No video

ഈ ആരാധനയിൽ ഒരു തവണ പങ്കെടുക്കൂ നിന്റെ തകർന്ന ജീവിതത്തെ അമ്മ ഇന്ന് അനുഗ്രഹമാക്കും July 8,, 2024

  Рет қаралды 27,445

JOHAN MEDIA

JOHAN MEDIA

Күн бұрын

ഈ ആരാധനയിൽ ഒരു തവണ പങ്കെടുക്കൂ നിന്റെ തകർന്ന ജീവിതത്തെ അമ്മ ഇന്ന് അനുഗ്രഹമാക്കും July 8,, 2024
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Пікірлер: 581
@shobanas4583
@shobanas4583 Ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേആമേൻ
@riyadensondr
@riyadensondr Ай бұрын
അമ്മേ എന്നും ഞങ്ങളോട് കൂടെ ആയിരിക്കണമേ അമ്മയിൽ നിന്നും അകലാൻ അനുവദിക്കരുതേ 🙏🙏🙏
@JyothyMol-lr2pl
@JyothyMol-lr2pl Ай бұрын
അമ്മേ ഈ ആരധാന ഞങ്ങൾ ക്കു ഉള്ള ത്താക്കണം അമ്മേ കൂടെ ഉണ്ടാക്കണം 🙏🙏🙏🙏
@beenabenna4819
@beenabenna4819 Ай бұрын
അമ്മേ മാതാവേ എന്റെ വിഷമം മാറ്റി തരണമേ 🌹🙏🌹
@AnilKumar-kb4uv
@AnilKumar-kb4uv Ай бұрын
🙏🙏🙏🙏🙏🙏ആമേൻ എന്റെ കർത്താവേ യേശുവേ എന്റെ അമ്മ മാതാവേ എന്റെ നിയോഹങ്ങൾ സാധിച്ചു തരേണമേ മാതാവേ
@nikhithasingh2588
@nikhithasingh2588 Ай бұрын
സഞ്ചാരിമാതാവ് എന്റ ജീവിതം തകർന്നു പോയ ഒരു മകളാണ് ഞാൻ അമ്മയുടെ മസ്ഥാപദ്യതയിൽ എന്നെ ഉയർത്തണമേ ആമേൻ
@thomasjk6539
@thomasjk6539 Ай бұрын
അമ്മേ മാതാവേ എന്റെ എല്ലാം രോഗ പീഡകളിൽ നിന്നും സുഖപ്പെടുത്താണമേ ആമേൻ 🙏🙏🙏
@chandralekhachandralekha8927
@chandralekhachandralekha8927 Ай бұрын
പരിശുദ്ധ മാതാവേ ബാങ്കിന്റെ ജപ്തിയിൽ നിന്നും ഞങ്ങളെ ഒഴിവാക്കണേ മാതാവേ
@sreedass2263
@sreedass2263 Ай бұрын
മാതാവേ 🙏🙏🙏🙏രക്ഷിക്കണേ 🙏🙏🙏🙏
@sholyskaria9634
@sholyskaria9634 Ай бұрын
എൻെറ അമ്മേ മാതാവേ എൻെറ കട ബാധ്യത തീർക്കാൻ വേണ്ടി എന്നെ സഹായിക്കണമേ
@godbinnettar9256
@godbinnettar9256 Ай бұрын
അമ്മേ മാതാവേ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി കൊടുത്ത് അനുഗ്രഹിക്കേണമേ കൃപാസനം അമ്മേ
@suniphilip5382
@suniphilip5382 Ай бұрын
അമ്മേ എൻ്റെ മാതവേ എൻ്റെ നിയോഗങ്ങൾ സാധിച്ചു താരേണമേ ആമേൻ
@laisageorge7112
@laisageorge7112 Ай бұрын
ഈശോയെ കുഞ്ഞുവാവയെ അനുഗ്രഹിക്കേണമേ... കരച്ചിൽ മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏
@sreedevi5320
@sreedevi5320 Ай бұрын
അമ്മ മാതാവേ, ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും പ്രത്യേകിച്ച് ഈ പ്രാർത്ഥനയിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കിതന്ന എല്ലാവരെയും നിറയെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@user-py2hl4qe8z
@user-py2hl4qe8z Ай бұрын
ഞങ്ങളെഅനുഗ്രഹിക്കണമെ അമ്മേ
@BBLOGpvt
@BBLOGpvt Ай бұрын
അമ്മേ അമ്മ തിരുകുമരനോട് ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം അപേകഷി ക്കണമേ
@dhanyajosephdhanyajoseph9389
@dhanyajosephdhanyajoseph9389 Ай бұрын
എന്നെപോലെ സാമ്പത്തിക തടസങ്ങൾ മൂലം കഷ്ട്ട പെടുന്ന എല്ലാ മക്കളെയും കാത്തു സം രക്ഷിക്കേണമേ ആമ്മേൻ
@daisyjoseph5168
@daisyjoseph5168 Ай бұрын
Eeshoye papiyaya ente mel karuna undakename Anugrahikkeneme Amen
@shobanas4583
@shobanas4583 Ай бұрын
അമ്മ മതാവ് മകൻ ജോലിയിൽ ഒരു പ്രശ്നവും ഉണ്ടാകരുത് കടംവീട്ടൻമർഗംതന്കൃപചെ രി യണമേആമേൻ
@febin.n.biju8f145
@febin.n.biju8f145 Ай бұрын
അമ്മേ മാതാവേ അനുതാപമുള്ള ഹൃദയം നൽകി മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@user-ti2rk9hb4q
@user-ti2rk9hb4q Ай бұрын
മാതാവേ എന്റെ കൂടെത്തന്നെ ഉണ്ടാകേണമേ ,,, എന്റെ ദുഷ്ചിന്തകൾ മാറ്റി തരേണമേ
@minimoozhickal2920
@minimoozhickal2920 Ай бұрын
അമ്മേ മാതാവേ എന്റെ തകർന്നു ജീവിതത്തെ അമ്മ അനുഗ്രഹിക്കേണമേ
@MercyDavis-df9ig
@MercyDavis-df9ig Ай бұрын
അമ്മേ മാതാവേ ഞങ്ങളെ ദൈവവിശ്വാസത്തിൽ വളരാൻ അനുഗ്രഹിക്കേണമേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@aleyammaaugustine4996
@aleyammaaugustine4996 Ай бұрын
അമ്മേ മാതാവേ. എൻ്റെ മകൻ്റെ റിസൽട്ട് നെഗറ്റീവ് ആയി : നന്ദി മാതാവേ നന്ദി നന്ദി
@ajithasuresh8028
@ajithasuresh8028 Ай бұрын
എന്റെ അമ്മ മാതാവേ എന്റെ കുടുംബത്തെ രക്ഷപെടുത്തണമേ ആമേൻ 🙏🙏🙏
@mayamaya5057
@mayamaya5057 Ай бұрын
അമ്മ മാതാവേ കാത്തു കൊള്ളേണമേ
@JeemonVidhyadaran
@JeemonVidhyadaran Ай бұрын
അമ്മേ ജപമാല മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ എൻ്റെ ദൈവമാതാവേ കൃപാസനമാതാവേ കടങ്ങളിൽ നിന്ന് മുക്തി ആക്കണേ ഇന്നുതന്നെ ദൈവമാതാവേ
@ibygeorge8920
@ibygeorge8920 Ай бұрын
Amme Mathave🙏🏼
@prasadvazhuvelil
@prasadvazhuvelil Ай бұрын
അമ്മേ മാതാവേ എൻ്റെ ബ്രയിൻ ട്യൂമർ സർജറി ഇല്ലാതെ എടുത്തുമാറ്റിത്തരേണമേ🙏🙏🙏
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp Ай бұрын
ബേധം മാക്കി അമ്മ മാതാവേ മാറ്റി തരൂട്ടോ 🙏🙏🙏🙏❤️🙏🙏
@maryagnesignatious7444
@maryagnesignatious7444 Ай бұрын
സഞ്ചാരി മാതാവേ എൻ്റെ ശാരിരിക അസ്വസ്ഥതകൾ മാറ്റേണമേ
@itrustuloml07
@itrustuloml07 Ай бұрын
മാതാവേ രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരിലും അഭിഷേകം ചൊരിയണമേ 🙏🏻🙏🏻🙏🏻
@jobyjohny3267
@jobyjohny3267 Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം തന്ന ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏
@jessyjohn3688
@jessyjohn3688 Ай бұрын
Yesuve ente molkum kuttukarkum work visayude kalavadhi theerum mumbe enthenkilum oru vazhi kanichu tharane amen ❤❤
@jessyjohn3688
@jessyjohn3688 Ай бұрын
അമ്മേ മക്കളുടെ മേല്‍ കരുണ ഉണ്ടാകാന്‍ apekshikkane amen amen ❤❤
@mallikakk855
@mallikakk855 Ай бұрын
അമ്മേ മാതാവേ, കർത്താവിനോട് അപേക്ഷിക്കേണമേ, എന്നിൽ കൃപ ചൊരിയേണമേ, സമയത്തി ന്റെ മാതാവേ, അവിടെന്നെന്നെ രക്ഷിക്കേണം അവിടത്തെ സാക്ഷ്യത്തിനായി ഈ ജൂലൈ യിൽ തന്നെ എന്നെ ഒരുക്കേണമേ ആമേൻ.. 🙏
@sumasivan559
@sumasivan559 Ай бұрын
മാതാവേ എന്റെ വയ്യായ്യാ എല്ലാം മാറ്റി തരണേ 🙏🙏🙏🙏
@bijujoseph315
@bijujoseph315 Ай бұрын
എൻ്റെ മകൾക്ക് ബയോളജി സയൻസ് അഡ്മിഷൻ വാങ്ങി തന്നതിൽ ഈശോ യ്ക്കും മാതാവിനും ഒരായിരം നന്ദി.
@sijishaju8719
@sijishaju8719 Ай бұрын
അമ്മേ പരിശുദ്ത്മാവിനെ അയച്ചു മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ തെറ്റായ കൂട്ടുകെട്ടുകളി പെടുത്തല്ലേ ഈശോയെ അവരുടെ ഇരു വശങ്ങളിലും കാവൽ മാലാഖമാരെ നിറുത്തി അനുഗ്രഹിക്കേണമേ ആമ്മേൻ അനുഗ്രഹിക്കണമേ ആമ്മേൻ 🙏❤️🙏
@geetashaji8002
@geetashaji8002 Ай бұрын
Amen, 🙏🙏🌹🌹 എൻ്റെ മോൻ വീട് ഉപേക്ഷിച്ച് പോകല്ലേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@user-yp4xd3ii8k
@user-yp4xd3ii8k Ай бұрын
എൻറെ ജീവിതത്തിൽ അപ്പയും അമ്മയും എന്നും ഉണ്ടാ വണം. അമ്മേ എന്റെ കാലിൽ ഒരു മുഴ ഉണ്ട്. അമ്മ വന്ന് നേക്കണം.❤❤❤❤❤❤❤❤❤❤
@lizyjohn5798
@lizyjohn5798 Ай бұрын
പരിശുദ്ധ മാതാവേ എന്റെ molku തക്ക പങ്കാളിയെ ഒരുക്കി തരേണമേ 🙏🙏എന്റെ മരുമകൾക്കു ഒരു ജോലി ലഭിക്കുവാൻ അമ്മ ഈശോ യോട് മാധ്യസ്ഥത അപേക്ഷിക്കണമേ 😍😍
@Abhi-freestyle
@Abhi-freestyle Ай бұрын
എന്റെ അമ്മേ എന്നേ എത്ര യും വേഗം അവിടെ അമ്മയുടെ സന്നിധിയിൽ വരാൻ അനുഗ്രഹിക്കണമേ
@shobanas4583
@shobanas4583 Ай бұрын
അമ്മ മതാവ് നല്ല രീതിയിൽ പഠിച്ച് പസകാൻബുദ്ധി,ജഞനം,വിവേവേകം,വിശുദ്ധി, സതദേഷം,സമാധാനം, കൃപയും,നൽകി കൃപചെരിയണമേആമേൻ
@beenajose3840
@beenajose3840 Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടഭാരങ്ങളും എത്രയും പെട്ടെന്ന് കൊടുത്തു തീർക്കുവാൻ ഞങ്ങളെ സഹായിക്കണേ മാതാവേ
@user-ti2rk9hb4q
@user-ti2rk9hb4q Ай бұрын
അമ്മേ , മാതാവേ ,, എന്റെ മനസിന്റെ ദുഷിച്ച ചിന്തകൾ മാറ്റി ,, എനിക്ക് ഭയമില്ലാതെയും, മനസ്സമാധാനത്തോടെയും ജീവിക്കാൻ അമ്മ എനിക്ക് ശക്തി തരേണമേ ,,,, അമ്മേ 🙏🏻
@mollyraju1718
@mollyraju1718 Ай бұрын
അമ്മേ മാതാവേ അങ്ങേത്രിമാനോട് അപേക്ഷിക്കുന്നു എന്റെ മക്കളെ ദൈവം വിശ്വാസത്തിൽ വളർത്തണമേ 🙏🏻🙏🏻
@adhinjohny7376
@adhinjohny7376 Ай бұрын
അമ്മേ ഹൃദയവിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ
@sumam1298
@sumam1298 Ай бұрын
സൗമ്യയ്ക്കും വിനീതിനും മക്കളെ കൊടുക്കണമേ മാതാവേ
@daisyvarghese9269
@daisyvarghese9269 Ай бұрын
Amme mathave എന്റെ പാസാക്കേണമേ 🙏എന്റെ അനുഗ്രഹിക്കേണമേ 🙏
@iamaj2055
@iamaj2055 Ай бұрын
അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏 മോന്റെ B2 ജർമ്മൻ പരീക്ഷ ഈ മാസം 26 ന് ആണ് അനുഗ്രഹിക്കണമേ ഒരു തടസ്സവും കൂടാതെ കാത്തു കൊള്ളണമേ🙏🙏
@ShaniVarghese-ri6pk
@ShaniVarghese-ri6pk Ай бұрын
ഉടമ്പടി വച്ചിരിക്കുന്ന എല്ലാവരുടെ മേലും അനുഗ്രഹിക്കും
@sijishaju8719
@sijishaju8719 Ай бұрын
അമ്മേ മാതാവേ മക്കൾക്ക്‌ sslc bsc ക്കു പഠിക്കുന്ന മക്കൾക്കു ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ആമ്മേൻ ബ്രെസ്റ് യൂട്രെസ് ഫൈബ്രോയ്‌ഡ്‌ മാറ്റിതരണേ ആമ്മേൻ വിദേശത്ത് പോകാനുള്ള തടസങ്ങൾ മാറ്റി നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ ആമ്മേൻ മകന്റെ കണ്ണാടി മാറ്റാൻ പൂർണ കാഴ്ചതന്നു അനുഗ്രഹിക്കണേ ആമ്മേൻ
@RockyRockybay
@RockyRockybay Ай бұрын
പരിശുദ്ധ അമ്മേ വാഗ്ദാന പേടകമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
@sujathas3198
@sujathas3198 Ай бұрын
അമ്മമാതാവേ എന്റെ മകൾക്ക് ദൈവ ഭയമുള്ള ഒരു ജീവിത പങ്കളിയെ ഒരുക്കി തരേണമേ അവൾക്ക് വേണ്ടി തിരുകുമാറാനോട് അപേക്ഷക്കേണമേ
@aleyammaaugustine4996
@aleyammaaugustine4996 Ай бұрын
,,, അമ്മേ മാതാവേ എൻ്റെ മകൻ്റെ രോഗം നിസാരമാക്കി തരണേ. അവനെ തൊടണമേ.... ഞങ്ങളെ അനുഗ്രഹിക്കണേ..എൻ്റെ കുഞ്ഞിന് സുഖമാക്കി തരണേ
@LailaSaji-in1os
@LailaSaji-in1os Ай бұрын
എന്റെ കൃപാസന മാതാവെ ജൂൺ മാം തീയതി ഞാൻ ഉടമ്പടി എടുത്തു എന്റെ അമ്മേ എന്റെ ഉടമ്പടി സ്വീകരിക്കണേ എന്റെ മകളെ രക്ഷിക്കുവാൻ അവിടത്തെ തിരുക്കുമാരനോട് അപേക്ഷിക്കണേ
@lucyprince5270
@lucyprince5270 Ай бұрын
അമ്മേ മാതാവേ എന്റെ കണ്ണിലെ തടസ്സം എടുത്തു മാറ്റിത്തരേണമേ 🙏🏻🙏🏻
@ajithavijayan9361
@ajithavijayan9361 Ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്നെ കൈ വിടല്ലേ അമ്മേ എന്നെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏
@user-tq9hi8sm5z
@user-tq9hi8sm5z Ай бұрын
അമ്മേ മാതാവേ നന്ദുവിന് നല്ല ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും അവൻ്റെ മാനസിക ശാരീരിക അസ്വസ്ഥതകൾ പൂർണമായി ഒഴിവാക്കുന്നതിനും അമ്മ കൃപ നൽകേണമേ
@sherlykuruvila1909
@sherlykuruvila1909 Ай бұрын
അമ്മേ മാതാവേ എന്റെ തലയിലെ മുഴ അമ്മേ മാറ്റിതരണമേ
@kunjumonma2448
@kunjumonma2448 Ай бұрын
നിന്റെ മോനു മനുക്കുട്ടന് ഇന്ന് എക്സാം തുടങ്ങുകയാണ് മാതാവേ എത്രനാളായി അവന്റെ നല്ലൊരു മാർക്ക്‌ ഷീറ്റിൽ ഞാൻ ഒപ്പിട്ടട്ടു. അവനെ നീ ഇനി തോൽക്കാൻ അനുവദിക്കല്ലേ🥹 അവനെ ജയിപ്പിക്കണേ മാതാവേ 🥹😢😢😢🙏🙏🙏🙏🙏🙏🙏🙏
@user-xn9ho6zr4j
@user-xn9ho6zr4j Ай бұрын
മാതാവേ പൈസ കൊടുക്കാൻ ഉള്ള ഒരാൾ നമ്മുടെ പേരിൽ കേസ് കൊടുക്കും എന്ന് പറഞ്ഞു ഭീഷണി പെടുത്തുന്നു മാതാവേ അവര് അത് കൊടുക്കാതെ മനസ് മാറ്റാണെ കൊടുക്കാൻ ഇപ്പോൾ ഒരു നിവർത്തിയും ഇല്ല മാതാവേ അവര് നമ്മളെ കേസിൽ പെടുത്താതെ ഞങ്ങളെ രക്ഷികണേ ഭർത്താവ് പിണക്കം മാറി വന്നു ഇനി നമ്മളെ പിരിക്കാൻ ഒരു വെക്തിയും വരാതെ കാക്കണേ മാതാവേ കൃപാസന അമ്മ മാതാവേ എന്റെ കുടുംബത്തെ കാത്തു രക്ഷിക്കണേ
@aleyammathomas3590
@aleyammathomas3590 Ай бұрын
അമ്മേ, അവിടുത്തെ പൊന്നോമന കുമാരനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. 🙏🙏🙏🙏
@geetashaji8002
@geetashaji8002 Ай бұрын
എൻ്റെ,, ലോട്ടറി ടിക്കറ്റ് വിറ്റ് പോണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@kanakaharidas3818
@kanakaharidas3818 Ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽
@pushpalathaj6880
@pushpalathaj6880 Ай бұрын
അമ്മേ മാതാവേ എനിക്ക് അമ്മയെ എന്റെ അമ്മയായി തന്നെയായി തന്നെ കാണുന്നത് എന്റെ അമ്മ എന്നെ കാത്തോളും എന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു
@georgePV-dw2qh
@georgePV-dw2qh Ай бұрын
സഞ്ജുവിന് യുകെയിൽ പി ആർ കിട്ടാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ❤❤
@gincyaneesh1462
@gincyaneesh1462 Ай бұрын
അമ്മെ മാതാവേ എൻ്റെ നിയോഗം സാധിച്ച് തരണമെ🙏🙏🙏
@user-sm6ng2mn5v
@user-sm6ng2mn5v Ай бұрын
എന്റെ മാതാവേ എന്റെ മകൾക്ക് റീ ഇന്റർവ്യൂ ഉണ്ട് അവൾ അതിൽ പാസായി ജോലി കിട്ടണേ പരിശുദ്ധ കന്യാമറിയമേ ആമേൻ
@philomina7677
@philomina7677 Ай бұрын
അമ്മ മാതാവേ എന്നെ മകന്റെ കുർക്കംവലി മാറ്റിത്തരേണ മേ ആമ്മേൻ
@vincentjoseph4166
@vincentjoseph4166 Ай бұрын
അമ്മ മാതാവേ എന്റെ അമ്മയുടെ കല് വേദന മാറ്റി കൊടുക്കണ
@kochuranimathew8108
@kochuranimathew8108 Ай бұрын
അമ്മേ മാതാവേ, പരീക്ഷ എഴുതുന്ന മക്കളുടെ മേൽ കരുണയുണ്ടാകണമേ!
@GeorgeK.G-y7z
@GeorgeK.G-y7z Ай бұрын
അമ്മേ എന്റെ സാമ്പത്തിക വിഷമം മാറ്റി തരേണമേ അമ്മേ എന്റെ കുഞ്ഞിന്റെ എല്ലാ കുറവുകളും മാറ്റി അവളെ അനുഗ്രഹിക്കേണമേ
@user-tq9hi8sm5z
@user-tq9hi8sm5z Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും ദൈവവിശ്വാസം ഉണ്ടാകാൻ അനുഗ്രഹം നൽകുകയും ചെയ്യേണമേ ❤
@sumivijeesh1489
@sumivijeesh1489 Ай бұрын
അമ്മ മതവേ എന്റെ കടങ്ങൾ തീർക്കാൻ ഒരു ജോലി തരുമോ എന്ന് ചോദിച്ചപ്പോൾ അമ്മ എനിക്ക് ഒരു ജോലി റെഡി ആക്കി തന്നു ഇനി ഈ കടം എല്ലാം തീർക്കാൻ pattanamae പ്ലീസ് അമ്മേ അമ്മയുടെ ഇല്ല അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി parayunu
@BeenaSabu-cp7di
@BeenaSabu-cp7di Ай бұрын
അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് എല്ലാവർക്കും വിസയും ടിക്കറ്റും വന്നു എത്രയും വേഗം സൗദിയിൽ ജോലിക്ക് പോകാൻ അനുഗ്രഹിക്കേണമേ. ഈശോയെ സ്തോത്രം ഈശോയെ നന്ദി ഈശോയെ ആരാധന. 🌹🌹🌹🙏🙏🙏❤️❤️
@roslypaul-zh2iu
@roslypaul-zh2iu Ай бұрын
ഈശോയെ അമ്മയുടെ കാരൃതതിന് നദി പറയുന്നു
@maryvarghese1013
@maryvarghese1013 Ай бұрын
ഇശോയേ എന്റെ ഭർത്താവിന്റെയും ഇതുപോലെ മനസ്സമാധാനം ഇല്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമേ സൗഖ്യം നല്കണമേ
@georgePV-dw2qh
@georgePV-dw2qh Ай бұрын
ഷാരോൺ ജർമൻ ബീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടുവാനുള്ള അനുഗ്രഹം തന്ന അനുഗ്രഹിക്കണമേ❤❤
@salicj5671
@salicj5671 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മോനെ സഹായിക്കണം അമ്മേ
@rajeeshnarayanan2986
@rajeeshnarayanan2986 Ай бұрын
മാതാവേ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവരെയും കാത്തുരക്ഷിക്കേണമേ...... 🙏🏻🙏🏻🙏🏻🙏🏻
@NishaPraveen-wz7zn
@NishaPraveen-wz7zn Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ വന്നിട്ടുള്ള സകല തടസങളും ദുരിതങ്ങളും mattitharename🙏🏻🙏🏻🙏🏻
@adhinjohny7376
@adhinjohny7376 Ай бұрын
അമ്മേ ആത്മീയവും ശാരീരികവുമായ വിശുദ്ധിയിൽ വളരാൻ കൃപ ത ര ണ മേ
@user-ov3tg5qj6i
@user-ov3tg5qj6i Ай бұрын
എൻ്റെ ദൈവമേ എൻ്റെ മോൾ യാത്രയിൽ അണ് ഒരു ആപത്തു ഇല്ലാതെ എല്ലാം കാര്യങ്ങളും കുഴപ്പമില്ലാതെ നടത്തികൊടുക്കണേ പേടിയില്ലാതെ ഇരിക്കാനുള്ള കഴിവ് കൊടുക്കണേ മാതാവേ കൂടെ കാണണേ
@DrishyaSPuram
@DrishyaSPuram Ай бұрын
അമ്മേ മാതാവേ കനിവ് തോന്നണമേ എൻ്റെ ദുഃഖങ്ങൾ മാറ്റണമേ എൻ്റെ ഭർത്താവിൻ്റെ കരൾ രോഗം സൗഖ്യമാക്കി കൊടുക്കണമേ ആമേൻ❤
@omanasanthosh7343
@omanasanthosh7343 Ай бұрын
തകർന്നു നിൽക്കുനആ മകനെ നീ രേഷ്യ്‌ക്കേണ്ണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻
@minithomas5253
@minithomas5253 Ай бұрын
ലോൺ പാസാക്കി തരണമെ എല്ലാ തടസ്സങ്ങളും മാറ്റി തരണമെ ലക്ഷ്യസ്ഥാനത്ത് എൻ്റെ മോനെ എത്തിക്കണമെ
@NishaPraveen-wz7zn
@NishaPraveen-wz7zn Ай бұрын
അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ ജോലിക്കാര്യം ജൂൺ 9nu എങ്കിലും ശരിയാകാൻ അമ്മേ🙏🙏🙏
@pravishapk4130
@pravishapk4130 Ай бұрын
അമ്മേ മാതാവേ എന്റെ കടം വീട്ടാൻ ഒരു വഴി കാണിച്ചുതരണേ
@SreeKumar-ls8yj
@SreeKumar-ls8yj Ай бұрын
മാതാവേ എന്റെ മുന്നിലെ പ്രതിസന്ധികൾ എല്ലാം അമ്മ മാറ്റി തരേണമേ 🙏
@SukruthaSabu
@SukruthaSabu Ай бұрын
എന്റെ അമ്മ മാതാവ് കൃപ നല്കണമേ മാതാവ് എനിക്ക് ആരും ഇല്ല കൃപാസന അമ്മ മതി എന്റെ കർത്താവ് മതി ❤❤❤❤❤❤❤❤❤❤❤
@AnilKumar-kb4uv
@AnilKumar-kb4uv Ай бұрын
🙏🙏🙏🙏🙏🙏ആമേൻ അബി യുടെ രോഹങ്ങൾ എല്ലാം മാറ്റി കൊടുകേണമേ മാതാവേ
@HarishKumar-oi6gz
@HarishKumar-oi6gz Ай бұрын
കർത്താവേ. അനുഗ്രഹിക്കണമേ
@sreekalamadhusoodanan9723
@sreekalamadhusoodanan9723 Ай бұрын
അമ്മേ മാതാവേ എന്റെ മകന്റെ മദ്യപാനം മാറ്റി തരേണമേ 🙏🙏🙏
@sherlyfrancis1045
@sherlyfrancis1045 Ай бұрын
അമ്മേ മാതാവെ ഞങ്ങളുടെ മോളെ ്് അനുഗ്രഹിക്കണമേ🙏
@KannanNandhu-gx5cs
@KannanNandhu-gx5cs Ай бұрын
Manam urukiyavare reckshickunna karthave anneyum reckshickename amen ❤
@sheejamols9963
@sheejamols9963 Ай бұрын
എന്റെ മാതാവേ എന്റെ മോൾ റോഷ്‌നി 20 ആം തീയതി പഞ്ചാബിൽ പഠിക്കാൻ പോവണമ്മേ പുതിയ സ്ഥലവും പുതിയ കൂട്ടുകാരും പുതിയ രീതികളും ആണ് അമ്മേ നിന്റെ മകളേ നീ കാത്തുകൊള്ളണമേ അമ്മേ എപ്പോഴും കാവൽ ആയിരിക്കണേ അമ്മേ
@sumacookingcraft
@sumacookingcraft Ай бұрын
അമ്മേ കൃപാസനമതാവേ എൻ്റെ മകളുടെ എല്ലാം ദുഃഖം സങ്കടം തടസം പിന്നെ എൻ്റെ മകളുടെ ദേഹത്തെ തൊലി പുറത്ത് ഉണ്ടാകുന്ന അലർജി രോഗം മാറ്റി തരണേ അമ്മ മാതാവേ ഏശുവേ കൃപ ഉണ്ടാകണം അമ്മ മാതാവേ🎉🎉🎉🙏🙏🙏🎉🎉🎉
@sreejarsreejar5621
@sreejarsreejar5621 Ай бұрын
അമ്മേ എന്നെയും കുടുംബം ത്തെയും സഹായിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@priyanp4176
@priyanp4176 Ай бұрын
കൃപാസനം മാതാവേ എന്റെ പ്രാർത്ഥനയിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ അമ്മക്ഷേപിച്ച് എന്നെ അഭിഷേകം ചെയ്യണം എനിക്ക് രോഗശാന്തി നൽകണമേ അമ്മേ 🙏❤️🙏
@dhanyalejin6086
@dhanyalejin6086 Ай бұрын
👏 എന്റെ മാതാവേ എന്റെ മകൾ പഠിവ പ്രാർത്ഥിന തരണമേ🙏🙏🙏
@manjusuresh6636
@manjusuresh6636 Ай бұрын
അമ്മേ എല്ലാവർക്കും ആരോഗ്യവും ആയുസും നൽകേണമേ
@jasminejohnson0604
@jasminejohnson0604 Ай бұрын
അമ്മേ മാതാവേ കൈവിടല്ലേ ഞാൻ ഇന്ന് ബാങ്കിൽ പോവാൻ പോകുവാ ആണ് ലോൺ അപേക്ഷ കൊടുക്കുവാൻ എല്ലാ തടസങ്ങൾ മാറ്റി എത്രയും പെട്ടന്നു ലോൺ പാസ്സാക്കി തരണമേ 🙏 ഈ ക്യാഷ് കിട്ടിയാൽ മാത്രമേ എന്റെ മോൾക്ക് UK ill പഠിക്കാൻ പോകുവാൻ സാധിക്കുള്ളു 🙏 അമ്മേയുടെ കരങ്ങളിൽ എന്റെ നിയോഗം ഞാൻ സമർപ്പിക്കുന്നു 🙏🙏
@kunjumolpc5831
@kunjumolpc5831 Ай бұрын
അമ്മേ എന്റെ മകന് നല്ല ബുദ്ധി കൊടുക്കണമേ ആമേൻ
@godbinnettar9256
@godbinnettar9256 Ай бұрын
അമ്മേ മാതാവേ ഞങ്ങൾ ബാങ്കിൽ അപേക്ഷിച്ചിരിക്കുന്ന മുദ്ര ലോണിന്ടെ എല്ലാ തടസ്സങ്ങളും മാറ്റി എത്രയും പെട്ടന്ന് അത് കിട്ടാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ കൃപാസനം മാതാവേ
@selisadhu
@selisadhu Ай бұрын
മാതാവേ എന്റെ വയറുവേദന മാറ്റി തരേണമേ അമ്മേ
@leelakg6760
@leelakg6760 Ай бұрын
അമ്മേ മാതാവേ നാളെ എൻ്റെ ചിട്ടി കിട്ടുണമേ എന്റെ കട ബാത്യതകൾ സമർപ്പിക്കുന്നു മക്കളുടെ വിസ ഓക്കേ ആകുണ്ണമേ അമ്മയുടെ അനുഗ്രഹം ഉണ്ടാകേണ്ണമേ എന്റെ കാഴ്ച്ച ഓക്കേ ആകുണ്ണമേ ആമേൻ 🙏🙏❤️
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 17 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 69 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 22 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 17 МЛН