ഗുരുവായൂരപ്പനെ കുറിച്ച് സംസാരിക്കാൻ നീ ആരാണെന്ന അവരുടെ ചോദ്യം എന്റെ ഉറക്കം കെടുത്തി | Single Boban

  Рет қаралды 115,229

One 2 Talks

One 2 Talks

Күн бұрын

Пікірлер: 659
@ManjumolePowleena
@ManjumolePowleena Ай бұрын
ഞാനും സിംഗിളിന്റെ ഫോള്ളോവർ ആണ് എനിക്കും സിംഗിളിന്റ വീഡിയോകൾ ഒരുപാട് ഇൻസ്പിറേഷൻ നൽകിയിട്ടുണ്ട് ഇങ്ങനെ ഒരു വേദിയിൽ കണ്ടതിൽ അഭിമാനം തോന്നുന്നു ❤️❤️❤️❤️❤️
@anushaanusha4502
@anushaanusha4502 Ай бұрын
𝗔𝘃𝗮𝗿𝘂𝗱𝗲 𝗻𝘂𝗺𝗯𝗲𝗿 𝘁𝗵𝗮𝗿𝘂𝗺𝗼
@VimalaRamanan
@VimalaRamanan Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Mithaai-io6xb
@Mithaai-io6xb Ай бұрын
Singu വിൻ്റെ പഴയ വീഡിയോ മുതൽ കണ്ടിട്ടുള്ള ഞാൻ. 100% സത്യസന്ധമായ വാക്കുകൾ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤️ അടുത്ത വീഡിയോയിക്കായി കാത്തിരിക്കുന്നു❤️
@preethisr3810
@preethisr3810 Ай бұрын
Yes
@greeshmagreeshma7775
@greeshmagreeshma7775 Ай бұрын
ഞാൻ ഒത്തിരിഇഷ്ടപ്പെടുന്ന ഒരു നല്ലമനസ്സിന് ഉടമ ഒരാളിന്റെ വേദനകണ്ടാൽ മുഖം തിരിക്കാത്ത സ്ത്രീ വാക്കിനു വ്യവസ്ഥഉള്ള സ്ത്രീ യാണ് എന്ന് എനിക്ക് ഉറപ്പിച്ചു പറയ്യാൻ കഴിയും എല്ലാ പ്രതിസന്ധികളെയും വകഞ്ഞു നീക്കി തന്റേതായ ഒരിടം കണ്ടെത്തിയവൾ ഇന്നലെ കളിൽ ചവിട്ടിതേച്ച ബന്ധുമിത്രാദികളെ തന്റെ ഇന്നത്തെ സൗഭാഗ്യത്തിൽ കൂടെ നിർത്തിയവൾ പറയ്യാൽ ഒത്തിരി യുണ്ട് ശ്രീ ഗുരുവായൂരപ്പൻ സിങ്കോമയ്ക്ക് കൊടുത്ത നിധിയാണ് ബോബൻ ചേട്ടൻ ഈ രണ്ടുപേരെയും എനിക്ക് ഒത്തിരി ഇഷ്ടമാണ് സമാധാനവും സമ്പൽസമൃദ്ധിയും വേണ്ടുവോളം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤❤❤❤❤❤
@yamunapanicker9024
@yamunapanicker9024 Ай бұрын
❤❤
@vijayammaa4583
@vijayammaa4583 Ай бұрын
Singhu adipoly
@bhagyashajith8744
@bhagyashajith8744 Ай бұрын
Cheachi kutty sundhari kutty njan kure munne comment ittittund uyaragil ethum ennum eniyim urangalil ethan prarthikkunnu muthe❤❤❤❤❤❤
@anjanam4669
@anjanam4669 Ай бұрын
Athe
@petrixiron
@petrixiron Ай бұрын
ഉടായിപ്പ് ഫീൽ ചെയ്തു അത് കൊണ്ട് unsubscribed ചെയ്തു
@gopugovind7558
@gopugovind7558 Ай бұрын
സിംഗിളിന്റ സത്യസന്ധത, ജീവിത യാഥാർഥ്യം, നിഷ്കളങ്കത, ഗുരുവായൂരപ്പന്റെ അനുഗ്രഹം, ബോബൻചേട്ടന്റ സപ്പോർട്, എല്ലാവരെയും ഉൾകൊള്ളാൻ ഉള്ള കഴിവ്, ഇതാണ് ഇവരുടെ സമ്പത്ത്.
@geethajnair9699
@geethajnair9699 Ай бұрын
ചേച്ചി ഒത്തിരി സന്തോഷം ഇത്രയും വലിയ ലെ വലിൽ എത്തിയെ തിന്ന് ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤❤❤❤❤
@AmmuAmmu-b6x
@AmmuAmmu-b6x Ай бұрын
അഭിമാന നിമിഷം.... Singu ഇനിയും ഉയരങ്ങളിൽ എത്തും. Boban സാറിനും അഭിമാനിക്കാം.... 🌹🌹🌹❤️❤️❤️
@sindhuacharya1381
@sindhuacharya1381 Ай бұрын
ഹരേ കൃഷ്ണ 🙏🏻എന്റെ കണ്ണാ സിങ്കു ചേച്ചിയെ നീ ഒരു സെലിബ്രിറ്റി ആക്കിയല്ലോ ❤️❤️❤️ എന്റെ കണ്ണാ 🙏🏻🙏🏻🙏🏻❤️😘
@shylabalan9184
@shylabalan9184 Ай бұрын
ചേച്ചി അഭിമാനം തോന്നുന്നു ഇങ്ങനെ ഒരു ഇന്റർവ്യൂ ജീവിതത്തിൽ ചേച്ചി വിചാരിച്ചിട്ടുണ്ടോ ❤️❤️അടിപൊളി ❤️❤️😊
@divyabinaj4482
@divyabinaj4482 Ай бұрын
സിങ്കുചേച്ചി എന്തുവായിത് 🥰🥰അടിപൊളി... ഒരുപാട് സന്തോഷം.. ഇനിയുമിനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്റെ ചേച്ചിക്കുട്ടീ...😘😘😘 ഗുരുവായൂരപ്പാ 🙏🙏🙏ബോബൻ ചേട്ടനും ഒരുപാട് നന്ദി 🥰🌹
@resminath5429
@resminath5429 Ай бұрын
നമ്മുടെ singhuma 🥰🥰👍👍ഉയരങ്ങളിൽ എത്തട്ടെ
@haridasv261
@haridasv261 Ай бұрын
അദ്ധ്യാപകരെക്കുറിച്ച് സഹോദരി പറഞ്ഞത് വളരെ ശരിയാണ്. രക്ഷകർത്താക്കളുടെ സമ്പത്തും യോഗ്യതയും ജോലിയും ജാതിയും കുട്ടികളുടെ സൌന്ദര്യവും ഒക്കെ നോക്കിയാണ് മിക്ക അധ്യാപകരും കുട്ടികളെ അന്ധമായി കൈകാര്യം ചെയ്തിരുന്നത്. അല്പം സ്നേഹമോ നല്ലവാക്കോ കരുതലോ കിട്ടിയാൽ ഉന്നതങ്ങളിൽ എത്തേണ്ട പലരും ഇത്തരം അധ്യാപകരുടെ അവഗണനയാൽ അകാലത്തിൽ പഠിത്തം നിർത്തി പോകുമായിരുന്നു. എനിക്ക് പഴയകാലത്തെ മിക്ക അധ്യാപകരെയും ഇഷട്ടമായിരുന്നില്ല. പിന്നെ ശ്രീ നരേന്ദ്ര മോദി നോട്ട് നിരോധിച്ചത് കൊണ്ട് കുറച്ച് പേർക്ക് ബുദ്ധിമുട്ട് ഉണ്ടായെങ്കിലും നോട്ട് നിരിരോധനം കൊണ്ട് രാജ്യത്തിന് ഗുണമേ ഉണ്ടായിട്ടോളൂ. രാജ്യത്ത് പ്രചരിച്ചിരുന്ന നല്ലൊരു ശതമാനം കള്ളനോട്ടും കള്ളപ്പണവും ഇല്ലാതാക്കാൻ അത് വിഴിതെളിച്ചു. സിംഗിൾ സഹോദരിക്ക് ആശംസകൾ നേരുന്നു ❤
@SreekalaS-xv3ot
@SreekalaS-xv3ot Ай бұрын
കൃഷ്ണ, കൃഷ്ണ, എന്താ ഈ കാണുന്നെ. സന്തോഷം. അടുത്തത് flowers ഒരു കോടി. 👍❤️❤️❤️❤️🙏
@indiraks6287
@indiraks6287 Ай бұрын
അനുഭവസത്യങ്ങളാണ് പറഞ്ഞത്. സത്യത്തിനെന്നും കൂമ്പുണ്ട്. 👍 ❤️.
@subhagireesan6350
@subhagireesan6350 Ай бұрын
എൻ്റെ സിങ്കു അഭിമാന നിമിഷങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തെട്ടെ ഹരേ കൃഷ്ണനാരായണ നാരായണ നാരായണ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@നീലാംബരി-ര7ഖ
@നീലാംബരി-ര7ഖ Ай бұрын
എന്റെ സിങ്കുമ്മേ ഞാൻ ഇപ്പഴാ വീഡിയോ കണ്ടത് എന്താ ഇപ്പൊ പറയണ്ടേ 😍 സന്തോഷം കൊണ്ട് ചിരിക്കണോ കരയണോ എന്ന് അറിയാത്ത അവസ്ഥ 🥰 ഒരുപാട് സന്തോഷം 🥰❤️🫂
@shobanar9815
@shobanar9815 Ай бұрын
Love you singu ❤❤❤❤, പെൺ സിംഹം, അഭിമാന നിമിഷം
@SulekhaBiju-p6c
@SulekhaBiju-p6c Ай бұрын
നിങ്ങൾ പറയുന്നത് വളരെ ശരിയാണ് വീട്ടിലെ കാര്യങ്ങൾ നോക്കി ജീവികുന്ന ഭാര്യ നിങ്ങൾ വളരെ ശരിയാണ്
@sindhuthankachan3137
@sindhuthankachan3137 Ай бұрын
ശരിയാണ് ചേച്ചി കഷ്ടപ്പാട് പറയുന്നവർ എച്ചിത്തരം പറയുന്നവരാണ്. അനുഭവിച്ചവർ ക്കേ അത് മനസ്സിലാവുകയുള്ളു. ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്നു . ഒരിക്കൽ ഗുരുവായൂരപ്പൻ അനുഗ്രഹിക്കുമെന്ന പ്രതീക്ഷയിൽ ജീവിക്കുന്നു🙏🙏
@febajenson-5559
@febajenson-5559 Ай бұрын
എന്റെ ചേച്ചി കുട്ടി ഇനിയും ഉയരങ്ങളിൽ ഉയരങ്ങളിൽ എത്തപ്പെടട്ടെ🙏 ഞങ്ങളുടെ ചേച്ചി മുത്താണ് ❤️
@lillys3907
@lillys3907 Ай бұрын
❤❤❤❤അയ്യോ singu അഭിമുഖത്തെ അഭിസംബോ ധന ചെയ്യാനും പഠിച്ചോ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ 😂😂😂😂😂👍👍👍
@omanabiju6850
@omanabiju6850 Ай бұрын
എന്റെ സിങ്കുമ്മ മോദിയുടെ പുണ്യമാണ് 💜💜💜ലവ് യൂ സിങ്കുമ്മ 💜💜💜💜💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sjems7419
@sjems7419 Ай бұрын
Super singumma
@AmayaSari-mf6eb
@AmayaSari-mf6eb Ай бұрын
❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️
@suns4527
@suns4527 Ай бұрын
Super ❤❤❤
@aarvind3901
@aarvind3901 Ай бұрын
Single Boban is an inspiration to all women.Motivation means Single Boban
@frost0mist1
@frost0mist1 Ай бұрын
ഞാൻ മാനസികമായി വളരെ തളകർന്നിരുന്ന സമയത്താണ് singuvinte വീഡിയോ യ്യാദൃശ്ചികമായി കാണുന്നത്.. കണ്ടു തുടങ്ങിയപ്പോൾ എനിക്ക് വലിയ ആശ്വാസം തോന്നി... പിന്നെ രാവിലെ മക്കളും husbandum പോയി കഴിഞ്ഞാൽ ഞാൻ വേഗം വന്ന് വീഡിയോ കാണും... അങ്ങനെ ഞാൻ വളരെ ഹാപ്പി ആയി... താങ്ക് യൂ singumma ❤️
@GeethaPadmam
@GeethaPadmam Ай бұрын
She is an inspiration. Women❤❤❤❤❤
@Growwithbinaya
@Growwithbinaya 4 күн бұрын
ഒരുപാടിഷ്ടം
@ArifaKitchenvlog
@ArifaKitchenvlog 18 күн бұрын
നല്ല ചേച്ചിയാണ് ഞാനും ഇടക്കൊക്കെ ചേച്ചിയുടെ വീഡിയോസ് കാണാറുണ്ട് നല്ല സംസാരവും എല്ലാവരോടും സ്നേഹത്തോടെ പെരുമാറാൻ ചേച്ചിക്ക് അറിയൂ 💞💞💞
@Seetha-x7l
@Seetha-x7l Ай бұрын
👍keep going confidently 🥰 എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👏
@sudhavinod9281
@sudhavinod9281 Ай бұрын
ഞാൻ സിംഗിൾ ബോബൻെറ സസ്ക്രൈബർ ആണ് എല്ലാ വീഡിയോ യും കാണും മറ്റു ളളവർക്ക് ഷെയർ ചെയ്യും കഴിഞ്ഞ കാലത്തെ മറക്കാത്ത വ്യക്തി❤ ദൈവം ആവോളം അനുഗ്രഹിക്കട്ടെ❤
@sindhuammavlogs2466
@sindhuammavlogs2466 Ай бұрын
സിംഗിൾ ചേച്ചി എന്ത് പറയണം എന്ന് അറിയില്ല🙏 ചേച്ചിയുടെ എല്ലാ വീഡിയോസും കാണുമ്പോൾ മനസ്സ് നിറയാറുണ്ട്❤ പക്ഷേ ഇന്നത്തെ ഈ ഒരു വീഡിയോയിൽ സത്യം പറഞ്ഞാൽ എനിക്ക് ഒരുപാട് ബഹുമാനം തോന്നി ചേച്ചിയോട് ❤ കാരണം അനുഭവിച്ചവർക്ക് മാത്രമേ ഇത് മനസ്സിലാവുള്ളൂ ശരിക്കും ഒറ്റപ്പെടലും വേദനയും ഒക്കെ അനുഭവിച്ചവർക്ക് 🙏 ശരിക്കും ചേച്ചി ഇനിയുള്ള തലമുറയ്ക്ക് ഒരു അനുഗ്രഹമാണ് 🙏 ദൈവം ചേച്ചിയെയും ബോബൻ ചേട്ടനെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏 ഇനിയും നല്ല നല്ല വീഡിയോകൾ ഇടാൻ ദൈവം ശക്തി തരട്ടെ🙏 അതുപോലെ ഇനിയും നല്ല നല്ല പുസ്തകങ്ങൾ എഴുതാനും പറ്റട്ടെ🙏 എനിക്ക് നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു ക്യൂട്ട് ഫാമിലി ആണ് നിങ്ങൾ❤ ഒത്തിരി സ്നേഹത്തോടെ ഒരു അനിയത്തി❤
@rekhaj5757
@rekhaj5757 Ай бұрын
ഞാൻ ആഗ്രഹിക്കുന്ന ഭർത്താവും അതാണ്. ഞാൻ പലപ്പോഴും പയാരും ഉണ്ട്," പണം അല്ല വലുത്, സ്നേഹവും, വരിങ് തരുന്ന ഭർത്താവ് ആണ് ഏറ്റവും ആവശ്യം. ഞാനും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്, അവഗണന അപമാനം ആയി തോന്നിയപ്പോൾ അങിനെ ചെയ്യാൻ തോന്നി.
@beenabinu3106
@beenabinu3106 Ай бұрын
എന്റെ കൃഷ്ണ singu അമ്മ ❤❤❤❤ പൊളിച്ചു
@rasikala1236
@rasikala1236 Ай бұрын
✨👍😘ഇനിയും ഒരുപാട് ഉയരങ്ങൾ താണ്ടാൻ ദൈവം അനുഗ്രഹിക്കട്ടെ ✨🙏 👌👌💗
@AshaFlower72
@AshaFlower72 Ай бұрын
Singu എന്തായിത് ❤️അടിപൊളി 👍ഒരുപാട് സന്തോഷം. Singu ഇനിയും ഉയരങ്ങളിൽ എത്തും. അഭിമാന നിമിഷം 👍👍👍
@vgtips4138
@vgtips4138 Ай бұрын
പ്രധാന മന്ത്രി കാരണം ജീവിതം രക്ഷ പ്പെട്ട സിംഗിൾ
@indiradevi5054
@indiradevi5054 Ай бұрын
Singu ചക്കരെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. Suuuper ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ambilybinu3491
@ambilybinu3491 Ай бұрын
ചേച്ചി യാദൃച്ഛികമായിടാണ് ഞാൻ ചേച്ചിയുടെ ഒരു വീഡിയോ കണ്ടത് ഒത്തിരി ഇഷ്ടമായി സബ്സ്ക്രൈബ് ചെയ്തു എല്ലാരും ഉണ്ടായിട്ടും സാമ്പത്തികമായി ഒത്തിരി ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. ചേച്ചി പറഞ്ഞതുപോലെ ഗുരുവായൂർഅപ്പനോടുള്ള ഭക്തി കൊണ്ടു മാത്രം ആണ് ജീവിച്ചു പോകുന്നത്. ചേച്ചിയുടെ വാട്സ് അപ്പ്‌ മെസ്സേജ് അയച്ചിട്ടുണ്ട് ഇതു വരെ റിപ്ലേ കിട്ടിയിട്ടില്ല എങ്കിലും ചേച്ചിയെ എനിക്കിഷ്ടം ആണ് ഈ വീഡിയോ കണ്ടപ്പോൾ ആ ഇഷ്ടം ഒത്തിരി കൂടി. മക്കൾ അവരുടെ അച്ഛനെ കാണാൻ പോകുന്നത് കേട്ടപ്പോൾ ചേച്ചിയുടെ മനസിന്റെ നന്മ ഓർത്ത് കണ്ണ് നിറഞ്ഞു പോയി.ചേച്ചിയോട് സംസാരിക്കണം എന്ന് ഒരാഗ്രഹം ഭഗവാൻ നടത്തി തരട്ടെ ❤❤❤
@mollyjayson1229
@mollyjayson1229 Ай бұрын
Adipoli love story.... Singuma... Salute to kidz n hubby
@BabyPk-j5m
@BabyPk-j5m Ай бұрын
ന്റെ കൃഷ്ണാ, എന്തായി കാണുന്നെ. Singuma ❤❤❤❤❤🥰🥰🥰🥰🥰🌹🌹🌹🌹💃🏻💃🏻💃🏻💃🏻💃🏻💃🏻
@mayarajesh6941
@mayarajesh6941 Ай бұрын
എൻ്റെ ജീവിതത്തിൽ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് സിങ്കു.. ഈ വീഡിയോ ഞാൻ എത്ര തവണ കണ്ടൂ എന്നറിയില്ല.. എല്ലാ നന്മകളും ഉയർച്ചയും ഉണ്ടാകട്ടെ എൻ്റെ സിങ്കൂന്.❤❤
@sreelakshmysudarsan8966
@sreelakshmysudarsan8966 Ай бұрын
സിഗിൾ..❤ അടിപൊളി. ഇന്റർവ്യൂ.. ഉയരങ്ങളിൽ എത്തട്ടെ God... bles. You❤❤❤❤
@rajilamini4344
@rajilamini4344 Ай бұрын
മനസ്സ് തുറന്നുള്ള ഇൻറർവ്യൂ സൂപ്പർ സൂപ്പർ
@shanuanu8795
@shanuanu8795 Ай бұрын
ന്റെ പൊന്നോ ആരാ ഇത് മ്മടെ സിങ്കുമ്മ 😘😘😘
@premeelabalan728
@premeelabalan728 Ай бұрын
ഞാൻ follower ആണ് എല്ലാ വീഡിയോസും കാണാറുണ്ട് 👌👌വളരെ ഇൻപിറേഷൻ ആണ്
@sreelathar2160
@sreelathar2160 Ай бұрын
ഞങ്ങളുടെ മുതതാണ് ആ ഇരിക്കുന്നത്❤❤❤❤👍👍👍
@Maya.v.d
@Maya.v.d Ай бұрын
ചേച്ചി ഞാനും അങ്ങനെ ഒരു ജീവിതം ആഗ്രഹിച്ച ഒരാളാണ് . പക്ഷെ എന്റെ കുടുംബജീവിതം പാഴായി പോയി ചേച്ചി എനിക്ക് രണ്ടു പെൺകുട്ടികളാണ് ചേച്ചി ചേച്ചിയുടെ സംസാരം എന്റെ മനസിലുള്ള കാര്യങ്ങളാണ് ലാസ്റ്റ് പറഞ്ഞ കാര്യങ്ങൾ എന്റെ മനസിലുള്ള ഞാൻ വിശ്വസിച്ച കാര്യങ്ങളാണ്
@ShylaReji-z8i
@ShylaReji-z8i Ай бұрын
സിങ്കുവിന്റെ വീഡിയോ കണ്ട് ആണ് ഞാൻ ഗുരുവായൂർ അപ്പന്റെ ഫഗ്ദ്ധ ആയതു.. എന്നും നല്ലതേ വരൂ..... ഞങ്ങളുടെ മുത്ത്‌ ആണ്... ചക്കരയുമ്മ
@lekhadevankanam
@lekhadevankanam Ай бұрын
ഞാനും
@preethasubash168
@preethasubash168 Ай бұрын
Njanum
@meerapraveen9401
@meerapraveen9401 Ай бұрын
ഭക്ത
@SyamuNair
@SyamuNair Ай бұрын
Njanum
@unnimenon8852
@unnimenon8852 Ай бұрын
ഫഗത.... ഇതെന്തു ഭാഷ... 😂😂 ഭക്ത
@UshaGokulam-n9q
@UshaGokulam-n9q Ай бұрын
മോദി ഈശ്വരന്റെ രൂപത്തിൽ സിംഗിൾന്റെ ജീവിതത്തിൽ അവതരിച്ചു
@lathikaramachandran4615
@lathikaramachandran4615 Ай бұрын
Singunte. Video kandathinu shesham. Anu ethu kanunnathu..vvvvv happy tosee u single...
@renjiniprasanth1604
@renjiniprasanth1604 Ай бұрын
ചേച്ചി ഒരുപാട് സന്തോഷം ആയി 🥰🥰🥰🥰🥰🥰🥰
@akashpalathayi9466
@akashpalathayi9466 Ай бұрын
ഞങ്ങൾ അഭിമാനിക്കുന്നു singumma പൊന്നെ മുത്തേ 🙏🏻 ❤️❤️❤️❤️❤️
@ransimathew4222
@ransimathew4222 Ай бұрын
Singu......❤❤❤❤❤❤❤ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
@bushrasaid5280
@bushrasaid5280 Ай бұрын
Singu🥰 പുസ്തകപ്രകാശനം കണ്ടിരുന്നു ഒരു പാട് ഇഷ്ടമാണ് Singu നെ .ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ ! Singu പറഞ്ഞ Azhari Brother ന്റെ friend ആണ് 😊
@anilkumarp795
@anilkumarp795 Ай бұрын
ഹരേ കൃഷ്ണ... Singu ചേച്ചി സൂപ്പർ ആണ് ട്ടോ
@ashalatha5238
@ashalatha5238 Ай бұрын
You are a powerful, capable and strong person for all of us 👍👍👍👍❤️❤️❤️
@mollyjayson1229
@mollyjayson1229 Ай бұрын
Negative varilla Mashe. Singuma is very very open lady who came thru all the struggles and the support from her hubby ofcourse... She is very dwn to earth person...speciality with this singuma is open mind. Salute to her always....
@rsn61252
@rsn61252 Ай бұрын
Very true
@niyashyni8526
@niyashyni8526 Ай бұрын
അടിപൊളിയയി ചേച്ചി സന്തോഷം❤
@travel-thoughts10
@travel-thoughts10 Ай бұрын
എൻ്റമ്മോ ഇതെൻ്റെ singu മുത്ത് അല്ലേ 🥰🥰🥰🥰 നേരും നെറിയും ഉള്ള singu.. എല്ലാ അർഥത്തിലും മനുഷ്യത്വവും സ്നേഹവും സഹാനുഭൂതിയും ഉള്ള നിസ്വാർത്ഥ ആയ എൻ്റെ singu മുത്താണ് ഇത്🥰🥰🥰
@rinuthomas5456
@rinuthomas5456 Ай бұрын
Single അടിപൊളി നിന്ദി ചവരുടെ മുൻപിൽ ദൈവം ഉയരത്തിൽ ethikkatte God bless you ❤
@paruammaamma1505
@paruammaamma1505 Ай бұрын
സിങ്കിൾ.....ഞാൻ ആദ്യം മുതൽ കാണുന്നതാണ്. ആ തേങ്ങ കഥയൊക്കെ അടിപൊളിയാണ്. ഇനിയും മുന്നോട്ട് മുന്നോട്ട്.........❤❤❤❤❤😂😂
@KalaRaj-xl9qd
@KalaRaj-xl9qd Ай бұрын
Onnum parayanilla chechi , you are really awesome ❤❤Boban chetta ❤❤❤❤❤❤God bless you dears ❤
@CensorGuru
@CensorGuru Ай бұрын
Ente. Chechikutty ente manase.orupad santhosham ....ente chechi polich❤❤❤..Njagala...Singu njgala illam.illam anu
@mollykutty1012
@mollykutty1012 Ай бұрын
You are so positive and you are creating positive vibes into my hearts dear sister. God bless you always 🙏🙏❤️
@shailajap472
@shailajap472 Ай бұрын
ഇങ്ങനെ പക്ഷ ഭേദം കാണിക്കുന്ന അധ്യാപകർ ഇപ്പോഴും ഉണ്ട്
@dr.lalybhadran2088
@dr.lalybhadran2088 Ай бұрын
നല്ല വീഡിയോ, സിങ്കിൾ എന്ന പേര് യഥാർത്ഥമാണെന്ന് ഇന്നാണ് മനസ്സിലായത്. തുറന്ന സംസാരം. ജാഡയില്ലാത്ത ചിന്തകൾ സംസാരം നന്നായി. അവതാരകനും നന്ദി
@ranjnisanilkumar5192
@ranjnisanilkumar5192 Ай бұрын
സിങ്കുമ്മാ wishu All the best❤ ഇനിയും ഉയരങ്ങളിൽ എത്തട്ടെ, ഗുരുവരപ്പന്റെ എല്ലാ അനുഗ്രഹവും സിങ്കുമ്മക്ക് ഉണ്ട്‌. 🙏🙏
@sheelasajeev8999
@sheelasajeev8999 Ай бұрын
Single interview Super❤❤ highlight ഞങ്ങളുടെ Singu ൻ്റെ നിഷ്ക്കളങ്കതയാണ്❤❤
@aarvind3901
@aarvind3901 Ай бұрын
Athe ❤
@SindhuJayakumar-b1p
@SindhuJayakumar-b1p Ай бұрын
ഇനി singummaaa ... പരസ്യങ്ങളിൽ നിറയും ❤️❤️ 🙏
@sunithakumari8156
@sunithakumari8156 Ай бұрын
Singu ൻ്റെ എല്ലാ വീഡിയോയും കണ്ടിട്ടുണ്ട്. അതിൽ നിന്ന് ഒന്നും തന്നെ മാറ്റി പറയാത്ത ഒരു നല്ല ഇൻ്റർവ്യൂ ആയിരുന്നുളത്❤❤
@Neelambari_N
@Neelambari_N Ай бұрын
സിങ്കു സൂപ്പറാ❤❤❤❤ പേര് ശരിക്ക് അപ്പൂപ്പൻ അറിഞ്ഞിട്ടതാണ് സിങ്കു നേരത്തെ ചെറുപ്പം മുതലെ സിംഗിൾ തന്നെയായിരുന്നു പക്ഷെ ഇപ്പോൾ സിംഗിൾ ഒറ്റയ്ക്കല്ലാ........ എല്ലാവർക്കും പ്രിയങ്കരി സിംഗിൾബോബൻ❤❤❤ സിങ്കു കാരണം ബോബൻ ചേട്ടനും അറിയപ്പെടുന്ന ആളായി👍🏼👍🏼👍🏼👌🏼👌🏼👌🏼👌🏼
@sheebak6964
@sheebak6964 Ай бұрын
എനിക്കും ഒരുപാടു സന്തോഷം thonni ഇത് kandappol ഒരു നല്ല മനസിന്‌ ഉടമയാണ് single love you
@suvarnabalakrishnan443
@suvarnabalakrishnan443 Ай бұрын
സിoഗിൾ പൊളിച്ചു അടിപൊളി love you❤❤❤❤ ബോബന്റെ support സിംഗുവിന്റെ നട്ടെല്ല് മക്കൾ പ്രചോദനം😂
@Shibikp-sf7hh
@Shibikp-sf7hh Ай бұрын
സിംഗിൾ ഇപ്പൊ single അല്ല multiple ആണ് 👍👍👍
@sreejajayakumara2969
@sreejajayakumara2969 Ай бұрын
Proud moment singu ചേച്ചി love u
@Charlies_ARK
@Charlies_ARK Ай бұрын
സിങ്കു, ചക്കര, ബോബൻ ചേട്ടൻ, അനുമോൾ, അമ്മുസ് 🥰🥰🥰🥰
@sujababy6716
@sujababy6716 Ай бұрын
എന്റെ ചേച്ചി കുട്ടൻ ഇവിടെ വരെ എത്തിയോ സന്ദോഷം കൊണ്ട് തുള്ളിചാടാൻ തോനുന്നു ❤❤
@greeshmagreeshma7775
@greeshmagreeshma7775 Ай бұрын
@@sujababy6716 💓
@leenaradhakrishnan5905
@leenaradhakrishnan5905 Ай бұрын
എന്റെ സിങ്കുവിന്റെ പൂ പോലുള്ള മനസിന്‌ എത്ര നന്ദി പറഞ്ഞാലും തീരുമോ.❤❤
@sujavenu-ct9cp
@sujavenu-ct9cp Ай бұрын
Congratulations singumma orupad uyarangalil ettatte . Ellam guruvayoorappante anugragham❤❤❤❤❤
@preethasarath7983
@preethasarath7983 Ай бұрын
സിങ്കൂ ... ഒരുപാട് സന്തോഷവും, അഭിമാനവും തോന്നുന്നു. ഉയരങ്ങളിൽ ഇനിയുമെത്തി പിടിക്കാനാവുമെന്ന് ശുഭപ്രതീക്ഷ, സ്നേഹം നന്മ കൂടി കൂടി വരട്ടെ🙏🙏🙏
@Rajimalayalamvlogs
@Rajimalayalamvlogs Ай бұрын
എന്റെ ചേച്ചി ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു... കാണാൻ വരെ തോന്നുന്നു 😍😍🥰🥰🥰
@sinithava9515
@sinithava9515 Ай бұрын
സിങ്കു ചേച്ചി സൂപ്പർ ആണ് എന്റെ സിങ്കു മ്മ❤️❤️❤️❤️❤️
@ramlathali3699
@ramlathali3699 Ай бұрын
ഇതാരാ ദാസാ love you chechi God bless you ❤
@prameelasuresh5832
@prameelasuresh5832 Ай бұрын
എന്റെ സിങ്കു, ഞാൻ തുടക്കം മുതൽ കാണുന്ന ആൾ ആണ് അഭിമാനം തോന്നുന്നു ❤️
@rathinalan4242
@rathinalan4242 Ай бұрын
സിംഗിൾ പറഞ്ഞത് ശരിയാണ്.അന്നത്തെ അദ്ധപകർ അങ്ങനെ ആയിരുന്നു. പക്ഷേ ഇന്ന് അങ്ങനെ അല്ല.സിംഗിൾ l love you ❤
@AshaEmy
@AshaEmy Ай бұрын
ചേച്ചി പറഞ്ഞത് സത്യമാണ് സാമ്പത്തികം കുറഞ്ഞ കുട്ടികളെ ടീച്ചറിന് കണ്ടുകൂടാ
@sudhakumari3623
@sudhakumari3623 Ай бұрын
സിംഗിൾ പറയുന്നത് വളരെ ശരിയാണ്. 👌👌👌🙏🙏🙏
@ElsyJoseph-wd4kt
@ElsyJoseph-wd4kt Ай бұрын
😢 പറഞത് വളരെ ശരിയാണ് അന്നത്തെ അദ്ധ്യാപകർക്ക് കുട്ടികളോട് വേർതിരിവ് ഉണ്ടായിരുന്നു
@MrBeanTime
@MrBeanTime Ай бұрын
എന്റെ ദാസാ ഇതാര്
@greeshmagreeshma7775
@greeshmagreeshma7775 Ай бұрын
@@MrBeanTime ചിരിപ്പിക്കല്ലേ ദാസാ 🤣💓💓💓
@kavithapremraj7335
@kavithapremraj7335 Ай бұрын
Hooo edara ennde siguma ♥️🥰🥰
@sheebageorge3991
@sheebageorge3991 Ай бұрын
Singu, valare positive aaya interview. Abhimaanavum, Santhoshavum, orupaadu uyarangalil ethatte.
@sobhat4874
@sobhat4874 Ай бұрын
എന്റെ സിംഗമ പാവം ഇന്റർവ്യൂ സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤❤❤you ചേച്ചി 🥰🥰🥰🥰😘😘😘
@marysusai407
@marysusai407 Ай бұрын
Very good interview god bless you single 👍
@vinodyadavvinodyadav3657
@vinodyadavvinodyadav3657 Ай бұрын
Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏👍👍👍👏👏👏👏👏👏👏👏🐯❤❤❤
@umaunninair318
@umaunninair318 Ай бұрын
ഇവരെല്ലാം പറയുന്നത് സത്യങ്ങളാണ് എൻെറ ജീവിതത്തിൽ കാര്യങ്ങളും ഏറെ കുറെ ഇത് പോലൊയാണ്❤
@sruthyskitchenvlogs2.0
@sruthyskitchenvlogs2.0 Ай бұрын
ഒരുപാട് ഇഷ്ടം ഉള്ള യൂട്യൂബർ 🌹
@renukasuraj-kv6xp
@renukasuraj-kv6xp Ай бұрын
സിംഗിൾ എല്ലാർക്കും ഒരു മാതൃകയാണ്
@marydavid2570
@marydavid2570 Ай бұрын
Congratulations single&Ali❤
@SunithaSunitha-c5q
@SunithaSunitha-c5q Ай бұрын
ചേച്ചി അഭിമുഖം നന്നായി സന്തോഷം
@devips4639
@devips4639 Ай бұрын
എന്റെ പ്രിയപ്പെട്ട യൂട്യൂബർ വളരെ പോസിറ്റീവ് ആയ പ്രിയപ്പെട്ട സിംഗും മ്മ
@anugraha1236
@anugraha1236 Ай бұрын
ഒരു നല്ല മനസ്സിന്റെ ഉടമ.. എല്ലാ പ്രർക്കും മേട്ടി വേഷ' ൻ കൊടുക്കുന്ന ഒരു മനന്ധിന്റെ ഉടമ🌹❤️
@jancyjoy4856
@jancyjoy4856 Ай бұрын
Very good interview single❤❤❤❤❤
@santhamohan1516
@santhamohan1516 Ай бұрын
Single you r owsom .Today's interwiew is very nice hats of you sir
@jyothilakshmi5817
@jyothilakshmi5817 Ай бұрын
Correct Singu വീട്ടിൽ നിന്ന് കിട്ടണം നല്ല ശീലം നല്ല വാക്ക് ചൊല്ലണം നന്മ ചെയ്ത് വാഴണം❤❤❤❤❤❤❤❤
@beenarajeev8560
@beenarajeev8560 Ай бұрын
Negative parayan onnum ഇല്ലല്ലോ singummakk ❤❤
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 19 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 41 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 19 МЛН