മൺ മറഞ്ഞ കലകളെ അനുസ്‌മരിപ്പിക്കുന്നതിൽ വളരെ അധികം സന്തോഷം ഉണ്ട് 😍
@santhoshbabu21143 жыл бұрын
ഒരുപാട് പേർക്ക് കോമരത്തിനെ യും വെളിച്ചപ്പാടിനെയും പറ്റി ഒരുപാട് അറിവുകൾ പകർന്നു നൽകി ശ്രീധരൻ ഏട്ടനെ ഒരുപാട് കാലമായി അറിയാം ഹരിക്കും ലച്ചുവുവിനും അഭിനന്ദനങ്ങൾ😍
@jwalaEntertainment3 жыл бұрын
Thank u....
@vijayammap.r10243 жыл бұрын
🙏🙏🙏🙏
@rajeeshkarolil57473 жыл бұрын
ഞാൻ ഒരു കോമരമാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏
@Himahari1589 Жыл бұрын
Arude komaram ann
@scarecrow91203 жыл бұрын
തിരുമാന്ധാംകുന്ന് പൂരത്തിന്റെ നിറസാന്നിധ്യം... എന്റെ ഓർമ്മവെച്ച കാലം മുതലേ പൂരത്തിന് കാണുന്ന കൊമ്മരം
@abiabilash91353 жыл бұрын
കൊള്ളാം ഇനിയും ഞങ്ങളക്ക് വേണ്ടി നല്ല നല്ല അറിവുകൾ പകർന്നു തരാനും, മണ്മറഞ്ഞു കൊണ്ടിരിക്കുന്ന കലകളെ പരിപോഷിപ്പിക്കാനും നിങ്ങളുടെ പ്രോഗ്രാമിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു
@traditionalartkeralathir10872 жыл бұрын
ഇനിയും കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻👏👏💐
@shivadhamdancecreationsvis27053 жыл бұрын
നല്ല അറിവുകൾ പകർന്നു തരുന്ന Jwala entertainment erikatte innathe like😍🤗
@kvn61363 жыл бұрын
കേരളത്തിന്റെ തനതായ പാരമ്പര്യ ക്ഷേത്ര കലകളെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
@ganeshpalliyalil78973 жыл бұрын
നല്ല ഉദ്യമം...... എല്ലാവിധ ആശംസകളും നേരുന്നു ......
@ktprabhakaran70622 жыл бұрын
എന്റെ അമ്മമ്മയുടെ അച്ഛൻ വെളിച്ചപ്പാടായിരുന്നു. ഈ കോമരത്തിന്റെ വിശേഷങ്ങൾ കേട്ടതിൽ അതിയായ സന്തോഷമുണ്ട്
ഏലംകുളം ശ്രീധരൻ കോമരം അങ്ങാടിപ്പുറത്തെ പൂരത്തിന് ഇദ്ദേഹവും എടപ്പറ്റ കോമരവും എല്ലാം നിറസാന്നിധ്യമാണ്
@JAFARPERUVALLUR1323 жыл бұрын
ഇനിയും കോമരങ്ങളെ പരിചയപ്പെടുത്തണം...
@shreekanthshoranuril3 жыл бұрын
കേൾക്കാൻ വേണ്ടി ട്യൂബ് പ്ലേ ചെയ്താൽ ഡാറ്റയും ബാറ്ററീം മതിയാവില്ലടാപ്പാ.
@harikrishnankrishnan26443 жыл бұрын
തീർച്ചയായും
@abbaspullath78923 жыл бұрын
ക്ഷേത്ര ജീവനക്കാരനായ ഇവർക്ക് കാര്യമായ സഹായം ചെയ്യണം
@sanalmkdmechanic64483 жыл бұрын
.. 🙄✌️.. . മണ്ണാർക്കാട് അരകുർശ്ശി ഭാഗവതിയുടെ ഉത്സവത്തിന് വരാറുള്ള കോമരം 💕🙏🙏👌... കണ്ടവർക്ക് അറിയാം 👍💕
@vijayeshap64343 жыл бұрын
അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@MrNirmalkhan3 жыл бұрын
Great🙏 Performance and Information 👍
@ravimp20373 жыл бұрын
It is really touching to hear the hardships of this temple artists. It is high time to help this poor artists for a reasonable means for living. Hindu organizations should come forward to help them.
@dilips60702 жыл бұрын
Really.
@jayaprakashjp94843 жыл бұрын
ഹരി. നന്നായിട്ടുണ്ട്. കോമരങ്ങളേയും വെളിച്ചപ്പാടുകളേയും കുറിച്ച് എല്ലാവർക്കും കൂടുതൽ അറിയാൻ ഇത് ഉപകരിക്കും. എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@MANOJ94243 жыл бұрын
മദ്രസ്സ അദ്ധ്യാപകർക്കും മൗലവിമാർക്കും പെന്ഷനും സഹായങ്ങളും ചെയ്യുന്ന ന്യൂനപക്ഷ ക്ഷേമ മന്ത്രിമാരുള്ള ഈ നാട്ടിൽ ,ക്ഷേത്ര ഭരണത്തിനും പാരമ്പര്യ വിശ്വാസങ്ങൾ സംരക്ഷിക്കാനും നിയോഗിച്ചിട്ടുള്ള ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡും ഇതുപോലുള്ള ക്ഷേത്ര കലാകാരന്മാർക്ക് എന്തു ചെയ്തു ??
@srvsrv876610 ай бұрын
മദ്രസ്സ ഉസ്താദ് മാർക് ശമ്പളം കൊടുക്കക്കാൻ പള്ളിയിൽ അംഗത്യം ഉള്ളവർ മാസവരിസംഖ്യ കൊടുക്കണം സർക്കാർ തന്നിട്ടല്ല നിങ്ങൾ അമ്പലം ഉണ്ടാകും അതിൽ വല്ലപ്പോഴും ഒരു പൂജയും. അതിനെന്നെ പരിസരത്തുള്ളവർ എല്ലാവരും വരികയുംഇല്ലാ പിന്നെ എങ്ങനെയാ നല്ല രീതിയിൽ നടക്കുക
@muneer-fc9vb6 ай бұрын
ഒരു വർഗിയ കോമരം ഉറഞ്ഞ് തുള്ളുന്നു😮
@shahjahankhan3453 жыл бұрын
ഹരീ..... നന്നായിട്ടുണ്ട്
@sijuvarghese41452 жыл бұрын
Wow super
@sarojinim56772 жыл бұрын
വളരെസന്തോഷം
@vishnupillai94072 жыл бұрын
കോമരം എന്നാൽ കാപ്പിലേ കോമരം 🔥
@രാക്ഷസരാജാവ്-ഭ7യ3 жыл бұрын
Super
@hareeshcp80723 жыл бұрын
എന്റെ അയൽവാസി. Sreedharatan
@sajithk.t95109 ай бұрын
🙏🙏🙏🙏 ഭഗവതി കാത്തു രക്ഷിക്കട്ടെ....
@subramaniamr8279 ай бұрын
Great
@hareek37453 жыл бұрын
നന്ദി 🙏🌹
@truthfinder96542 жыл бұрын
1000th like by me
@nasrinteadukkala85613 жыл бұрын
Performance super ayikanu
@shameemali90463 жыл бұрын
Good video 👍
@sudheeshmedia0073 жыл бұрын
👍👍👍
@babualanallur81883 жыл бұрын
നേരിട്ട് അനുഗ്രഹം കിട്ടാൻ ഭാഗ്യം ലഭിച്ചു എനിക്ക്
@aneeshmannarkkad2793 жыл бұрын
ഉദ്യമങ്ങളൊക്കെ നന്നാവുന്നു......
@bennycp79423 жыл бұрын
Hai kollam
@sreeragsreerag58353 жыл бұрын
👍👍👍👍👍
@puliyambillynambooriyachan61503 жыл бұрын
നമസ്കാരം വളരെ വെത്യസ്തമായ വീഡിയോ നൽകുന്ന അങ്ങേയ്ക്കു നന്ദി. അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവ് മന്ത്രവാദ പൂജ കർമ്മി പ്രമോദ് സുബ്രമണ്യൻ
@prakashantt60293 жыл бұрын
ശ്രീധരേട്ടനിങ്ങൾക്ക് മുൻജന്മ സൂകൃർതം ആണ് കിട്ടിയത്.. ലക്ഷക്കണക്കിനു ജനങ്ങളിൽ ഒരാൽക്ക് കിട്ടുന്നതാണു ദേവിയുടെ പ്രതിപുരുഷൻ എന്നു നിയോഗം എന്നും എപ്പോഴം' ദേവി കാടാക്ഷം ഉണ്ടായിരിക്കും താങ്കൾക്കും കുടുംബത്തിനു നിങ്ങെ ളെ ബഹുമാനിക്കുന്ന ഭക്തർക്കും
@kgvedio2645 Жыл бұрын
ഈ താഴ്ന്ന കാവ് എന്ന് പറഞ്ഞു കേട്ടു ഏതൊക്കെയാണ് അവ
@sayoojsayu98533 жыл бұрын
അമ്മേ നാരായണ 🙏
@SurprisedOrcas-xk5qk10 ай бұрын
🌹🌹🌹
@satheeshm94902 жыл бұрын
Ellam Devi Nokkikkollum
@anoopk94033 жыл бұрын
best wishes
@prasannam95593 жыл бұрын
His entire life has been spent by doing velichapadu, so only good souls need to give an upliftment in his life, atleast in this elderly age. Baghavathy should help him through the service of the good humans.
@dilips60702 жыл бұрын
I m from Gujarat, I want Darsan. Where is this place?
@kunhikelappanpv80482 жыл бұрын
kerala
@dilips60702 жыл бұрын
@@kunhikelappanpv8048 thank you. But full address and if possible Mobil no give me please. So I can contect and visit.
@vijayanak18553 жыл бұрын
This is the faith of temple people. Some body should help such devoties
@mohandastc46543 жыл бұрын
ഇദ്ദേഹത്തെ തിരുമന്ധാംകു ന്ന് പൂരത്തിന് കാണണാറുണ്ട്.
@devakikesavan17403 жыл бұрын
🙏🙏🙏
@vinodvinu7812 жыл бұрын
🙏🏻
@sivaparakashs39683 жыл бұрын
നാട്ടുകാർ പിരിവ് എടുത്ത് ഒരു നിശ്ചിത തുക ഇവർക്ക് കൊടുക്കേണ്ടതാണ്
എന്റെ തറവാട്ടിൽ ഒരു കാവ് ഉണ്ട് പക്ഷെ ഞാൻ എന്റെ കാവിൽ വിളക് വെക്കുമ്പോൾ പ്രാർത്ഥിക്കുമ്പോൾ എന്റെ ശരീരം ഇങ്ങനെ വിറച്ചു കൊണ്ടിരിക്കും അതു കുറച്ചു സമയം മാത്രം ഉണ്ടാകും
@rr-de9ht3 жыл бұрын
Pullide veed evideya
@santhu20183 жыл бұрын
🙏❤️
@villanassery77902 жыл бұрын
Njn 11 vayazill komaram ayatha
@reenajose55282 жыл бұрын
Kodugalllur baranie komaram ksndittudu
@aswin___3 жыл бұрын
😍
@reenajose55282 жыл бұрын
Nallla arivu
@thenthullikal71542 жыл бұрын
ചേച്ചി
@balublue57932 жыл бұрын
Devi
@radhakrishnannair29193 жыл бұрын
കോമരത്തിന്റെ പഞ്ചായത്ത് ഏതാണെന്നു വെച്ചാൽ ആ പഞ്ചായത്തിൽ ചെന്ന് സ്വന്തം വാർഡ് മെമ്പറയും കണ്ട് അവിടെ നിന്നും ഫോറം വാങ്ങി പൂരിപ്പിച്ച് അവിടെ തന്നെ കൊടുക്കുക. കൊടുത്തതിന്റെ പിറ്റെ മാസം തന്നെ സെക്രട്ടറി പെൻഷൻ പാസാക്കി തരണമെന്നാണ് ഇപ്പോഴത്തെ നിയമം. ഒട്ടും താമസിക്കരുത് നാളെ 29 -3 -2021 ന് തന്നെ കൊടുക്കുക. ഇത് വെറുതെ പറയുന്നതല്ല. ഇത് ഗ്രീധരൻ നായരെ അറിയിയ്ക്കുക. വേണ്ട നിർദ്ദേശങ്ങളും കൊടുക്കുമെന്ന് വിശ്വസിയ്ക്കുന്നു.
@jwalaEntertainment3 жыл бұрын
Thank u, for your information
@radhakrishnannair29193 жыл бұрын
@@jwalaEntertainment ആ കോമരത്തിനോട് ഇതിന്റെ വിശദ വിവരം പറയുക, പബായത്തിൽ ചെന്നാൽ വാർദ ക്യ പെൻഷന്റെ ഫോറം കിട്ടും അത് പൂരിപ്പിച്ച് റേഷൻ കാർഡിന്റെ ഒരു 6 കാപ്പിയും നികുതി രസീതും വരുമാന സർട്ടിഫിക്കറ്റും വയസ്സു തെളിയിക്കുന്നതിനു ള്ള സർട്ടിഫിക്കറ്റ് (ഡോ. സർട്ടിഫിറ്റ് - പഞ്ചായത്തിൽ കൊടുത്താൽ കൊടുത്തതിന്റെ അടുത്ത മാസം തന്നെ സാമൂഹ്യ പെൻഷൻ സെക്രട്ടറി അനുവതിയ്ക്കുന്നതാണ്. വല്ല തടസ്സവും പറയുന്നുണ്ടെങ്കിൽ അറിയിയ്ക്കൂ നമുക്ക് വേണ്ടത് ചെയ്യാം.
@radhakrishnannair29193 жыл бұрын
@@jwalaEntertainment റേഷൻ കാർഡിന്റെ ഒരു കോപ്പി ആണ്. മുകളിൽ 6 എന്ന് തെറ്റായി വന്നതാണ
@somanathk.k9833 жыл бұрын
വല്ല മുക്രിയോ മുസലിയാരോ ആയിരുന്നെങ്കിൽ സർക്കാരിന്റെ പണം വീട്ടിൽ എത്തുമായിരുന്നു!
@radhakrishnannair29193 жыл бұрын
@@somanathk.k983 ഉ ഉ നമ്മൾ നമ്മുടെ കാര്യം നോക്കുക. അറിയുമെങ്കിൽ ആ അറിവ് പറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുക. വേറെ എന്തെങ്കിലും പറയുമ്പോൾ അത് നമ്മളോടുള്ള ഒരു വൈരാഗ്യത്തിനുള്ള വഴിയാകും. ഞാൻ ഇതു പറഞ്ഞതുകൊണ്ട് തെറ്റിദ്ധരിക്കരുത്.
@vishnukodalykkaran23 жыл бұрын
💓💓💓
@SKumar-ui2hc3 жыл бұрын
ഇദ്ദേഹതതിൻ്റെ നമ്പർ ലഭ്യം ആണോ?
@hariharikrishnan89953 жыл бұрын
തരാം
@hariharikrishnan89953 жыл бұрын
+919947424214
@hareek37453 жыл бұрын
@@hariharikrishnan8995 ഫോൺ നമ്പർ ആവിശ്യക്കാരൻ എടുത്തു കഴിഞ്ഞാൽ delete ചെയ്യൂ. അദ്ദേഹത്തിന്റെ സ്വകാര്യത അല്ലേ? 🙏