എൻ്റെ പരിശുദ്ധ ദൈവമാതാവേ എൻ്റെ മോൾ അഞ്‌ജനകാത്തോണേ ഒരു ആപത്തും കൂടാതെ കാത്തുരക്ഷിക്കണേ എൻറെ കുഞ്ഞിൻറെ കൂടെ എപ്പോഴും ഉണ്ടാകണമേ എൻ്റെ ഈശോയെനന്ദി മാതാവേ നന്ദി യേശുവേആരാധന ആരാധനആരാധനയുംസ്തുതിയുംആമേൻ ആമേൻ ആമേൻ
@nishasebastian557217 күн бұрын
അമ്മേ ഞങ്ങളുടെ പ്രാർത്ഥന സാധിപ്പിച്ചു തരണമേ
@SathiSathi-le9bi17 күн бұрын
അമ്മേ എന്റെ സങ്കടങ്ങൾ മാറ്റി തരന്നെ
@valsammajoseph93517 күн бұрын
എൻറെ അമ്മയെ മാതാവേ എൻറെ ഇപ്പോഴുള്ള സങ്കടങ്ങളും പ്രയാസങ്ങളും മാറ്റി തരണമേ
തിരുക്കുമായെ എന്നെ പരിഹസിച്ചവരും മറ്റുള്ളവരുടെ മുമ്പിൽ എന്നെ താഴ്ത്തിക്കെട്ടികളുടെ മുന്നിൽ എനിക്ക് തല ഉയർത്തി നിൽക്കാനും ഒരു ഭവനം പണിയാനും എന്റെ കടങ്ങളും കടബാധ്യതകൾ തീർക്കാനും എന്റെ മക്കൾ നല്ല നിലയിൽ എത്തുവാനും അമ്മയും തിരു കുമാറിനും സഹായിക്കണമേ ഞങ്ങളെ കൈവിടരുത് എന്റെ മകൻ നടിമാരത്ത് പോകുന്ന അവന്റെ കൂടെ കൂട്ടായി അമ്മയും ഈശോയും കൂടെ പോകണേ നേരായ മാർഗ്ഗത്തിലൂടെ നടത്തണേ മാതാവേ എന്റെ മകളുടെ കുടുംബജീവിതത്തെ സമാധാനം കൊടുക്കണേ അവളുടെ ഭർത്താവ് അവളുടെ കൂടെ നിക്കണമേ സ്നേഹവും അവന് കൊടുക്കാൻ മനസ്സ് കൊടുക്കണം ഈശോയെ അമ്മേ മാതാവേ എന്റെ മകളുടെ കൂടെയും കുഞ്ഞിപ്പൈത കൂടെയും നീ ഉണ്ടാകണമേ അവിടെ ഇല്ലാത്ത വിഷമം എന്റെ രണ്ടു മക്കൾക്കും ഉണ്ടാവാതിരിക്കണമേ എനിക്ക് എത്രയും പെട്ടെന്ന് ഓരോ ദിവസങ്ങളും മാസങ്ങളും പ്രയാസങ്ങൾ തോന്നിക്കാതെ കടന്നുപോകാൻ യേശുയും അമ്മ മാതാവും എന്റെ കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏♥️♥️♥️♥️♥️
@eashanrobert752217 күн бұрын
അമ്മേ മാതാവേ എന്റെ Husband ന് തെറ്റായ ബന്ധം ഉണ്ടങ്കിൽ അത് പൂർണ്ണമായി തൂക്കി കളഞ്ഞിട്ട് ഞങ്ങളുടെ അടുത്ത് എത്തണമെന്ന് ക്യാ പാസനത്തിൽ വന്ന് എന്റെ കൂടെ ഉടമ്പടി എടുക്കാൻ അനുഗ്രഹിക്കണം അമ്മേ ലോക മാതാവേ
@JinklzCraft17 күн бұрын
അമ്മയുടെ വേദനകൾ മാറ്റി തരേണമേ
@roshnistalin806817 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ പൂർണമായും സമർപ്പിക്കുന്നു ❤🙏🙏❤
@sheebamol520317 күн бұрын
അമ്മയെ പരിശുദ്ധ അമ്മയെ 2025 ഒരു വർഷത്തിൽ എല്ലാവിധ അനുഗ്രഹങ്ങളും തന്നു അമ്മ മാതാവ് അനുഗ്രഹിക്കണമേ ആമേൻ കർത്താവേ സ്തോത്രം ഹാലേലൂയ മാതാവേ കർത്താവേ സ്തോത്രം അമ്മയെ അമ്മ മാതാവേ എന്റെ ഈശോയുടെ അമ്മേ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ അഭിഷേകം ചെയ്യണമേ മാതാവേ കന്യാ മറിയമേ ഞാൻ ഉടമ്പടിയിൽ വെച്ചിരിക്കുന്ന കാര്യങ്ങൾ നടത്തി തരണേ എന്റെ പൊന്നു മാതാവേ ആമേൻ കർത്താവേ
@sheenarijo508317 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണ ഉണ്ടാകണമേ
@valsammajoseph93517 күн бұрын
അമ്മേ മാതാവേ എൻറെ സങ്കടങ്ങളും പ്രയാസങ്ങളും മാറ്റി തരണേ
@pennammajoseph732517 күн бұрын
അമ്മേ അരികിൽ വരണേ സാധയം തോടെനെ ഞങ്ങൾ പത്തുപേരെയും അമ്മേ മാതാവേ
@sheenakuppadi576217 күн бұрын
അമ്മേ പരിശുദ്ധ മാതാവേ 2025 ഈവർഷം എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും അമ്മേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@sukanyachandran859717 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ കടങ്ങളും ലോണുകളും കൊടുത്തു തീർക്കാൻ സാധിക്കണമേ, പുതിയ ഒരു തുടക്കം ആണ് നല്ലത് സംഭവിക്കണമേ അമ്മയ്ക്കും ചേട്ടനും തിരിച്ചു വന്നു സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ amen
@anjanasoman542517 күн бұрын
എൻ്റെ പരിശുദ്ധ ദൈവമാതാവേഎൻറെ കുടുംബത്തിലുള്ള എല്ലാ ദോഷങ്ങളുംതടസ്സങ്ങളും മാറ്റിത്തരണമെന്ന്അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത മാതാവേഞങ്ങൾക്കുവേണ്ടിഈശോയോട് അപേക്ഷിക്കണമേ മാതാവേനന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@susammaanil841517 күн бұрын
മാതാവെ ഞങ്ങളുടെ അഛനെ കാക്കണമെ
@SanthammaMohan17 күн бұрын
അമ്മേ എന്റെ നിയോഹങ്ങൾ സാധിച്ചു തരണമേ
@sumathyr283817 күн бұрын
എൻറെ ഈശോയെ മാതാവേ എൻറെ കൂട്ടുകാരിയുടെ അമ്മ അമ്മിണി അമ്മയ്ക്ക് നാളെ സ്കാൻ ചെയ്യാൻ പോവുകയാണ് കാൻസർ രോഗിയാണ് നാളെ സ്കാനിങ്ങിൽ പൂർണ്ണമായും ക്യാൻസർ ഇല്ല എന്നായിരിക്കണം മാതാവേ ഈശോയെ ഞാൻ അത് സാക്ഷ്യം പറഞ്ഞുകൊള്ളാം ഉടമ്പടിയിൽ അത് എഴുതിയിട്ടുള്ളതാണ് അമ്മയെ ഈശോയും അമ്മിണി അമ്മയുടെ കൂടെ പോകണം എനിക്ക് പൂർണമായും എനിക്ക് വിശ്വാസമുണ്ട്
@ManjuBiju-u2d17 күн бұрын
എന്റെ മാതാവ് ഈ പുതു വർഷത്തിൽ സന്തേഷും സമധാനം തന്നു അനുഗ്രഹിക്കണമേ❤🌹❤🌹❤🌹❤🌹🙏
@Kavyavishak-li9zp17 күн бұрын
അമ്മേ എന്റെ പ്രമാണം തിരിച്ചു തരികണമേ എന്റെ കട ബാധ്യത മാറ്റി തരേണമേ
@Ambadi-u2h17 күн бұрын
അമ്മേ മാതാവേ ഞാൻ ഒരുപാടു സ്നേഹിക്കുന്നു
@nicysebastian680517 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ മകളുടെ പി ജി അഡമിഷന്റെ മേൽ കരുണയാകണേ ജനുവരി11 ദയ തോന്നണേ.അലിവ് തോന്നണേ ആവേ മരിയ ആമ്മേൻ🙏🏻🙏🏻
@sunimolk.p95717 күн бұрын
അമ്മേ മാതാവേ എന്റെ സഹോദരൻ സന്തോഷിന്റെ വിവാഹം നടത്തിത്തന്നു അവനെ അനുഗ്രഹിക്കേണമേ 🙏🙏🙏 അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏 അമ്മേ മാതാവേ എന്റെ മക്കളെ ദൈവത്തിലേക്ക് അടുപ്പിക്കേണമേ 🙏🙏🙏. പ്രാർത്ഥിക്കാൻ, പഠിക്കാൻ ഉള്ള മടി മാറ്റി എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏.
@RajanKE-c5f17 күн бұрын
അമ്മേ കൃപ ചെയ്യണമേ അങ്ങയേ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏
@DeepaKunjumon17 күн бұрын
അമ്മ മാതാവെ എന്റെ കടബാധ്യതകൾ തീർത്തു തരണേ
@sheenarijo508317 күн бұрын
അമ്മ മാതാവേ മോൾക്ക് കണ്ണിന് കാഴ്ച്ച കൂട്ടി തന്നതിന് നന്ദി.. മോന് മരുന്നിന്റെ ഡോസ് കുറച്ചു തന്നതിന് നന്ദി... എന്റെ ചേട്ടായിയെ തിരിച്ചു തന്നതിന് നന്ദി.. എനിക്ക് ജോലി തന്നതിന് നന്ദി...
@ushapradeep838117 күн бұрын
മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️
@savithrims17 күн бұрын
അമ്മേ നാളെ കൃപാസനത്തിൽ വന്ന് ഉടമ്പടി പുതുക്കുവാൻ എനിക്ക് സാഹചര്യം ഒരുക്കണേ ഉടമ്പടി 17ഡിസംബറിൽ 90 ദിവസം ആയി ദൈവമെ എന്നെ തള്ളികളയല്ലേ എന്റെ ആവിശയങ്ങൾ ഒന്നും നടന്നില്ല കടങ്ങൾ ഒത്തിരി വീട്ടുവാനുണ്ട് വീടുപണി പൂർത്തി ആക്കുവാനുണ്ട് മോളുടെ ജോലി മകന്റെ ജോലി ഇതൊക്കെ നടക്കുവാനുണ്ട് ദൈവ മാതാവ് അനുഗ്രഹിക്കണേ
@susammaanil841517 күн бұрын
എന്റെ മോളുടെ വിവാഹം നടക്കാൻ മാതാവെ ഞങ്ങളെ സഹായിക്കണമെ
@sobhanasobha-xv1kc17 күн бұрын
അമ്മേ മാതാവേ എന്റെ ഉടമ്പടി പാലിക്കാൻ സഹായിക്കണേ അമ്മേ എന്റെ വിഷമം എല്ലാം അറിയുന്ന അമ്മേ എന്റെ കുഞ്ഞുങ്ങളുടെ കല്യാണം നല്ല രീതിയിൽ നടത്താൻ സഹായിക്കണേ മാതാവേ 🙏🙏🙏🙏🙏🙏🙏
@shankerraj375117 күн бұрын
അമ്മ മാതാവേ....ഈ വർഷത്തിൽ ഒരു ജോലിയിൽ പ്രവേശിക്കാൻ അനുഗ്രഹിക്കണമേ....അമ്മ കൂടെ ഉണ്ടാകണമേ....🙏🙏🙏
@UshaGopi-b3u17 күн бұрын
അമ്മേ മാതാവേ ഈ പുതിയ വർഷം എല്ലാ മക്കൾക്കും കൃപ കൊണ്ട് നിറക്കേണമേ ആമേൻ🙏🏻🙏🏻🙏🏻
@Divya_and_diya2417 күн бұрын
എന്റെ കൃപാസനം മാതാവേ ഈ മാസം ജനുവരി മാസം 2025. പതിനഞ്ചാം തീയതി മുൻപ് വസ്തു വിറ്റ് മഞ്ജു എനിക്ക് തരാനുള്ള കടബാധ്യതകൾ എല്ലാം എനിക്ക് തീർത്തു തരേണമേ എന്റെ മാതാവേ എന്നെ കൈവെടിയല്ലേ ഈ വർഷമെങ്കിലും എന്റെ കടബാധ്യതകൾ തീർത്തു എനിക്ക് സമാധാനം തരണമേ മാതാവേ
@SujithaSuji-v4x17 күн бұрын
മാതാവേ എന്റെ bharthav വീട്ടില്‍ ഇല്ല എന്റെ കയ്യില്‍ പൈസ ഒന്നും ഇല്ല. വീട്ടില്‍ സാധനങ്ങൾ വാങ്ങാനും പറ്റുന്നില്ല. മാതാവേ karantbill 2000rupa koduthilla. നാളെ muthal എന്നെയും മക്കളേയും iruttilakkalle. മാതാവേ എനിക്കു ഈ ആഴ്ച കടങ്ങള്‍ വീട്ടാന്‍ ഉള്ള പൈസ tharename. Amen
@DhathriKR17 күн бұрын
അമ്മേ എൻ്റെ കുടുംബത്തിൻ കട ബാധ്യത വിടാൻ കൂടെ വരണെ ആരും വഴക്കിന് വരരുതെ
@padminie863117 күн бұрын
അമ്മേ എനിക്ക് ഒരു മൂന്ന് സെന്റ് ഭൂമി തരണമേ.
@SoniyaKm-ln3fo17 күн бұрын
അമ്മേ പരിശുദ്ധ മാതാവേ അതുല്യ മോളെ കാത്തുകൊള്ളണമേ ഇന്നു ഇന്റൻഷിപ് ചെയ്യാൻ അങ്കമാലി appolo അടൽസ് ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു മോൾക്ക് വയറ്റിൽ ഗ്യാസ് കെട്ടി കോട്ടയത്തുനിന്നു 4 45ആം ന് പോന്നത് ആണ് വണ്ടിയിൽ ഇരുന്നു ഗ്യാസ് കെട്ടി ആഹാരം കഴിക്കാൻ പ്രയാസം ഓക്കനിക്കാൻ വരുന്നു ഈ അവസ്ഥ മാറ്റി അനുഗ്രഹിക്കണമേ വൈകുന്നേരം മോൾ കാർഡിയോളജി വിഭാഗത്തു നീന്നും ഇറങ്ങി വരുമ്പോൾ ഗ്യാസ് കെട്ടിയത് എല്ലാംനികേണമേ 2ആഷ്ന മോൾ നാളെ muthal🫥ഹോസ്റ്റലിൽ നില്കാൻ വരേണമേ ആമ്മേൻ
@sumasivan55917 күн бұрын
അമ്മേ എന്റെ വിഷമം പരിഹരിച്ചു തരണേ
@sathyabhamab21217 күн бұрын
Ente Mathave2025 puthuvarshathil ente Ella Agrahangalum nadathitharan priyaputhranodu Apeshikknme Amen
@SashiPottanmala17 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാണമേ പരിശുദ്ധ അൽമാവ് വെ സാഹയിക്കണമേ
@JincyJames-ey6oj17 күн бұрын
Amme madhave njangalude makkale anugrahikkane
@SreehariSree-qj1jm17 күн бұрын
അമ്മ മാതാവേ ഞാൻ ആഗ്രഹിക്കുന്ന എന്റെ കാര്യങ്ങൾ അങ്ങ് നടത്തി തരണമേ. വിവാഹ തടസ്സം, കുഞ്ഞുങ്ങൾ ഉണ്ടാകുവാനുള്ള തടസ്സം, രോഗം, എല്ലാം കർത്താവേ അങ്ങ് തടസ്സങ്ങൾ മാറ്റി ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കേണമേ
@jeenathomas186417 күн бұрын
Amma mathave ente koode undayirikkaname❤❤❤❤❤
@madhukumari.b47417 күн бұрын
മാതാവേ, ഞാൻ സജീവിന്റെ കൈയിൽ നിന്നും കടം വേടിച്ച പൈസ 40000ഈ ജനുവരി 5 ന് മുൻപ് തന്നെ തിരിച്ച് കൊടുക്കാൻ ഒരു വഴി കർത്താവ് ഞങ്ങൾക്ക് കാണിച്ച് തരണേ, ഇല്ലെങ്കിൽ ഇനി ആത്മഹത്യയെ വഴിയുള്ളൂ എനിക്ക് കർത്താവേ.... ആമേൻ 😭😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤❤➕➕➕➕➕
@Ambadi-u2h17 күн бұрын
അമ്മേ ആ കടയുടെ കാര്യത്തിൽ എന്ന് ഒരു തീരുമാനം തരേണമേ ഞങളുടെ ജീവിതം ഒന്ന് പുതുകേണമേ
@bindhupv77417 күн бұрын
അമ്മ മാതാവേ എന്റെ നിയോഗം നിറവേറ്റി തരണമേ
@ancymv197217 күн бұрын
അമ്മേ മക്കളെ ഏൽപ്പിക്കുന്നു അവരെ കാണണമേ 🙏🙏🙏തടസ്സങ്ങൾ മാറാൻ കൂടെ വരണേ 🙏🙏
@sharirajan-t1k17 күн бұрын
അമ്മേ മാതാവേ എന്റെ കടയിൽ കച്ചവടം തന്ന് അനുഗ്രഹിക്കണം
@JayanthiJayanthijayan-ip4bs17 күн бұрын
ലോക മാതാവേ സ്തുതി ❤🙏✨️✨️🙏q🙏
@sreekalasambath744717 күн бұрын
പരിശുദ്ധ അമ്മേ എന്റെ വയറിന്റെ വേദന, തടിപ്പ് മാറ്റിത്തരേണമേ..എന്റെ കുടുംബത്തെ ഐക്യത്തോടെ മുന്നോട്ടു കൊണ്ടുപോകേണമേ ആമേൻ🙏🙏🙏🙏🙏
@DemoDemo-hf1nx17 күн бұрын
Ente amme ente kudumpam ammaude makalai njangale theerkanam
@sreekalar992917 күн бұрын
അമ്മേ എൻ്റെ മക്കൾക്ക് ജോലി കിട്ടേണമേ പരിശുദ്ധാത്മ വേ രക്ഷിക്കണേ
@joyka524117 күн бұрын
Rani Joy Amme mathave Kathukollane 7:16 ❤❤❤❤❤❤❤
@JinklzCraft17 күн бұрын
എൻ്റെ കാല് പൂർണ്ണമായും സുഖമായി പള്ളിയിലും School ലും പോകാൻ പറ്റണേ
@reneeshamv64217 күн бұрын
അമ്മേ ഇന്ന് ഞാൻ പോകുന്ന ഓഫീസിൽ എൻ്റെ കൂടെ വരേണമേ എന്നെ പരശുദ്ധ ത്മാവിനാൽ നിറച്ച് എൻ്റെ ആവശ്യം സാധിക്കാൻ അമ്മ മാധ്യസ്ഥം വഹിച്ച് എന്നെ അനുഗ്രഹിച്ച് എൻ്റെ ജോലി പ്രശ്നങ്ങളില്ലാതെ നിലനിർത്തി ഈ വർഷം തന്നെ ട്രാൻസ്ഫർ നൽകേണമേ മാതാവേ
@biniraj936117 күн бұрын
അമ്മേ മാതാവേ എന്റെ കൂടെ എല്ലായ്പോഴും ഉണ്ടാവണേ എന്റെ കട ബാധ്യത തീരാൻ ഒരു വഴി കാണിച്ചു തരേണമേ ബിബിൻ എന്നെ വിളിക്കുവോ കാണാൻ വരുവോ ചെയ്തിട്ട് അനേക ദിവസങ്ങളായി ബിബിൻ നാളെ തന്നെ എന്നെ വിളിക്കേണമേ അതിൽ നിന്ന് തന്നെ ഞാൻ പകുതി ജീവിതത്തിലേക്ക് തിരികെ വരും അമ്മേ കൈ വിടല്ലേ എന്റെ ആവശ്യങ്ങൾ സാധിച്ചു തരേണമേ പരിശുദ്ധ കന്യാ മറിയമേ 🙏🙏🙏🙏🙏😭😭
@bindhupr635417 күн бұрын
മനസ് നിറഞ്ഞ പ്രാർത്ഥന 🙏🙏
@santhoshsanthosh308317 күн бұрын
Amme. Mathave. എന്റെകഷ്‌ടത്തകൾ എല്ലാം മാറ്റിത്തരേണമേ 🙏🏽🙏🏽🙏🏽🙏🏽
@Jose-d2c7p17 күн бұрын
മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ
@sreekalar992917 күн бұрын
മോനെ അമ്മ സഹായിച്ച് രക്ഷിക്കട്ടെ
@ushapradeep838117 күн бұрын
ആമേൻ 🙏🏻♥️♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️
@UshaMohan-d6s17 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ജനുവരി 15 നു മൂപ് വസ്തു വിറ്റ് കടങ്ങൾ പൂർണമായും തീർക്കാൻ അനുഗ്രഹിക്കണേ അമ്മേ പണയം സ്വർണം തിരിച്ചെടുക്കാൻ അനുഗ്രഹിക്കണേ കൃപാസനം മാതാവേ
മരിക്കുട്ടിയുടെ അസുഖം മാറ്റാണമേ മാതാവേ ആപത്തു ഒന്നും വരരുതേ മാതാവേ
@jessythomas780117 күн бұрын
Mathave yente kudumpathiley ella prashnagalum ninte vimalahrudayathil samarpikunnu.prarthikkanamey
@richymathew241017 күн бұрын
Ammamathave ee puthiya varsham njangale ninnichavareyum parihasichavarudeyum munnil ammamathave njangale manikaname ennu prarthikunnu amme ee puthiya varsham njangalude ee bhavanathile preshnangal ellam theerthu tharaname ennu prarthikunnu amen 🙏
@shinysebastian268417 күн бұрын
Amma mathave veedu vanganulla ella prisremangalium. Ammaundavaname...vijayippikkaname...❤❤❤❤
@elizabethk.george107317 күн бұрын
Praise the lord 🙏🙏🙏
@RemyaShaju-t1u16 күн бұрын
അമ്മേ മാതാവേ ഇന്നത്തെ പരിക്ഷ എഴുതാൻ എന്റെ മകൾക്ക് ഒന്നും മറക്കാതെ വരുന്ന ചോദ്യങ്ങളെല്ലാം എഴുതി പൂർത്തി കരിക്കാൻ അമ്മ കൂടെ നിന്ന് എല്ലാം എളുപ്പ മാക്കി കൊടുക്കേണമ്മേ
@PREETHAS-u3r17 күн бұрын
അമ്മേ ഇന്ന് മുതല്‍ എനിക്ക് നല്ല കാലം ആക്കി തരണമെന്ന് അപേക്ഷിക്കുന്നു
@ashwasmdh312617 күн бұрын
Mathave ente adwaith mone sukhappeduthane
@sheenarijo508317 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ യും ചേട്ടായിയുടെയും കടബാധ്യത ഇളച്ചുതരണേ അമ്മേ