"സച്ചിനെ കരയിച്ച വിരാട് കോലിയുടെ സമ്മാനം | Sachin Tendulkar | Virat Kohli | Joseph Annamkutty Jose

  Рет қаралды 174,369

Joseph Annamkutty Jose

Joseph Annamkutty Jose

Күн бұрын

"സച്ചിനെ കരയിച്ച വിരാട് കോലിയുടെ സമ്മാനം | Sachin Tendulkar | Virat Kohli | Joseph Annamkutty Jose
#josephannamkuttyjose #sachintendulkar #viratkohli
Subscribe Now : bit.ly/2mCt2LB
Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
Digital Partner : Silly Monks
|| ANTI-PIRACY WARNING ||
This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 451
@ajithkripa2104
@ajithkripa2104 Жыл бұрын
സാർ ഈ വീഡിയോയുടെ ലാസ്റ്റ് പരാമർശിക്കുന്ന അജിത് കൃപ ഞാനാണ്. സ്കൂൾ വിദ്ധ്യാഭ്യാസമില്ലാത്ത എന്നെ അങ്ങയുടെ വീഡിയോകൾ എന്നെ കുറച്ചൊന്നുമല്ല സ്വാദീനിച്ചിട്ടുള്ളത് ശെരിക്കും പല വീടിയോകൾ കാണുമ്പോഴും അങ്ങയെ ഒന്ന് ഹഗ്ഗ് ചെയ്യാൻ പലപ്പോഴും തോന്നിയിട്ടുണ്ട് സാർ നിങ്ങൾ തന്നെയാണ് ദൈവത്തിൻ്റെ ചാരൻ
@akhiljose3884
@akhiljose3884 Жыл бұрын
❤️
@sijojose4067
@sijojose4067 Жыл бұрын
👍
@natashaphilip480
@natashaphilip480 Жыл бұрын
@nishaharihari2619
@nishaharihari2619 Жыл бұрын
❤❤❤
@adhilmohammed2207
@adhilmohammed2207 Жыл бұрын
@ridewithjimiandsumy5721
@ridewithjimiandsumy5721 Жыл бұрын
മനുഷ്യനിലെ നന്മകൾ ചേർത്തു വച്ചു പറയുമ്പോൾ ഇത് കേൾക്കാൻ അതി മനോഹരം ആണ്
@martinemmanuel9797
@martinemmanuel9797 Жыл бұрын
💯
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Жыл бұрын
Yes dear ♥️👍🏻
@arjunvnair3384
@arjunvnair3384 Жыл бұрын
Sachin Tendulkar & Virat Kohli Pride Of Indian Cricket 🇮🇳💙
@RayaanN.
@RayaanN. Жыл бұрын
😀
@Arjun5749
@Arjun5749 Жыл бұрын
and dhoni
@ananthu154
@ananthu154 Жыл бұрын
സച്ചിൻ.. കുട്ടികാലം മനോഹരം ആക്കിയ എന്റെ ഹീറോ... സച്ചിൻ ❤️❤️❤️❤️
@vipinkj5201
@vipinkj5201 Жыл бұрын
സച്ചിന് ശേഷം ആര് എന്ന ചോദ്യത്തിന് കാലം കാത്ത് വെച്ച ഉത്തരം ആയിരുന്നു വിരാട് കോഹ്ലി സച്ചിൻ നേടിയ ഏറെക്കൊറെ എല്ലാ റെക്കോർഡും വിരാട് തന്റെ പേരിൽ കുറച്ചു ആ സമയങ്ങളിൽ എല്ലാവരും പറഞ്ഞു സച്ചിന്റെ റെക്കോഡ് കോഹ്ലി തകർക്കും എന്ന് അതായത് സച്ചിൻ നേടിയ 100 സെഞ്ച്വറി അത് തകർക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലാതിരിന്നുട്ട് കൂടി കോഹ്ലി അതിന്റെ അടുത്ത് വരെ പെട്ടെന്ന് എത്തി പക്ഷെ ലോകം നേരിട്ട ഒരു വലിയ മഹാമാരി വിരാടിനെയും പിടി കൂടി എന്ന് വേണമെങ്കിൽ പറയാം ആ സമയത്ത് അദ്ദേഹത്തെ അഭിനന്ദിച്ച എല്ലാവരും കളിയാക്കാൻ തുടങ്ങിയിരുന്നു പക്ഷെ അന്നും വിരാടിനെ സ്നേഹിക്കുന്ന ഞങൾ ഒന്നേ പറഞ്ഞുള്ളു വിരാട് എന്ന വ്യക്തി അദ്ദേഹത്തിന്റെ ഉള്ളിലെ മറ മാറ്റി വീണ്ടും ഉദിച്ചു വരുമെന്ന് അതെ ഒടുവിൽ അത് തന്നെ സംഭവിച്ചു നീണ്ട 2 അര കൊല്ലത്തിനു ശേഷം അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് സെഞ്ച്വറി പിറന്നു പിന്നെ കാണാൻ കഴിഞ്ഞത് പഴയ വിരാടിനെ തന്നെ ആയിരുന്നു അത് ഏറ്റവും കൂടുതൽ കണ്ടത് India vs pak t20 world cupp ആദ്യ മത്സരത്തിൽ ആയിരുന്നു ആ ഒരു innnings മാത്രം മതി കോഹ്ലി ആരാണ് എന്ന് തെളിയിക്കാൻ 💖 അതെ THE EPIC IS BACK സച്ചിന് തുല്യം സച്ചിൻ മാത്രം 💞 വിരാടിനു തുല്യം വിരാട് മാത്രം ❤️ God of cricket - Sachin 💥 King of cricket - kohli 💥
@harshadpvp4168
@harshadpvp4168 Жыл бұрын
💔🥺
@sujithkrishnant802
@sujithkrishnant802 Жыл бұрын
♥️♥️♥️
@roshangeorge6061
@roshangeorge6061 Жыл бұрын
@unknown_buddz3202
@unknown_buddz3202 Жыл бұрын
❤️❤️❤️
@abhijitha.s1688
@abhijitha.s1688 Жыл бұрын
Bro💯💗
@valsapcheriancherian2922
@valsapcheriancherian2922 Жыл бұрын
Sachin Tendulkar is the God of cricket and Virat is our king of cricket Two legends of our cricket World 👍👍👍🙏🙏🙏
@drisyashine
@drisyashine Жыл бұрын
ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ ഓർക്കുന്ന നിമിഷം .... അത് ഇതാണ്. അയാൾക്കു കൊടുക്കാവുന്ന ഇതിലും വലിയ സമ്മാനം മറ്റെന്താണ് .ജോസഫ്..... അഭിവാദ്യങ്ങൾ
@skrphotography2266
@skrphotography2266 Жыл бұрын
3:26 ഇവരുടെയൊക്കെ കളങ്കമില്ലാത്ത മനസ്സും ആത്മാർത്ഥതയും കൊണ്ട് മാത്രമാണ് ജീവിതത്തിൽ വലിയ വിജയം കൊണ്ടുവരാൻ സാധിച്ചത് സച്ചിൻ ,വിരാട് 💙
@sachuvirat18
@sachuvirat18 Жыл бұрын
❤️King kohli❤️&❤️God sachin❤️
@krishnathottupura
@krishnathottupura Жыл бұрын
😍😍 നല്ലത് കെട്ട് ഇരിക്കാൻ ഒരു സുഖം, സന്തോഷം,
@jayakrishnann6690
@jayakrishnann6690 Жыл бұрын
Virat❤️
@mridulr66
@mridulr66 Жыл бұрын
സച്ചിൻ🇮🇳❤️🇮🇳വിരാട്
@renukakammadath
@renukakammadath Жыл бұрын
Last match നെ പറ്റി പറഞ്ഞപ്പോഴേ വിങ്ങി... സച്ചിൻ തിരിച്ചു പോയി pitch നെ ചുംബിച്ചത് പറഞ്ഞപ്പോൾ കരഞ്ഞു.. അതെന്താന്ന് അറിയില്ല.. മരിക്കുവോളം ആ ഒരു വികാരത്തിനു മാറ്റാമുണ്ടാവില്ല.❤ ജോപ്പാ.. ഈ സംസാരം ഒരിക്കലും കണ്ണുനീരോടെ അല്ലാതെ കേൾക്കാൻ കഴിയില്ല..😢 Sachin ❤
@joemol2629
@joemol2629 Жыл бұрын
മനുഷ്യനെ emotional way യിലുടെ ചിന്തിപ്പിച്ചു കരയിപ്പിക്കുന്ന മഹാൻ വല്ലാത്ത ഒരു പഹയൻ
@ജയ്റാണികൊട്ടാരത്തിൽ
@ജയ്റാണികൊട്ടാരത്തിൽ Жыл бұрын
ഒരു നീതിമാൻ എങ്കിലും ഉണ്ടെങ്കിൽ അവിടം നശിക്കയില്ല എന്നാണ്. അതു കൊണ്ടു ഈ ലോകം അത്ര പെട്ടന്ന് നശിക്കില്ല. ഞാൻ എഴുതുന്നത് എന്റെ വീട്ടിൽ ഉള്ളവർക്ക് ഇഷ്ടം അല്ല. അതു കൊണ്ടു ഞാൻ ഇപ്പൊ അധികം എഴുതാറില്ല. നിങ്ങൾ എല്ലാം കൊണ്ടും ഭാഗ്യവാൻ ആണ്. ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉള്ള വ്യക്തി.... 🤍 നൈസ് ടോക്ക് 💞🙏
@MariamMeha
@MariamMeha Жыл бұрын
U should write
@shibujunior5628
@shibujunior5628 Жыл бұрын
Kohli is the real man❤️
@jibin_offl
@jibin_offl Жыл бұрын
King Kohli ❤
@anzilaponnoos9797
@anzilaponnoos9797 Жыл бұрын
Vk!!🖤💎
@akarsh637
@akarsh637 Жыл бұрын
💖
@advaithnarayanan337
@advaithnarayanan337 Жыл бұрын
Uff. Video duration correct Sachin and Virat jersey number😁❤🔥
@Quit-9j7
@Quit-9j7 9 ай бұрын
Oo god🫶❤️
@pscvibes6799
@pscvibes6799 Жыл бұрын
ഇനിയും വീഡിയോസ് തുടരെ ചെയ്യണം... നിങ്ങളുടെ വീഡിയോസ് കാരണം ജീവിതത്തിൽ പ്രതീക്ഷ കൈ വിടാത്ത എത്രയോ പേര് ഉണ്ട്... ജോപ്പാ... നിർത്തരുത് ❤️❤️❤️
@anoop7993
@anoop7993 Жыл бұрын
Sachin said this in his interview with Graham Bensinger . King Kohli ❤ Master Blaster ❤
@mbvinayakan6680
@mbvinayakan6680 Жыл бұрын
ഇതൊക്കെയാണ് ജീവിതത്തിലെ വിലപിടിപ്പുള്ള അവിസ്മരണീയ മുഹൂർത്തങ്ങൾ!! മനസിൽ വലുപ്പം ഉള്ളവർക്കേ ഇതൊക്കെ കഴിയു...🌹🙏
@jojo_018
@jojo_018 Жыл бұрын
Virat ❤
@risii08
@risii08 Жыл бұрын
King kohli👑🔥
@ashabb6641
@ashabb6641 Жыл бұрын
ചിന്തകളെ നല്ലതാക്കാൻ പ്രേരിപ്പിക്കുന്ന വാക്കുകളും കഥകളും, കേട്ടിരിക്കാൻ തോന്നും താങ്കളെ..❤
@herculez4934
@herculez4934 Жыл бұрын
Sachin and Kohli, two legendary BATSMEN of Team india🔥🔥🔥
@noufuvs9485
@noufuvs9485 Жыл бұрын
Sachin 10 Kohli 18 This video 10:18 Joppan Brilliance
@inzayn8249
@inzayn8249 Жыл бұрын
👌
@harshanedakkattil623
@harshanedakkattil623 Жыл бұрын
സച്ചിൻ ❤️❤️
@sayoojap8054
@sayoojap8054 Жыл бұрын
Virat Kohli❤
@febirasim3835
@febirasim3835 Жыл бұрын
"I still believe that people are really good at heart" Such a PURE 💜.... Joseph...💜Your words❤
@sobhavinod3079
@sobhavinod3079 Жыл бұрын
കാത്തിരിക്കുവായിരുന്നു ജോപ്പൻ ❤❤🎉🎉
@trikerz6964
@trikerz6964 Жыл бұрын
Joseph, താങ്കളുടെ വീഡിയോക്ക് വേണ്ടി ഒത്തിരി ദിവസമായി കാത്തുനിൽക്കുകയായിരുന്നു.. ജോസഫിൻ്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ എനിക്ക് പല ഘട്ടങ്ങളിലും ആശ്വാസം തോന്നിയിട്ടുണ്ട്... Never stop Dear Joseph
@sangeethasreedharan7192
@sangeethasreedharan7192 Жыл бұрын
സ്നേഹം തോന്നുന്നു എല്ലാ മനുഷ്യരോടും ❤
@arunsuresh7748
@arunsuresh7748 Жыл бұрын
Virat kohli is a great human being, he trusted everyone, he helped his team mates, but no one helped him in his bad times.
@adhib6919
@adhib6919 Жыл бұрын
🥺💯
@arjunkrishnapp5760
@arjunkrishnapp5760 Жыл бұрын
Virat king kohli😍
@1980sathyan
@1980sathyan Жыл бұрын
❤️
@akarsh637
@akarsh637 Жыл бұрын
❤️
@social_influencer7
@social_influencer7 Жыл бұрын
Sachin & Kohli❤️
@sarathkumar9560
@sarathkumar9560 Жыл бұрын
സച്ചിന്റെ കഥ കേൾക്കാൻ വന്ന് മറ്റു പല കഥയും കേട്ട് കരയേണ്ട അവസ്ഥ.
@melvinmathew220
@melvinmathew220 Жыл бұрын
Thanks!
@truetalks9492
@truetalks9492 Жыл бұрын
Kohli❤️🥺
@Rasnadelvin
@Rasnadelvin Жыл бұрын
നന്മ ഒരിക്കലും മരിക്കുന്നില്ലല്ലോ....... ഒന്നിൽ നിന്നും പത്തായി നൂറായി അത് പടരുക തന്നെ ചയ്യും.... അത് കാണാൻ തിന്മയുടെ മൂടുപടം നീക്കി ഒന്ന് കണ്ണു തുറന്നാൽ മതി ❤️🥰❤️ജോപ്പൻ 🔥🥰🔥
@malayalivibes4115
@malayalivibes4115 Жыл бұрын
അല്ലെങ്കിലും വിജയിച്ചവരെ കുറച്ചു പറയുമ്പോൾ ഒരു postive vibe ആണ് keep going ചേട്ടാ
@sujith.s3425
@sujith.s3425 Жыл бұрын
Sachin is always close to every Indians heart❤️
@-WindowtotheWorld
@-WindowtotheWorld Жыл бұрын
പ്രിയപ്പെട്ട അന്നക്കുട്ടി കുട്ടാ.... മനുഷ്യന്റെ ഉള്ളിലെ നന്മകൾ വറ്റുന്നില്ല..... എത്ര അർത്ഥവത്തായ സന്ദേശം...... പ്രാർത്ഥനയോടെ റവ. പ്രിൻസ്
@banups4377
@banups4377 Жыл бұрын
Such a beautiful message which is very relevant in this society.. Thank you for Reminding us of the real meaning of appreciation❤❤❤❤
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Жыл бұрын
Yes 👍🏻♥️
@suhaira_suhi4259
@suhaira_suhi4259 Жыл бұрын
ഞാൻ എന്റെ ലൈഫിൽ ഒരിക്കലെങ്കിലും നേരിട്ടു കാണണം എന്നു ആഗ്രഹിക്കുന്ന 2 ആളുകൾ ഒന്നു abhishad guruvayuoor❤️മറ്റൊന്ന് ഇദ്ദേഹം joseph annamkutti jose❤️ മനസ് കൈപ്പിടിയിൽ ഒതുക്കാൻ കയ്യാത്ത സമയങ്ങളിൽ എന്റെ mind sett ആകാൻ സഹായിക്കുന്ന 2 ആളുകൾ ❤️
@rejanimodicare6124
@rejanimodicare6124 6 ай бұрын
Manushyane ariyuka ennathu oru manoharamaya karyamanennu josephiloode njan ariyunnu. Jeevithathile oro anubhavavum oro message tharunnu, athu kananulla, kelkkanulla valuppam nammude edriyangalkku undakatte.........❤
@rasnarameshan2570
@rasnarameshan2570 Жыл бұрын
I still believe u Joseph ur the one who can force me to forget, forgive and move on✨️
@midhunkp9427
@midhunkp9427 Жыл бұрын
Njan oru kadutha virat kohli fan aanu...ith kettapo adhehathodulla bahumanavum ishtavum koodi varunnu....king Kohli forever 🥰❤️
@brittopeter7601
@brittopeter7601 8 ай бұрын
❤❤❤ ഹായ് അതിമനോഹരം ഹായ് മിസ് യു ❤❤❤
@kichu6788
@kichu6788 Жыл бұрын
2 persons i admire and respect are sachin and a r rehman. They are legends in their own field. But what I like and admire about them is their calmness, simplicity,down to earth nature.🌹🌹🌹❤️❤️❤️❤️
@danyaraj2403
@danyaraj2403 Жыл бұрын
God bless you dear ❣️❣️❣️
@sunuvinu007
@sunuvinu007 Жыл бұрын
കണ്ണ് നിറഞ്ഞതു അറിഞ്ഞില്ല.... ഹൃദയം നിറഞ്ഞത് അറിഞ്ഞില്ല 🙏🙏❤️❤️❤️ നന്മകൾ നേരുന്നു സർ
@jayeshm8682
@jayeshm8682 Жыл бұрын
we are with you bro😍
@jithu3.30jithesh6
@jithu3.30jithesh6 Жыл бұрын
Sachin❤❤❤❤❤❤❤❤❤
@dinishad764
@dinishad764 Жыл бұрын
U are such a beautiful human being 💐we are always waiting for ur video man
@dreamer2926
@dreamer2926 Жыл бұрын
Cr7❤️Sachin ❤️Kohli ❤️🔥
@Cardiacnurse
@Cardiacnurse Жыл бұрын
Tears in eyes while watching this video 😊you have some magic in your voice
@cristiano9192
@cristiano9192 Жыл бұрын
7th minute🥺❤️
@arshadameen5039
@arshadameen5039 Жыл бұрын
ജോസഫിൻ്റെ സംസാരം എന്നും നല്ലതാണ്. ഈ വീഡിയോടെ background and scoring നന്നായിട്ടുണ്ട്❤❤
@user-tb5fg2nc3t
@user-tb5fg2nc3t Жыл бұрын
18❤️
@drisyadrisya7538
@drisyadrisya7538 Жыл бұрын
ഞാനും കാത്തിരിക്കുകയായിരുന്നു.💕 താങ്കളുടെ "സ്നേഹം കാമം ഭ്രാന്ത്" എന്ന പുസ്തകത്തിൽ ഓരോ അധ്യായത്തിലും നല്ല അതിശയോക്തി ഉണ്ടായിരുന്നു. I appreciate you.💕😁
@annavarkey1311
@annavarkey1311 7 ай бұрын
Thank you for reaching out. A learning - instead of appreciating with flowery words appreciate with a worthwhile deed .👍🏼
@matrx9804
@matrx9804 Жыл бұрын
King😍
@devikamp
@devikamp Жыл бұрын
Kannukal niranju..manoharam..manushyanile nanma iniyum valaratte..ella manushyarilum nanma theliyatte
@akhilachu2996
@akhilachu2996 Жыл бұрын
Enik eatavum ishtam ധോനി. അതോടൊപ്പം sachin, കോഹ്ലി എന്നിവരെയും ഒരുപാടു ഇഷ്ടം. ഇവരെ മാത്രം അല്ല ഇന്ത്യക്ക് വേണ്ടി കളിച്ച മാന്യതയുള്ള ഓരോ നല്ല താരത്തെയും ഇഷ്ടം, ബഹുമാനം.❤❤
@arunzzzv5555
@arunzzzv5555 Жыл бұрын
❤ ee video yilude orikallum kanatha ariyatha ningle ariyan patti.. i appreciate you joseph in making him known to us ❤
@Hilaaaaaallllllll
@Hilaaaaaallllllll Жыл бұрын
Sachin, Messi, JosephAnnamkuttyJose_Inspiring persons❤️
@baby-uh5lt
@baby-uh5lt Жыл бұрын
CR7
@baby-uh5lt
@baby-uh5lt Жыл бұрын
The God of cricket Sachin tendulker 🇮🇳
@dreamchaser2027
@dreamchaser2027 Жыл бұрын
Joppa.... Your words have life❤
@RazeenV-j2r
@RazeenV-j2r 11 ай бұрын
ella manushyarum ighane aayirunnenkil enn njan inn aagrahich pookunnuu🙂❣
@athirakrishnan2886
@athirakrishnan2886 Жыл бұрын
പ്രിയപ്പെട്ട ജോസഫ്, നിങ്ങളുടെ videos കണ്ടു തുടങ്ങിയിട്ട് അധികം നാളുകൾ ആയിട്ടില്ല ഞാൻ...മനസ്സിന്റെ സമാധാനം അന്വേഷിച് നടന്നപ്പോൾ ആണ് ഞാൻ മെസ്സിയുടെ വീഡിയോ കണ്ടത്... അത് എനിക്കു തന്നത് ഉയർത്തെഴുന്നേൽക്കാൻ ഉള്ള ഊർജം ആയിരുന്നു... നിങ്ങൾ നടത്തിയ presentation അത്ര മനോഹരം ആയിരുന്നു... മനസ് ആസ്വസ്‌ഥമാകുമ്പോൾ ഞാൻ ആ വീഡിയോ വീണ്ടും വീണ്ടും കാണാറുണ്ട്... Calmness എത്ര മനോഹരം ആണെന് ഞാൻ മനസിലാക്കി തുടങ്ങിയത് അവിടുന്നാണ്... Thank u so much...epol വീണ്ടും മനോഹരമായ ഒരു സന്ദേശം നിങ്ങൾ തന്നിരിക്കുന്നു.... I still believe in men....നന്ദി... 🙏🙏
@sanjayms6977
@sanjayms6977 Жыл бұрын
Virat kohli ❤️ my king my hero
@farisha866
@farisha866 Жыл бұрын
Because we see the world for what we are. ❤
@anupamavmathew6024
@anupamavmathew6024 Жыл бұрын
എനിക്ക് ഒരുപാട് സന്തോഷം തോന്നി ❤❤❤❤❤
@jessumedia9215
@jessumedia9215 Жыл бұрын
കണ്ണ് നിറയിച്ചു; ഹൃദയവും . God bless u.
@geethaljoseph141
@geethaljoseph141 Жыл бұрын
Lots of love Joppan❤️❤️❤️❤️❤️
@ajaykeekamkote1018
@ajaykeekamkote1018 Жыл бұрын
You will never walk alone ❤
@lissykurian5744
@lissykurian5744 Жыл бұрын
Thank you dear for the nice message 😊
@divinedavid8266
@divinedavid8266 Жыл бұрын
SACHIN RAMESH TENDULKAR 🤍
@BROTHERSILLATH678
@BROTHERSILLATH678 Жыл бұрын
എന്ത് കൊണ്ട് ഇവർ ഇതിഹാസംങ്ങൾ ആയി എന്നെന്തിനു മറ്റു തെളിവ് എന്തിനു 🥰🥰
@akarsh637
@akarsh637 Жыл бұрын
💖
@ashishjoseph4211
@ashishjoseph4211 Жыл бұрын
Kohli and cr7 ❤️
@akhilkv164
@akhilkv164 Жыл бұрын
Super☺️
@captprabeesh32
@captprabeesh32 Жыл бұрын
As always ... U r the BesT.... Thank u ... We owe u.... I owe my life to you...!!! Luvv u Man...!
@leenaashley8991
@leenaashley8991 Жыл бұрын
Such a lovely message, not to lose hope in humanity and appreciate others.❤ the most precious things are truly priceless. But I always cry watching your videos.
@gracemani369
@gracemani369 Жыл бұрын
How soothing to hear you 🙏. God bless you always❤
@somehmansarerelybadatbeinghumn
@somehmansarerelybadatbeinghumn Жыл бұрын
Oooh Last mention ചെയ്തിട്ടുണ്ടല്ലേ ആ ചേട്ടനും ((അജിത് കൃപ )സൂപ്പർ ആണ് നന്നായി സംസാരിക്കും
@anusreeanu5526
@anusreeanu5526 Жыл бұрын
Joseph cheatanum, eee video edukkan karanm aya ajith kripa cheetanum.... Orupad thanks🦋🦋🌈
@windowsoflibrary7270
@windowsoflibrary7270 Жыл бұрын
Thankyou .. ❤️ പഴയ ജൂത പെൺകുട്ടിയെ വീണ്ടും ഓർത്തതിന് ഓർമിപ്പിച്ചതിനു ...
@PradeepKumar-zp6ne
@PradeepKumar-zp6ne Жыл бұрын
ഒരുപാടു നന്ദി, ലോകത്തു നടക്കുന്ന ഇത്രയും മനോഹരമായ കാര്യങ്ങൾ പകർന്നു നൽകിയതിന്.
@renjinisaji5703
@renjinisaji5703 Жыл бұрын
കാത്തിരിക്കുവായിരുന്നു jopaa🙏🌹
@remyaj3755
@remyaj3755 Жыл бұрын
Thanks 👍👍👍
@nadeerasalahudeen75
@nadeerasalahudeen75 Жыл бұрын
Virat Kohli GOAT 🐐
@abacus4635
@abacus4635 Жыл бұрын
Luv u chetta 💝
@abdulmuneer9571
@abdulmuneer9571 Жыл бұрын
Ettaahhhhhh Iiiser
@kumaransagar5515
@kumaransagar5515 Жыл бұрын
I love you♥️my brother 🌹
@PriyaKP-qt4be
@PriyaKP-qt4be 4 ай бұрын
Thank u 😊
@sajeebiqbal4681
@sajeebiqbal4681 Жыл бұрын
Love you bro❤
@happy12384
@happy12384 Жыл бұрын
Satyam ningaludea vakkukal kannu nanayikkar und..
@lijinantony5846
@lijinantony5846 Жыл бұрын
Thank you🙏
@zayas_drama
@zayas_drama Жыл бұрын
Joppante videos ellam inspirarionl aanu.... Kure aayi kanunillanu vcharichapol vannu
Bungee Jumping With Rope In Beautiful Place:Asmr Bungee Jumping
00:14
Bungee Jumping Park Official
Рет қаралды 17 МЛН
I shouldn't be in the house  It's so embarrassing
00:22
Funny Parent-Child Videos
Рет қаралды 9 МЛН
Тест на интелект - Minecraft Roblox
00:19
ЛогикЛаб #2
Рет қаралды 1,4 МЛН
Why whole world Love MESSI | Joseph Annamkutty Jose
11:27
Joseph Annamkutty Jose
Рет қаралды 365 М.
Bungee Jumping With Rope In Beautiful Place:Asmr Bungee Jumping
00:14
Bungee Jumping Park Official
Рет қаралды 17 МЛН