പ്രിയപ്പെട്ട ഡാനിയേൽ അച്ഛാ,, കുറച്ചു വർഷങ്ങൾക്കു മുമ്പ് യാദൃശ്ചികമായി അച്ഛൻ്റെ പരിശുദ്ധ കുർബാനയെ കുറിച്ചുള്ള ഒരു talk കേട്ടു, അതിനു ശേഷം youtube l അച്ഛൻ്റെ വചന പഠനം എല്ലാം കേൾക്കാൻ തുടങ്ങി, ഒരു വിശ്വാസി മാത്രമായിരുന്ന ഞാൻ ഒരു ആരാധകൻ ആകണമെന്ന് ബോധ്യം അച്ഛൻ വചനത്തിലൂടെ പറഞ്ഞു തന്നു, അച്ഛനിലൂടെ പരിശുദ്ധാത്മാവ് എന്നെ പോലെ ഒത്തിരി പേരെ സഹയിക്കുന്നുണ്ടെന്നു എനിക്കറിയാം, അച്ഛൻ നടത്തിയ ഒരു ബൈബിൾ വായന schedule ഫോളോ ചെയ്തപ്പോ ബൈബിൾ മുഴുവൻ വായിക്കാൻ പരിശുദ്ധാത്മാവ് അനുഗ്രഹിച്ചു, ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി മാത്രം ദൈവത്തെ അനോഷിക്കുന്നവരുടെ ഇടയിൽ നിത്യജീവൻ അവകാശമാക്കാൻ അച്ഛൻ്റെ പ്രബോധനങ്ങൾ ജനത്തെ സഹായിക്കും, ഒരു അറിവ് മാത്രമായിരുന്ന ദൈവത്തെ അനുഭവിക്കാൻ ഞങ്ങളെ സഹായിക്കുന്നതിന് അച്ഛന് ഒരായിരം നന്ദി, ഇതുവരെ അച്ഛനെ ഒന്നു നേരിൽ കാണാൻ എനിക്ക് പറ്റിയിട്ടില്ല, mount carmelil വന്ന് ആരാധനയിൽ പങ്കെടുക്കണമെന്ന് എൻ്റെ ആഗ്രഹം ,ജീവിതത്തിൽ ഒത്തിരി പ്രശ്നങ്ങളുണ്ട്, but അതിനെല്ലാം മേലെ യാണെൻ്റെ ദൈവം , അതെ "പെറ്റമ്മ മറന്നാലും എന്നെ മറക്കാത്ത എൻ്റെ ദൈവം"
@kevinmikebinil1a401Ай бұрын
Right
@mayajoshy9166Ай бұрын
വചനം പറയുന്ന ഞങ്ങളുടെ അച്ചനേയും കേൾക്കുന്ന ഞങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കണമേതമ്പുരാനെ
@sheejajacob9832Ай бұрын
കർത്താവേ എൻ്റെ ജീവിതത്തിലെ ഈ നിസഹായ അവസ്ഥയിൽ ഇടപെടണമേ
@ritalazar4590Ай бұрын
ദൈവത്തിന്റെ വചനം സജീവവും ഊർജസ്വലവുമാണ്.
@shantynellikkattilАй бұрын
അച്ഛൻറെ വചനംകേൾക്കാൻ തുടങ്ങിയതിനു ശേഷം എൻറെ ജീവിതത്തിലും ഒത്തിരി മാറ്റങ്ങൾ വന്നിട്ടുണ്ട് വചനം വായിക്കാനുള്ള തീക്ഷ്ണതയുംസങ്കീർത്തനം മുഴുവനും യൂട്യൂബില് chanting ആയിട്ട് അപ്ലോഡ് ചെയ്യാനും വചനത്തെ സ്നേഹിക്കാനും ദൈവത്തെ സർവ്വതിനും ഉപരിയായി സ്നേഹിക്കാനും പരിശുദ്ധാത്മാവിൻ്റെ ഒരു വലിയ കൃപ ദൈവത്തിൽ നിന്നും ലഭിക്കുന്നുണ്ട് അച്ഛൻറെ എല്ലാ ശുശ്രൂഷകളും ദൈവംസമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏
@salomisilas3026Ай бұрын
കുഞ്ഞുങ്കളില്ലാത്ത എന്റെ മകൾക്കുവേണ്ടി പ്രാർത്ഥിക്കണംമേ 🙏
@RajuMon-ex7xkАй бұрын
എൻറെ അമ്മയെ മാതാവേ എന്റെ ഉദരസ്സംബന്ധമായ യൂറിൻ ബ്ലാഡറിന്‍റെ കാൻസറിന്റെ അസുഖത്തിൽ നിന്നും എനിക്ക് വിടുതൽ തരേണമേ അതുപോലെ എൻറെ കടബാധ്യതകളിൽ നിന്നും എനിക്ക് വിടുതൽ തരേണമേ. ഈ ആഴ്ചയിൽ തന്നെ എന്റെ വസ്തു വിക്കുവാൻ ഇടയാകേണമേ എൻറെ കയ്യിൽ ആശുപത്രിയിൽ പോവാൻ പോലും പൈസയില്ല അതിന് എന്റെ മാതാവേ എനിക്ക് വേണ്ടി തിരു കുമാരനോട് അപേക്ഷിച്ച സാധിച്ചു തരേണമേ
@lissysampath1663Ай бұрын
Prayers. Jesus help you
@binujohn111Ай бұрын
ജോലി കൂടുതൽ കൃത്യതയോടെ ചെയ്യുവാനും, അത് വഴി സാമ്പത്തിക ബാധ്യതയിൽ മേൽ വിടുതൽ ലഭിക്കുവാനും കർത്താവേ കനിയണമേ! എൻ്റെ അവസ്ഥയിലുള്ള അനേകായിരം മക്കളേയും സമർപ്പിക്കുന്നു ഈശോയേ അങ്ങയുടെ കരുണ ചൊരിയണമേ!
ഡാനിയേലച്ചാ എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ..🔥✝️🙏
@Shelsiya.C.BinuVidhyaАй бұрын
പഠനമേഖലയെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@tincytomy4236Ай бұрын
ഈശോയെ കുഞ്ഞിന്റെ ഗ്യാസ്സിന്റെ പ്രശ്നം മാറ്റിത്തരണേ
@thomasjose.t5534Ай бұрын
The most powerful words in this world tells through by ## Daniel Achan ❤❤❤👏👏👏 ....He is the Man choosen by God who tells the power of Holyscriptures beautifully and perfectly... Thanku Jesus for giving such a Great Father.... Love you Appa ❤❤❤..... യേശുവേ നന്ദി... യേശുവേ സ്തുതി.... യേശുവേ ആരാധന.... ഹല്ലേലുയ.... ഹല്ലേലുയ.... ആമ്മേൻ..... 🙏🙏🙏🙏
@sreejithr182Ай бұрын
അമ്മേ എനിക്ക് സ്ഥിര നിയമനം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Noname-ot5usАй бұрын
ഈശോയെ ഈ വചനം കേൾക്കുവാൻ പറ്റിയതിനെ ഓർത്ത് നന്ദി പറയുന്നു എന്റെ മക്കളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റണമേ അനുഗ്രഹിക്കണേ അവരെ 🙏
@salimmaroy5902Ай бұрын
എന്റെ ഭർത്താവിനെ അളിയന്റെ ബിസിനിസ്സിൽ നിന്നും മാറ്റി രക്ഷിക്കണമേ 🙏🙏
@bincyjoseph7070Ай бұрын
ഈശോയെ പല്ല് പറിച്ചത് മൂലം നാവിന് ഉണ്ടായ മരവിപ്പ് മാറ്റി കൊടുത്തു എൻ്റെ മകളെ അനുഗ്രഹിക്കണമേ... ആമേൻ. എല്ലാ മഹത്വവും എൻ്റെ ഈശോക്ക് മാത്രം
@ShibuVarghese-k1tАй бұрын
🌹✝️🙏കർത്താവെഅനുഗ്രഹിക്കേണമേ 🙏✝️🌹
@abbey4567Ай бұрын
❤❤❤❤❤❤ Achaa we are praying for you ❤❤. Our Muth, our swath Daniel Achan ❤❤❤❤.
@lijuliju9422Ай бұрын
അപ്പാ യേശു (കിസ്തുവിൻറെ നാമത്തിൽ ഞാൻ ചോദിക്കുന്നു തിരു രക്ത ത്താൽ കഴുകി പരിശുദ്ധാൽമാവ് കൊണ്ടു നിറയ്ക്കണമേ
@josedj1275Ай бұрын
❤ഡാനിയേൽ അച്ചാ...
@beenajose5042Ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ആമേൻ.
@SherlyFrancis-y5gАй бұрын
ഹല്ലേലൂയാ ആമേൻ
@deepaousephachan9518Ай бұрын
Jesus have mercy on my ammichi and relief from her illness 👏
Bless us to live in word of God and to read the word of God
@IAPT18Ай бұрын
Thanks Lord. Acha pray for us.
@JoshyJamesPАй бұрын
Thanks
@celinemathew104Ай бұрын
Molku oru kungine labhikan prarthikane acha
@annemelawrence6381Ай бұрын
Amma amen 🙏🙏🙏 Jesus name 🙏🙏🙏 amen 🙏🙏🙏 amen 🙏🙏🙏 amen 🙏🙏🙏
@joykp5939Ай бұрын
ആമേൻ ❤️🙏
@sinisanthosh5228Ай бұрын
Amen
@manjubgopinath5441Ай бұрын
❤AMEN❤
@jomonpc5881Ай бұрын
Beautiful speech❤❤
@kunjammamathew4101Ай бұрын
Please guide me throughout my life 🙏
@thomasgregory3847Ай бұрын
Ette left eye treatment yeshu hallaluya amen ❤
@arathirdianaАй бұрын
Hallelujah 🙏🙏🙏🙏
@shinyjoseph2579Ай бұрын
❤ Aman prayer 🙏🙏🎉❤❤
@jibyjoby6334Ай бұрын
ആമേൻ
@jessymoncy1585Ай бұрын
Amen 🙏 🙏 🙏
@josethomas18691869Ай бұрын
Please pray for my family അച്ചാ. ഒരു മകൾ Merrin കാരണം മ്മടെ കുടുംബം മുഴുവൻ നാശത്തിന്റെ വക്കിൽ ആണു... കുട്ടി എന്നേ പ്രത്യേകിച്ച് ഉപദ്രവിക്കുകയും വാ തുറന്നാൽ തെറിയും. Collegeil ആണു ഇപ്പൊ eng കൊണ്ട് പോയീ ചേർത്ത്. ഇപ്പൊ 4 and half yrs ആയീ അച്ചാ എന്തോ പൈശാചിക കീഴിൽ ആണ്.. Book തൊടില്ല ഇപ്പൊ 3 months ആയിട്ടു phone കൂടെ ആയപ്പോ പിന്നെ പറയുകയും വേണ്ട.
@bincyjose8431Ай бұрын
🙏
@mathewmullankuzhy8974Ай бұрын
Amenhalleluyahalleluya
@mathewmullankuzhy8974Ай бұрын
Ame name nhallelluya
@ranajitnelson8586Ай бұрын
Please pray for my son 🙏♥️
@ClaraOllukaran-yt4dzАй бұрын
🙏🙏🙏
@ShinyJohny-c4wАй бұрын
🙏♥️🌹♥️🙏🌹
@jositgeorge2008Ай бұрын
❤❤❤
@tessyignasious532Ай бұрын
🕯️🙏🙏🙏
@WayanadkitchenRobinАй бұрын
✝️✝️✝️
@Umachandrika--Ай бұрын
Dearst Acho prayers for my kids lives in abroad
@alicecherian3885Ай бұрын
Acha please pray for my daughter n her family
@valsammamathew9876Ай бұрын
ഈശോയെ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ
@vidhyamolthomas720Ай бұрын
❤❤❤❤❤❤❤❤❤
@tessyraju5207Ай бұрын
Re Fr pray for my brother to come to your retreat center getting rid of the block
@kunjammamathew4101Ай бұрын
Please pray for my son in law to get a job 🙏
@alphonsajohny5269Ай бұрын
🙏🙏🙏 Amen 🙏
@kunjammamathew4101Ай бұрын
Please pray for my daughter to get a baby
@bindhusunny9479Ай бұрын
Hallelujah, Hallelujah
@leelaskitchensecrets5120Ай бұрын
Amen🙏🙏🙏Hallelujah 🙏🙏
@helenjose3275Ай бұрын
Amen
@rejijames4259Ай бұрын
🙏
@lissybiju3187Ай бұрын
Acha pray For my daughter Saniya Eye Tumer Kayhcha Nalki Anugrcahikanme 🙏