Second Hand Car Buying Tips | How To Check Engine Condition? | നല്ല എൻജിൻ എങ്ങനെ കണ്ടുപിടിക്കാം?

  Рет қаралды 685,904

Bird Eye Shooter

Bird Eye Shooter

Күн бұрын

Пікірлер: 496
@BPKLL
@BPKLL 9 ай бұрын
(1) Glass replacement (2) Engine oil smoke OR oil leak, oil density check (3) Radiator fluid mix with oil (4) Front upron and bonet crash checking (5) Door checking (6) Back crash checking (7)Both Wiper checking (8)All Light working function checking (9)company punching checking all parts (10) Rust checking (11) Km checking (12) Clutch and break pedal checking (13) Air condition checking (14) Power window checking (15) Bearing sound checking (16) Tyre and alloys quality checking (17) Any warning light ON during the driving test (18) Hand brake checking (19) checking the gap dashboard, bonett, doors etc (20)seat belt pulling to check flood affected (21) RC book checking
@rajeshag6603
@rajeshag6603 Жыл бұрын
ഇത്രയും വലിയ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
@BirdEyeShooter
@BirdEyeShooter Жыл бұрын
❤️😍
@VivekVivek-kv9eb
@VivekVivek-kv9eb 10 ай бұрын
Zen car 20 year aayi 50000 km odiyolu pani kittumo?
@tinytech6160
@tinytech6160 8 ай бұрын
എടുക്കേണ്ട പണി കിട്ടും
@MWoodGallery
@MWoodGallery Жыл бұрын
❤❤
@babutltl9536
@babutltl9536 Жыл бұрын
ചേട്ടാ ഓയിൽ ഒഴിക്കുന്ന ക്യാപ്പ് തുറന്ന് നോക്കിയിട്ട് കാര്യമില്ല കാരണം നമ്മൾ കാണുന്ന സ്ഥലങ്ങളിൽ അവർ നന്നായി ക്ലീൻ ആക്കി വെക്കും അതുകൊണ്ട് അത് നോക്കിയിട്ട് കാര്യമില്ല
@subhashs7379
@subhashs7379 Жыл бұрын
Super ❤
@jijinellithara9149
@jijinellithara9149 Жыл бұрын
ഞാൻ എന്റെ കൂട്ടുകാരന്റെ വണ്ടിയുടെ സൗണ്ടുമായി കമ്പയർ ചെയ്തു ഒരേ പോലെ ഉണ്ടായിരുന്നു അങ്ങനെ ഞാൻ വണ്ടി എടുത്തു ഇപ്പൊ അവന്റെ വണ്ടിക്കും എന്റെ വണ്ടിക്കും എൻജിൻ പണി വന്നു
@akshaykrishnan9419
@akshaykrishnan9419 Жыл бұрын
Sabhash
@isra0076
@isra0076 Жыл бұрын
Athan copy adikkaruth enn parayunnath
@jijinellithara9149
@jijinellithara9149 Жыл бұрын
@@isra0076 😀😀
@rameshmariyappan3690
@rameshmariyappan3690 Жыл бұрын
😂
@alandominic007
@alandominic007 Жыл бұрын
😂
@npr169
@npr169 Жыл бұрын
Battery മോശമാണെങ്കിൽ വണ്ടി എടുക്കണ്ടാ അല്ലേ ബായങ്കരം തന്നെ
@sureshkonnola3951
@sureshkonnola3951 5 ай бұрын
ഇങ്ങനത്തെ വീഡിയോസ് പറ്റിക്കൽ കച്ചോടക്കാർക്ക് ചൊറിയും😄
@voyagrapher_diaries7550
@voyagrapher_diaries7550 Жыл бұрын
ഇതൊന്നും നോക്കാതെ 50000 ന്റെ വണ്ടിക്ക് 85000 കൊടുത്ത് പണിത ഞാൻ😢
@CNETWORLD
@CNETWORLD 2 ай бұрын
കൂട്ടുകാരന്റെ വണ്ടിയുടെ sound കേട്ടു എടുക്കാൻ ചെന്നു, അവസാനം കൂട്ടുകാരന്റെ വണ്ടി engine പണിയാണെന്ന സത്യം തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയി മാഷേ 😨
@AjayKumar-sn9ku
@AjayKumar-sn9ku Жыл бұрын
ഇത് കേട്ടപ്പോൾ മർമ്മ വിദ്വാൻ കല്യാണം കഴിച്ചത് പോലെയായി പെണ്ണിനെ ഒരുത്തിലും തൊടാൻ പറ്റില്ല കാരണം നോക്കുന്നിടത്തൊക്കെ മർമ്മം
@wayanad1810
@wayanad1810 Жыл бұрын
🤪
@jayaprakashkr1840
@jayaprakashkr1840 Жыл бұрын
😂😂😂
@diffwibe926
@diffwibe926 Жыл бұрын
Good 👌👌👌👌👌👍info::::: ഇതെല്ലാം കൂടി ഒത്തുകിട്ടുന്ന ഒരു സ്ഥലമേ ഉണ്ടാവൂ, ഷോറൂമിൽ ഫോർ reg വണ്ടി 😂😂🤣🤣🤣🤣
@sajeevvenjaramood3244
@sajeevvenjaramood3244 6 ай бұрын
സത്യം😊
@lijasa3476
@lijasa3476 Жыл бұрын
ഞാനെടുത്ത സെക്കൻഡ് ഹാൻഡ് വണ്ടികൾ ഒക്കെ വലിയ ഓട്ടം ഇല്ലാത്ത പെട്രോൾ വണ്ടികൾ ആയിരുന്നു. ഓട്ടം ഇല്ലാതിരുന്നതിൻറെ പേരിൽ വണ്ടിക്ക് ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല
@Jerin3217
@Jerin3217 4 ай бұрын
ഈ പറയുന്ന ഒരു compliant ഉം ഇല്ലാത്ത വണ്ടി show റൂമിൽ മാത്രമേ കിട്ടു 😂😂
@a.rahmanpr4609
@a.rahmanpr4609 Жыл бұрын
ഈ വണ്ടി കൊടുക്കുന്നുണ്ടോ ഇനി എനിക്കൊന്നും ചെക്ക് ചെയ്യണ്ടല്ലോ എല്ലാം ഓക്കേ ആണ് 🤪
@balakrishnanvp6607
@balakrishnanvp6607 Жыл бұрын
😂
@lameeshlami4293
@lameeshlami4293 Жыл бұрын
😂
@aneeshthankachan2897
@aneeshthankachan2897 11 ай бұрын
😂
@jabbarp4313
@jabbarp4313 11 ай бұрын
😮
@ajasmm8392
@ajasmm8392 Жыл бұрын
എന്റെ വണ്ടി നോക്കാൻ വന്നിട്ടു 5 തവണ അടിപ്പിച്ചു start ചെയ്താൽ ഞാൻ അവന്റെ മുകം നോക്കി അടിക്കും
@ashrafkattilputhukkudi228
@ashrafkattilputhukkudi228 Жыл бұрын
😂😅
@harismr1636
@harismr1636 10 ай бұрын
അപ്പോൾ ഇതിൽ പറയും പോലെ over Raising ചെയ്യുമ്പോഴോ😂
@rasheedk8223
@rasheedk8223 10 ай бұрын
മുകം അല്ല മുഖം
@kdiyan_mammu
@kdiyan_mammu 4 ай бұрын
അപ്പൊ നിൻ്റെ വണ്ടി കട്ട പൊകവണ്ടി തന്നെ
@mohammed-gm4fe
@mohammed-gm4fe Жыл бұрын
പുതിയ വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോ വെളള പുക വരാറുണ്ടല്ലോ
@achuthm.b7806
@achuthm.b7806 Жыл бұрын
Ath normal aanu bro...ravile start aakan neram...but ath engine kurach heat aayi kazhiyumbo disapper aakum...continuos aayit puka vannond irunaale prashnam ullu...ravile start aakumbo ulla cheriya white smoke is quite natural...👍
@sakeerhussain650
@sakeerhussain650 Жыл бұрын
നല്ല ഒരു അറിവ് ഇത്രയും നന്നായി ഒരു മെക്കാനിക്കൽ പോലും പറഞ്ഞു തിരില്ല ബ്രോ...😅❤
@SREEJITHPARAMMAL
@SREEJITHPARAMMAL 6 ай бұрын
ഞാൻ ഒരു siwft നോക്കിയിട്ടുണ്ട് ഈ വീഡിയോ കണ്ടപ്പോൾ ആണ് അറിയാത്ത കുറച്ചു കാര്യങ്ങൾ മനസ്സിൽ ആയതു താങ്ക്സ് ബ്രോ 👍
@Abc-qk1xt
@Abc-qk1xt Жыл бұрын
വല്ലവന്റെയും ഒരു പ്രശ്നവും ഇല്ലാത്ത, എല്ലാം തികഞ്ഞ വണ്ടി ചുളു വിലക്ക് കിട്ടണം എന്നത് അത്യാഗ്രഹം ആണ്. കാരണം എന്തെങ്കിലും പ്രശ്നം കാണുമ്പോഴാണ് വണ്ടി വിൽക്കുക. എത്രയൊക്കെ തപ്പിയാലും എല്ലാം കണ്ടുപിടിക്കാനും പറ്റില്ല. അത്യാവശ്യം കാര്യങ്ങൾ നോക്കി, മാന്യമായ വില കൊടുത്ത് എടുക്കുക. ബാക്കിയൊക്കെ വരുന്നത് പോലെ. അതും പറ്റില്ലെങ്കിൽ ഇതിനൊന്നും നിൽക്കാതെ കാശു കൊടുത്ത് പുതിയത് വാങ്ങു..
@ppkarunakaran9426
@ppkarunakaran9426 Жыл бұрын
Correct
@umarpulapatta9592
@umarpulapatta9592 Жыл бұрын
തണുപ്പുകാലങ്ങളിൽ വാഹനങ്ങൾ ഉപയോഗിക്കാതെ നിർത്തി സ്റ്റാർട്ട് ചെയ്യുമ്പോഴും ചിലപ്പോൾ വെള്ള പുക വരും
@razee1304
@razee1304 Жыл бұрын
At oru chara colour alle bro. Engine oil kathi varunnat oru blue typ oil aakum. Rx okke kandittundel manassilakum. Thanupp kalath ullatin athra blue typ indakula mangiya white colour polathe smoke aahn undavuka. But old jeepil engane enn ariyilla atjil white smoke varunne kanam 😁
@kdiyan_mammu
@kdiyan_mammu 4 ай бұрын
ഇത് കട്ട പുകയാണ്
@shajahans1040
@shajahans1040 Ай бұрын
വണ്ടി ഉദ്ദേശം 4 മണിക്കൂർ എടുത്ത് ഫുൾ സ്കാൻ ചെയ്തു തരുന്നവർ ഉണ്ട്. അതാകുമ്പോൾ മുഴുവൻ കുഴപ്പവും കണ്ടു പിടിക്കാൻ പറ്റും
@nksdot4712
@nksdot4712 11 ай бұрын
7.1/2 ലക്ഷം km ഓടിയ ഇന്നോവ ആണ് ഞാൻ ഉബയോഗിക്കുന്നത് വളരെ സ്മൂത്ത്‌ ആണ് TAYOTA❤
@devanr9944
@devanr9944 11 ай бұрын
പുള്ളി പറഞ്ഞത് മറ്റു കാർ കുറിച്ചാണ്, ടൊയോട്ട ആണേൽ എത്ര ഓടിയാലും ധൈര്യമായി എടുക്കാം
@anishthankappan3682
@anishthankappan3682 9 ай бұрын
എന്റെ ഇന്നോവ 12 ലക്ഷം കിലോമീറ്റർ ആയി... വളരെ സ്മൂത്താണ് ഇപ്പോഴും
@vishnumohan3038
@vishnumohan3038 14 күн бұрын
Rpm റൈസ് കൂടുതൽ ആണേലും വരാം....
@SanoopSanu-b9k
@SanoopSanu-b9k Жыл бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ 👌👌👌.
@warrior-cf6gw
@warrior-cf6gw Жыл бұрын
ആളുടെ ഫ്രണ്ട് അന്നോ 😊
@SanoopSanu-b9k
@SanoopSanu-b9k Жыл бұрын
ആരുടെ 🤔
@SanoopSanu-b9k
@SanoopSanu-b9k 10 ай бұрын
No എനിക്ക് അത് ഒരു പോസിറ്റീവ് ഐഡിയ കിട്ടി
@nizamnizam3990
@nizamnizam3990 8 ай бұрын
Start ആക്കുന്നതിന് മുമ്പ് ഓയിലും വെള്ളവും ഉണ്ടോ എന്ന് നോക്കണം പിന്നെ start ആക്കിയ അപ്പൊതന്നെ ഓവർ race ആക്കാൻ പാടില്ല
@mohammedvaliyaparamb
@mohammedvaliyaparamb 7 ай бұрын
വളരെ currect ആണ് എന്റെ injecter പോയി കിട്ടി
@savadkn103
@savadkn103 4 ай бұрын
Water evide check chyum
@Sudhee1992
@Sudhee1992 2 ай бұрын
​@@savadkn103 coolant level nob oori nokuga
@Sudhee1992
@Sudhee1992 2 ай бұрын
Start ആക്കി എത്ര നേരം കഴിഞ്ഞ് race ആക്കാം??
@ramshadramshad3165
@ramshadramshad3165 Жыл бұрын
അതിന് മുൻപ് rc bookil ഉള്ള engine നമ്പർ ആണോ വണ്ടിന്മേൽ എന്ന് നോക്കുക.... പ്രത്യേകിച്ചു പഴയ model vandi
@ItachiUchiha-qp8kf
@ItachiUchiha-qp8kf Жыл бұрын
Ath engna check cheyum
@torqki_spy7208
@torqki_spy7208 Жыл бұрын
Chetta Used car എടുക്കാൻ പൊക്കുബോൾ athu accident vandi ano replace undo ennu എങ്ങനെ തിരിച്ചറിയാം ennu parayavo....
@arunvichu9738
@arunvichu9738 Жыл бұрын
Aprom nokiyal mathi pinna glass nte nte manufacturing date nokiyal mathi
@sanusasi1844
@sanusasi1844 Жыл бұрын
വാഹനത്തിൻ്റെ സർവീസ് സെൻ്റർ വഴി ആക്സിഡൻ്റ് history' മനസ്സിലാക്കാം.
@josebidhu268
@josebidhu268 4 ай бұрын
8th condition practical അല്ല, 10th condition check ചെയ്യാൻ mechanic വേണം.. ബാക്കിയെല്ലാം ok, useful video 🙏
@mixturelifemotivator2493
@mixturelifemotivator2493 Жыл бұрын
തണുത്ത അവസ്ഥയിൽ ഫസ്റ്റ് സ്റ്റാർട്ടിങ് ഇൽ അല്പം വെള്ള പുക കാണിക്കില്ലേ 🤔
@BirdEyeShooter
@BirdEyeShooter Жыл бұрын
അത് പുക അല്ല.. ഒരു ആവി പോലെ അല്പം 😊
@shaiksakeerhussain6117
@shaiksakeerhussain6117 Жыл бұрын
ഒരു യൂസ്ട് കാർ എടുകാൻ അഗ്രഹിക്കുന്നവർക് വലിയൊരു ഉപകാരമാണ്
@BirdEyeShooter
@BirdEyeShooter Жыл бұрын
😍❤️
@faisalrahman14650
@faisalrahman14650 Жыл бұрын
ആരും പറഞ്ഞു തരാത്ത വിലയേറിയ നിർദേശങ്ങൾ
@BirdEyeShooter
@BirdEyeShooter Жыл бұрын
😍😍
@mhdmash__d
@mhdmash__d 11 ай бұрын
ഒരു പ്രശ്നവും ഇല്ലാത്ത നിങ്ങളെ വാഹനം കൊടുക്കുണ്ടോ.. 😂
@niyasniyas1770
@niyasniyas1770 Жыл бұрын
സെക്കൻഡ് ഹാൻഡ് വാഹനം എടുക്കാൻ പോകുബോൾ മേക്കാനിക് ആയി പോകണം
@varunk738
@varunk738 Жыл бұрын
വെള്ള പുക വരുന്നത് കംപ്ലയിന്റ് അല്ല.. മഴക്കാലത്തു ഇങ്ങനെ വരുന്നത് കാണാം കണ്ടൻസേഷൻ കാരണം ആണെന്ന് തോന്നുന്നു👍🏻
@aliyar916
@aliyar916 Жыл бұрын
അത് അല്പം കഴിഞ്ഞാൽ നോർമൽ സ്റ്റേജിൽ വരും. തണുത്ത കാലാവസ്ഥയിൽ എഞ്ചിൻ ചൂടായി മാറുമ്പോൾ വെളുപ്പ് മാരും.
@varunk738
@varunk738 Жыл бұрын
@@aliyar916.. Yes yes👍🏻
@kdiyan_mammu
@kdiyan_mammu Жыл бұрын
ഓയിൽ കത്തിയാലും വെള്ള പൊകവരും means gasket leak or oil ring weak
@mammymammy9834
@mammymammy9834 Жыл бұрын
ഓയ ലിൻ്റെ ആവശ്യം ഗിയർ ബില് ക്ലച്ച് ബില്സാ ഫ്റ്റുകൾ ഇതെല്ലാം പ്രിയായി ഓയലിൽ കുളിച്ച് ഇരുമ്പ് തമ്മിൽ കുട്ടി ഇരുമ്പിച്ച ടാ വാതിരിക്കാനാണ് / ഓയിൽ അപ്പോൾ ഇതിമ്മേൽക് ഈ ത്ത് കയറി കുളിക്കാൻ പാകത്തിന് ഉണ്ടോ എന്ന് നേ കിയാൽ മതി' / അല്ലാതെ ഇതിൽ വലിയ കാര്യമൊന്നുമില്ല
@SamsungGALAXY-xj9ok
@SamsungGALAXY-xj9ok Жыл бұрын
ആൾട്ടോ 800 ന് rpm മീറ്റർ ഇല്ല ല്ലോ 🤔
@sibindevasy3428
@sibindevasy3428 4 ай бұрын
ഞാൻ ഒരു എമർജൻസി വാങ്ങി.... ഇനി വണ്ടി നോക്കാൻ പോകണം
@usershab
@usershab Жыл бұрын
Ithellam nokkittum vandi eduthillankil chilappo Avan pidichu panjikku idum😄
@indusvivahelathsciencepvtl3524
@indusvivahelathsciencepvtl3524 Жыл бұрын
Oil circulation നടക്കുമ്പോൾ oil വെളിയിൽ വരുമല്ലോ അതേപോലെ pumb ഉള്ള വണ്ടിയാണേൽ pumb അഡ്ജസ്റ്റ് ചെയ്താൽ പുക മാറുമല്ലോ pinne എങ്ങനെ sheriyakum
@funwithJJJ
@funwithJJJ Жыл бұрын
അപ്പോൾ പുതിയ കാർ എടുക്കാം 😄😄
@BirdEyeShooter
@BirdEyeShooter Жыл бұрын
ചേട്ടൻ എടുത്തോ... കാശിനു വില ഉള്ള ഞങ്ങൾ ഒക്കെ ഇതുപോലെ നോക്കി തന്നെയെ എടുക്കു..... അല്ലെങ്കിൽ വണ്ടി വേണ്ട.... വേറെ വണ്ടി പിടിക്കും 🔥🔥
@noelnoronha1217
@noelnoronha1217 Жыл бұрын
വണ്ടി body ചെക്കിങ് എങ്ങനെ ചൈയ്യണം, ഇടിച്ച വണ്ടി ആന്നെന്നു എങ്ങനെ അറിയാൻ പറ്റും
@BirdEyeShooter
@BirdEyeShooter Жыл бұрын
ഉടനെ ഇടാം
@faisalmanakkadavan
@faisalmanakkadavan Жыл бұрын
നല്ല വീഡിയോ 👍. പിന്നെ ഓട്ടോമാറ്റിക്ക് വാഹനങ്ങൾ ഓഫിൽ ഗിയർ മാറില്ല സഹോ
@sudhee66
@sudhee66 Жыл бұрын
ആരാ പറഞ്ഞേ ഞാൻ യൂസ് ചെയ്യുന്നത് automatic ആണു ഗിയർ chenge ചെയ്യാം
@johnkuttygeorge5859
@johnkuttygeorge5859 Жыл бұрын
അറിവ് പകർന്നു നൽകുന്ന വീഡിയോ
@NatureBeautyTravelVideos
@NatureBeautyTravelVideos Жыл бұрын
apron check നെ കുറിച്ച് പറഞ്ഞു കേട്ടില്ല , അതൊരു പ്രധാന ഘടകമാണ്
@thebiketripsinger
@thebiketripsinger Жыл бұрын
ആ ബെസ്റ്റ് ഇങ്ങനെ എല്ലാം അരിച്ചു പെറുക്കി... ചെക്ക് ചെയ്യുന്നതിനേക്കാൾ നല്ലത്.. പുതിയ വണ്ടി എടുത്താൽ പോരെ... എല്ലാം ഒത്തിനങ്ങിയ വണ്ടി 2nd ആർക്കും കിട്ടില്ല... കിട്ടിയാൽ അവന്റെ ഭാഗ്യം...
@ADARSH-KP
@ADARSH-KP Жыл бұрын
Nallapole kond nadakune vandikk oru kuzhapavum varalilaa
@BirdEyeShooter
@BirdEyeShooter Жыл бұрын
Paisa കുഴിച്ചു എടുക്കുന്നതല്ല..... 4 ലക്ഷം കൊടുത്തു പൊട്ട വണ്ടി വാങ്ങിക്കണോ? കാശിന്റെ വില എന്താണ് എന്ന് അറിയാമോ?
@thebiketripsinger
@thebiketripsinger Жыл бұрын
@@BirdEyeShooterഎന്ത് കൊണ്ടും 2nd ഇനെക്കാൾ നല്ലത്.. പുതിയ വണ്ടിയാണ്...
@BirdEyeShooter
@BirdEyeShooter Жыл бұрын
@@thebiketripsinger അത് വളരെ ശരിയാണ് എങ്കിലും സെക്കൻഡ് ഹാൻഡ് വാഹനം എടുക്കുമ്പോൾ നമ്മൾ പൈസ കൊടുത്താണ് എടുക്കുന്നത്. അപ്പോൾ ആ വിലയ്ക്ക് ഉള്ളതാണോ എന്ന് ചെക്ക് ചെയ്യേണ്ടത് നമ്മുടെ ചുമതലയാണ്
@thebiketripsinger
@thebiketripsinger Жыл бұрын
@@BirdEyeShooter ശരിയാണ് പക്ഷെ... ഞാൻ എന്ന വ്യക്തി ഒരു വാഹനം ഉപയോഗിക്കുമ്പോൾ അതിന്റെ മെക്കാനിക്കൽ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ദിക്കുന്ന ആളാണ്... രാവിലെ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് 3 മിനിറ്റ് idling ഇടുകയും കറക്റ്റ് ടൈം ഇൽ എൻജിൻ ഓയിൽ മാറുകയും ഒക്കെ ചെയ്യും... ഞാൻ ഉപയോഗിക്കുന്ന പോലെ ആയിരിക്കില്ല മറ്റൊരാൾ വണ്ടി ഉപയോഗിക്കുന്നത്... താങ്കൾ വീഡിയോ യിൽ പറയുന്ന എല്ലാ കാര്യങ്ങൾ നോക്കുമ്പോൾ അങ്ങനെ ഒരു വണ്ടി കിട്ടാൻ പാടാണ്.. അങ്ങനെ കിട്ടിയാൽ അത് അവന്റെ ഭാഗ്യവും....
@jamesjacob1815
@jamesjacob1815 9 ай бұрын
നല്ല അറിവ് പങ്കുവെച്ചതിനു നന്ദി 🙏
@rajasekharannairrsnair6338
@rajasekharannairrsnair6338 8 ай бұрын
ഇപ്പറഞ്ഞതൊക്കെ ചൈഡ് നോക്കാൻ ആരെങ്കിലും സമ്മതിക്കുമോ 😄
@Mr.ponjikkara0
@Mr.ponjikkara0 8 ай бұрын
Nammade aavashyam, nammade cash. So nokkanam
@jayeshmg4454
@jayeshmg4454 8 ай бұрын
ശരിയാ.5 പ്രാവശ്യം സ്റ്റാർട്ട്‌ ചെയ്‌താൽ അയ്യാൾ നമ്മളെ ഓടിക്കും
@PrinceKonganoor
@PrinceKonganoor 8 ай бұрын
ഞാനും അതു തന്നെ ചിന്തിച്ചത്... സെക്കൻഹാൻ്റ് വാഹനമല്ലെ... പുതിയത് വാങ്ങടാ എന്നാവും കേൾക്കേണ്ടി വരിക.😂
@gijeshsimon1149
@gijeshsimon1149 Жыл бұрын
വീഡിയയിൽ കാണിച്ച വണ്ടിയുടെ engine mounting check ചെയ്യുക. Steering oil leak ഉണ്ടോ എന്നതും
@newsnfun7832
@newsnfun7832 2 ай бұрын
മെക്കാനിക് കച്ചവടം തെറ്റിക്കും പിന്നെ അവൻ വിളിക്കും വേറെ വണ്ടി ഉണ്ടെന്നു പറയും, കമ്മീഷൻ അടിക്കാൻ, തണുത്തു കിടക്കുന്ന വാഹനം start ചെയ്യുമ്പോൾ ചെറിയ വെള്ള പുക വരും
@rusher7902
@rusher7902 2 ай бұрын
Oil level check cheyyunna stick olla hole vazhi normal ayittu white smoke varunnilla but acceleration kodukkumbol white smoke ond Appo engine complaint ondo?
@sheebasaneesh-bz6py
@sheebasaneesh-bz6py Жыл бұрын
ചേട്ടാ santro zing 2008 vandi engine gasket potti radiator water full engine oil ayi mix ayi ithu full paniyan ഏകദേശം എത്ര ചിലവ് വരും
@afthabaf3487
@afthabaf3487 Жыл бұрын
ആ പത്തു ദിവസം നമ്മൾ എങ്ങനെ ചെക്ക് ചെയ്യുക എന്ന് ഒരു വീഡിയോ ചെയ്യുമോ
@rasmilvlog6851
@rasmilvlog6851 8 ай бұрын
3:24 thanks bro Jan id check cheyd nallavannam terikunnunddayirunn
@shajiahammed1272
@shajiahammed1272 Жыл бұрын
Very informative video..thanks bro❤
@sidheeqsidheeq2455
@sidheeqsidheeq2455 11 ай бұрын
വണ്ടിയിൽ പെട്രോൾ അടിച്ചൂടെ...
@aldrinantony806
@aldrinantony806 Жыл бұрын
Ee vandi kodukumo? 😂
@BirdEyeShooter
@BirdEyeShooter Жыл бұрын
Ella😂
@KL77Vlogger
@KL77Vlogger 11 ай бұрын
ഇതൊക്കെ കണ്ട് മനസ്സിലാക്കിയ വണ്ടി കച്ചവടക്കാരൻ 😂😂
@Mr.ponjikkara0
@Mr.ponjikkara0 8 ай бұрын
Enth karyam. Onnum cheyyan pattillallo
@vipin_nex
@vipin_nex Ай бұрын
90 beat petrol eduth ,45 engine panithu, 😢
@jibinreji1782
@jibinreji1782 Жыл бұрын
ബൈക്ക് എഞ്ചിൻ. നല്ലത് ആണോ അങ്ങന. അറിയാം ഒരു വിഡിയോ ചൈയമൊ പ്ലീസ് reply
@BirdEyeShooter
@BirdEyeShooter Жыл бұрын
Ok❤️
@bibinLachi
@bibinLachi 10 ай бұрын
Anekye Pani ketty ore panniyouda monetea kayle nene ore vante adthu njane epo kadam meadeche vante panikye keatantea setuvashion😢😢😢😢😢😢😢😢😢evanokea pecha aduthu thenekudea
@JJkmn487
@JJkmn487 Жыл бұрын
ഇത്രയും ച്യേയ്യാൻ ആരും സമ്മതിക്കില്ല
@Barclays_Sajeer_23
@Barclays_Sajeer_23 Жыл бұрын
ഇല്ലെങ്കിൽ ആ വണ്ടി എടുക്കണ്ട..
@pradeepkv-jo4qd
@pradeepkv-jo4qd Жыл бұрын
സമ്മതിക്കാത്തവണ്ടിവാങ്ങരുത്
@autosolutionsdubai319
@autosolutionsdubai319 Жыл бұрын
അതിനെന്താ, ആ വണ്ടി വാങ്ങാതിരിക്കാൻ ആരുടെയും സമ്മതം ആവശ്യം ഇല്ലല്ലോ
@manikandanu2b
@manikandanu2b 2 ай бұрын
Wagon R LXi 2014, Petrol, 1st owner, 32km, ₹3L. Worth to buy?
@pj7838
@pj7838 10 ай бұрын
ECM repair cost is very less compare to buying new one. Also idle rpm fluctation is because of missing.
@thahas9138
@thahas9138 Жыл бұрын
Good job bro Eniyum puthiya video prathishikkunnu
@uservyds
@uservyds Жыл бұрын
സാമൂഹിക പ്രതി ബാത്തതയോട് കൂടി വീഡിയോ ചെയുന്ന അങ്ങേക്ക് 🙏❤️
@BirdEyeShooter
@BirdEyeShooter Жыл бұрын
😍
@pradeeplal7330
@pradeeplal7330 Жыл бұрын
Super👍👍👍👍
@bineshm7626
@bineshm7626 Жыл бұрын
കൂട്ടുകാരന്റെ വണ്ടി എഞ്ചിൻ കേടാണ്
@BirdEyeShooter
@BirdEyeShooter Жыл бұрын
വേറെ കൂട്ടുകാരൻ?
@varunk738
@varunk738 Жыл бұрын
ചേട്ടാ അപ്പോൾ ക്ലച്ച് സിസ്റ്റം, സസ്പെൻഷൻ, ആക്സിൽ ഇതൊന്നും ചെക്ക് ചെയ്യേണ്ടേ?? 😅
@razee1304
@razee1304 Жыл бұрын
Athokke pinneyum ready aakkam bro. Athra chilavu varilla and athokke normal vandi oodikkunna aalkk manassilakum. Pinne engine and gearbox okke azhich paniyunnat nalla amount aakum . Pinne athil second hand vandide engine paramayittulla karyangal check cheyyunna video ennan koduthittullat 🤗
@rojypala9986
@rojypala9986 9 ай бұрын
​@@razee1304ക്ലച്ച് ചിലവ് ഈസിയാന്നൊ 😂😂😂
@razee1304
@razee1304 9 ай бұрын
@@rojypala9986 engine or gearbox azhich paniyunnathinte pakuthiyilum thaazhe alle undakullu
@razee1304
@razee1304 9 ай бұрын
@@rojypala9986 pinne second hand vandi alle. Allate new vandi edukkunnat onnum allalo 😂 so clutch okke theeymanam undakam. But engine or gearbox complaint angane allalo correct maintain cheyt pookathat aahnel mathre at complaint varullu. Video caption nookku engine paramayittulla karyam checking aahn parannittullat.
@suhailcp8313
@suhailcp8313 Жыл бұрын
Throttle body clean cheyyunne vidio ede pleace
@BirdEyeShooter
@BirdEyeShooter Жыл бұрын
ഉടനെ ഇടാം
@sumojnatarajan7813
@sumojnatarajan7813 Жыл бұрын
Very informative video sir congratulations 🙏🙏
@kutty5387
@kutty5387 Жыл бұрын
RPM മീറ്റർ ഇല്ലാത്തത്തിനോ
@BirdEyeShooter
@BirdEyeShooter Жыл бұрын
ശ്രെധിച്ചു ഒച്ച കേൾക്കുക
@ashokassu3791
@ashokassu3791 Жыл бұрын
Very useful video 👍
@sajisaji2153
@sajisaji2153 Жыл бұрын
നല്ല വിവരണം ഉപകാരപ്രതം. 👍
@fidham3720
@fidham3720 11 ай бұрын
Chetta Accident Vandiyanonn Ariyan Apron Check Cheyyanam Athum Vandiyude Oru Main Gadakamaan pinne Front Glass Rear Glass Side Window Glass Ithilokke Model Undaavum Same Allengil Change Cheytha Glass Ayirikkum Enn Ariyaan Pattum Ithum Koodi Parayu Chetta
@rojypala9986
@rojypala9986 9 ай бұрын
കാശ് കൊടുത്താൽ പുതിയ പാക്കിങ് ഇട്ട് കിട്ടും കമ്പനി തോൽക്കും വിധം
@anilraghu8687
@anilraghu8687 4 ай бұрын
Next suspension, frame, panel, electrical., ac
@sceneri779
@sceneri779 Жыл бұрын
ബൈക്ക് ഇങ്ങനെ നോക്കാൻ പറ്റുമോ
@sachu5383
@sachu5383 Жыл бұрын
Nalla thanupath kidannal mrng start aakumbo white puka aan varuna he
@ELECTROMARINEMANIA
@ELECTROMARINEMANIA Жыл бұрын
Adu steam Anu da
@rajinsr5967
@rajinsr5967 5 күн бұрын
4.30ചേട്ടൻ കൊണ്ടുപോയ മെക്കാനിക് ബൈക്ക് മെക്കാനിക്കാ 😂😂😂
@jaxajaz8253
@jaxajaz8253 Жыл бұрын
Aaah idh kodukkaanulladhaanallee verdhalla ee vandikk koyapponnullyaathadh😂
@sspecialvvideos590
@sspecialvvideos590 5 ай бұрын
Diesel carnta oil holenninn white smoke varum korch petrolntath varoola
@GireeshCp-e2m
@GireeshCp-e2m 3 ай бұрын
ഇതെല്ലാം നോക്കി വണ്ടി വേണ്ടെന്ന് പറഞ്ഞു.................. ലെ, ഇപ്പോ വണ്ടിയുടെ ഓണർ കഴിഞ്ഞ ഒരാഴ്ച്ച എന്നെക്കൊണ്ട് വീട് പണിയെടുപ്പിച്ചു നഷ്ടപരിഹാരം നികത്തുന്നു 😂😂😂😂😂
@fayizpk3182
@fayizpk3182 4 ай бұрын
Oil alla coolant is leaking into combustion chamber
@mukkilpodi8189
@mukkilpodi8189 Жыл бұрын
Very good description. Thank you bro
@kdiyan_mammu
@kdiyan_mammu 4 ай бұрын
ഞാൻ ഒരു ബ്രൈറ്റ് ലൈറ്റ് വാങ്ങി വണ്ടി വാങ്ങാൻ
@amalthampuran3386
@amalthampuran3386 Жыл бұрын
Cyclelil nadakuna njan 😂
@BirdEyeShooter
@BirdEyeShooter Жыл бұрын
😂😂
@askarmohammed6676
@askarmohammed6676 Ай бұрын
ചേട്ടാ... വണ്ടിയിൽ ഇന്ധന ഇങ്ങനെ empty ആക്കല്ലേ... ഫുൽ പമ്പ് പോകും
@AkshayKumar-ug4bz
@AkshayKumar-ug4bz Жыл бұрын
Clutch and acceleration at a same time use cheythal clutch complaint avathellayo...
@BirdEyeShooter
@BirdEyeShooter Жыл бұрын
No
@abijith442
@abijith442 Жыл бұрын
Yup clutch nte wear and Tare koodum
@AkshayKumar-ug4bz
@AkshayKumar-ug4bz Жыл бұрын
@@BirdEyeShooter thank you for clearing my doubt.....🙂
@vinuvc
@vinuvc Жыл бұрын
Santro xing full rpm neutral kodukkumbol missing pole kanikunnu ennal on road oru missing illa enthanu ennu arkkkelum ariyamo
@BirdEyeShooter
@BirdEyeShooter Жыл бұрын
Check throttle body and spark plug
@saajida6029
@saajida6029 9 ай бұрын
Second hand schooter nte vedio koode cheyyamo
@AsifSalman-yx5vf
@AsifSalman-yx5vf Жыл бұрын
Bro, oil burn cheyyunna vandi light blue smoke alle varunnath. White smoke head gasket damage aayi coolant burn aavumbol alle varunnath. Pinne oil dipstickil nunnu oil therikkunnundenkil PCV valve block aayath kond aavam. Engine work cheyyumbol kurach combustion gases piston rings inte edayil leak aavarund. Ath normal aanu. PCV( positive crankcase ventilation) system aa gases thirich air intakeilake thirich vidum combustion nadakkanayitt.
@BirdEyeShooter
@BirdEyeShooter Жыл бұрын
White smoke ane bro
@AsifSalman-yx5vf
@AsifSalman-yx5vf Жыл бұрын
@@BirdEyeShooter thanks bro
@tt-jc7sb
@tt-jc7sb 2 ай бұрын
Saadharana kkare kondu ithokke nokkan pattulla...better go for less driven cars, check the front glass whether its replaced . And check service history in showroom before buying. Expect 10-25000 rupess work after buying ..
@rahuldasp236
@rahuldasp236 Жыл бұрын
Good information. Thank you.!
@labeebkaralikkadan8951
@labeebkaralikkadan8951 Жыл бұрын
എൻ്റെ wagnor കാറിൻ്റെ raditor ile coolante 30 km avumpoyekum reserve ടാങ്ക് coolante thirunu leak ഒന്നും kanunumilla
@n.n5289
@n.n5289 Жыл бұрын
Heat ആകുമ്പോ ലീക്ക് ഉണ്ടെങ്കി ആവി ആയി പോകാം, അപ്പൊ ലീക്ക് കാണില്ല. ഹോസിൽ എവിടെയെങ്കിലും കൂളന്റിന്റെ കളർ ഉണ്ടോ എന്ന് നോക്കുക.
@Faisalmohemed
@Faisalmohemed Жыл бұрын
റേഡിയേറ്റർ ക്യാപ് മാറ്റി നോക്കു
@dotcom3898
@dotcom3898 Жыл бұрын
ithe preshnam ente vandikkum undaayirunnu, pettennu service centeril kanikkunnatha nallath. coolant und but radiaterilekk ath edukkunilla
@K5K2023
@K5K2023 Жыл бұрын
ഈ പറഞ്ഞതെല്ലാം തെറ്റാണ് 45 വർഷം വണ്ടി ഓടിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാൻ
@BirdEyeShooter
@BirdEyeShooter Жыл бұрын
അതിന് ഇവിടെ പ്രെസക്തി ഇല്ല
@akshay3046
@akshay3046 Жыл бұрын
​​@@BirdEyeShooter?😂 correct
@ramilnk1827
@ramilnk1827 Жыл бұрын
കാളവണ്ടി aano chetta😅😅
@travelguide2996
@travelguide2996 Жыл бұрын
45 വര്‍ഷം മുമ്പ് വെള്ളക്കാ വണ്ടി ആയിരിക്കും നീ ഓടിച്ചത്!!😮😅😅
@techpointbydd5715
@techpointbydd5715 Жыл бұрын
​@@travelguide2996😂
@sreekuttansn1184
@sreekuttansn1184 2 ай бұрын
Chettoi njan oru Chevrolet spark nokkichettan paranja pole yellam oke anu but oridathu ninnu oil leak ond timimg padinte avidannu... Yedukano vandi??
@anasachu3893
@anasachu3893 3 ай бұрын
2012 Alto 1.60 n kittanund Kutti pottiyitt replace cheythathano Athond budhimutt undavuo
@Fk-lp3fi
@Fk-lp3fi 4 ай бұрын
Km/ 1lakh ആയ കാർ വാങ്ങുന്നതിൽ കുഴപ്പമുണ്ടോ
@nami3191
@nami3191 Жыл бұрын
Nalla information..thanks bro🎉
@muhammedsadik2544
@muhammedsadik2544 2 ай бұрын
Caril nalla poley kalu kodukumpol white puga light ayi verunnd prblm indoo
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 23 МЛН
Worst flight ever
00:55
Adam W
Рет қаралды 27 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
Carburetor working & Tuning Explained in Detail | Malayalam
15:06
Ajith Buddy Malayalam
Рет қаралды 1,8 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН