Рет қаралды 176,751
നടിയെ അക്രമിച്ച കേസിലെ സുപ്രധാന തെളിവുകളിലൊന്നായ മെമ്മറി കാർഡുമായി ബന്ധപ്പെട്ട കേസ് കൊടുത്ത സമയത്ത് കോടതിയേയും കോടതിയിലെ ജീവനക്കാരേയും തനിക്കെതിരാക്കി മാറ്റാനാണ് കേസിലെ എട്ടാം പ്രതി ദിലീപ് ശ്രമിച്ചതെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ.ടിബി മിനി. സമാനതകളില്ലാത്ത നിയമ പോരാട്ടമാണ് അതിജീവിത നേരിടുന്നതെന്നും ഏറ്റവും മോശപ്പെട്ട മാനസികാവസ്ഥയിൽ നിന്നാണ് അതിജീവിതയെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞതെന്നും പറയുകയാണ് അവർ. അതിജീവിതയുടെ അഭിഭാഷക ടി ബി മിനി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
Whatsapp: www.whatsapp.com/channel/0029...
#dileepcase #actorassaultcase #highcourtofkerala