ഞാൻ അനേകം മത ഗ്രന്ഥങ്ങൾ പഠിച്ചിട്ടുണ്ട് എന്നാൽ ബൈബിളിൽ കാണുന്നതുപോലെ പ്രവചനങ്ങൾ മറ്റൊരു ഗ്രന്ഥത്തിലുമില്ല തീർച്ചയായും ബൈബിൾ ദൈവവചനം തന്നെ🙏🙏 പ്രവചനങ്ങളുടെ പൊരുൾ പറഞ്ഞുതന്ന ദൈവദാസന് നന്ദി👏
Amen. Thank you Jesus. Praise the Lord. All glory belongs to our Lord and Saviour Jesus Christ. Hallelujah,hallelujah, hallelujah.
@josephsabu6044 күн бұрын
ആമേൻ കർത്താവേ വരേണമെ..
@TMJohn-e2y2 күн бұрын
കർത്താവെ അവിടന്നു വലിയവൻ സ്വത്രം 🙏🙏🙏
@laijukm92775 күн бұрын
Amen sthothram 🙏🙏
@johnpmathai35374 күн бұрын
ഹോ! എത്ര ആധികാരികമായ വെളിപ്പെടുത്തൽ. ഇവയൊക്കെ സാമാന്വയിപ്പിച്ചു അങ്ങേക്ക് വെളിപ്പെടുത്തിയ ദൈവത്തെ സ്തുതിക്കുന്നു. എല്ലാം റഫറൻസ് സഹിതം പറയുമ്പോൾ ആർക്കും നിഷേധിക്കാൻ കഴിയില്ലല്ലോ. വലിയ ഒരു മർമ്മം ഇത്ര മാത്രം സമയോചിതമായി അവതരിപ്പിച്ച അങ്ങയെ ദൈവം കൂടുതൽ ശക്തിപ്പെടുത്തട്ടെ.
@RonyraphelRaphel-qd3jh4 күн бұрын
ആമേൻ 🙏🙏🙏
@babycv88624 күн бұрын
Amen.❤❤❤❤❤❤❤❤❤ Thanks 🙏
@jancygeorge96914 күн бұрын
Praise the Lord Alleluia ❤️❤️❤️🙏🙏🙏
@KunjumolJoseph-bw7uf5 күн бұрын
Praise the Lord
@xaviertenson78873 күн бұрын
Amen 46:17
@jijijohn70696 сағат бұрын
Maranatha praise God
@minialex45074 күн бұрын
Amen hallelujah hallelujah hallelujah ❤❤❤❤❤
@LakshmananMv-i2u4 күн бұрын
@@minialex4507 ജൂതന്മാരും ക്രിസ്ത്യാനികളും എന്നെ വന്ന് കണ്ടാൽ യുദ്ധവും പ്രശ്നങ്ങളും ലോക രാജ്യങ്ങളിൽ ഉണ്ടാവില്ല
@vinuthomasvinuthomas98705 күн бұрын
God bless you mone ,mole .🙌
@JoshuaRuth4 күн бұрын
Thank you 🙏🙏
@tonygeorge58214 күн бұрын
Amen❤
@samgeorge14152 күн бұрын
Praise to LORD JESUS.
@kjjosephtigerkjjosephtiger10375 күн бұрын
Hallelujha amen ❤🎉✝️👑⭐🙌🌴
@thampitharakan89125 күн бұрын
Hallelujah
@reenageorge26574 күн бұрын
Amen Glory to God
@aobabu96064 күн бұрын
മുഹമ്മദ് നബി സ്വർഗ്ഗാരോഹണം ചെയ്തോ ? നല്ല തമാശ. സ്വന്തം ഭാര്യ കൊടുത്ത വിഷം കഴിച്ച് മരിച്ച ശരീരം ആരും മറവ് ചെയ്യാതെ കിടന്ന് അഴുകി ജീർണ്ണിച്ചു. സ്വർഗ്ഗാരോഹണം ഒക്കെ കള്ളക്കഥകൾ.
@lysaanthony87912 күн бұрын
Super 👌👍🏻🙏🏻😊
@thomaskv46452 күн бұрын
ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സർവ്വാംഗഹോമങ്ങളും പാപയാഗങ്ങളും നീ ഇച്ഛിച്ചില്ല അവയിൽ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം: ഇതാ, ഞാൻ നിന്റെ ഇഷ്ടം ചെയ്‌വാൻ വരുന്നു എന്നു പറഞ്ഞുകൊണ്ടു അവൻ രണ്ടാമത്തേതിനെ സ്ഥാപിപ്പാൻ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു. ആ ഇഷ്ടത്തിൽ നാം, യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേൽ പാപങ്ങൾക്കു വേണ്ടി ഒരു യാഗവും ആവശ്യമില്ല. എബ്രായർ 10:8-10,18. ദൈവം എന്നേക്കുമായി നീക്കിക്കളഞ്ഞ പഴയ നിയമ യാഗങ്ങളെ വീണ്ടും സ്ഥാപിക്കുന്നത് ദൈവഹിതമോ? അങ്ങനെയൊരു യാഗമോ അതിനു വേണ്ടിയുള്ള ആലയമോ ദൈവത്തിൻ്റെ പദ്ധതിയല്ല. ഞാൻ പൊളിച്ചതു വീണ്ടും പണിതാൽ ഞാൻ ലംഘനക്കാരൻ എന്നു എന്നെത്തന്നേ തെളിയിക്കുന്നു. ഗലാ 2 :18 പ്രവചനങ്ങളെ തെറ്റായി ഭൗതിക അർത്ഥത്തിൽ മാത്രം മനസ്സിലാക്കിയ യിസ്രായേൽ ജനത്തിന് പറ്റിയത് ഇന്ന് ക്രിസ്ത്യാനിക്കും സംഭവിക്കുന്നു. ദൈവ സന്നിധിയിൽ ആത്മീകമായി നിലനിൽക്കുന്ന ക്രിസ്തുവിൻ്റെ യാഗവും (വെളി 5:6) ആത്മീക ആലയമാകുന്ന സഭയുമല്ലാതെ ഇനി മറ്റൊന്നില്ല. കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു. ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം- 2 തെസ്സ 2:2,3 ഇത് യഹൂദനോടല്ല, ക്രിസ്ത്യാനിയോടാണ്. എതിർക്രിസ്തുവിൻ്റെ വെളിപ്പെടലിന് മുൻപ് ഒരു എടുക്കപ്പെടൽ ക്രിസ്ത്യാനിക്കില്ല. ഇങ്ങനെയുള്ള വ്യവസ്ഥകൾ കണ്ടില്ലെന്ന് നടിച്ച് ചില സിദ്ധാന്തങ്ങൾ സ്ഥാപിക്കാൻ കുറെപ്പേർ പാടുപെടുന്നു. അധർമ്മ മൂർത്തിയുടെ പ്രവർത്തനങ്ങൾ ക്രിസ്തു വിശ്വാസികൾക്കുള്ള പരീക്ഷണ കാലമാണ്. വിശ്വാസ ത്യാഗമില്ലാതെ അതിനെ അതിജീവിക്കുവാൻ നമ്മെയും നമ്മുടെ തലമുറകളേയും ഒരുക്കേണ്ട സമയമാണ്. അതിനായി ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടും നമുക്ക് ആയിരിക്കാം..
@biblemalayalam3 күн бұрын
Revelation was written in the time of Nero. 5 are fallen, one is there, one is to come. This verse is about Kings.
@User-gfthyr2ii6f7y3 күн бұрын
ഈ ആലയം പണിയപ്പെടുന്നത് കാണാൻ ക്രിസ്തുവിന്റെ വിശുദ്ധന്മാർ കാണില്ല,, സമയം ഒത്തിരി അടുത്ത്
@ashalijo14712 күн бұрын
ഹല്ലേലുയ 🙏🙏🙏🙏
@MuhammedAli-p5n13 сағат бұрын
Malippaalilaakk onnu nookkodo
@marymathew83024 күн бұрын
Amen Amen Amen
@mariammajacob1302 күн бұрын
Amen amen amen hallelujah 🙏🏻
@Samuelta20Күн бұрын
അതിശയോക്തി വരുത്താൻ ശ്രമിക്കുന്നു എല്ലാം ഉഴുതു മറിച്ച് കല്ലിന്മേൽ കല്ല് ശേഷിച്ചില്ല എന്നാണ് ബൈബിളിൽ
@cillammachacko9639Күн бұрын
Dear pastor in the time of tribulation period fist 3 and half years the Jews will build their temple. Those days it took 42 months to built that temple. In this modern technology they'll make it within days. Its blue print is ready and one company take the contract also. Another thing in Deuteronomy 34: 5,6 clearly says Moses died and God buried him. In the second half of tribulation period Elijah and Enoch will come and they will preach. They both were without seeing death and taken to heaven.
@thomaskutty69862 күн бұрын
King jesus is coming soon. Be care.full.amen.father
@watcher4887Күн бұрын
ബൈബിളിന്റെ പ്രവചനങ്ങളുടെ സത്യാവസ്ഥ തെളിയിക്കാൻ താങ്കൾ അവതരിപ്പിച്ച തെളിവ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു നന്നായി കാരണം യൂട്യൂബിൽ രണ്ട് വീഡിയോ ഇറക്കുക ഹിന്ദുക്കൾ രണ്ട് പ്രസംഗിക്കുക എന്നതൊക്കെ പൂവൻകോഴിയുടെ മുട്ടയെ പോലെ അപൂർവമായി കാര്യങ്ങൾ ആണല്ലോ
@sabumathew33314 күн бұрын
Amen 🙏
@binnythomas91543 күн бұрын
ആമേൻ…..🙏
@AntonyGeorge-f6oКүн бұрын
sahodharaa super
@jojojohn72874 күн бұрын
❤❤❤❤❤🙏🏻
@thambithambi73572 күн бұрын
Acts 17:24 ലോകവും അതിലുള്ളതൊക്കെയുംസൃഷ്ടിച്ച ദൈവം സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനാകകൊണ്ട് മനുഷ്യർ പണി തീർത്ത ദേവാലയ ങ്ങളിൽ വസിക്കുന്നില്ല: -
@sakmpd3885Күн бұрын
എടൊ ഇത് അവസാന യുദ്ധമൊന്നുമല്ല ഇനിയും യുദ്ധങ്ങൾ വരാനുണ്ട്
@georgekalaparambathanthony38364 күн бұрын
ദണ്ഡു പോലുള്ള ഒരു മുഴക്കോൽ എനിക്കു നല്കപ്പെട്ടു. ഞാൻ ഇങ്ങനെ കേൾക്കുകയും ചെയ്തു: നീ എഴുന്നേറ്റ് ദൈവത്തിൻ്റെ ആലയ ത്തെയും ബലിപീഠത്തെയും അവിടെ ആരാധിക്കുന്നവരേയും അളക്കുക ദേവാലയത്തിൻ്റെ മുറ്റം അളക്കേണ്ട കാരണം അത് ജനതകൾക്ക് നല്ലപ്പെട്ടതാണ്. നാല്പത്തിരണ്ടു മാസം അവർ വിശുദ്ധ നഗരത്തെ ചവിട്ടിമെതിക്കും. ചാക്കുടുത്ത് ---......Holy Bible Revelation Chapter 11, I-2. (World War lll).Anti Christ, oil 🛢️, unification of Arab Nations, and Islamic fundamentalism etc etc chapter 13, America Chapter 17 and 18.
@സോഫിയവിത്നൗഫൽ4 күн бұрын
ആന്റി ക്രൈസ്റ്റ് മാർ പാപ്പയാണ്. അമേരിക്കാ വിരോധി,ബ്രിട്ടൻ വിരോധി,ഇസ്രയേൽ വിരോധി. വിരോധമില്ലാത്തത് ഭീകരന്മാരോടു മാത്ര०.
@sebastiankx954523 сағат бұрын
നിങ്ങൾക്ക് ഇതിൽ വലിയ തെറ്റ് പറ്റിയിരിക്കുന്നു. അത് തന്നെയാണ് നിങ്ങളുടെ വിധിയും ...... വിജ്ഞാനം കൊണ്ട് നിങ്ങൾ പ്രവചനങ്ങളെ വിശദിക്കരിക്കുന്നു
@jobingeorge80634 күн бұрын
ഇസ്രയേൽ ജെറുശലേം ദേവാലയം പണിയാൻ ഉള്ള എഗ്രിമെന്റിൽ കുറച്ച് ദിവസത്തിനുള്ളിൽ ഒപ്പിടും. അമേരിക്ക എന്നാ രാജ്യം ലോക ഒന്നാം നമ്പറിൽ നിന്ന് 10 വർഷത്തിന് ശേഷം താഴെ പോകും. 10 വർഷത്തിന് ശേഷം ലോകത്ത് 10 രാജ്യങ്ങൾ കൂടി ലോകത്തെ ഭരിക്കും. ആ പത്തു രാജ്യങ്ങളെ നിയന്ത്രിക്കുന്നത് ഒരു നേതാവാണ് . അവൻ എതിർക്രിസ്തു. യേശുവേന്ന് പറഞ്ഞ് ഇന്നേക്ക് 20മത്തെ വർഷം അവൻ ഭൂമിയിൽ വെളിപ്പെടും. ലോകാവസാന നാളുകൾ എണ്ണപെട്ടു. ലോകം ഏകലോക gvt. വരുവാൻ പോകുന്നു.
@rifadhtech9133 күн бұрын
Isreal nasikum
@lysaanthony87913 күн бұрын
Ho enthultsaham, Israel ninne enthu cheythu? @@rifadhtech913
@medicinereviewmalayalam19052 күн бұрын
ജൂതരുടെ അന്തി ക്രിസ്തു or ദജ്ജാൽ കുറച്ചു കാലം ലോകം ഭരിക്കും മിക്കവാറും എല്ലാവരും അയാളെ ആരാധിക്കും അയാൾക് കുറച്ചു അത്ഭുങ്ങൾ കാണിക്കാൻ അറിയാം അവസാനം ഈസ or ഈശോ വരും ക്രിസ്ത്യനികൾക്ക് തെറ്റ് മനസിലാവും എല്ലാവരും ഈശോ പറഞ്ഞത് പോലെ ഏക ദൈവത്തിൽ വിശ്വസിക്കും അതായത് മൂസ പോലെ മുഹമ്മദ് നബി സ് പോലെ ഞാനും ഒരു പ്രവാചകൻ മാത്രമാന്നും പറയും ലാസ്റ്റ് എല്ലാവരും ഏക ദൈവത്തിൽ വിശ്വസിച്ചു മുസ്ലിം ങ്ങൾ ആവും ഈസ നബി (അള്ളാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ ) 40വർഷത്തോളം ലോകം ഭരിക്കും 🌺
@Samuelta20Күн бұрын
പ്രവചനത്തിനു വ്യക്തതയില്ല പലരും പലതും പ്രവചിക്കുന്നു അതുപോലൊന്ന്
@jobingeorge8063Күн бұрын
@Samuelta20 ബ്രോ . എനിക്ക് വെക്തമായി പറയാൻ പറ്റില്ല. ഞാൻ ഇങ്ങനെ പോസ്റ്റ് ചെയ്തപ്പോൾ തന്നെ നെഗറ്റീവ് കമെന്റ് ആണ് വന്നത് . എനിക്ക് പബ്ലിസ്റ്റിക്ക് വേണ്ടിയൊന്നുമല്ല . എന്നോട് ഇടപെട്ടത് പറഞ്ഞു എന്നുള്ളു. സോഷ്യൽ മീഡിയയിൽ ഒരു കാര്യം പറയുമ്പോൾ ഒത്തിരി ശ്രെദ്ധിക്കാനുണ്ട്.
@DennyGeorge-ds7lo4 күн бұрын
Ni node olla senham kondall ingilum shere cheyunnu
@manojchotharakunnel67374 күн бұрын
❤ Amen🙏🙏🙏🙏
@JacobJacob-e5v3 күн бұрын
യേശു വീണ്ടും വരുന്ന സമയം പറയാം ഹോസ്സ് 6: 2,3,4, വാക്യങ്ങൾ വായിക്കുക.
@zain744825 минут бұрын
ഏശു പറഞ്ഞത് എൻ്റെ കാലശേഷം അവൻ വരും അവനു വഴിയൊരുക്കാൻ വന്നവനാണ് ഞാൻ ,അവൻ നിങ്ങളെ സത്യവഴി - വഴി നടത്തും. നന്മയും തിന്മയും വേർത്തിരിക്കും. അവൻ്റെ പേര് അഹമ്മദ് എന്നാണ്. പക്ഷെ നിങ്ങൾ ആ പേര് ട്രാൻസലേറ്റ് ചെയ്തു അതിനെ പെരിക്ലിറ്റസ് എന്നും പരിശുദ്ധാത്മവെന്നു. എശുവിൽനിന്ന് നിങ്ങൾ അകന്നുപോയി
@josephmathai20574 күн бұрын
Bless Israel immediately as rapture is near if not after rapture you will be frustrated in great tribulation.
@ShibyFrancis-p4v11 сағат бұрын
അവർ ആലയം 0:04 പണിയട്ടെ .... അതിന് ഇങ്ങനെ വിളിച്ചു കൂവണോ ?
എന്തെല്ലാം എടുത്ത് ഉദ്ധരിച്ച് അതിനെന്തെങ്കിലും അർത്ഥം കൊടുത്തു സ്വപ്നം കാണുന്ന ആൾക്കാർ ഈ പ്രവർത്തി മുഴുവനും അന്ത്യക്രിസ്തുവിനുള്ളതാണ് ഇതിന്റെ നാശം ക്രിസ്തു നടപ്പിലാകും
@andrewskjandrews62594 күн бұрын
👏👏
@beenaroy88915 күн бұрын
A̤p̤p̤a̤ a̤m̤e̤n̤❤❤❤❤❤
@Samuelta20Күн бұрын
അന്തിക്രിസ്തുവിൻ്റെ മധ്യസ്തതിയിൽ ആണൊ അമേരിക്കയുടെ മധ്യസ്തതയിൽ അന്നൊ
യെരുശലേം ദേവാലയം പാസ്റ്റർ പറയുന്നതുപോലെയല്ല റോമാക്കാരോ ബാബിലോണൊ അല്ല ദേവാലയം നശിപ്പിച്ചത് ദൈവം യെഹൂദൻ്റെ പ്രവർത്തി കണ്ടിട്ട് ദൈവം വിജാതിയർക്ക് ഏൽപ്പിച്ചു കൊടുത്ത് നശിപ്പിച്ചു യെഹൂദനെ വെള്ളപൂശാനാണ് പാസ്റ്ററിൻ്റെ ആദ്യം മുതൽ അവസാനം വരയുള്ള ശ്രമം root ശരിയല്ല.
@fredyaugustin53324 күн бұрын
Amen 🙏 ❤🎉
@saralaanikuttan9674 күн бұрын
🙏🙏🙏🙏
@fifawalo2 күн бұрын
അച്ചോ ഒരു പാസ്റ്റർ ഇവിടെ വീഡിയോ കാണാൻ ഇടയായി അതിൽ പറയുന്നത് ദൈവത്തിന്റെ സൗണ്ട് ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട് അത് കേൾപ്പിച്ചു തന്നു അയാൾ മലയാളമാണ് പറയുന്നത്😂😂😂😂 എന്താണ് അതിന്റെ സത്യാവസ്ഥ പറയുമോ അച്ചോ എന്തിനാണ് പാവങ്ങളെ ഇങ്ങനെ പറ്റിക്കുന്നത് കേരളത്തിന്റെ അവസ്ഥ ഇങ്ങനെയാണെങ്കിൽ
@josemathew1054 күн бұрын
🙏🏽🙏🏽🙏🏽
@wilsonvarghese81973 күн бұрын
👏🙏🙏🙏🙏🙏🙏
@bookfordindia2183 күн бұрын
ഏലിയാവും, ഹാനോക്കും അല്ലേ?
@john020242 күн бұрын
ഏലിയാവും മോശയും ആണ് check revalation.. വെള്ളം രക്തം ആക്കാൻ കഴിവുളളതായി ബൈബിളിൽ പറയുന്നവർ അവർതന്നെ
@KishorKumar-br5rj4 күн бұрын
King Solomon’s Temple
@Muhammedkutty2872 күн бұрын
ആരാണ് അന്തി കിർസ്തു.?പളളിയിൽ പശുവിനെ അല്ലകിൽ നന്നായി അറുത്ത് മലിന മാറുന്നത്?😅
@flower-cp7vv2 күн бұрын
അന്തിക്രിസ്തു means എതിർ ക്രിസ്തു... അതു ഇസ്ലാമിൽ നിന്നും ആയിരിക്കും
@abrahamdavid-lo1qd4 күн бұрын
Google 's findings not correct always, anyone can find.
@SaaduddenChalil3 күн бұрын
പ്രവാചകനായ ഈസാനബി(യേശു) മരണപ്പെട്ടിട്ടില്ല, ക്രൂശിലേറ്റിയിട്ടുമില്ല. അല്ലാഹുവിലേക്ക് (യഹോവ) ഉയർത്തപ്പെട്ടിരിക്കുന്നു. ഈസാ പ്രവാചകൻ വീണ്ടും ഭൂമിയിൽ അവതരിക്കും.ലോകത്തെ ഭരിക്കും. സത്യമതത്തെ പുനരുജ്ജീവിപ്പിക്കും. യേശുവിനെ കർത്താവാക്കി ആരാധിക്കുന്നത് യേശു ഇഷ്ടപ്പെടുന്നില്ല.ആദി പിതാവ് ആദം മുതൽ ഇബ്രഹീം,മൂസ,യഅ്ഖൂബ്,യൂസുഫ്,സുലൈമാൻ തുടങ്ങിയ എല്ലാ നബിമാരും പ്രവാചകർ മാത്രമാണ്.ബൈബിളും തൗറാത്തും ഖുർആനും ദൈവിക വചനങ്ങൾ തന്നെയായിരുന്നു. പക്ഷെ പുരോഹിതർ ബൈബിളിനെ പരിവർത്തനങ്ങൾക്കു വിധേയമാക്കി തിരുത്തപ്പെട്ടിട്ടുണ്ട്. 120 ലേറെ വ്യത്യസ്ത ബൈബിളുകൾ ലോകത്തിലുണ്ട്. കൈകടത്തലുകൾ കാരണം ദൈവവചനങ്ങൾ ഏതെന്ന് തിരിച്ചറിയാതെ പോയിട്ടുണ്ട്. ഖുർആൻ ഒന്ന് മാത്രമാണ്. ബൈബിളും ഖുർആനും ആവർത്തിക്കപ്പെട്ട വചനങ്ങൾ സത്യവചനങ്ങൾ തന്നെയാണ്.യഹൂദരും ക്രിസ്ത്യാനികളും മുസ്ലിംകളും ഒരേ രേഖയിൽ വരുന്ന വിശ്വാസസംഹിതയാണെങ്കിലും ക്രിസ്ത്യാനികൾ മാത്രം ഏകദൈവത്തെ വിട്ട് യേശുവിനെ ആരാധിക്കാൻ തുടങ്ങിയത് ശരിയല്ല. യഹൂദർ പോലും ഏകദൈവവിശ്വാസികളാണ്.
Sir You said all three I e Jews Christians are Muslims are worshipping one true God For your information, Allah is One of 360 Arabian pagan God Allah
@lysaanthony87913 күн бұрын
Yes👌👍🏻🙏🏻
@godsontj82964 күн бұрын
അലോൺ മാസ്ക് ആണ് ആൻറി ക്രൈസ്റ്റ്
@സോഫിയവിത്നൗഫൽ4 күн бұрын
മാർ പാപ്പയാണ് ആന്റിക്രൈസ്റ്റിന്റെ അപ്പോസ്തലൻ.
@prasadkgnair55524 күн бұрын
അങ്ങനെയും ആവാം. നമുക്കറിയില്ല. ബൈബിളിൽ പറഞ്ഞത് സൂക്ഷ്‌മം നിരീക്ഷിക്കുമ്പോൾ ശരിയാണെന്നു കാണുന്നു. ഞാനൊരു ക്രിസ്ത്യാനിയല്ല എന്നാൽ ക്രിസ്ത്യാനിക്കു എതിരുമല്ല. 🙏@@സോഫിയവിത്നൗഫൽ
@sunuthomas3823 күн бұрын
മാർപാപ്പ അന്തിക്രിസ്തു ആണെന്ന് തോന്നുന്നു.@@സോഫിയവിത്നൗഫൽ
@ShaineyJohnson2 күн бұрын
@@sunuthomas382 antichrist ഒരിക്കലും അത്രയും പ്രായം ആയ ആളല്ല, 30ഒക്കെ ആയിരിക്കും. Jesus ന്റെ സാമ്യം ഉണ്ടാക്കാൻ പരമാവധി അയാൾ ശ്രമിക്കും അതുകൊണ്ട് 30വയസിൽ പരസ്യമായി വെളിപ്പെടും
@flower-cp7vv2 күн бұрын
@@sunuthomas382പാവം മാർപ്പാപ്പയെ വെറുതെ വിടൂ... പാവത്തിന് ഇപ്പോൾ നടക്കാൻ പോലും വയ്യ
May Almighty GOD guide you and Guard you to Eternity, Amen.
@davidkandath88084 күн бұрын
Only Jesus Christ is The Lord and savior. Only believing Him' one can enter in Heaven Read the Holy Bible. John 3:16
@lysaanthony87912 күн бұрын
😂😂😂😂😂Bible le kure kadha pathrangale eduthu vachu oru pothakam undaki athanu Quraan. Ee Quran ennu Undayath u ennu thanikkariyamo. Illenkil ariyavunnavarodu chodichu manasilakku. Pottatharam vilichu parayathe😏😏😏🤨🤨
@solomonphilip85592 күн бұрын
ക്രിസ്ത്യാനികൾ എന്തുചെയ്ത് നല്ലവരാണ് മുസ്ലിങ്ങൾ ഒന്നും കരുതി പക്ഷേ അവർ നല്ലവരല്ല അവളുടെ ദൈവം എന്നു പറഞ്ഞാൽ കിഡ്നാപ്പിന്റെ പരിപാടിയിൽ നടക്കുന്നതാണ് ഒരു നല്ല ദൈവ ആയിരിക്കണം അതനുസരിച്ച് മനുഷ്യനെ മൊത്തത്തിനെയും രൂപാന്തരപ്പെടുത്തുവാൻ ഉള്ള ഒരു ശക്തിയായിരിക്കണം അങ്ങനെ രൂപാന്തരപ്പെടുത്തുന്ന ശക്തി എന്ന് പറഞ്ഞു കഴിഞ്ഞാൽ മനുഷ്യമനത്തിലല്ല ദൈവീക ശക്തിയിൽ തന്നെയായിരിക്കണം അങ്ങനെയുള്ള ഒരു ദൈവത്തെയാണ് ഞാൻ ആരാധിക്കുന്നത് ഇത് ഓരോരുത്തരുടെയും പ്രോപ്പർട്ടി വലുതാക്കാൻ വേണ്ടിയിട്ട് ഒരു ഏകദൈവം അല്ലാഹു ഞാനാണ് ദൈവം നിങ്ങളെ നടന്നില്ലെന്നുണ്ടെങ്കിൽ നിന്നെയൊക്കെ കൊന്നുകളയും ഇതല്ലേ പരിപാടി കൊണ്ടിരിക്കുന്നത് ഇതുകൊണ്ടാണ് പ്രശ്നം പ്രശ്നം മൊത്തം ഈ ഭൂമിയിൽ
@user-gc3du3jp5k2 күн бұрын
Nigal manasilakkirikkunath vallare theataya kariyam ann real islaminne ariyanamegil quran vayyich manasillakku
@user-gc3du3jp5k2 күн бұрын
Palestine lle yutham 1400varshagalk munb nabi quranil parannjittula kariyam ann eppol sabavich kodirikkunath jutharal yeanttee sammuthayam nashikkapeddum quran athyam30muthal 150athyam varre surathul bakarayil parayunud israel nam avark nalkanugraham avar marannu avare namm koddum kattil ninnum mazhayil ninnum avare rakkshichu avar avashya pettath pole avark nam prayam kurannja oru pashivinne samanichu yennal avar athinne shushanam cheythu juthare kurich igganea oruvad kariyKkal quranil parayunnud
@martindavid6594 күн бұрын
🌹🙏🙏🙏Amen
@albertthomas35024 күн бұрын
അൽ അക്സ മോസ്ക് ആദ്യം പൊളിച്ചു കളയണം
@LakshmananMv-i2u4 күн бұрын
കർത്താവിനെ സ്വീകരിക്കാൻ തയ്യാറായാൽ എല്ലാം നടക്കും, ഞാൻ പറയുന്നത് ക്രിസ്ത്യനികൾ ചെയ്യുന്നത് വരെ യുദ്ധം തുടരും,
@FaizalFaizal-he4bz4 күн бұрын
എന്നിട്ട് ബലാൽസംഘ വീരൻ ദാവീദ് രതി നിലയം പണിയാം, അല്ലേ.
@pcjoyputhenkaleekal55894 күн бұрын
PraisetheLord
@jacobsindicat64324 күн бұрын
😁
@AbdullaChalilmeethal3 күн бұрын
അതെന്തിനാണ് കൃസങ്കി
@sajijoseph17264 күн бұрын
അന്തിക്രിസ്തു അല്ലല്ലോ എതിർ ക്രിസ്തു അല്ലേ
@flower-cp7vv2 күн бұрын
Both are saame
@rajahindustani-je2ib4 күн бұрын
അജ്ഞത കൊണ്ട് ഈ ജനം നശിക്കുന്നു.. അതിന്റെ കാഠിന്യം വർധിപ്പിക്കുവാൻ ഇതുപോലെത്തെ വ്യാജ അനധ പ്രഭാഷണങ്ങളും, പ്രബോധനങ്ങളും. നുണ മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കാതിരിക്കൂ .............. മറ്റുള്ളവരെ പരിഹസിക്കുന്നതുകൊണ്ടുതന്നെ താങ്കൾക്കു ഒരു ചുക്കും കിട്ടില്ല... കുറച്ചുകൂടെ നല്ല ഭംഗിയായി പറഞ്ഞു കൊടുക്ക് സഹോദരാ... ആക്കാതെ... അല്ലാതെ നിങ്ങൾ എന്തോ വല്യ സംഭവം ആണെന്ന് ഓർത്തു സംസാരിക്കരുത്.
@KasimKasim-x2r4 күн бұрын
ഭൂമിയുടെ സെന്റർ മക്കയാണ് ഗൂഗിൾ പറയുന്നു മക്ക
@shijeejoy16694 күн бұрын
ഉരുണ്ട ഭൂമിയുടെ സെന്റർ എങ്ങനെ മക്ക ആവും...? 🤔
@joshy43kdr4 күн бұрын
It's said by Google not the Word of God. That's the difference.
@josephedayadi79763 күн бұрын
That’s another false story by the followers of the false prophet.
@binnythomas91543 күн бұрын
ഉണ്ടയാണ്…
@lysaanthony87912 күн бұрын
@@shijeejoy1669😂😂😂😂😂
@justinjustin60194 күн бұрын
🎉❤🙏🏻
@abdulrazak51503 күн бұрын
ആരെടോ നിന്റെ യേശുവിനെ കൊന്നത് ജൂതൻമാർ .അല്ലന്കിൽ അല്ലാ എന്ന് നീ പറയ്.
@PaulpGeorge-f3q3 күн бұрын
അതുകൊണ്ടാണല്ലോ ഇവർ ചെയ്യുന്നതെന്തെന്നു ഇവർക്കറിയില്ല ഇവരോട് ഷെമിക്കണമേ എന്ന് പറഞ്ഞത് !