എന്ത് technology വന്നാലും, govt എത്ര തന്നെ സഹായം ചെയ്താലും. സ്ഥിര ജീവനക്കാര് ആണ് govt office ല്‍ ജോലി ചെയ്യുന്നെങ്കിൽ bsnl രക്ഷപ്പെടാന്‍ പോകുന്നില്ല.
@jpnetworkАй бұрын
👍🏻👍🏻
@audiophile8699Ай бұрын
@@jpnetwork ഇപ്പൊ സർവീസ് ഒക്കെ 3rd party ആണല്ലോ
@jpnetworkАй бұрын
കമ്പ്ലൈന്റ് വന്നാൽ പണിയാണ്
@Mahadevbaba_12325 күн бұрын
@beerankuttykp4276 ഞാൻ ബിഎസ്എൻഎൽ ഓഫീസിൽ പോയിരുന്നു ഒരു സിം കണക്ഷൻ എടുക്കാൻ കൗണ്ടറിൽ ഇരുന്നവന്റെ ജാഡ കാണേണ്ടതായിരുന്നു. പലപ്രാവശ്യം ചോദിച്ചിട്ടാണ് ഒരു ഉത്തരം പറയുന്നത് എന്തോ ഔദാര്യം ചെയ്യുന്ന ഭാവമാണ് അവന്റെ മുഖത്ത്. ചെരുപ്പൂരി അവന്റെ മുഖമടച്ച് ഒരെണ്ണം കൊടുക്കാനാണ് തോന്നിയത്. ജീവനക്കാരിൽ 90% ആൾക്കാരും അഹങ്കാരികളാണ്. സർക്കാർ ഉദ്യോഗം കിട്ടി കഴിഞ്ഞാൽ ഇവന്റെയൊക്കെ അച്ഛനാണ് നാട്ടുകാർക്ക് ശമ്പളം കൊടുക്കുന്നത് എന്നുള്ള ഭാവമാണ് 90% ആൾക്കാർക്കും.
@tekmedia113116 күн бұрын
ജീവനക്കാർ വളരെ മോശം സർവീസ് ആണ്
@AsokantvVloggАй бұрын
ആത്യം ചെയ്യേണ്ടത് ഇതിലുള്ള പാഴ് ജോലിക്കാരെ മാറ്റണം എന്നാലേ bsnl ശരിയാവു എന്‍റെ എല്ലാ സര്‍വീസും bsnl ആയിരുന്നു പോര്‍ട്ട് ചെയ്ത് ഒഴുവാക്കിയതാ
@jpnetworkАй бұрын
👍🏻
@Jyothika_subhashАй бұрын
Kollam super 👌
@jpnetworkАй бұрын
👍🏻
@cinema4you587Ай бұрын
Iam using bsnl for 4 years i feel bsnl fiber is better than Asianet fiber
Same plan thanne alle, olla plan ithe add cheythu kazhinje rate maruvo?
@jpnetworkАй бұрын
No, free
@MallusolarАй бұрын
Good information sir
@jpnetworkАй бұрын
👍🏻
@AamiqatarАй бұрын
Very good information, first time in Malayalam 🔥🔥🔥👍👍👍
@jpnetworkАй бұрын
👍
@shaijukks8374Ай бұрын
1 month aayi mattu channels cheyyunnu
@hyderalipm415322 күн бұрын
ഞാൻ bsnl പോർട്ടലിൽ Ftth നമ്പർ mobile number captcha എന്നിവ മാത്രം കൊടുത്ത് ഒരു മാസം മുമ്പ് wifi roaming ന് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നു. ഇന്നലെ configuration ചെയ്തു wifi roaming active ആക്കിയിരിക്കുന്നു എന്ന മെസ്സേജ് വന്നു. User ID password എന്നിവ ഉപയോഗിച്ച് ലോിൻ ചെയ്യാം എന്ന് പറഞ്ഞു. പോർട്ടലിൽ രജിസ്റ്റർ ചെയ്തു യൂസർ id password ഉണ്ടാക്കുന്ന തിനെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. അങ്ങിനെ ഒന്ന് സൈറ്റിൽ ഞാൻ കണ്ടത് മില്ല. പിന്നെ bsnl ഇതെങ്ങിനെ configur ചെയ്തു. എനിക്ക് ലോഗിൻ ചെയ്യാനുള്ള പാസ്‌വേഡ് എങ്ങിനെ കണ്ടെത്താം. അത് മോഡത്തിൽ നിന്നും കണ്ടെത്താൻ കഴിയുമോ. നിങ്ങളുടെ മറുപടി പ്രതീക്ഷിക്കുന്നു.
@jpnetwork22 күн бұрын
ആദ്യം അവർ modem configuration ചെയ്യണം, ബിഎസ്എൻഎൽ ബന്ധപ്പെട്ടാൽ മതി അവർ ചെയ്തു തരും, അതുവഴിയുമ്പോൾ OTP ഉപയോഗിച്ച് നമുക്ക് തന്നെ പാസ്‌വേഡ് ഉണ്ടാക്കാം
@rajeshbabubabu3719Ай бұрын
BSNL-ന് കേരളം മുഴുവനും ഈ സിസ്റ്റം റെഡിയായൊ ?
@jpnetworkАй бұрын
തുടങ്ങിയിട്ടുണ്ട് സമയം എടുക്കും
@skeyveeАй бұрын
ഉണ്ട്, mobile യൂസേഴ്സിനും ഇത് ചെയ്യാം
@AlienBoyJАй бұрын
Ivide 2g polum kittunnilla. Ennittum video kuthiyirunn kanda njaan😢
@krishnadas8353Ай бұрын
@@skeyveeഎങ്ങനെ ആണ് ചെയ്യേണ്ടത്?
@digitalstudio72829 күн бұрын
ബാക്കി മൂന്നു നമ്പർ add ചെയ്യുന്നത് പറഞ്ഞു തരുമോ
@jpnetwork9 күн бұрын
എല്ലാം ഒരേപോലെ തന്നെ
@anoshcs161118 күн бұрын
Veettile Modem recharge cheythittillenkil vere ardenkilum wifi ingana connect cheytha net kittuoo??
@jpnetwork18 күн бұрын
No idea
@Minho17527Ай бұрын
Ee modem nu patuna oru ups suggest chayiyamo... Chilathinu switch chayiyumbol lag undu athat..
ഞാൻ കടയിൽ വയ്പിച്ചു 1 മാസം ആയപ്പോൾ സംഭവം പൈസ അടയ്ക്കാഞ്ഞതിനാൽ കട്ടായി ശേഷം പണം അടയ്ക്കാൻ ഇവരുടെ പഴയ Exchangil വിളിച്ചു ജീവനുണ്ടെ Phone എടുക്കുന്നില്ല. net ന്റെ പേരിൽ കട അടച്ചിടാൻ പറ്റാത്തതിനാൽ പുതിയ കണക്ടൻ എടുത്തു ഇവൻ മാര് ശരിയാവില്ല . കസ്റ്റമർ ക്ക് നല്ല Service ആണ് ആവശ്യം അത് കൊടുക്കാത്തിടത്തോളം കാലം ഉദ്യോഗസ്ഥർ ഇത് മുടിയ്ക്കും.
@jpnetworkАй бұрын
അത് ശരിയാണ്
@chem-tech5457Ай бұрын
അത് താങ്കൾ മണ്ടൻ ആയിട്ടാ ഇപ്പോ നിരവധി online application available ആണ് പൈസ അടയ്ക്കൽ അല്ലെങ്കിൽ ബിഎസ്എൻഎൽ അപ്ലിക്കേഷൻ ഉണ്ട്
@skeyveeАй бұрын
നിങ്ങൾക്കു കണക്ഷൻ തന്ന ഫ്രഞ്ചിസിയെ വിളിച്ചാൽ മതി, അല്ലെങ്കിൽ nearest ulla bill കൗണ്ടറിൽ ചെന്നാൽ അവിടെയും അടക്കം.
@SubhashAmalathАй бұрын
As usual Mallu’s onnum ariyilla, orupad sambhavangal including complaints BSNL application through pariharikkaam, Privatization complete aayal super customer support aavum, do register your complaints through BSNL application and still not fixed register complaints through consumer protection forum and it’s available in UMANG application.
@AneeshNV-k8sАй бұрын
Enth sheriyannu@@jpnetwork
@Shifinvlogs243227 күн бұрын
Bgmi കളിക്കാൻ bsnl ആണോ keralavision ആണോ നല്ലത്... ഇവിടെ airtel, jio കിട്ടില്ല... Asianet ok അല്ലാത്തത് കൊണ്ട് ഒഴിവാക്കി
@jpnetwork27 күн бұрын
വീടിനടുത്തുള്ളവരുടെ അഭിപ്രായങ്ങൾ നോക്കുക, ഇവിടെ bsnl ആണ് നല്ലത്
@Shifinvlogs243227 күн бұрын
@jpnetwork ഇവിടെ asianet ആണ് കൂടുതൽ... Bsnl കാണാൻ ഇല്ല
@Shifinvlogs243227 күн бұрын
@jpnetwork bgmi game കളിക്കുന്ന ആളാണോ bro നിങ്ങൾ... നിങ്ങൾ കളിക്കുമ്പോൾ എത്ര ms വരുന്നുണ്ട്
@jpnetwork27 күн бұрын
ഇവിടെ ഒരു കുഴപ്പവുമില്ല, കാരണം bsnl ഉപയോഗിക്കുന്നവർ ഇവിടെ തീരെ കുറവാണ്
@nijabudeenmohammedn5354Ай бұрын
Ente veettil 5 phones , 2 lap use cheyyund ippol 100 mbps second pazhayya plan aa use cheyunna 900rs aagunund best plan eathanne
@jpnetworkАй бұрын
Speed എത്ര വേണം
@nijabudeenmohammedn5354Ай бұрын
@@jpnetwork 100 mbps
@jithinpeter6818Ай бұрын
Super information
@jpnetworkАй бұрын
👍
@mathewmnАй бұрын
Adyam mobile range kittate
@jpnetworkАй бұрын
😁
@AlienBoyJАй бұрын
Sathyam😂. Shokam aanu ivide
@non-believerАй бұрын
Mobile vere broadband vere ath use cheyyunnavark ariyam
@beerankutty9674Ай бұрын
Bro sarvatra active akkiyal vtl range undavumo?
@jpnetworkАй бұрын
No
@rinshadrin8118Ай бұрын
എന്റെ ബ്രോ ഇതിൽ ബാലൻസ് (ഡാറ്റ) ഒക്കെ അറിയുന്നത് ഏത് രീതിയിൽ ആണെന്ന് പറയാവോ. എനിക്ക് bsnl സിം ഇല്ല അത് കൊണ്ടാണ് ചോദിച്ചത്, എന്തെങ്കിലും മാർഗം ഉണ്ടോ
@jpnetworkАй бұрын
Data അങ്ങനെ ആരുടേയും തീരുന്നില്ലല്ലോ, എനിക്കൊക്കെ ഒരു മാസം 450 gb ആണ് മാക്സിമം വരുന്നത്, ബിഎസ്എൻഎൽ ആപ്പ് ഉണ്ട്
@mohdbasheerak28 күн бұрын
ഇതിനെന്ത് Balance അറിയാനാ 300 o Gb ക്ക് മുകളിൽ പ്പയോ ഗിക്കാവുന്ന ഫൈബർ കേബിൾ ഇൻ്റർനെറ്റ് കണ് ക്ഷനാണ് ഇത്
@thajubb128 күн бұрын
3300 gb
@KeralaPeruma16 күн бұрын
jioയ്ക് വേണ്ടി മോഡി അണ്ണന്‍ തന്നെ ആണ് BSNL പൂട്ടിക്കാന്‍ നോക്കുന്നത്.
@BaburajVasu-q2lАй бұрын
Price athara
@roshinphotographyАй бұрын
Plan video chyooo bsnl
@jpnetworkАй бұрын
👍
@ridersparadise123Ай бұрын
Machane bsnl 599 plan anu 75 mbps link vazhi free ott active cheyyan pattunnilla .any idea?
@jpnetworkАй бұрын
No idea
@sudeep8728Ай бұрын
Enikum anagane aayrnu. Ott activate cheyyan vanna link work aayila. Pne Customer careil vilichal mathi. Avar vere link tharum😌
@SafeerSefiАй бұрын
avarude wifi modem router thanne veno, njaan aadyam local cable operator thanna net nte airtel Huawei modem aayirunnu, pinne bsnl ilott maatiyappol using same wifi modem.
ഞാൻ വീട്ടിൽ WiFi നേരത്തെ എടുത്തു. ഇപ്പോൾ WiFi Roaming രജിസ്റ്റർ ചെയ്തു. വീട്ടിൽ ഉപയോഗിക്കുന്ന WiFi എനിക്ക് പുറത്ത് ഉപയോഗിക്കാൻ കഴിയുന്നുണ്ട്.
@milanmichael9884Ай бұрын
password nammude veetile wifi password aano?
@jpnetworkАй бұрын
പുതിയ ഉണ്ടാക്കണം
@bijomathai2039Ай бұрын
❤
@jpnetworkАй бұрын
❤️
@AruviLOLZoneАй бұрын
Speed ഉണ്ടോ per monthly cost എത്രെയാണ്?
@jpnetworkАй бұрын
വീഡിയോയിൽ പറയുന്നുണ്ടല്ലോ
@nothingisimpossiblesreelal347Ай бұрын
399/ for 30 mbps
@ADARSHU-y8tАй бұрын
Including Gst?@@nothingisimpossiblesreelal347
@ABDULRAZACEPPICAD27 күн бұрын
എന്തായാലും BSNL എന്നും BSNL തന്നെ ' നന്നാവൂല
@jpnetwork27 күн бұрын
👍🏻
@pcgamer-ln3tzАй бұрын
Long time _as a airtel user no issue... No lag... Airtel da..
@jpnetworkАй бұрын
👍
@MuhammadAli-rg1reАй бұрын
Hi jp❤
@jpnetworkАй бұрын
Hi
@udayavarmankn8700Ай бұрын
Where is your location
@jpnetworkАй бұрын
Kothamangalam
@sirajna7884Ай бұрын
ബ്രോ ഇത് മേടിക്കാൻ എന്താ ചെയ്യണ്ടേ
@imt8458Ай бұрын
വീട്ടിൽ BSNL FTTH broadband connection എടുക്കണം. എന്നിട്ട് ഇത് activate ആക്കിയാൽ ഇന്ത്യയിലെ BSNL WiFi roaming activare ആക്കിയ ഏത് വീട്ടിലോ സ്ഥാപനങ്ങളിലോ ചെന്നാൽ നമ്മുടെ വീട്ടിലെ ഇന്റർനെറ്റ് connection അവിടെ ഉപയോഗിക്കാം..
Van durandham aanu bsnl ,edaykidakke kattavum . Wifi on ayi kidakkumbothanne phonil disconnect avum .Arum ede edukkarude
@AbdulAzeez-rs1ltАй бұрын
ഇത് കൊണ്ട് നടക്കണ്ടേ
@ArunKVinodАй бұрын
Hmm kopp kittum .. njanhm veetil vachatha koothara modem pine speed aanel avark thoniyath pole .. verthe paisa kalayanda .. aa pine service nu vilicha onum nadakkem illa
Kfon 1 month experience 30mbps plan only 5 mbps speed Very bad network in kerala
@vipinkk8581Ай бұрын
K fon
@vipinkk8581Ай бұрын
@@pranavbs7695enganya speed check cheythath
@happylife0765Ай бұрын
@pranavbs bro 30 mbps means download speed will be 30/8=3.75 MBps.. for every provider like this way.. 100 mbps never sense the download speed is 100 mbps.. its 100/8
@Ig_hadesАй бұрын
Ith air fiber aano
@jpnetworkАй бұрын
No
@jinto83Ай бұрын
Ella modathilum pattuvo atho bsnl mathram anno Ipam Kerala vision anne use cheyane athile pattuvo 🤔
@jpnetworkАй бұрын
Bsnl only
@Takengaming-s61Ай бұрын
aadhyam vetinte akath wifi kitundudonu nok
@jpnetworkАй бұрын
എനിക്ക് കിട്ടുന്നുണ്ടല്ലോ
@ani9139Ай бұрын
Njan 30 MBPS speed എടുത്തു പ്ലാൻ ആക്റ്റീവ് ചെയ്തു സ്പീഡ് കൂടിയില്ല
@jpnetworkАй бұрын
അടുത്തുള്ള വീടുകളിൽ നോക്കിയോ
@Spidey-p2rАй бұрын
Monthly rate ethra bro BSNL 30 mbbs plan ?
@anilgeorge1988Ай бұрын
ബ്രോ ഈ സർവീസ് വീട്ടിലെ same netlink മോഡത്തിൽ അവർ റിമോട്ട് ആയിട്ട് configure ചെയ്തു. പക്ഷേ രണ്ടു ദിവസം ഉപയോഗിച്ച ശേഷം ആണ് ഒരു കാര്യം ശ്രദ്ധിച്ചത്, പുതിയ wifi - ssid (bsnlWiFi_Roaming) വന്നതിനു ശേഷം മുൻപുണ്ടായിരുന്ന old wifi ssid കൾ വെച്ച് കണക്ട് ചെയുമ്പോൾ net കിട്ടുന്നില്ല(connect ആയി ഒരു 1 min കിട്ടും,പിന്നെ net കിട്ടുന്നില്ല. ബ്രോ ക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടോ?
@jpnetworkАй бұрын
എങ്ങനെ ഉണ്ടായി എനിക്ക്, പക്ഷേ എൻറെ കയ്യിൽ പഴയ ബാക്കപ്പ് ഫയൽ ഉണ്ടായിരുന്നു അത് ഞാൻ അപ്ഡേറ്റ് ചെയ്തു ഇപ്പോൾ കുഴപ്പമില്ല
@anilgeorge1988Ай бұрын
@@jpnetwork appo BsnlWifiRoaming poyo?
@panchajanyam2477Ай бұрын
ചേട്ടാ ഇത് റജിസ്റ്റർ ചെയ്ത് കഴിഞ്ഞിട്ട് എന്താണ് പിന്നെ ചെയ്യേണ്ടത് ഫോണിൽ , നെറ്റ് കിട്ടാൻ പുറത്തേക്ക് പോകുമ്പോൾ
@jpnetworkАй бұрын
Log in ചെയ്താൽ മതി മൊബൈൽ
@panchajanyam2477Ай бұрын
@jpnetwork ചേട്ടാ മനസിലായില്ല ഒന്ന് വ്യക്തമായിട്ട് പറഞ്ഞ് തരുമോ നിങ്ങൾ വീഡിയോയിൽ ഇട്ട ലിങ്കിൽ കയറി റജിസ്റ്റർ ചെയ്തു ഇനി എന്താണ് ചെയ്യേണ്ടത് ഫോണിൽ ഒന്ന് വ്യക്തമായിട്ട് പറഞ്ഞ് തരുമോ
@panchajanyam2477Ай бұрын
@@jpnetwork അത് എങ്ങനെയാണ്
@jpnetworkАй бұрын
ഇനി നിങ്ങടെ Wi-Fi modem local cable operator configuration ചെയ്യണം
@panchajanyam2477Ай бұрын
@@jpnetwork ഈ വൈഫെയുടെ ബോക്സിൽ നമ്മൾ എന്തെങ്കിലും ചെയ്യണോ
@rahuleriamАй бұрын
Password വേരെ തന്നെ Set ചെയ്യണ്ടേ ? LOC ക്ക് Configure ചെയ്യാൻ പെറ്റുന്നതാണോ ഇത്
@jpnetworkАй бұрын
Password നമ്മൾ തന്നെ ചെയ്യണം
@ramshadca777Ай бұрын
Cost , plan okke parayuu
@jpnetworkАй бұрын
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
@jinto83Ай бұрын
@@jpnetworkethra rupa ayi enne paranjilla llo speed alle parayunollu 🤔
@sandeepchandran707Ай бұрын
correct , price nekurich oru vakkupolum paranjitilla , kilavan 😂😂😂😂
@jpnetworkАй бұрын
399 + gst വീഡിയോയിൽ പറയുന്നുണ്ടല്ലോ
@abdulkabeer9758Ай бұрын
.gst എത്ര വരും പോസ്റ്റ് പേട് ആണോ
@suhailk2908Ай бұрын
Google tv pinne veettile 5 perk mobilil connect cheyyanum Ethre roopade package aanu nallath
@jpnetworkАй бұрын
30 Mbps speed minimum
@vivekkrishna2200Ай бұрын
പുറത്ത് പോകുമ്പോൾ ഈ മോഡം നമ്മുടെ അടുത്ത് ആരും use ചെയ്യുന്നില്ല എങ്കിൽ net കിട്ടുമോ..?
@jpnetworkАй бұрын
No
@muhammedmuzammilc1021Ай бұрын
🫠
@WilsonedakkaraАй бұрын
@@jpnetworkഉദ്ദേശിച്ചത് നമ്മുടെ മോഡം power off ആണെങ്കിൽ നമ്മുടെ മൊബൈൽ number register ചെയ്തിട്ടുള്ളത് കൊണ്ട് നമുക്ക് പുറത്ത് പോകുമ്പോൾ sarvathra മോഡം use ചെയ്യുന്നിടത്ത് നമുക്ക് net ഉപയോഗിക്കാൻ സാധിക്കുമോ. അതേപോലെ ഒരു മോഡത്തിൽ നിന്നും എത്ര മൊബൈലിൽ net ഉപയോഗിക്കാൻ സാധിക്കും.
@AnoopKumar-sp6wpАй бұрын
Speed undo...? ഉണ്ടാക്കില്ല
@jpnetworkАй бұрын
ഇവിടെ കുഴപ്പമില്ല
@alfasmonАй бұрын
ഇതിന് എത്ര ചിലവ് വരും .. 5 G Modem Extra Cash വരുമോ? എത്ര ആകും
Bsnl 30mbbs plan ഒരിക്കൽ നമ്മൾ 100bps plan ഇൽ മാറ്റിയാൽ , പിന്നെ എപ്പോഴെങ്കിലും 30 mbps planil തിരിച്ചു പോകാൻ പറ്റുമോ?
@jpnetworkАй бұрын
Yes, ഓഫീസിൽ പോകേണ്ടിവരും
@funserious4412Ай бұрын
@@jpnetwork ഞാൻ ഓഫീസിൽ ഒന്നും പോയില്ല. Just ഫോണിൽ വിളിച്ചു പറഞ്ഞപ്പോൾ അവർ മാറ്റി തന്നു.
@alfasmonАй бұрын
ഞാൻ അന്വേഷിച്ചപ്പോൾ കൂടിയ പ്ലാനിൽ നിന്നും കുറഞ്ഞ പ്ലാനിലേക്ക് മാറ്റാൻ അപേക്ഷ കൊടുക്കേണ്ടി വരും... കൂടിയ പ്ലാനിലേക്ക് വിളിച്ച് പറഞ്ഞാലും മതി
@funserious4412Ай бұрын
@@alfasmon ഞാൻ കൂടിയ പ്ലാനിൽ നിന്ന് കുറഞ്ഞ പ്ലാനിലേക്ക് മാറ്റിയത് വിളിച്ചു പറഞ്ഞിട്ട് ആണ്. കണക്ഷൻ എടുക്കാൻ പോലും ബിഎസ്എൻഎൽ ഓഫീസിൽ പോയിട്ടില്ല. വാട്സാപ്പിൽ വെള്ള പേപ്പറിൽ എഴുതിയ അപേക്ഷ യുടെയും ഐഡി കാർഡിൻ്റെയും ഫോട്ടോ എടുത്ത് അയച്ചു കൊടുക്കുക മാത്രമേ ചെയ്തുള്ളൂ.