നീ തകർന്നുപോയി ഇനി രക്ഷപ്പെടില്ല എന്ന് പറഞ്ഞവരുടെ ഇടയിൽനിന്ന് ദൈവം നിന്നെ ഉയർത്താൻ പോകുന്നു 2024

  Рет қаралды 3,465

JO & J MEDIA

JO & J MEDIA

Күн бұрын

നീ തകർന്നുപോയി ഇനി രക്ഷപ്പെടില്ല എന്ന് പറഞ്ഞവരുടെ ഇടയിൽനിന്ന് ദൈവം നിന്നെ ഉയർത്താൻ പോകുന്നു
#kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Пікірлер: 152
@RajanKE-c5f
@RajanKE-c5f 3 сағат бұрын
അമ്മേ കൃപാസന ദൈവ മാതാവേ കർത്താവായ ദൈവമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളും മാററി തരേണമേ ഈശോയെ മാതാവേ കൃപ ചെയ്യേണമേ സഹായിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏
@ashasibi5048
@ashasibi5048 3 сағат бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ വീടിന്റെ മേളിലേക്ക് ചാഞ്ഞു കിടക്കുന്ന മരം മുറിച്ചു കളയാൻ അയലക്കാരനു മനസ്സ് വരണമേ
@littygeorge8475
@littygeorge8475 Сағат бұрын
എന്റെ മകൾക്ക് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള കൃപ കൊടുക്കണമേ.വിശുദ്ധിയും സ്നേഹവും നിറഞ്ഞ ജീവിതപങ്കാളിയേയും കുടുംബത്തേയും നൽകേണമെ.വിവാഹതടസ്സം മാറേണമേ
@JayadasK
@JayadasK 19 минут бұрын
അമ്മേമാതാവേ എന്റെ ജീവിതത്തിൽ കടന്നുവരേണമേ എന്റെ കടം തീർക്കാനും എന്റെ വൈഫ്‌ കുവൈറ്റിൽ നിന്നും കടന്നുവരാനും കുടുമ്പമായി കൃപാസനത്തിൽ വരാൻ അമ്മ ഇടപെടണം മകന് ഒരു കുടുമ്പജീവിതം ഒരുകണമേ കൊച്ചുമക്കളുടെ മാറി മാറി ഉണ്ടാകുന്ന രോഗം മാറ്റാണമേ അമേൻ
@sheebababu9880
@sheebababu9880 3 сағат бұрын
അമ്മേ മാതാവേ എന്നേ കൂടുതൽ കൂടുതൽ ദൈവത്തോട് അടുക്കുവാനും പ്രാർത്ഥനയിൽ വളരുവാനും ഉള്ള കൃപ നല്കണമേ 🙏🙏🙏
@SuseelaReghu-nt9gb
@SuseelaReghu-nt9gb 5 сағат бұрын
. അമ്മ മാതാവെ എനിക്ക് കിട്ടാനുള്ള പൈസ ഉടനെ കിട്ടാൻ കർത്താവിനാൽ നടത്തിത്തരണെ
@sheebababu9880
@sheebababu9880 3 сағат бұрын
യേശുവേ കർത്താവെ രക്ഷക ദൈവമേ 🙏യേശുവേ കർത്താവെ രക്ഷക ദൈവമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheebababu9880
@sheebababu9880 3 сағат бұрын
ആരാധന ആരാധന ആത്മനാഥൻ യേശുവേ 🙏🙏🙏
@RamaniSadhi
@RamaniSadhi 2 сағат бұрын
അമ്മോ എല്ലാം സാമ്പത്തികാ ബുദ്ധിമുട്ടകളും മാറ്റിതരണേമാ അമ്മോൻ
@Layamanju-xb8ry
@Layamanju-xb8ry 6 сағат бұрын
അമ്മേ ബാങ്കിൽ ലോൺ അടക്കാൻ ഉള്ള പൈസ കിട്ടണേ ഇന്ന് ലോൺ അടക്കാൻ ഉള്ള പൈസ 3മണിക്ക് മുൻപ് കിട്ടണേ രണ്ടു മക്കളെയും കാത്തുകൊള്ളണമേ hus കാർ ഓട്ടം കാണണേ അമ്മേ
@bijimohan6596
@bijimohan6596 2 сағат бұрын
അമ്മേ സാമ്പത്തിക പ്രശ്നം മാറ്റി രക്ഷിക്കണേ 🙏🙏🙏🙏
@rajijohnson5891
@rajijohnson5891 5 сағат бұрын
അമ്മമാതാവേ എല്ലാം നിന്നിൽ അർപ്പിച്ചു പ്രാർത്ഥിക്കുന്നു
@soumyathampi6342
@soumyathampi6342 2 сағат бұрын
മാതാവേ രക്ഷിക്കണേ സഹായിക്കണേ.ആമേൻ. ആരാധന ആരാധന ആത്മനാഥൻ യേശുവേ.
@BindhuPc-ep9zz
@BindhuPc-ep9zz 4 сағат бұрын
അമ്മേ എന്റെ പരിശുദ്ധ മാതാവ് എന്റെ സുധി ഏട്ടന്റെ എല്ലാം അസുഖം വു സുഖം പ്പെടുത്തി തരണേമേ.. അമ്മേ എന്റെ പ്രാത്ഥന കൈ കൈ കൊള്ളണമേ 🙏🙏🙏🙏🙏🙏
@sheejav1276
@sheejav1276 3 сағат бұрын
Amme. Mathave. ഞാൻ. എല്ലാ സങ്കടം. ഒറ്റപ്പെടൽ eallam. അമ്മയിൽ. അർപിക്കുന്നു
@sindhuraj635
@sindhuraj635 2 сағат бұрын
അമ്മ മാതാവേ.എൻ്റെ മോൻ്റെ കൂടെ കാവലായി ഉണ്ടാക്കേണമേ.👃
@RamaniSadhi
@RamaniSadhi 2 сағат бұрын
അമ്മോ മാതാവേ എന്റെ കുടുബത്തിൽ ശാന്തിയും സാമാധനവും നൽകോണമോ അമ്മോൻ
@soorajas6440
@soorajas6440 2 сағат бұрын
എന്റെ മാതാവ് എന്റെ മകൻ. അപ്പുവിന്റെ പനി മറ്റിതരണമേ മാതാവ്
@appuzzloveshore4279
@appuzzloveshore4279 6 сағат бұрын
അമ്മേ മാതാവേ ജോലി തന്ന് അനുഗ്രഹിക്കണേ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@athikvt3299
@athikvt3299 2 сағат бұрын
അമ്മ മാതാവെ എല്ലാവരെയും കാത്തു കൊള്ളണമേ🙏🙏🙏🙏🙏 എൻ്റെf മേ ളുടെ കല്യാണം ഈ വർഷം തന്നെ നടക്കണമേ ൾ അഗ്രഹിച്ച അളിനെ ജീവി ത പങ്കളിയെ കിട്ടണമേ കർത്താവ് അനുഗ്രഹിക്കെ മേ
@Ajithamma007
@Ajithamma007 5 сағат бұрын
അമ്മയുടെ കൃപയെ എൻറെ ഭവനത്തിൽ ഉണ്ട് ആകണമേ
@AshaAbhilash-fk6rl
@AshaAbhilash-fk6rl 5 сағат бұрын
അമ്മേ എല്ലാവരെയും അനുഗ്രഹിക്കേണമേ
@anievarghese2252
@anievarghese2252 18 минут бұрын
അമ്മേ മാതാവേ എന്റെ മകന് എത്രയും വേഗം വിദേശത്തു ജോലി ഒരുക്കിത്തരണമേ 🙏🏻🙏🏻🙏🏻
@rakeshav1691
@rakeshav1691 5 сағат бұрын
അമ്മേ മാതാവേ 20000 കിട്ടുന്നതിനുള്ള വഴി ഒരു തടസവും കൂടാതെ കിട്ടുവാൻ അനുഗ്രഹിക്കേണമേ 🙏😭
@rajanitk7779
@rajanitk7779 30 минут бұрын
മാതാവേ എൻ്റെ മക്കളുടെ കൂടെയുണ്ടാകണെ മാതാവേ
@MohananPrebha
@MohananPrebha 3 сағат бұрын
അമ്മേ പരുശുദ്ധ അമ്മേ എന്റെ കിഡ്നി യിൽ അമ്മയയുടെ കരങ്ങൾ കൊണ്ട് ഒന്ന് തോടേണമേ അമ്മ യുടെ കറങ്ങൾ കൊണ്ട് തൊട്ടാൽ എന്റെ കിഡ്നി പുർണ്ണ ആരോഗ്യം ഉള്ളത് ആകും എന്ന് ഞാൻ എന്റെ കൃപസനം അമ്മ യിൽ ഉറച്ചു വിശോസിക്കുന്നു
@sumasivan559
@sumasivan559 Сағат бұрын
അമ്മേ മാതാവേ എന്നെ കാത്തോളണേ
@AneeshDevi-cu7ws
@AneeshDevi-cu7ws 3 сағат бұрын
അമ്മേ എനിക്കൊരു ജോലി ശരി യാക്കി തരണേ മാതാവേ അനുഗ്രഹിക്കണേ
@JessyGopakumar
@JessyGopakumar 5 сағат бұрын
Amen
@joshyjoshy9548
@joshyjoshy9548 3 сағат бұрын
Amen 🙏🙏🙏🙏
@ancypraveen77
@ancypraveen77 2 сағат бұрын
അമ്മേ മാതാവേ Antonyയുടെ പ്രാർത്ഥനകൾ കേല്ക്കണമേ . സ്കൂളിൻ്റെ പണികൾ എല്ലാം 2025 സെപ്റ്റബർന് മുമ്പായി പൂർത്തിയാക്കുവാൻ അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
@lissyjaison8438
@lissyjaison8438 3 сағат бұрын
മാതാവേ എനിക്ക് ഇന്ന് ആവശ്യമായ പൈസ തന്നു സഹായിക്കണേ
@UshaVenu-vz9kb
@UshaVenu-vz9kb Сағат бұрын
അമ്മേ മാതാവേ കൈവിടല്ലേ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏😭😭😭😭😭
@mayamaya5057
@mayamaya5057 5 сағат бұрын
അമ്മ മാതാവേ ചിട്ടിക്ക് പൈസ അടക്കാൻ ലഭിക്കണം സഞ്ചാരി മാതാവേ ഇടപെടണേ
@UshaVenu-vz9kb
@UshaVenu-vz9kb Сағат бұрын
l അമ്മേ മാതാവേ എൻ്റെ കുടുംബത്തെ അവിടുത്തെ മുൻപിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ കടബാധ്യതകൾ നീക്കി തരണേ❤❤❤❤❤❤❤
@UshaVenu-vz9kb
@UshaVenu-vz9kb Сағат бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ രക്ഷിക്കണേ കാത്തോണേ🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭
@sindhuraj635
@sindhuraj635 2 сағат бұрын
അമ്മ മാതാവേ.യേശുആപ്പച്ച.എല്ലാം അവിടുന്ന് അറിയുന്നുണ്ടല്ലോ.കാവലയിരിക്കേണമേ👃
@ManjuPillai-k6u
@ManjuPillai-k6u 4 минут бұрын
അമ്മേ മാതാവേ എന്റെ പായലും പ്രശാന്തും സിയാ യും ഒരുമിക്കേണമേ 🙏🙏🙏ഞാൻ സാക്ഷ്യം പറയും 🙏🙏🙏
@nabeesabasheer8908
@nabeesabasheer8908 17 минут бұрын
അമ്മ മാതാവേ എനിക്ക് നാളെ കടം വീടാൻ ഇരുപത്തയ്യായിരം രൂപ തന്നെ എന്നെ സഹായിക്കണമേ അമ്മേ ദൈവമാതാവേ
@vasanthavasantha511
@vasanthavasantha511 Сағат бұрын
അമ്മേ മാധവേ കുഞ്ഞിടെ കൂടെ യിരിക്കണേ മാധവേ അവളുടെ മനസ്സിൽ ധൈര്യം കൊടുക്കണേ എല്ലാവരും കൈ ഒ ഴിഞ്ഞു എന്നുള്ള തോന്നൽ ഉണ്ടാവാതെ madhve കാത്തോണേ അമ്മേ ആരും ഇല്ല കുഞ്ഞിന്റെ കൂടെ 😢😢😢😢😢 കത്തോണേഅമ്മേ ഞാൻ നാട്ടിൽ വരുന്നത് വരെ കാത്തോണേ മാധവേ amen amen amen amen amen amen amen amen amen amen amen amen amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@jayasreenived7183
@jayasreenived7183 Сағат бұрын
അമ്മ മാതാവേ എനിക്കൊരു സർക്കാർ ജോലി എത്രയും വേഗം കിട്ടാൻ മാതാവ് ഇടപെടണം.
@sajuidicula4438
@sajuidicula4438 2 сағат бұрын
Amme Mathave Njangalude kadangal neeki njangalude kudumbathe rakshikename. Amen
@ayoobm.v8899
@ayoobm.v8899 5 сағат бұрын
അമ്മ മാതാവേ നിനക് സുധി
@sreeja.psreeja9933
@sreeja.psreeja9933 Сағат бұрын
ആമേൻ
@sumavarghese205
@sumavarghese205 4 сағат бұрын
Parusudda ammae Kripasanam Mathave Ante Monte Prayasagal Onde Karthave Matti Tharanamenne Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae Amen 🙏 Kripasanam Mathave Ante Prayasagal Matti Tharaname Ammae Amen Amen 🙏
@BindhuPc-ep9zz
@BindhuPc-ep9zz 4 сағат бұрын
എന്റെ സുധി ഏട്ടൻ പഴയ പോലെ യാണെമെ.. എന്റെ സുധി ഏട്ടന്റെ തളർന്ന രോഗം വു.. തലയിലെ ഓപറേഷൻ ന്റെ യു മുറി വുകൾ എല്ലാം സുഖപ്പെടുത്തി തരണേമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rachelthomas2712
@rachelthomas2712 5 сағат бұрын
Ente krupasana mathave sherinmoente mukente palathiente valave mukeadape chuma jalathosham matey kodukane shebinmone joli kedane pogan manus kodukane ente parthavente varecose vain matey kodukane ente kadom vetuvan marnkam therane✝️✝️✝️🙏🙏🙏amen
@sukanyachandran8597
@sukanyachandran8597 6 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം തന്നതിനു ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർക്കുവാൻ സാധിക്കണേ, കൊടുക്കാനുള്ളവര്കൾ പൈസ വേഗം തിരിച്ചു കൊടുക്കുവാൻ സാധിക്കണേ അനുഗ്രഹിക്കണമേ amen
@UnnikrishnanKS-u4q
@UnnikrishnanKS-u4q 6 сағат бұрын
Mathave
@AmalaKk-ej5md
@AmalaKk-ej5md 3 сағат бұрын
Ammachi enne kai vidaruthennu ammachiyodu anveshikkunnu amma amen amen amen
@bindhubindhu6384
@bindhubindhu6384 5 сағат бұрын
എനിക്ക് ഓർഡർ കിട്ടണേ അമ്മേ എന്നെ ഒരു രീതിയിലും കൈവിടല്ലേ
@sobhasobha7342
@sobhasobha7342 4 сағат бұрын
My God I love you
@JayanthiJayanthijayan-ip4bs
@JayanthiJayanthijayan-ip4bs Сағат бұрын
അമ്മേ 🙏അമ്മ കൂടെ ഉള്ളപ്പോൾ ഞാൻ തകരില്ല
@rajanitk7779
@rajanitk7779 34 минут бұрын
മാതാവേ❤
@UshaVenu-vz9kb
@UshaVenu-vz9kb Сағат бұрын
അമ്മേ മാതാവേ കൈവിടല്ലേ
@sumasivan559
@sumasivan559 Сағат бұрын
അമ്മേ ഓപ്പറേഷൻ സമയത്തു ഒരാപത്തും കൂടാതെ അമ്മ കാത്തോളണേ 🙏🙏🙏
@jayasreek8203
@jayasreek8203 6 сағат бұрын
Amma Mathavee 💞 nanthi ❤ sthuthi 🌹 aaraadhana 🙏
@VeenaAbin
@VeenaAbin 3 сағат бұрын
ആമേൻ 🙏
@sumasivan559
@sumasivan559 Сағат бұрын
അമ്മേ എന്നെ കാത്തോളണേ
@Sophyadroston
@Sophyadroston 2 сағат бұрын
AVE MARIA ALLELUIA AMEN ALLELUIA AMEN PRAISE TO YOU JESUS AND HAIL TO YOU MOTHER MARY DEAREST
@sumasivan559
@sumasivan559 Сағат бұрын
അമ്മേ എല്ലാവരും ശത്രുതയോടെ ആണ് കാണുന്നത് അതു മാറ്റാണെ
@ManjuPillai-k6u
@ManjuPillai-k6u Минут бұрын
അമ്മേ സിയക്കു വേണ്ടി അമ്മ അവരെ ഒരുമിക്കേണമേ 🙏🙏🙏
@hemarosegonsalvas7714
@hemarosegonsalvas7714 2 сағат бұрын
🙏🙏🙏മാതാവേ 🙏🙏
@serinarooja4869
@serinarooja4869 Сағат бұрын
അമ്മേ എനിക്കും ചേച്ചിക്കും ഈ വർഷം തന്നെ ഒരു കുഞ്ഞിനെ ഗർഭം തരിക്കാനുള്ള അനുഗ്രഹം തരണമേ 🥲🥲🥲🙏🙏
@reenarose4310
@reenarose4310 4 сағат бұрын
Ente amme mathave kaividalle amme
@rajanitk7779
@rajanitk7779 33 минут бұрын
മാതാവേ എൻ്റെ കുടുംബത്തെ കാത്ത് കൊള്ളണെ മാതാവേ
@valsammageorge4270
@valsammageorge4270 3 сағат бұрын
Amme mathave entemakkalkku aarogyamulla santhanangale nalki anugrahikkename
@aksharaaswin3536
@aksharaaswin3536 5 сағат бұрын
എനിക്ക് ഒരു ഭവനം കെട്ടാൻ എല്ലാ കാര്യത്തിലും തടസ്സം മാത്രം ഉള്ളു സഭത്തികമായും ഒന്നും ഇല്ലാ ഉള്ളാ സ്ഥലത്തിൽ നിലം ആയത് കൊണ്ട് അതിൽ klu എന്നതിന് കിട്ടാതിരിക്കാൻ അടുത്ത് ഉള്ളാ ഒരാൾ തടസങ്ങൾ ആക്കി വച്ചു ഇപ്പൊ പഞ്ചായത്തിൽ pmay ലിസ്റ്റിൽ പാസ്സ് ആയിട്ടുണ്ട് പക്ഷെ എനിക്ക് പഞ്ചായത്തിൽ രേഖ സമർപ്പിക്കാൻ പറ്റുന്നില്ല ആ തടസങ്ങൾ എല്ലാം മാറി കിട്ടാൻ പ്രാർത്ഥിക്കണേ.... 🙏🙏🙏🙏🙏 ആമേൻ 🙏🙏🙏
@marierozario4468
@marierozario4468 3 сағат бұрын
Jesus Lord and Saviour bless my family, children and grand children and save them from all evil 🙏🙏🙏
@AshaAbhilash-fk6rl
@AshaAbhilash-fk6rl 5 сағат бұрын
Amme mathave confidence thannu anugrahikkename
@MargretJincy
@MargretJincy 5 сағат бұрын
Amme sahayikane
@minshamol6973
@minshamol6973 6 сағат бұрын
Anta makala samarpich prarthikunnu anugrahikana
@gracymohan655
@gracymohan655 5 сағат бұрын
Ente mathava ente makalude kadangal ellam tirtu taranamae Amma epozhum koode undayirikanamae sahayikanamae amen 🙏
@sumasivan559
@sumasivan559 Сағат бұрын
അമ്മേ എനിക്കു ഇന്ന് ഒരു ഓപ്പറേഷൻ ഉണ്ട് അമ്മ എന്റെ കൂടെ ഉണ്ടായിരിക്കണേ എനിക്കു പേടിയാ 😭😭😭
@geethak315
@geethak315 Сағат бұрын
Amme please guide and protect my son and daughter in law
@jainecda1868
@jainecda1868 Сағат бұрын
Ente karthave ente makalil kaniyaname
@minijoseph3077
@minijoseph3077 Сағат бұрын
എന്റ മാതാവേ എന്റ സഹോദരൻ Roy മോന്റ മാനസിക അസുഹം പൂർണമായി മാറ്റി തരണം
@AnilAnil-i3r
@AnilAnil-i3r 4 сағат бұрын
Amme ammayeda isdam ente kudumpathilum ente jeevithathilum nadakkatte
@sheebapeyton1604
@sheebapeyton1604 2 сағат бұрын
Amme njangalude prarthana kelkename,kaividalle 🙏🙏❤❤❤❤❤
@anliya8626
@anliya8626 3 сағат бұрын
Amme enikku ettunadakkanum paniyedukkanum kothiyakunnu amme enne rakshikkename ammen
@shyamaakhil4669
@shyamaakhil4669 5 сағат бұрын
Ente jolikku vendi karthavinod mathavinodum prathikkunnu nalla salari kittan vendi karthavinod mathavinodum prathikkunnu
@StellaDevassy-wc3nk
@StellaDevassy-wc3nk 21 минут бұрын
Vivaham nadathithareename amma mathave
@shinyjoseph1730
@shinyjoseph1730 3 сағат бұрын
Ammea, Matheva, Vakkelina, kananpattaname🔥🔥🔥🔥🔥🔥🔥🔥🔥11111111❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹
@ആലപ്പിക്കാരൻ
@ആലപ്പിക്കാരൻ 2 сағат бұрын
അമ്മേ എനിക്ക് വാടകവീട് മാറാൻ 10000രൂപ അഡ്വാൻസ്‌ കൊടുക്കണം അതിനു വഴി ഒരുക്കി തരേണമേ
@GracyJose-l5o
@GracyJose-l5o Сағат бұрын
Yeasuve karthavanu Yeasuve ellamanu Yeasuve ellavarilumanu Yeasuve aaradhana yeasuve aaradhana yeasuve mahathwam
@SonyDaniel-m8b
@SonyDaniel-m8b Сағат бұрын
Amme prarthana kelkaname,njagalude makane anugrahikkaname
@Dalia-m5z
@Dalia-m5z 2 сағат бұрын
Amme mathave entea alphykku oru nall a job tharane ammen hallelluya halleluya halleluya
@AshaAbhilash-fk6rl
@AshaAbhilash-fk6rl 5 сағат бұрын
അമ്മേ നാളെ എനിക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുകയാണ് അതിൽ എന്നെ പാസാക്കി തരണേ ഗ്രൗണ്ടിൽ നടക്കുന്ന 8 ലും റോഡ് ടെസ്റ്റിലും പാസാക്കിതരണം❤❤ മറ്റുള്ളവരെയും പാ സാക്കിതരണം
@Vineetha-q3k
@Vineetha-q3k 3 сағат бұрын
Ande appayum Ammayum Allamneeyallo rakshikkane kakkane ammmee
@sajimathew5271
@sajimathew5271 3 сағат бұрын
AMME mathave Saji Bindu Aaron Austin samarppikkunnu.
@minshamol6973
@minshamol6973 6 сағат бұрын
Aslammonta vivaham mathavil samarpikunnu anugrahikana
@dinuchacko7516
@dinuchacko7516 3 сағат бұрын
Amme eniku nalebavwnathe tharamo amme. Vada ga kodukan kazhivilla amme ivide nnu enne irakiviidum amme
@mercyjose9246
@mercyjose9246 5 сағат бұрын
@JessyAbraham-f4h
@JessyAbraham-f4h 4 сағат бұрын
Amme ente molude vivahathinu ente husband sammathikkane amme ente kudumbathil samadhanam tharane amme
@shyamaakhil4669
@shyamaakhil4669 5 сағат бұрын
Sujatha makkal jolikku vendi karthavinod mathavinodum prathikkunnu karunnayirikkana kadangal marunnathinu vendi prathikkunnu
@AiswaryaAiswarya-hr5sp
@AiswaryaAiswarya-hr5sp 2 сағат бұрын
Ammeentechechida mone opareshane munpe panivaran padillanne doctorparAnjirikkanathe karthav reshikkane jivithathinum maranathinumidayil anne reshikksne mathav
@minshamol6973
@minshamol6973 6 сағат бұрын
Anta farthavina samarpich prarthikunnu anugrahikana
@techuzzz8475
@techuzzz8475 4 сағат бұрын
ദൈവമേ എന് രക്ഷിക്കണം
@pandariveedumv4508
@pandariveedumv4508 5 сағат бұрын
Shobhana amme parishudhaamme kreupasana mathave esooeee ante pankaliea samarppichu prarthikkunnu kathone appozhum koodeundavane anugrahikkane papaswabhavam mattikkoduthu anugrahikkane kopam upadravaswabhavam dashyam appozhum kuttalpeduthunna swabhavam allam mattikoduthu anugrahikkaneamme 🙏🏾 daivakreupayil nadathane viswasam vardhippichukodukkane manasandaram nalkane visudeekarikkane sareerikamaulla alla asugangalum soukkyamakkane kalinte vedana tharippum maravippum masil piduthavum chuma verikkosinte asugam allam soukkyamakkane arogyavum aussum nalkikodukkane amen 🙏🏾🙏🏾 innathe yathra vahanam driving jole tapping thottam innu pokunna allavazhikalilum ammaude samrashanavum kavalum undayirikkane amavasya maulla Phone samsaram allam mattikoduthu anugrahikkaneamme 🙏🏾🙏🏾🙏 Amen
@Sandhyaanil-c1h
@Sandhyaanil-c1h 32 минут бұрын
അമ്മേ എനിക്ക് അച്ഛന്നില്ല അമ്മയില്ല എൻ്റെ സങ്കടം പറയാൻ ആരുമില്ല് അത് പറയാൻ അമ്മയും തിരുക്കുമാരനും മാത്രമേ ഉള്ളു എൻ്റെ ഞെരുക്കം കാണണമേ സാമ്പത്തിക ബുദ്ധിമുട്ട് ഇ ജോലിയിൽ നിന്ന് ഒരു മാറ്റം തരണമേ🙏🙏🙏🙏🙏🙏
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 56 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,6 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,3 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 56 МЛН