2008model scoda fabia അത് എങ്ങനെ എടുക്കാമോ 1.35 ചോദിക്കുന്നു ...ചങ്കെ മറുപടി അയക്കണം
@KERALAMECHANIC2 жыл бұрын
9947370360 what's up
@KERALAMECHANIC2 жыл бұрын
❤️❤️❤️❤️
@mohamedhashir.c54733 жыл бұрын
Oru Nissan teranno or duster yedukkan plan und 85 or 110 ps yeedaayum preshnam ella.....chetta vadi yeduttal pani kittummo ....one lakh odiya vandi yeduttaal preshnam anooo......common aayitt yenthokkeye problem varum
@This_time_will_change_soon2 жыл бұрын
Highly useful 💕ഇക്കാ
@nikhilsoo2 жыл бұрын
2012 diesel swift - 3 lakh - edukkamo?
@Nijeecm3 жыл бұрын
Chetto 2014 xuv500 w4 nalla model ano
@KannurkaranE2 ай бұрын
Ac ittal valiv kurav
@asokkumar92323 жыл бұрын
Tata irish (auto taxi) യെ പറ്റി ഒന്ന് പറയു (engine നെ പറ്റി )
@KERALAMECHANIC3 жыл бұрын
Ook
@topend390 Жыл бұрын
Azhakulla chakkayil cholayella😂😅
@hariprasad15893 жыл бұрын
Hai Hyundai AccenT Gle Oru review cheyamo 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@KERALAMECHANIC3 жыл бұрын
Ook
@rishinandeyyanath35373 жыл бұрын
Fuel supply system explanation. Carburettor. Mpfi. TDI. Gdi.
@KERALAMECHANIC3 жыл бұрын
Ook
@jimshad36602 жыл бұрын
Used വണ്ടി നോക്കണം ഏതാ നല്ലത്
@Kiranyesodharan3 жыл бұрын
കുറഞ്ഞ budjet കൊണ്ട് ചെറിയ വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നു അത് zen esstillo ആണോ അതോ santro zing ആണോ നല്ലത്
@tominmanjooran20502 жыл бұрын
Alto edukk
@athwaithvishnuprathap66662 жыл бұрын
Beat petrol
@albinegeorge61744 ай бұрын
Zen estilo
@faazcreations22343 жыл бұрын
Battaryude oru cell complint aaayi parju appol battary vere new idano
സിഫ്റ്റ് ഡിസയർ ഡീസൽ 2011 കമ്പനിയിൽ സർവീസ് ചെയ്യുമ്പോൾ 3. 100 പുറത്ത് ലോക്കൽ വർക്ക്ഷോപ്പിൽ ചെയ്യുമ്പോൾ 3 500 ഒഴിക്കുന്നു ഇതിൽ ഏതാണ് ശരി എൻജിൻ ഓയിലിന്റെ കാര്യമാണ് പറഞ്ഞത്
@newmoviestamilandmalayalam67393 жыл бұрын
Machane poluchu nalloru kariyamanu eh video alla videoyoum upakaraprethamanu
@rocknroll88262 жыл бұрын
Maruti eeco 2nd എടുക്കാൻ എന്തോകെ നോക്കണം അതിൻ്റെ എൻജിന് ഉള്ളിൽ ആയൊണ്ട ചോതിക്കുന്നെ? ഒരു വീഡിയോ ചെയ്യാവോ
@KERALAMECHANIC2 жыл бұрын
9947370360 what's up
@sarathbsarath68083 жыл бұрын
Oru tata manza edukanamenunde, diesel.. Eduthal spare kittumo chetto, pinne normal service amount ekadesham ethra aavum? Manza nalla vandi aanennu parayunnu, atha..
@yadu20203 жыл бұрын
Manza nalla super car aanu👌 Diesel (quadrajet)
@hanaan__4293 жыл бұрын
nalla vandi aane.condition vandi noki edukkuka.
@basics79303 жыл бұрын
Don’t take it…. High risk of getting huge maintenance…….. I strongly object…… we have the experience…… people sell it after complaints starts
@basics79303 жыл бұрын
Go for petrol cars if you search for used cars……
@muneerfmmunna60423 жыл бұрын
Manza Quterget super vandi aan..
@nandhunair573 жыл бұрын
Oru dout clear cheyyana pls. Ikkaaa
@muhammednahal49332 жыл бұрын
Ikka Ford Fiesta ano coverlet beat ano nallath second edukkan ❓
@IchigoKurokashi2 жыл бұрын
I would say fiesta bcoz of the extra space and riding confort it give and also the bigger engine but keep in mind that these old ford cars have injector related issues so double check that side before confronting .Beat is also a superb car and does not have that much engine related problem but the riding confort of ford is exceptional and you have to maintain it regularly.🙂
@mujeebismail15703 жыл бұрын
Very good information. Used Xylo d2 2011 75000 km odiya vandi edukkamo?
@carlozgaming10003 жыл бұрын
Bro D2 edukkaruth
@kunjumuhammedkunjumuhammed87842 жыл бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ യാധാത്ഥ്യം
@Cars_with_Arjun_G3 жыл бұрын
Sabin Bhai Adippoly Informative Video 👍👍👍👍👍
@shibugdr11 ай бұрын
2lakh ne swift dezire 2009model worth ano, 1.30 laks oditunde
@മഞ്ജുകിളവി10 ай бұрын
Rate എങ്ങനാ
@Fashion-ys6gq2 жыл бұрын
Chetae ande vandi odikkuna samathu kudu kudu Annu sounds varunund shoke mattittum varunnudu 13000 rs work Shop ll vangi
@naturestrength17222 жыл бұрын
വളരെ നല്ല അറിവ് 🌹👍
@manikandanm59913 жыл бұрын
ഒരു obd reader വെച്ച് ചെക്ക് ചെയ്താൽ നമ്മുക്ക് അറിയാൻ പറ്റില്ലേ ഇക്കാ
@praveenlukose21533 жыл бұрын
Maruthy zen mpfi യുടെ spare parts എല്ലാം ഇപ്പോൾ ലഭ്യമാണോ?
@devanand67533 жыл бұрын
Sabin ikkaa, thankyou,,,
@akshayshaji77043 жыл бұрын
Ritz petrol cheyyamoo
@regrowther2 жыл бұрын
front left kutti pottiya Alto 800 edukkunnathu kondu ethengilum problem undo chettta?
@KERALAMECHANIC2 жыл бұрын
Nalla vannam paninja vandi aano
@regrowther2 жыл бұрын
@@KERALAMECHANIC Left apron front glasss Mari ..2014altovxi 1lakh km odi.company service anu Company Pani thatha enna paranje? Chetta ethra paisa kodukka
@lokanathalapuzha12163 жыл бұрын
ബ്രോ.യുടെ കോൺടാക്റ്റ് നംപ്ര് തരാമോ. പരിചയമുള്ള ആലപ്പുഴയിലെ യൂസഡ് കാർ ഡീലറുടെ മൊബൈൽ നംപ്ര് തരാമോ.
@Darkknight-nn9yn3 жыл бұрын
Bro one lakh km kazinjal thermostat switch and valve mattano atho complaint undakel mattiyal matheyo. Swift torque sensor price approx onne parayamo
@sajanks80933 жыл бұрын
മച്ചാനെ വീഡിയോ അടിപൊളി
@rayeespc1912 жыл бұрын
Oil leaks വലിയ problem ആണോ! Oil leak കാണുന്നു ,താഴെക്ക് ഇറ്റുന്നു Verna 2011 diesel, Cost etra varum
@KERALAMECHANIC2 жыл бұрын
Deep leak preshnam aanu
@jimmeyjester775810 ай бұрын
Salim Bhai your review is good
@harshadharshu59222 ай бұрын
Ikkande nombur send akko oru vandi edukkan thalparyam und
@harilalraveendranath54653 жыл бұрын
❤️ from Kanyakumari 💚🙏
@iaaninu62613 жыл бұрын
Ikka, Video nda Title malayalam and english lu upload chei..
@sugathanpg74293 жыл бұрын
വ്യക്തമായ വിവരണം
@MohmdFaYiz3 жыл бұрын
ഇത് പോലെത്തെ അറിവ് ഇനിയും വേണം
@praveennilavu82402 жыл бұрын
100%ശരിയാണ്Bro
@ashachinnu4194 Жыл бұрын
ചേട്ടാ ചേട്ടന്റെ വർക്ക്ഷോപ്പ് എവിടെയാണ് 1 കോൺടാക്ട് നമ്പർ തരാമോ
@KERALAMECHANIC Жыл бұрын
9526329591
@rahuls37563 жыл бұрын
Njan oru msg wspil ayacharunnu no epy Y
@pachucp37623 жыл бұрын
ഫ്രോഡ് ഫിയസ്റ്റ ആ വണ്ടി എങ്ങനെയാണ് 12 മോഡൽ അതിനെ കുറിച്ച് ഒന്നു പറയൂ പ്ലീസ് സലിംക്ക പറയണേ
@shaluhame40603 жыл бұрын
കംപ്ലയിന്റ് വന്നാൽ നല്ല expense വരും. ഓടിക്കാൻ സ്മൂത്ത് ആണ്. ഇൻജെക്ടർ കംപ്ലയിന്റ് വന്നാൽ 60000മിനിമം വരും. അനുഭവം
@vewpoint773 жыл бұрын
Ford
@saheern36233 ай бұрын
ഫ്രോഡ് അല്ല ford😅
@joseellickalappachan2792 Жыл бұрын
സൂപ്പർ 👍 🙏
@ROYS0113 жыл бұрын
Super 👍 👍 👍 Very valuable video 📹 🌹
@rajeshchandran24733 жыл бұрын
ഉപകാരപ്രദമായ വീഡിയോ
@travelstoriesbynoufal3 жыл бұрын
alto 800 2014 last model.second hand എടുത്തത്. mileage ഇട്ട്. ഇല്ല 13 ഓർ below that without AC...mileage restore ആക്കാൻ ഏത് ഭാഗമാണ് മാറ്റേണ്ടത്/service ചെയ്യേണ്ടത്
@alvin77142 жыл бұрын
Air filter check ചെയ്യൂ.or any mechanical issues
@shafeeqap84762 жыл бұрын
Thnks bro💯💯💯💯
@KrishnaKumar-eh8ns3 жыл бұрын
Alto 800 .20l 8 M വണ്ടി idling ൽ നിർത്തി ക്ലച്ച് ചവിട്ടുമ്പോൾ ഉണ്ടാകുന്ന ശബ്ദവും ക്ലച്ച് റിലീസ് ചെയ്യുന്ന ശബ്ദവും വ്യത്യാസം ഉണ്ട്, ഇത് എന്തെങ്കിലും എഞ്ചിൻ Complaint ആണോ സൂചിപ്പിക്കുന്നത്?
@KERALAMECHANIC3 жыл бұрын
Which type sound is coming
@KrishnaKumar-eh8ns3 жыл бұрын
@@KERALAMECHANIC shaking sound
@roshingilbeys74313 жыл бұрын
ബ്രോ ഈ സെയിം വണ്ടി തന്നെയാണ് എന്റെയും 2008 സ്വിഫ്റ്റ്. ഹെൽഡ്‌ലൈറ്റിനു തീരെ വെളിച്ചം ഇല്ല. ഹെഡ് ലൈറ്റ് ഗ്ലാസ് ക്ലിയർ ഉണ്ട് എന്നാലും വെളിച്ചം വളരെകുറവാണു ബൾബ് മറ്റിയാൽ വെളിച്ചം കൂടുമോ. ഏതു ബൾബ് ഇടണം pls reply
@KERALAMECHANIC3 жыл бұрын
നിലവിൽ ഉള്ളത് ഏതു ബൾബ് ആണ്
@iqbalep87369 ай бұрын
Very usefull comments
@uservyds Жыл бұрын
ടെൾക്കോ മീറ്റർ കൊണ്ട് ചെക്ക് ച്യ്താൽ ആക്‌സിഡന്റ് ആയതാണോ എന്നു അറിയാലോ അല്ലെ
@shaijujose59753 жыл бұрын
Good message 🌹❤️👍👍🌹
@noushadputhiyavalappil6104 Жыл бұрын
എന്റെ വണ്ടി രണ്ട് ദിവസം മുന്നേ ഒരു മിസ്സിംഗ് വന്നിരുന്നു അങ്ങനെ പ്ലഗ് നാലെണ്ണം അയച്ചു നോക്കിയപ്പോൾ ഒന്നിൽ നിറയെ ഓയിൽ എന്താണ് പ്രശ്നം മറുപടി പ്രതീക്ഷിക്കുന്നു....
@KERALAMECHANIC Жыл бұрын
മുകളിലാണോ താഴെയാണോ ഓയിൽ
@harilalphoenix63672 жыл бұрын
VALUABLE INFORMATION
@amalsunny57903 жыл бұрын
ഇക്കാ ഒരു സംശയം ഇന്നോവ ക്ലച്ച് ഏറ്റവും ടോപ്പിൽ ചവിട്ടിയാൽ സൗണ്ട് ഇല്ല. നോർമ്മ ലി ഓടുമ്പോൾ എന്തോ ഒരു കിരുകിരുത്ത സൗണ്ട് കേൾക്കുന്നു അതെന്താ?
Ikka old verna , kuree aayi parayanu. Oorkkunnno...???
@jerinjohn_jrn2 жыл бұрын
Ippol S cross edukkunnath value for money aano. Pls reply?
@KERALAMECHANIC2 жыл бұрын
പൂർണമായും പറയാൻ പറ്റില്ല
@riyaskt80033 жыл бұрын
Oru Nissan micra edukan plan undu ,oru video cheyyano both petrol and diesel
@muhammedshameeralimusammil17983 жыл бұрын
Duster diesel nalla vandiyano?
@KERALAMECHANIC3 жыл бұрын
എസ്
@kiranlal71423 жыл бұрын
സെല്ലേറിയോ vdieo chayana
@manuprasad3933 жыл бұрын
നല്ല വീഡിയോ ❤️
@richardrajuthomas3 жыл бұрын
Njan oru used 2011 i10 asta model nokkiyappol athinte handbrake eduthittum instrument cluster'il light on aan koode handbrake alarm sound'um und... enthayirikkum problem ennu arkengilum paranju tharan patumo? Pinne pani anengil thanne athinte approximate cost koode parayamo?
@chinnanasmansoor81972 жыл бұрын
Ikka kollathulla aanel ikkade contact onnu tharamo oru vandi punto edukan plan und
@KERALAMECHANIC2 жыл бұрын
9947370360 what's up
@X-DIABLO-863 жыл бұрын
Baleno 2005 il v belt maranam enn paranju, ethra belt aan varunnath? Dymano pulley ulladath ninn sound varunnu whistle adikkunna pole acceleration cheyyumbol. Please help me sir.
@sreeharim4433 жыл бұрын
Ikka ace mega kollamo?
@jabirtirur7933 Жыл бұрын
ഓയിൽ ഡിപ് ഓപ്പൺ ചെയ്ത് അതിലൂടെ പുക/ഓയിൽ വരുകയാണങ്കിൽ അതിന്റെ കാരണം കൂടി എന്താണ് എന്ന് പറഞ്ഞു തരുമോ ?