ഒഴുക്കിനൊപ്പം നീന്തുന്ന കലാകാരൻ... ജിതിൻ നിങ്ങളുടെ ശബ്ദത്തിനൊപ്പം ഒഴുകുകയാണ് നമ്മൾ മലയാളികൾ 💗
@BeingL3X7 ай бұрын
ഈ പെൺകുട്ടിയെ ഒരു കൊച്ചു കുട്ടിയായിരുന്നപ്പോൾ ഒരുപാട് music reality shows കണ്ടതായി ഓർക്കുന്നു
@MiniSasi-ve1ep7 ай бұрын
ആ കുഞ്ഞു പൂർണ്ണശ്രീയെ മനസ്സിൽ എന്നും കൊണ്ടുനടക്കുന്ന ഒരമ്മയാണ് ഞാൻ Littil, മാസ്റ്റേഴ്സ് ൽ റിമി ടോമി ഒക്കെ ജഡ്ജ് ആയിരുന്ന programme. കണ്ണ് തുറക്കാത്ത ദൈവങ്ങളെ പാടിയപ്പോൾ കെട്ടിരുന്നവർ എല്ലാവരും കരഞ്ഞു. ജഡ്ജസും കരഞ്ഞു മോൾടെ അമ്മയുംകരഞ്ഞു ഓർക്കുന്നോ പൊന്നുമോൾ ആ കാര്യം. ഈ അമ്മ ഇന്നും ഓർക്കുന്നു 🥰🥰🥰🥰❤❤❤❤
@irfanamuhammed64757 ай бұрын
❤jithin shree super
@SnehaSneha-f1p7 ай бұрын
ജിതിൻ സംസാരം 👌👍 കാര്യങ്ങൾ പലതും മനസ്സിൽ ആക്കി തന്നു
ഇൻ്റർവ്യൂ ചെയ്യുന്ന Madam Police ൽ ഒന്നും അല്ലല്ലോ ലേ... എന്തോ വല്യ കുരുക്ക് അഴിക്കുന്ന ഭാവവും സംസാരവും... അദ്ധേഹത്തിനെ സംസാരിക്കാൻ സമ്മതിക്കുന്നില്ല. .... അതുപോലെ ഈ ok യുടെ Meaning എന്താ?
@raynaa74847 ай бұрын
arent from malappuram? try sticking to malayalam while communicating with the interviewer, its not as if you were brought up in the US or UK.. why mix both the languages goddamn bro