കാൻസർ എന്ന മാരക രോഗം എന്റെ അച്ഛനേയും കൊണ്ട് പോയപ്പോൾ . അമ്മയും ഞങ്ങൾ 3 പെൺകുട്ടികളും ഈ ഭൂമിയിൽ തനിച്ച യപ്പോൾ . അന്ന് വെറുത്തതായിരുന്നു. ദൈവത്തെ വർഷങ്ങൾക്കിപ്പുറം ഞങ്ങൾ 3 പെൺ മക്കളുo എന്റെ അച്ഛന്റെ പ്രാർത്ഥനയാലും പരമ പിതാവായ തമ്പുരാന്റെ അനുഗ്രഹത്താലും നന്നായി ജീവിക്കുന്നു. ഞങ്ങളുടെ ഇല്ലായ്മകളിൽ ദൈവം വന്നത് ഒരോരോ മനുഷ്യരുടെ രൂപത്തിലായിരുന്നു. നമ്മൾ കരയുമ്പോൾ നെഞ്ചോട് ചേർത്തു നിറുത്താനും നേരായ വഴിക്ക് എന്നും നയിക്കാനും ഉണ്ട് എന്റെ ദൈവം.
@toystorythodupuzha98904 жыл бұрын
"ദൈവം മനുഷ്യന്റെ ഉള്ളിലെ നന്മയാണ് "🤩
@mishalmuhammed86494 жыл бұрын
ഞാൻ Skip ചെയ്യാതെ കാണുന്ന യൂട്യൂബിലെ ഏക ചാനൽ കേട്ടിരുന്ന് പോങ്കും
@aromal83444 жыл бұрын
🦋💯
@nehlanp44594 жыл бұрын
😊Njaanum
@harikrishnanmr193 жыл бұрын
Yes
@arunvargis42916 ай бұрын
Njan de 2 divase ayullu. Ee video gambeeram. Touching.
@jijojoseph40744 жыл бұрын
ഞാൻ കണ്ട ഏറ്റവും വലിയ ഡോക്ടർ എന്റെ കർത്താവായ യേശു ആണ് കാരണം എന്റെ കുടുംബം ഇന്നും നില നിന്ന് പോകുന്നത് ആ നല്ല ദൈവത്തിന്റെ ഇടപെടൽ കൊണ്ട് മാത്രമാണ് 🥰🥰🥰
@SaleemSh-l1b7 ай бұрын
Ithupolathe,kathakalanu,matham,athilanu,daivam
@PupilsDaily3 жыл бұрын
ദൈവം എന്നിലും, നിങ്ങളിലും ഉണ്ട്....നമ്മുക്ക് ആ ദൈവത്തെ പരസ്പരം കൈമാറാം, സ്വർഗ്ഗം ഇവിടെ ആകട്ടെ🙏
@JUSTIN-bn6fn Жыл бұрын
കറക്റ്റ്, പ്രാചീന മത പുസ്തകത്തിലെ നിയമങ്ങളിൽ നിന്നല്ലാ ദൈവം ഉണ്ടാകണ്ടത്. ദൈവത്തെ പഴമമായ നന്മയായിട്ടാണ് കാണുന്നതെങ്കിൽ. അത് മനുഷ്യർക്കിടയിലുള്ള മനിഷ്യത്വത്തിൽ നിന്നു ഉദിച്ചു വരണം. അതിനെ കെടുത്തിക്കളയുന്ന തിന്മ യായി നമുക്ക് പിശാചിനെയും കാണാം.
@sandramanuel93114 жыл бұрын
Its true brother....... അവനവൻ രുചിച്ചറിഞ്ഞ ദൈവത്തെ അവനവനു മാത്രമേ മനസിലാകുള്ളൂ........
@safarimalayalam4 жыл бұрын
🤞🏻
@haneeshkvpmnamohammed88073 жыл бұрын
നമ്മുടെ മനസ്സിലെ അടിയുറച്ച വിശ്വാസം നമുക്ക് പല അത്ഭുതങ്ങളും സംഭവിപ്പിക്കും അതിനെ നമ്മൾ ദൈവമെന്നോ ഒരധീന്ത്രിയ ശക്തി എന്നോ വിളിക്കുന്നു. 🥰
@snehakrishna85542 ай бұрын
🙌❤
@merinjosey58574 жыл бұрын
ചിലപ്പോൾ എല്ലാം നഷ്ടപെട്ടിരിക്കുമ്പോൾ ആരും സഹായിക്കാനില്ലാതെ ഇരിക്കുമ്പോൾ ഈ പറയുന്ന ദൈവം വരാറുണ്ട് , അന്നയുടെ കാര്യത്തിലും അതുണ്ടായി,,,, ഇന്നത്തെ അന്നയുടെ ജീവിതാനുഭവും ഒരുപാട് ചിന്തിപ്പിച്ചു,, ചേട്ടന്റെ കഥകളെല്ലാം കൊള്ളാം 😊👌,,
@vimaltalks26314 жыл бұрын
kzbin.info/www/bejne/gmnFhXyGpdqDjcU ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക❤️🤍💛
@ArTIND4 жыл бұрын
kzbin.info/www/bejne/rGPbqIdtn5Z5eac
@sreekumarv51159 ай бұрын
സർ എൻറെ വീടിനടുത്ത് ഒരു വ്യക്തി ഉണ്ടായിരുന്നു റെയിൽ പാളത്തിലൂടെ നടക്കുമ്പോൾ ആകസ്മികമായി ഒരു ട്രെയിൻ വന്ന് ഇടിക്കുക ഉണ്ടായി എന്തുകൊണ്ടോ ഒരു പോറൽ പോലും ഏൽക്കാതെ അയാൾ രക്ഷപ്പെടുകയാണ് ഉണ്ടായത് ദൈവത്തിനു നന്ദി
@puliyambillynambooriyachan61503 жыл бұрын
എല്ലാം നിയന്ത്രിക്കുന്ന ഒരു മഹാ ശക്തി ഉണ്ട് എന്നുള്ളത് 100% ഉറപ്പാണ് . അത് പക്ഷെ നമ്മൾ ആഗ്രഹിക്കുന്നു രൂപം ആകണം എന്നില്ല എന്ന് മാത്രം
@lissyullas46623 жыл бұрын
എന്റെ sakhadaghalil ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം ആണ് ദൈവം ഉണ്ടോ എന്ന്... എന്നാലും ദുഃഖത്തിൽ ഞാൻ ഏറ്റവും കൂടുതൽ വിളിക്കുന്നതും ദൈവമേ എന്നാണു 😪😪😪
@aryaarya18264 жыл бұрын
ചേട്ടാ ഞാൻ 9thil പഠിക്കുമ്പോഴാണ് ആദ്യമായ് ചേട്ടന്റെ ശബ്ദം റേഡിയോയിൽ കേൾക്കുന്നെ.... അന്ന് തുടങ്ങിയ ആരാധനയാണ്...Straight from the heart💖 ഒരുപാട് ഇഷ്ട്ടമാണ്...ദൈവത്തിന്റെ ചാരന്മാർ ഒത്തിരി തവണ വായിച്ചു...ദിവസവും വായിക്കാറുണ്ട്. അതെനിക്ക് ഒരുപാട് സന്തോഷം തരുന്നുണ്ട്........Thankyou
@vimaltalks26314 жыл бұрын
kzbin.info/www/bejne/gmnFhXyGpdqDjcU ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക❤️🤍💛
@suharamuhassin17034 жыл бұрын
Dr Zakir Naik (Just Google or KZbin it,you will get the answer scientifically and logically)
@lissashabu66264 жыл бұрын
തീർച്ചയായും ദൈവം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു... എല്ലാം തന്നെ ദൈവം നൽകിയ ദാനങ്ങളാണെന്നും.. ദൈവം താങ്കളെ എന്നുംഅനുഗ്രഹിക്കട്ടെ.🙏
@RijosSimpleChannel4 жыл бұрын
Hello Sayana, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്നിക്സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : kzbin.info/door/ASToRaYrC7K3PT4TyEAv4Q
@coolguru_moviereview4 жыл бұрын
നിങ്ങളെ കാണുമ്പോൾ തോനുന്ന ആശ്വാസവും പോസിറ്റീവ് എനർജിയും പറഞ്ഞറിയിക്കാൻ ആവില്ല. നന്ദി ഒരുപാടുപർക്ക് ആശ്വാസമകുന്നതിന് പ്രജോടനം ആകുന്നതിന് ♥️♥️
@vaisakhhari76412 жыл бұрын
ഒരുപാടു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ശെരിയായ ഉത്തരം കളങ്കമില്ലാത്ത മനസും, മനസിന്റെ നന്മയും... നല്ലതു ചെയുക പ്രതിഫലം നോക്കാതെ... ദൈവത്തിനു നന്ദി... 🙏
@anjanars97904 жыл бұрын
എന്താ പുതിയ കഥയുമായി വരാത്തതെന്ന് ഇങ്ങനെ ആലോചിച്ചിരിപ്പായിരുന്നു. അപ്പോഴേക്കും ദേ വന്നു.🤗
@satheeshchandran40264 жыл бұрын
Happy. ആയില്ലേ.... god. Bless. Uuuu
@satheeshchandran40264 жыл бұрын
Godblessuuu
@iiiii32074 жыл бұрын
പള്ളിയിലെയും അമ്പലത്തിലെയും ദൈവത്തെകാൾ വിശ്വസം.. എന്റെ ഉള്ളിലെ ദൈവത്തെ ആണ്.. അതാണ് നല്ല പ്രവര്ത്തിയിലേക്ക് നയിക്കുന്നത്.. ❤️
"You get there only when you get there"....കഥ കേട്ടുകഴിയുമ്പോഴേക്കും ശരിയ്ക്കും ഒരു heavenly feel. 👌ഹൃദയ സ്പർശിയായ പുതിയ കഥകൾക്കായി കാത്തിരിയ്ക്കുന്നു.
@blessinbaby82634 жыл бұрын
ജോസഫ് ചേട്ടാ.. ദൈവത്തിന്റെ ചാരന്മാർ ഞാൻ ഒരു 5 തവണ എങ്കിലും വായിച്ചിട്ടുണ്ട്.. ഇപ്പഴും ഒഴിവു നേരങ്ങളിൽ book എടുത്തു വായിക്കാൻ തോന്നാറുണ്ട്.. 💞
@aiswaryar.krishnan72714 жыл бұрын
Athra nallathaano.. 💞
@nithyanithya53434 жыл бұрын
നന്മയുള്ള മനസ്സിൽ ദൈവം നിലനിൽക്കും❤️ നല്ല കഥ പറഞ്ഞു തന്നതിന് നന്ദിയുണ്ട് ജോസഫ് ചേട്ടാ😊
@WingsForWinners4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ 😊
@vismayavijayan84564 жыл бұрын
കണ്ണുകൾ നിറഞ്ഞു പോയി ചേട്ടായി.... ശരിക്കും ഹൃദയം തൊട്ടറിഞ്ഞു.... ദൈവം അനുഗ്രിക്കട്ടെ...🥰😊
@beenajose54354 жыл бұрын
മക്കൾ പിണങ്ങിയാലും മിണ്ടാതെ ഇരുന്നാലും ചുറ്റി പറ്റി കൂടെ ഉണ്ട് അന്നകുട്ടാ ഈ സാനിധ്യം നമ്മൾ അറിയുന്നില്ല എന്ന് മാത്രം 😊🙏👍
@saviafrancis66453 жыл бұрын
എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയത്താണ് ഞാൻ ജോസെഫിന്റെ വീഡിയോസ് കാണാൻ തുടങ്ങിയത്... Really your words have a magical power to save a man from depression.. Thank u so much
@rogithan4 жыл бұрын
കണ്ണ് നിറയാതെ ജോസഫിനെ കേൾക്കാൻ സാധിക്കില്ല...... ദൈവത്തിന്റെ കൈയൊപ്പ് കിട്ടിയ അനുഗ്രഹീതൻ....
@sajindia14 жыл бұрын
kzbin.info/www/bejne/fHyVd41uaJWgfLc
@vinzsherin76284 жыл бұрын
👍
@Justin__am4 жыл бұрын
😃
@akhilpvm59534 жыл бұрын
Xavier നിങ്ങൾ പറഞ്ഞത് കറക്റ്റാണ് എന്റെ യും കണ്ണ് നിറഞ്ഞു
@nidheesh23023 жыл бұрын
Nothing, come into reality. Learn proper physics. And do good deeds. Provide good knowledge to the people
@rincyrincy81453 жыл бұрын
ജോ ഒത്തിരി താങ്ക്സ്. റെഡിയോ യിലും യൂട്യൂബിലും ഞാൻ ഈ ക്ലാസ്സ് ഒക്കെ കേൾക്കാറുണ്ട്.. നന്മയുടെ നല്ല സന്ദേശങ്ങൾ തരുന്നതിനു ഒത്തിരി നന്ദി 🙏🙏🙏ആശംസകൾ
@Nobodyknow4754 жыл бұрын
ദൈവം ഉണ്ട്... pursuit of happyness -ൽ പയ്യൻ അച്ഛനോട് പറയുന്ന ഒരു കഥ ഉണ്ട്😍😍😍 അത് പോലെ ദൈവത്തിന്റെ സ്വാധിനം/സഹായം പല ആളുകളിലൂടെ കിട്ടുന്നുണ്ട്😊
@Manushyan_1234 жыл бұрын
Theliv illa
@Nobodyknow4754 жыл бұрын
@@Manushyan_123 കാണാൻ കഴിയില്ല എന്നല്ലേ ഉള്ളു... കിട്ടേണ്ടത് കിട്ടുന്നില്ലെ!!
@akshtreyelogy91824 жыл бұрын
This is the story of a drowning man. As the man is drowning, he has no fear. Why? Well, this drowning man is very religious. “God will save me!” he says. A man in a canoe comes by and offers the drowning man a life jacket. He says, “No thanks. God will save me!” Then, a helicopter comes overhead. The crew throws a ladder down to help save the drowning man, but again the man says, “No thanks. God will save me!” Finally, a person swims out to the drowning man to save him and the man says, “Climb on my back. I will swim you to shore.” Of course, the drowning man still refuses and says, “No thanks. God will save me!” And so, the man that had come to save the drowning man returned to shore. Sadly, the drowning man did drown. He went to heaven where he sees God. He says to God, “I prayed every day and was a very religious man. I did everything the prayer books told me to do, so I have to ask you, why did you let me drown?” Then God replied, “I sent a canoe, a helicopter and a man to bring you to shore and you refused their help!”
രോമാഞ്ചം തോന്നിപ്പിക്കും ഇദ്ദേഹത്തിന്റെ ഓരോ കഥകളിലും കണ്ണുനീർ പൊഴിക്കും ഓരോ ഉള്ളടക്കത്തിലും.... ❤️
@abhijiths31044 жыл бұрын
ദൈവമുണ്ട്...God Is Love🥰🥰
@vishnus54223 жыл бұрын
കണ്ണ് നിറഞ്ഞു നല്ലൊരു അവസാനം ഉണ്ടാകണം എന്ന് ആഗ്രഹിച്ചു മുഴുവൻ കണ്ട് തീർക്കുമ്പോൾ പലപ്പോഴും നല്ലയൊരു ഉത്തരം ലഭിക്കണം എന്ന് വിചാരിച്ച ചോദ്യത്തിനു ഉത്തരം കിട്ടി... താങ്ക്സ് ബ്രോ... ❤️❤️❤️
@ViswamVichithram4 жыл бұрын
ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിൽ ആശ്വാസം കണ്ടെത്തുന്നവരും അതിനെ ചൂഷണം ചെയ്യുന്നവരും ഒരുപാട് ഉണ്ട്...
@vimaltalks26314 жыл бұрын
kzbin.info/www/bejne/gmnFhXyGpdqDjcU ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക🤍💛
@anumariaaugustine61423 жыл бұрын
Correct
@abhishek57433 жыл бұрын
💖.
@roslinsunny79073 жыл бұрын
ദൈവം ഒരു ചൂഷക നല്ല ദൈവത്തെ ആർക്കും ചൂഷണം ചെയ്യുവാൻ സാധ്യമല്ല മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യും ദൈവം ആരെയും ചൂഷണം ചെയ്യുന്നില്ല ദൈവത്തിനെ ആർക്കും ചൂഷണം ചെയ്യാൻ സാധിക്കുമല്ലോ
@Firasweb6 ай бұрын
❤
@yuvrajpk61124 жыл бұрын
കണ്ണ് നിറഞ്ഞുപോയി..... ദൈവം ഉണ്ട് അതൊരിക്കലും ഈ കഥ കേട്ടത് കൊണ്ടല്ല മറിച് എന്റെ ജീവിതത്തിൽ എപ്പോഴൊക്കെയോ വീണുപോയി എന്നിടത് എങ്ങനെയൊക്കെയോ ഞാൻ ഉയർത്തെഴുന്നേറ്റിട്ടുണ്ട് അത് എന്നിലുള്ളിലെ നന്മകൊണ്ട് മാത്രം സംഭവിച്ചതാണ് അതിന്റെ പേരാണ് ദൈവം
@Achayan534 жыл бұрын
*സകല ജനതകൾക്കിടയിലും ദൈവം എന്നൊരു നാമം ഉണ്ട് വിശ്വസിക്കുന്നവർക്ക് അവർ അറിയാതെ താങ്ങും തണലും ആകുന്ന ദൈവം....ബൈബിൾ പറയുന്ന പോലെ വൃക്ഷത്തെ അതിന്റെ ഫലം കൊണ്ട് തിരിച്ചറിയാം.....എന്റെ ജീവനേക്കാൾ ഏറെ വലിയവൻ ആണ് ഇന്നും ജീവിക്കുന്ന എന്റെ ദൈവം.....waiting for more valuable thoughts......ജോപ്പൻ ഇസ്തം....God bless you....❤️👌👍*
@vimaltalks26314 жыл бұрын
kzbin.info/www/bejne/gmnFhXyGpdqDjcU ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക🤍💛
@jaincharles4 жыл бұрын
അപ്പൊ കുർആൻ ആൻഡ് രാമായണം ??
@ArTIND4 жыл бұрын
kzbin.info/www/bejne/rGPbqIdtn5Z5eac
@anjujesus47364 жыл бұрын
Amen🥰
@anuarabind60854 жыл бұрын
കണ്ണ് നിറഞ്ഞുപോയി ഈ കഥ കേട്ടിട്ട് ,നന്മയുള്ള മനുഷ്യർ തന്നെയാണ് ദൈവം
@RijosSimpleChannel4 жыл бұрын
Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്നിക്സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : kzbin.info/door/ASToRaYrC7K3PT4TyEAv4Q
@salmankp15674 жыл бұрын
"You get there only when you get there" ഇതിലും നല്ല വാക്കുകൾ ഞാൻ കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് ഓർമകളുടെ താൾ മറിച്ചുകൊണ്ട് പറയാനാകും..... പക്ഷെ ഇന്ന് കേട്ട വാക്കുകളിലെ നല്ല വാക്കു ഇതു ആണ് എന്നത് തീർച്ച..... തീർച്ചയായും ഇതു ഞാൻ എന്റെ ഹൃദയത്തിന്റെ അകത്താളുകളിലേക്കു ഇറക്കി വെക്കുന്നു സുരക്ഷിതമായി...... 💚💚💚
@suharamuhassin17034 жыл бұрын
Dr Zakir Naik (Just Google or KZbin it,you will get the answer scientifically and logically)
@salmankp15674 жыл бұрын
@@suharamuhassin1703 🤔❓
@sindhuvinuraj88534 жыл бұрын
ദൈവത്തിൻ്റെ സൗജന്യ ക്ലാസ്സുകളാണ്, നമ്മുടെ വിഷമങ്ങൾ നമ്മൾ അതിൽ നിന്നും നല്ല പാഠങ്ങൾ പഠിക്കുന്നു. ഓരോ വിഷയവും പഠിച്ചെടുക്കാൻ നമ്മൾ ബുദ്ധിമുട്ടണം
@mariajoodit88314 жыл бұрын
തീർച്ചയായും ... വിഷമങ്ങൾ വരുമ്പോൾ തോരാതെ പഴി പറയും ദൈവത്തെ ... പക്ഷെ ദൈവം നമ്മുടെ പിറകിലുണ്ട് നമ്മളെ താങ്ങാൻ
@safarimalayalam4 жыл бұрын
Sure 🤞🏻
@withyourjo3 жыл бұрын
kzbin.info/www/bejne/jpy3p62wodOaqMk👈
@Goal_Glint3 жыл бұрын
Sometimes ur words can heal my pain 🙂
@chandranishithraj4474 жыл бұрын
God on Earth are humans like u Josephetta.
@anishka474 жыл бұрын
Always nice to listen to you
@anju.m8702 жыл бұрын
ഞാനും അതുപോലൊരു ദൈവത്തെ കാത്തിരിക്കുകയാണ്. ..ഇതുപോലെ situation ഇൽ അണിപ്പോ എന്റെ അമ്മ...im waiting for a miracle...,🙏
@beenapeter88873 жыл бұрын
അതെ.അനുഭവിച്ചറിഞ്ഞവർക്കറിയാം ദൈവപരിപാലനം.ജോസഫ്,താങ്കൾ വലിയ കാര്യമാണ് ചെയ്യുന്നത്. എളിമയോടെ സ്വന്തം ജീവിതം തുറന്നുകാട്ടുകയാണ്.
@rajucv7114 Жыл бұрын
Yes. മനുഷ്യ മനസ്സിലെ നന്മയാണ് ദൈവം. Thank you അന്നം കുട്ടി ജോസഫ്.
@msquarephotography12814 жыл бұрын
Its a true story. “Miracles from the heaven” is the movie name. Such a sweet movie. A must watch.
@jovithapreethi4 жыл бұрын
Yes.. just watched 2 days back.. but..
@manjumathai70914 жыл бұрын
Plz send me the link
@msquarephotography12814 жыл бұрын
Dr Jo but???
@msquarephotography12814 жыл бұрын
Manju Mathai ma’am the movie is not available on KZbin. You may find that on Telegram or Netflix
@manjumathai70914 жыл бұрын
@@msquarephotography1281 I searched in telegram but I didn't got 😰
@sumainmrs31894 жыл бұрын
നന്ദി ജോസഫ്. താങ്കൾ ഒരു പച്ചയായ നന്മയുള്ള എല്ലാവരുടെയും നന്മയും സ്നേഹവും ആഗ്രഹിക്കുന്ന ഒരു യഥാർത്ഥ മനുഷ്യൻ. എന്നും ഈശ്വരൻ ജോസഫിനെ അനുഗ്രഹിക്കട്ടെ. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@sijuabraham79504 жыл бұрын
നിങ്ങളും ചിലർക്ക് പല സമയങ്ങളിലും ദൈവത്തെ പോലെയാണ് .. ജീവിതത്തിൽ നിരാശിയിലും പ്രതിസന്ധിയിലും ആയിരിക്കുമ്പോൾ ചെറിയ വലിയ ചിന്തകളിലൂടെ മുന്നോട്ട് ജീവിക്കാൻ ശക്തി നല്കുന്ന Grace of God
@praveenv63463 жыл бұрын
Daivam und ennu 1000%guarantee anu
@primemedia43 жыл бұрын
ദൈവം ഉണ്ട് ചേട്ടാ നമ്മൾ ഇന്ന് ജീവിച്ചിരിക്കുന്നത് തന്നെ ഏറ്റവും വലിയ തെളിവ് 🙏🙏🙏🙏
@neenasabarish4 жыл бұрын
ചിങ്ങം ഒന്നാം തിയ്യതി പുതിയ ഒരു വർഷത്തിന് തുടക്കം കുറിക്കാൻ 4 മണിക്കെണിറ്റ പുലരിയിലാദ്യം കേട്ട കഥ ... കരഞ്ഞുകൊണ്ട് കേട്ടു തീർത്ത കഥ ഇതു തന്നെയായത് ദൈവഹിതം .... ഞാൻ കണ്ടിട്ടുണ്ട് ദൈവത്തെ ഒന്നല്ല പല തവണ .... എൻ്റെ കൂടെ ജീവിച്ചു കൊണ്ടിരുന്ന ദൈവത്തെ ഞാൻ കണ്ടിട്ടുണ്ട് .... ഇപ്പോ തിരിച്ചു പോയി ഒറ്റക്ക് ജീവിക്കാനെന്നിൽ ഊർജ്ജമായ് നിറയുന്ന ദൈവത്തെ ഞാൻ കണ്ടിട്ടുണ്ട് .... കണ്ടു കണ്ടൊടുവിൽ ഞാനേ ദൈവമായി മാറിയതിൻ്റെ detechmentഉം ഞാനറിയുന്നുണ്ട് .... അഹം ബ്രഹ്മാസ് മി .. തത്വമസി.... . കണ്ടെത്താനാകട്ടെ തന്നിലെ ദൈവത്തെ എല്ലാർക്കും ..... നന്ദി ജോ ..... തുടരുക ദൈവത്തെ പ്രതിഫലിപ്പിക്കുന്ന കഥയിലെ ഒളിപ്പിച്ചു വെച്ച സർപ്രൈസുകൾക്ക്. വ്യത്യസ്തമായ അവതരണ രീതിക്ക് .... നിങ്ങളെ ഒരിക്കൽ നേരിട്ടു കേൾക്കുക എന്നതാണെൻ്റെ പ്രാർത്ഥന .... ഞാനതിലെത്തുക തന്നെ ചെയ്യും.
@jinuchandrothayam46923 жыл бұрын
ദൈവം ഉണ്ട്..... സത്യമായ മനസ്സിന്റെ കൂടെ ദൈവം ഉണ്ട്
@sangeethshajisangeethshaji88643 жыл бұрын
ബ്രദർ ഈ അനുഫവം എന്റെ ജീവിതത്തിൽ സംഭവിച്ട്
@amalthomas61074 жыл бұрын
വീണ്ടും പുതിയ ചിന്തയും മായി വന്നതിൽ ഒത്തിരി സന്തോഷം, കാത്തിരിക്കുന്നു
@WingsForWinners4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ 😊😊
@harisci4614 Жыл бұрын
കണ്ണുകൾ നിറഞ്ഞു പോയി എങ്കിൽ എന്റെ ദൈവമുണ്ട് ❤
@Megz_richooos4 жыл бұрын
Amen . .. I believe in the name of Jesus
@tipsandtricksbyfawaz37262 жыл бұрын
ജീവിതത്തിലെ താങ്ങാൻ പറ്റാത്ത പ്രശ്നം കാരണം പ്രാർത്ഥനയും ദൈവ വിശ്വാസവും നിർത്തി പിന്നീട് ഫിസിക്സ് അതികം പഠിച്ചപ്പോൾ ദൈവം ഇല്ലാ എന്ന നിഗമനത്തിലാണ് ഇനി ദൈവം ഉണ്ടങ്കിൽ എന്റെ ജീവിതത്തിൽ ഒരു മിറാക്കൾ സമ്പവിച്ചാൽ മാത്രമേ വിശ്വസിക്കുകയുള്ളു ആ മിറാക്കണളി നായി കാത്തിരിക്കുന്നു💪💪
@MayaRatan-t6t27 күн бұрын
Same
@kichualphonsajoy72104 жыл бұрын
മനുഷ്യന്റെ ഉള്ളിലെ നല്ല തോന്നലുകളും ദൈവം ആണ് 🤗
@WingsForWinners4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ 😊😊
@Riya-ll8bo4 жыл бұрын
ഞാൻ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഒരു prblm ആണ് ദൈവം ഇല്ല എന്ന് പറയുന്ന എന്റെ സ്നേഹിതരോട് ഉണ്ടെന്നു വിശ്വസിപ്പിക്കുന്നത്... ഒരിക്കൽ പോലും ഞാൻ അതിൽ വിജയിച്ചിട്ടില്ല... മനസിലാക്കി കൊടുക്കാനും പറ്റിയിട്ടില്ല... കാലം തെളിയിക്കട്ടെ
@shilpa62534 жыл бұрын
Jeevithathil full depressed anu. Full problems. Suicide cheyyan palapolum sremichu. Ennal ente 3 masam prayamulla molude mugham nokkumbol marikkandannu thonnum .. ente molanu ipol ente daivam. Idaymkidaykk ee chettante vaakku kelkumbol oraswasam. Oru naal ente jeevithavum nannakumennu oru hope. Thanks you.. God bless you ⛪️
@vigneshmv52894 жыл бұрын
God is with u ....ningal bhagyavadi aanu.oru molundallo.thalarade munneruuu.nannayi prarthikku vazhi thelinchu varum
Joseph alla mathaghalum vishvasikunna dayvaum onneyullu adu nammude uliil Thane und a Shakthi Jan innu anubavikunni Joseph allegil aro anik sathyaghal manasilakitharunnu ante kude annum butterfly 🦋 s und universal miracle ane arum vishvasikilla orupad tention undayitund annellam Jan paradiparajizzilla ante dayvamenno vilikam aaprapaja shakthy und a kutty yde aduth vannu parajad Angeles ane sure butterflyes neyum kandukanum Jan vishvasikunnad Allah ane Allam onnu thanne avide madathinte peril verthitikilla Allamvarim onnu thanne now iam discover who iam and my life purpose angel guide me I am love my self thanku God thank you angel's thank you universal thanks Joseph to sharing a good message
@amrutharaveendran51504 жыл бұрын
Heart touching story... Sathyam paraytte. I didn't even see the vedio completely still my tears fell down. I can't even control my emotions. ❤️❤️.iam also expecting that oneday I wil find out the god and goodness.
@dinkan-theonlytruegod.30164 жыл бұрын
There is no god. God is the greatest lie ever made by man.
@suharamuhassin17034 жыл бұрын
Dr Zakir Naik (Just Google or KZbin it,you will get the answer scientifically and logically) Know the Vedas.
@suharamuhassin17034 жыл бұрын
@@dinkan-theonlytruegod.3016 Dr Zakir Naik (Just Google or KZbin it,you will get the answer scientifically and logically)
@tomyseb742 жыл бұрын
സുഖപ്പെടുത്താൻ വേണ്ടി രോഗം വരുത്തുന്ന ദൈവത്തിന്റെ ഒരു കളിയേ!!!
@shaheemmv69484 жыл бұрын
The way you speaking is really amazing and attracting ... and the story you said is absolutely an increasing factor of that attraction
@osologic4 жыл бұрын
മനുഷ്യനിൽ ഇല്ലാത്തതെന്തോ അതാണ് ദൈവം! ശരീരിയായ മനുഷ്യൻ മിഥ്യയാണ്. അശരീരിയായ ദൈവം സത്യവും .
@snehajolly72714 жыл бұрын
Innu njnum neeyum jeevichirikunudenkil athinartham deivam ondennu thanneyanu😊.onnu thirinju nokumbol nannmayude...nallathinte oru flashback enkilum kanathirikilla.so God is great .He exist through gud human.ingane oru topic select cheythath enthayalum nannayi brother👌👍thank u so much.
@freddyjphilip72304 жыл бұрын
പലതും കണ്ടെത്തുന്നതുവരെ നമുക്ക് നുണ കഥകളാണ്.
@nandanaboban28654 жыл бұрын
Nicee
@sh42224 жыл бұрын
മുൻപ് നിരീശ്വരവാദി, ഇപ്പോൾ ദൈവവിശ്വാസി 💗 മുമ്പത്തെക്കാൾ കൂടുതൽ ദൃഡമായി വിശ്വസിക്കുന്നു. ഇടക്ക് നിരീശ്വരവാദി ആയത് എന്നെ ദൈവത്തെ കൂടുതൽ വ്യക്തതയോടെ കാണാൻ സഹായിച്ചു 🤗
I cried alot, still lam waiting for that miracle, god bless you for your hopefull words
@jithunair45264 жыл бұрын
Enthoru manoharamaya cinemakadha
@neethu93434 жыл бұрын
ദൈവം തീർച്ചയായിട്ടും ഉണ്ട്🙏🙏
@dhanyavt468010 ай бұрын
ദൈവം ഉണ്ട് ❤️❤️❤️❤️Jesus is my lord 😘😘അവൻ എപ്പോഴും വലിയവൻ ❣️❣️❣️
@injesusname82204 жыл бұрын
"Miracles from Heaven" - I saw this movie when I was in a depressed state. After watching that movie my mind was filled with faith and peace
@ArTIND4 жыл бұрын
kzbin.info/www/bejne/rGPbqIdtn5Z5eac
@piston_power4 жыл бұрын
Link tharamo
@injesusname82204 жыл бұрын
youtube pay cheyth kananm or 123movies
@injesusname82204 жыл бұрын
@@piston_power there is one more movie named heaven is for real, if possible watch it too.
@aryarajan39464 жыл бұрын
ഇതു പറഞ്ഞു തന്ന സഹോദരൻ ഒരുപാട് ദൈവം ആണ്
@jerryjacob85354 жыл бұрын
Pray, Trust and wait....... God is theree
@dhanyawilson63034 жыл бұрын
💯
@jerryjacob85354 жыл бұрын
😍😍😍
@snowbell12324 жыл бұрын
god bless you
@jerryjacob85354 жыл бұрын
@@snowbell1232 same to u dr
@sumayyausf4 жыл бұрын
ask belive and recieve
@haneeshkvpmnamohammed88073 жыл бұрын
ഈ കഥയിൽ നിന്ന് തന്നെ വ്യെക്തമാകുന്ന കാര്യം ഓരോ മനുഷ്യന്റെ ഉള്ളിലെ നമ്മ തന്നെയാണ് ദൈവം. കമൽഹാസൻ മൂവി thoght അന്പേ ശിവം. അത് പോലെ ലോകപ്രശസ്ത നോവൽ ആയ the ആൽക്കെമിസ്റ്റ് ൽ പറഞ്ഞപോലെ ഒരു കാര്യത്തിന് വേണ്ടി നമ്മൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ ലോകം മൊത്തവും അതിന് സഹായകമായി അനുവർത്തിക്കും ഈ കാര്യങ്ങൾ ഒക്കെതന്നെയാണ് ആൻ ബെല്ലയുടെ കാര്യത്തിൽ സംഭവിച്ച മിറാക്കിളും..
@harithaprasad20024 жыл бұрын
Thanking you for giving me a positiveness😊
@mollykuttybinubinu96774 жыл бұрын
ഗുഡ് സൂപ്പർ ദൈവം ഉണ്ട് ഒരുപാട് തവണ ഞാൻ കണ്ടറിഞ്ഞ ദൈവം thanks
@nithaashraf20984 жыл бұрын
Waiting for ജോപ്പേട്ട൯ speech 💞
@WingsForWinners4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ 😊😊
@nithaashraf20984 жыл бұрын
@@WingsForWinners channel name entha
@WingsForWinners4 жыл бұрын
#WingsForWinners
@SanthoshKumar-nq1nn3 жыл бұрын
Hai bro...നമ്മുടെ മുന്നിൽ വരുന്ന നല്ലതാണ്. ദൈവം... അതു ശരിയാ...
@shirinhashi6904 жыл бұрын
I was with tears n my eye when u finished the story...God s great..
@vimaltalks26314 жыл бұрын
kzbin.info/www/bejne/gmnFhXyGpdqDjcU ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക❤️🤍❤️💛❤️😻💙
@athirakd33194 жыл бұрын
Eee story ketapo ente life enik ormavanath, enik vayathayi kure hospital mari mari kanichitum avrk asugm kandupidikan patiyilla, onnum cheyn ini patilanu vare chila doctrs paraju but aaa 3 month medsn polum illathe njn jeevich sharikum oru miracl polarnu aa 3 month ente lifel, avasanam ente munbil ente asugm kandupidicha doctr arnu ente daivm, daivathe kandatundo ennu chodhichal njn kandatunde ente doctr ene help chaitha ente naatukar,, njn nerit kanatha orupad per ene help chaith avriloode njn daivathe kandatunde, nanma chaithal nammude ullil thaneyanu daivam ❤
@Rose-th2bb4 жыл бұрын
Really beautiful..Our good helping gestures back to as blessing..Thankyou lord ..God bless you sir
@bijuraveendranvadi15913 жыл бұрын
സത്യം കണ്ണുനിറയാതെ ജോസഫിന്റെ വാക്കുകൾ കേൾക്കാൻ ഹൃദയം ഉള്ള ഒരാൾക്കും സാധിക്കില്ല.. അങ്ങേക്ക് ഒരായിരം സ്നേഹ ആശംസകൾ🥰🥰🥰🥰
@Nishajoshy-dj7fe4 жыл бұрын
God is living and Seeing your heart. His timing is perfect... 😊
@vimaltalks26314 жыл бұрын
kzbin.info/www/bejne/gmnFhXyGpdqDjcU ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക❤️💛🤍
@achoozvlog48262 жыл бұрын
ningalude oro vakum oralude jeevitham hpyakunnu u r a gifted personality
@kunji494 жыл бұрын
Those who carry a loving and caring heart is a GOD.
@vimaltalks26314 жыл бұрын
kzbin.info/www/bejne/gmnFhXyGpdqDjcU ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക🧡💙💜
@fennyharies17314 жыл бұрын
ഞാൻ... ഒരുപാട് videos അന്നംകുട്ടിയുടെ കണ്ടിട്ടുണ്ട് . ഒത്തിരി സന്തോഷമുണ്ട്. കാരണം എല്ലാ Videos ലും നീ പറയാതെ പറയുന്ന ഒരു മുഖമുണ്ട്. ആ മുഖത്തെ കണ്ടെത്താൻ നിന്റെ ഈ ചെറിയ പരിശ്രമം എന്ന് നീ വിശേഷിപ്പിക്കുന്ന വലിയ പരിശ്രമം അനുഗ്രഹ പ്രദമാകട്ടെ എന്ന് ആശംസിക്കുന്നു.
@michaelaugustine743 жыл бұрын
നിങ്ങൾ ഈശോയുടെ ചങ്കാണു
@akhileshs85034 жыл бұрын
കണ്ണുനിറഞ്ഞു പോയി നന്മ ഉള്ള ഒരാളായി ഈ ഭൂമിയിൽ എല്ലാർക്കും ജീവിക്കാൻ സാധിക്കട്ടെ ദൈവം നമ്മുടെ കൂടെ നമ്മളിൽ ഒരാളായി നമ്മൾ ആയി ജീവിക്കുന്നു
@prabhavijayan16564 жыл бұрын
So touching
@aleenajoy43354 жыл бұрын
While u saying the story ...I was seeing in my mind..
@dhineeshdinu70944 жыл бұрын
ദൈവത്തെ തേടി പോയവരെല്ലാം അവസാനം ചെന്നെത്തുന്നത് മനുഷ്യരിലാണ്.........
@rOcKiNgAiShU4 жыл бұрын
You r a great person.... really your words are influencing me alot... i can sit and hear your talks for hours and hours.... thanks alot for your positive talks...
@sandrasaji12194 жыл бұрын
Njan hospitalil ninn varumbozhazhaanu ee vdo kaandath josephettende ella vediosum sthiramaayi kaanuna oraalanu 2 yrs aayit full hospital laanu ee kadhayum nte jeevithavum serikkum samyam thonni ee. Daivam manushyaari varaan parayanth sathyamaan mnslaay. I get an hope ee vdo kandappo orupaad stregth kitti sathyam aarkum tharaan pattathatharnu ath i will also wait for miracles from the heaven
@dudeanu73584 жыл бұрын
I am feeling so happy to hear this story and i saw the movie, miracle from heaven..the true story made my day..thank u joseph♥
@vimaltalks26314 жыл бұрын
kzbin.info/www/bejne/gmnFhXyGpdqDjcU ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക❤️🤍💛🧡
@manumanu2094 жыл бұрын
എന്താ ഇതിനു കമന്റ് ezhutha.? ഒരു മാജിക് തന്നെ. എന്റെ കണ്ണ് ഒക്കെ നിറഞ്ഞു, താങ്കളുടെ voice super ആണ് അവതരണ ശൈലിയും thank yu god bless yu
@nandhanasr-67644 жыл бұрын
വയ്യാത്ത കുട്ടിക്ക് മുൻപിൽ പ്രത്യക്ഷനായ അദൃശ്യനായ മനുഷ്യൻ, അവളുടെ വറ്റാത്ത പ്രതീക്ഷയായിരിക്കുമെന്ന് ഞാൻ വിശ്വസിക്കാൻ ആഗ്രഹിക്കുന്നു.എന്നാൽ അവളുടെ യാതനകളിലുടനീളം അവൾ പോലുമറിയാതെ കറകളഞ്ഞ മനുഷ്യ സ്നേഹം കൊണ്ട് കണ്ണീരൊപ്പിയ ഒരു കൂട്ടമുണ്ടല്ലോ...അവരിൽ ഞാൻ ദൈവത്തെ കാണുന്നു...
@anjuom95894 жыл бұрын
നല്ല കഥയും നല്ലൊരു സന്ദേശവും പകർന്നു നൽകിയതിന് ഒരുപാട് നന്ദി............
@TheRenuka603 жыл бұрын
You are a blessed person👍🏼🙏🏼
@Litttle.sttars-4 жыл бұрын
സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല. എന്റെ ഹസ്ബെൻഡിന്റെ സ്ഥിതി ദഹനം ശരിക്കും നടക്കുന്നില്ല .ഞാൻ നന്നായി പ്രാർത്ഥിക്കുന്നുണ്ട്. അടിയുറച്ച് വിശ്വസിക്കുന്നു ദൈവം ഉണ്ടെന്ന്. എന്റെ ഭർത്താവിന്റെ അസുഖം മാറ്റുമെന്ന്. എന്നാൽ അദ്ദേഹത്തിന്റെ സ്ഥിതി കണ്ട് കരഞ്ഞിരിക്കുന്ന എനിക്ക് കിട്ടിയ ഒരു വീഡിയോ എനിക്ക് ഒരു Positive energy ഉണ്ടായി.
@jayashreeshreedharan66314 жыл бұрын
Definitely yes bcoz God saves us from so many critical dangerous in life he always remove s our trouble s even before we notice may God bless🙏 everyone and keep everyone safe merry Christmas😄🎄🎁❄🎅😄🎄🎁❄🎅😄🎄🎁❄🎅 and happy new year🎉
@gopikamnair79983 жыл бұрын
Kannunerakkathe oraalkum ee kadha kelkkan kazhiyillennuthanne njaan viswasikkunnu....
@adilraseef94174 жыл бұрын
ഞാൻ മനസ്സിലാക്കിയിടത്തോളം ഓരോ മനുഷ്യരെയും നന്മയാണ് ദൈവം🥰