സംസാരിച്ച് മടുത്തു, ഒരു ബ്രേക്കെടുക്കാൻ ഞാൻ ഭയങ്കരമായി ആ​ഗ്രഹിക്കുന്നു; Joseph Annamkutty Jose

  Рет қаралды 173,359

Mathrubhumi International Festival Of Letters

Mathrubhumi International Festival Of Letters

Күн бұрын

Пікірлер: 201
@SuhailIllian
@SuhailIllian 6 ай бұрын
നമ്മളെ ഹാപ്പിയാക്കിയെടുക്കുന്ന ഒരു ടെക്‌നിക് ജോസഫിലുണ്ട്. അത്തരമൊരു ടെക്നിക്കിന്റെ ഗിയറിലാണ് എന്റെ ജീവിതം ഓടിക്കൊണ്ടിരിക്കുന്നത്.... 💪🏻
@thasnithasniasees3104
@thasnithasniasees3104 5 ай бұрын
😊
@ItsmeFarooqUmer
@ItsmeFarooqUmer 6 ай бұрын
താനിങ്ങനെ സംസാരിച്ചോണ്ടിരിന്നാൽ ഞാനിങ്ങനെ കേട്ടോണ്ടിരിക്കും ❤
@remadevi4703
@remadevi4703 6 ай бұрын
നല്ല ഇഷ്ടമാണ് കുട്ടിയെ...പനി വെച്ച് ഇത്ര ഗംഭീരമായി സംസാരിക്കുമ്പോൾ അസുഖം കൂടരുതേ എന്നു പ്രാർത്ഥിക്കുന്നു
@_Albert_fx_
@_Albert_fx_ 6 ай бұрын
💝🙂
@bobbylukose2893
@bobbylukose2893 5 ай бұрын
❤❤❤
@soniamathew6677
@soniamathew6677 6 ай бұрын
ജോസഫേ എൻ്റെ കണ്ണു നിറഞ്ഞൊഴുകുന്നു. ഞാനെൻ്റെ കഴിഞ്ഞ കാലങ്ങളിലേക്കൊന്നു കടന്നുപോയി...
@rosemol8189
@rosemol8189 6 ай бұрын
ഇത്തിരി കരഞ്ഞു, കുറെ ചിരിച്ചു. Thank u so much for the words
@nayanachembiparambil
@nayanachembiparambil 5 ай бұрын
സംസാരിച്ചു മടുത്തു എന്ന് caption കണ്ടപ്പോൾ എന്നാൽ കേൾക്കാൻ മനസ്സില്ല എന്ന് കരുതി മാറ്റി വച്ചതാണ്...കേട്ടില്ലെങ്കിൽ നഷ്ടമായേനെ... ഹൃദയത്തെ തൊടുന്ന സംസാരം..U r a gem 🫶🏻..take rest man.. നിങ്ങളെ ആരോഗ്യത്തോടെ കാണാൻ ആണ് നിങ്ങളെ സ്നേഹിക്കുന്നവർ ആഗ്രഹിക്കുക 😊
@vishnurj899
@vishnurj899 Ай бұрын
True❤
@aryalakshmi3386
@aryalakshmi3386 6 ай бұрын
ലളിത സുന്ദരം ശ്രവ്യ മനോഹരം ഇത്രയും നല്ല മോട്ടിവേഷണൽ സ്പീച് നടത്തിയ എന്റെ kuñjañujanu എല്ലാ ഭാവുകങ്ങളും നേരുന്നു 👍🏻🙏🏻
@JohanJoseph-zn2my
@JohanJoseph-zn2my 5 ай бұрын
പല ഭാഗങ്ങളിലും ഇമോഷണലാകുന്നു... കണ്ണുകൾ നിറഞ്ഞു പോകുന്നു...
@shthomas1969
@shthomas1969 6 ай бұрын
Appreciate for being honest about your seminary/confession life and experience.
@remyarajan4481
@remyarajan4481 6 ай бұрын
കേൾക്കുന്ന എല്ലാവരുടെ മുഖതും ഒരു ചെറുചിരി.... അത് മതി.... 👍👍എന്റെയും 😊
@nandukrishnan458
@nandukrishnan458 6 ай бұрын
Voice from the heart..
@vishnurj899
@vishnurj899 Ай бұрын
Joseph chettante videos mathram kandal mathi happiness inte peak levelil ethan, chettante oru video kandu book reading start cheythu ipol 7 ennam aayi, chettante 3 booksum kazhinju, waiting for the fourth❤❤❤ love you brother joppa😍
@SheenaBasheer-e1g
@SheenaBasheer-e1g 6 ай бұрын
എന്ത് രസവന്നോ ജോസഫിൻ്റെ സ്പീച്ച് കേൾക്കാൻ ❤
@amalutreesakalapurackal
@amalutreesakalapurackal 4 ай бұрын
How beautifully you are speaking 💗
@annajuliet8158
@annajuliet8158 4 ай бұрын
Njan ethuvare ethreyum neenda oru speech kettirunittilla... But now.... 🔥❤
@vidya9157
@vidya9157 Ай бұрын
പ്രിയപെട്ട ജോസഫ്, താങ്കളെപ്പോലെ എല്ലാവർക്കും ചിന്തിക്കാൻ കഴിഞ്ഞാൽ എല്ലാവരും blessed aayippoville?😂 എനിക്കറിയില്ല എൻ്റെ ഏറ്റവും മോശപ്പെട്ട അനുഭവത്തിൽ എന്ത് blessing ആണ് ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടുപിടിക്കാൻ. താങ്കൾ break ഒക്കെ എടുക്കണം.for the sake of you physical and mental well-being.but സംസാരം ഒരിക്കലും നിർത്തരുത്. ഒരുപാട് അനുഗ്രഹങ്ങൾ താങ്കൾക്ക് ഇനിയും ലഭിക്കട്ടെ. അത് താങ്കളെ കേൾക്കുന്ന എല്ലാവർക്കും കിട്ടുന്ന അനുഗ്രഹം ആണ്.❤😊😊
@manglishfamily7596
@manglishfamily7596 6 ай бұрын
Excellent talk...everyone is blessed but not thankful or counted. Very motivational...keep going..
@ranjinip5738
@ranjinip5738 6 ай бұрын
Joseph sir parayunna oro vakkum nammude manasine orupad swadheenikkum super👌
@josephorion9894
@josephorion9894 6 ай бұрын
Joseph you are Great
@nishagireesh7539
@nishagireesh7539 29 күн бұрын
രാവിലെ ഒരു വഴക്ക് ഒഴിവാക്കാൻ ജോസഫിനെ കേട്ടതാ ❤🙏Thank u joseph...
@haseenasubair4033
@haseenasubair4033 5 ай бұрын
Orupad sankadam vannappol eathenkilum motivation speach kelkkamennu vijarichu vanna enikk kittiya blessing speach ayirunnu this one❤thank u bro,may God bless you❤
@queequeen6815
@queequeen6815 Ай бұрын
ഈ വീഡിയോ ഞാൻ ഈ 3.25 ന് കാണേണ്ടത് എൻ്റെ നിയോഗമാണ് കാരണം.... ഈ പറയുന്ന ചില വാക്കുകളിൽ ഞാനുണ്ട്. ഇന്ന് ഞാൻ ഉറങ്ങാൻ കിടന്നത് അമ്മയോട് വഴക്ക് ഇട്ടിട്ടാണ് ഉറങ്ങാൻ പറ്റണെ ണ്ടായില്ല...വെറുതെ സ്ക്രോൾ ചെയ്ത് ഇരിക്കുമ്പോ എൻ്റെ കയ്യിൽ ഉടക്കിയ വീഡിയോ ഇതാണ് . ജോസഫ് അന്നംകുട്ടിയുടെ വാക്കുകൾ കേൾക്കാനാണ്....he Said Life is No logic only magic .....
@aiswaryakp4992
@aiswaryakp4992 6 ай бұрын
May God bless you 😊,Nice talk 🎉
@najeemamubarak6059
@najeemamubarak6059 6 ай бұрын
U are blessed Joseph. Iam a fan of u and iamin sixties.
@BeunaGNoble
@BeunaGNoble 11 күн бұрын
Thanks Joseph❤️
@salomimanuvel
@salomimanuvel 3 ай бұрын
Valare nalla talk Joppa👏👏kure chirippikkukayum chintippikkukayum cheytha talk👍👍God bless u ..paniyil itrayum nannayi samsarichallo👍ningalde talk kelkkan kathirikkunna orupadu perundu ..aa pattalakkarane pole..waiting for ur next vedio👍
@MeenuVarghese-qs2cx
@MeenuVarghese-qs2cx 5 ай бұрын
Enikku eyalea nalla eshtanu. Kanan orupadu agrehamundu
@athulyatk8673
@athulyatk8673 2 ай бұрын
ഞാനും ഇന്നൊരുപാട് Blessesd നിങ്ങളുടെ സ്പീച്ച് കേൾക്കാൻ പറ്റിയതിൽ , പലതും ഓർക്കാനും തിരിച്ചറിയാനും സാധിച്ചു
@Hajarommabi-m6v
@Hajarommabi-m6v 6 ай бұрын
എന്റെ annakutty ഒരു like അല്ലെ അടിക്കാൻ പറ്റു
@achuz6541
@achuz6541 6 ай бұрын
Orupadu ishttam jhoppa❤
@shinekj8619
@shinekj8619 6 ай бұрын
You do the Great Job❤
@jayakrishnang4997
@jayakrishnang4997 6 ай бұрын
"Values are not taught, but caught."
@josyjoseph6379
@josyjoseph6379 6 ай бұрын
So inspired..
@josechittilapilly638
@josechittilapilly638 6 ай бұрын
Excellent Talk. Simple but very touching. 👍
@sathiaprabhajayaraj5857
@sathiaprabhajayaraj5857 10 күн бұрын
Ente mone entho enne entho enikke oru sankadam angry oru karanavumilla ennalo orupade unde thanum ee vakkukalil njan entho oru aswasam kandethunnu❤
@luckybharathan7674
@luckybharathan7674 6 ай бұрын
Jopa ...you are the best .Midukkan kutty :) Keep up your good work :)
@akkammamathew4048
@akkammamathew4048 4 күн бұрын
🙏🙏🙏♥️
@bindusam9155
@bindusam9155 4 ай бұрын
You are so blessed Joppen and you made me to realize that I am also blessed
@JaisonJames-c5o
@JaisonJames-c5o 6 ай бұрын
Addicted to his voice❤
@gladiessanto7206
@gladiessanto7206 6 ай бұрын
Blessed son🎉🎉🎉
@ajithachandran4125
@ajithachandran4125 4 ай бұрын
മകനെ പോലെ....❤
@jayakrishnang4997
@jayakrishnang4997 6 ай бұрын
We need emotional support to sustain ourselves in this world. And motivation is a part of it. We all need it one or other point of life.
@lishajose.k3323
@lishajose.k3323 4 ай бұрын
❤❤❤❤thanks a lot Kudapirappe ❤❤❤❤
@sobharaghunath1041
@sobharaghunath1041 4 ай бұрын
God bless you, my dear young bro. I love you so much, Joppa.... . ❤.You are speaking honestly & sincerely
@jeejaanoop1214
@jeejaanoop1214 3 ай бұрын
Really beautiful.. evdokkeyo manasil thattunna samsaram..
@nilarose4983
@nilarose4983 3 ай бұрын
Joseph, Pls take your health.. you looking are very tired, pls do any health checkup
@leenasudheer
@leenasudheer 4 ай бұрын
🎉 അടിപൊളി 🙏
@chepanche933
@chepanche933 4 ай бұрын
Thanks ❤
@seemamaneesh2707
@seemamaneesh2707 6 ай бұрын
എല്ലാവരും കേൾക്കേണ്ട വാക്കുകൾ 👌
@saviofranklin7903
@saviofranklin7903 3 ай бұрын
Beautiful brother ❤
@gracemani369
@gracemani369 4 ай бұрын
Joseph, ❤️, you make me consoled always
@mubeenant1473
@mubeenant1473 6 ай бұрын
Sweet heart ❤
@chaithanyasudheer1792
@chaithanyasudheer1792 4 ай бұрын
Wow.... 🥰🥰
@IndiraSasi-i8v
@IndiraSasi-i8v 2 ай бұрын
Super class
@Love-and-Love-Only.
@Love-and-Love-Only. 5 ай бұрын
*Somthing* *beautiful* 4 *God* Same to you
@ramzinaju7332
@ramzinaju7332 3 ай бұрын
Joseph....❤ We all love you 💞
@firoskhanchaliyatodika6926
@firoskhanchaliyatodika6926 Ай бұрын
സന്തോഷങ്ങളെയല്ല ഗർഭാശയം മുതൽ ഈ നിമിഷം വരെ ലഭിച്ച മുഴുവൻ അനുഗ്രഹങ്ങളെയും എണ്ണി തീർക്കാൻ സാധിക്കുകയില്ല അനുഗ്രഹങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടെങ്കിൽ ഏതു പ്രതിസന്ധിയിലും തകരാതെ തളരാതെ പിടിച്ചുനിൽക്കാൻ സാധിക്കും ഇന്ന് ലഭിച്ച അനുഗ്രഹങ്ങളെ പോലും ആഴത്തിൽ ചിന്തിക്കുകയാണെങ്കിൽ നന്ദി പ്രകടിപ്പിച്ച് തീർക്കാൻ സാധിക്കുകയില്ല
@soumyakurian9119
@soumyakurian9119 4 ай бұрын
Same anubavam
@madhavikuttyv9905
@madhavikuttyv9905 29 күн бұрын
സത്യം ! മൊത്തത്തിൽ തന്നെ മനുഷ്യരുടെ വില അവർ ഈ ഭൂമിയിൽ നിന്ന് പോകുമ്പോൾ മാത്രമേ മുഴുവനായും അറിയൂ !
@ashasarath6421
@ashasarath6421 4 ай бұрын
I read your buried thought by Googling the meaning of some words that book was awesome 😊
@amrithabaiju1876
@amrithabaiju1876 6 ай бұрын
I❤
@noufalkmohamed4341
@noufalkmohamed4341 3 ай бұрын
Well presented bhai
@nobyjoseph6805
@nobyjoseph6805 6 ай бұрын
Thank you Joseph ❤❤❤❤❤
@Anilanto
@Anilanto 6 ай бұрын
നന്നായി ഒരുങ്ങി സംസാരിക്കുക, ശ്രെദ്ധിക്കപ്പെടും... -ബൈബിൾ
@SherlyN-z1c
@SherlyN-z1c 20 күн бұрын
Enikum eshtamanu kumpasarikan....oru samadanama....
@shynirajesh5130
@shynirajesh5130 2 ай бұрын
T💜👍💜
@chithrajayakumar1131
@chithrajayakumar1131 4 ай бұрын
Excellent
@nithyababu5847
@nithyababu5847 2 ай бұрын
Joppa Enth rasavaanu ningale kettirikaan❤
@ajithmk_storyteller
@ajithmk_storyteller 6 ай бұрын
Nice talk Joseph ettaa..❤ will Miss u..
@serenemary873
@serenemary873 6 ай бұрын
18:50
@jolsamathew6629
@jolsamathew6629 6 ай бұрын
Nice talking 🤝😄
@PreemaJoy
@PreemaJoy 6 ай бұрын
💐💐💐
@nandhanaprasad2727
@nandhanaprasad2727 5 ай бұрын
❤🙌🏻
@gladiessanto7206
@gladiessanto7206 6 ай бұрын
🎉🙏🏻🙏🏻
@shamnadkt8052
@shamnadkt8052 6 ай бұрын
Thankyou 🙂
@sreeragcs2167
@sreeragcs2167 6 ай бұрын
The key to your happiness lies within the things you lost before ❤❤❤❤
@geethamenon3874
@geethamenon3874 5 ай бұрын
oh great!dear son !
@rinithakomban7733
@rinithakomban7733 5 ай бұрын
Super Joseph..
@ramamohananik346
@ramamohananik346 6 ай бұрын
❤❤❤❤❤❤❤❤❤
@SimiVincent-xl9by
@SimiVincent-xl9by 6 ай бұрын
God bless you mone❤
@namithas5809
@namithas5809 6 ай бұрын
Thank you❤❤❤
@robinjoseph3983
@robinjoseph3983 6 ай бұрын
😍😍
@SajilaSulaiman-k3x
@SajilaSulaiman-k3x Ай бұрын
Super
@sanypaul6306
@sanypaul6306 6 ай бұрын
👍👍👍👍👍
@AnuRaj-g7d
@AnuRaj-g7d 3 ай бұрын
😢😘❤
@jowharabdullabacker5921
@jowharabdullabacker5921 6 ай бұрын
❤❤❤❤
@PattintePaalazhi
@PattintePaalazhi 15 күн бұрын
😢
@khalidtp2680
@khalidtp2680 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@soumyaanugraham.s5757
@soumyaanugraham.s5757 6 ай бұрын
💛💛💛💛💛💛💛💛💛💛💛💛💛
@ArjunAchu-m9g
@ArjunAchu-m9g 5 ай бұрын
Samsaram kelkan nla rasam ann
@santhakorah3509
@santhakorah3509 6 ай бұрын
👍
@elizabethkuruvilla241
@elizabethkuruvilla241 6 ай бұрын
Go and marry. .
@priyaks842
@priyaks842 5 ай бұрын
Health nokkanam... brother 😊
@sinivlogzz
@sinivlogzz 6 ай бұрын
Incmplt😮
@sinivlogzz
@sinivlogzz 6 ай бұрын
Padheyam😮
@sinivlogzz
@sinivlogzz 3 ай бұрын
Karmekam mudeya gathakalamo...santhishamekum varthamanamo. .atho..puzhayoram nilkunna marathin verupol jalamthedeyalayunna ....bhuthakalamo...aren tholthedeyalayunnune vridha ...swathamenna padathin artham thedunnora moodasangalppathine maranneduka sodara...anganonnillaho...allam mayathannennu thirichareyukanee😮
@DeepaSurendran-eq3wf
@DeepaSurendran-eq3wf 4 ай бұрын
Anubhavam guru
@shibilshibi808
@shibilshibi808 6 ай бұрын
😊
@serenemary873
@serenemary873 6 ай бұрын
Every temptation is an invitation to show your mettal Will Smith Book : This universe works under the law of magic not logic
@soumyaca1965
@soumyaca1965 6 ай бұрын
Nice talk Joseph❤
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН