500 SOAP കൊണ്ടിറക്കിയ BUSINESS: WOMEN BUSINESS IDEAS | Dr Shanthi | Josh Talks Malayalam

  Рет қаралды 428,512

ജോഷ് Talks

ജോഷ് Talks

Күн бұрын

Пікірлер: 907
@JoshTalksMalayalam
@JoshTalksMalayalam 5 жыл бұрын
ഡോക്ടർ ശാന്തിയുടെ കഥയിൽ നിന്നും നിങ്ങൾ പഠിച്ച പാഠം എന്ത്? Comment Boxൽ അറിയിക്കൂ!
@happynims3782
@happynims3782 5 жыл бұрын
Chechy de condact number kittuo
@ntnme1730
@ntnme1730 5 жыл бұрын
We can win too from any struggles❤❤🙏🙏
@karaokemediakarokemaster9973
@karaokemediakarokemaster9973 5 жыл бұрын
വിജയിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചാൽ വിജയിക്കുക തന്നെ ചെയ്യും... 💪💪💪💪💪💪💪
@celinajoseph8611
@celinajoseph8611 5 жыл бұрын
Chechiyude bad situation തരണം ചെയ്യാൻ kanicha ദയിരിയം... വീണു പോകാതെ പിടിച്ചു നിന്നല്ലോ... ഒരു 5 യൂറോ കടം വന്നാൽ ഉറക്കം പോയി ടെൻഷൻ അടികുന്ന എനിക്ക് 👍💞💪💪💪💪💪💪💪
@swathimukundan2630
@swathimukundan2630 5 жыл бұрын
Josh talk l ethokeyaanu motivation ullath good...... Allathe u tube vlog cheyyunna Unni sreeja onnum Oru motivation um Ella ethilum Nalla pole adhwanikkunna girls Kore und Nalla confidentaayitulla Kore girls und
@raveendranpk941
@raveendranpk941 3 жыл бұрын
Dr. - ശാന്തി അഭിനന്ദനങ്ങൾ പൊരുതി ജയിക്കണം നല്ല ഉപദേശം പ്ലസ് പോയിന്റുകൾ 1 താങ്കളുടെ വ്യക്തിത്വം താങ്കളെ തോൽപ്പിക്കാൻ ദൈവത്തിനേ കഴിയൂ ദൈവത്തിനു നിരക്കാത്തത് താങ്കൾ ഒന്നും ചെയ്യില്ല അതുകൊണ്ട് താങ്കളെ ദൈവം തോൽപ്പിക്കുകയുമില്ല നല്ലതു വരട്ടെയെന്ന പ്രാർഥനയോടെ
@leelaleela5615
@leelaleela5615 Ай бұрын
സോപ്പ്ണ്ടാകാൻ ഉള്ള മീറ്റിരിയൽസ് അയച്ചു തരാമോ
@pariskerala4594
@pariskerala4594 5 жыл бұрын
ഞാൻ നേരിട്ട് അറിയുന്ന ശാന്തി ചേച്ചി. കഠിനമായ വർക്കാണ് ,നമ്മൾ തൊറ്റു പോകും. ഫുൾ ടൈം Busy
@rajalakshmigopakumar8187
@rajalakshmigopakumar8187 5 жыл бұрын
Chechide Contact number undo
@sajeshbalan2787
@sajeshbalan2787 5 жыл бұрын
@@rajalakshmigopakumar8187 njan sramikaa.
@pariskerala4594
@pariskerala4594 5 жыл бұрын
@@rajalakshmigopakumar8187 ,93875l51O5
@anushaks5441
@anushaks5441 5 жыл бұрын
@@pariskerala4594 san th i chechidee no anoh ithu
@pariskerala4594
@pariskerala4594 5 жыл бұрын
@@anushaks5441 ,Yes
@bijuchandran5990
@bijuchandran5990 5 жыл бұрын
ജോഷ് ടോക്കിൽ കണ്ട തിൽ ഏറ്റവും പവർഫുൾ സ്റ്റോറി .തോല്‌ വി ഏറ്റുവാങ്ങിയവർക്ക് മുന്നോട്ട് കുതിക്കാനുള്ള ഊർജ്ജo ഉണ്ട് ഈ വാക്കുകളിൽ. ചേച്ചി ശരിയായ പോരാളിയാണ് .താങ്ക് യു ചേച്ചി' താങ്ക് യു JosH talks
@businessworld838
@businessworld838 5 жыл бұрын
Biju Chandran Business polinju more than 10 crore kadathilan Nhan.. family polum koode illand thakarnn thatippanamayi kidakkunnu.. thirich varano enn polum theerumanikkan pattunnilla kaaranam aarkk vendiyn jeevikkunnathrnn thonni pokunnu
@assortbay751
@assortbay751 5 жыл бұрын
Business polinju enu parayathe businessil kurachu veezchakal undayi undayi but pariharikum njan nedum enum.viswasiku nammude businessine namude life ayi kanu passion ayi kanu wife ayi kanu nammude kunjayi kanu snehiku athine athmarthamayi ningalude businassinodu ningal communicate cheyu business ala ningale kadakaran akiye nammal impliment cheytha kure errors akum chila thettaya theerumanangal akum so dont blame ur business
@my_7_sh_gm
@my_7_sh_gm Ай бұрын
👍🏻👍🏻💞
@kknair4818
@kknair4818 4 жыл бұрын
ഇത് എല്ലാ വർക്കും പാഠമാകടെട ശാൻതി സഹോദരി ക് അഭിനൻദനങൾ god bles you
@rohishbhaskaran9687
@rohishbhaskaran9687 5 жыл бұрын
വളരെ അധികം നന്ദി ഈ ചേച്ചിയെ കൊണ്ട് വന്നതിന്. Truly inspiring🙏😇
@seena8623
@seena8623 3 жыл бұрын
പ്രിയ സഹോദരിക്ക് ഒരുപാട് അഭിനന്ദനങ്ങൾ ഒരുപാട് കഴിവുണ്ട് ആയിരുന്നിട്ടു ജീവിതത്തിൽ തോറ്റു പോയ ഒരു വ്യക്തിയാണ് ഞാൻ ഇതൊക്കെ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി
@muhzinmichu4390
@muhzinmichu4390 5 жыл бұрын
ഹോ തകർന്നു തരിപ്പണമായി പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട എനിക്ക് ഇതുപോലൊരു ഇൻസ്പിരേഷൻ കിട്ടാൻ വേറെ ഇല്ല ചേച്ചി പറഞ്ഞ കാര്യങ്ങൾ മുഴുവൻ 100% സത്യം അനുഭവങ്ങൾ സാക്ഷി ഇനി തിരിച്ചു വരാൻ പറ്റും എന്നുള്ളത് ചേച്ചിയുടെ വാക്കുകളിൽ നിന്നും വിശ്വാസം ലഭിക്കുന്നു ഒരുപാട് നന്ദി ജോസ് ടോക്കിനും ചേച്ചിക്കും
@businessworld838
@businessworld838 5 жыл бұрын
Muhzin Michu Business polinju more than 10 crore kadathilan Nhan.. family polum koode illand thakarnn thatippanamayi kidakkunnu.. thirich varano enn polum theerumanikkan pattunnilla kaaranam aarkk vendiyn jeevikkunnathrnn thonni pokunnu
@muhzinmichu4390
@muhzinmichu4390 5 жыл бұрын
@@businessworld838 ഞാൻ ഇവിടെ ഒരു ലിങ്ക് കൊടുക്കുന്നു താങ്കൾ ഇതുകൂടി ഒന്ന് കാണുന്നത് നന്നായിരിക്കും എന്ന് തോന്നുന്നുkzbin.info/www/bejne/oGeTnZinnraqpbM
@businessworld838
@businessworld838 5 жыл бұрын
Muhzin Michu ith vare jeevichath veettukarkk vendi aayirunnu, avarkk vendenkil pinne enthinan Nhan kashtapedunnath nayikkunnnathum ennan enikk thonniyath. Paranj tharan pattatha athra vidhamathil aanu. Veettukarkk vendi jeevichavarkk manasilavumayirikkum. Pakshe athe veettukarkk avan Cash ullath vare maathrame aavushyamundayirunnu enn anubhavich ariyunnath vare avarkkum manasilavilla. Enikk jeevan veettukaran avar illatha oru lokam, illenkil ith vare kandathokke oru naadakamayirunnu enn thirichariyunna nimisham.. ath prakadipikkan pattilla.
@muhzinmichu4390
@muhzinmichu4390 5 жыл бұрын
@@businessworld838 തീർച്ചയായും ഇതാണ് ഞാൻ നേരത്തെ തന്നെ ഒരു കമന്റ് ഇട്ടിട്ടുണ്ട് ആയിരുന്നു മനുഷ്യന് അറിവോ വിദ്യാഭ്യാസമോ അല്ല തിരിച്ചറിവാണ് വേണ്ടത് എന്നുള്ളത് പിന്നെ ജീവിതം എന്നുള്ളത് ഒരു ഭാഗ്യം ആയിട്ടാണ് ഞാൻ കണക്കാക്കുന്നത് അതായത് ഒരു വിനോദയാത്ര പോകുന്നത് ആ പോകുന്ന ആളെ സംബന്ധിച്ചിടത്തോളം ഉള്ള ഒരു ഭാഗ്യമാണ് അതിൽ ലഭിക്കാത്തവർക്ക് അതിന്റെ ആസ്വാദനം ഇല്ലല്ലോ അപ്പോൾ കിട്ടിയ നമ്മൾ അത് നഷ്ടപ്പെടുത്തുന്നത് ശരിയല്ല എന്ന് ഒരു അഭിപ്രായം എനിക്കുണ്ട് നമുക്ക് നമ്മുടെ കഴിഞ്ഞകാലം എന്തായിരുന്നു എന്ന് നമുക്ക് അറിയില്ല ഇനി അങ്ങോട്ട് എന്താണ് എന്നതിൽ വലിയ ഉറപ്പുമില്ല ഇവിടെ അനുഭവിച്ചുകൊണ്ടിരിക്കുന്ന അതാണ് നഷ്ടപ്പെട്ടത് ഓർത്ത് ലഭിച്ചതിനെ കൂടി നഷ്ടപ്പെടുത്തുന്നത് അർത്ഥമില്ലല്ലോ പിന്നെ ഇനി ആർക്കും വേണ്ട എങ്കിൽ നമ്മൾ ഭാഗ്യവാന്മാരാണ് ഒരിക്കൽ കൂടി കാരണം ഇനിയെന്ത് ഉണ്ടായാലും നാം വരുത്തിവെച്ച കടബാധ്യതകൾ തീർക്കുവാൻ ആണ് നാം ജീവിക്കുന്നത് എന്ന് ഒരു ലക്ഷ്യം നമുക്കുണ്ടല്ലോ മറ്റാർക്കും ഒന്നും വേണ്ടാത്ത അതുകൊണ്ടാണല്ലോ അവർ നമ്മെ ഒഴിവാക്കിയത് അവരെ വിട്ടേക്കുക പിന്നെ കടബാധ്യതകൾ തീർക്കുക എന്നുള്ളത് ഒരു ബാധ്യതയായി കാണേണ്ടതില്ല പകരം നഷ്ടം സംഭവിക്കുക എന്നുള്ളത് നമുക്ക് വന്നതുപോലെ തന്നെ അവർക്കും ആ നഷ്ടം വരിക എന്നുള്ളത് വരേണ്ടതായിരുന്നു അതുകൊണ്ടാണ് പലർക്കും നാം കടബാധ്യത ആയിത്തീർന്നത് ഞാൻ പറഞ്ഞ കാര്യം മനസിലായി കാണും എന്ന് വിചാരിക്കുന്നു
@muhzinmichu4390
@muhzinmichu4390 5 жыл бұрын
@@businessworld838 അതുകൊണ്ട് ചുരുക്കത്തിൽ പറഞ്ഞാൽ നാം നമ്മുടെ ജീവിതം നഷ്ടപ്പെടുത്തുക അല്ല വേണ്ടത് ജീവിക്കുകയാണ് വേണ്ടത് കാരണം ഇത്രയും കാലം നാം ജീവിതം നഷ്ടപ്പെടുകയായിരുന്നു മറ്റാർക്കും വേണ്ടി ഇനിയെങ്കിലും നമുക്ക് വേണ്ടി ജീവിച്ചു മറ്റുള്ളവരെ സഹായിച്ച മുന്നോട്ടു പോവുകkzbin.info/www/bejne/oJS7qH2IZaZnjsU ഇതുകൂടി കാണുക
@AbhujaVaishna
@AbhujaVaishna 5 жыл бұрын
ഒരുപാട് പേർക്ക് പ്രചോദനം ആകാൻ പോകുന്ന ഒരു ജീവിതം ആണ് ചേച്ചിയുടേത്.... ഒരുപാട് നന്ദി.....
@musthafathangal3316
@musthafathangal3316 5 жыл бұрын
ഞാനും ഏകദെശം ഇതേ അവസ്ഥയിൽ ആണ്. ഒരു നാൾ ഞാനും ഇതുപോലെ ഉയർന്നു വരും. തീർച്ച
@storyteller8921
@storyteller8921 5 жыл бұрын
എന്ത് പറ്റി
@artsofrezha407
@artsofrezha407 5 жыл бұрын
Inshaallah
@JoshTalksMalayalam
@JoshTalksMalayalam 5 жыл бұрын
തീർച്ചയായും! 💪🏽
@musthafathangal3316
@musthafathangal3316 5 жыл бұрын
Thank you
@annoosanu582
@annoosanu582 5 жыл бұрын
Daivam kaakkatte
@nevadalasvegas6119
@nevadalasvegas6119 5 жыл бұрын
ഹോട്ടലിൽ ക്ലീനിങ് ബോയ് ആയിരുന്ന ഞാനും എഞ്ചിനീയർ ആയി, വളരെ ഉയർന്ന ശമ്പളം, സുഖകരമായ ജീവിതം
@mrznk8452
@mrznk8452 5 жыл бұрын
How
@mrznk8452
@mrznk8452 5 жыл бұрын
എഞ്ചിനീറിങ് പഠിക്കാൻ പോയി ഇപ്പോൾ ഡ്രൈവർ ആയി
@rajeevpaippad1833
@rajeevpaippad1833 5 жыл бұрын
@@mrznk8452 👍😁
@tigerinvestment6367
@tigerinvestment6367 4 жыл бұрын
@@mrznk8452 😂😂
@AutotechtravelShabeerali
@AutotechtravelShabeerali 4 жыл бұрын
@@mrznk8452 🙆‍♂️
@DrSuchinawithTipsforLife
@DrSuchinawithTipsforLife 5 жыл бұрын
എല്ലാ സ്റ്റോറിയും കാണുന്നതിൽ വെച്ച് most power ful story..... HATS OF MAM👍🤝
@masha6951
@masha6951 3 жыл бұрын
Hai
@bibin7774
@bibin7774 5 жыл бұрын
ഞാൻ കണ്ടതിൽവെച്ചു ഏറ്റവും powerful ആയ സ്ത്രീ powerful story
@jayalakshmiv354
@jayalakshmiv354 2 жыл бұрын
Exactly
@storyteller8921
@storyteller8921 5 жыл бұрын
ചേച്ചി എനിക്ക് 25 വയസുണ്ട്, 30 ലക്ഷത്തിന്റെ കടവും, ഞാൻ ആത്മഹത്യാ ചെയ്യണമെന്ന് ആലോചിച്ചാണ് കുറച്ചു നാളായി ഉറക്കം, എങ്ങനെ ഇതേ കൊടുത്തു തീർക്കും എന്ന് എനിക്കറിയില്ല But ഇനി ഞാൻ ആത്മഹത്യാ കുറിച്ച് ആലോജിക്കില്ല , ചേച്ചി അവിടെ നിന്നു സംസാരിക്കുന്നതു ഞാൻ ഇപ്പൊ കാണുന്നത് പോലെ, 5ഇയർ കഴിയുമ്പോ എന്നെയും കാണാം, Thanks ഇത്രയും നന്നായി ഒരു മോട്ടിവേഷൻ തന്നതിന്......
@runas9565
@runas9565 5 жыл бұрын
Dont suicide... stay strong
@storyteller8921
@storyteller8921 5 жыл бұрын
@@runas9565 Thanks, ഇനി ആലോചികപോലും ഉണ്ടാവില്ല
@atlyta1192
@atlyta1192 5 жыл бұрын
Chetta... Welcome Back to NewLife💞👏👏 Cheyyannu oru kaaryam ariyoh.... njanum pala vattam chettan chinndhicha poleh chinndhichu... situations okk orupaad thalarthiyappo.......... 20 yrs old aayittullu....appozhekum orupaad anubavichu😕. Aniku thonnunnu...e Josh talk Kannan varunnavar palarum edhu poleh orikyal thalarnnu poyavar aannu.... kaarannam avark aannu e motivation aavasyam ulladh. But,chettah.....Namuk Allah problems um solve aayitt jivikyan pattillah...so,e moment il ,namudeh Dreams nnu vandi andhu cheyyamo,adhu cheyyuga..... Orikyal namudeh story um orupaad perk inspiration aavum.....namal Hardwork cheyya.innu namal e speech kelkunnavar aannu.....jivithathil thott poyavar.....but,e failures nneh allam overcome cheythal......live il jayichal...one day ,edhe Josh talk nammaleh vilikum....... Namudeh kadha mattullavark paranju kodukkan🔥🔥🔥 Orikyal njan pogum Josh talk il oru Army officer teh kadhayumayi...nteh kadhayumayi.... I will give you a msg😊👇 "Face failure until failure fail to face you" JAI HIND 💛💚
@storyteller8921
@storyteller8921 5 жыл бұрын
@@atlyta1192 Thanks da
@jasheelanaushad8253
@jasheelanaushad8253 5 жыл бұрын
എന്റെ ഭർത്താവിന് ലക്ഷങ്ങൾ കടം ഇണ്ട്,വല്ലാത്ത അവസ്ഥ യിൽ കടന്നു പോവാ, മക്കളെ പഠനം പോലും പ്രയാസം, ഒരു ഷോപ്പിൽ ജോലിക്ക് നോക്കുമ്പോ പോലും insulting, എന്താവും ന്നു അറിയില്ല
@ziluzilzila2806
@ziluzilzila2806 5 жыл бұрын
*ഞാനും ഒരുനാൾ ഈ സ്റ്റെജിൽ കേറുമെന്ന് അതിയായി ആഗ്രഹിക്കുന്നു😍😍😍💪*
@ntnme1730
@ntnme1730 5 жыл бұрын
Yes i beleieve🙏
@myieshaik1132
@myieshaik1132 5 жыл бұрын
God bless you
@harisksharisrichu3178
@harisksharisrichu3178 5 жыл бұрын
ഹോ പിന്നെ
@harisksharisrichu3178
@harisksharisrichu3178 5 жыл бұрын
അന്ന് നിന്റെ കൂടെ ഞാൻ ഉണ്ടാകും നിന്റെ കെട്ടിയോൻ ആയി
@zeenasi8151
@zeenasi8151 5 жыл бұрын
@@harisksharisrichu3178 😀😀✌
@ptareacode
@ptareacode 4 жыл бұрын
കോടികൾ ആസ്ഥി ഉണ്ടായിരുന്ന ഇവരെ തകർത്തത് രണ്ട് ദുശീലങ്ങളാണ്. മദ്യവും അഹങ്കാരവും. ഇത് രണ്ടും മനുഷ്യനെ എത്രമാത്രം തകർക്കുന്നു എന്നതിന്റെ ഉദാഹരണം എല്ലാവർക്കും പാഠമാണ്. ബിസിനസിൽ എന്തെങ്കിലും തകർച്ച വന്നാൽ ഭർത്താവിനെ കുറ്റപ്പെടുത്തി സ്വൈരം കെടുക്കുന്നവരാണ് മിക്ക ഭാര്യമാരും. ഇവിടെ അതിനൊരു തിരുത്ത് ആണ് ചേച്ചി.. ഇവരുടെ ആത്മ ധൈര്യം ഇല്ലെങ്കിൽ ഇന്ന് ഈ കുടുംബം ഇല്ല.
@creativeeyepointer
@creativeeyepointer 5 жыл бұрын
സാമ്പത്തികമായി തകർന്നു തരിപ്പണമായി മരിക്കാം എന്ന് ചിന്തിക്കുന്ന ആളുകളോട്.. ഇന്നലെ ഉണ്ടായിരുന്ന സമ്പത്ത് മാത്രം ആണ് പോയിരിക്കുന്നത്. നിങ്ങളിലെ സമ്പത്ത് തിരിച്ചു കൊണ്ടുവരാനുള്ള ശക്തി മറഞ്ഞിരിക്കുക മാത്രമാണ് ച്യ്തിരിക്കുന്നത്.. അത് ഒരു ദിവസം വീണ്ടും നിങ്ങളിൽ തെളിഞ്ഞുവരും. അതുവരെ silent ആയി ഇരിക്കുകമാത്രം ചെയ്യുക. പ്രകൃതിയെ നോക്കുക കാർമേഘം എപ്പോഴും മൂടിക്കെട്ടി നിൽക്കാറില്ല ഒന്നുകിൽ കാറ്റുവന്നു മാറും അല്ലെങ്കിൽ പെയ്ത് തീരും. അതിനാൽ മരണം വിഡ്ഢിത്തരം ആണ്. ഇനി കളിയാക്കുന്ന ആളുകളെക്കുറിച്ചു ഒന്നിനും കൊള്ളാത്ത ആളുകൾ മാത്രം ആണവർ. അവർ ജീവിതത്തിൽ risk എടുക്കാത്തവർ ആണ്. ഉപബോധ മനസിനെ ഉണർത്താൻ കഴിഞ്ഞാൽ സമ്പത്ത് താനേവരും.
@sajidm845
@sajidm845 5 жыл бұрын
True 👍
@ClothingNApparels
@ClothingNApparels 3 ай бұрын
Thanks
@anasthalakkal2182
@anasthalakkal2182 5 жыл бұрын
ഒരു കഥ പറയുന്ന പോലെ ചേച്ചി നല്ലൊരു inspiration തന്നു thanks 😘
@rajaneeshputhoori5659
@rajaneeshputhoori5659 5 жыл бұрын
ചേച്ചിയുടെ വാക്കുകൾ ഹൃദയത്തിലാണ് പതിഞ്ഞത് .....! മുൻപോട്ടുള്ള യാത്രയിലേക്ക് പവർഫുള്ളയിട്ടുള്ള ചേച്ചിയുടെ വാക്കുകൾ പുതിയ ഒരു ഉണർവ് തന്നിരിക്കുന്നു നന്ദി.........
@seedlingglobal4145
@seedlingglobal4145 5 жыл бұрын
ചേച്ചീ, ഈ വീഡിയോ ഇപ്പോൾ തന്നെ കണ്ടത് നന്നായി , അതേ അനുഭവത്തിലൂടെ ഇപ്പോർ കടന്നു പോയി കൊണ്ടിരിക്കുകയാണ് . 1.65 കോടി കടത്തിലാണ് , എന്താണ് ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥ , ഒരു മണിക്കൂർ മുമ്പ് കൂടി ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതേയുള്ളൂ , ഏതായാലും ചേച്ചിയുടെ motivational speech സൂപ്പർ, Thanks.
@kripaleshkrips3629
@kripaleshkrips3629 5 жыл бұрын
sujith kp ആത്മഹത്യാ ഒന്നിന്നും പരിഹാരമല്ല , ഇതുപോലെ ശ്രമിക്കൂ
@salinisalini4741
@salinisalini4741 5 жыл бұрын
ഒരിക്കലും പലിശക്ക് പൈസ വാങ്ങിയീട്ടുണ്ടെങ്കിൽ പലിശ കൊടുക്കരുത്‌ അവരോട് അവസ്ഥ പറയുക മേടിച്ച പൈസ കൊടുക്കാം എന്ന് വാക്ക് പറയുക വസ്തുക്കൾ ഉണ്ടെങ്കിൽ കിടക്കാനുള്ള 5സെന്റ് കഴിച്ചു ബാക്കി വിൽക്കുക കടം വീട്ടാൻ പലിശക്ക് വാങ്ങരുത് .ഞാനും ഈ വഴിയിൽ കൂടെ വന്നു കരകയറി വരുന്നു
@athirat5422
@athirat5422 5 жыл бұрын
Dhyvam ninghale sahayikkatte..dheyvam thanna jeevan nammal illathakarth..oru kaykunjumay family issues aayt ottapett jeevikumbol njanum chindhichitund ..but ee lokam namuk chuttum ulla cherya space alla..orupaad avasaranghal dhyvam namuk therum..ente prarthanakalil thanghaleyum ulpeduthunnu
@rajalakshmigopakumar8187
@rajalakshmigopakumar8187 5 жыл бұрын
Hi Sujith..strong ayittilla problems that mathi nale athrayum strong aya Oru future ullathu kondanu
@navneetputhlath6715
@navneetputhlath6715 5 жыл бұрын
Sujith... don't worry ..ellam sheriyavum....
@prajeeshkvpraji4760
@prajeeshkvpraji4760 5 жыл бұрын
മോട്ടിവേഷൻ സ്പ്പീച്ചുകൾ ഒരുപാട് കേൾക്കാറുണ്ടെങ്കിലും ഈ ചേച്ചീടെ അനുഭവങ്ങളുടെ കഷ്ടപ്പടുകളുടെ തീച്ചൂളയിൽ നിന്നും ഉയിർത്തെഴുന്നേറ്റ അനുഭവകഥ മതിയെനിക്കിനി ഇനി ഞാൻ മോട്ടിവേഷൻസ്പീച്ചുകൾ കാണില്ല്യ അതിന്റെ ആവശ്യമില്ല കാര്യം അത്രേം കോൺഫിഡൻസ്ഉണ്ടെനിക്കിപ്പോ ദേ ഈ നിമിഷം മുതൽ പിന്നേ ശാന്തി ചേച്ചിക്കും ഉണ്ണിയേട്ടനും പിള്ളേർക്കും ഇനിയങ്ങട്ട് എല്ലാ വിധത്തിലും സർവൈശ്വര്യങ്ങളും സർവേശ്വരന്റെ അനുഗ്രഹത്താൽ ഉണ്ടാകട്ടേ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു
@arshadmanaf5708
@arshadmanaf5708 5 жыл бұрын
ഇതാണ് പെണ്ണ് ചങ്കൂറ്റമുള്ള പെണ്ണ് 🙋‍♀️
@sewingbasics959
@sewingbasics959 5 жыл бұрын
Ellam vidhiyanennu karuthi jeevitham veruthe jeevichu theerkkathe namuk cheyyanullath nammal cheyyanam.she is a legend 👏👏
@krishnankuttyk2848
@krishnankuttyk2848 5 жыл бұрын
101✌
@sanjayrajvp280
@sanjayrajvp280 5 жыл бұрын
Josh talk വലിയൊരു അനുഗ്രഹമാണ്. എത്രയോ ആളുകളെ പ്രചോദിപ്പിക്കുക അവരെ പുതിയ വഴികളിലേക്ക് നയിക്കുകയും ചെയ്യുന്നത് ഇതിനും വലിയ പുണ്യം ലോകത്തെ ഇല്ല.ഇനിയുമൊരുപാട് വ്യക്തികൾക്ക് josh talk വളരെയധികം പ്രയോജനം ആകട്ടെ എന്ന് ആശംസിക്കുന്നു
@reshmashelly418
@reshmashelly418 5 жыл бұрын
I love you💯ഇതേ അവസ്ഥ തന്നെയാ ചേച്ചി എനിക്കും. എനിക്കു വേണ്ടി ചേച്ചി പ്രാർത്ഥിക്കണം 🙏😘🌹
@storyteller8921
@storyteller8921 5 жыл бұрын
എന്ത് പറ്റി
@reshmashelly418
@reshmashelly418 5 жыл бұрын
@@storyteller8921 publicആയിട്ട് പറയാൻ വിഷമം ഉണ്ട്.
@storyteller8921
@storyteller8921 5 жыл бұрын
@@reshmashelly418 എല്ലാം ശെരിയാവും ഞാനും 30Lk കടത്തിലാണ്, ഏതേലും ബിസിനസ്‌ ഐഡിയ ഉണ്ടേൽ ഞാൻ ഷെയർ ചെയ്യാം
@atlyta1192
@atlyta1192 5 жыл бұрын
ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കും ...... വിഷമിക്കേണ്ട ..... ttoh ....
@reshmashelly418
@reshmashelly418 5 жыл бұрын
Thankyou brother
@rekhag8122
@rekhag8122 5 жыл бұрын
ഒരുപാട് ഉയർച്ചകൾ ഇനിയും ഉണ്ടാവട്ടെ,,,
@cutehomesrealtors8477
@cutehomesrealtors8477 5 жыл бұрын
Super woman.. Respect.. Motivating..
@dictatorlewis6646
@dictatorlewis6646 3 жыл бұрын
ചേച്ചി ഒരു മഹാ ലക്ഷ്മിയാണ് 🙏🏻🙏🏻🙏🏻 ആ കാൽക്കൽ വീണു നമിക്കുന്നു 🙏🏻. ഞാനും വലിയ ഒരു കട ബാധ്യതയിൽ ആണ്. എന്റെ ഭാര്യ എന്നെ ഇട്ടു വേറൊരു ആളുടെ കൂടെ പോയി... തീർത്തും ഒറ്റപെട്ടു... എന്നാലും ഞാനും പൊരുതുന്നു ചേച്ചിയെപ്പോലെ... കടങ്ങൾ വീട്ടണം എന്നിട്ട് മനസമാധാനം ആയി മരിക്കണം.. അത്രേയുള്ളൂ ഇനി ആഗ്രഹം. 🙏🏻 ഞാനും ഒരു തൃശൂർ ജില്ലക്കാരൻ ആണ്. വിജയിച്ചാൽ ചേച്ചിയെ വന്നു കാണും...
@riyabadhiriya3667
@riyabadhiriya3667 3 ай бұрын
തൃശൂർ എവിടെ സ്ഥലം
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 13 күн бұрын
യെസ്
@raji4716
@raji4716 4 жыл бұрын
എനിക്കും ഇത് പോലെ ഉയരണം ഇതിലും കൂടുതൽ വിഷമങ്ങൾ അനുഭവിക്കുന്ന ഒരു വീട്ടമ്മ ആണ് ഞാൻ
@kannannelliparambil4968
@kannannelliparambil4968 3 жыл бұрын
Good
@muhammadshareef64
@muhammadshareef64 2 ай бұрын
നമുക്കൊരു ബിസിനസ് പ്ലാൻ ഉണ്ട് കൂടുമോ?
@sareenaTr
@sareenaTr 2 ай бұрын
Hii😊​@@muhammadshareef64
@sareenaTr
@sareenaTr 2 ай бұрын
Hloo
@sareenaTr
@sareenaTr 2 ай бұрын
Enik Koodan agrahamund
@ANANTHAKRISHNANNAIR
@ANANTHAKRISHNANNAIR 3 ай бұрын
ഞാൻ ഒരു കോടി രൂപ കടത്തിൽ ആയി രണ്ട് പ്രാവിശ്യം ആത്മഹത്യ ചെയ്താലോ എന്ന് വിജാരിച്ചു. ആരും സഹായിക്കാൻ ഉണ്ടായില്ല വാക്ക് കൊണ്ട് പോലും (ഏറ്റവും അടുത്ത ആൾ പോലും) ഇപ്പോൾ കടം തീർന്ന് വരാൻ തുടങ്ന്നു
@Lakshmi-dn1yi
@Lakshmi-dn1yi Ай бұрын
ഒരു കോടി രൂപ വാങ്ങിച്ചു ചിലവാക്കിയത് നിങ്ങളും നിങ്ങളുടെ കുടുംബവും അല്ലെ ആർക്കും വീതിച്ചു കൊടുത്തില്ലല്ലോ പിന്നെ ആർക്കാണ് നിങ്ങളെ സഹായിക്കേണ്ട ബുദ്ധിമുട്ട്
@Ranjith-m9u
@Ranjith-m9u Ай бұрын
Engine anu kadangal theerkkunnath
@SABIKKANNUR
@SABIKKANNUR 5 жыл бұрын
*കഷ്ടപ്പെട്ട് ഊപ്പാട് ഇളകും എന്നാലും ആത്മവിശ്വാസം കൈ വിടരുത് എന്ന ഒരറിവ് ഈ ഒരു വീഡിയോയിൽ കൂടി മനസ്സിലായി* 😍😍😍
@taniyatani3819
@taniyatani3819 5 жыл бұрын
നിന്റെ കൂടെ ഞാനുണ്ട് പിന്നെ എന്നാത്തിനാ നി കഷ്ടപ്പെടണത്
@ameerafadil1659
@ameerafadil1659 5 жыл бұрын
U Dont worry Sabi 😘😘😘
@susanmini9763
@susanmini9763 5 жыл бұрын
ആവശ്യക്കാരന് ഔചിത്യം ഇല്ലല്ലോ. അവൻ നിലനില്പിന് വേണ്ടി എന്തും ചെയ്യും. കളിയാക്കുന്നവർ എന്തും പറയട്ടെ. അത് അവൻറെ ശരി.
@susanmini9763
@susanmini9763 5 жыл бұрын
ആരും തിരിഞ്ഞു നോക്കാതെ വന്നതു കൊണ്ടാണ് രക്ഷപ്പെട്ടത്. എനിക്ക് ഒന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ട് ഇത് കാണാൻ സാധിച്ചു.ഇത് കഥയല്ല അവരവർക്ക് . വരുമ്പോൾ ഇത് കാര്യം ആകും. അല്ലെങ്കിൽ ചിലപ്പോൾ കഥയായി തോന്നിയേക്കാം.
@lissyisac453
@lissyisac453 5 жыл бұрын
My trajadisame to you
@aaami3995
@aaami3995 5 жыл бұрын
Ithupole Ulla alukale kondu varu josh talks👍🏻♥️ motivated!!!
@jaseelajaseela7196
@jaseelajaseela7196 5 жыл бұрын
Kodipranamam, chechi, chechiyudead, avasthaya, enikum
@vanikalai3049
@vanikalai3049 3 жыл бұрын
Good words അതും എല്ലാം നഷ്ടപ്പെട്ടിട്ടും ആർക്കും ഒന്നിനും തോറ്റു കൊടുക്കാതെ തിരിച്ചു ഒന്നിൽ നിന്നും തുടങ്ങി വിജയിച്ച എന്റെ രണ്ടു പ്രിയ സഹോദരികൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കാരണം ഞാൻ ഇപ്പോൾ സ്മിത യുടെ ആദ്യത്തെ അവസ്ഥയിലാണ്.
@muhzinmichu4390
@muhzinmichu4390 5 жыл бұрын
അറിവോ വിദ്യാഭ്യാസമോ അല്ല തിരിച്ചറിവാണ് ഒരു മനുഷ്യന് വേണ്ടത്
@suminair4751
@suminair4751 5 жыл бұрын
Nte chechi truly..... inspiration...... hats off true lady.... true mother.....true wife.....true human being....all the best...go ahead......life is for you
@rejijohn8703
@rejijohn8703 5 жыл бұрын
I am going through the same period in my life now. It is truly inspirational. Hat's off to this super lady and her family.God bless you.
@muhammedn2044
@muhammedn2044 2 ай бұрын
ചേച്ചിയുടെ ആ തിരിച്ചറിവാണ് ഇതിലെ സന്ദേശം. മുറികൂടും. കുട്ടികളാണ് നമ്മുടെ മുതൽക്കൂട്ട്, അവർക്കുവേണ്ടി ജീവിക്കണം എന്ന ആ ഗ്രഹം 😊
@muhzinmichu4390
@muhzinmichu4390 5 жыл бұрын
ഓ കമന്റ് ബോക്സിൽ പോയപ്പോൾ വീണ്ടും ആശ്വാസം ഞാൻ ഒറ്റയ്ക്കല്ല എന്ന ഒരു തോന്നൽ ഇവിടെ എന്റെ പേര് പോലും എനിക്ക് മറക്കേണ്ടി വന്നു ഇതൊരു യാഥാർത്ഥ്യം
@shaheelahammed3400
@shaheelahammed3400 2 ай бұрын
Endhu patti
@SonuSonu-yt3wu
@SonuSonu-yt3wu Жыл бұрын
സത്യം ആപത്ത് വരുമ്പോൾ ബന്ധംഎന്ന് പറയുന്ന ഓർമ്മകൾ മാത്രം
@imotions1902
@imotions1902 2 ай бұрын
ശരിക്കും മോട്ടിവേഷണൽ ആയിട്ടുള്ള ഈ ചാനൽ ഞാൻ എപ്പോഴും കാണും. ശാന്തി മാഡം ശരിക്കും ഒരു ഫിനിക്സ് പക്ഷി തന്നെ. അഭിനന്ദനങ്ങൾ. 🙏🙏🙏❤️❤️❤️🌹🌹🌹
@thoppilkannan9452
@thoppilkannan9452 5 жыл бұрын
എന്നും നന്മകൾ ഉണ്ടാകട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@celinajoseph8611
@celinajoseph8611 5 жыл бұрын
Mam, പറഞ്ഞത് v.correct 👍👍 നമ്മളെ തേടി നമ്മളെ വിട്ടുപോയവർ വരണം 💪💪💪💪💪💪💪💪💪💪
@rupsnikhs2618
@rupsnikhs2618 5 жыл бұрын
Sathyamanu...Nammal vijarichal namuk enthum nedam...Great msg...Proud of u chechii
@economicsworld7742
@economicsworld7742 2 жыл бұрын
Love from the bottom of heart........💖💖💖
@sreedevisaseedran9404
@sreedevisaseedran9404 5 жыл бұрын
Great lady jnangalkkum ethupole 15 laks kadamundu ethu kandappo jnagalum ethupole aakum ennu viswasam aayyee tnks
@BusinessBuzzPlus
@BusinessBuzzPlus 5 жыл бұрын
A real singappennu 😊💕💕💕💕 Truly inspiring story!
@pramohan123
@pramohan123 5 жыл бұрын
Very hearty congrats for this wonderful human.
@user-wx5wc6bv8f
@user-wx5wc6bv8f 5 жыл бұрын
പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ചേച്ചി സൂപ്പർ
@vijayanthimala342
@vijayanthimala342 5 жыл бұрын
Sathyamanu anubavamanu paadam. Evarudekkal 10 eratti anubavikkunna aalanu njan. I proud of myself 👍
@nandhunarayanan1026
@nandhunarayanan1026 5 жыл бұрын
ചങ്കൂറ്റം... ഇതാണ് പെണ്ണ് 👏👏👏👏👏👏
@dhruvansivadasan1439
@dhruvansivadasan1439 2 ай бұрын
ക്ഷയിച്ചു കിടക്കുന്ന ക്ഷേത്രത്തിൽ ആരും തൊഴാറില്ല
@ramshadraasi7203
@ramshadraasi7203 4 жыл бұрын
Salute cheachi paranjhathellam 100%sheriyanu ippoal jeevithathinu oru oorjjam kittiyapoale 💥💥
@UnknowndestinationsKerala
@UnknowndestinationsKerala 2 ай бұрын
ഞാൻ കച്ചവടം തുടങ്ങി പണിക്കാർ വരെ പൈസ അടിച്ചു മാറ്റുന്ന അവസ്ഥ ഇപ്പോൾ ഒന്നും ഇല്ല യൂട്യൂബ് കാണുന്നു 😄👍
@manikantanputhiyakandam2706
@manikantanputhiyakandam2706 3 жыл бұрын
ഞാനും ഇവരേപ്പോലെ ഉയർച്ചയെ പ്രാപിക്കും.
@ziluzilzila2806
@ziluzilzila2806 5 жыл бұрын
*എന്റെയൊക്കെ അവസ്ഥ 🤒🤒എല്ലാത്തിനും അതിജീവിച്ചു മുന്നേറാൻ സപ്പോർട് ഇല്ല എന്ന കുഴപ്പം മാത്രമുള്ളു 😔ചേച്ചീനെ പോലെ ക്ഷമ നമ്മൾക്കും കിട്ടട്ടെ ഇങ്ങനത്തെ അവസ്ഥ ആർക്കും വരാതിരിക്കട്ടെ*
@farhansha7816
@farhansha7816 5 жыл бұрын
Thank you
@harisksharisrichu3178
@harisksharisrichu3178 5 жыл бұрын
മോളെ എങ്ങ് പത്താലും നീ സീൽ സീലു
@businessworld838
@businessworld838 5 жыл бұрын
Business polinju more than 10 crore kadathilan Nhan.. family polum koode illand thakarnn tharippanamayi kidakkunnu.. thirich varano enn polum theerumanikkan pattunnilla kaaranam aarkk vendiyn jeevikkunnathrnn thonni pokunnu
@manikantanputhiyakandam2706
@manikantanputhiyakandam2706 3 жыл бұрын
വളരെ inspiring സ്റ്റോറി ആണ്.
@deepanair3200
@deepanair3200 5 жыл бұрын
Great lady. Hats off to u
@unnikri8668
@unnikri8668 4 жыл бұрын
ദീപ ചേച്ചി
@ammuachuvlogsdairiess7582
@ammuachuvlogsdairiess7582 2 ай бұрын
എനിക്കും ജയിക്കണം മക്കളെ നല്ലപോലെ വളർത്തി ജീവിക്കണം 👍🏻
@mariajoseph340
@mariajoseph340 5 жыл бұрын
You are the real wife and mother
@Neethoos
@Neethoos 2 ай бұрын
ഒരു തകർച്ചയിലറിയാം നമുക്ക് ആരൊക്കെയുണ്ട് എന്ന്. ഞങ്ങളും അനുഭവിച്ചു. എല്ലാവരെയും മനസിലാക്കി.
@mallutechtravel1772
@mallutechtravel1772 8 күн бұрын
വളരെ ശരിയാണ്... ഞാൻ ഇപ്പോൾ അനുഭവിച്ചികൊണ്ടിരിക്കുകയാണ്. തോളിൽ കൈയിട്ടു നടന്നവന്മാർ ആണ് വലിയ satrukal ആയത്
@kjskariah3293
@kjskariah3293 5 жыл бұрын
Good to hear from an experienced person who took life head on... may this talk help many needy people
@positivevibesonly1415
@positivevibesonly1415 3 жыл бұрын
എനിക്കും എന്താ ചെയ്യുക എന്നറിയാത്ത അവസ്ഥയിൽ നിൽക്കുകയായിരുന്നു. 27 വയസായിട്ടും കല്യാണം പോലും കഴിക്കാൻ പറ്റിയില്ല, അത്രയും കടം, പുതിയതായി എന്ത് തുടങ്ങിയാലും നന്നാവുന്നില്ല. കടത്തിനു മുകളിൽ കടം, (ഒരു വീട് കെട്ടിയ കഥ ആണ് കാരണം ),, ഐ എ എസ് ആയിരുന്നു ആഗ്രഹം.പഠിക്കാൻ പോലും സമയം ഇല്ലാതെ നടക്കുന്നു. ഇനിയെങ്ങനെ പോകും എന്നറിയില്ല. പക്ഷെ തോറ്റ് പോകാൻ വിഷമം ഉണ്ട്, struggle ചെയ്തു നിന്നെ പറ്റുള്ളൂ, ചേച്ചി ന്റെ വാക്കുകൾ വലിയ മോട്ടിവേഷൻ ആണ് ട്ടോ. ഞാൻ മാത്രം അല്ല ഇങ്ങനെ ഇന്ന്
@masha6951
@masha6951 3 жыл бұрын
Halo
@masha6951
@masha6951 3 жыл бұрын
എവിടാ വീട്
@kalladasvinod3621
@kalladasvinod3621 2 ай бұрын
Endinado 27 vayassil kalyanam... kalyanam kazhichal jeevitham kattapoga
@sreelathajayan7905
@sreelathajayan7905 3 ай бұрын
എനിക്കും ഈ സ്റ്റേജിൽ കയറി നിന്ന് വിജയകഥ പറയണം. വിജയിക്കണം.❤
@dreams-k6d
@dreams-k6d 2 ай бұрын
Enikkum parayanam
@susheelas5043
@susheelas5043 23 күн бұрын
എനിക്കും 🙏
@deepthikumar1046
@deepthikumar1046 2 ай бұрын
Mrs. Dr. Santhi mam ശെരിക്കും ഇത് കേട്ടപ്പോ ഒരുധൈര്യം വന്നു.. താങ്കൾ ഇനിയും ഉയർച്ചയിൽ എത്തട്ടെ. ഈ വർഷം തുടക്കം മുതൽ ഞാനും ഇതേ അവസ്ഥയിൽ കടന്നുപോയികൊണ്ടിരിക്കുകയാണ്. താങ്കളുടെ വീഡിയോ കാണാൻ ഞാൻ വൈകി പോയല്ലോ..
@santhiherbalproducts93
@santhiherbalproducts93 5 жыл бұрын
Valare adhikam sandhosham undu ente vakukal kurachu perkoke prachodhanam ayi ennarinjathil nanni
@deksha8286
@deksha8286 4 жыл бұрын
Yes chechi .chechide vakkile theeshnatha ethra anennu eniku parayan ariyillaaa.jeevitha porattathil vijayam kandethiya chechikku ella bhavukagalum nerunnu.njagale polulla new generation ithokke valare inspiration anu.god bless u
@Am-cp9we
@Am-cp9we 4 жыл бұрын
Thanq so much chechi..checheede contact number taruo
@pushpalatharameshan3220
@pushpalatharameshan3220 3 жыл бұрын
വളരെ നല്ല സംസാരമായിരുന്നു
@vishnurbssd1598
@vishnurbssd1598 5 жыл бұрын
ഇതുവരെ മോട്ടിവേഷൻ കണ്ടതിൽ ഒരു വല്ലാത്ത എനർജി... അമ്മക്ക് ഈൗ വീഡിയോ കാണിച്ചു കരഞ്ഞു പോയി.. ഞാനും ഒരു ബിസ്സിനെസ്സ് ജീവിതത്തിനായി.. നടക്കാൻ തുടങ്ങീട്ട് കുറേ വര്ഷങ്ങളായി ഇതുവരെ സാധിച്ചിട്ടില്ല... ഒരു നാൾ ഞാനും ഇതുപോലെ പറയും......
@AYSHASFOODWORLD
@AYSHASFOODWORLD 5 жыл бұрын
insha Allah 👍👍
@ayishaminan8704
@ayishaminan8704 4 жыл бұрын
Hello friend, Oru investumillathe business cheyth rakshappedan oru avasaram kellkkunnel virodhamillel pls contact
@jayamenon1279
@jayamenon1279 3 жыл бұрын
Kashtapettal Enthum Nedan Pattumennu Manasilayi Very Inspiring Story Thanks Allot Josh Talks 👍🙏👍
@dianajoel5541
@dianajoel5541 5 жыл бұрын
Greatly motivating chechi. God bless. Whatever the toughest situation just go forward with faith without wasting time
@siniprakash2906
@siniprakash2906 Ай бұрын
Thank you chechi ഞാനും സോപ്പ് ഉണ്ടാക്കി വിളക്കാറുണ്ട്, ബീറ്റ് റൂട്ട്, ക്യാരറ്റ് അലോവേര സോപ്പ് വലിയ വിജയം ആയില്ല, ചേച്ചി പറഞ്ഞ പോലെ അയൽവാസികൾ വാങ്ങില്ല ദുരോട്ട് കൊടുക്കണം. ചേച്ചിയെ പോലെ സക്സസ് വുമൺ aakanam❤
@muhzinmichu4390
@muhzinmichu4390 5 жыл бұрын
ചേച്ചിയെ പോലെ ഒരു ഭാര്യയെ ലഭിച്ച ഉണ്ണിയേട്ടൻ എന്തു ഭാഗ്യവാൻ
@ashmeerqt3002
@ashmeerqt3002 5 жыл бұрын
🤝
@sparrown8278
@sparrown8278 4 жыл бұрын
hatts off josh talks for your effort.....
@5hibabasheer408
@5hibabasheer408 5 жыл бұрын
The best talk in josh talks
@DamodaranKN
@DamodaranKN Ай бұрын
👍 👍👍👍ശ്രമകരമായ പ്രവർത്തനം വിജയി ആകട്ടെ. ബന്ധുക്കൾ ഉണ്ടെങ്കിൽ മാത്രമേ സ്റ്റേ ഹം നടിച്ചു വരു സഹായിക്കാനല്ല
@helnapinheiro8136
@helnapinheiro8136 5 жыл бұрын
I had 10 lakh debt I have worked hard and reduced it to 1.5 lakh. When I saw your episode I learned that mine is nothing.
@irfanct5940
@irfanct5940 5 жыл бұрын
Helna Pinheiro enik 21 age aayi 15 lakh Kadam vannu . But njaan thalarathilla
@harisksharisrichu3178
@harisksharisrichu3178 5 жыл бұрын
Are u singal
@alexantony2387
@alexantony2387 4 жыл бұрын
Ningal kadam medich cash thirich kodukan pattathond budhimuttunnavarudeyum avarude kudumbangaludeyum avastha enthanu bro.
@Ranjith-m9u
@Ranjith-m9u Ай бұрын
Engine anu kadangal veettiyath
@prabhuthiruvonam5444
@prabhuthiruvonam5444 2 ай бұрын
ജീവിത പാഠം അനുഭവത്തിൽ നിന്നും കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി സഹോദരി
@kunjumonmannarkkad833
@kunjumonmannarkkad833 3 ай бұрын
2 3 ബിസിനസ് ചെയ്ത ഒരാളാണ് ഞാൻ കടം മാത്രം ബാക്കി കുറേ സ്വപ്നങ്ങളും എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ചേച്ചിയുടെ വാക്കുകൾ ഒരുപാട് സമാധാനം തരുന്നു കടം ഒരുപാട് ഉണ്ട്
@vishnusubash6293
@vishnusubash6293 3 ай бұрын
എന്ത് ബിസിനസ് ആണ് ചെയ്തത്
@jameelakp7466
@jameelakp7466 2 ай бұрын
Nogalk kadam വീട്ടാം raskha pedam pattiya oru bissiness ഉണ്ട് ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@Ranjith-m9u
@Ranjith-m9u Ай бұрын
​@@jameelakp7466enthu bussines anuu
@anvarpmanu3102
@anvarpmanu3102 4 жыл бұрын
Chechi Vallare velliya oru Prejodhanamaan Verum vaakkallaa vallare powerfull aayittulla Oru nalla Story Any way Oru naal Njanum aaa Red sheettil vannunin Njanum entta Oru Jeevitha story parayum Sure 👑✌️
@anasabbas1191
@anasabbas1191 5 жыл бұрын
Truly inspiring
@kalyaniskalyanis
@kalyaniskalyanis 2 ай бұрын
നേരിട്ട് കണ്ട് പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം
@neethuneethunk2711
@neethuneethunk2711 3 жыл бұрын
ഇനി ഞാൻ തളരില്ല നാളെ എനിക്കും ഒരു ഉയർച്ചയുടെ കഥ പറയാൻ ഉണ്ടാകും
@AjayaghoshPr-x3i
@AjayaghoshPr-x3i 3 ай бұрын
Hai നീതു. best friend. Watsapi - 9 നാല് നാല് 6 ഏഴ് 4 ഒന്ന് അഞ്ച് 7 ഒൻപത്
@FarooksalalaFarooksalala
@FarooksalalaFarooksalala Жыл бұрын
ഞാൻ ഇത് കാണാൻ വൈകി പോയി വലിയ ലോകം എന്റെ മുൻമ്പിലും ഉണ്ടായിരുന്നു ഞാൻ പ്രയത്നിച്ചില്ല .
@geethak5612
@geethak5612 5 жыл бұрын
അഭിനന്ദനങ്ങൾ
@sijinav.p1100
@sijinav.p1100 3 жыл бұрын
Vow. Chechi super motivation. One day I Will be there To tell my success story.
@shazinfathah3462
@shazinfathah3462 5 жыл бұрын
kadathil ninnum rakshapedan njangalku vendiyum prarthikanam
@sreenidheeshknr
@sreenidheeshknr 4 жыл бұрын
Cheriya samayam kond orupaadu padhikkaanundaayirunnu.. Nice presentation.. Aa vaakkilulla theevratha!! Amazing
@anjudinesh7292
@anjudinesh7292 5 жыл бұрын
Great motivation. Thank you. Love you chechi.
@NkManzil
@NkManzil 2 ай бұрын
ഞാനും ഒരു കച്ചവടക്കാരിയാണ് വീടുകളിൽ കൊണ്ടുപോയി കൊടുക്കണം പരിഹാസങ്ങൾ ഇഷ്ടംപോലെയുണ്ട് ഒരുപാട് രോഗങ്ങൾ ഉള്ള ആളാണ് സോപ്പും എണ്ണയും എല്ലാം ഉണ്ടാക്കാറുണ്ട്😢 തളർന്നു അധ്വാനിക്കാൻ മനസ്സുണ്ട് ആരോഗ്യമില്ല😢
@sheejamc257
@sheejamc257 Ай бұрын
ഞാനും രോഗിയാണ് കിഡ്നി മാറ്റി വച്ചതാണ് 😢 കടം തലക്ക് മീതെ 2പെൺകുട്ടികൾ kettikkan😢 എല്ലാം കൂടി ടെൻഷൻ രോഗം കാരണം ഭർത്താവ് ഉപേക്ഷിച്ച 😭😭😭
@libinloveshore4969
@libinloveshore4969 5 жыл бұрын
ചെറുതായി എന്തെങ്കിലും ബിസിനസ് തുടങ്ങുന്നതാണ് ജോലി നോക്കുന്നതിനേക്കാൾ നല്ലത്.. ജോലി ചെയ്താൽ ആവശ്യങ്ങൾ നടന്നു പോകും.. ഉയർച്ച ഉണ്ടാകില്ല.. ബിസിനസ്‌ ആണെങ്കിൽ കുറച്ചു കാലം കഴിയുമ്പോ നമ്മുടെ ജീവിതത്തിൽ മാറ്റം വരും.. കഠിനമായി പ്രയത്‌നിക്കാൻ തയ്യാറാണെങ്കിൽ.. ചെറുകിട ബിസിനസ്‌ തുടങ്ങാൻ ലോൺ കിട്ടും.. ആശംസകൾ..
@Soniya-t1b
@Soniya-t1b Ай бұрын
എല്ലാവർക്കും ഇത് പോലെ ആകാൻ കഴിഞിരുന്നെകിൽ അല്ലേ 🎉🎉
@vishnupriya2821
@vishnupriya2821 5 жыл бұрын
Best of Josh talk
@masha6951
@masha6951 3 жыл бұрын
Halo
@misiriyamichi5345
@misiriyamichi5345 5 жыл бұрын
ഞങ്ങളുടെ അവസ്ഥ ഇതുപോലെയാണ് 50lakh കടമുണ്ട് നയിച്ചു kittunnadh എല്ലാം പലിശ കൊടകനായി പിന്നെ എങ്ങനെ കടം വീട്ടും വല്ലാത്ത സങ്കടത്തില ഉള്ളദ്. പുറമെ കാണുന്നവർക്കു നമ്മൾ പണക്കാർ നിനക്ക് ഒന്നും മോശമില്ലല്ലോ എന്ന് ചോദിക്കുന്നവർ മാത്രം. എന്തു ചെയ്യണം എന്ന് അറിയുന്നില്ല
@sajidm845
@sajidm845 5 жыл бұрын
Me too
@anushaks5441
@anushaks5441 5 жыл бұрын
@@sajidm845 purmaekannaanapolee alaa.chechiii palrudeum life .....
@OsmaJasmin
@OsmaJasmin 3 ай бұрын
Sthalam undel vittu,,veettam
@lakshmianoop1825
@lakshmianoop1825 3 жыл бұрын
Chechi ellam valare sathyasandamayii ullilninnum samsaricha feel nalla motivation arunnu....god bless chechi
@manazyachutty4270
@manazyachutty4270 5 жыл бұрын
Great woman
@lakshmilekshmi4587
@lakshmilekshmi4587 3 жыл бұрын
Oro vaakum importNt , orupadu thanks mam , jayikum ,jayiche pattu 💪💪
@bismynazarjsbdivwbfnrkbdje9279
@bismynazarjsbdivwbfnrkbdje9279 5 жыл бұрын
Big salute chechi
@ambilijs25
@ambilijs25 3 жыл бұрын
Nammal thedunnathenthano adu nammale thedi varum ee vakkukal valya prachothanamay enikku . Thanks mam . Njanum varum orikkal aa platformil.
@neethu4308
@neethu4308 5 жыл бұрын
She is my bst.. njgalde santhichechi ... kuttikalam muthale ariyam.... snehikyan matram ariyu..
@mythmith7188
@mythmith7188 2 ай бұрын
പറയുവാൻ വാക്കുകൾ ഇല്ല🙏 " നന്ദി" എന്നു പറയുന്നത് ഈ video യുടെ value കുറച്ച് കാണുന്നത് പോലെയാകും. But വീണ്ടും വീണ്ടും കാണും കാണാൻ കാണിക്കാൻ ശ്രമിക്കും🙏👍
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
9 tips for awesome communication | Business Coach | Casac Benjali
14:32
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН