Tour of Container Ship in Malayalam with English Subtitles I Ep#70

  Рет қаралды 139,064

Josemon's Clicks

Josemon's Clicks

Күн бұрын

Пікірлер: 382
@Linsonmathews
@Linsonmathews 3 жыл бұрын
ഇവിടെ മുംബൈയിൽ ചുഴലിക്കാറ്റ് ഉണ്ടായപ്പോ സത്യത്തിൽ ജോസ്മോന്റെ കാര്യമാണ് ഓർമ്മവന്നെ 🤗 safe ആണെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം 🤗❣️
@himiem6921
@himiem6921 3 жыл бұрын
ഞാനും
@SailorSunilRj13
@SailorSunilRj13 3 жыл бұрын
For more videos - kzbin.info/door/sJC19yN1ntwl9qzR7RLwBA
@rubingeorge98
@rubingeorge98 3 жыл бұрын
ജോസ്മോൻ ചേട്ടായിയിലൂടെ ആണു ഫുൾ കപ്പലിനെക്കുറിച്ച് ആദ്യായി മലയാളത്തിൽ അറിയാൻ കഴിഞ്ഞത് 😍😍
@SailorSunilRj13
@SailorSunilRj13 3 жыл бұрын
For more videos - kzbin.info/door/sJC19yN1ntwl9qzR7RLwBA
@pradeeshgopi3588
@pradeeshgopi3588 3 жыл бұрын
എത്രയും വേഗം ഇതുപോലെ ഒരു കപ്പലിന്റെ ക്യാപ്റ്റൻ ആകട്ടെ ..
@ratheesh8100
@ratheesh8100 2 жыл бұрын
ചേട്ടൻ കപ്പലിൽ ജോലി ചെയ്യുന്നതുകൊണ്ട് ഞങ്ങൾ സാധാരണക്കാർക്ക് ഇതൊക്കെ കാണാനും മനസ്സിലാക്കാനും സാധിച്ചു. വളരെ നന്ദി 😍😍😍❤
@Journeysofkappithan
@Journeysofkappithan 3 жыл бұрын
ഉഷാർ ആയിണ്ടല്ലോ
@JosemonsClicks
@JosemonsClicks 3 жыл бұрын
😂😂
@hazimommy4994
@hazimommy4994 3 жыл бұрын
Kappithan regular videos edu
@ashraf3591
@ashraf3591 Жыл бұрын
​ ❤
@satheeshk6624
@satheeshk6624 3 жыл бұрын
ഇതൊക്കെ കാണാൻ കഴിഞ്ഞത് തന്നെ ഭാഗ്യം, ദൈവം അനുഗ്രഹിക്കട്ടെ....
@faheemsaleem._
@faheemsaleem._ 3 жыл бұрын
ഈ വിഡിയോ സ്കിപ് ചെയ്യാതെ ഫുൾ കണ്ടവര്‍കെ മനസ്സിലാക്കൂ ഇതിന്റെ പിന്നില്‍ ഉള്ള effort Thank u for such an amazing Video 💘
@mrhiker
@mrhiker 3 жыл бұрын
❤️ജോസ്മോൻ ചേട്ടാ...നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ...എന്തോ നിങ്ങളോട് കൂടുതൽ ഇഷ്ടം കൂടിവരുന്നു.....നിങ്ങളെന്ന വ്യക്തിയെ കൂടുതൽ അടുത്തറിയുന്നത് കൊണ്ടായിരിക്കാം....😍😍😍😍😍😍എല്ലാ വീഡിയോകളും കാണാറുണ്ട്.. എന്നാൽ കമെന്റ് ചെയ്യാറില്ല.....ഒരു ലൈക്ക് ആദ്യമേ അടിക്കും🙈🙈🙈🙈🙈
@gokulmohanan1658
@gokulmohanan1658 3 жыл бұрын
Waiting arune🤩
@Ichu-rt1pr
@Ichu-rt1pr 3 жыл бұрын
കപ്പൽ ആകെ തുരുമ്പ് പിടിച്ച നിലയിൽ ആണല്ലോ....കയിഞ്ഞതിനെ അപേക്ഷിച്ച്...
@Puneethchand
@Puneethchand 3 жыл бұрын
Superb information video ship generators, engine and propeller koodadal oru video cheyyamo
@jishnubs6506
@jishnubs6506 3 жыл бұрын
ചേട്ടായി ഓരോ വീഡിയോയില് voyage details add ചെയ്തൽ വളരെ നന്നായിരിക്കും....അതായത് destination... current location....etc പിന്നെ sighnin ചെയ്യുന്ന പുതിയ shippinte details ഒരോ vedioൽ Add ചയ്തൽ നന്നായിരിക്കും🥰
@suryatn8807
@suryatn8807 3 жыл бұрын
കപ്പലിനെ കുറിച്ച് ഒരുപാട് അറിവുകൾ പകർന്നു തന്ന ജോസ്മോൻ ബ്രോ യ്ക്കു ഒരായിരം thanks 🥰
@SunilKumar-et4rt
@SunilKumar-et4rt 2 жыл бұрын
Kollam nalla super video nalla avatharanam allam vishadamay kanichu thannnathinu thanks
@Grace-pp3dw
@Grace-pp3dw 3 жыл бұрын
Shalom .Thank you. Watching from Australia. Praise the Lord. God bless you.
@sprakashkumar1973
@sprakashkumar1973 3 жыл бұрын
Thanks my dear son. Good information.. Take care. God bless you OMSai... Stay safe..
@jamesv.c8257
@jamesv.c8257 3 жыл бұрын
ഒരു പ്രാവശ്യം കൂടി ഇതെല്ലാം ഒരുമിച്ചു കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ട് 👍👍😀
@JosemonsClicks
@JosemonsClicks 3 жыл бұрын
😇
@nayorgirija1970
@nayorgirija1970 3 жыл бұрын
Superb description of the facilities on the ship. Impressive knowledge for the lay man. Marvelous effort Josemon.Thank you.
@radhikaprathap1066
@radhikaprathap1066 3 жыл бұрын
Nice and informative packed video.. Ottaku kappalil yevidenkilum pettal aarum ariyillanu thonunu... Be safe.. Cabin Adipoli...
@mukundanpooparambil16227
@mukundanpooparambil16227 2 жыл бұрын
Mazagon dock എന്ന ship yard ൽ ജോലിചെയ്തിട്ടുണ്ട് എങ്കിലും ഒരു ship നെ കുറിച്ച് കൂടുതൽ ഡീറ്റൈൽ ആയി അറിയുന്നത് ഇപ്പോഴാണ്.
@retnakumaridas6749
@retnakumaridas6749 3 жыл бұрын
Valare nannayittund. Was waiting for you.
@neethuponnu2643
@neethuponnu2643 3 жыл бұрын
Helo sir. Kadalil rang Kittan eth SIM ane nallath onne parayioooo plssssss. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙄🙏🙏🙏
@JosemonsClicks
@JosemonsClicks 3 жыл бұрын
Nadukkadalil kittilla...kara aduthundel Airtel sim nallathanu
@neethuponnu2643
@neethuponnu2643 3 жыл бұрын
@@JosemonsClicks Thank you sir my husband new join Anne 2 week ayi poyitt vilikubo kittunila atha
@akshaybabu4406
@akshaybabu4406 3 жыл бұрын
നല്ല കപ്പൽ വീഡിയോ ആയിരുന്നു ചേട്ടാ
@manipss3401
@manipss3401 2 жыл бұрын
Jose mone കാണുമ്പോൾ എന്റെ കൈ 👍 ഇങ്ങിനെ കാണിക്കും... അതാണ്
@monishmmonson6344
@monishmmonson6344 3 жыл бұрын
hi chetta video ottiri ishttamayi
@chagthikaranchagathi2118
@chagthikaranchagathi2118 3 жыл бұрын
Enike kapalile ellam.eshatapettu super.onnukeran agrahamunde pakshe enike vendathere qulifictionella
@prasanthrajan7840
@prasanthrajan7840 3 жыл бұрын
Kidu chetta super
@sajeeshp.k6566
@sajeeshp.k6566 2 жыл бұрын
Super. ഇതു കാണുമ്പോൾ പഴയ ഓർമ്മകൾ വരുന്നു.
@siddiquebasheer1747
@siddiquebasheer1747 3 жыл бұрын
kidu bro..
@luxonjohn8525
@luxonjohn8525 3 жыл бұрын
നല്ല വിവരണം.. നല്ല വീഡിയോ. നല്ല അറിവ്.. Thank you so much dear brother.
@subashkumar-po5qc
@subashkumar-po5qc 3 жыл бұрын
എവിടെയായിരുന്നു ഇത്ര നാളും?
@afthabak3696
@afthabak3696 3 жыл бұрын
👽
@SanjaySanju-vz9ox
@SanjaySanju-vz9ox 3 жыл бұрын
Bro shipnde breaking system onnu paranju tharamo
@binoyabcd5577
@binoyabcd5577 3 жыл бұрын
Amazing as usual Josmon videos!!!! ഇത്രയും വലിയ കപ്പൽ ഇത് പോലെ കാണിക്കാൻ നല്ല effort വേണം. വലിയ കപ്പൽ ആയതിനാൽ ഇതിൽ സാധാരണയിൽ കൂടുതൽ crew members ഉണ്ടാകുമോ? ഇല്ലെങ്കിൽ ഉള്ളവർ പണിയെടുത്ത് നടു ഒടിഞ്ഞത് തന്നെ🙄 Thank you Josmon Bro for the video ഇപ്പോൾ ചുഴലികാറ്റിന്റെ പ്രശ്നം ഉണ്ടോ? ഈ കപ്പലിന് ഇപ്പോഴത്തെ ചുഴലിക്കാറ്റ് ഉള്ള അവസരത്തിൽ സഞ്ചരിക്കാൻ പറ്റുമോ?
@rathishkumar8793
@rathishkumar8793 3 жыл бұрын
Thanks for detailed explanation Mr.Josemon and congrats…
@sajiteekoy3864
@sajiteekoy3864 3 жыл бұрын
Ok പെട്ടന്ന് തുടങ്ങിക്കോ ഞങ്ങൾ കാണാൻ റെഡി
@Janus2024
@Janus2024 3 жыл бұрын
Good. Video നന്നായിട്ടുണ്ട്. ഇപ്പോൾ എവിടെയാ sail ചെയ്യുന്നേ എന്നുകൂടി എല്ലാ വിഡിയോയിൽ ഉൾപ്പെടുത്തണം.
@akshayptk9925
@akshayptk9925 3 жыл бұрын
Adipoli video ❤️❤️❤️❤️❤️❤️❤️❤️
@abhishekgowda7098
@abhishekgowda7098 3 жыл бұрын
ROR malayalam explanation idamo , please oru educational playlist indakamo 🙏
@harikrishnankg77
@harikrishnankg77 3 жыл бұрын
വീണ്ടും ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️❤️🙏 സർ ഇപ്പോൾ എവിടെ ആണ്, എങ്ങോട്ടാണ് sailing....
@eriporikitchen2069
@eriporikitchen2069 3 жыл бұрын
തുടക്കം നന്നായി, punch dialogue👍🔥🔥
@effectero.mp4
@effectero.mp4 3 жыл бұрын
Chettan enganeyanu merchant navy il join cheythathennu oru video cheyyavo
@Nazeem.Agatti
@Nazeem.Agatti 3 жыл бұрын
Waiting for my FIRST ship @josmonclicks😊 is my motivation........... Watching from Lakshadweep
@Bavasworld
@Bavasworld 3 жыл бұрын
Barjine കുറിച്ച് വീഡിയോ ചെയ്യണേ 👍
@Bavasworld
@Bavasworld 3 жыл бұрын
താങ്ക്സ് msg വായിച്ച് ❤️ തന്നതിന് 😁
@melbinjoy1725
@melbinjoy1725 3 жыл бұрын
ETO corce ne paty oru video chayyamoo pliss
@wiilldbeast9878
@wiilldbeast9878 3 жыл бұрын
Cheatai yude oro video clipsum adipoli pinne chetai use cheyuna bgm inte name description kodukane
@ajuajmal7730
@ajuajmal7730 3 жыл бұрын
Nigal polik bose
@saranyapala3287
@saranyapala3287 3 жыл бұрын
Chettaye safe ano weather okay ano we pray for you and your family take care God bless you
@almondyt472
@almondyt472 3 жыл бұрын
മച്ചാൻ വേറെ ലെവൽ
@binnamaryjoseph8894
@binnamaryjoseph8894 3 жыл бұрын
Happy to know that you are safe... Mumbai barge accident ne patti oru video ceyyan pattumo....☺
@rohansequeira4890
@rohansequeira4890 3 жыл бұрын
Nice and informative video bro ... ☺️☺️
@sathyandran5973
@sathyandran5973 3 жыл бұрын
Very good demonstration.. Great
@nijokjohn7455
@nijokjohn7455 3 жыл бұрын
പുതിയ shipil keriyo
@abdulla0909
@abdulla0909 3 жыл бұрын
My dream .........❤️
@sufiyan63
@sufiyan63 3 жыл бұрын
I came here from Orange shorts channel
@highlightchannel2986
@highlightchannel2986 3 жыл бұрын
ഒരു സാധാരണകാരന് കാണാൻ പറ്റാത്ത സങ്ങദികൾ അല്ലേ സർ നിങ്ങൾ കാണിച്ചു തരുന്നത്. ഇതു വലിയ ഒരു കാര്യം അല്ലേ. Thank you Sir👍👍👍
@Rishisuhas
@Rishisuhas 3 жыл бұрын
I like the last part of the video and intro polichu chettayi
@manascherkala
@manascherkala 3 жыл бұрын
ഒരഭിപ്രായം Subtitle വീഡിയോയ്ക്ക് അകത്ത് തന്നെ കൊടുത്താൽ നമ്മളെ പോലുള്ള മല്ലൂസിന് ഓഫ് ചെയ്യാൻ പറ്റില്ലല്ലോ. സോ subtitle file അപ്ലോഡ് ചെയ്യുന്നതായിരിക്കും നല്ലത്
@thomasshelby5281
@thomasshelby5281 3 жыл бұрын
Josettan synergiyil alle work cheyyane
@aravindjs07
@aravindjs07 3 жыл бұрын
Chettayiii HMM il ano ipozhathe contract... HMM nte oro pics kand kann thalli irikkuarunn😍polich
@elizabeththomas3603
@elizabeththomas3603 3 жыл бұрын
Chetttaaa new vedio eddaaammmooo
@AjitKumar-ci6re
@AjitKumar-ci6re 3 жыл бұрын
Thank you for your response to my query with regard to crew mess n food. Much appreciated. I regularly watch your Vlog cause I was in the Ship Management with Maldives Shipping, Mumbai, Singapore in the 70's to 90's and with V Ship Management in New York in the 90's. I watch these videos to update the latest technology development in Ships and the industry in general. I retired sometime ago and spent time between New York, Kerala n Bangalore. What is amazing about you is your humble and down to earth attitude. All the more your discipline and professionalism will definitely take you to the next level i.e. the Captain or Commander of Large container ships or VLCC's or ULCC's. Wishing you the very best to you and your family. God Bless
@kkkkhhhho9871
@kkkkhhhho9871 3 жыл бұрын
Chetta chettan course chyatha acdemy atha
@midhunk6941
@midhunk6941 3 жыл бұрын
Bro, ship construction cheythath aara. HMM biggest ship Daewoo ale ethum Daewoo ano.
@JosemonsClicks
@JosemonsClicks 3 жыл бұрын
Yes
@sreekanthps2137
@sreekanthps2137 3 жыл бұрын
ചേട്ടാ കപ്പലിലെ carpentery വർക്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..
@sandeeptd7214
@sandeeptd7214 2 жыл бұрын
അവതരണ മികവ് 🥰ഒന്നും പറയാനില്ല
@ananthkrishna7185
@ananthkrishna7185 3 жыл бұрын
Chetta plz put video about ETO
@abinvm4876
@abinvm4876 3 жыл бұрын
Merchant Navy job I'll keran olla qualifications and entry procedures eganey ennn paranj tharuvo
@shefeeksajjad5962
@shefeeksajjad5962 3 жыл бұрын
Josemon powli
@mohammedhassan-xq8gw
@mohammedhassan-xq8gw 2 жыл бұрын
Good information 🌷👍
@harithamaryjoy
@harithamaryjoy 3 жыл бұрын
Kure നാളായല്ലോ kandit sir?
@FlyNbytes
@FlyNbytes 3 жыл бұрын
How clean the ship is 👌👌,Well maintained 🔥
@sajintc1343
@sajintc1343 3 жыл бұрын
Hmm Hong Kong അല്ലെ ജോസ്മോനെ ???? ഇതെവിടെ ആയിരുന്നു കുറെ ആയെല്ലോ വീഡിയോ കണ്ടിട്ട്
@sreenivasanpk2581
@sreenivasanpk2581 3 жыл бұрын
വളരെ നന്നായിട്ടുണ്ട്
@riyasriya9332
@riyasriya9332 3 жыл бұрын
21 mint പോയത് അറിഞ്ഞില്ല .... അടിപൊളി ....tnxs
@christojohn5491
@christojohn5491 3 жыл бұрын
Bosan ille avide fully rest anallo😀😀👍
@leopardtiger1022
@leopardtiger1022 Жыл бұрын
Best video of a containers ship I have seen till now. Really very good thank you. This ship is huge. It will be good to tell us which shipyard buit this ship. Name of the company that supplied the main engine of the ship.
@indiankafe
@indiankafe 2 жыл бұрын
Itokke aaru maintain cheyyum.... Cleaning wipes, moping extra
@JosemonsClicks
@JosemonsClicks 2 жыл бұрын
Deck crew
@salihabdulsalam7446
@salihabdulsalam7446 3 жыл бұрын
Best of luck chetta take care oke❤️❤️❤️
@anooppv7151
@anooppv7151 3 жыл бұрын
Nice video brooo
@travelozoombyjijujustin721
@travelozoombyjijujustin721 3 жыл бұрын
bro iam seeing ur channel today very beautyful video u had done we r expecting more videos from u josemon iam from kochin
@sujithjames9615
@sujithjames9615 3 жыл бұрын
Super, explained nicely
@mohammedfavas9492
@mohammedfavas9492 3 жыл бұрын
9:43 Captain Philips orma vannu...... ❤❤❤
@sajansajan2782
@sajansajan2782 3 жыл бұрын
chetta 3rd officer il ninnu 2nd officer lekku promotions okke enganeya kitta ennu paranju tharo...
@sammohan724
@sammohan724 Жыл бұрын
U r wonderful personality ❤
@majeedananthavil796
@majeedananthavil796 Жыл бұрын
Great, super
@georgemeethal2351
@georgemeethal2351 3 жыл бұрын
Thank you for information .
@cmkjinnhere
@cmkjinnhere 2 жыл бұрын
കലാകാരൻ ആമസോണിൽ നിന്ന് സ്റ്റിക്കർ വാങ്ങി ഒട്ടിച്ചു😂
@rejijoseph7076
@rejijoseph7076 3 жыл бұрын
പുറമെ നിന്ന് നോക്കിയാൽ ഒരു സാധാരണ കപ്പൽ. ഉള്ളിലെ സംവിധാനങ്ങൾ എന്തെല്ലാം, കാണുമ്പോൾ ഒരത്ഭുതം തന്നെ. എൻജിൻ റൂമിന്റെ ഉൾവശം കണ്ടാൽ ഒരു വലിയ ഫാക്ടറിക്കുള്ളിൽ കാണുന്നതുപോലുള്ള മെഷീനറികൾ. എന്തൊക്കെ സംവിധാനങ്ങളുണ്ടങ്കിലാണ് ഒരു കപ്പൽ ഓടിക്കാനാവുക എന്നോർത്തു പോകുന്നു. ഗ്രേറ്റ്‌ . ഇനിയും കൂടുതൽ അറിയാനാഗ്രഹിക്കുന്നു.👍
@akshayprince1568
@akshayprince1568 3 жыл бұрын
Inspiration ❤
@bilunabeela5805
@bilunabeela5805 3 жыл бұрын
Kappalil pokumbol theengalam thine Kandukunekil or u video idumo
@bibindas172
@bibindas172 3 жыл бұрын
Cheatta. Oru divasam sarasari ethra litre indanam veanam🤔
@sa-n-ju-4821
@sa-n-ju-4821 3 жыл бұрын
ചേട്ടാ ഇപ്പോൾ എങ്ങനെയാണ് സാഹചര്യങ്ങളിൽ കാറ്റും മഴയുണ്ടോ
@casanova8573
@casanova8573 3 жыл бұрын
ബെർമുഡ ട്രയഗ്ലിന്റെ അടുത്തുകൂടി poettundo ഉണ്ടകിൽ ഒരു experience ഒന്ന് പറയാമോ oru video (sanjuvan to Hamilton ) root അല്ലെഗിൽ bermuda triangeline kuriche
@madhukeloth6715
@madhukeloth6715 3 жыл бұрын
Ente ammachi. Thala karanghunnu Ethryum settappo Editing super polichu
@sreejuluies2634
@sreejuluies2634 3 жыл бұрын
Chettannde. Sallary. Ethraaa. Verumm??
@sajikumar13
@sajikumar13 3 жыл бұрын
Good post
@akhil34345
@akhil34345 3 жыл бұрын
Bro relatives merchant navyl ondl gd rating padichal avarkku sahayikkan pattumo nammala athil kayattan plz reply
@JosemonsClicks
@JosemonsClicks 3 жыл бұрын
Padarikkum
@pottadiswalih3463
@pottadiswalih3463 3 жыл бұрын
Adipoli..... വേറെ അധികം ആരെയും കാണുന്നില്ലല്ലോ??
@iammahin6794
@iammahin6794 3 жыл бұрын
Chettan fans 💥💥💥❤❤
@wiilldbeast9878
@wiilldbeast9878 3 жыл бұрын
Eniku estam anno oro video's um because kattinte (air) sounds ellathedho kondu
@slowedmojo91
@slowedmojo91 2 жыл бұрын
Hmm IL aano sir work cheyyene.synergyl alle appo
@JosemonsClicks
@JosemonsClicks 2 жыл бұрын
Synergy management aanu
@slowedmojo91
@slowedmojo91 2 жыл бұрын
@@JosemonsClicks 🥰
Deck tour of 10000 TEU Container Ship I Ep#124
29:05
Josemon's Clicks
Рет қаралды 151 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
A Day in My Life at Sea I Chief Officer Job in Ship with English subtitles
25:18
Drydock | Changing the ship propeller | Marine Propellers
11:43
Karayum Kappalum Pinne Njanum
Рет қаралды 91 М.
ആഢംബര കപ്പലിൽ 7 ദിവസം | What's inside a luxury cruise
20:34
One day with submarine INS Sindhudhvaj  | Manorama News|Manu C Kumar
18:47
Manorama News
Рет қаралды 3,1 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН