ജിതിൻ പക്വതയുള്ള അവതരണ ശൈലിക്ക് ഒരിക്കൽ കൂടി ആശംസകൾ നേരുന്നു . ശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഇത്തരം ചാനലുകൾ സമൂഹത്തിന് വലിയൊരു സന്ദേശം കൂടി നൽകുന്നുണ്ട് . കമൻ്റ് ബോക്സിൽ നോക്കൂ .... ഇവിടെ ജാതിയില്ല , മതമില്ല , ചേരിതിരിവില്ല .. മതങ്ങൾ വഴി മാറട്ടെ , ശാസ്ത്രം ജയിക്കട്ടെ .. ശുഭപ്രതീക്ഷയോടെ ..
@salimta14 жыл бұрын
very true bro, love you
@najmasalam32484 жыл бұрын
ബ്രൊ.. ഞാൻ മത വിശ്വാസിയാണു. ഞാൻ ഈ ചാനൽ കാണാറുണ്ട്. താങ്കളുടെ തെറ്റിദ്ധാരണയാണു മതവും ശാസ്ത്രവും തമ്മിൽ വൈരുദ്ധ്യം പുലർത്തുന്ന ആശയങ്ങൾ ആണെന്നത്. ഞാനിതിനെ കാണുന്നത് ഒരു നാണയത്തിന്റെ രണ്ട് വശങ്ങളായിട്ടാണു. വാസ്തവത്തിൽ മതം പഠിപ്പിക്കുന്നത്,( ഒരിജിനൽ ദൈവിക മാാർഗനിർദ്ദേശം) ധർമ , അധർമ വ്യവഛേദനമാണു. മാണു .അതൊക്കെ ഒരു പരിധിവരെ താങ്കളുടെ ജീവിതത്തിലും കൊണ്ട് നടക്കുന്നുണ്ടാവും. ശാസ്ത്രം എന്നത് മനുഷ്യന്റെ നിരീക്ഷണ പരീക്ഷണങ്ങളും കണ്ടെത്തലുകളും ആണല്ലൊ.. അതിനു വേണ്ടി ഈ പ്രബഞ്ചവും നമ്മളും ഇവിടെ ഉണ്ടല്ലൊ.. നമ്മൾ വരുന്നതിനും മുമ്പ് പ്രപഞ്ചം ഉണ്ടല്ലൊ.. വിശ്വാസികൾ വിരൽ ചൂണ്ടുന്നത് അവിടേക്കാണു. അത് എന്ത് ? എങ്ങിനെ എന്ന് ഭാവന ചെയ്യാൻ പറ്റാത്ത ഒരു ശക്തി. അത് നിങ്ങൾക്കും നിഷേധിക്കാൻ കഴിയില്ല, നിഷേധിക്കുന്നത് നിങ്ങളുടെ ഭാവനയിലെ ദൈവത്തെയാണു. മതം ഒന്നെയുള്ളൂ".മതങ്ങൾ" മനുഷ്യ നിർമിതിയാണു. അത് പഠിക്കാതെയാണു താങ്കൾ പറയുന്നത് അതൊരു കുറ്റമല്ല, അന്യേഷണത്തിന്റെ കുറവാണു. മതം വഴി മാറട്ടെ എന്നെഴുതിയത് കൊണ്ട് എഴുതിയതാണു സാക്ഷാൽ മതവും വിശ്വാസവും മനുഷ്യനു ഗുണം മാത്രമെ ചെയ്യുന്നുള്ളൂ.. ബട്ട് അതിന്റെ പേരിൽ തെറ്റുകൾ ചെയ്യുന്നത് മനുഷ്യരാണു. വാസ്തവത്തിൽ മതവും ശാസ്ത്രവും തമ്മിൽ മ്മിൽ ഒരു മത്സരം തന്നെ ഇല്ല എന്നർഥം. ഞാൻ വിശ്വസിക്കുന്ന വേദ ഗ്രന്ധം മനുഷ്യരോട് ആവർത്തിച്ചു പറയുന്നത് പ്രപഞ്ചത്തെ കുറിച്ച് ചിന്തിക്കാനാണു.
@krishnamohan43794 жыл бұрын
@@najmasalam3248 താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ . തർക്കിക്കാൻ ഞാനില്ല . അതിന് ഈ ചാനൽ ഉപയോഗിക്കുന്നത് ഉചിതമല്ലെന്ന് വിശ്വസിക്കുന്നു . താങ്കൾക്ക് നല്ലത് വരട്ടെ .
@അന്യഗ്രഹജീവി-ജ4 жыл бұрын
@@krishnamohan4379 അതെ.. ഇവിടെ ചേരി തിരിവില്ല
@dasanksaviimohandas52844 жыл бұрын
Correct bro. thank you
@teslamyhero85814 жыл бұрын
എനിക്ക് ഓസോൺ പാളിയെപറ്റി ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറി. Thanks ജിതിൻ 👍👍🤝🤝
@salimta14 жыл бұрын
enikkum
@anoopgopi64974 жыл бұрын
Ariyan agrahicha oru topic thanks JR
@akhilvs15594 жыл бұрын
ഇന്നലെ ഇത് ന്യൂസിൽ കണ്ടിരുന്നു, പക്ഷെ കൂടുതൽ മനസിലായത് ഇപ്പോഴാണ് ❤️
Quantum mechanicsinteyum global warminginem thammilulla bhandhathe kuruchu video ido?
@teenucherian36664 жыл бұрын
Ethra simple ayi paranju therunu.. Nice
@arunbodhanandan55704 жыл бұрын
Nokki erikkuvayrunu.gud job bro😍😍👏👏👏👏
@donypatric61024 жыл бұрын
Njan automobile workshopukalil ac gas leak check cheyan uv torch upayogikunne kanditund, appo aa light boady il adicha sceen alle.
@Misbarfaisal4 жыл бұрын
Bro. .best present. ..best subject. ..👌👌👌👌....👍👍
@arjunjeemon85254 жыл бұрын
എനിക്ക് ഈ space ഇനെ പറ്റി പഠിക്കാൻ ചെറുപ്പം മുതലേ താല്പരതമുണ്ടായിരുന്നു... but ആരുടെ കൈയ്യിൽ നിന്നും ഒരു support ഉം കിട്ടിയില്ല.. സ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചർമാർ ടെക്സ്റ്റ്‌ബുക്കിൽ ഉള്ളത് മാത്രം പഠിപ്പിക്കും എന്റെ ഉള്ളിലെ ആഗ്രഹത്തെ വളർത്തി വലുതാക്കാൻ അവർക്കു സാധിച്ചില്ല.. ഇപ്പൊ ഞാൻ പ്ലസ് 2 കഴിഞ്ഞു... സയൻസ് basics ഇപ്പോളും നന്നായറിയില്ല..... യൂട്യൂബ് വീഡിയോസ് കണ്ടു കുറച്ചൊക്കെ ടച്ച് maintain ചെയ്യും.... ഞാൻ ഇപ്പൊ ആഗ്രഹിക്കുന്നു ഒന്നുകൂടെ ജനിച്ചിരുന്നെങ്കിൽ.. അല്ലെങ്കിൽ ആദ്യം തൊട്ട് എല്ലാം ഒന്നുടെ നല്ലവണ്ണം പഠിക്കാൻ പറ്റിയിരുന്നുവെങ്കിൽ... എനിക്ക് എന്റെ ചുറ്റുപാടിനെ പറ്റി സ്വയം പഠിക്കാൻ സാധിച്ചേനെ.. എനിക്ക് എന്തെങ്കിലും ഒരു സൊല്യൂഷൻ ആരേലും പറഞ്ഞു തരവോ പ്ലീസ്..
@mujeebr3604 жыл бұрын
നിങ്ങളുടെ അവതരണം ഒരു പാട് ഇഷ്ട്ടപെട്ടു ഏതു വിഷയത്തെ പറ്റിയും ആർക്കും മനസിലാകുന്ന അവതരണം ആണ് നിങ്ങളുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെറിയ ഡിസ്റ്റർബ് ഉണ്ടാകുന്നു
@Aryakochu2 жыл бұрын
Thanku for information 🙏
@mejojose81174 жыл бұрын
ചേട്ടാ ഗ്യാസ് stove വർക്ക് ചെയ്യുന്നതിന് പിന്നിലെ മെക്കാനിസം വിവരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ? അതുപോലെതന്നെ ഒരു pistol വർക്ക് ചെയ്യുന്ന വിധവും വിവരിക്കാമോ?
@vimalg28344 жыл бұрын
Thank you very much... Gd information
@yasaryasarpa10244 жыл бұрын
ഏറ്റവും വലിയ ഗാലക്‌സി ആയ ic1101 നെക്കുറിച്ച് വീഡിയോ ചെയ്യാമോ
@vygasworld31812 жыл бұрын
Sir nale enikku schoolil oru പ്രബദ്ധ രചന undu ozon ne പറ്റി. സാറിന്റെ class good
@nobzz8094 жыл бұрын
ബ്രോ നിങ്ങളുടെ അവതരണം... അടിപൊളി ആണ്... ദൈവത്തിന്റെ ഉത്ഭവം അല്ലേൽ ദൈവം എന്ന consept വെച്ച് ഒരെണ്ണം ചെയ്യാമോ... അന്ധവിശ്വാസം കുറെ ഓക്കെ അതിൽ നിന്നും മാറും എന്ന് കരുതുന്നു... നിഷ്പക്ഷം ആയി ശാസ്ത്രം മാത്രം മുൻനിർത്തി ഈ consept പറയും എന്ന് വിശ്വസിക്കുന്നു 💞💞🤞
@umeshcv71874 жыл бұрын
എന്താണ് White hole, I Know it's an hypothesis. എങ്കിലും ഒരു ക്ലാസ് പ്രതീക്ഷിക്കുന്നു.
@mridulkumar88684 жыл бұрын
Tulsi chedi ozone purathek vidunnundo?
@MultiShoukathali4 жыл бұрын
No
@അന്യഗ്രഹജീവി-ജ4 жыл бұрын
ഉണ്ട്
@jrstudiomalayalam4 жыл бұрын
ഞാനും കേട്ടിട്ടുണ്ട്..പക്ഷെ വിശ്വാസയോഗ്യമായ ഒന്നും കിടീല..അതു കൊണ്ട് എഡിറ്റു ചെയ്തു
@amaldev27344 жыл бұрын
But my doubt is lockdown ok kazhinje ellavarum pazhe pole live cheyan thudangumbol veedum pazhe pole Avan Etra time edkum I mean pollution and all🤔🤔 cause I don't think as humans nammal pazhe pole thanneya iniyum live cheyu allathe world nde nallathin vendi eco friendly products varathe arum self ayitte oru eco friendly turn edkum enn
@vysakhalone20574 жыл бұрын
പാതിരാസൂര്യന്റെ നാട്, polar clouds എന്നീ കാര്യങ്ങളെ കുറിച്ചൊരു വീഡിയോ ചെയ്യാമോ??? കൂടാതെ ചൊവ്വാഗ്രഹത്തിലെ പിരമിഡിനെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ?
North and south poles il ആറുമാസം പകലും ആറുമാസം രാത്രിയുമാണല്ലോ, അപ്പോൾ north പോളിൽ രാത്രിയായിരിക്കുന്ന ആറുമാസം അവിടെ സൂര്യപ്രകാശം കിട്ടുന്നില്ല. സൂര്യപ്രകാശം കിട്ടിയാലല്ലേ oxygen ഓസോൺ ആയി മാറുകയുള്ളൂ. ഇത് ozone layer ലെ വിള്ളലിന് കാരണമാവില്ലേ??
@alluarjuna.a.57394 жыл бұрын
അപ്പോൾ നമ്മൾ ഇത്രെയും കാലം മനസ്സിൽ കൊണ്ടുനടന്ന ആ കുട മടക്കി കക്ഷത്തു വെക്കാൻ സമയമായി
ഓസോൺ പാളി എന്താ ണെന്ന് മനസിലാക്കിത്തന്നതിന് വളരെ നന്ദി മോനെ
@manilkr42554 жыл бұрын
UFO video chaiyamo? Today Malayala manorama patrathil UFO yea kurichu Pentagon oru Vartha purathuvittu. E. News nea kurichu oru video chayamo?
@YuvalNoahHarri4 жыл бұрын
Informative
@ecshameer4 жыл бұрын
JR bai വിവിധതരം സിഗ്നലുകളെ കുറിച്ച് ഒരു വീഡിയോ തയ്യാറാക്കുമോ ,AM,FM,SW.MW,RF കേരള പൊലീസിന്റെ വയർലെസിന്റെ ഏത് ചാനൽ നമ്പറിലാണ് വർക്ക് ചെയ്യുന്നത്
@vocal_head4 жыл бұрын
Predestination എന്ന ഒരു time travel movie ഈ ഇടെയാണ് കണ്ടത്. Christopher nolen സിനിമകളെ പോലെത്തന്നെ മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു അവതരണ ശൈലി ആയിരിന്നു അത്.interstellar explain ചെയ്ത പോലെ ഈ film ഒന്ന് explain ചെയ്യാൻ ചേട്ടന് പറ്റുമോ.ചേട്ടന്റെ അടുത്ത് നിന്നും കേൾക്കാൻ ഒരു ആഗ്രഹം 💝 _Fanboy of jr
@jrstudiomalayalam4 жыл бұрын
നോക്കട്ടെ
@antonyfrancis21654 жыл бұрын
Enik ariyam ayirunu nigalko
@shareeftp24684 жыл бұрын
Ozone layer healing its salf
@muhammedaslam6664 жыл бұрын
ദിനോസറുകളുടെ DNA ശാസ്ത്രതിന്നു ലഭിച്ചിട്ടുണ്ടോ. ശാസ്ത്രത്തിന് അവരെ തിരിച്ചുകൊണ്ടുവരാൻ കഴിയുമോ. അടുത്തിടെ ശാസ്ത്രത്തിന് മാമത്തിന്റെ ശരീരം ലഭിച്ചു അതിന്റെ കണ്ടെത്തൽ എന്തായി. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.
@jrstudiomalayalam4 жыл бұрын
അവയെ ഒകെ പുനർജീവിപ്പിക്കാൻ ഉള്ള ശ്രമം നടക്കുന്നുണ്ട്
@realvibes46814 жыл бұрын
സൂപ്പർസോണിക് ബൂംനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ ??
@sumodmohan66334 жыл бұрын
Electro magnetic spectrongale kurichu video cheyyamo
@vishakvichu49314 жыл бұрын
ഇതിനെ പറ്റി വീഡിയോ ചെയ്യാമോ എന്ന് ചോദിക്കാൻ ഇരിക്കുവാരുന്നു അപ്പൊ ധാ വന്നു thank you jithin chetta
@abduljaleelpakara64094 жыл бұрын
ഞാനും അതെ 😊
@akshaykyatheendran4 жыл бұрын
Njan paranju
@jrstudiomalayalam4 жыл бұрын
☺️☺️
@mohd_hafis_a.s22664 жыл бұрын
Love from vijnanapeedom edanad
@shyamkrishna37084 жыл бұрын
എനിക്ക് ഇത് പുതിയ അറിവാണ്.
@vibheeshsuku36434 жыл бұрын
Nice nalla avatharanam
@sreerajvarma87114 жыл бұрын
Informative in current affairs.
@siraj5474 жыл бұрын
മനുഷ്യൻ എന്ന വൈറസിൽ നിന്നും ഇൗ പ്രകൃതിയെ രക്ഷിക്കണേ ഡിങ്കാ എന്ന് മറ്റു ജീവികൾ പ്രാർത്ഥിച്ച് കാണും അതാകും നമ്മുടെ ഇൗ അവസ്ഥക്ക് കാരണം
@abhilashmp83254 жыл бұрын
അടിപൊളി....💐💐 ഇത് ഞാനിങ്ങെടുത്തു, FB യിൽ ഇടാൻ.... റോയൽറ്റിയൊന്നും ചോദിക്കല്ലേ ബ്രോ😁 സ്ക്രീൻ ഷോട്ട് ആണ് പോസ്റ്റുന്നത്
@shikhilcu12874 жыл бұрын
Hai jithin bro Nice topic . Earth nte magnetic field ne kurich parayamo
@jrstudiomalayalam4 жыл бұрын
Cheyyam
@shikhilcu12874 жыл бұрын
@@jrstudiomalayalam Enik ariyavunna chilath; Terrestrial magnetism, By William Gilbert. Declination, dip, isogonic and isoclinic lines .
@mohammedjasim5604 жыл бұрын
Good 👌 Thanks ❤
@abduljaleelpakara64094 жыл бұрын
വളരെ നന്ദി ബ്രോ ❤️👌👍💐💐💐😍
@lionking37584 жыл бұрын
Clouds ne kurichuboru video cheyyamo plz
@muhammednishil10254 жыл бұрын
North and south poleile... Time,manushyarude lifestyle,avdathe climate,wondering facts... ithine kurich oru video cheyaamo😇
@jrstudiomalayalam4 жыл бұрын
നോക്കട്ടെ
@sajithss34764 жыл бұрын
Ac fridge thudangiyavayile pazhayath r22 r12 ippol fridge 12 gas poornamayum nirthi ac yil 22 gas kurach companykal upayogikkunnu indiayil pornamaayum inganulla gas upayogikkunna ulppannangal nirodhikkum ennanu varthakal
@pranavpr82904 жыл бұрын
Pentogen release cheythe ufo video patty ore video cheyyuvo
@shinoopca23924 жыл бұрын
Nice, informative 👌👌
@LeninAntony4 жыл бұрын
Can make video about Earth magnetic shift
@pramodtcr4 жыл бұрын
Quasar and Radio galaxy ne patti oru video cheyyo plz..
@jinivinod58483 жыл бұрын
പല തെറ്റിധാരണകളും മാറിക്കിട്ടി 🙏🙏. Thank you
@mdmubarak67844 жыл бұрын
സാദാരണക്കാർക്ക് മനസിലാവുന്ന രീതിയിൽ ഇത് വിവരിച്ചു തന്നതിന് 😘😘😘
@donypatric61024 жыл бұрын
Ground ozon ennu kettitund, athum e parayunna ozon pole thannano, appo athu namuk danger alle.
@dudebasheer89024 жыл бұрын
ബ്രോ എന്താണ് ആകാശം ആകാശം വായുമണ്ഡലമല്ലേ അതിനെ കുറിച്ച്
@fasilv8434 жыл бұрын
ഭൂമിയുടെ വിവിധ അന്തരീക്ഷ പാളികളെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അത് കണ്ടാൽ നിങ്ങളുടെ സംശയത്തിനുള്ള ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
@jrstudiomalayalam4 жыл бұрын
അതേ..വയുമണ്ഡലത്തെ കുറിച്ചു ഒരു വീഡിയോ ഉണ്ടേ
@trivandrumroyal84494 жыл бұрын
Jithin Sir, എന്റെ പേര് ശരത് എന്നാണ്, ഞാൻ Trivandrum സ്വദേശി ആണ്. ഞാൻ physics പഠിപ്പിക്കുന്ന ഒരു സെക്കൻഡറി സ്കൂൾ അധ്യാപകൻ കൂടിയാണ്. എനിക്കും ഇതുപോലെ ശാസ്ത്രീയമായ അറിവുകൾ പങ്കുവയ്ക്കുന്ന തരത്തിൽ വീഡിയോസ് ചെയ്യാൻ ആഗ്രഹം ഉണ്ടു. അതിനു കുറച്ചു advise വേണമായിരുന്നു. താങ്കൾക്ക് വിരോധമില്ലെങ്കിൽ എന്നെ ഒന്നു സഹായിക്കാമോ? തങ്ങളുടെ മൊബൈൽ ഫോൺ നമ്പർ തരാമോ? ഞാൻ തങ്ങളെ contact ചെയ്യുകയും, അതുവഴി കൂടുതൽ കാര്യങ്ങൽ മനസ്സിലാക്കാനും കഴിയുമായിരുന്നു. ഒരു പോസിറ്റീവ് ആയ മറുപടി പ്രതീക്ഷിക്കുന്നു. Thank You....
@fasilv8434 жыл бұрын
Good Decision
@fasilv8434 жыл бұрын
Telegram ൽ ജിതിൻ സാറിന്റെ Science Geeks - JR Studio എന്ന ഒരു ഗ്രൂപ്പ് ഉണ്ട്, അതിൽ ജോയിൻ ചെയ്ത് Private ആയി ചാറ്റ് ചെയ്താൽ മതി മിക്ക KZbinrsum നമ്പർ വെളിപ്പെടുത്താറില്ല
@trivandrumroyal84494 жыл бұрын
@@fasilv843 eenne onnu add cheyyaamo? എന്റെ നമ്പർ വാട്ട്സ്ആപ് നമ്പർ തരാം...8848694632
@fasilv8434 жыл бұрын
@@trivandrumroyal8449 Whatsapp നമ്പർ അല്ല, Telegram ൽ അക്കൗണ്ട് വേണം
@jrstudiomalayalam4 жыл бұрын
Whats ap നമ്പർ ഉണ്ട്. പക്ഷെ ടെലിഗ്രാം ആണ് എനിക് ഇഷ്ടം. അതിൽ @geeksscience വന്നാൽ മതി
@sarathp54734 жыл бұрын
ചേട്ടാ.. DNA കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, അറിയാൻ താല്പര്യം ഉണ്ട്.
@gittokanjukaran99564 жыл бұрын
Thank you
@shibubhadran32334 жыл бұрын
ഞാൻ കരുതിയിരുന്നത് വലിയ ദ്വാരം വീണിരുന്നു, ഇപ്പോൾ അന്തരീക്ഷ മലിനീകരണം കുറഞ്ഞതുകൊണ്ടു മാത്രം ശരിയായതാണ് എന്നായിരുന്നു. എനിക്ക് ഒരു സംശയം. വിഡ്ഢിത്തമാണെന്ന് തോന്നിയാൽ ഒട്ടും അതിശയം ഇല്ല. ഭൂമിയിൽ പലേ സ്ഥലങ്ങളിലും വ്യത്യസ്ത കാലാവസ്ഥ വരുവാൻ കാരണമെന്താണ്? ഞാൻ ഉദ്ദേശിച്ചത് മനസിലായി കാണും എന്ന് കരുതുന്നു
@jrstudiomalayalam4 жыл бұрын
സൂര്യ പ്രകാശം വ്യത്യസ്തമായി വീഴുന്നത് ആണ് കാരണം.. കാലാവസ്ഥയെ കുറിച്ചു വീഡിയോ ചെയ്യാം
@santhosh-lo4kw4 жыл бұрын
Bro nuclear pastaye kurich oru vdo cheyyamo
@shihabgoodvoicegoodsongmkd44984 жыл бұрын
Goodmessege ellammanasilayi
@kannandinesan53084 жыл бұрын
Voyager 1 നെ കുറിച്ച് ഒരുപാട് കഥകൾ കേൾക്കുന്നു. അത് സൗരയുഥം മറികടന്ന് വീണ്ടും മുന്നോട്ട് പോകുന്നുണ്ട് എന്ന് പറയുന്നു. ഏതോ ശക്തി അതിൻറെ ദിശ മാറ്റുന്നു എന്നൊക്കെ.... ശരിയാണോ? ഒരു വീഡിയോ ചെയ്യാമോ....
Osson pali samrashikkan veddi 18kilometer school il ninnum samaran cheythittud
@arathis76244 жыл бұрын
Nice😄
@mm-rb6ze4 жыл бұрын
പോസിറ്റീവ് കമെന്റ് കൾ ഏറ്റവും കൂടുതൽ ഉള്ള ചാനെൽ ഒരുപാട് പേര് സംശയങ്ങളും ചോദിക്കുന്നു. ജിതിൻ ചേട്ടാ എല്ലാ വീഡിയോയും അടിപൊളി ആണ്
@prasadp20423 жыл бұрын
Super video✅️
@artisticsoul...63074 жыл бұрын
Super bro... 🥰
@baaabubaaabu31894 жыл бұрын
Jr good speech. High interesting. Waiting for ur next wonderful speech thnx
@hackvnx4 жыл бұрын
Ozone എന്ന വാക്ക് ഞാനും ആദ്യമായി കേട്ടത് Sep 16 ന് തന്നെയാണ് ... അന്ന് സ്കൂളിൽ ഈ ദിനം ആചരിച്ചത് , ഈ video കാണുമ്പോൾ ഞാൻ ഓർക്കുന്നു പക്ഷേ പിന്നീടുള്ള വർഷങ്ങളിൽ ഈ ദിനത്തിൻ്റെ പ്രാധാന്യം കുറഞ്ഞു വരുന്നതായി കണ്ടു ....
@sidhiqueasidhiquea27134 жыл бұрын
Ozon layer undayadano...ado undakiyadano
@vidhyar16964 жыл бұрын
ദ്വാരക കടലിന്റെ അടിയിലുള്ള ശ്രീ കൃഷ്ണന്റെ ദ്വാരകയെ പറ്റി ഒരു വീഡിയോ ചെയ്യുമോ.
@arunkrishna14734 жыл бұрын
jithin bro chynum
@jrstudiomalayalam4 жыл бұрын
അതിനെ കുറിചു കൂടുതൽ അറിയില്ല
@vidhyar16964 жыл бұрын
🙄🙄
@akhilvs15594 жыл бұрын
Us navi pilot ഒരു പറക്കും തളികയുടെ വീഡിയോ പുറത്തു വിട്ടിരുന്നു പിന്നീട് അത് pentagon സത്യമാണെന്നു പറയുകയും ചയ്തു , ഇതിനു പിന്നിലുള്ള സത്യം എന്താണ്, bro
@jrstudiomalayalam4 жыл бұрын
Cheyyam
@mrrider86204 жыл бұрын
Siberia ye kurichu video edo...
@jpa51344 жыл бұрын
It’s great experience from you .
@mohamedsharook45224 жыл бұрын
Bro pentagon release cheytha UFOvideos pattiyulla oru video cheyyamo
oru paadu doubt undaayirunnu bt ipo set ayii thnzz chettaa , iam waiting for ur next intresting video
@sujin83804 жыл бұрын
Earth under bhagam enthane explain cheyyamo
@jrstudiomalayalam4 жыл бұрын
ചെയാം
@jkvlogs73964 жыл бұрын
But plastic waste koodi. Annanu ente Oru ith. Gluse aayi mask aayi PPE kitt aaayi disposable plates glass India polathhe wastemanagement theere illthha rajym face cheyyn pokunnath van vipathh
@vishnuraman26734 жыл бұрын
Kardashev scale enthane chetta
@jrstudiomalayalam4 жыл бұрын
ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ടെ
@sarang37074 жыл бұрын
Gene eganeya undayathu 🤔🤔🤔
@jrstudiomalayalam4 жыл бұрын
Natural process
@pratheeshparamel19864 жыл бұрын
Thank you boss
@shafeeqccc48484 жыл бұрын
Bermuda triangle kurich vedio undakumo...
@rashidak78214 жыл бұрын
Good video bro🌷🌷🌷🌷👍👍👍🌷🌷
@alluarjuna.a.57394 жыл бұрын
അളിയാ ജിതിനെ നമ്മൾ ഭൂമിയിൽനിന്നു മുകളിലേക്ക് നോക്കുമ്പോളല്ലേ ചന്ദ്രനെ കാണുന്നത്, അതുപോലെ ചന്ദ്രനിൽ ചെന്നാൽ ഭൂമിയെ കാണാൻ മുകളിയിലേക്കു നോക്കണമല്ലോ (NB google images ൽ കണ്ടിട്ടുള്ളതാണ് ) എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
@jrstudiomalayalam4 жыл бұрын
നമ്മുടെ താഴെ മുകളിൽ എന്നത് ഒക്കെ ഗുരുത്വാകർഷണം അനുസരിച്ച് ആണ്.ഇനി ആലോചിച്ചു നോക്കൂ..ചന്ദ്രനും ഭൂമിക്കും ഗുരുത്വാകർഷണം ഉണ്ടാലോ
@alluarjuna.a.57394 жыл бұрын
@@jrstudiomalayalam നമ്മൾ ഭൂമിയിൽനിന്നും നോക്കുമ്പോൾ ചന്ദ്രനെ full moon , half moon ഒക്കെ ആയിട്ടല്ല കാണുന്നത് അതുപോലെ ചന്ദ്രനില്നിന്നു നോക്കുമ്പോൾ ഭൂമിയും അതുപോലെ ആണോ അതോ
@appusappus51234 жыл бұрын
It was very much helpful for me to know about ozone layer .My thinking was different. .thank you sir..😍😍