നടക്കില്ല നടക്കില്ല എന്ന് വിചാരിച്ചാൽ ഈ ലോകത്തു ഒരു കാര്യവും നടക്കില്ല. നടക്കും നടക്കുമെന്ന് വിചാരിച്ചിട്ടിറങ്ങിയാൽ നടക്കാത്ത കാര്യവുമില്ല . ഇനി English "പേടി" എന്നുള്ളത് മാറ്റി നിങ്ങളുടെ " confidence " ആക്കൂ ജോഷ് Skills -നോടൊപ്പം joshskills.app.link/U9BdatuCdrb
@parvathyjoykuttan91833 жыл бұрын
Swanthamayi business start cheyan agrahamulla ethra penkuttikal unde
@sm.1-_2 жыл бұрын
Enikkund
@ahlgameryt20082 жыл бұрын
എനിക്കും ഉണ്ട്
@shahalaarch802 жыл бұрын
😒nd
@fourgirls82092 жыл бұрын
Enik ind 😊
@theflowersbox11742 жыл бұрын
Me
@syamkumar76553 жыл бұрын
Josh talk Karanam inu njan swanthamayoru Business thudangi. Kuzhapamillathe povunund ipo. Got the inspiration from Josh talk. Thank you so much...🙏🙏
@rahnacm56323 жыл бұрын
😘
@storyteller89215 жыл бұрын
5 year കഴിയുമ്പോ ഞാനും Rich ആയീ ഇതു പോലെ വന്നു നില്കും
@ambiliramachandran57394 жыл бұрын
Theerchayaayum Ningalkk Saadhikkum. GOD BLESS YOU. Ella Nanmakalum Vannucheratte
@shahnasnadeem74754 жыл бұрын
All d best
@murshidham12534 жыл бұрын
Me tooo
@malayaleevlogs60124 жыл бұрын
നാ ഞാനും 😎😎😎😎
@hajarasubair22654 жыл бұрын
insha allaahh😊😊😊may god bless you👍
@vishnu_kumbidi5 жыл бұрын
*തട്ടുകടയിൽ നിന്നും ബിസിനസ് മേഖലകളുടെ തലപ്പത്തേക്കുള്ള കുതിച്ചു കയറ്റാം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു എങ്കിലും നിങ്ങളുടെ മുഖത്ത് ഇപ്പോ കാണുന്ന ഈ പുഞ്ചിരി എല്ലാത്തിനും ഒരു മരുന്നാണ് അത് തന്നെയാണ് ഈ വിജയത്തിനും വഴി കാട്ടി ആശംസകൾ സഹോദരി ജോഷ് ടോക്ക് ടീമിന് ഓണാശംസകൾ* ❤
@JoshTalksMalayalam5 жыл бұрын
ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു 🌸
@vishnu_kumbidi5 жыл бұрын
@@JoshTalksMalayalam 😘
@soorajs12495 жыл бұрын
Vishnu kumbudi...Aduta tana josh talks...Comment l ninne ponmutta yilek
@shamlarafeek63844 жыл бұрын
Hikzbin.info/www/bejne/qYq6ZqaDgtySobM
@shivanandakp3 жыл бұрын
Enikk oru bussness women avanan agraham Eth kndappol ente agrahathin nalla sharp vannu Thq so much❤️
@thedesignerworld5703 Жыл бұрын
Hi all, Njan oru online store start cheyan pokukayanu mainly ladies designer dresses and silk sarees basically womens inu supportive and maximum womens inu job opportunity kodukkuka ennanu plan. I think everybody supports me 🙏🏻
@designedera3 жыл бұрын
*Great Inspiration especially to the women entrepreneurs* ❤️
Confidence mathram vannal pora We have to get on that stage too
@AnilKumar-ox7ed2 жыл бұрын
ഇല്ല
@fourgirls82092 жыл бұрын
Yes Njan raavile muthal kelkunnatha 😍
@samlulu20125 жыл бұрын
VERY NICE ATTEMPT NICELY PRESENTED...YOUR BACKGROUND DOESNT MATTER YOUR ATTITUDE AND HARD WORK MATTERS" ishtamaayaal like adikoo
@Think_and_Reflect5 жыл бұрын
എന്തൊരു ഒഴുക്കാണ് സംസാരത്തിന്. Awesome. 👍
@TheSuruaka5 жыл бұрын
ബിസിനസ് ചെയ്യണം എങ്കിൽ ആദ്യം വേണ്ടത് പണം അല്ല പണിയാണ്. ആദ്യം എന്തെങ്കിലും ഒക്കെ പണിക്ക് പോണം. അല്ലെങ്കിൽ നമ്മള് തുടങ്ങുന്ന ബിസിനസ് ന്റെ ലാഭവും മുതലും ഒക്കെ പണിക്ക് വരുന്നവർ കൊണ്ട് പോവും. അവസാനം മുതലും ഇല്ല മുതലാളിയും ഇല്ലാതെ വേറെ പണിക്ക് ഇറങ്ങേണ്ടി വരും. അതുകൊണ്ടാണ് ചില ആളുകൾ ബിസിനസ് ചെയ്യണം എന്ന് ആഗ്രഹം പറയുമ്പോൾ "നിനക്ക് വേറെ ഒരു പണിയുമില്ലേ" എന്ന് ചോദിക്കുന്നത്. നമ്മൾ ബിസിനസ് ചെയ്യുന്നതിന് മുൻപേ മറ്റുള്ളവർ ഇങ്ങനെ ഒക്കെ നമുക്ക് പറഞ്ഞു തരും പക്ഷെ അവസാനം മാത്രം ആണ് നാം ആ സത്യം മനസ്സിലാക്കുന്നതും വല്ല പണിക്കു പോയി ജീവിക്കാൻ തുടങ്ങുന്നതും. ഒരു കാര്യം പറയട്ടെ വല്ലോരും വല്ലതും പറയുന്നത് കേട്ട് ആരും തുള്ളി ചാടി ഇറങ്ങേണ്ട. ഇറങ്ങുന്നത് പോലെ കയറാൻ പറ്റുന്ന പണിയല്ല ബിസിനസ്. സ്വയം പ്രചോദനം ഉൾകൊള്ളാൻ കഴിയാത്ത ആരും ബിസിനസ് വിജയിക്കില്ല. ആത്മവിശ്വാസം ഒരിക്കലും നഷ്ടപെടുത്തില്ല എന്ന് ഉറപ്പ് ഉണ്ടേൽ ഇറങ്ങിക്കോ. അപ്പൊ ശെരി. ഞാൻ പണിക്ക് പോട്ടെ നേരം പോയി....
@nashidanash44895 жыл бұрын
MN
@priyeshkappadan90105 жыл бұрын
Correct
@jj-gp9hu5 жыл бұрын
Well said
@localgamer29455 жыл бұрын
Correct anubhavam
@susanmini97635 жыл бұрын
മറ്റുള്ളവരെ കൊണ്ട് വിത്ത് വിതപ്പിച്ചാൽ കളകൾ കൂടുതൽ ആയിരിക്കും.
@sangeetharamrajiv5 жыл бұрын
Proud Of You Dear😍😍
@nandhasvlogs28914 жыл бұрын
Proud moment🙏
@gourirnair87443 жыл бұрын
After few years..... Njnum oru business women agum💯
@geethamenon82552 ай бұрын
മിടുക്കി മോളെ👌👌👍
@fayizabishri31784 жыл бұрын
You are really bold...I love your attitude and words...really inspired
@deepumon.d31485 жыл бұрын
നല്ല സഹകരണ മനോഭാവം ബിസ്സിനെസ്സിന്റെ നട്ടെല്ലാണ്.
@bizwitharies5 жыл бұрын
So beautiful inspirational story. Thanks for sharing
@JoshTalksMalayalam5 жыл бұрын
കൂടുതൽ പ്രേരകാത്മക കഥകൾക്കായി ഡൌൺലോഡ് ചെയ്യാം ജോഷ് Talks App: bit.ly/2Kvp2Hc
@nitheeshvellandath54635 жыл бұрын
Hi enikum cheyyanamennunde but oru dhairyam ella how can help u
@sahalmp82485 жыл бұрын
Hai
@joshtipsandtalks10514 жыл бұрын
Aha
@rafeeqchundakkad58374 жыл бұрын
Rafeek
@anupama66783 жыл бұрын
Proud to see you here Kartika.
@Healthymindandbodyever5 жыл бұрын
Ellam ok pls dowry koduthu vitadhu achievement aayi parayarudhu this may be ur wish i dont encourage tat
@sumayyabeegum82494 жыл бұрын
You're the reason for my flawless skin for my wedding bcz i did my facial in your salon. best service ever. so proud of you :)
@dewdrops92533 жыл бұрын
Can i see that beautiful face please? 😜
@atmosphere5005 Жыл бұрын
Which parlour
@elizabethjacob5440 Жыл бұрын
I’m impressed and inspired by this woman 😊❤️
@kidilantraveler5 жыл бұрын
Great achievement sister! Hats off!!!
@arunsethunathan67124 жыл бұрын
Simply മിടുക്കി 👌🏻
@michuvlog27195 жыл бұрын
5 year ayi husband ettu poyi njaum oru beauty parlour thudage ennu njan yanta kutty uda kariyavum yanta chilavukalum husband um ayi ulla case um okka nadathi kondu pokunnathu njan thudageya parlour kondu annu.... Ladys ne vijayikan yattavum nalla job annu beautician......thanks.... Josh
@bank_niftytradervlogs94225 жыл бұрын
devi nair happy to know u stood up for urself and won..good job Devi..god bless u
@michuvlog27195 жыл бұрын
@@bank_niftytradervlogs9422 thank u...... Like it
@eldhokuriakos5 жыл бұрын
ഗുഡ് luck
@ViNUsVlogs5 жыл бұрын
God Bless you.
@womenseraboutique31713 жыл бұрын
വളരെ ചിട്ടയായി കാര്യങ്ങൾ പറഞ്ഞു തന്നു 🙏
@seethalakshmisree7165 жыл бұрын
Proud moment ❤
@roshnimr32142 жыл бұрын
I want to become a business women. Yennitt anikum eth polay josh talks ill vann eth polay samsarikanam. 🙃
@deepanair32005 жыл бұрын
Hats off to you Karthika. All blessings.
@prajeeshplakkal20085 жыл бұрын
Success in a proud life
@aswathygirish2 жыл бұрын
Njanum businesses cheyanm enn bayankara agraham arun. But at 20 i got married and pinney life change ayi.. Kadanghaludey naduvil ayirun. Ee stage il enthayalum entey swapnam nadakilla. But i need to clear my husband debt and need to lead a happy life. And njanum varum after 10 years... Life il sucess aya lady enna name il 😌
@aadhilzabeel5 жыл бұрын
Palakkattukariii.. Proud of you ❤️❤️
@SIJISFOODWORLD5 жыл бұрын
HIGHLY INSPIRATIONAL TALK AND REAL LIFE STORY. THANKS
@ArtandTalksbyElza5 жыл бұрын
Powerful motivation.
@pspurushothaman8145 жыл бұрын
40 ലക്ഷം മുടക്കി ഒരു പാർലർ അതീന്ന് ഒരു പാട് സമ്പാദിച്ചു അവാർഡ് കള് വരെ കിട്ടി ഇത് ഒരു കഥ തന്നെയാണെന്ന് തോന്നുന്നു
@coconutboy46245 жыл бұрын
എനിക്കും തോന്നി
@rejikumbazha5 жыл бұрын
Ithu wrong story aane... Life story alla.. 😊
@hussaintirur15964 жыл бұрын
അതും ശെരിയാണല്ലോ 🤔
@faisalafaisi16163 жыл бұрын
🤝 i am seim
@majeedmajeed6442 жыл бұрын
njn oru kozhikotukariyan .....oru bsns thudanganamenn valare nalayit agrahikunna oru karyaman.....ente ummayum ummoommayum veetil irunn palaharam undaki oder anusarich vilkarund.....athkond thanne e palahara business purath oru nalla shope itt thudanganan ente agraham...
@fabithafabi95625 жыл бұрын
Ente Valiya Dream an Chechi swandamayi business thodaganam enn😊Inshallha🤲
@hajarasubair22654 жыл бұрын
👍👍😊😊
@ayishaminan87044 жыл бұрын
Fabi shafi, business cheyth rakshappedan oru avasaram kelkunnel virodhamillel pls contact 9544395149
@dolbywood47385 жыл бұрын
17:13 to 17:28 wonderful words
@kondadivlog49065 жыл бұрын
O... Grate ... WOMEN ...... Powerful...
@pt23435 жыл бұрын
Great motivational story..
@srinivassethuraman31925 жыл бұрын
I will be there soon @Josh talk
@PK-sw2tw5 жыл бұрын
Waiting ♥
@murshidham12534 жыл бұрын
എനിക്കും ആകണം ഇതു പോലെ... once I vll be...Insha Allah
@shezonefashionhub46822 жыл бұрын
All the best 👍👍👍🙏🙏
@snehasatheesh40562 жыл бұрын
Good information 💓👍👌
@vindhujatvm26343 жыл бұрын
Ella sthreekalkkum sinthamayi varumanamundakkanulla oru kazhivu kodukkane bagavane
@faisalm66225 жыл бұрын
Great speech. Good points. Nilambur Teak Furniture wish you have a great Success
@Samualkj Жыл бұрын
Good evening madam top the weights are very good an important you go along perfectly thank you very
@praju60915 жыл бұрын
Proud of u sis.......great
@shamnasnas19245 жыл бұрын
Very inspirational storry ,, Thank you so much sis and josh talks ..💐💐
@anfiyaasharaf10725 жыл бұрын
Proud sis..love you 😘😘😘
@surajsreenandanam5 жыл бұрын
Very good motivational story 🌹
@shajahanc95295 жыл бұрын
കുടുംബത്തോടുള്ള [അനുജത്തിയോടും] ആത്മാർത്ഥത വളരേ നന്നായിരിക്കുന്നു .. എല്ലാ ഉയർച്ചയും ആശംസിക്കുന്നു ....
@jijirajesh97625 жыл бұрын
എനിക്കും ഉണ്ട് ഒരു ചേച്ചി, ഒരു വകയ്ക്കു ഉപകാരവുമില്ല, complete ഉപദ്രവം മാത്രം. അമ്മയുടെയും അച്ഛന്റെയും കൈയിൽ നിന്നും എല്ലാം തനിക്കു മാത്രം കിട്ടണമെന്ന് വിചാരിക്കുകയും വല്ല കാലത്തും എനിക്ക് വല്ല സഹായവും ചെയ്യുവാൻ പോവുന്നുണ്ട് എന്നറിഞ്ഞാൽ അപ്പോ കുത്തിത്തിരിപ്പുണ്ടാക്കി അത് മുടക്കുകയും ചെയ്യുന്ന ഒരു സാധനം . എന്നെ അമ്മ സ്നേഹത്തോടെ ഒന്ന് വിളിച്ചാൽ അപ്പോ സഹിക്കില്ല എന്റെ ചേച്ചിക്ക്. ആന കുശുമ്പിയാണ് അത്.
@shajahanc95295 жыл бұрын
@@jijirajesh9762 നിനക്ക് ഉള്ളത് തീർത്തും ദൈവത്തിന്റെ കൈയ്യിലാണ് - അതിനാൽ നീ സന്തോഷിക്കുക., നിനക്ക് ദൈവം തരുന്നതിൽ നിന്നും - നിന്റെ ചേച്ചിക്കും അൽപ്പം കൊടുക്കണം, എന്നിട്ട് ആ ചേച്ചിയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തണം, അപ്പോൾ നീ ആയിരിക്കും ഏറ്റവും നല്ല മനുഷ്യൻ.., ദൈവം അനുഗ്രഹിക്കുമാറാകട്ടെ ....
@jijirajesh97625 жыл бұрын
നമ്മൾ നല്ലവണ്ണം സ്നേഹിച്ചാൽ അത്രയും സന്തോഷത്തോടെ അത് ആസ്വദിച്ചിട്ടു പിന്നിൽ നിന്നും എങ്ങിനെ നമുക്കിട്ടു പണി തരാം.. അത് മാത്രം ചിന്തുകയുള്ളൂ എന്റെ ചേച്ചി. ഇന്ന് ഈ കാലമത്രയും ധാരാളം തിരിച്ചടികൾ നല്കിയെന്നല്ലാതെ ഒരു നല്ല വാക്ക് പോലും ഈ പുള്ളിക്കാരി പറയില്ല. ആരും മനസിലാക്കാത്ത വിധത്തിൽ നമ്മുടെ പിന്നിൽ നിന്നും കടാര കുത്തിയിരിക്കുന്ന സ്വഭാവമാണ്.
@@jijirajesh9762 കുറച്ച് കാലത്തേക്ക് വീട്ടിൽ നിന്നും മാറി നിൽക്കുക സംസാരിക്കാതെ ഒഴിച്ചു നിർത്തുക നിങ്ങൾക് ഇഷ്ടം ഉള്ള മേഖലയിൽ കൂടുതൽ കോൺസെൻട്രേഷൻ ചെയ്യുക ആവശ്യം ഉള്ളതിൽ മാത്രം 100% hard work + smart work ചെയ്യുക ബിസിനസ് ആയാലും പഠനം ആയാലും അങ്ങനെ മുന്നോട്ട് പോയാൽ പിന്നെ കാല ക്രമേണ നിങ്ങൾ ആയിരുന്നു ശെരി എന്ന് നിങ്ങളുടെ വീട്ടുകാർ പറയും ചേച്ചിയും അങ്ങനെ തന്നെ പറയും എന്നെ പോലെ 😍🤩
@rajukesavan26144 жыл бұрын
Very good vision !
@ajishkurian61835 жыл бұрын
Very inspiring video. Very powerful lady
@reshmirpillai6632 Жыл бұрын
All the best I am Pradeep
@aswinshaji90892 жыл бұрын
Really inspired ❤️
@gaming-with-xy2 жыл бұрын
Zero investmentil online ayi part time job cheyan interest ulla 18nu mukalil prayamulla penkutikal undo✌️
@sajinywillson67833 жыл бұрын
I'll be back in ten years🤍
@കാറ്റുംമഴയും5 жыл бұрын
Ellam nanayirunu,but one doubt...can u plz tell ur company name...😁😁
മോശം ജന്മ നക്ഷത്രത്തിൽ ജനിച്ചവർക്ക് എന്ത് ചെയ്താലും എത്ര കഷ്ട്ടപെട്ടാലും ജീവൻ പണയം വെച്ചാലും കയ്യിൽ ഉള്ളതും കൂടി പോവുകയല്ലാതെ ഒന്നും ഒന്നും ഒന്നും നേടാൻ പറ്റില്ല. ജോലിയും കൂലിയും ഉള്ളവർ ദൈവത്തിനു നന്ദി പറയൂ...
@beyond_wheels_5 жыл бұрын
Etha molde mosham nakshathram
@susanmini97635 жыл бұрын
എൻറെ പൊന്നു മോളേ, നക്ഷത്രം ആകാശത്തല്ലേ. ജീവിതം ഭൂമിയിൽ ആണ്. നക്ഷത്രങ്ങളുടെ ലോകം എത്ര സുന്ദരം. മിന്നി മിന്നി തിളങ്ങി കൊണ്ട് ഇരിക്കുന്നു. പിന്നെ എന്തുകൊണ്ട് മോൾക്ക് ഒരു മിന്നാമിനുങിനെ പോലെ എങ്കിലും തിളങ്ങിക്കൂടാ. Count your positives. Think practically. Win your negative thoughts. never allow to win self pity.അവനവൻ കടമ്പ പൊതോം പൊതോം.
@ihsanulhaqct51204 жыл бұрын
Great👍
@vivekk.u53515 жыл бұрын
real inspiring ........ wonderful woman..
@mrdreamer53835 жыл бұрын
Very inspiring videos Thanks.josh talks😍
@JoshTalksMalayalam5 жыл бұрын
😀
@syamkumar76553 жыл бұрын
Palakkad...🤩🤩
@chandramohan82375 жыл бұрын
Thanks sister for the positive energy. God bless you
@jayakumar.k.s98063 жыл бұрын
Very good👍
@channel4you8715 жыл бұрын
വളരെ നല്ല പ്രോഗ്രാം... thanks josh talk.....
@merlinja78345 жыл бұрын
Well done & Well said....👍 Appreciation keep growing
@santhoshjayadevan31075 жыл бұрын
Great speech.....
@jyothijjjyothi98353 жыл бұрын
ജോഷ് TALKS..njanum oru naal varum 😭😭
@lubzmedia70195 жыл бұрын
17:20-17:30 ur point 🙌👏👏
@shezonefashionhub46822 жыл бұрын
Yes 👍👍
@namithabiju53485 жыл бұрын
Do more such talks about business. Got really motivated after watching this
@traveltips20604 жыл бұрын
very good inspiring one ........god bless you....
@nishakrishna62395 жыл бұрын
Great ...
@pkskottakkal52135 жыл бұрын
വളരെ നല്ല വീഡിയോ 👍💐
@drjoshnashihab7205 жыл бұрын
Super
@drjoshnashihab7205 жыл бұрын
Great video
@abuhaider19675 жыл бұрын
Inspirational... സ്ഥാപനത്തിന്റെ പേര് എന്താണെന്നു പറഞ്ഞഹില്ല... ഒരു തെറ്റിദ്ധരിപ്പിക്കുന്ന കഥ യായി തോന്നുന്നു
@saniyaabdulkhader69425 жыл бұрын
Karthika's beauty Parlour in kathrikadavu ekm
@arnentertainment33265 жыл бұрын
Very high motivating thanks
@kishorts71495 жыл бұрын
Ente peril sthalam undayittu polum oru bankum loan tharanillaa, pand school l padichittund, Namukk idea undayal mathi Bank loan tharum nnu... Ellavarkkum business start cheyyan povana youngsters nod pucham aanu.. Running business karkk maathrea loan kodukkulluthrea😠😠😠
@ayishaminan87044 жыл бұрын
Oru investumillathe business cheyth rakshappedan oru avasaram kelkunnel virodhamillel pls contact
@bijoo24785 жыл бұрын
Great ! very inspiring...Thank You
@shamilpallipoyil5 жыл бұрын
ഒരുപാട് ഇഷ്ടം ആയി
@sunishababu57295 жыл бұрын
സത്യം എനിക്കും ഒരു ബിസിനസ്സ് തുടങ്ങണമെന്നുണ്ട്
@shamsushamsu94894 жыл бұрын
Whatsap me 8606484521
@sanumon39425 жыл бұрын
Thanks.... Josh talks
@ashathamban79645 жыл бұрын
Grt achievemnt...hatts off uu...
@shijusraj56655 жыл бұрын
Great god bless u
@nithinmohan78135 жыл бұрын
ഞാൻ പാലക്കാടൻ, അഭിനന്ദനങ്ങൾ, നന്ദി. 😍🙏
@bindia5555 жыл бұрын
Wow she is really inspiring.. I wish I had this courage in my young age.i also asked my dad to start a small business ..I had plans and dreams.. but he did not lift my dreams..he completely disappointed me..you are really blessed.but my husband is really supportive.i still have my same aspirations.i hope I can achieve it.. I would love to meet you.. you are really great..👏👏👏👏
എനിക്കും ഒരു ബിസിനസ്സ് തുടങ്ങണം എന്ന് ആഗ്രഹമുണ്ടായിരുന്നു പക്ഷെ എന്റെ കൈയിൽ പയിസ ഇല്ലാ ആരും സഹയികനും ഇല്ലാ
@-karthik-18 Жыл бұрын
Adhaar koduthal loan kittumallo
@muhamdriyas54935 жыл бұрын
Palakkad😍
@05anulakshmiv.s335 жыл бұрын
A perfect speech I was searching for💕....I'm an Agri student nd I'm passionate to be a agriprenuer..but no enough support from my parents nd ppl around me...they think I'm joking...but I'm crazy about doing Agri business...nd Im sure whoever protests,I will reach my goal for sure
@lekshmiraj87804 жыл бұрын
Me too have this aim
@ansarbinsajeeb41055 жыл бұрын
Good msg for All youngster 😍(mam shop name paranjilla, name nthanuu)