ഇനി കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടു പഠിക്കാം ജോഷ് Skills -നോടൊപ്പം .നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ joshskills.app.link/U9BdatuCdrb
@mspkainikkara2 жыл бұрын
ഇത് uae യിൽ open ആവുന്നില്ല
@MYMOGRAL4 жыл бұрын
പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോയി വിജയിച്ചവർക്കുള്ള ഈ വേദി ഇന്ന് പലർക്കും പ്രചോദനം ആണ്.. ഒരുനാൾ വരും എന്ന പ്രചോദനം 👏👏👏❤️
പറഞ്ഞത് മുഴുവൻ താങ്കളുടെ നേട്ടങ്ങൾ.... അതിൽ സന്തോഷം അഭിനന്ദനങ്ങൾ.... എന്നാൽ ആ തുണ്ടുപേപ്പർ tip അല്ലാതെ മറ്റെന്താണ് ഞങ്ങൾക്ക് ഈ വിഡിയോയിൽ നിന്ന് ലഭിക്കുക....
@Simisahir4 жыл бұрын
Jeevitham aalippazham pole aanu...athu veezhumpozhe parakki edukkanm,allenkil alinju pokum....NICE ....
@Paathu__4 жыл бұрын
18വയസായി ഇതിനിടയിൽ പലതും അനുഭവിച്ചിന്... But അൽഹംദുലില്ലാഹ് എന്നെങ്കിലും എന്റെ ആഗ്രഹം പോലെ ജീവിക്കാനും എന്റെ ലക്ഷ്യം niravettanum പടച്ചോൻ എന്നെ സഹായിക്കും എന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നു insha allh ഒരു cma kari ആവണം അതിനുള്ള prepared aan.... You are great sir💕nalla inspiration tharunnund ee video sathyam paranja നമ്മുടെ മുന്നിൽ നിന്ന് സംസാരിക്കുന്ന polthe feel💕
@fazalu1234 жыл бұрын
Mee too😊where are you from?&CMA india aaano?
@Paathu__4 жыл бұрын
@@fazalu123 njn kannur ആണ് തൃശൂർ icms ilan padikunne😊you?
@Paathu__4 жыл бұрын
@@fazalu123 yah cma india✌️
@akkuakbar77274 жыл бұрын
പെണ്കുട്ടികള്ക്ക് വേണ്ടത് ധൈര്യം ആണ്,,കൂടെ സപ്പോട്ട് നൽകുന്ന രക്ഷിതാക്കളും,,,പിന്നെ ലക്ഷ്യത്തിൽ എത്തുന്നത് വരെ ഒരുപാട് തളർത്തൽ ഉണ്ടാകും,,അതിനൊന്നും ചെവികൊടുക്കാതെ മുന്നേറിയാൽ വിജയം ഉറപ്പ്,, ക്കൂടെ പടച്ചോന്റെ അനുഗ്രവും ഉണ്ടായാൽ,,,മുന്നോട്ട്,,, All the best
@fazalu1234 жыл бұрын
@@Paathu__ 🤞 foundation aano?
@manafmana15754 жыл бұрын
സാർ നിങ്ങളോട് അതിയായ, അഭിമാനവും, അസൂയയും തോന്നുന്നു, ചിലർ ജീവിതത്തിൽ എല്ലാം നേടുന്നു, പക്ഷെ ജീവിക്കാൻ മറന്നു പോകുന്നു,
@akkuakbar77274 жыл бұрын
തീർത്തും ഒറ്റപ്പെട്ടു പോകുന്നവർ ,,ആയിരിക്കും. ,,,പിന്നീട് തിരിച്ചു വരുന്നത്,,, അങ്ങനെ നോക്കുമ്പോൾ എനിക്ക് ഒരു ചാൻസ് ഉണ്ട്,,, ജീവിതത്തിൽ ഒരുപാട് ഒറ്റപെട്ടിട്ടുണ്ട്,, ഇപ്പോഴും അങ്ങനെ തന്നെ,,,അത് കൊണ്ട് തന്നെ ഒരു ദിവസം ഞാൻ ഇതിൽ വന്നു നിങളുടെ മുന്നിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നു,,, ദൈവം അതിന് അനുഗ്രഹിക്കട്ടെ
@Paathu__4 жыл бұрын
Insha allh💕
@akkuakbar77274 жыл бұрын
@@Paathu__ 👍👍
@WatashiWaOtakuDesuu3 жыл бұрын
💯💯
@daliyanshareef60574 жыл бұрын
ഇതൊക്കെ കാണുമ്പോൾ എന്നാണ് എൻ്റെ ദിവസം എന്ന് ചിന്തിച്ച് പോയി
@nafihmuhammed51434 жыл бұрын
Exactly......
@abhilashp16884 жыл бұрын
Orunall varuva
@kratozz9044 жыл бұрын
Oru paniyum illathe varthy vittil irikkunna lle njan (age.20)😐🤓
@jisajohnson57113 жыл бұрын
Struggles l petann talarnnupokunnoraln njn......😔😔😔
@remyarethna41254 жыл бұрын
Sir ,so inspiring so proud of you ,honoured that I can work with you !
@allenshibu44994 жыл бұрын
Brijesh sir, ippol ulla varkkum, varum thalamurakkum prajodhanam aanu.May God bless you abundantly.
@arshakattooran85984 жыл бұрын
Inn ente result vannu 6 supply adichirikunna eee timeil korach samadhanam thonuvan vendiyanu eee vd kanan vannath.... Ippol enik athmavishvasam ond njan vijayikum eni athinolla thudakamanu
@snehageorge63454 жыл бұрын
Sure😟
@devikaa.l99463 жыл бұрын
Me too😭
@anvarsadath64 жыл бұрын
Thanks sir, expereance is the best teacher
@meharunnizadilshad58154 жыл бұрын
നിരാശ എന്നെ കിഴടക്കുമ്പോൾ കേൾക്കാൻ കൊതിക്കുന്നു
@eagleseye65763 жыл бұрын
13:30 Time management Write to do list and keep in pocket Book name mentioned What Got You Here Won't Get You There: How Successful People Become Even More Successful
@gcc30284 жыл бұрын
Please..... Vote for v4 Kochi 💪💪💪💪
@vidyaprabha11044 жыл бұрын
Ishttapettu👍
@muhammedkt14073 жыл бұрын
Good message sir
@ancysam93064 жыл бұрын
Very inspiring talk👍👍
@plustwocareerhelpdesk6214 жыл бұрын
Brijesh sir❤️
@blessedsoul63663 жыл бұрын
Presented well✌️
@SoloFinder4 жыл бұрын
ജീവിക്കാൻ മറക്കരുത്
@rikurishu124 жыл бұрын
Inshaallh, njanum varum......
@joshthomas19824 жыл бұрын
Sir👍
@StoriesbyVishnuMP4 жыл бұрын
Super inspiration ❤️❤️❤️
@NijithJacob4 жыл бұрын
Really great... inspiring...👍👍
@ashligopi15204 жыл бұрын
You are great
@jubinsunny13633 жыл бұрын
God bless u sir
@mathewcd31764 жыл бұрын
Excellent sir
@elizabethvarghese58314 жыл бұрын
Very power full talk sir 👍👍
@rahulraju93624 жыл бұрын
Super sir....
@rahmaniac12984 жыл бұрын
Tq sir.. 🙏
@merry71084 жыл бұрын
Thank u
@shifakadambot29854 жыл бұрын
First viewer,🥰
@nasarpvkanmanam14084 жыл бұрын
Good
@adnanhadi36054 жыл бұрын
Very inspiring words 🙏👍
@moneyfoxstockmarketsimplif84474 жыл бұрын
I have studied in marian... such a beautiful campus... the best in keraka
@phoenixtechworld7564 жыл бұрын
Super 👍
@sydmammusiyad2024 жыл бұрын
Good sir
@വൺമീഡിയ4 жыл бұрын
thanks
@shakeebmongam49664 жыл бұрын
Great
@iloveusir23684 жыл бұрын
💙💚💛💜
@soorajp18884 жыл бұрын
I found nothing to get motivated. I think Josh Talks Malayalam is struggling for content.