എന്നെ പോലെ 🥺തക്കുടു Touch ആയവർ comment box ൽ കരയുക 😢
@shadrachgeorge108 Жыл бұрын
😢😅
@Nithya_adham Жыл бұрын
😂😂😂
@alluff2.055 Жыл бұрын
😢
@priyamohandas4021 Жыл бұрын
😢
@bilalshafibilal4211 Жыл бұрын
😅😅😅😅enikku sankadam vannittu oodaan vayyaa😢😢😂
@SalwaNoufel Жыл бұрын
ഇത് തിരഞ്ഞ് കണ്ട് പിടിച്ച് റിയാക്റ്റ് ചെയ്ത ജോകുവിന് ഇരിക്കട്ടെ ഒരു കുതിര പവൻ 😂😂
@janakinair5791 Жыл бұрын
ഇത് കാണുമ്പോൾ ചിരി ഒക്കെ വരുന്നുണ്ടെങ്കിലും എന്തോ ഇതൊക്കെ എവിടെയോ സംഭവിച്ച അല്ലങ്കിൽ ഏതൊക്കെയോ വീടിന്റെ ഇന്നത്തേയും അവസ്ഥയാണ് 😊 ഇവരുടെ സബ്ജെക്ട് കൊള്ളാം അത് അവതരിപ്പിക്കുന്ന രീതി ആണ് ചിരി വരുത്തുന്നത്
@MRBLACK-tj4oo Жыл бұрын
മാസങ്ങളായിട്ട് നമ്മുടെ എത്ര വര്‍ഷങ്ങളാ പോയെ that Variety ഡയലോഗ് Delivery 😂🤣 2:44
@Linsonmathews Жыл бұрын
വൈകിട്ട് ഒരു ചായ കുടിക്കാം എന്ന് വിചാരിച്ചതാ... വിശപ്പിന്റെ വിളി അങ്ങട് പോയിട്ട്.. ചിരിച്ചു ചിരിച്ചു ഊപ്പാട് ഇളകി bro 🤗😂😂😂😂👌
@sajeevkpalakkad Жыл бұрын
എല്ലാവരെയും അങ്ങ് ഫേമസ് ആകുവാണല്ലോ 😍
@aneezmuhammed4654 Жыл бұрын
Shot filminekkaal comedy Jokunte expressions ആണ് 😂😂😂🙏
@Balu_p.r Жыл бұрын
ടച്ച് ആയി 🥲🥲🥲... 😞😞 അഭിനയം ശോകം ആണേലും ആഹാരം ഇല്ലാത്തതും പട്ടിണിയും ഓർക്കുമ്പോൾ ഒരു വിങ്ങൽ... ചെറുതായിട്ട് ആണേലും ഇതൊക്കെ അനുഭവിച്ചിട്ടുണ്ട്... 🙂🙂
@gokulkrishna6251 Жыл бұрын
Hho
@ananthuananthu3725 Жыл бұрын
Same 🙂
@nimnababu8407 Жыл бұрын
സത്യം 🥹😐
@Balu_p.r Жыл бұрын
@@ananthuananthu3725 😐
@Balu_p.r Жыл бұрын
@@nimnababu8407 😐
@arifnani879 Жыл бұрын
Jokune isttam ullaver undo ❤️🥰
@joku10 Жыл бұрын
ഇല്ല 🙂💯
@Eazy.e.1995 Жыл бұрын
@@joku10 💔🥺
@op_soul_tb Жыл бұрын
Joku❤❤❤❤
@shijeendranartthoughts3956 Жыл бұрын
ഉച്ചക്ക് ഉണ്ടു ഇനി രാത്രി ഉണ്ണും...
@ReshmaRajan-i3l Жыл бұрын
@@joku10😂😂😂
@rajeshvr6232 Жыл бұрын
ജോക്കുട്ടൻ വീഡീയോ ചെയ്യുന്ന എല്ലാ ഷോർട്ട് ഫിലിംസും വൈറലാക്കും ഇതുമാവും ✌🏻😄
@nithyapp6707 Жыл бұрын
ആാാ first കണ്ട ചേച്ചിടെ ശബ്ദം കേട്ടിട്ട്.. Birthday വിൽക്കാൻ വന്ന ചേച്ചിയാണെന്നു തോന്നുന്നു 😂😂😂😂
@itzme5324 Жыл бұрын
ആൾക്കാരെ കരിയിപ്പിക്കാൻ ആണ് shrt film ഉദ്ദേശിച്ചതെങ്കിൽ ഞാൻ കരഞ്ഞു ചിരിച്ചു ചിരിച്ചു കരഞ്ഞു. @joku 10 😂 reaction always kidilam 😂😂😂
ലെ മോൻ: പണി കിട്ടും കിളവന്റെ ഒരക്ഷരം പോലും തെറ്റിയില്ല😂🥲
@Mr_John_Wick. Жыл бұрын
Interstate കാസ്റ്റിംഗ്....that ചേച്ചി...ഇതൊരു pan indian ശോട് ഫിലിം ആണ് 🤣
@Gayathriachari Жыл бұрын
ശെരിയാ..മറ്റെ പിറന്നാൽ വിളിക്കാൻ വന്ന പുള്ളിക്കാരി അല്ലേ ആദ്യം കള്ളൻ കേറിയ വീട്ടിൽ ഒള്ളത് ......യൂണിവേഴ്‌സ് ആണെന് തോനുന്നു
@abdubkl6956 Жыл бұрын
ഇവരോട് അഭിനയിക്കാൻ പറഞ്ഞാൽ ഇവർ ജീവിച്ചു കാണിക്കും... അതാണ് ഇവരുടെ പ്രശ്നം 😂😂
@anoopmohan6548 Жыл бұрын
🤣🤣🤣🤣🤣 ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഒരുത്തനെങ്കിലും സ്വൽപ്പം ബോധം ഉണ്ടായിരുന്നു എങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു
@robinvarghese5380 Жыл бұрын
ആ രാത്രി കള്ളനെ പിടികൻ തീ കത്തിച്ചു കാവൽ നിൽക്കുന്നവർക്കു...അയാളുടെ വിറക് കൊടുത്തിരുന്നു എങ്കിൽ അയാളുടെ കഷ്ടപാട് എല്ലാം തീരും ആയിരുന്നു....
@shadrachgeorge108 Жыл бұрын
കാല് പിടിക്കാം ലെ Joku ten: *മാറി പിടിക്കരുത്* 😂
@DubaiUAE.. Жыл бұрын
അള്ളാണേ മുത്തേ ചിരിച്ചു ചിരിച്ചു 😂😂 🤣🤣🤣🤣🤣🤣
@jerrinff954 Жыл бұрын
ഇനി ഒരുപക്ഷെ ട്രെൻഡ് ആകാൻ പോകുന്ന ഡയലോഗ് "viraku veno"
@PROFESSOR_PG Жыл бұрын
ചിരിച്ചു ചത്തു 🤣🤣🤣 എന്റെ മച്ചാ.. 🤣🤣
@otfelix7475 Жыл бұрын
കണ്ടു കഴിഞ്ഞവർക് ഇനി വരുന്ന സുനാമി ദുരന്തങ്ങൾ മറികടക്കാൻ സാധിക്കും
@itsmetorque Жыл бұрын
എന്റെ മോളെ പേരന്നാൾ വിളിക്കാൻ വന്നതാ എല്ലാവരും വരണം 😄😄🤣🤣... അടുത്തൊരു ട്രെൻഡ് ഞാൻ പ്രതീക്ഷിക്കുന്നു.... ട്രോളർസ്...ആക്ഷൻ...!!
@iruthala Жыл бұрын
ഇവിടെയെങ്ങും ആരേം കാണുന്നില്ലല്ലോ😂😂
@itsmetorque Жыл бұрын
@@iruthala within 1 month etaayeeee coffee mari ithakum🤣
@veenarajeevmr Жыл бұрын
ഡില്ലക്കം ഡില്ലം..ഡില്ലക്കം ഡില്ലം😂😂😂
@Leo09876 Жыл бұрын
10:35 chirichu chathu🤣🤣🤣😂
@rinsilaraheem3385 Жыл бұрын
മൂത്രത്തിൽ കല്ല് touching story 🤧😂
@Salmanfaris-gs8gv Жыл бұрын
Chukkamani touching story😂
@sruthyb.s2090 Жыл бұрын
Kanunna preshakaraya njgalude hridayathil ee Short film touch cheythu 🥲😟
@gopukrishnan9982 Жыл бұрын
Chund anakaathe dialogue parayunna chettanmar aanu real heroes 🤣
@RANGTOK Жыл бұрын
1.57 masterpiece ഡിണ്ടക ഡിണ്ടക്ക ടോം
@abdubkl6956 Жыл бұрын
അവസാനത്തെ ഇടിയിൽ ആ red shirt ചേട്ടന്റെ ഇടി 😂
@Loops___622 Жыл бұрын
Adutha viral short filim 😂❤️🔥🗿
@Binimanoj123 Жыл бұрын
ഞാൻ എന്നും കിടക്കാൻ നേരത്തു ജോകുട്ടന്റെ വീഡിയോ കാണും കുറച്ചു ചിരിച്ചു ചിരിച്ചു മനസ്സു അങിനെ ഫ്രീ ആക്കി ഉറങ്ങും ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു ജോകുട്ടാ
@angelinabino7591 Жыл бұрын
Oyyyo sceneeee❤️❤️❤️😂😂... Enikk vayyaaaaa... 😅 joku ishtam🤍
@arshiz695 Жыл бұрын
Onum പറയാൻ ഇല്ല ore പോളി❤️👍
@jaseenajesssy8004 Жыл бұрын
Short film IL scenes contra aavumbol jokunte reaction 😂😂
@sreelekshmi8471 Жыл бұрын
12:57 pani kitti😂😂🤣🤣
@sheejalawrance Жыл бұрын
Recently started watching your videos. Your journey is amazing. Kind of having a crush on you. I know for a fact that I don't have a chance but still love you man😊😁😁 Keep going 👍
@athirapjoy3876 Жыл бұрын
സെച്ചിയെ യ് 😂😂😂
@joku10 Жыл бұрын
😁🚶❤️
@sheejalawrance Жыл бұрын
@@joku10 Njn aadymayittan KZbin il comment cheyunne... Reply kittum nn pratheekshichilla. U made my day ☺️😁❤️
@Rohit-rx5rz Жыл бұрын
Ur age ethreya🤣
@sheejalawrance Жыл бұрын
@@Rohit-rx5rz Never ask a woman her age and a man his salary.. it's impolite I'm in my 20s.. Though you have 0.1 probability of finding the right answer, keep guessing bro😊
@divyasuraj4735 Жыл бұрын
ജോക്കുട്ടാ ഒരു mistake kandupidichu😄. Food moshtikumpo ayalude kayil pink color cover ayirunnu. Odumpol ath green color cover 😂😂
@joku10 Жыл бұрын
Edit cheytha time l Note cheythaayirunnu 😂👍
@becreative4838 Жыл бұрын
Joku Ten is back with short film reactions🥳🥳
@swathichandran9093 Жыл бұрын
Jokutante chiri kand😁 crush aai🤭
@AKHIL-lj7mi Жыл бұрын
Next trending വിറക് വേണോ യേ.... വിറക് വേണ്ട യേ....
@AmizzzworldAmi Жыл бұрын
4: 25 എന്ത് ദ്രോഹമാണിത് 😢 അടുത്ത ട്രെൻഡിംഗ് ഡയലോഗ്
@KrishAman Жыл бұрын
എനിക്ക് മടുത്തു ഈ ജീവിതം ഇതുപോലെ തക്കുടു ടച്ചിങ് വീഡിയോ കാണുവാൻ ഉള്ള ത്രാണി ഇല്ല 🥲🥲🥲😢😢😢😢
@sarathlal4829 Жыл бұрын
2:44 മാസങ്ങൾ ആയിട്ട് നമ്മുടെ എത്ര വർഷം???? 😂😂😂😂
@Sagarkrishna777 Жыл бұрын
എത്ര വെട്ടം എന്നാണ് 🙄
@AjA0016 Жыл бұрын
ഉദ്ദേശിച്ചത് മേലോ ഡ്രമായ പക്ഷെ full കോമഡി 😁😁😂😂😅
@akhilappuakhilappu1726 Жыл бұрын
എന്തൊരു ദ്രോഹം ആണ് ദൈവമേ 😂😂😂😂😂😂😂
@star_viner5113 Жыл бұрын
01:57 this acting🥺💔
@shijokoshy23 Жыл бұрын
ഏട്ടായി കോഫി famous ആക്കിയ മൊതല് ആണ് joku 😆😍
@joku10 Жыл бұрын
It’s not me Bro 😅
@iamSraj Жыл бұрын
അത് വീഡിയോ ചെയ്തിട്ട് കുറെ നാൾ ആയിരുന്നു ഇപ്പൊ ആരോ കുത്തി പൊക്കി
@abstarpm6780 Жыл бұрын
@@iamSraj yes ath trend ആകുന്നതിനു munb jokusir film react cheythu😁
@star_viner5113 Жыл бұрын
Ippo elllawarum reels cheyyuna dailogs ellam jokuten aaaan first time reaction cheydaath....
@aiswaryaprasads5232 Жыл бұрын
Sathyam aahn njnum vicharichittindd
@star_viner5113 Жыл бұрын
❣️❤️👍
@haseebhaziofficial1713 Жыл бұрын
Adipoli reaction
@anoos2024 Жыл бұрын
Ingerante vedio wait cheythirikkala pani 😄😄😄bro👌👌👌👌
@longheefar Жыл бұрын
2023-ന്റെ അച്ഛനാണ് ജോകുട്ടൻ...😂😂❤
@Iamsoul1222 Жыл бұрын
Lastathe police karante natural acting 🔥🙌😌
@kck5 Жыл бұрын
Magic aanu anna pazhampori dhoshaayavum..thudakkam thottu comedy 😂😂
@dericplays4827 Жыл бұрын
9:12 enikku mathram aano v s achudhanandhan sirine orma vanne 🤔