നിങ്ങൾക്ക് പകരം വീട്ടണോ? | Joseph Annamkutty Jose

  Рет қаралды 276,049

Joseph Annamkutty Jose

Joseph Annamkutty Jose

Күн бұрын

ഇതിലും വലിയ പ്രതികാരം ഉണ്ടെന്ന് തോന്നുന്നില്ല !
Subscribe Now : bit.ly/2mCt2LB

Пікірлер: 1 300
@its_me..amrutha
@its_me..amrutha 4 жыл бұрын
"എല്ലാവർക്കും നമസ്കാരം ഇണ്ട് ഞാൻ ജോസഫ് അന്നംകുട്ടി ജോസ്"... ഇത് കേൾക്കാൻ തന്നെ ഒരു രസാണ് 😍😍😍😍😍
@ayswaryabharathan4820
@ayswaryabharathan4820 4 жыл бұрын
സത്യമാണ്💕👍
@WingsForWinners
@WingsForWinners 4 жыл бұрын
അതേ ബ്രോ സത്യമാണ് 😊😊
@athiramohan1628
@athiramohan1628 4 жыл бұрын
സത്യം ♥️🤩🥰
@crazyplantry
@crazyplantry 4 жыл бұрын
Ente channel aan ... Keeri nokk ... istapettal subscribe cheyyu illel cheyyenda .
@nihalpm476
@nihalpm476 4 жыл бұрын
💯💯💯💯💯
@biker__bro
@biker__bro 4 жыл бұрын
ഒരിക്കൽ പുരോഹിതൻ ആകാൻ പോയി മടങ്ങിയ #ജോസെഫേട്ടന് ഇന്ന് കേരളത്തിൽ ഉള്ള പല പുരോഹിതരെക്കാളും ബഹുമാനഹർമായ വ്യക്തിത്വം,
@_Albert_fx_
@_Albert_fx_ 3 ай бұрын
💯👌🏻😌
@anandhuvijayan639
@anandhuvijayan639 4 жыл бұрын
പെട്ടന്ന് അനാർക്കലി ഫിലിം sceens ഒക്കെ ഓർമവന്നു... സ്റ്റോറി was ozm.... JaJ ishtam... 🥰🥰❤️❤️
@jesnadas8167
@jesnadas8167 4 жыл бұрын
Enikkumm
@gishusreekumar3256
@gishusreekumar3256 4 жыл бұрын
Athe anrkali Movie
@mohammadnishad7658
@mohammadnishad7658 3 жыл бұрын
Exactly enikkum
@MalayaliKalavara
@MalayaliKalavara 3 жыл бұрын
Anarkkali movie kanunnathinu idayil video kandu comment vayicha njan🥺
@alberteinstein4682
@alberteinstein4682 3 жыл бұрын
എന്താണ് ക്ഷമ..??.. ---പൂക്കളെ ഞെരിച്ചമർത്തുമ്പോഴും അവ തരുന്ന സുഗന്ധമാണ് ക്ഷമ.. ❤️💛
@_Albert_fx_
@_Albert_fx_ 3 ай бұрын
What a qoutes 😫🫀✌🏻🙂
@hemanthkumar7423
@hemanthkumar7423 4 жыл бұрын
ഏറ്റവും വലിയ പകരം വീട്ടൽ.. നമ്മളെ ദ്രോഹിച്ചവരെ ആപത്ത് സമയത്ത് സഹായിക്കുന്നത്....it's an amazing feeling
@coolguru_moviereview
@coolguru_moviereview 4 жыл бұрын
ദൈവം നേരിട്ട് വന്ന് സംസാരിക്കുന്നത് പോലെയാണ് നിങ്ങളുടെ ഓരോ വാക്കുകളും 💚💚
@_Albert_fx_
@_Albert_fx_ 3 ай бұрын
❤️🙂
@rubingeorge98
@rubingeorge98 4 жыл бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരം 💪💪✌️✌️✌️
@perfectionist2727
@perfectionist2727 4 жыл бұрын
ഒരു സിനിമ കണ്ട പോലെ തോന്നുന്നു 😍😍😍അവതരണം ഒരു കഴിവാണ് 🚶
@crazyplantry
@crazyplantry 4 жыл бұрын
Ente channel aan ... Keeri nokk ... istapettal subscribe cheyyu illel cheyyenda .
@athira2126
@athira2126 4 жыл бұрын
ക്ഷമിക്കാൻ ഉള്ള മനസ്സ് അതാണ് ഏറ്റവും വലിയ അനുഗ്രഹം... ❤️ ഇത് പോലെ മധുരമായ പ്രതികാരം😍👌 superr കഥ
@JosephAnnamkuttyJose
@JosephAnnamkuttyJose 4 жыл бұрын
Thank you
@anjukochukunju3409
@anjukochukunju3409 4 жыл бұрын
@@JosephAnnamkuttyJose super story... Literally we cannot do this every time..but everyone can try... Many thanks for the series..
@athira2126
@athira2126 4 жыл бұрын
@@JosephAnnamkuttyJose ഇനിയും നല്ല കഥകൾ പറയണേ ചേട്ടാ.. കഥകൾ കേൾക്കാൻ തന്നെ ഒരു രസം ആണ് പറയുന്ന ശൈലി യും എല്ലാം... ❤️❤️👌😍
@gopikaprakash445
@gopikaprakash445 4 жыл бұрын
Good story
@gopikaprakash445
@gopikaprakash445 4 жыл бұрын
🌟🌟🌟🌟🌟
@merinjosey5857
@merinjosey5857 4 жыл бұрын
ഈ വഴി വന്നു നല്ല കഥ കേട്ടു പോകുമ്പോൾ ഒരു സന്തോഷം,,,,, 🚶‍♀️😊
@_Albert_fx_
@_Albert_fx_ 3 ай бұрын
🥺💯 sathyam ☺️
@6644sree
@6644sree 4 жыл бұрын
ലാസ്റ്റ് ലൈന്‍ പൊളിച്ചു...ട്ടോ...."ഞാന്‍ ഈ പറയുന്നത് എന്നോട് തന്നെ ആണ് " ❤
@JosephAnnamkuttyJose
@JosephAnnamkuttyJose 4 жыл бұрын
Thank you
@6644sree
@6644sree 4 жыл бұрын
@@JosephAnnamkuttyJose സന്തോഷം.....❤
@fahadakalad2429
@fahadakalad2429 4 жыл бұрын
Nice climax 👍
@asnahiba3676
@asnahiba3676 4 жыл бұрын
@@JosephAnnamkuttyJose 🤗🤗🤗
@WingsForWinners
@WingsForWinners 4 жыл бұрын
😊😊😊
@sheelusabuarackamannil4119
@sheelusabuarackamannil4119 4 жыл бұрын
😍😍 കഥകൾ വായിക്കാൻ വളറെ ഇഷ്ടം ഉള്ള ഒരാൾ ആരുന്നു ഞാൻ, ഇപ്പോൾ സമയം ഇല്ലാതായി, വായന കുറഞ്ഞു. അപ്രതീക്ഷിതമായി ആണ് ഈ ചാനൽ കാണുന്നത്, സത്യം പറഞ്ഞാൽ, ഈ കഥകൾ കേൾക്കാൻ വളരെ ഇഷ്ടം ആണ്, എന്റെ മക്കൾ സമയം കണ്ടെത്തി വായിക്കാറുണ്ട്, അവർ പറയും വായിക്കുന്ന സുഖം കേട്ടാൽ കിട്ടില്ല എന്ന്, പക്ഷേ സമയം ഇല്ലാത്ത എനിക്ക്, ഈ കഥകൾ കേൾക്കാൻ വലിയ ഇഷ്ടം തന്നെ. ജോസഫ് നീ കണ്ട് മുട്ടാൻ താമസിച്ചു പോയി എന്ന വിഷമം ഉള്ളു 😂😂😂😂😂😂
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങൾ ..... You are very inspired .
@royalsumin9775
@royalsumin9775 4 жыл бұрын
Ethil engne join chaiyan pattum bro?
@vishnun9426
@vishnun9426 4 жыл бұрын
@@royalsumin9775 aaru video ittalum nallath aanelum mosham aanelum "kidu video ,ningal poliyanu" ennu comment itta mathi ningal AKCTA il angamavum.
@royalsumin9775
@royalsumin9775 4 жыл бұрын
VISHNU N poli✌️
@roopak2230
@roopak2230 4 жыл бұрын
Enga paathalum nee AKCTA Uyir
@gayathriharikumar1906
@gayathriharikumar1906 4 жыл бұрын
Ithil enganeya onn join cheyya
@keerthikv3172
@keerthikv3172 3 жыл бұрын
ഇത്രയും കാലം ഞാനും ഒരാളോട് പ്രതികാരം ചെയ്യാൻ നിലക്കായിരുന്നു,, എന്നാൽ ഇത് കേട്ടതോടെ ഞാനും അയാൾക് മാപ്പ് കൊടുക്കും, Thank uu
@_Albert_fx_
@_Albert_fx_ 3 ай бұрын
Njanum ✌🏻😌 plarkku ennal kayiyum vidham kodukkanum sremikkum 😌✌🏻😊
@-90s56
@-90s56 4 жыл бұрын
നല്ല അടിപൊളി കഥ നിങ്ങടെ ഓരോ കഥയും കാണുന്നവർക്ക് ഒരു പ്രചോദനം ആണ് ✌️❣️
@anjanasumithran3695
@anjanasumithran3695 4 жыл бұрын
സത്യമാണ് ട്ടോ.ഞാൻ എന്നെ വേദനിപ്പിച്ചവർക്ക് മാപ്പ് കൊടുക്കാറുണ്ട്.പിന്നിട് എന്നെക്കൊണ്ട് ഇതെങ്ങനെ സാധിച്ചു എന്നോർത്ത് എന്റെ കണ്ണും സന്തോഷം കൊണ്ട് നിറയും 😌
@WingsForWinners
@WingsForWinners 4 жыл бұрын
നിന്റെ നല്ല മനസ്സിന് നിനക്ക് എന്നും നല്ലതു മാത്രം വരട്ടെ 😊😊
@skottarath1508
@skottarath1508 4 жыл бұрын
Anjana oru padi koodi manushyanayi ennartham 😊
@raziyajasmin6058
@raziyajasmin6058 4 жыл бұрын
ഈ ശബ്ദത്തിൽ ഒരു കഥ കേട്ടാൽ തന്നെ ഒരു മന:സുഖം,വെഷമം വരും പോൾ ഇവിടെ വന്നിരിക്കാറുണ്ട്
@unnimayakv7554
@unnimayakv7554 4 жыл бұрын
Jasmin sariyann njanum vannirikkum
@raziyajasmin6058
@raziyajasmin6058 4 жыл бұрын
Atheyo mole,
@saleeshc5706
@saleeshc5706 4 жыл бұрын
കഥ നന്നായിട്ടുണ്ട് പക്ഷെ ഏറ്റവും ഇഷ്ടപ്പെട്ടത് അവസാനം പറഞ്ഞ കാര്യങ്ങളാണ് 👌👌👌👌👌👏👏👏👏👏🥰
@priyankaprinky7826
@priyankaprinky7826 4 жыл бұрын
എനിക്ക് കഥ കേൾക്കുന്നത് വല്യ ഇഷ്ടാ...അതുകൊണ്ട് തന്നെ ജോസഫ് പറയുന്ന കഥകൾ കേൾക്കാൻ ഞൻ എപ്പോഴും കാത്തിരിക്കും😍😍😍😍😍
@shammi2442
@shammi2442 4 жыл бұрын
ദിമിത്രിയുടെ സ്ഥാനത്തു ഞാൻ ആണെങ്കിലും ഇങ്ങനെ ചെയ്യുമായിരുന്നു.. ക്ഷമിച്ചിരിക്കുന്നു mmm പൊക്കോ.. ആ പരട്ട കിളവന് നല്ലത് വരട്ടെ..
@meerasebastian394
@meerasebastian394 4 жыл бұрын
😃😃😃🙏🏽
@sreepooja5726
@sreepooja5726 4 жыл бұрын
😅😅😅
@nanzz.nnandu.n7973
@nanzz.nnandu.n7973 3 жыл бұрын
😂😂😂
@sheenasclicks6253
@sheenasclicks6253 3 жыл бұрын
😂😂
@anupamaanand3093
@anupamaanand3093 4 жыл бұрын
ഇതിലും മധുര മുള്ള ഒരു പ്രതികാരം വേറെ ഇല്ല.. ദീർഘകാലമായി പ്രതികാരം മനസിൽ സൂക്ഷിക്കുന്ന ഒരു മനുഷ്യനെ എനിക്കറിയാം.. അദ്ദേഹത്തെ ഈ കഥ കേൾപ്പിക്കാൻ ഞാൻ ശ്രമിക്കാം... ഒരുപക്ഷേ അദ്ദേഹത്തിൻ്റെ ചിന്താഗതികൾ മാറിയാൽ ...... ജോപ്പാ നമ്മൾ വിജയിച്ചു... Thank you so much 🙏
@Vigneshvikku123
@Vigneshvikku123 4 жыл бұрын
പ്രശസ്ത മലയാള നടൻ ടോവിനോ പറഞ്ഞിട്ടുണ്ട് പണ്ട് തന്നോട് തെറ്റു ചെയ്തവരെല്ലാം വന്ന് sorry പറയുമ്പോൾ അവരുടെ തോളിൽ തട്ടി പോട്ടെ സാരമില്ല ഡാ എന്ന് പറയുന്നതാണ് തന്റെ ഹാപ്പിനെസ്സ് എന്ന് ഇനി എനിക്ക് പറയാനുള്ളത് let them suffocate with your love ❤️🙏🌈
@hibaparvin646
@hibaparvin646 4 жыл бұрын
" മാപ്പ് " വെറും രണ്ട് അക്ഷരം മാത്രം അടങ്ങുന്ന അൽഭുത വാക്ക്....And u nailed it...!!!
@WingsForWinners
@WingsForWinners 4 жыл бұрын
ഒരു ചാനൽ ഒന്നു കേറി നോക്കാമോ 😊😊
@nothinghappeneds3658
@nothinghappeneds3658 4 жыл бұрын
*ജോസഫ് അന്നംകുട്ടിയുടെ ശബ്ദം ADDiCT ❣️*
@creative_motivercmr4015
@creative_motivercmr4015 4 жыл бұрын
ചിരിച്ചാലും കരഞാലും ജീവിതം മുന്നോട്ടു പോയ്‌കൊണ്ട് ഇരിക്കും ..എന്നാൽ പുഞ്ചിരിച്ചു കൊണ്ട് തന്നെ നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിചു കൂടെ 😁😁😁😁😁😁😁😁😁😁 creative motiver CMR....... Cheriyoru motivation chanel ahnu .... Chettante oru valya fan ahnu nj katta support ayi koode indu
@aiswaryaasokan2007
@aiswaryaasokan2007 10 ай бұрын
നന്നായി മനുഷ്യചിന്തയെ... കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ചങ്ങായി....🎉എന്നേലും നിങ്ങളെ എനിക്കൊന്നു കാണണം......... Unexpected ആയി തന്നെ വേണം... Vidios കണ്ടു കഴിയുമ്പോ എന്നോട് ഞാൻ തന്നെ പറയാറുണ്ട്..... കാണും ഒരിക്കൽ......ഓരോ vidiosum.... കാണുമ്പോൾ.. കേട്ടു പോകാതെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന... നന്മയെ പരതി പോകാൻ തോന്നിപ്പിക്കാൻ.... ഇനിയും സാധിക്കട്ടെ 🎉🎉
@althaafmanu
@althaafmanu 4 жыл бұрын
നമ്മളെ എത്ര വേദനിപ്പിച്ചവരായാലും അത് ആരായാലും അവരുടെ വേദനയിൽ നമ്മൾ അവരുടെ കൂടെ നിൽക്കണം 💯
@interstellarsignature3952
@interstellarsignature3952 4 жыл бұрын
നമ്മൾ മാപ്പ് കൊടുക്കും എന്ന് അറിയുന്നവർ അതു മുതലാക്കി തെറ്റ് ചെയ്യുമ്പോൾ എന്ത് ചെയ്യണം?..
@sanafathima1483
@sanafathima1483 4 жыл бұрын
Ipo ente avastha idh thanneyaan
@veenaarun2747
@veenaarun2747 4 жыл бұрын
Good question.....answer to dis chettaa
@jasminbintmoideen2007
@jasminbintmoideen2007 4 жыл бұрын
Slap 👋 😂
@Shivababy8245
@Shivababy8245 4 жыл бұрын
🤝
@ajmalfurvey8507
@ajmalfurvey8507 4 жыл бұрын
Ennitum cheyyanengil chekidak onnu koduthu swantham karayam nok bro😎😎😎
@anuzbookshelf3962
@anuzbookshelf3962 4 жыл бұрын
Happy tears..ഇനി my eyes.... തെറ്റ്‌ ചെയ്യാതെ ഇരിക്കാൻ മാത്രം അല്ല ചെയ്ത തെറ്റ് എന്നെ realise ചെയ്യിക്കാൻ കൂടി പറ്റി..... Thank you♥️
@honeydews322
@honeydews322 4 жыл бұрын
I loved it...!!! ഞാൻ ഈ വാചകങ്ങൾ ഒരാളോട് പറഞ്ഞിട്ടുണ്ട് ... "എനിക്ക് മരിക്കാൻ തോന്നുന്നു. കാരണം ഞാൻ വളരെ സന്തോഷവതിയാണ്". അന്ന് അയാൾ ചോദിച്ചു, "ആർകെങ്കിലും സന്തോഷം തോന്നുമ്പോ മരിക്കാൻ തോന്നുമോ എന്ന്". അപ്പൊ ഞാൻ മറുപടി പറഞ്ഞു, 'സന്തോഷത്തോടെ ആണ് മരിക്കേണ്ടത്. നിരാശയോടെ അല്ല' എന്ന്.ഇവിടെ ജോസഫ് ഇത് പറഞ്ഞപ്പോ അത്ഭുതായി.ഒപ്പം സന്തോഷവും... Sometimes i feel my views have similarities with you.
@jobinkjose8864
@jobinkjose8864 4 жыл бұрын
ഞാൻ പറയുന്ന കഥകൾ എന്നോട് തന്നെ പറയുന്ന ചിന്തകളാണ് 👌
@njneethujohnson.malugirl3757
@njneethujohnson.malugirl3757 4 жыл бұрын
നല്ലൊരു കഥ. കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നുന്നു. ഇനിയും പറയണം.
@ayswaryabharathan4820
@ayswaryabharathan4820 4 жыл бұрын
താങ്കളുടെ സംസാരം ഏറെ ഇഷ്ട്ടപെടുന്ന ഒരാളാണ്.. Your speech is very clear and this story is a great example of forgiveness✌️
@shehinashajahan731
@shehinashajahan731 3 жыл бұрын
ജോസേട്ടാ... ഓരോ വട്ടവും വിഷമിച്ചു പണ്ടാരം അടങ്ങിരിക്കുമ്പോഴാണ് ഞാൻ joseph annam kutty jose ennu സെർച്ച്‌ ചെയ്യാറ്... ഓരോ വട്ടവും അങ്ങയുടെ മന്ദ്രികത എന്നിൽ പ്രവർത്തിക്കുന്നുണ്ട്... ഇങ്ങള് പൊളി അല്ലെ.... ജോസേട്ടനെ പോലെ ഒരു സുഹൃത്തിനെ കിട്ടാൻ... ആഗ്രഹിക്കുന്നു.....may allah bless u❤❤
@TasteBudsWorldofFlavours
@TasteBudsWorldofFlavours 3 жыл бұрын
"Forgiveness is the best revenge" 🙏
@susanmini9763
@susanmini9763 4 жыл бұрын
നമ്മൾ എല്ലാം തികഞ്ഞിട്ട് നമുക്ക് ഒന്നും പറയാൻ സാധിക്കില്ല. എങ്കിലും നമ്മൾ ഒന്നും അല്ല എന്ന് തിരിച്ചറിയുക എന്നതാണ് നമുക്ക് പറയാൻ ഉള്ള യോഗ്യതയായി ഞാൻ കാണുന്നത്. അത് ജോസഫിനുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ഒറ്റ സ്പാർക്കിൽ മാപ്പു കൊടുക്കാൻ ഉള്ള ഒരു എനർജി കിട്ടി. ഞാൻ അനുസരിച്ചു. എനിക്കു സാധിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. എനിക്ക് എൻറേതായ ധാരാളം കൃത്യമായ ന്യായീകരണങൾ ഉണ്ടായിരുന്നു. പക്ഷേ എല്ലാം മറന്നു പോയി. ഒരു പ്രയാസവും ഇല്ലാതെ എനിക്ക് സാധിച്ചു. ഇതാണ് ദൈവത്തിന്റെ ചാരൻ. അതു കൊണ്ട് ഈ ആത്മാർത്ഥത കൈവിടാതെ ധൈര്യമായി മുന്നോട്ട് പോകാൻ ഉള്ള എല്ലാ കരുത്തും സർവ്വേശ്വരൻ നൽകട്ടെ എന്ന് ആശംസിക്കുന്നു. നമ്മൾ അറിയാത്ത അല്ലെങ്കിൽ നമ്മളോട് പറയാത്ത ധാരാളം പ്രതിഫലനങൾ ഇതിലൂടെ സാധിക്കുന്നുണ്ട്. ധൈര്യമായി മുന്നേറുക അപ്പൻറെ (heavenly father) കൈയിൽ മുറുകെ പിടിച്ചു റോഡ് കുറുകെ കടക്കുന്ന ഒരു കൊച്ചു കുഞ്ഞിനെ പോലെ മുന്നോട്ടുപോകാൻ സാധിക്കട്ടെ .പക്ഷേ ഒരു കണിക പോലും ചിന്തകൾ സ്ഥാനം തെറ്റിയാൽ ഫലം വിപരീതം ആയേക്കാം. സർപ്പം ഹവ്വായെ ഉപായത്താൽ ചതിച്ചു എന്ന് മറക്കരുത്. ഇതും ഉപദേശം അല്ല.ആത്മാർത്ഥതയ്ക്കുള്ള ഒരു അംഗീകാരമായി കണ്ടാൽ മതി. അതു ഒരു കാരണവശാലും കൈവിടരുത്. വളരെ സന്തോഷം. എല്ലാ നൽവരങളാലും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.ശുഭദിനം 👌👌👌👌🌹🌹🌹🌹🌹🌹🌹😀😀😀😀😀😁
@JosephAnnamkuttyJose
@JosephAnnamkuttyJose 4 жыл бұрын
Thanks a lot Mam.
@susanmini9763
@susanmini9763 4 жыл бұрын
@@JosephAnnamkuttyJose നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തിൻറെ കണ്ണുനീരോടെ എല്ലാ ആശംസകളും നേരുന്നു. നിങ്ങളെ പോലെയുള്ള യൗവനക്കാരാണ് ഞങളുടെ ജീവിതത്തിലെ ആനന്ദകാരണം. വളരെ വളരെ നന്ദി. തൊഴുത്തിൽ നിന്നും തുള്ളി ച്ചാടി വരുന്ന പശുക്കിടാക്കളെ പോലെയുള്ള യൗവനം .എല്ലാ ആശംസകളും നേരുന്നു. ജീവിതം വളരെ വിവേകമായ തീരുമാനങ്ങൾ എടുക്കുന്നതാണ് മിറക്കിൾസ് എന്ന് ബോബി അച്ഛൻറെ വാക്കുകളെ നമിച്ചു കൊണ്ട് ഓർക്കുന്നു. എല്ലാ മഹത്വവും സർവ്വേശ്വരനോട് മാത്രം.
@aleena406
@aleena406 4 жыл бұрын
ക്ഷമിക്കുക എന്നതാണ് ഏറ്റവും മനോഹരമായ സ്‌നേഹം ❤️❤️💯💯💯
@harikrishnanam4275
@harikrishnanam4275 4 жыл бұрын
എന്റെ പൊന്നുചേട്ടോയ്..ഇങ്ങള് വല്ലാത്തൊരു മനുഷ്യൻ തന്നെ💙💙💙
@52-lydiajoshy88
@52-lydiajoshy88 4 жыл бұрын
The Man for others ✝️is the great example for forgiveness
@domonx4992
@domonx4992 4 жыл бұрын
🤗👍🏼
@ancysam9306
@ancysam9306 4 жыл бұрын
Yes Jesus christ is the only way
@crazyplantry
@crazyplantry 4 жыл бұрын
Ente channel aan ... Keeri nokk ... istapettal subscribe cheyyu illel cheyyenda .
@TraveltubeByHari
@TraveltubeByHari 4 жыл бұрын
എനിക്ക് ആദ്യത്തെ കഥയേകാട്ടിലും ഇഷ്ടപ്പെട്ടത് ഇതാണ് കാരണം സുന്ദരമായി പുഞ്ചിരിച്ചു കൊണ്ട് പ്രതികാരം എന്ന വാക്കിനെ പോലും തോൽപിച്ച അനുഭവം, You are a wonderful storyteller . കഥ പറയുന്നതിലല്ല നിങ്ങളുടെ ആശയം മറ്റുള്ളവർ സ്വീകരിക്കുന്നു അവിടെ നിങ്ങൽ വിജയിച്ചിരിക്കുന്നു തീർച്ചയായും നിങ്ങൾക്ക് എന്നെപോലെ മറ്റുള്ളവരും നിങ്ങളുടെ ആശയങ്ങൾ സ്വീകരിക്കപെടട്ടെ എന്ന് ആശംസിക്കുന്നു, God bless you 👍👌
@suhailam6410
@suhailam6410 4 жыл бұрын
എത്ര മനോഹരമായിട്ടാണ് ഹേ നിങ്ങൾ കഥ പറയുന്നത്... Really Touching ❤ #beyondtheborders #SuhailAminaMuhammed
@resmiav8969
@resmiav8969 2 жыл бұрын
എനിക്ക് ഒരാളോട് ദേഷ്യം ഉണ്ടായിരുന്നു എന്റെ മേലുദ്യഗസ്ഥയോട് എനിക്ക് എപ്പോഴെങ്കിലും ഒരു അവസരം ലഭിച്ചാൽ ഞാൻ പറയാൻ ഇരിക്കുകയായിരുന്നു but ഇപ്പോൾ ഇത് കേട്ടപ്പോൾ തോന്നി എന്തിനാ എന്ന് thanks 🙏
@nishadyousufpvr7892
@nishadyousufpvr7892 4 жыл бұрын
കഴിഞ്ഞ ദിവസം ഒരു വഴി തെറ്റി വന്ന കുരിശ് എനിക്കും കിട്ടി. അന്ന് ഞാനും ഒന്ന് ആലോചിച്ചു എന്ത് ചെയ്യണം എന്ന്. അങ്ങനെ അവസാനം ഞാൻ അത് എന്റെ പേഴ്സ്ൽ തന്നെ സൂക്ഷിക്കാൻ തീരുമാനിച്ചു, കൂടെ ഉണ്ട് ഇപ്പൊ 🥰🥰
@anumariyamj5116
@anumariyamj5116 4 жыл бұрын
Athu kollalo !
@leenaj628
@leenaj628 4 жыл бұрын
🙏🏻
@agnusmariyajoy9140
@agnusmariyajoy9140 4 жыл бұрын
Good ❤️ bro
@shivanjalisquad1968
@shivanjalisquad1968 4 жыл бұрын
നിങ്ങളുടെ വാക്കുകൾ എന്നും പ്രചോദനമാണ്. നല്ല മൂല്യങ്ങൾ മനസിൽ സൂക്ഷിക്കാൻ ഓർമിപ്പിക്കുന്നു. തുടർന്നുള്ള വിഡിയോകളും ഇതുപോലെ നന്നാവട്ടെ. ആശംസകൾ...
@Amj893
@Amj893 4 жыл бұрын
Good story മാപ്പ് കൊടുക്കലാണ് ഏറ്റവും ഉത്തമമായ കാര്യം പ്രതികാരം മധുരം ആയി ചെയ്യാൻ കഴിയട്ടെ ക്ഷമിക്കുന്നതിലേറെ നല്ലത് നമ്മളോട് ചെയ്ത ദ്രോഹങ്ങൾ മറക്കുന്നത് ആണ്‌ ☺
@winsanarghees8846
@winsanarghees8846 4 жыл бұрын
നമുക്ക് പലതും ക്ഷമിക്കാൻ കഴിയും.. പക്ഷെ മറക്കാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല....
@selinegeorge2494
@selinegeorge2494 4 жыл бұрын
Njan e kadha kekumbo valare depressed arnu..... Korachu sangadathilarnu.... But sir nde e kadha ketu njan valare happy ayi.... Thank u so much.....
@ananya6971
@ananya6971 4 жыл бұрын
Why is there tears in my eyes😢 You are soooooo good.
@appu9163
@appu9163 4 жыл бұрын
ചോദിക്കാതെ തന്നെ മാപ്പ് കൊടുക്കാൻ ഉള്ള മനസും ഉണ്ട് കൊടുക്കുന്നതും ഉണ്ട് പക്ഷെ എന്റെ മാപ്പ് കിട്ടുന്ന ആൾക്ക് അതിന്റെ ആവശ്യവും ഇല്ല എന്റെ മാപ്പിനെ വിലയും ഇല്ല. എന്നോട് ഒരു വലിയ തെറ്റ് ചെയ്ത ആൾക് ഞാൻ മാപ്പ് കൊടുത്തത് ജോസഫ് ഇന്റെ വേറെ ഒരു വീഡിയോ കണ്ടപ്പോൾ ആയിരുന്നു ബുക്കിനെ കുറിച് പറയുന്ന വീഡിയോൽ ഒരു കഥ കേട്ടപ്പോൾ inspire ആയി, thank you. പിനെ എന്റെ മാപ്പ് ഇനെ വിലകൊടുക്കാത്ത ആൾക് ഇനിയും മാപ്പ് കൊടുക്കാൻ ഞാൻ തയ്യാറാണ് പക്ഷേ ചിലപ്പോഴൊക്കെ മടുത്തു പോകുന്നു ഇതൊക്കെ
@renjithvarghese9346
@renjithvarghese9346 4 жыл бұрын
ജോപ്പൻ ഒരു സംഭവമാണ്..!! വെറുമൊരു സംഭവം അല്ല... മരണമാസ്സ്...!!!👍
@dilshaddb3914
@dilshaddb3914 4 жыл бұрын
നിങ്ങള് വേറെ ലെവൽ ആണ് ട്ടൊ...a good motivater....😍😍😍uff...big fan sir..
@BettysEmbroidey
@BettysEmbroidey 4 жыл бұрын
Wow wonderful story...💝💖💝 Exactly.."Forgiveness is the best revenge"...🌿🌿🌿
@aneesaji9345
@aneesaji9345 4 жыл бұрын
Pattunnilla kutty,,,forgiveness
@stark5837
@stark5837 4 жыл бұрын
Super story inspire anu Jivithathil pakarthaan sthramikkum
@basilshaji2658
@basilshaji2658 4 жыл бұрын
മനുഷ്യൻ ആണെകിൽ തെറ്റ് ചെയ്യും,, മാപ്പ് കൊടുക്കുന്നവർ ദൈവവും ആണ് നമ്മൾക്കും ഒന്നു ദൈവo ആവാൻ ശ്രെമിക്കാം... 🙏🙏
@WingsForWinners
@WingsForWinners 4 жыл бұрын
അതേ ബ്രോ മാപ്പ് കൊടുക്കുന്നവനാണ് ദൈവം😊😊
@basilshaji2658
@basilshaji2658 4 жыл бұрын
@@WingsForWinners 🙏🙏
@ichenimmrahe8732
@ichenimmrahe8732 4 жыл бұрын
നിങ്ങളുടെ ഈ magical voice കേൾക്കുമ്പോ തന്നെ എന്തോ ഒരു പോസിറ്റീവ് ഫീൽ ആണ്... ❤️😘
@crazyplantry
@crazyplantry 4 жыл бұрын
Ente channel aan ... Keeri nokk ... istapettal subscribe cheyyu illel cheyyenda .
@love_beyond_blood
@love_beyond_blood 4 жыл бұрын
These stories do give a very good perspective of seeing life.....really good cheta 🙂
@TheJulietbose
@TheJulietbose 4 жыл бұрын
ക്ഷമിക്കാൻ എളുപ്പമല്ല, പക്ഷേ ക്ഷമിക്കാൻ തയാറായപ്പോൾ താങ്കൾ പറഞ്ഞത് 100 % സത്യം. നന്ദി.
@Yours_faithfully1991
@Yours_faithfully1991 4 жыл бұрын
അല്ലെങ്കിലും ജീവിതത്തിൽ പരുക്കൻ സ്വഭാവം ഉള്ളവരും മുൻകോപികളും ആയിരിക്കും യഥാർത്ഥ ഹിറോസ് ..
@crazyplantry
@crazyplantry 4 жыл бұрын
Ente channel aan ... Keeri nokk ... istapettal subscribe cheyyu illel cheyyenda .
@divinkumar9151
@divinkumar9151 4 жыл бұрын
കഥയും കഥ പറച്ചിലും മികച്ചതാകുന്നു😍😘
@nvlog6973
@nvlog6973 4 жыл бұрын
അനാർക്കലി സിനിമ ഓർമ വന്നവർ ഉണ്ടോ?
@jishabaijuplathottam4174
@jishabaijuplathottam4174 4 жыл бұрын
Joseph, താങ്ങളുടെ ഓരോ video യും ഞാൻ കാണാറുണ്ട്. താങ്ങൾ പറയുന്ന കഥകൾ എൻറെ കുട്ടികൾക്കു പറഞ്ഞുകൊടുക്കാറുണ്ട്. താങ്ങൾ എഴുതിയ ദൈവത്തിൻറെ ചാരന്മാർ വായിക്കണമെന്നുണ്ട്. നാട്ടിൽ വരുമ്പോ വാങ്ങിക്കണം എന്നു കരുതുന്നു. ഞാനും ഒരു പുസ്തകം എഴുതുവാൻ ആഗ്രഹിക്കുന്നുണ്ട്. Thank you for posting inspirational stories and thoughts. All the best.
@jaison272
@jaison272 4 жыл бұрын
ആഗ്രഹമുണ്ട് but നടക്കുമെന്ന് thonunilla josephettaa...... 😎🙃
@skottarath1508
@skottarath1508 4 жыл бұрын
Nadakkum bro, oru nalla manushyanu athu sadhikkum
@jaison272
@jaison272 4 жыл бұрын
@@skottarath1508 thanks.... Will try hardly.. Bcoz others ന്റെ problems വെച്ച് compare ചെയ്യുമ്പോൾ our problems is too small.....
@user-yx2dg8tc7p
@user-yx2dg8tc7p 4 жыл бұрын
ishtayi enn choikandaaa ishtayyi swantham chettan paranju tharunna pole ind! feeling homely
@ayyubimaithra9819
@ayyubimaithra9819 4 жыл бұрын
ശ്രമം... അതാണ് എല്ലാം
@shilpa6253
@shilpa6253 4 жыл бұрын
Njan jeevithathil orikkalenkilum kananam ennu agrahikkunnavaril oralanu Joseph Annam kutty jose.. ente pregnancy timil njan depression adichirunnapolellam aswasamayath idhehathinteyum jince achanteyum videos ayrnnu.. 2 perudeyum vakkukal kelkkumbol enthennillatha oraswasamanu.. thank you very much .. God bless you bro..
@bhavyapramod8529
@bhavyapramod8529 4 жыл бұрын
Wow.. what a story... so inspiring..Thank you Joseph for sharing the thought👌👌
@andrewpidi350
@andrewpidi350 4 жыл бұрын
Supper talk
@clx17
@clx17 4 жыл бұрын
Ath പെണ്ണായത് കൊണ്ട് ക്ഷമിച്ചു, വല്ല ആണുങ്ങൾ ആണെങ്കിൽ ദിമിത്രി അടിച്ചു തെറിപ്പിച്ചേനെ 😁chumma paranjathatto നല്ല കഥയാ, "ക്ഷമയേക്കാൾ വലിയ പ്രതികാരമില്ല" ME🤟✝️✌️
@jomonmg8552
@jomonmg8552 4 жыл бұрын
നല്ല കഥ...... ഇനിം ഇതുപോലുള്ളത് പ്രതീക്ഷിക്കുന്നു...
@fuad4490
@fuad4490 4 жыл бұрын
നിങ്ങൾ ഒരു പ്രതിഭാസമാണ്...😘🤩
@1234jinson
@1234jinson 4 жыл бұрын
സംഭവം ശെരിയാണ്. മാപ്പ് കൊടുത്ത ആളും കിട്ടിയ ആളും തമ്മിൽ പിന്നീട് വലിയ ബന്ധം ഒന്നും ഇല്ലെങ്കിൽ കുഴപ്പമില്ല. പക്ഷെ തെറ്റ് ചെയ്ത ആൾ നമ്മുടെ അടുത്ത ഒരു ആളാണ് or നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് എങ്കിൽ മാപ്പ് കൊടുക്കാൻ പറ്റിയേക്കും പക്ഷെ തന്നോട് ചെയ്ത തെറ്റ് മറക്കാൻ അത് അനുഭവിച്ച ആൾക്ക് പറ്റില്ല. പക്ഷെ പറ്റുന്ന ദൈവതുല്യരായ ആളുകൾ ഉണ്ടെന്നും കേട്ടിട്ടുണ്ട് കേട്ടോ എന്നാൽ പരിചയപെടാൻ പറ്റിയിട്ടില്ല... ജോസഫ്നു ഉപകരിക്കട്ടെ.
@akhilvishinu2883
@akhilvishinu2883 4 жыл бұрын
ചേട്ടാ നിങ്ങൾ പൊളിയാണ് mass ആണ്❤❤❤
@soorajk.m9356
@soorajk.m9356 4 жыл бұрын
നല്ല സന്ദേശം ഉള്ള കഥ. ഇനിയും തുടരുക. അടുത്ത കഥക്കായി കാത്തിരിക്കുന്നു
@suhailmth8313
@suhailmth8313 4 жыл бұрын
നിങ്ങൾ ഒരാൾക്ക് മാപ്പ് കൊടുക്കുമ്പോൾ അത് അയാളുടെ ശിരസ്സിൽ കുറ്റബോധത്തിന്റെ കനലുകൾ കൂട്ടും (ബൈബിൾ) -----ദൈവത്തിന്റെ ചാരന്മാർ നിന്നും
@reshmavr4390
@reshmavr4390 Жыл бұрын
ഒരിക്കലും ഇല്ല, ഞാൻ ഒരാൾക്ക് മാപ്പ് കൊടുത്തു പക്ഷേ അയാൾ അത് തന്നെ വീണ്ടും ആവർത്തിച്ചു
@ahammedshadin6950
@ahammedshadin6950 3 жыл бұрын
ഇതുപോലെ ഉള്ള കഥകൾ ആരെങ്കിലും പറഞ്ഞു തരാൻ ഉണ്ടെങ്കിൽ എന്ന് ഞാൻ വിചാരിച്ചിരുന്നു ഇതുപോലെ ഉള്ള വീഡിയോ ഇനിയും വേണം plz
@mrt6951
@mrt6951 4 жыл бұрын
You are just an amazing amazing story teller!!!..such an inspiration
@aryapradeep3807
@aryapradeep3807 4 жыл бұрын
1st time watching your video... Very much inspired.. Subscribed 👍👍
@nizrum036
@nizrum036 4 жыл бұрын
അവന് ലോട്ടറിഅടിച്ചത് ഭാഗ്യം ..ഇല്ലെങ്കിൽ പകരം വീട്ടാൻ വഴിവേറെ തേടിപ്പോയേനേ!!
@akshayp171
@akshayp171 4 жыл бұрын
Ithupole ulla nalla videos korachengilm aalkarude kannu thurappikunind...josephetta this the big thing u r doing for the growing generations. The values u r showcasing is truly appreciable♥️
@lalalalalala257
@lalalalalala257 4 жыл бұрын
" I'm saying this to myself "💫 #selflove Nice story Keep going... Keep inspiring...😇
@muhammedsinanpp4416
@muhammedsinanpp4416 4 жыл бұрын
ചേട്ടന്റെ ശബ്‌ദം നല്ല രസമുണ്ട്. ലാസ്റ്റ് ലൈൻ ഉഷാർ. മധുര പ്രതികാരം note the point
@meenakshikrishna7238
@meenakshikrishna7238 4 жыл бұрын
The voice which I love the most is yours😊.. Waiting for the next video
@crazyplantry
@crazyplantry 4 жыл бұрын
Ente channel aan ... Keeri nokk ... istapettal subscribe cheyyu illel cheyyenda .
@nissammnc
@nissammnc 4 жыл бұрын
പകരം വീട്ടണം...എൻജിനീയറിംഗ് പഠനം കഴിഞ്ഞ് ജോലി ശരി ആവാതെ നടക്കുമ്പോൾ ഞമ്മളെ കളിയാക്കിവരെ മുൻപിൽ നല്ല ഒരു ജോലി നേടീട്ട് അവരെ മുൻപിൽ ഒന്ന് എഴുനേറ്റ് നിൽക്കണം..
@fathimarehman6753
@fathimarehman6753 4 жыл бұрын
Forgiveness is the best revenge💯💯💯
@WingsForWinners
@WingsForWinners 4 жыл бұрын
Yes 😊😊
@crazyplantry
@crazyplantry 4 жыл бұрын
Ente channel aan ... Keeri nokk ... istapettal subscribe cheyyu illel cheyyenda .
@reygongomez8602
@reygongomez8602 4 жыл бұрын
Very nice message Thanks JAJ
@taniajaison413
@taniajaison413 4 жыл бұрын
Really enjoying the story series ..waiting for next one ..❤️🤍🤍❤️
@Aksharachilambu
@Aksharachilambu 4 жыл бұрын
Thanks dear.... Joseph ntae oro kadhakalum inspiration thannae anu....ella videos um kanarundu...chilapo comment edanonnum patarilllaa..ee sound thannae ayirikum ellaril ninnum matinirthunna oru point...pinnae epo paranja polae eniku thonniyitundu...orupadu vedanipicha palarum ennil thannae thirichu varumbo...Karanam njn prarthikunnathu ethraeyullu....njn thirichu pakaram veetiyal athu orupakshae avarku manasilakanam ennilla...thirichu avarku vendi kshamichalo...avar swayam ennilaeku varumbol avar manasilenkilum alochikum annu avar eniku nalkiya aa vedanayudae aazham..athu mathram mathi namuku jayikan...avarudae munbilum eeswarantae munbilum...ethu ennae padipichathu entae amma thannae anae...so Joseph ntae kadhakal okkae njn orupadu repeat cheyarundu...kuttikaludae aduthokae...ellarum onnu alochikam njn thannae ano ennu..so eeswaran anugrahikatae ennum koodae undayirikknae.....any way gd ngt
@godislovelove2128
@godislovelove2128 4 жыл бұрын
Joseph u r just awesome. Ur book pushed me to the world of reading. I am now madly in love with books. One humble request can u please make a video on book suggestions.
@salmonantony9837
@salmonantony9837 4 жыл бұрын
ചേട്ടായി... നല്ലൊരു മെസ്സേജ് ആയിരുന്നു... എനിക്കിഷ്ടപ്പെട്ടു❣️... പക്ഷേ ഇത് കേട്ടപ്പോൾ എനിക്ക് തോന്നിയ ഒരു കാര്യം ഞാൻ പറയാൻ ആഗ്രഹിക്കുന്നു... ഞാൻ പറയുന്നത് തെറ്റാണേൽ എന്നോട് ക്ഷമിക്കണം🙏🏻 ക്ഷേമ അല്ലേൽ ക്ഷമിക്കാൻ ഉള്ള മനസ്സ്... അത് വളരെ ദിവ്യമായ ഒരു കാര്യം ആണ്... ഒരു വ്യക്തി, മനസ്സിൽ കളങ്കമോ വിദ്വേഷമോ വിരോധമോ ഇല്ലാതെ മാപ്പ് നൽകുമ്പോൽ അ വ്യക്തി ദൈവതുല്യം ആവുന്നു എന്ന എന്റെ കേട്ടറിവ്... അപ്പൊൾ ക്ഷേമ എന്ന മഹത്വപൂർണമായ ഒരു കാര്യത്തെ ഒരു മധുരപ്രതികാരം അല്ലെങ്കിൽ... അതാണ് best revenge എന്നൊക്കെ പറയുമ്പോൾ അത് കാണുന്നതിൽ ചിലരിൽ എങ്കിലും ഒരു തെറ്റായ ധാരണ ഉളവാക്കാൻ സാധ്യതയുള്ളതയി ഇനിക്കുതൊന്നി... അതുകൊണ്ട് അങ്ങനെയുള്ള പ്രയോഗങ്ങൽ പരമാവധി ഒഴിവാക്കാൻ നോക്കുക എന്നാണ് എന്റെ ഒരു അഭിപ്രായം. ഞാൻ പറഞ്ഞതിൽ തെറ്റാണേൽ ക്ഷമിക്കണം🙏🏻 and Feel free to correct😇
@Warrior22118
@Warrior22118 4 жыл бұрын
എന്നെ വേദനിപ്പിച്ചവരെവരൊട് ഞാ൯ ക്ഷമിക്കില്ല. ക്ഷമിച്ചാൽ ഞാ൯ ഞാനല്ലാണ്ടാവും. അതുപോലെ സ്നേഹിച്ചവ൪ക്കൂവേണ്ടി പ്രാണ൯ കെടുക്കും 😎
@jinupremjith5386
@jinupremjith5386 3 жыл бұрын
Me too
@teabreak3294
@teabreak3294 3 жыл бұрын
Me too
@munnajazlu9896
@munnajazlu9896 4 жыл бұрын
Joseph sir adipoli kadha, ellaavarum eee kadhayile Poole chindhikaan thudangiyaal nammude lookam ethre manooharam aavumlee
@ഹരിനന്ദനം-ബ6ഹ
@ഹരിനന്ദനം-ബ6ഹ 4 жыл бұрын
ഒരു സംശയം എപ്പോഴും തെറ്റു ചെയ്യുന്നത് അയാളാണ്. എന്നിട്ട് അയാൾ തന്നെ മാപ്പും കൊടുക്കുന്നു. ചെയ്യാത്ത തെറ്റിന് ശിക്ഷ കിട്ടിയിട്ട് മാപ്പ് കൊടുക്കുകയാണെങ്കിൽ കൊള്ളായിരുന്നു.
@vijayakumarir4314
@vijayakumarir4314 4 жыл бұрын
7 വർഷത്തെ പ്രണയത്തിനൊടുവിൽ എന്നെ ചതിച്ചവന് ഞാൻ ഇതാ മാപ്പ് കൊടുക്കുന്നു... എവിടെ ആയാലും സുഖമായി ജീവിച്ചാൽ മതി 😊😊😊👍🙏
@ijasinfos3748
@ijasinfos3748 4 жыл бұрын
7 years 🤕🤕
@vijayakumarir4314
@vijayakumarir4314 4 жыл бұрын
@@ijasinfos3748 yes
@krishnagadha8363
@krishnagadha8363 4 жыл бұрын
പ്രകൃതി എന്ന ഒരു സത്യമുണ്ട് നല്ലതേ വരൂ ചേച്ചി...
@niyaspanthappilan
@niyaspanthappilan 4 жыл бұрын
_ഞമ്മളെ ഒരാള് ഉപദ്രവിച്ച് ,,,,, ഞമ്മൾ അവനോട് പകരം വീട്ടും എന്ന് അവന് കരുതിയിരിക്കുന്നതിനിടയില് നൈസ് ആയിട്ട് മാപ്പ് കൊടുക്കണം അവന് രണ്ടെണ്ണം കിട്ടുന്നതിനേക്കാൾ പവർ ഉണ്ടാകും ആ മാപ്പിന്. ഇനിയരെങ്കിലേയും ഉപദ്രവിക്കാന് തോന്നുമ്പോ ആ മാപ്പ് അവനെ ഇട്ട് വട്ടം കറക്കും_ ❤️😊
@409shelmamshaju2
@409shelmamshaju2 4 жыл бұрын
Correct
@niyaspanthappilan
@niyaspanthappilan 4 жыл бұрын
@@409shelmamshaju2 💜
@vimalasanthosh4173
@vimalasanthosh4173 4 жыл бұрын
കഥ വായിക്കാനും കേൾക്കാനും പറയാനും പെരുത്തിഷ്ടം . എല്ലാ വീഡിയോസും കാണാറുണ്ട് . ആദ്യായാ ഈ കമന്റ്. നല്ല സന്ദേശം👍. ലാസ്റ്റ് സൂപ്പർ
@jameskj974
@jameskj974 4 жыл бұрын
Hey Bro, I think it’s GOD who redirected you from seminary and put you in a different position. So that people from all the community can receive the word of love, care and compassion. Prayerful wishes for your next video.❤️
@drrehab4
@drrehab4 2 жыл бұрын
Joseph... Society want people like you bro👍
@freethinkerprov2.07
@freethinkerprov2.07 4 жыл бұрын
Good message..........
@nuaman8847
@nuaman8847 4 жыл бұрын
"ചെല്ലോല്ത് റെഡിയാകും ചെല്ലോല്ത് റെഡിയാകൂല. ഞമൾത് റെഡിയായില്ല" റെഡ്യയിലേൽ.. മ്മക്കൊരു കൊയപ്പോം ല്ല്യ
@6644sree
@6644sree 4 жыл бұрын
ഹഹ ...പേപ്പര്‍ പൂ മേക്കിംഗ് ...!!
@فاطمةالزهراء-ت7ت5ز
@فاطمةالزهراء-ت7ت5ز 4 жыл бұрын
Fayiz✌️
@bhadravb6713
@bhadravb6713 4 жыл бұрын
Inspiring....thank you for Valuables..
@junaidjn6437
@junaidjn6437 4 жыл бұрын
ചില നേരത്ത് മ്യൂസിക് ആസ്വദിക്കുന്നതിനേക്കാൾ ആനന്ദമാണ് ചേട്ടന്റെ വാക്കുകൾക്ക് കാതോർക്കുമ്പോൾ കിട്ടുന്നത്. ചേട്ടൻ കഥ പറയുമ്പോൾ എൻറെ കൺ മുന്നിൽ സംഭവം നടക്കുന്നത് പോലെ തോന്നാറുണ്ട്. ഇനിയും അടുത്ത സ്റ്റോറിയുമായി വേഗം വരണേ 😍😍😍
@littylukose9021
@littylukose9021 4 жыл бұрын
🙏Forgiveness is the best revenge🙏
@chinmayakrishna1
@chinmayakrishna1 4 жыл бұрын
ശരിക്കും അതെ . മാപ്പാണ് ഏറ്റവും വലിയ ശിക്ഷ 🙏
ദൈവം ശരിക്കുമുണ്ടോ? | Joseph Annamkutty Jose
13:49
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,3 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 115 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 31 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 26 МЛН
ПРАНК НАД МУЖЕМ | тгк - itzdanilaa
0:42
itz Danila
Рет қаралды 6 МЛН
Как Дышат Русалки 😳
0:20
ДоброShorts
Рет қаралды 2,8 МЛН
АЗАРТНИК 4 |СЕЗОН 5 Серия
31:20
Inter Production
Рет қаралды 944 М.
15 🥲
0:44
Сан Тан
Рет қаралды 2 МЛН