John Mundakayam ഉമ്മന്‍ ചാണ്ടി -വേട്ടയാടലിന്റെ ഇര

  Рет қаралды 10,334

Malayalivartha Inside

Malayalivartha Inside

Күн бұрын

‪@MalayalivarthaInside‬
"ഉമ്മന്‍ ചാണ്ടിയോട്
പിണറായിക്ക് കൊടുംപക
വളര്‍ന്നത് ഇങ്ങനെ !
നെഞ്ചുപൊട്ടിയ മരണം
"

Пікірлер: 28
@monsonmathew2065
@monsonmathew2065 3 ай бұрын
ഉമ്മൻ ചാണ്ടി ❤️❤️💕💕
@surendran4969
@surendran4969 3 ай бұрын
കേരളത്തിന്റെ വികസന നായകൻ ഉമ്മൻ ചാണ്ടി 💙💙💙💙💙💙💙💙💙
@philominapc7859
@philominapc7859 3 ай бұрын
ഈ നാടിനേയും നാട്ടുകാരേയും ഓർത്തു ദുഖിക്കുന്നു. ഉമ്മൻചാണ്ടിയേപ്പോലെ ഒരു ജനകീയനേതാവിനെ നിർദ്ദയം, നിഷ്ടൂരം തിരസ്കരിക്കുകയും വിജയനേപ്പോലെ ഒരു ക്രൂരനു ദുഷ്ടനുമായവനെ സ്വമനസ്സാലെ തിരഞ്ഞെടുത്തു. മനുഷൃത്വമില്ലാത്തഇരുകാലികൾ ജീവിക്കുന്ന നാടാണിത്
@ibyjoji5169
@ibyjoji5169 3 ай бұрын
Very good talk👍
@aloshiyanebu9672
@aloshiyanebu9672 3 ай бұрын
Umman chandi is Great Leader 🙏❤️🙏
@osologic
@osologic 3 ай бұрын
വ്യക്തിയെ തിരുത്തുവാൻ ഭയപ്പെടുന്ന സമൂഹവും മക്കളെ തിരുത്തുവാൻ ഭയപ്പെടുന്നു മാതാപിതാക്കളും സ്വയം നടക്കുന്നത് നരക ജീവിതത്തിലേക്കാണ്. അതാണിപ്പോൾ രാഷ്ട്രീയ കേരളം ഒന്നായി അനുഭവിക്കുന്ന ദുരന്തം.
@laisammaeapen5862
@laisammaeapen5862 3 ай бұрын
Nice Interview 👍
@cheriyanvarghese9851
@cheriyanvarghese9851 3 ай бұрын
Nice to hear that
@BijuAbraham-kx2qy
@BijuAbraham-kx2qy 2 ай бұрын
O c sir Great man Oc Sir Great leader ❤🎉❤🎉❤🎉❤🎉❤🎉❤🎉
@mohamedsalim9459
@mohamedsalim9459 3 ай бұрын
Audio ഒന്നും കൂടെ ക്ലിയർ ആവണം
@n.m.saseendran7270
@n.m.saseendran7270 3 ай бұрын
Shri Oommen Chandy's vision for Vizhinjam Deep sea container transhipment port had been fulfilled
@susanjoseph9435
@susanjoseph9435 3 ай бұрын
പിണറായി യ്ക് പുകയില്ലാത്ത ത് പിണറായിയോട് മാത്രം.
@chanthus7341
@chanthus7341 3 ай бұрын
ജോൺ സാർ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നില്ല, സോളാർ റിപ്പോർട്ട് വിജയൻ കണ്ടിട്ടുണ്ടാവും, അന്ന് അയാൾ ഉറങ്ങാതെയിരുന്നു സന്തോഷിച്ചിട്ടുണ്ടാകും.
@varghesegeorge6360
@varghesegeorge6360 3 ай бұрын
All Keralites irrespective of Party must outcast P.C.George and Ganesh Kumar from Kerala politics in order to have a decent political scenario in Kerala
@manojdthomas
@manojdthomas 3 ай бұрын
Sound vallare mosham
@CVRTRTR
@CVRTRTR 2 ай бұрын
വാൾ എടുത്തവൻ വാളാൽ എന്ന് നമ്മുടെ നാടൻ ഭാഷയിൽ ഒരു ചൊല്ല് ഉണ്ട്. ഇതിലും മോശമായിട്ടാണ് നമ്മുടെ മുൻ മുഖ്യമന്ത്രി അന്തരിച്ച ശ്രീ. കെ കരുണാകരനെ ISRO ചാരവൃത്തി കേസിൽ ഗൂഢാലോചന ആരോപിച്ച് ക്രൂശിച്ചത്. അന്ന് ഈ ആരോപണം കേരളത്തിൽ ലീഡർ ശ്രീ കെ കരുണാകരനെ അധികാരത്തിൽ നിന്ന് താഴെയിറക്കുവാനും രാഷ്ട്രീയ നേതൃമാറ്റം ഉണ്ടാക്കി ശ്രീ എ കെ ആന്റണിയെ കേരളത്തിൽ മുഖ്യമന്ത്രിയാക്കുവാനും ഏറ്റവും മുന്നിൽ നിന്നത് ശ്രീ. ഉമ്മൻചാണ്ടി തന്നെയാണ്. അതേ ഉമ്മൻചാണ്ടിക്ക് അതേ നാണയത്തിൽ തന്നെ തീച്ചയായും തിരിച്ചടി കിട്ടി എന്ന് വേണം കരുതുവാൻ. പൊട്ടനെ ചെട്ടി ചതിച്ചാൽ, ചെട്ടിയെ ദൈവം ചതിക്കും എന്ന നാടൻ ചൊല്ല് എത്ര അന്വർദ്ധമാണ്. കാലം കരുതിവച്ച തിരിച്ചടി. ശ്രീ. ഉമ്മൻചാണ്ടിക്ക് ഉണ്ടായ ഈ ദുര്യോഗവും മനോവിഷമവും അദ്ദേഹം തീർച്ചയായും അർഹിക്കുന്നുണ്ട്.
@marlincarl-hp9lw
@marlincarl-hp9lw 3 ай бұрын
These reporters are not considering the entire sequence of events, cherry-picking moments that suit their narrative. Both Karunakaran and Oommen Chandy have made significant contributions to the state, and they are probably among the best CMs Kerala has seen, known for their quick actions and results-oriented governance. So, if both were equally good, then I would look at it from another angle rather than the narrow perspective presented by these reporters. It’s important to remember that what you sow, you will reap. The ISRO case escalated to a blazing scale, ruining many innocent lives, including those associated with the Karunakaran ministry. The bottom line is, you reap what you sow. Recently, the CBI revealed that the entire case was fabricated, identifying many police officers as culprits. The ISRO case was used as a stage to dethrone the Karunakaran ministry, and in the process, many people's lives were thrown into harsh situations. It's not the opposition that caused his political and mental downfall, but his own actions that backfired. Destiny hit back with a vengeance, doubling the interest and capital of his misdeeds. The ISRO case was the stage for dethroning Karunakaran, and the solar scam was the stage for his own downfall. The same fate befell him from within his own party. It was especially painful because it came from his own party members.
@marlincarl-hp9lw
@marlincarl-hp9lw 3 ай бұрын
It's not the opposition that defeated him politically, and mentally, it was his own party members. Even now, those people remain in the legislature as members without playing significant roles.
@sophievarghese3102
@sophievarghese3102 3 ай бұрын
True
@suhabsalam3302
@suhabsalam3302 3 ай бұрын
Ambi narayan play back by oc
@vpbbwip
@vpbbwip 3 ай бұрын
സോളാർ സമരത്തിനിടക്ക് തൂറാൻ മുട്ടി നിവൃത്തി ഇല്ല്യാതെ ഓടിച്ചതിന്റെ പ്രതികാരം ആയിരിക്കും.
@tsugathan
@tsugathan 2 ай бұрын
എന്നിട്ടും പിണറായിയെ വാഴ്ത്തുക്കൾ പാടി ഉറക്കുന്ന ഉമ്മൻ‌ചാണ്ടിയുടെ കുടുംബം...
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 293 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН