Пікірлер
@aleykuttythomas243
@aleykuttythomas243 52 минут бұрын
For job my daughter 🙏
@shajiannie6583
@shajiannie6583 Сағат бұрын
Amme ende aniyathiyude family kku vendiprarthikkene
@shajiannie6583
@shajiannie6583 Сағат бұрын
Amme ende e job fix avan prarthikkenne
@shajiannie6583
@shajiannie6583 Сағат бұрын
Amme ende document sheriyavan prarthikkenne
@shajiannie6583
@shajiannie6583 Сағат бұрын
Amme ende molum ammakkum sugham ayy eeikkan anugrahikkane
@shajiannie6583
@shajiannie6583 Сағат бұрын
Amme e job fix avan prarthikkenne
@shajiannie6583
@shajiannie6583 Сағат бұрын
Endemolude peril bankil cash Edan vendi prarthikkenne
@shajiannie6583
@shajiannie6583 Сағат бұрын
Ende veedu panni pettannu theeran prarthikkenne
@shajiannie6583
@shajiannie6583 Сағат бұрын
Amen 🙏
@leebaalwin6063
@leebaalwin6063 2 сағат бұрын
അമ്മേ എന്റെ കേസ് എനിക്ക് അനുകൂല വിധി ആക്കാൻ സഞ്ചാരി അമ്മ ഇടപെടലുകൾ നടത്ത ണേ അമ്മ കോടതി വരണം കൃപസനം അമ്മേ ആമേൻ
@leebaalwin6063
@leebaalwin6063 2 сағат бұрын
അമ്മേ ഞാൻ ചോദിച്ചു വച്ച്എല്ലാം ആളുകൾ എന്റെ അടുത്ത ന്നു പോളിസി എടുത്തു എന്നെ സഹിക്കാൻ കൃപസനം അമ്മേ ഇടയക്കണേ ആമേൻ
@leebaalwin6063
@leebaalwin6063 2 сағат бұрын
മാതാവേ സുജിലാൽ വീട്ടിൽ വരണം ഫോൺ വിളിക്കൻ എല്ലാം തുറന്നു ലീബയോട് പറയാൻ ഇപ്പൊ സുജിലാൽ എവിടെ യാണേ അവിടെ അമ്മ പോയി കൂട്ടികൊണ്ട് വന്നു ഞങ്ങളുടെ ജീവിതത്തെ സഞ്ചാരി അമ്മേ അനുഗ്രഹിക്കട്ടെ ആമേൻ
@lg-lj4be
@lg-lj4be 2 сағат бұрын
Pray for Aksa is very lazy to go to school🙏🏼🙏🏼
@beenathomas9059
@beenathomas9059 3 сағат бұрын
അമ്മേ എൻ്റെ മോളുടെ കല്യാണത്തിന് ഒരു കുറവും വരുത്തരുതെ
@josephkappammoottil5307
@josephkappammoottil5307 3 сағат бұрын
Kurpasanam amma FMGE EXAM ahzuthunne varc vijayam nalcanme
@rajandaniel7988
@rajandaniel7988 3 сағат бұрын
Amme jinu for job in quater pl.pray forus🙏🙏🙏
@KochuthresiaJustin
@KochuthresiaJustin 3 сағат бұрын
Ammea mathavea entea sahotharatea mathiyapanam mattitharanea
@leeo147
@leeo147 3 сағат бұрын
എന്റെ എല്ലാം സമർപ്പിക്കുന്നു മാതാവ് കാത്തുകൊള്ളണമേ ആമീൻ 🙏🙏
@sujithabaiju5657
@sujithabaiju5657 4 сағат бұрын
Mathave parisudha amme entey brotherinu marriage nadakkunilla ethrayum pettannu marhave sadhichu tharaney😢
@leeo147
@leeo147 4 сағат бұрын
അമ്മ മാതാവ് കാത്തുകൊള്ളണമേ എന്റെ മക്കൾ കൊച്ചുമക്കൾ എന്റെ കടങ്ങൾ എല്ലാം മാറ്റി തരണമ് ആമീൻ 🙏🙏
@omanaamma6263
@omanaamma6263 4 сағат бұрын
അമ്മേ, 🙏ആമേൻ 🙏🙏🙏🌹
@shineyjiji4957
@shineyjiji4957 4 сағат бұрын
മാതാവേ എനിക്ക് ഒരു ജോലി ഒരുക്കി തരണേ
@user-du6qd7us4g
@user-du6qd7us4g 4 сағат бұрын
Amme mathave njangalude niyoga ngal sadipichu tharana me amen❤❤❤
@scariakp9336
@scariakp9336 4 сағат бұрын
എന്റെ വയറിന്റെ പൊള്ളൽ അത്ഭുതകരമായി സുഖപ്പെടുത്തിയപരി.അമ്മക്ക് ആയിരമായിരം നന്ദിയേശുവേ നന്ദി
@user-gi1is7zq9b
@user-gi1is7zq9b 4 сағат бұрын
മാതാവേ surgey കഴിഞ്ഞു കൂടെ iruunathinu നന്ദി
@divyadivya7859
@divyadivya7859 4 сағат бұрын
5 വർഷം അമ്മയോട് കരഞ്ഞു പ്രാർത്ഥിച്ചു എന്നിട്ടും ഉത്തരം ഇല്ല അമ്മയോടുള്ള വിശ്വാസം പോയി എന്റെ കണ്ണുനീർ തുടക്കാത്ത അമ്മയെ ഞാൻ പ്രാർത്ഥിച്ചു ബുദ്ധിമുട്ടിച്ചതിൽ മാപ്പ് 🙏🙏
@edisonkamaliyaskamaliyas6811
@edisonkamaliyaskamaliyas6811 4 сағат бұрын
അമ്മേ മാതാവേ എന്റെ കടം എല്ലാം മാറ്റി തരണമേ
@cherrymercy2529
@cherrymercy2529 4 сағат бұрын
Amma plz give visa& job toall who suffer with this problems, specially bilji mol🙏🙏🙏
@shobajohn9223
@shobajohn9223 4 сағат бұрын
Kiranmarriagetarana
@abhilahchandran8595
@abhilahchandran8595 5 сағат бұрын
Yanta mathava njan avidutha munbaka yadutha udanbadi niyogangal yallam sadhichu tharana mathava, E lokathu roga dukka dhurithangal mulam kashttappadunna yallavarayum sahayekkana, yanikku prashitha pravarthanam nadathan yanna sahayekkanama, yanna nithyathil jeevikkan anugrahikkana, yanikku prashitha pravarthanam nadathan yanna sahayekkanama
@mithramithra726
@mithramithra726 5 сағат бұрын
Amme Mathave loan adaykn paisa kittane nammude vishamangal matti tharane 🙏🏻🙏🏻
@leommamathew8657
@leommamathew8657 5 сағат бұрын
Bless Jacob to secure job by cracking today's interview
@leommamathew8657
@leommamathew8657 5 сағат бұрын
BlessJacob to Crack today's interview andsecurea Jon. Amme mathave please help him
@sheebaanilkumarsheeba3921
@sheebaanilkumarsheeba3921 5 сағат бұрын
കർത്താവെ എന്റെ സഹോദരി യിക് ആരുമില്ല അവൾ ഏകയാണ് അവളെ അനുഗ്രഹിക്കണേ
@jollyjohnparadiyil3450
@jollyjohnparadiyil3450 5 сағат бұрын
പരിശുദ്ധ അമ്മ എല്ലാത്തിനും നന്ദി. എന്റെ മാതാപിതാക്കൾക്ക് ഒരാളെ കണ്ടുപിടിച്ചു കൊടുത്തതിനും, മക്കളുടെ ജോലി നന്നായിട്ട്പോകുന്നതിനും അമ്മയെ ഒത്തിരി ഒത്തിരി നന്ദി. ഞങ്ങളുടെ വീടിന്റെ കട ഒന്ന് തീർത്ത് കിട്ടുന്നതിനും ഇത്തിരി അനുഗ്രഹവും കൃപയും നൽകണമേ അമ്മേ ആമേൻ 🙏
@asakrishnaashakrishna776
@asakrishnaashakrishna776 5 сағат бұрын
Anta sahodaranmarayum sahodaremarayum kunjungalayum avaruda kunjungalayum kootayerekkanama 😂😂🙏🙏🙏
@vineethak4317
@vineethak4317 5 сағат бұрын
മാതാവേ എൻ്റെ😊 ജോലിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ നീക്കി തരണേ ജോലിയിൽ സമാധനം ഉണ്ടാക്കി തരണേ ജോലിസ്ഥിരത തരണേ
@asakrishnaashakrishna776
@asakrishnaashakrishna776 5 сағат бұрын
Anta amma mathava ennuthsnna anugrahangalkku nannichollunnu ennu anta phone nashttappattu annu njan karuthe paksha anta amma mathavu anna avedayum rekshechu🙏🙏🙏 sthothram amma sthothram amma sthothram amma anta rogangalallam sakhyamakketharanama🙏🙏🙏🙏🙏 sathrukkalayum rekshekkanama sathrukkaleninnum rekshekkanama 🙏🙏🙏🙏 veezhchakananirekkunnavaruda munnel anna kaypedechunadathanama ammaa😂😂😂
@sumasivan559
@sumasivan559 5 сағат бұрын
മാതാവേ എന്റെ വയ്യായ്യാ മാറ്റി തരണേ
@sumasivan559
@sumasivan559 5 сағат бұрын
മാതാവേ ചിക്കു മോളുടെ വണ്ണം കുറച്ചു തരണേ 🙏🙏🙏 അവൾക് ഒരു കുഞ്ഞുണ്ടായി കാണാൻ മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏🙏 വിഷ്ണുവിന്റെ മദ്യപാനപു കൂട്ടു കേട്ടു കുറക്കണേ 🙏🙏🙏അവർ രണ്ടു പേരു സന്തോഷത്തോടെ കഴിയാൻ ഇടായക്കണേ
@VishnuPrasad-fj7rr
@VishnuPrasad-fj7rr 5 сағат бұрын
Amme Madhave Kathone Makkale kathone Asugangalellam Matti Tharename Ammayude Sanithyam yeppoyum Undakaname
@crazyboy-ot7it
@crazyboy-ot7it 5 сағат бұрын
അമ്മേ മാതാവെ എൻ്റെ കടബാദ്യതകൾ തീർക്കാൻ വഴിതെളിച്ച് തരണമെ:
@sumasivan559
@sumasivan559 5 сағат бұрын
മാതാവേ എന്റെ കുക്കു മോളുടെ കല്ലണം എത്രയു വേഗം നടക്കാൻ ഇടായക്കണേ 🙏🙏🙏
@sumasivan559
@sumasivan559 6 сағат бұрын
എന്റെ മാതാവേ കാത്തോളണേ 🙏🙏🙏🙏
@ushaks8338
@ushaks8338 6 сағат бұрын
അമ്മ മാതാവേ എന്റെ സാമ്പത്തിക വിഷമം മാറ്റി തരേണമേ ആമേൻ 🙏🙏🙏
@Sarakutty-Carolsong
@Sarakutty-Carolsong 6 сағат бұрын
എന്റെ കൃപാസനം മാതാവേ ഞാൻ 2023 മുതൽ പ്രതിജ്ഞീകരണ പ്രാർത്ഥന ചൊല്ലുന്നുണ്ടല്ലോ അമ്മേ ഞാൻ ഇതുവരെയും ഉടമ്പടി ഒന്നും എടുത്തിട്ടില്ല എന്റെ കൃപാസനം മാതാവിൽ വിശ്വാസം ഉണ്ട് ഞാൻ എന്റെ നിയോഗം ഞങ്ങളുടെ 41 സെന്റ് സ്ഥലം വിൽക്കാനാണ് ഇന്നുമുതൽ പ്രാർ പ്രതിഷേധീകരണ പ്രാർത്ഥന ചൊല്ലും അമ്മേ എന്നോട് കരുണ തോന്നി ഞങ്ങളുടെ സ്ഥലം വിൽക്കാൻ കൃപയുണ്ടാകണമേ 🙏🙏🙏🙏🙏🙏ത്ഥിക്കുന്നത് ഞാൻ ഈ ഓഗസ്റ്റ് 30 വരെ
@ElsammaMathew-k2j
@ElsammaMathew-k2j 6 сағат бұрын
എന്റെ മാതാവേ വിദേശത്ത് ജോലിക്കായി പിള്ളേരുടെ അപേക്ഷ സമർപ്പിച്ചതിന്റെ അപ്പ്രൂവൽ കിട്ടാൻ ഒത്തിരി താമസിക്കുവാണ് അമ്മേ. അവരുടെ ജോലി ശരിയായാൽ മാത്രമേ ഒത്തിരിയെറെയുള്ള ഞങ്ങളുടെ കടബാധ്യതകൾ തീർക്കാൻ പറ്റുള്ളൂ മാതാവേ ഞങ്ങളുടെമേൽ കരുണ തോന്നണേ അമ്മേ മാതാവേ🙏🏼🙏🏼🙏🏼🙏🏼🙏🏼ആമ്മേൻ
@sijishaju8719
@sijishaju8719 6 сағат бұрын
അമ്മ മാതാവേ ചേട്ടന് വിദേശത്ത് പോവാൻ ഇന്ന് cv അയച്ചിട്ടുണ്ട് അമ്മ മാതാവ് തന്നെ ആ പേപ്പർ വർക്ക്‌ നടത്തി ചേട്ടനും കൂട്ടുകാർക്കും ശരിയാക്കിത്തരണെ ആമ്മേൻഅമ്മേ മകന്റെ ഒരു കണ്ണിനു കാഴ്ച കുറവാണു ആ കണ്ണിനു പൂർണ കാഴ്ചതന്നു കണ്ണാടി മാറ്റാൻ അനുഗ്രഹിക്കണേ ആമ്മേൻ യൂട്രെസ് ബ്രെസ്റ് ഫൈബ്രോയ്‌ഡ്‌ സർജറി ഇല്ലാതെ സുഖപ്പെസതനമേ സ്പർശിക്കണമേ ആമ്മേൻ 🙏 ചേട്ടന്റെ വയറിന്റെ സൈഡിലെ തടിപ്പ് മാറ്റിതരണേ അമ്മേ ചേട്ടന് ഉടമ്പാടി നിയമങ്ങൾ പാലിക്കാൻ അനുഗ്രഹിക്കണേ ആമ്മേൻ 🙏
@vijayasreebiju2275
@vijayasreebiju2275 6 сағат бұрын
അമ്മേ മാതാവേ എൻ്റെ അനിയത്തിക്ക് Scanning കഴിഞ്ഞു ഒരു കുഴപ്പവുമില്ല ഗുളിക കൊടുത്തു വിട്ടു മാതാവേ അമ്മയോട് ഒരായിരം നന്ദി🙏
@sijishaju8719
@sijishaju8719 6 сағат бұрын
അമ്മ മാതാവേ ജോലോയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ പഠിക്കാൻ പിന്നോക്കം നിൽക്കുന്ന എല്ലാ മക്കളേ സമർപ്പിക്കുന്നു എല്ലാ രോഗികളെയും സമർപ്പിക്കുന്നു മാതാവേ അനുഗ്രഹിക്കണേ ആമ്മേൻ 😘