞാൻ പുതിയ subscriber ആണ് 🥰 കുറച്ചു ദിവസം കൊണ്ട് almost kandu തീർത്തുട്ടാ... addicted 🔥🔥🔥
@sajay8723
@sajay8723 2 жыл бұрын
1:28 ഇതെന്താണ് ദേവലോകോ 😂😂😂🤣🤣🤣🤣🔥🔥🔥
@shifana4193
@shifana4193 2 жыл бұрын
Njan vellam kudikanasaamayathannu meaner leaner storng bgm kaedathi 🤣🤣 njan vellam thuppipoyane 🤣🤣🤣
@abhinavc2288
@abhinavc2288 2 жыл бұрын
Enth rasaaa ningade video ... Shorts kanditt Vann keriyatha pinne povan thonnunnilla... Adipoli 😂👍👍
@shahanashanu6463
@shahanashanu6463 2 жыл бұрын
Adipoli🤣ചിക്കൻ വേണ്ടിക്കുന്ന അന്ന് ആരെങ്കിലും ഒക്കെ ആയി വീട്ടിലേക്ക് വരും. അവർക്ക് എങ്ങനെ മനസിലാവുന്നുവോ.. 😒💯
@fidazzzy
@fidazzzy 2 жыл бұрын
സത്യം 😂
@sree7165
@sree7165 2 жыл бұрын
Appo ulla oru vishamam.........
@KOMBAN371
@KOMBAN371 Жыл бұрын
ആവോ
@jesnajames13
@jesnajames13 2 жыл бұрын
തണ്ണിമത്തൻ്റെ കുരു തിന്നാൽ വയറ്റിൽ കിടന്നു കിളിത്ത് ചെടി അയാലൊന്ന് പേടിച്ച് കുരു പെറുക്കി കളഞ്ഞിട്ടു തിന്നുന്ന ചുങ്കിനെ ഓർമ്മവരുന്നു😂
@shanakalliyath7351
@shanakalliyath7351 2 жыл бұрын
പോത്ത് വിതരണ കേന്ദ്രം😂😂
@MJ-hw2zp
@MJ-hw2zp Жыл бұрын
🤣
@ytmorpheus
@ytmorpheus Жыл бұрын
02:33 ന്റെ മോനെ അവിടെ ഒട്ടിച്ചു വെച്ചേക്കേനാ 😁
@alfiyashareef8661
@alfiyashareef8661 2 жыл бұрын
മേക്കപ്പ് കുറഞ്ഞു പോയോന്ന് ഒരു സംശയം😂😂😂😂
@dhanvime3722
@dhanvime3722 2 жыл бұрын
Njagalude channel koodi kanane
@malavikaramesh6893
@malavikaramesh6893 2 жыл бұрын
3:43 rajisha vijayanta sound pola thonni 🤔
@ziyanuha4530
@ziyanuha4530 2 жыл бұрын
Last firozkka video vech kayikunne polich 💯 relatable aan😂❤️❤️
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
12:01 😂😂😂 ഇവിടെ ഞാൻ ചെയ്തോണ്ടിരുന്ന same സാധനം 😍😍😍.ഞാനും പെങ്ങളും ഇമ്മാതിരി വഴക്ക് ആയിരുന്നു...ഈ ഒരു വീഡിയോ തന്ന നിങ്ങൾക്ക് ഒരുപാട് താങ്ക്സ്....♥️♥️♥️
@newgencreations8009
@newgencreations8009 2 жыл бұрын
Vimal chettan and Jisma chechi power🔥
@newgencreations8009
@newgencreations8009 2 жыл бұрын
Pin cheyyumo
@Safnamhd2008
@Safnamhd2008 Жыл бұрын
ഈ പ്രാവശ്യത്തെ vacation ചൂടേഷൻ കൊണ്ട് പോയി😌🫂🖐🏻
@srinidhi7913
@srinidhi7913 2 жыл бұрын
As always Randalum pwolichadukki😂❤️
@Saidali1
@Saidali1 2 жыл бұрын
അടിപൊളി നിങ്ങളെ വീഡിയോ എനിക്ക് നല്ല ഇഷ്‌ടപ്പെട്ടു ❤‍🔥❤‍🔥
@varsha5548
@varsha5548 2 жыл бұрын
I've subscribed ths channel when it was some 150k, n i ws amazed at the quality content n video they provide... Now feel very happy tht they r getting wht they deserve... Keep going.. Lots of lov n support😘🔥
@Sadikomer97
@Sadikomer97 2 жыл бұрын
പോത്ത് വിതരണ കേന്ദ്രം... 🤣🤣🤣🤣🤣🤣
@RahulRaj-mt5st
@RahulRaj-mt5st 2 жыл бұрын
ആദ്യം ഗംഭീരം..പിന്നെ ദാ ഇത് അതിലും ഗംഭീരം...🥰😊😊
@googleuser.6441
@googleuser.6441 2 жыл бұрын
പോത്തുവിതരണ കേന്ദ്രം 🤣🤣🤣
@riyasvkd2236
@riyasvkd2236 2 жыл бұрын
6:42 പോത്ത് വിതരണ കേന്ദ്രം 🤣🤣
@anseeraanchi3481
@anseeraanchi3481 2 жыл бұрын
Saadarana ingane nokumbol arengilum karanjal enikkum karachal verum 😀pakshe inn chirich chirich vayya 😍
@crazyminted43
@crazyminted43 2 жыл бұрын
Jisma♡vimal nnu paranja flower alleda fire 🔥 aanu....geyz your just awesome
@Jyuuu...
@Jyuuu... 2 жыл бұрын
Nighale Ela video yum ennik nala ishtaman summer vecation ithum ennik ishta pettu ithinte 3rd part video vegam idumo
@rizunichu6475
@rizunichu6475 2 жыл бұрын
5:17 that scene poli🔥🔥, oru rakshayumilla😂😂
@bindhubabu9570
@bindhubabu9570 2 жыл бұрын
Chirichittu kannu niraju poyi😄😄😄😄🤣🤣🤣❤❤❤❤
@aiswaryaunnithanath7351
@aiswaryaunnithanath7351 2 жыл бұрын
എന്ത് രസമാണ്.... നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളി ആണ്....ക്രിസ്തുമസ് വീഡിയോസിലെ അമ്മച്ചിയെ ഇപ്പോളും ഓർത്താൽ ചിരി വരും.... ☺️☺️☺️🥰🥰🤩🤩
@Arya-yo9eo
@Arya-yo9eo 2 жыл бұрын
6:35 hahaha vimal bro adipoli chirich chathu too relatable🤣🤣
@devikaprem6246
@devikaprem6246 2 жыл бұрын
😂😂 jisma chechi ore poli.... Chirich chath😂
@snehags5404
@snehags5404 2 жыл бұрын
Ammakk ariyillallo njn marich pokum enn enik sangadam varunn... Njn onn karanjitt varaam🤣❤️
@Freefireplayvideos
@Freefireplayvideos 2 жыл бұрын
ഒരു കോമഡി വീഡിയോ ..മുഴുവനും ചിരിച്ച് സന്തോഷത്തോടെ കാണുണ്ടേങ്കിൽ അത്💥💥 jisma &vimal 🔥ചാനൽ mathramaanu ❤️❤️😂😂
@mr_wanderlust_7215
@mr_wanderlust_7215 9 ай бұрын
05:57 🔥😅 അത് പൊളിച്ച് , അതെ സ്റ്റൈൽ ,bgm പക്ഷേ അവസാനം തൊമ്മനും മക്കളും സിനിമയിലെ സീൻ ഓർമ്മ വന്ന് 😅 ശേഷം മൈക്കിൾ ജാക്സൺ step 👌🏻🔥 06:43 പോത്ത് വിതരണ കേന്ദ്രം ...എന്നിട്ട് പോത്ത് എവിടെ 😅😅
@Glamaholicboss
@Glamaholicboss 2 жыл бұрын
"Ith nthaan dhevalogoo" 😂😂 Adipoli aayitund 😍❤️
@dhanvime3722
@dhanvime3722 2 жыл бұрын
Njagalude channel koodi kanane
@aneeshanee4730
@aneeshanee4730 2 жыл бұрын
Muthkale njn chirich marichu🥰🥰🥰😁😁🤣🤣🤣🤣
@jibingeorgekarickom
@jibingeorgekarickom 2 жыл бұрын
6:35 nice one 😂😂
@anaswaraks766
@anaswaraks766 2 жыл бұрын
ആ വാ പൊത്തി ഉള്ള കരച്ചിൽ ഒരു രക്ഷയുമില്ല 🤣🤣🤣🤣🤣🤣🤣🤣
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 58 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Annoying Guest | Simply Silly Things
10:56
Simply Silly Things
Рет қаралды 1,7 МЛН
Bye Bye Kerala | Travelling back to Amsterdam | Goodbyes are difficult
20:36
Valentine's Gift |ft. Rajisha Vijayan | Karikku | Comedy
10:08
Karikku
Рет қаралды 17 МЛН
SUMMER VACATION| PART- 1 #malayalamcomedy #fictioncomedy #jismavimal
13:37
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН