Judit Polgar Vs Viswanathan Anand ( 1999 )

  Рет қаралды 61,413

Chess Battles Malayalam

Chess Battles Malayalam

Күн бұрын

Пікірлер: 233
@junujunz490
@junujunz490 2 жыл бұрын
വീഡിയോ വളരെ കൂടുതലാണ്, 10 മിനിറ്റിനുള്ളിൽ വീഡിയോ ചെറുതാക്കാൻ ശ്രമിക്കുക
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ഇത് ഓരോ മൂവിനു പിന്നിലും ഒരുപാട് വേരിയേഷൻസ് ഉള്ള ഒരു ഗെയിമാണ്. അതിലെ പ്രധാന വേരിയേഷൻസ് മാത്രം ഉൾപ്പെടുത്തിയാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. ചെയ്തു കഴിയുമ്പോൾ ഇത്രേം ലെങ്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല🤦. എല്ലാം ഒരുമിച്ചു കാണാൻ സമയം കിട്ടുന്നില്ലെങ്കിൽ സമയം കിട്ടുന്നതനുസരിച്ചു ഓരോ ഭാഗമായി കാണാൻ ശ്രമിക്കൂ👍. അല്ലെങ്കിൽ 10 മിനുട്ടിൽ കുറവുള്ള ഒരുപാട് ഗെയിമുകൾ നമ്മുടെ ചാനലിൽ ചെയ്തിട്ടുണ്ട് അതൊക്കെ കണ്ടു നോക്കൂ😍👍
@AkhilRajga3221
@AkhilRajga3221 2 жыл бұрын
@@ChessBattlesMalayalam length കൂടിയാലും പ്രശ്നമില്ല.. ചെസ്സ് പഠിക്കാൻ താല്പര്യമുള്ള എന്നെ പോലെയുള്ളവർക്ക് വളരെ ഉപകാരപ്രദമാണ് ❤❤❤
@sjarundharan
@sjarundharan 2 жыл бұрын
@@ChessBattlesMalayalam 10 min video kandendavar pokatte bro... E variations padikkanalle analysis kanunnath... Allathavar poyi ethenkilum blitz kanatte
@chayaantony
@chayaantony 2 жыл бұрын
ഈ ചാനലിൻ്റെ signature തന്നെ ഇതാണ്.. keep it up....
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
@@AkhilRajga3221 🥰😍🙏
@shalvinvlog2891
@shalvinvlog2891 2 жыл бұрын
എല്ലാ വേരിയേഷനുകളും വിശദമായി വിവരിക്കുന്ന ഒരേ ഒരു ചെസ്സ് ചാനല്‍. Thanks
@Linsonmathews
@Linsonmathews 2 жыл бұрын
V. ആനന്ദ് 😍 നമ്മുടെ ഇതിഹാസ താരം 🤗👌❣️❣️❣️
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍💥
@nshenoy10
@nshenoy10 2 жыл бұрын
Judit polgar👑, orupaad kettitund. Oru nalla game kandathil santhosham🥰
@vishakvis1455
@vishakvis1455 2 жыл бұрын
21:48 എതിരെ കളിക്കുന്നത് വിശ്വനാഥൻ ആനന്താണ് എന്ന് ബ്രോ പറഞ്ഞപ്പോൾ എന്തോ ഒരു രോമാഞ്ചം വന്നു😁അദ്ദേഹത്തിനാണ് തോൽവിയെങ്കിലും ആനന്ദ് നന്നായി ഡിഫന്റ് ചെയ്തു, രണ്ട് കുതിരയെ സാക്രിഫൈസ്‌ ചെയ്തുകൊണ്ട് കളി ജയിച്ച എതിരാളി വേറെ ലെവൽ😍anyway nice game
@MattGeo2705
@MattGeo2705 2 жыл бұрын
Sathyam.. Angane paranjapol Romanjam vannu Bro.. Defeat alla.. Defend aanu.. Defeat means tholpikua ennaanu
@vishakvis1455
@vishakvis1455 2 жыл бұрын
@@MattGeo2705 അതേ ഡിഫെൻഡ് ആണ്😂അത് തന്നാ ഉദേശിച്ചേ പക്ഷേ മാറിപ്പോയി
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍😍💥💥
@sanilvk2255
@sanilvk2255 2 жыл бұрын
Yes🔥
@yourstruly1234
@yourstruly1234 Жыл бұрын
5 time world champion aanu Anand..
@aswinr588
@aswinr588 2 жыл бұрын
ജൂഡിത് പോൾഗറിന്റെ വേറെയും നല്ല ഗെയിമുകൾ ചെയ്യണേ..🤗🤗 ആനന്ദിനെ ഇടം വലം തിരിയാൻ വിടാതെ പൂട്ടിക്കളഞ്ഞു..🔥🔥🔥
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
പുതിയത് വന്നിട്ടുണ്ട്😍
@libinnp8386
@libinnp8386 2 жыл бұрын
Amazing game with amazing calculation
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@cvkbalakrishnan3040
@cvkbalakrishnan3040 Жыл бұрын
very very intersting game with beautiful narration
@jz4064
@jz4064 2 жыл бұрын
Arjun magnus calsene tholpicha video idaamo innale aarunu aa match..
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ചെയ്യാം😍👍
@jz4064
@jz4064 2 жыл бұрын
Gukeshum tholpichath idane ippo tholpichathe ullu magnasine😁😁
@vmwsree
@vmwsree 2 жыл бұрын
Sir inte video kandanu njn chessilek thirivhu varune... After becoming so obsessed in short time. I went to Chennai on my bike for chess Olympiad last day . i was lucky to meet her in person... To me she was more than carlsen... Cause i have been a fan of her story all this learning happened after starting ur videos.. didn't knew Judit before that.
@Venom3211-f7p
@Venom3211-f7p 2 жыл бұрын
Variations kanikkumbol board colour bright akkunnath vendayirunnu
@kcvinu
@kcvinu 2 жыл бұрын
വേരിയേഷനുകൾ വിവരിക്കുന്ന സമയത്ത് ബോർഡിന്റെ കളർ ഫേഡ് ചെയ്യുന്ന പരിപാടി നല്ലതാണ്. കാരണം, അതു വേരിയേഷൻ വിവരണമാണെന്നു പ്രേക്ഷകർക്ക് കൃത്യമായും ബോദ്ധ്യമാകും. എല്ലാത്തരം പ്രേക്ഷകർക്കും അങ്ങനെ കൺഫ്യൂഷൻ ഉണ്ടാകും എന്നു ഞാൻ കരുതുന്നില്ല. എങ്കിലും ആർക്കെങ്കിലും അങ്ങനെ കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ടെങ്കിൽ തന്നെ അതൊഴിവായിക്കോളും.
@shaheenkdr
@shaheenkdr Жыл бұрын
Can you do more videos on pragganandhas style of attacks
@onlinemovies1666
@onlinemovies1666 2 жыл бұрын
Mikhael tal vs Anand ???
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
Coming soon😍
@jyothishjayakumar6529
@jyothishjayakumar6529 Жыл бұрын
26:33 Black nu queen exchange try cheyythirunel game munnodu pokumayirunno? Oru doubt chodhichatha??
@thomasmathew7232
@thomasmathew7232 2 жыл бұрын
കളി എന്നെ വല്ലാതെ ഞെട്ടിച്ചുകളഞ്ഞു. എന്തോരു ഭീകരകളി രണ്ടുപേരും എന്താ ഭംഗി
@bobinbenny9254
@bobinbenny9254 Жыл бұрын
കാണുവാൻ ആണോ ഭംഗി
@sureshvp2057
@sureshvp2057 2 жыл бұрын
സൂപ്പർ ഗെയിം ഡീപ് കാൽക്കുലേഷൻ ന്നല്ല അവതരണം 27 മിനുട്ട് പോയതറിഞ്ഞില്ല
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@TRajan-p6y
@TRajan-p6y Жыл бұрын
Excellent
@TRajan-p6y
@TRajan-p6y Жыл бұрын
this fight is so legendary
@v.....k.....channel5182
@v.....k.....channel5182 2 жыл бұрын
പൊള്ഗറിന്റ ചെസ്സ് ലൈഫിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഗെയിമുകളിൽ ഒന്നാണിത് എന്ന്.... മാഡം പറഞ്ഞിട്ടുണ്ട് 🌹🌹😊😊😊👍👍👍🙏🙏🙏
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
🥰
@vishalfreekonz8496
@vishalfreekonz8496 2 жыл бұрын
Vera level explaination😍😍💥
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@jobinjohn7308
@jobinjohn7308 2 жыл бұрын
Super❣️
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@mrx1350
@mrx1350 2 жыл бұрын
Bobby Fischer vs michayel tal oru video cheyyamo pls
@shaijalshaijal9818
@shaijalshaijal9818 3 ай бұрын
Hi bro vdo എല്ലാം കാണാറുണ്ട്... ഇപ്പോൾ തീരെ മൂഡ് കിട്ടുന്നില്ല കാരണം ഭയങ്കര ലാഗ് ആണ് ചില vdo... കൂട്ടത്തിൽ ഇതും 😔😔😔😔
@harim5376
@harim5376 2 жыл бұрын
എന്തൊരു അറ്റാക്കിങ്ങ് ഗേയിം 27:23 പോയത് അറിഞ്ഞില്ല 🥰 നല്ല അവതരണം.
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍😍💥🙏
@thoughtmiracle8530
@thoughtmiracle8530 2 жыл бұрын
21:47 dialogue 🔥 🔥
@FOODANDDRIVEOFFICIAL
@FOODANDDRIVEOFFICIAL 2 жыл бұрын
Super.. 👍
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@shakeerk1839
@shakeerk1839 2 жыл бұрын
Length koodiyalum kozhappamillaa...active aayi vedios ittal mathi
@AkhilRajga3221
@AkhilRajga3221 2 жыл бұрын
രാക്ഷസി.. 🔥🔥🔥
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍
@theartisticjourney01
@theartisticjourney01 2 жыл бұрын
AIM CHESS Rapid Tournament 2022 Anish Giri vs Mamedyarov "Modern Immortal Game by Mamedyarov"!!💥😱 Ithu onnu cheyaamo. .? Plssss
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ചെയ്യാം😍👍
@Arikkomban555
@Arikkomban555 2 жыл бұрын
Bro 24:22ൽ C2 പോണിനെ വെട്ടിയെടുത്തു ചെക്ക് കൊടുക്കുന്ന വേരിയേഷൻ ഒന്ന് പറയാമോ...
@jayk3839
@jayk3839 Жыл бұрын
Sooper Game❤
@raoufrahi89
@raoufrahi89 9 ай бұрын
Great
@CheGuevara78654
@CheGuevara78654 Жыл бұрын
Always show who is playing as white and black brother, please
@73635p
@73635p 2 жыл бұрын
ഏറ്റവും കൂടുതൽ move കൾ ഉണ്ടായ video ചെയ്യുമോ
@mathewhafizmadamakkal6343
@mathewhafizmadamakkal6343 2 жыл бұрын
Very good.
@prathapwax
@prathapwax 2 жыл бұрын
ഇത്രെയും വല്യ ഒരു അറ്റാക്ക് ഇതുവരെ കണ്ടിട്ടില്ല 🙄
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@powerelectronics8640
@powerelectronics8640 2 жыл бұрын
Yes👌🏻❤️
@abdulnaser1768
@abdulnaser1768 Ай бұрын
നല്ല ഗേയിം
@TRajan-p6y
@TRajan-p6y Ай бұрын
Ottimo jogo
@mathewjohn2973
@mathewjohn2973 Жыл бұрын
Super
@broadband4016
@broadband4016 Жыл бұрын
Sacrifice is a good method of getting advantage.but calculation must be accurate
@saneshsanesh256
@saneshsanesh256 2 жыл бұрын
Anand Oru inspiration aanu Gteat game👍
@a2zgypsumsealingcornice174
@a2zgypsumsealingcornice174 2 жыл бұрын
Middle gamil bishop ആണോ knight ആണോ നല്ലത്, ഈ പൊസിഷൻ വരുന്ന game ചെയ്യാമോ
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ചെയ്യാം😍👍
@RegiNC
@RegiNC 2 жыл бұрын
ആന 😊😊
@gcjokergaming7350
@gcjokergaming7350 2 жыл бұрын
@@RegiNC തേര് 🙂
@syamkumar5568
@syamkumar5568 2 жыл бұрын
Middle game കുതിര end game ഫ്രാങ്കോ ബിഷപ്പ് 😁
@MrSyntheticSmile
@MrSyntheticSmile 2 жыл бұрын
Generally, in closed positions knight is better, but in open positions Bishop is better. But it always depends on the particular position.
@Riyas711
@Riyas711 2 жыл бұрын
❤❤❤❤
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@DirectGuppy
@DirectGuppy 2 жыл бұрын
Thriller game 👌👌👌😁
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
💥💥😍
@TRajan-p6y
@TRajan-p6y Жыл бұрын
Super duper
@graciazleo7126
@graciazleo7126 2 жыл бұрын
Kings indian Defence നെ തോല്പിക്കാൻ പറ്റുന്ന ഒരു മാച്ച് OR strategy കാണിക്കുമോ.... Plz
@muhammedabdurahman9666
@muhammedabdurahman9666 9 ай бұрын
🎉🎉🎉🎉
@64keralachess
@64keralachess 2 жыл бұрын
അവതരണം കിടു 👏👏👏. ഗെയിം സെലക്ഷൻ 👌🔥🔥🔥
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@amal1666
@amal1666 2 жыл бұрын
😍😍❤️
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍
@TRajan-p6y
@TRajan-p6y Ай бұрын
que bien
@vishnucnair5645
@vishnucnair5645 2 жыл бұрын
👍👍👍👍👍
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
🥰🥰
@cyriacaugustine5204
@cyriacaugustine5204 2 жыл бұрын
കോഡ് പറയുന്നതിൽ ഇടക്ക് മിസ്റ്റേക്ക് പറ്റുന്നുണ്ടോ എന്ന് സംശയം. ശ്രദ്ധിക്കുമല്ലോ.
@afsalaboobacker7582
@afsalaboobacker7582 2 жыл бұрын
Michael tal series venam bro 🥺
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ഈ സീരീസ് കഴിഞ്ഞാൽ ഉടനേ ചെയ്യാം😍😍👍
@Blathurkaran
@Blathurkaran 2 жыл бұрын
What fantastic attacking game
@emjay1044
@emjay1044 Жыл бұрын
Judith is one of greatest minds in chess!!
@vibes0004
@vibes0004 2 жыл бұрын
Nice game😃🔥
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@ajithkumarkodakkad6336
@ajithkumarkodakkad6336 2 жыл бұрын
Nice
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@celluloidframes2808
@celluloidframes2808 2 жыл бұрын
broo 2018 tal memmorial anand vs grishchuk game idamo
@jijokadalukaaneez995
@jijokadalukaaneez995 2 жыл бұрын
❤️❤️❤️❤️
@sreejithgs7856
@sreejithgs7856 2 жыл бұрын
Super game...
@vaishnav9959
@vaishnav9959 2 жыл бұрын
🤗🔥
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍🙏💥
@nachovarga8506
@nachovarga8506 2 жыл бұрын
അമ്മോ.... ഏജ്ജാതി അറ്റാക്ക്..പോൾഗർ ആനന്ദിനെ ശെരിക്കും വെള്ളം കുടിപ്പിച്ചു... പുള്ളിയുടെ കിളി പാറിയിട്ടുണ്ടാവും. ഈ ഗെയിം ഇന് ശേഷം ആനന്ദ് രണ്ടു ദിവസം ഉറങ്ങിയിട്ടുണ്ടാവില്ല.
@timetravelar...6987
@timetravelar...6987 2 жыл бұрын
Capablanca vs robert raubitschek ഉം തമ്മിൽ 1906 ൽ ലണ്ടനിൽ വെച്ച് നടന്ന ഗെയിം ചെയ്യാമോ... 😿😿 സൂപ്പർ ഗെയിം ആണത്... Capablanca ക്ക് കുറച്ചു ഫാൻസ്‌ വരും ആ ഗെയിം കണ്ടാൽ.. 😔😔😿
@Kannan_619
@Kannan_619 2 жыл бұрын
❤❤🤩
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@Rahuljohn009
@Rahuljohn009 2 жыл бұрын
💞
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@sajeevthomas4888
@sajeevthomas4888 2 жыл бұрын
@pothujanavayanasalapadiyoo456
@pothujanavayanasalapadiyoo456 2 жыл бұрын
🥰🥰
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@help-to-earn
@help-to-earn Жыл бұрын
👌🏻സൂപ്പർ game..
@royalsp80
@royalsp80 2 жыл бұрын
at 12.18.. why not Queen h6? why to sacrifice rook , it might have been checkmate in 2 moves , there is no defence for black after Qh6. and Qh7 checkmate supported by rook.
@roopeshmichael8319
@roopeshmichael8319 2 жыл бұрын
Marshall attack?
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
വരും😊👍
@vivekmohan7785
@vivekmohan7785 2 жыл бұрын
This is the Only game with lot of Calculations 👋
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
🥰😍
@ദേവദൂതൻ-ബ1മ
@ദേവദൂതൻ-ബ1മ Жыл бұрын
പോൾഗർ തോൽക്കുന്ന ഗെയിം കാണിക്കുമോ
@sivaprasadkallinkal6635
@sivaprasadkallinkal6635 2 жыл бұрын
Nice game കുറെ ആയല്ലോ കണ്ടിട്ട്
@Shyam-tu6kf
@Shyam-tu6kf 2 жыл бұрын
Nice game🥰
@zmediabyziyadarampulickal3025
@zmediabyziyadarampulickal3025 2 жыл бұрын
മികച്ച ഗയിം
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍🙏💥
@TRajan-p6y
@TRajan-p6y Жыл бұрын
Barath vs hungary
@sachusadanandan4444
@sachusadanandan4444 2 жыл бұрын
ruk c3 il vannal queen fork aakillalle
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
Time?
@pramod247
@pramod247 Жыл бұрын
Judith is a python....she defeats every word champion ❤...
@sirajkp3642
@sirajkp3642 2 жыл бұрын
ഞാൻ ഓൺലൈൻൽ ചെസ്സ് കളിച്ചപ്പോൾ എതിരാളിയുടെ ക്വീൻനെ ട്രാപ്പിലാക്കിയ ഒരു ഗെയിം 1. d4 Nf6 2. c4 e6 3. e4 Nxe4 4. Bd3 Nxf2 5. Kxf2 Qf6+ 6. Nf3 c5 7. Bg5 1-0 ഇത് വീഡിയോ ചെയ്യാമോ
@renjithreghunath5474
@renjithreghunath5474 2 жыл бұрын
Chess training undo? Number tharamo?
@MrSyntheticSmile
@MrSyntheticSmile 2 жыл бұрын
The title should be corrected to read 'Judith Polgar Vs Viswanathan Anand'. Judith is playing white in the game.
@akshaythillenkery9771
@akshaythillenkery9771 2 жыл бұрын
💙💙💙
@frebingeorge3860
@frebingeorge3860 2 жыл бұрын
Thudaghiyal avasanamillatha kaly.athanu kalikkar.athanu Kaly.ahayirikkanam kalikkar.
@542_jackson3
@542_jackson3 2 жыл бұрын
Tholkkumenn palarum karuthiya ennal jayicha oru game kanikkamo🤓
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
kzbin.info/www/bejne/qqObZJmvhb6IhJI ഈ ഗെയിം കണ്ടുനോക്കൂ👌💥👍
@likheshk378
@likheshk378 2 жыл бұрын
@@ChessBattlesMalayalam orikkalum 10 minutil othukkaruth Full variation parayunnath kond namal kalikkumbo ath upakarapedum
@Stayreality
@Stayreality 2 жыл бұрын
@@ChessBattlesMalayalamഇത് കണ്ടതാണല്ലോ വേറെ യുണ്ടോ
@archanamohan2722
@archanamohan2722 2 жыл бұрын
ഒരു കാര്യം ചോദിച്ചോട്ടെ.... എല്ലാ മൂവിനും ഓരോ പേര് ഇടുന്നതിനു എന്തിനാ 😜??
@MelloKerala
@MelloKerala 2 жыл бұрын
judit palgar not afraid of anything ..
@TRajan-p6y
@TRajan-p6y Жыл бұрын
Rajan koranpeedika kannur
@okhanio7941
@okhanio7941 Жыл бұрын
ലോകനാഥൻ്റെ ഓപ്പണിംങ് അല്പം തെറ്റിപ്പോയി എന്നു തോന്നുന്നു. മിക്കവാറും പീസുകൾ ഡെവലപ്പ് ആയതേയില്ല.
@dsz0369
@dsz0369 Жыл бұрын
13.27 il king mattunnathinu munp bishop vechu queen ne attak cheythude black nu
@fasilfasi6698
@fasilfasi6698 2 жыл бұрын
സ്ഥിരമായി വീഡിയോ കാണുന്ന ആളാണ് ഞാൻ മുൻപൊക്കെ 8-12 Mint വരെ ആയിരുന്നു ഇതിപ്പൊ 20+ മിനിറ്റുകൾ അരോചകമായാണ് തോന്നുന്നത് അടുത്ത വീഡിയോ മുതൽ 10 mint ഉള്ളിൽ ചെയ്യാൻ ശ്രെമിച്ചാൽ നന്നാവും
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
👍👍
@RUSSIA-007
@RUSSIA-007 2 жыл бұрын
No 30 min poyath arinjatupolumilla Atrakk interesting aa 💗
@sreekuttan3183
@sreekuttan3183 2 жыл бұрын
Chess battle malayalam uyir
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
❤️❤️🥰
@Lithinv
@Lithinv Жыл бұрын
Variation korach kooduthal aanu boring aaanu... just onn paranj vidaan sremikk.. match kaanunnente idayil oarasyam varunnath pole aanu
@eby1224
@eby1224 2 жыл бұрын
Ashokane idam valam thiriyan sammadichillalo...oru chess movie kanda polethe experience
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍😍💥🙏
@TRajan-p6y
@TRajan-p6y Жыл бұрын
Rajan koranpeedika india
@muhammedmusthafavc1405
@muhammedmusthafavc1405 8 ай бұрын
12:18 rook g1 to g6 ലെ ഏതെങ്കിലും ഒരു position ലേക്ക് മാറ്റിയാല്‍ പോരെ.
@benoykerala5366
@benoykerala5366 11 ай бұрын
അതിശയ പ്രതിഭകൾ
@josephmulackal3989
@josephmulackal3989 2 жыл бұрын
Rg6
@sujithkarunan4677
@sujithkarunan4677 7 ай бұрын
13:52 -ൽ റൂക്ക് കൊണ്ട് ഡാർക്ക് ബിഷപ്പിനെ വെട്ടാലോ
@ChessBattlesMalayalam
@ChessBattlesMalayalam 7 ай бұрын
എക്സ്ചെഞ്ചിൽ ബ്ലാക്കിന് മുൻ‌തൂക്കം കിട്ടും
@TRajan-p6y
@TRajan-p6y Жыл бұрын
Actualist amusing chess
Magnus Carlsen Vs Levon Aronian #TataSteel 2023
24:03
Chess Battles Malayalam
Рет қаралды 40 М.
Rashid Mugdha Vs Magnus Carlsen
11:42
Chess Battles Malayalam
Рет қаралды 583
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
Judit Polgar Vs Shakhriyar Mamedrarov (2002)
15:56
Chess Battles Malayalam
Рет қаралды 41 М.
Brilliant attack by Viswanathan Anand !!
12:01
Chess Battles Malayalam
Рет қаралды 80 М.
Greatest Game of Viswanathan Anand !!!  WHAT A GAME !!! | Chess Master Academy (Malayalam)
14:33
Chess Master Academy - Malayalam
Рет қаралды 25 М.
Mikhail Tal vs Cathy Forbis
16:25
Chess Battles Malayalam
Рет қаралды 45 М.
Carlsen Vs Praggnananda Tata Steel Chess Masters Tournament 2023
22:39
Mikhail Tal Vs Uwe Boensch
25:05
Chess Battles Malayalam
Рет қаралды 65 М.
Anish giri vs Magnus Carlsen #tatasteel 2023
14:28
Chess Battles Malayalam
Рет қаралды 58 М.
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН