Joju George | M Padmakumar | EXCLUSIVE Interview

  Рет қаралды 81,212

CINEMA PARADISO CLUB

CINEMA PARADISO CLUB

Күн бұрын

ജോജു ജോർജ്ജും, സംവിധായകൻ M പദ്മകുമാറും പങ്കെടുക്കുന്ന CPC SIGNATURE Episode
Subscribe for More! ►►
#Joseph is a 2018 Malayalam-language Indian film directed by #Padmakumar and written by Shahi Kabir. It features #JojuGeorge, Dileesh Pothan, Irshad, Athmeeya, Johny Antony, Sudhi Koppa, Malavika Menon, and Madhuri Braganza.
Joseph's story develops through the life of four retired policemen. It has the tone of an investigate thriller. An issue affecting the life of Joseph, the central character, and his family is being investigated in the film. The movie is based on the real-life experiences of the scriptwriter, who himself is a policeman.
M. Padmakumar is an Indian film director in Malayalam cinema. He worked as assistant director to a number of leading directors and later became an independent director. He is known for the film Vaasthavam for which the lead actor Prithviraj won a Kerela State Film Award for Best Actor in 2006. His other works are Shikar , Vargam etc.
Joju George is an Indian film actor and producer who appears in Malayalam films. He's known for his performances in supporting and comedy roles. He made his acting debut through Mazhavilkoodaram (1995) as a junior artist. He got noticed for his small role in Best Actor (2010). After this, he got roles in several other films such as 1983, Hotel California, Oru Second Class Yathra, Lukka Chuppi, Ramante Edanthottam, and Udaharanam Sujatha. He co-produced the 2015 film Charlie, which won 8 awards at the 46th Kerala State Film Awards.
Like us on Facebook: / cinemaparadisoclub
Follow us on Twitter: / cpcian
Follow us on Instagram: / cinemaparadisoclub_off...
Follow us on Telegram : t.me/cpcofficial
Happy Watching!

Пікірлер: 109
@whatthefilbin
@whatthefilbin 5 жыл бұрын
അധികം കൊട്ടിഘോഷിക്കാത്ത ഒരു അസാദ്ധ്യ കഴിവുള്ള ഒരു സംവിധായകനാണ് എം പത്മകുമാർ, നല്ല തിരക്കഥകൾ അദ്ദേഹത്തെ തേടി വരട്ടെ...!
@pickpocket7695
@pickpocket7695 5 жыл бұрын
ജോജുച്ചേട്ടൻ ഈ കമന്റ് വായിക്കുമെന്നുറപ്പുണ്ട്..! 23 വർഷങ്ങൾ... ഞങ്ങൾക്കൊക്കെ ഒരു പ്രചോദനമാണ് ചേട്ടൻ..😊😊 കഴിവുള്ളവർ അംഗീകരിക്കപ്പെടും ഉറപ്പ്...💐💐 പദ്മകുമാർ സർ.. വാസ്തവം,ശിക്കാർ വളരെ ഇഷ്ടമാണ്, അതിനും മുകളിൽ ഇപ്പോൾ... 😍😍 അടുത്ത മൂവിക്കായും വെയ്റ്റിംഗ്.. കിടിലൻ ചോദ്യങ്ങൾ... നല്ല മൊമന്റം കാത്തുസൂക്ഷിക്കുന്നു ജയെട്ടൻ.. ഇജ്ജ് പൊളിക്ക് 😍😍🤗
@fuhadrabiya4968
@fuhadrabiya4968 5 жыл бұрын
എന്തു simple ആണ് നിങ്ങൾ ....ഇന്നു മുതൽ നിങ്ങളും എന്റെ favourite❤...ആണ് .........love u joju😍😍
@jithashaji8485
@jithashaji8485 5 жыл бұрын
എല്ലാവരും ഈ സിനിമ തിയേറ്ററിൽ പോയി കാണു.... വളരെ നല്ല സിനിമ ആണ്.. എല്ലാവരും മികച്ച അഭിനയം.. ജോജുച്ചേട്ടൻ പറയാൻ വാക്കുകൾ ഇല്ല... പത്മകുമാർ സർ താങ്കളുടെ ഏറ്റവും നല്ല സിനിമ ഇതാണ്
@jithashaji8485
@jithashaji8485 5 жыл бұрын
അന്യഭാഷാ സിനിമകളെ vijayippikkunna നമ്മുക്ക് നമ്മുടെ ഭാഷയിൽ ഇറങ്ങിയ ഈ നല്ല സിനിമയെ വിജയിപ്പിച്ചു കൂടെ... 👌👌👌👌👌👌👌
@Akr2064
@Akr2064 5 жыл бұрын
സാറിന്റ് എറ്റവും മികച്ച ചിത്രം ജോസഫാണ് വർഗ്ഗവും വാസ്തവവും ശിക്കാറും ജോസഫിന് പിന്നിൽ. കിടിലൻ പടം വാക്കുകളില്ല
@sherifthanoor7217
@sherifthanoor7217 5 жыл бұрын
ജോജു ഉറപ്പായിട്ടും ഈ വർഷത്തെ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ നിങ്ങളെ മാറ്റി നിർത്താൻ ഒരാള്‍ക്കും പറ്റില്ല.. അത്രയ്ക്ക് മികച്ച അഭിനയം ആണ് ചെയതത്..
@mujeebks9996
@mujeebks9996 5 жыл бұрын
State award ജോജു ചേട്ടന് ഉറപ്പാണ്
@rasputin7880
@rasputin7880 5 жыл бұрын
സൂപ്പർ സിനിമയാണ്. മിസ്സ്‌ ആക്കരുത്.
@habi_6868
@habi_6868 5 жыл бұрын
നല്ല കഥയും ,തിരക്കഥയും എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഗാനങ്ങളും! അതി മനോഹരമായ ചിത്രീകരണം മികച്ച പശ്ചാത്തല സംഗീതം അസാധാരണ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ ഓരോ സീനിലും കഥാപാത്രമായ് ജീവിക്കുന്ന നായകന്‍ , ഹോണ്ടിങ്ങ് ബട് റിയലിസ്റ്റിക് ക്ലൈമാക്സ്. ജോസഫ് പ്രേക്ഷകരുടെ കണ്ണ് നനയിക്കും , ആര്‍ദ്രം എവിടെയോ ഒരു പ്രണയം മരിക്കും , ഒരു കുടുംബനാഥന്‍ പ്രാണനോളം സ്നേഹിക്കുന്നവളെ കൈവെടിയും , ഒാമല്‍ പൂമുത്തോളേ നഷ്ടമാകും ,ലഹരിയുടെ ജീവിത വഴിവിട്ടയാള്‍ ഓര്‍മ്മകളുടെ അടരുകളില്‍ നിന്നും മോചനം തേടി മരണത്തിലും കര്‍മ്മ നിരതനാവും.....! I reccomend 'Joseph' is a must watch class movie recently released in Malayalam!
@ashwinhari5594
@ashwinhari5594 5 жыл бұрын
Very nice classic emotional thriller movie....Jujo deserves an award for his performance....
@dc-dn6yr
@dc-dn6yr 5 жыл бұрын
Questions ellam adipoly.. More frequent ayi interview cheyy cpc😊😊
@joemonfrancis762
@joemonfrancis762 5 жыл бұрын
ഇതിൽ നമ്മൾ എല്ലാവരും ജോജു , കഥ, സംവിധാനം, ഗാനങ്ങൾ, ശ്രെദ്ദിച്ചു പക്ഷെ ഈ ഫിലിമിൽ ഉള്ള ഫുൾ ടൈം ബാക്ക്ഗ്രൗണ്ട് മ്യൂസിക് , വെരി best
@biju8182
@biju8182 5 жыл бұрын
ജോസഫ് അത്യുഗ്രൻ സിനിമ...
@ap4648
@ap4648 5 жыл бұрын
മലയാള സിനിമക്ക് അഭിമാനിക്കാൻ പറ്റിയ ഒന്നാണ് ജോസഫ്
@shibinsreenivasan734
@shibinsreenivasan734 5 жыл бұрын
M padmakumar: vargam and vaastavam..the best...joju ettan ghadi verre level...simplicity
@walk.with.nature
@walk.with.nature 5 жыл бұрын
Joseph sakthamayya character aanu. Must watch movie. Best direction. Songs Elam super.
@muhammedsalmancj6181
@muhammedsalmancj6181 5 жыл бұрын
One of best Emotional crime thriller made in Malayalam...
@sirajinnus8751
@sirajinnus8751 5 жыл бұрын
Verinayis
@manojkumar-dk2by
@manojkumar-dk2by 5 жыл бұрын
Joseph is a classic film .no doubt.joju real talent.great.
@stellasunny3691
@stellasunny3691 5 жыл бұрын
Nice interview!!! All the very best ടീം " Joseph"
@malluaudionarrator7888
@malluaudionarrator7888 5 жыл бұрын
ജോസഫ് കണ്ടിട്ട് ജോജുവേട്ടനോട് ഒന്നേ പറയാനുള്ളു അടുത്ത വർഷത്തെ അവാർഡുകൾ വയ്ക്കാൻ മാത്രമായി പുതിയ ഒരു വീട് പണിയേണ്ടി വരും.
@shameerbabu1077
@shameerbabu1077 5 жыл бұрын
Super movie 👌excellent screen play...direction.
@ashishkv3779
@ashishkv3779 5 жыл бұрын
Joseph Kidu... Don't miss it.Bcs Good Film and it's hardwork should get its payment
@sandhyaeappen3510
@sandhyaeappen3510 5 жыл бұрын
ഇതിലെ പാട്ടുകളെല്ലാം കണ്ടു..അതിമനോഹരം. സിനിമ എന്നൊന്നു കാണാൻ പറ്റും. KZbin തന്നെ ആശ്രയം.
@sumeshmundakkal6846
@sumeshmundakkal6846 5 жыл бұрын
you tube ൽ വരുന്നത് കാത്തിരിക്കാതെ, ഇപ്പോൾ തന്നെ തിയ്യേറ്ററിൽ കണ്ട് വിജയിപ്പിക്കൂ.. Song മത്രല്ല.. സിനിമയും അതിമനോഹരമാണ്...
@sandhyaeappen3510
@sandhyaeappen3510 5 жыл бұрын
@@sumeshmundakkal6846 No chance. Kananamenkil nattil varanam
@sumeshmundakkal6846
@sumeshmundakkal6846 5 жыл бұрын
+Sandhya Eappen ഇപ്പോൾ എവിടേയാ..? നല്ല വിജയം ആയ സ്ഥിതിക്ക് കേരളത്തിനും ഇന്ത്യക്കു പുറത്തും സിനിമ റിലീസ് ചെയ്യാൻ ഇടയുണ്ട്.. കണ്ടേക്കണം..
@sumeshmundakkal6846
@sumeshmundakkal6846 5 жыл бұрын
+Cucumber City നീ ഇതിൽ wrk ചെയ്തിട്ടുണ്ടല്ലേ.. ഞാൻ title ൽ കണ്ടു.. ഞാൻ വിളിക്കണമെന്ന് കരുതി.. 9400164648
@Athira-by8sw
@Athira-by8sw 5 жыл бұрын
@Sandhya Eappen plz do watch in theatre... it's an awesome movie....plz don't wait for utube
@sirajchelseastamfordbridge4958
@sirajchelseastamfordbridge4958 5 жыл бұрын
എന്നാ padamaaaa എല്ലാരും pwoli Especially joju jeorge
@അലോഷി
@അലോഷി 5 жыл бұрын
Gd thriller movie...👌 Don't miss it.
@fazilpachu8310
@fazilpachu8310 5 жыл бұрын
M പത്മകുമാർ സർ അടിപൊളി ഡയറക്ടറാണ്. വർഗ്ഗം,വാസ്തവം,പരുന്ത്,തിരുവമ്പാടി തമ്പാൻ, ശിക്കാർ, കനൽ.... ..
@judinbabu8462
@judinbabu8462 5 жыл бұрын
Fazil Pachu jalam koodi und
@SP-nh3xq
@SP-nh3xq 5 жыл бұрын
Also Ammakilikkoodu.
@nidheeshak8382
@nidheeshak8382 5 жыл бұрын
Akashamidayi
@networker2526
@networker2526 5 жыл бұрын
Jojo pwolichu am u r big fan
@jm4087
@jm4087 5 жыл бұрын
Ningal cheyatitle oru best interview aanu nala chodyangal utharangal😊
@nithi6422
@nithi6422 5 жыл бұрын
Heart touching movie ; Joseph 🖤
@DrRahul4044
@DrRahul4044 5 жыл бұрын
Joseph no words sooper love jojuettan
@KnightRider-gs2ku
@KnightRider-gs2ku 5 жыл бұрын
Vishnu.... Nice bro..... So happy to see d interview
@jabirjabi8184
@jabirjabi8184 5 жыл бұрын
ഇയാളെയാണ് സൂപ്പർസ്ററാറേക്കണ്ടത്
@hariskottarathil1906
@hariskottarathil1906 5 жыл бұрын
Joju cheatanod vallatha ishtamanu after rajadi Raja...
@Anuraj-nn3kv
@Anuraj-nn3kv 5 жыл бұрын
joju the next mammootty
@kiranpgangadharan6750
@kiranpgangadharan6750 5 жыл бұрын
Joseph, different cinema. Emotional, crime thriller, sarikm vazimaari sancharichu
@anumolkuriakose627
@anumolkuriakose627 5 жыл бұрын
Super movie..joju chettan thakarthu...
@vineethmohan7015
@vineethmohan7015 5 жыл бұрын
Beyond words.. You are an amazing actor sir..
@sandeepramakrishnan7086
@sandeepramakrishnan7086 5 жыл бұрын
Very nice movie. Congrats to the whole team
@jerinvellani8609
@jerinvellani8609 5 жыл бұрын
Pravasikal waiting ane . Vegam 🌊✈️🎥🎞
@manuabrahammamachan6548
@manuabrahammamachan6548 5 жыл бұрын
നല്ല ചിത്രം
@mujisfavorate
@mujisfavorate 5 жыл бұрын
കിടിലൻ പടം
@jalalsaide2784
@jalalsaide2784 5 жыл бұрын
കുടുംബം ആയി ധൈര്യത്തോടെ കണ്ടിരിക്കാം.തെറി വിളിയും ആഭാസത്തരോം ഒന്നും ഇല്ല. സത്യം പറഞ്ഞാൽ കസബ മൂവി ഫാമിലി ആയി കാണാൻ പോയി നാണം കേട്ടു ഒരിക്കൽ.
@Athira-by8sw
@Athira-by8sw 5 жыл бұрын
Joseph👌❤Jojuchettan👌👌👌❤❤❤
@sony215
@sony215 2 жыл бұрын
Im a telugu super joju sir ur acting is Awesome 🙏
@aswinm206
@aswinm206 5 жыл бұрын
Innu poyi Joseph kandu.Avasanam karayippichu kalanju...
@jhashtalks1984
@jhashtalks1984 5 жыл бұрын
Super acting joju
@Jai437
@Jai437 5 жыл бұрын
Great film...
@jijimoljijimolbinu3840
@jijimoljijimolbinu3840 5 жыл бұрын
superr film .joju chettan polichu
@vahidvalapad7997
@vahidvalapad7997 5 жыл бұрын
kanathavar endhayalum kando kidu padam
@Joshyedavana
@Joshyedavana 5 жыл бұрын
Nice interview..😍😍
@shaliniunnikriahnan5133
@shaliniunnikriahnan5133 5 жыл бұрын
ഏറ്റവും നല്ല സിനിമ എല്ലാ കാലത്തെയും
@nazeer3g
@nazeer3g 5 жыл бұрын
ബിജു മേനോൻ കൂമ്പിനിട്ട് കുത്തും :D pwoli...
@ansalvarghese7185
@ansalvarghese7185 5 жыл бұрын
Superb... No words .. hats off you both...
@arshadashraf4294
@arshadashraf4294 5 жыл бұрын
നല്ല അവതരണം.. Nice questions😍
@thomasdon9643
@thomasdon9643 5 жыл бұрын
23 years joju bhai rocking....
@KnightRider-gs2ku
@KnightRider-gs2ku 5 жыл бұрын
Pappettaaa..... Lov u
@shubu522
@shubu522 5 жыл бұрын
Superil super padam
@pkdipin3883
@pkdipin3883 5 жыл бұрын
First :)
@gopikrishnan142
@gopikrishnan142 5 жыл бұрын
Nalla interview 💜💜
@sjb1493
@sjb1493 5 жыл бұрын
സൂപ്പർ film
@mady866
@mady866 5 жыл бұрын
One of the best episode
@joyfulllife8115
@joyfulllife8115 5 жыл бұрын
Kidukaachi flm
@explore808
@explore808 5 жыл бұрын
Kidu padam ane go and watch👍👌👍👌👍👌
@riyasriyas7466
@riyasriyas7466 5 жыл бұрын
അടിപൊളി സിനിമ
@sreejish121
@sreejish121 5 жыл бұрын
Joseph istam
@afthabmuhammed1964
@afthabmuhammed1964 5 жыл бұрын
Adipoli padam....
@vishnu_kr_madappally
@vishnu_kr_madappally 5 жыл бұрын
Perfect interview !
@junosancharini6339
@junosancharini6339 5 жыл бұрын
ജോസഫ് അടുത്ത കാലങ്ങളില്‍ കണ്ട മലയാള ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു സിനിമ. ഇന്നലെ സിനിമ കണ്ടിട്ട് അതിന്‍റെയൊരു ഹാങ്ങ്ഓവര്‍ ഇതുവരെ പോയിട്ടില്ലെന്നതാണ് സത്യം.. വളരെ മികച്ച, ഇതുവരെ ആരും കെെകാര്യം ചെയ്യാത്തൊരു തിരക്കഥ തന്നെയാണ് ഈ സിനിമയുടെ ഏറ്റവുും വലിയ പ്രത്യേകത. ജോജു ജോര്‍ജ്ജിന്‍റെ അഭിനയ മികവ്...ഹോ...ശരിക്കും അത്ഭുതത്തോടെയാണ് അദ്ദേഹത്തിന്‍റെ ഓരോ ഭാവാഭിനയവും കണ്ടിരുന്നത്..ആ കണ്ണുകളിലൂടെ വാക്കുകള്‍ പറയാതെ തന്നെ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു..ഇത്ര മികച്ചൊരു നടന്‍ നമ്മുടെ മലയാള സിനിമയില്‍ ഉണ്ടായിരുന്നു എന്ന് ഈ സിനിമ കാണിച്ചു തന്നു... പിന്നെ സംവിധാനം...എം.പത്മകുമാര്‍ എന്ന സംവിധായകന് ഏറ്റവും അഭിമാനിക്കാവുന്ന ഒരു ചിത്രം.ഒാരോ കഥാപാത്രങ്ങളെയും ഏറ്റവും നന്നായി ചെയ്യിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്... പ്രത്യേകിച്ച് ജോസഫ് എന്ന കേന്ദ്രകഥാപാത്രത്തെ... മികച്ച ഛായാഗ്രഹണം... അതിനേക്കാളുപരി അതിമനോഹര ഗാനങ്ങള്‍... മികച്ച വരികള്‍..സംഗീതം..ആദ്യമായി കേള്‍ക്കുമ്പോള്‍ പോലും ഹൃദയത്തിനുള്ളില്‍ ഒരു കനം വച്ചുവരും പോലെ അത്ര ആഴത്തില്‍ പതിയുന്നവ... സുന്ദരികളായ നായികമാര്‍...എന്തിന്...ഇതിലെ ഓരോ കഥാപാത്രവും ഒന്നിനൊന്ന് മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്.ഇന്നുവരെ ഒരു സിനിമയെ കുറിച്ചും ഞാന്‍ എഴുതിയിട്ടില്ല...ഇത് അത്രക്കും ഇഷ്ടമായി...അത്ര ഫീലിങ്ങ്...സൂപ്പര്‍...സൂപ്പര്‍..സൂപ്പര്‍
@pradeepanpnair2679
@pradeepanpnair2679 5 жыл бұрын
Adipoli
@aneethashaji8032
@aneethashaji8032 5 жыл бұрын
Still the best movie
@jithuelathukattil2497
@jithuelathukattil2497 5 жыл бұрын
ജോജു ഏട്ടൻ 25:34 ൽ രണ്ട് മൂവീടെ പേര് പറഞ്ഞല്ലോ അത് ക്ലിയർ ആയില്ല..... ആയവർ ഒന്നു വ്യക്തമാക്കൂ.....
@ajayraj_p
@ajayraj_p 5 жыл бұрын
The Pursuit of Happyness, The Bridges of Madison County.
@razraz1996
@razraz1996 5 жыл бұрын
Prithviraj ney nalla nadan akunathil mukya panku vahicha vykathiyannu DIRECTOR M PATHMA KUMAR
@ratheeshratheeshratheeshra2163
@ratheeshratheeshratheeshra2163 5 жыл бұрын
Supper movie
@Jobyvj1
@Jobyvj1 5 жыл бұрын
Super movie...
@sumeshkannada5914
@sumeshkannada5914 5 жыл бұрын
Kooduthal chodyangalum jojuvinod mathramayipoyi
@prakashbekal7001
@prakashbekal7001 5 жыл бұрын
Super move marakulla orikalum
@bouncingballmedia799
@bouncingballmedia799 5 жыл бұрын
Padmakumarinte vasthavam and vargam nalla cinemakal aanu. But Shikkar, thiruvambadi thamban, kanal okey unsahikable. Josephiloode thirich vannu ennu arinjathil santhosham
@sreenivaskr9154
@sreenivaskr9154 5 жыл бұрын
ശിക്കാർ മോശം എന്ന് പറഞ്ഞപ്പോഴെ മനസിലായി താങ്കളുടെ നിലവാരം🤕
@bouncingballmedia799
@bouncingballmedia799 5 жыл бұрын
SREENIVAS KR mosham cinema aanenkil mosham ennu thanne parayum. Ente nilavaram alakkan njan aareyum elpichitilla
@sreenivaskr9154
@sreenivaskr9154 5 жыл бұрын
@@bouncingballmedia799 പിന്നെ താങ്കൾ മോശം എന്ന് പറഞ്ഞത് കൊണ്ട് ആണല്ലൊ സിനിമ നൂറ് ദിവസം ഓടിയത്... ഒന്ന് പോടാപ്പാ
@bouncingballmedia799
@bouncingballmedia799 5 жыл бұрын
SREENIVAS KR 100 ദിവസം ചേട്ടന്റെ വീട്ടിൽ ആയിരിക്കും ഓടിയത്. 😂
@judinbabu8462
@judinbabu8462 5 жыл бұрын
Shikkar odiya Padam Anu
@sinoksunny
@sinoksunny 5 жыл бұрын
Anth adds ado..
@money-time123
@money-time123 5 жыл бұрын
തിരകഥകൃത്തിന്നെ ഒഴിവാക്കിയത് ശരിയായില്ല
@ajeemsha13
@ajeemsha13 5 жыл бұрын
രണ്ടു പാഴ് നടി മാർ മാത്രമേ ഉള്ളു ഈ സിനിമയുടെ കുറവ്
@abubakr5490
@abubakr5490 5 жыл бұрын
അവരും അത്ര മോശം അഭിനയമൊന്നുമല്ലായിരുന്നു ഏറ്റവും best അല്ലാ എന്നെ ഉള്ളൂ
@aks214ash
@aks214ash 5 жыл бұрын
The first half was entire waste of time! 😒 Easily predictable plot
@manuabrahammamachan6548
@manuabrahammamachan6548 5 жыл бұрын
നല്ല ചിത്രം
@basiljacob7927
@basiljacob7927 5 жыл бұрын
Super film.
@xtremephotobook6539
@xtremephotobook6539 5 жыл бұрын
super film
@anilkumarsukumarakurp4381
@anilkumarsukumarakurp4381 5 жыл бұрын
super film
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 18 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,5 МЛН
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,7 МЛН
Pottan Theyyam @Pollappoil   prashanth panicker kodakkad
28:40
SURENDRAN M V
Рет қаралды 4,7 М.
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 18 МЛН