John Paul 11 | Charithram Enniloode | Safari TV

  Рет қаралды 36,834

Safari

Safari

3 жыл бұрын

#Charithram_Ennillode #Safari_TV #John Paul
John Paul 11 | Charithram Enniloode | SafariTV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 60
@SafariTVLive
@SafariTVLive 3 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@azeezmp3401
@azeezmp3401 3 жыл бұрын
Oh well I'm oooioooo
@resmiann6937
@resmiann6937 3 жыл бұрын
'സ്മൃതി'-യിലൂടെയും 'ചരിത്രം എന്നിലൂടെ'-എന്ന പരിപാടിയിലൂടെയും ഇത്ര മനോഹരമായ മലയാളം കേൾക്കാൻ അവസരം ഒരുക്കിയ ജോൺ പോൾ സാറിനും സഫാരിക്കും നന്ദി!
@sulaimankkr3285
@sulaimankkr3285 3 жыл бұрын
മഹാരാജാസ് കോളേജിൽ ഞാൻ പോയില്ലെങ്കിലും ഒരുപാട് വ്യക്തികൾ മഹാരാജാസ് കോളേജിലെ പറ്റി പറഞ്ഞത് കേട്ടിട്ടുണ്ട്
@swaminathan1372
@swaminathan1372 3 жыл бұрын
അനുഭവങ്ങളുടെ ഒരു പർവ്വതമാകുന്ന ജോൺ പോൾ സാർ ഒരു ഭാഗത്തു നിന്നും തുടങ്ങിട്ടേഒള്ളു...👍👍👍 കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി...🙏🙏🙏
@remadevi195
@remadevi195 2 жыл бұрын
എത്ര കേട്ടാലും മതി വരില്ല സാറിന്റെ വിവരണം
@robymurali.4812
@robymurali.4812 3 жыл бұрын
മഹാരാജാസ് .. എന്റെ സ്വപ്നങ്ങളിൽ വെട്ടമായും, വർണ്ണമേഘമായും വന്ന് ചിത്ത ചിലങ്കയിട്ടാടുന്നതോഴി നീ ...
@thajayghosh941
@thajayghosh941 3 жыл бұрын
ഇതിങ്ങിനെ എത്രനാൾ വേണമെങ്കിലും കേട്ടിരിക്കാം.
@Linsonmathews
@Linsonmathews 3 жыл бұрын
മലമ്പാമ്പ് 😍 മഹാരാജാസ് കോളേജ് അനുഭവങ്ങൾ 👍❣️
@_zeus_9344
@_zeus_9344 3 жыл бұрын
AKCTA il enne chertho??
@SabuSgr2051982
@SabuSgr2051982 3 жыл бұрын
യാത്രയും സംഗീതവും ഒരുപോലെ സ്നേഹിക്കുന്ന എന്നെപോലെ എത്ര പേരുണ്ടിവിടെ...
@jeenas8115
@jeenas8115 3 жыл бұрын
എത്രയോ പ്രശസ്തരായ വൃക്തികളേ, താങ്കളിലൂടെ അറിയാൻ കഴിഞ്ഞു. ⚘⚘⚘⚘⚘⚘⚘⚘⚘
@jinu-nn
@jinu-nn 2 жыл бұрын
ഞാൻ മഹാരാജാസിൽ പഠിച്ചിട്ടില്ല. പക്ഷെ അതിനു സമീപം ഉള്ള ബോസ്‌ബിഗ് ലോഡ്ജിൽ താമസിച്ചിട്ടുണ്ട്. അതും എന്റെ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ സമയം തന്നെ. ചിലപ്പോഴൊക്കെ സുബാഷ് പാർക്കിന്റെ മുമ്പിൽ ബസ് ഇറങ്ങി ഞാൻ മഹാരാജാസിലെ മുന്നിലൂടെ കയറി മൊത്തം നടന്നു എന്റെ റൂമിലേക്ക് പോകും. ആരും എന്നെ തടഞ്ഞിട്ടില്ല. അപ്പോൾ ഞാൻ ഓർക്കും ശങ്കരാടിയും മമ്മൂട്ടിയും ബാലചന്ദ്രൻ ചുള്ളിക്കാട് മുതൽ സലിം കുമാർ വരെ ഉള്ള പ്രശസ്തർ പഠിച്ചിറങ്ങിയ കാമ്പസ്. ഒരു വല്ലാത്ത ഫീലിംഗ് ആണ് ആ ടിഡി റോഡ് മുതൽ ദർബാർ ഹാൾ വരെ ഉള്ള ആ കൊച്ചിയിലെ ഏരിയയോട്. കൂട്ടത്തിൽ പറയട്ടെ , കണ്ണൂര്കാരൻ ആയ എനിക്ക് മഹാരാജാസിൽ സുന്ദരികൾ എന്ന് പറയാൻ തോന്നുന്ന സൗന്ദര്യ ധമണികളെ ഒന്നും കാണാൻ പറ്റിയില്ല എന്നത് വേറൊരു കാര്യം. അതൊക്കെ ഞാൻ പഠിച്ച കാമ്പസ് എത്രയോ ബേധം എന്നും തോന്നും.
@SureshKumar-fc7ve
@SureshKumar-fc7ve 3 жыл бұрын
ഒരു കാലഘട്ടത്തിന്റെ ഒർമ്മകൾ❤️ മധുരിക്കുന്ന ഓർമ്മകൾ
@trendinghilights2473
@trendinghilights2473 3 жыл бұрын
പ്രസാദന്മക ജീവിത വിക്ഷണങ്ങൾ ആണ് സഫാരിയുടെ അടിസ്ഥാനം ♥️👍
@kumarankutty2755
@kumarankutty2755 3 жыл бұрын
പ്രാസാദാത്മക
@hamzak2931
@hamzak2931 2 жыл бұрын
മഹാരാജാസ്❣️
@TheGOVINDARAJ
@TheGOVINDARAJ 3 жыл бұрын
ജോൺ പോൾ.. അപൂർവ്വ വ്യക്തിത്വത്തിന് ഉടമ ♥
@balachandrannairpk286
@balachandrannairpk286 2 жыл бұрын
Maharajas - all episodes have Maharajas. The students already left, now studying and to be studied are all Maharajas. 68 to 2004 I was in EKM nearer to Maharajas. All students girls /boys are cute and beautiful. So many occasions I visited the college. Be happy rajas..
@thomasjacob1461
@thomasjacob1461 2 жыл бұрын
Love Maharaja's 1971 Thomas Jacob Palamoottil Eraviperoor
@amithkumar3049
@amithkumar3049 3 жыл бұрын
മലമ്പാമ്പ് മാത്രമല്ല.. ഒരു കരടി കൂടിയുണ്ട് അവിടെ 🤭 മഹാരാജാസ് ❤️
@kpmmnr
@kpmmnr 3 жыл бұрын
6:50 സക്കരിയുടെ ഭാസ്ക പട്ടേലരും എന്റെ ജീവിതവും വായിച്ചപ്പോൾ കിട്ടിയ പൂർണ്ണത വിധേയൻ കണ്ടപ്പോൾ കിട്ടിയില്ല..
@albinkx4027
@albinkx4027 2 жыл бұрын
20:20 സിപ്പി പള്ളിപ്പുറം 😍
@sreekanthkp5585
@sreekanthkp5585 3 жыл бұрын
സംസാരത്തിനിടയിൽ ഒരിക്കൽ പോലും തപ്പിതടയലോ, ഇടർച്ചയോ,ആലോചിക്കേണ്ടി വരികയോ ചെയ്യുന്നില്ല. ഓർമ്മയിൽ നിന്നും പറയുന്ന ഓരോ സംഭവങ്ങളും ഒരു ചലച്ചിത്രം പോലെ മുന്നിൽ തെളിയുന്നു.
@vishnupriyavishnu4376
@vishnupriyavishnu4376 3 жыл бұрын
Njngalude Maharajas😍😍😍😍
@carpediem2911
@carpediem2911 3 жыл бұрын
മഹാരാജാസ്♥️
@akannan
@akannan 3 жыл бұрын
കഥ പറയുന്നവരുടെ കഥ കേൾക്കാൻ എന്ത് രസം ആണ്
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@bobanbo530
@bobanbo530 3 жыл бұрын
ഇദ്ദേഹം ഒരു അസാമാന്യ മനുഷ്യനാണ്
@shanavbbiju2608
@shanavbbiju2608 3 жыл бұрын
Maharaja's 😍😍
@athul1661
@athul1661 Жыл бұрын
❤️❤️
@poojars5594
@poojars5594 3 жыл бұрын
Maharajas ❤️
@vipinns6273
@vipinns6273 3 жыл бұрын
😍👌👏👍❤
@JPVideoDiary
@JPVideoDiary 3 жыл бұрын
👌👍
@sathyanathana4501
@sathyanathana4501 3 жыл бұрын
🙏👍
@vanajakshisujathan6851
@vanajakshisujathan6851 2 жыл бұрын
I also studied.7 years.with.proud.
@ALANALAPPATT
@ALANALAPPATT 3 жыл бұрын
Please Do Video About Space Mission, Like Apollo Mission, Vayoger Space probe Mission, Mangalyaan Mars Mission.. etc.
@ashiqmohammed619
@ashiqmohammed619 3 жыл бұрын
👍
@bennyjoyson8384
@bennyjoyson8384 3 жыл бұрын
അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പൊയ ജീനിയസ് : P N മേനോൻ
@ALANALAPPATT
@ALANALAPPATT 3 жыл бұрын
Please upload Videos of Mission Space Program.
@RAVIKUMAR-rf9rn
@RAVIKUMAR-rf9rn 2 жыл бұрын
പ്രണാമം മഹാരാജാസ്
@rkrparayil4569
@rkrparayil4569 3 жыл бұрын
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
@sebinsebastian9622
@sebinsebastian9622 3 жыл бұрын
Madhu sir, Balachandra Menon, vazhoor Jose, adoor ivare kondu varumo ❤️
@jineshrev
@jineshrev 3 жыл бұрын
ശ്രീ സിപ്പി പള്ളിപ്പുറത്തിന്റെ episode ഇവിടെ ഓർക്കുന്നു
@_zeus_9344
@_zeus_9344 3 жыл бұрын
Hii annaa
@pindropsilenc
@pindropsilenc 3 жыл бұрын
சொல்லுங்க!!
@jamesoommen
@jamesoommen 3 жыл бұрын
Looks like the golden age of malayalam arts, poetry and culture faded from our modern high tech fast life, to be replaced by mimicry and mediocre western imitations.
@bijugeorgethakkolkaran3948
@bijugeorgethakkolkaran3948 3 жыл бұрын
Just print his talking it’s a bestseller bok
@sjk....
@sjk.... 3 жыл бұрын
മലമ്പാമ്പിനെ ഫ്രെ ചെയ്ത് കഴിക്കുന്ന ചില ആളുകൾ കേരളത്തിലുണ്ട്
@jishadp.m3404
@jishadp.m3404 3 жыл бұрын
F
@vibeson6519
@vibeson6519 3 жыл бұрын
എന്തൊക്കെ പറഞ്ഞിട്ടെന്താ ജോൺപോൾ സാറേ നിങ്ങളീ പറയുന്ന സിനിമകളും നിങ്ങളുടെ സിനിമകളുമൊക്കെ സ്ത്രീശരീര കേന്ദ്രിതമായിരുന്നില്ലേ. ഇന്നുകാണുമ്പൊ നല്ല ഒന്നാന്തരം soft porn movies. ബലാത്സംഗം, കുളിരംഗങ്ങൾ, മദ്യം, കുത്തഴിഞ്ഞ ജീവിതം, കൗമാരരതി, മുതലാളി- അടുക്കളക്കാരി ഹിതം& അവിഹിതം ഇതൊക്കയല്ലേ അന്നത്തെ മിക്കവാറും സിനിമകളുടെ വിഷയം.
@joykm5005
@joykm5005 3 жыл бұрын
മുടക്കിയ കാശ് കിട്ടണ്ടേ ബ്രൊ
@mayavimayavi5624
@mayavimayavi5624 2 жыл бұрын
Entha athonnum samoohathil nammude nattil viseshichu keralathil nadakkunna karyangal alle ?
@athul1661
@athul1661 Жыл бұрын
Maharajas college. GEM 💎
@Safar1967
@Safar1967 3 жыл бұрын
ചങ്ങാമ്പുഴ ഇരുന്ന കസേര അവിടെ ഉണ്ടോ, എങ്കിൽ അതെടുത്തു തിരുശേഷിപ്പായി ഡിസ്പ്ലേ ചെയേണ്ടത് ആവശ്യമാണ്
@marvelassociates7497
@marvelassociates7497 Жыл бұрын
❤❤❤
@josephkottukappally
@josephkottukappally 3 жыл бұрын
👍
@sebinsebastian9622
@sebinsebastian9622 3 жыл бұрын
❤️❤️❤️
John Paul 14 | Charithram Enniloode | Safari TV
24:36
Safari
Рет қаралды 45 М.
John Paul 18 | Charithram Enniloode | Safari TV
22:39
Safari
Рет қаралды 42 М.
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 1,5 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 14 МЛН
John Paul 16 | Charithram Enniloode | Safari TV
21:13
Safari
Рет қаралды 79 М.
John Paul 17 | Charithram Enniloode | Safari TV
22:30
Safari
Рет қаралды 41 М.
Berny P J - 06 | Charithram Enniloode 2638 | Safari TV
22:49
John Paul 15 | Charithram Enniloode | Safari TV
21:46
Safari
Рет қаралды 111 М.
Berny P J - 10 | Charithram Enniloode 2642 | Safari TV
22:29
John Paul Puthussery in Nere Chowe | Old episode | Manorama News
23:28
John Paul 22 | Charithram Enniloode | Safari TV
21:55
Safari
Рет қаралды 44 М.
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 1,5 МЛН