Рет қаралды 5,246
കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ എഴുത്തുകാരനും, റേഡിയോ ജോക്കിയും നടനുമാണ് ജോസഫ് അന്നംകുട്ടി ജോസ് (ജനനം: 16 ജൂലൈ 1988).
ജോസഫ് അന്നംകുട്ടി ജോസ്
പ്രമാണം:Joseph Annamkutty Jose.jpg
ജനനം ജോസഫ് കെ. ജോസ്
18 ജൂലൈ 1988 (36 വയസ്സ്)
എറണാകുളം, കേരളം
തൊഴിൽ
എഴുത്തുകാരൻറേഡിയോ ജോക്കിനടൻ
പൗരത്വം ഇന്ത്യൻ
പഠിച്ച വിദ്യാലയം ക്രൈസ്റ്റ് (ഡീംഡ് ടു ബി യൂണിവേർസിറ്റി)
രക്ഷിതാവ്(ക്കൾ)
ജോസ് കെ. ഡി
അന്നംകുട്ടി ജോസ്
വ്യക്തിജീവിതം
അധ്യാപക ദമ്പതികളുടെ മകനായി ജനനം. ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.കോം. ബിരുദവും എസ്.സി.എം.എസ് കൊച്ചിയിൽനിന്ന് എം.ബി.എ.യും നേടി. പഠനകാലയളവിൽ സ്റ്റാർ ഓഫ് ദി ബാച്ച്, ബെസ്റ്റ് ഔട്ട്‌ഗോയിങ് സ്റ്റുഡന്റ് എന്നീ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഇപ്പോൾ പ്രമുഖ എഫ്.എം. സ്റ്റേഷനായ റേഡിയോ മിർച്ചിയിൽ സ്‌ട്രെയ്റ്റ് ഫ്രം ദ ഹാർട്ട് എന്ന പോപ്പുലർ ഷോ അവതരിപ്പിക്കുന്നു. ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടിയ Buried Thoughts ആണ് ആദ്യ പുസ്തകം.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
BURIED THOUGHTS-ONE LIFE, MANY STORIES
ദൈവത്തിൻ്റെ ചാരന്മാർ - യു കുട് ബീ വൺ,
● സ്നേഹം കാമം ഭ്രാന്ത്
Joseph Annamkutty Jose (born 16 July 1988) is an Indian writer, radio jockey and actor from Kerala.
Joseph Annamkutty Jose
File:Joseph Annamkutty Jose.jpg
Born Joseph K. Jose
18 July 1988 (age 36)
Ernakulam, Kerala
Occupation
WriterRadio JockeyActor
Citizenship Indian
School attended Christ (Deemed to be University)
Parent(s)
Jose K. D.
Annamkutty Jose
Personal life
Born to a teaching couple. He completed his B.Com. degree from Christ University, Bangalore and his MBA from SCMS, Kochi. During his studies, he won the Star of the Batch and Best Outgoing Student awards. Currently, he hosts a popular show called Straight from the Heart on Radio Mirchi, a leading FM station. His first book, Buried Thoughts, has made it to the best-seller list.
Published books
BURIED THOUGHTS-ONE LIFE, MANY STORIES
God's Spies - You Can Be One,
● Love, Lust, Insane