Recent ആയി ഇറങ്ങിയ വീഡിയോസിലെല്ലാം ജിതിൻ നല്ല confident ആയി സംസാരിക്കുന്നു ! 👏👏
@jrstudiomalayalam4 жыл бұрын
Thank you 😊😊😊.Njan oru feed back pratyeekshichu
@ashikmuhammed79454 жыл бұрын
@@jrstudiomalayalamഇന്ന് വീഡിയോ ഇല്ലാത്തത് കാരണം പഴയ വീഡിയോകൾ റിപ്പീറ്റ് മോഡ് ആണ് 😂😂
@shinoobsoman92694 жыл бұрын
അത്യുഗ്രൻ വീഡിയോ..! പ്ലാനറ്റ് - 9 കാണാൻ സാധ്യതയുള്ള ദൂരം കേട്ട് ഞാൻ അമ്പരന്ന് പോയി..! ഗ്രഹമാണെങ്കിൽ " അന്ധകാരഗ്രഹം " എന്ന പേര് ചേരും...!!! കാരണം, ഇരുട്ടത്ത് ആണല്ലോ ഈ വിദ്വാൻ്റ കറക്കം..! സൂപ്പർ വീഡിയോ, നന്ദി.
@jrstudiomalayalam4 жыл бұрын
😊
@anoopgcm4 жыл бұрын
നിങ്ങൾ എല്ലയ്പ്പോഴും പുതിയ അറിവുകൾ തന്ന് ഞങ്ങളെ അത്‌ഭുതപ്പെടുത്തുന്നു. Thank you very much.
@cmali31314 жыл бұрын
പ്രപഞ്ചത്തെ കുറിച് നാം എത്ര കണ്ടത്തിയാലും അത് നമ്മുടെ പരിമിതികൾക്കുള്ളിൽ നിന്നാകുമ്പോൾ ഒരുപാട് കുറവുകളുണ്ടാകും...... നമ്മുടെ ഭൗതികശരീരവും അതിൽ കുടിയിരുത്തിയ ആത്മാവും കാരണം നാം എന്നും ഒരു നിയന്ത്രണ രേഖക്ക് ഉള്ളിലാണ്.....
@adarsh71864 жыл бұрын
ഞാൻ ചൊതിച്ച വീഡിയോ ചെയ്തതിനു thanks bro.കുറച്ച് doubts മാറി കിട്ടി
@jrstudiomalayalam4 жыл бұрын
☺️
@jainscaria4 жыл бұрын
അതൊരു ബ്ലാക്ക് ഹോൾ അകാൻ ആണ് സാധ്യത... സ്റ്റീഫൻ ഹൗകിങ്ങ്സ് ഇന്റെ A Brief History Of Time എന്ന ബുക്കിലെ 171 ആം പേജിൽ പ്ലൂട്ടോ ശേഷം ഒരു Primordial Black ഹോളി സാദ്ര്യത 1989 തന്നെ അദ്ദേഹം പറഞ്ഞിരുന്നു... ഞാൻ ഇപ്പൊൾ ആ ബുക്ക് വായിച്ചു കൊണ്ടിരിക്കുന്നു
@maheshk14654 жыл бұрын
Njan vaayichu kazhinju super book aan👌
@sidhartha00794 жыл бұрын
മലയാളം തർജമ kittanundo?
@cmali31314 жыл бұрын
നല്ല അറിവുകൾ.... അസ്ട്രോണമി എന്നും എന്റെ വീക്നെസ് ആണ്..... താങ്ക്സ് ബ്രോ.... 💓
@onelane35314 жыл бұрын
ബ്രോ അവതരണം ഇപ്പൊ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്.അടിപൊളി .🤓😍
@KBR3844 жыл бұрын
Bar bar main dekh raha hai Tamara bhshan... So great... Saluted
@mithunpv24534 жыл бұрын
ബ്ലാക്ക് ഹോളിനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. Discovery science ൽ ഒരു പ്രോഗ്രാം കണ്ടു അതിൽ അവർ പ്ലാനറ്റ് 9 എന്ന ആശയം തന്നെ ആണ് മുന്നോട്ട് വക്കുന്നത് കാത്തിരുന്നു കാണാം
@jj.IND.0074 жыл бұрын
Ippo ee program kand vannathanu
@cozmos36784 жыл бұрын
Njanum kandirunu
@ratheeshratheesh24004 жыл бұрын
മച്ചാനെ വീഡിയോ മൊത്തം ഞാൻ കാണാറുണ്ട് കേട്ടോ സൂപ്പർ ആണ് കേട്ടോ
@jrstudiomalayalam4 жыл бұрын
Thank you
@joemol26294 жыл бұрын
Interesting video bro planet 9 എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ ഒരു ധാരണ കിട്ടി
@assaymkallian43654 жыл бұрын
Mystery of univers❤️
@Vigneshkdas4 жыл бұрын
Chetta katta waiting ithpole ulla videos cheyyu..pinne oru karyam safe aayi irikane🌷❤❤❤
വളരെ നല്ല അറിവ് ആണ് എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്
@Midhun-19944 жыл бұрын
ഈ വിഷയം അവതരിപ്പിക്കണെമന്ന് ഞാൻ മുമ്പ് Comment ചെയ്തിട്ടുണ്ട്.... Thank you 😊😘
@pulimanga89344 жыл бұрын
Njanum oru moonunaalu vdokki cmnt cheythirunnu
@jrstudiomalayalam4 жыл бұрын
Ellam orma unde
@SUDHEERMUHAMMA4 жыл бұрын
Good video 👌
@vijishabiju35834 жыл бұрын
ഓരോ ഗ്രഹങ്ങളിലേക്കും സൂര്യ പ്രകാശം എത്തുന്നത് എത്ര സമയം എടുത്തിട്ടാണെന്ന് വ്യക്തമാക്കാമോ.... planet 9..ne kurichu iniyum ariyaan undu.....nice video jithin...😍
@jrstudiomalayalam4 жыл бұрын
Oke.parayam
@sumeshbright20704 жыл бұрын
സൂപ്പർ
@kaleshvalappil14834 жыл бұрын
Jithin bro ഒരു കാലത്ത് പ്ലൂട്ടോയെ 9മത്തെ ഗ്രഹമായി പരിഗണിക്കപ്പെടുകയും പിന്നീട് തഴയപ്പെടുകയും ചെയ്ത ആ സ്ഥിരത ഇല്ലായ്മയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ (ശാസത്രത്തിൻ്റെ വിശ്വാസ്യതയെ ബാധിക്കുന്ന)
@jrstudiomalayalam4 жыл бұрын
Cheythittunde
@usmankalamparambil90444 жыл бұрын
ലോക്ക് ടൈം അറിവിന്റെ ലോകത്തിലെ ക്ക് കൊണ്ട് പോകുന്ന സൂപ്പർ വിഡിയോ Jr നന്ദി JR സർ
@jrstudiomalayalam4 жыл бұрын
😊😊😊😊😊
@arjung41884 жыл бұрын
Super bro, adipoli
@ekalavyain11314 жыл бұрын
Super... time killer for lockdown...
@rashidu78764 жыл бұрын
Sagittarius A ne kurich oru video cheyyo pls
@rijinjoy72854 жыл бұрын
പുതിയ അറിവ്😍
@ThyagElias4 жыл бұрын
വീഡിയോ സൂപ്പർ എനിക്ക് പുതിയ അറിവ് ആണ് 😁👌
@princemathew1754 жыл бұрын
Good information bro👍
@manubaby51984 жыл бұрын
Thank you chettayi... Valare wait cheythu ee video kaanan..
@jobinnpaulose4 жыл бұрын
First like ..pinne watching
@jrstudiomalayalam4 жыл бұрын
☺️☺️
@jithinsinghsingh15954 жыл бұрын
Poli 💞💞👌
@arunk13834 жыл бұрын
Thanx bro.
@viswanathanmkviswanathamk64304 жыл бұрын
സൗരയൂഥത്തിനെക്കുറിച്ച് താങ്കൾ പറയുന്നത് കേട്ട് രിക്കാൻ നല്ല സുഖമുണ്ട് ഒരു ക്ലാസ് മുറിയിൽ അദ്ധ്യാപകൻ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നത് പോലെ.
@jrstudiomalayalam4 жыл бұрын
🙂🙂
@galaxyhail65844 жыл бұрын
ദിവസ പേരിന് ഗ്രഹങ്ങളുടെ പേരിടാനുള്ള പിന്നിലുള്ള ലോജിക്ക്ന്തായിരിക്കും
@ottakkannan_malabari4 жыл бұрын
ഒരു വർഷം = ഭൂമി സൂര്യനെ വലം വയ്ക്കുന്ന സമയം ഒരു മാസം: = ചന്ദ്രന്റെ 28 ദിവസം മാസത്തെ വീണ്ടും വിഭജിച്ച് 4 ആൾച്ച യാക്കി 4X7 = 28 ആൾച്ചയിലുള്ള 7 ദിവസങ്ങളെ ഗ്രഹങ്ങളുടെ പേരിട്ടു വിളിച്ചു.
@aljithvb75894 жыл бұрын
അപ്പൊ ഞായർ ഉം തിങ്കൾ ഉം എന്താ 🤔
@vishakhkizhakkayil92554 жыл бұрын
വെള്ളി = ശുക്രൻ
@ottakkannan_malabari4 жыл бұрын
@@aljithvb7589 തിങ്കൾ = ചന്ദ്രൻ മലയാളം വിക്കി ഉപയോഗിക്കണം ....
@jrstudiomalayalam4 жыл бұрын
Nalla information
@bijubiju17074 жыл бұрын
Thanks.thanks.thanks.
@AJISHSASI4 жыл бұрын
👍👍👍👍
@sciencetalk95494 жыл бұрын
Tnx for video.....
@jrstudiomalayalam4 жыл бұрын
☺️☺️
@tinom.v33094 жыл бұрын
👍👍👍👌👌👌
@sarathsarath7794 жыл бұрын
പകർന്നു തരുന്ന അറിവുകൾക്ക് നന്ദി ജിതിൻ ❤️..... യൂട്യൂബിൽ കാണാൻ സാധിക്കുന്ന കുറച്ചു സയൻസ് റിലേറ്റഡ് ഫിലിംസ് പറഞ്ഞ് തരാമോ !
@jrstudiomalayalam4 жыл бұрын
Onnu udane cheyyununde
@sangeethsreeshan67154 жыл бұрын
"About UNIVERSE" my all time favourite topic.... Thanks Jithin Raj for ur videos.........
@vfansari82314 жыл бұрын
Ur classes are most derived ones......
@extremefitnessclub9374 жыл бұрын
നന്നായിട്ടുണ്ട്...
@abdulsathar3674 жыл бұрын
ജിതിൻ സാർ കലക്കി
@bobythomas19194 жыл бұрын
Bright Side🔥🔥🔥
@arjuns73834 жыл бұрын
First Like then Watch 💚
@igsnapoleon40844 жыл бұрын
👍👍👍🌟🌟🌟
@jithinthomas4483 жыл бұрын
You are doing a good work sir. But so sorry to point out something today ,whenever your give some examples of something you mention something which are available in our surrounding for example today said about " size of a base ball" I have never seen it in my life so I googled it to know about it😂...it is only a minor mistake. Don't take to heart, you are doing a wonderful job. All the best
@hashadachu44434 жыл бұрын
ബ്ലാക് ഹോൾ 😇😇😇
@soorajvk47194 жыл бұрын
വീഡിയോ പൊളിയാണ് ♥️
@vishnubabu56414 жыл бұрын
Kindly post a video about atlas2019 commet
@anuraj52954 жыл бұрын
👍
@MalayalamMolecules4 жыл бұрын
😍💕💕💕💕👍
@Rajeshunni4034 жыл бұрын
2 Tks bro......... ❤❤❤❤👍👍👍👍👍
@jrstudiomalayalam4 жыл бұрын
☺️
@joyalpeter45614 жыл бұрын
Planet 9
@gamingwithanwar73254 жыл бұрын
Jithin sir fans like adi
@Rahul-iu7jl3 жыл бұрын
Super
@jomonthomas36044 жыл бұрын
Interesting topics.
@abinbenny.4 жыл бұрын
Jithin chetta puthiya arivum nalla avtharanavum😍🥰
@jrstudiomalayalam4 жыл бұрын
😊😊
@bijowolverine4 жыл бұрын
Jr army ✋✋✋
@infinityloop76814 жыл бұрын
😘👍
@Keralavibes934 жыл бұрын
336 million light year distance il black hole kandu pedichattundu 2019 il athu official aay athinta pic purathuvittattundu.. Katherine Louise kandupidicha oru method kondanu a pic release chaithathu .. more than 1 black hole is imposible in our near solar system
@sreekuttansree16104 жыл бұрын
Excellent presentation
@rahimrahul7234 жыл бұрын
കിടുക്കാച്ചി
@media872104 жыл бұрын
ഇ പറയപ്പെടുന്ന ഗ്രഹം മറ്റൊരു നക്ഷത്രത്തിത്തിന്റെ ഗ്രാവിറ്റേഷണൽ ഫോഴ്സ് പരിധിയിൽ പെടുന്നതാണകിലോ...?? സൂര്യനെക്കാൾ പതിമടങ്ങു മാസ്സും ഗുരുത്വാകര്ഷണവും ഉള്ള നക്ഷത്രങ്ങൾ നിരവധി അനവധി ഉണ്ടല്ലോ....അവയുടെ ഏറ്റവും അടുത്തുള്ള ഒരു നക്ഷത്രത്തിന്റെ പരിധിയിൽ വന്നാലും പോരെ........ ഇ പറഞ്ഞ ഗ്രഹം... !!!
@sarathsaseendran42724 жыл бұрын
അപ്പൊ പിന്നെ സൂര്യനെ ചുറ്റുന്നതോ?
@media872104 жыл бұрын
@@sarathsaseendran4272 ബ്രോ ഒരു നക്ഷത്രത്തെ കണ്ടെത്തുന്നതുപോലെ അത്ര എളുപ്പമാകില്ല കോടന്ന്‌കൊടി അകലെ ഉള്ള ഒരു പ്ലാനറ്റ് കണ്ടെത്തുക എന്നുള്ളത്... സ്വയം പ്രകാശിക്കാൻ കഴിയില്ല എന്നുള്ളതും വലുപ്പത്തിൽ നക്ഷത്രത്തിന്റെ 5%വലുപ്പം ഇല്ലന്നുള്ളതും.... പിന്നെ സൂര്യന്റെ ആകര്ഷണവലയം കൃത്യമായും തുല്യതയോടും കൂടിയും നമുക്ക് എവിടെവരെ ഉണ്ടെന്നുള്ളത് അറിയാൻ കഴിഞ്ഞിട്ടില്ല...അതുവരെ 9 planet ദുരൂഹതകൾ മാറുംവരെ X ആയി തന്നെ നിലനിൽക്കും....
@appusappuzz15364 жыл бұрын
Plannet 9 .,....🌐....,.thank u bro........
@leothomas6193 жыл бұрын
👏👏👏 Background Music വേണ്ടായിരുന്നു 🙉
@Batman91914 жыл бұрын
Man .. great work.. good inventions.. .. doo more. ..
@ITS_ME_RKD4 жыл бұрын
കുയ്പ്പർ ബെൽട്ടിൽ ഇങ്ങനെ സാധ്യത ഉണ്ടെന്ന് ചിന്തിച്ചിരുന്നില്ല !
@sujithsunilkumar86104 жыл бұрын
Broi pls do a video about annunaki...its beliveble or not.. but its very interesting pls do it broi...waiting 💯🙂
@jrstudiomalayalam4 жыл бұрын
Nokktte
@HEllOWoRLd-vi1mo4 жыл бұрын
Pwoli🔥🔥
@pradeepsivalaya50444 жыл бұрын
കുയിപ്പർ ബെൽറ്റിൽ ഉള്ള ഒന്നിലധികം വസ്തുക്കൾ ചേർന്ന് ഗുരുത്വാകർഷണം ഉണ്ടാക്കുന്നതാണ് എന്ന വാദം ശരിയാണോ ? അങ്ങനാണെങ്കില്‍ അവയെല്ലാം കൂടി ചേർന്ന അവസ്ഥയിൽ ആയിരിക്കില്ലേ ?
@sanjaykrishna77804 жыл бұрын
Athreyum gravitational force kanikkumbol athoru mass koodiyam vasthuvanu ..mathramalla mass koodiya vasthu ayathukond golakrithi kaivarikkum gravity karaname.....appol athoru planet pole thanneyayirikkum
എന്താണ് Tabby star, അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ??
@Jr-yw3lp4 жыл бұрын
Hiiiiiiiiiiiiiii🥰🥰🥰
@jrstudiomalayalam4 жыл бұрын
Hai
@justforarelax22364 жыл бұрын
Solar wind (electrons) താപവാഹക ആണോ?. സൗര കാറ്റടിക്കുന്ന ഭാഗങ്ങളിൽ ചൂട് കൂടുതൽ ഉണ്ടാകുമോ?
@Gnomon016664 жыл бұрын
Astronomy ano love ano ettavum adipoli
@faisalmtavala70754 жыл бұрын
ഞാൻ ഷെയർ ചെയ്യുന്നു ട്ടോ
@veenaviswanath15644 жыл бұрын
nyc video ❤
@asndukeez80284 жыл бұрын
Kepler polulla telescope vech, light years appurath olla planet vare kand pidichu ennu vadikkumbo oru light years polum akale allatha 9x ne enthkond kand pidikkan pattunnilla
@passionate_dwatf4 жыл бұрын
Ath oru black hole aaavan ullu saadhyatha valare kuravayi thonnunnu,chettan paranjath pole itrem adth oru black hole undarnnel athokke detect cheyth confirm cheythene.. May be ath dark matter nte concentration koodthal ulla space arikm,dark matter ayond thanne aaavm ithvare ath enthanenn detect cheyyan pattanjath
@sivapuppets324 жыл бұрын
planet related videos iniyum predishikkinnu
@jrstudiomalayalam4 жыл бұрын
Sure
@legendarybeast74014 жыл бұрын
good video, bro👌
@Eglu-c9h4 жыл бұрын
Nice work
@muhammadriyasr74464 жыл бұрын
Magnetar, hypernova kurich oru video cheyyavo broi👍
@exploreweeks2674 жыл бұрын
Could you please tell which camera are walking using?