നല്ല രസമായിരുന്നു game ❤❤ Mooves മുൻകൂട്ടി കണ്ടുള്ള ഇങ്ങനെ ഉള്ള games എല്ലാവരും ഇഷ്ടപെടും.
@mohammedmusthafapc5158 Жыл бұрын
Rocking performance by Aronian. White piece eduthond kalikan vanna world champione samanilayil kurukki.
@ChessBattlesMalayalam Жыл бұрын
😍😍
@Ludowinningvideos Жыл бұрын
White or black is not a problem for carlson
@shyamkalayil Жыл бұрын
10:25 il white ne bishap vech c6 le pawn edukkaarunnulo?
@sheejarajesh7392 Жыл бұрын
Bro black cheak mate threat varumbol bishop mattunathinu pakaram king h6 mattitu cheak varuvanagil bishopine h7 mattiyal kuzhappam ondo bro
@ChessBattlesMalayalam Жыл бұрын
Time 19 ആണോ
@sheejarajesh7392 Жыл бұрын
Atthe
@shafimax3986 Жыл бұрын
എന്റെ പൊന്നോ ....pwoli game
@moideenyousaf3757 Жыл бұрын
A+ performance
@ChessBattlesMalayalam Жыл бұрын
😍😍
@rajant7973 Жыл бұрын
Amazinggame
@Sk-pf1kr Жыл бұрын
uff ഇഞ്ചോട് ഇഞ്ചുള്ള പോരാട്ടം👍
@rajant7973 Жыл бұрын
Fantastic
@prakashprakashanchittayil6923 Жыл бұрын
പുതിയ വിഡിയോസ് . ഇടുക ബാക്കി എല്ലാ വിഡിയോസും കണ്ടു എല്ലാം നല്ല വിഡിയോ
@vinojrvarmavarma2629 Жыл бұрын
ബ്ലാക്ക് ആണ് ഇതിലെ യഥാർത്ഥ ഹീറോ,കാൾസൺ മോശം ആണന്നല്ലാ,ഒന്നാമതെ ബ്ലാക്ക് കോയിൻ, രണ്ടാമത് എതിരാളി കാൾസൻ , പിന്നെ ജയിക്കാൻ മാത്രം ഉള്ള കളി ❤
@sreekuttan3183 Жыл бұрын
Adipwoli game ayyirunnu
@DirectGuppy Жыл бұрын
Supper game
@TRajan-p6y Жыл бұрын
That was a good one
@Mohanlaloficial Жыл бұрын
Heavy lag. Video length overaaan
@ChessBattlesMalayalam Жыл бұрын
😊👍
@rajant7973 Жыл бұрын
Excellant
@josevjoseph1 Жыл бұрын
ഇതാണ് കളി മക്കളേ....!!!
@ALIEN_BOSS Жыл бұрын
Magnus carlsen the goat in chess🐐🐐 Norwegian 👑👑
@BAD_BOY354 Жыл бұрын
mikhail tal 👑👑
@ChessBattlesMalayalam Жыл бұрын
😍😍
@ALIEN_BOSS Жыл бұрын
@@ChessBattlesMalayalam 🥰🥰
@alreadydead00 Жыл бұрын
Carlsen vs keymer video cheyyumo
@90skidfilms9 Жыл бұрын
ഒരു സംശയം, black bishopine pin ചെയ്താൽ എന്ത് സംഭവിക്കും എന്ന് പറഞ്ഞല്ലോ, അവിടെ knite നെ മാറ്റിയാൽ ആ പ്രശ്നം തീരുമല്ലോ
@sinankarat8702 Жыл бұрын
എവിടെ🤔... time para
@abdurrahmaan5212 Жыл бұрын
🔥🔥🔥🔥
@fathimathulyusramol8070 Жыл бұрын
19:44 മിനിറ്റിൽ ബ്ലാക്ക് കിങ്ങിന് മൂവ് ചെയ്യാൻ വേണ്ടി ബിഷപ്പിനെ നീക്കയതിന് പകരം കിങ്ങിനെ h6 ലേക്ക് മൂവ് ചെയ്താൽ എങ്ങിനെയാണ് ഒറ്റ മൂവിൽ ചെക്ക് മീറ്റാവുക?ചെക്ക് കൊടുക്കുന്ന സമയത്ത് ബിഷപ്പ് കൊണ്ട് ബ്ലോക്ക് ചെയ്തൂടെ?
@ChessBattlesMalayalam Жыл бұрын
ശരിയാണ്👍 എൻ്റെ ഭാഗത്ത് വന്ന മിസ്റ്റേക്കാണ്🤦🤦🙏🙏🙏
@RUSSIA-007 Жыл бұрын
King h6 oru mosham move aanu Karanam queen h8 check varunnatode blacknu bishop use cheyth block cheyyendi varum Appol rook g8 lekk varum .sreddichillel adutha movil tanne checkmate aanu .so blacknu 2 move e ollu 1.queen use cheyth g7 pawnine support cheyyuka ,appol rook nashtappedum ,white jaikkuvem cheyyum 2.Rook use cheyth pawne vetti rook sacrifice and then support g7 pawn with queen (1 pawn extra than previous variation).Itilum 1 rook extra olla white nu easy win aanu verenth tanne cheytalum min 2 movil checkmate aavum So aronian cheytha move tanneyanu mikacha move
@uthlkga1d302 Жыл бұрын
Aronian sooper performance 👌👌👌👌
@sreevalsanmenon2730 Жыл бұрын
Super
@baiju0076 Жыл бұрын
Opening സീരിസ് അടുത്തെങ്ങാനും വരോ 🤔...
@johnpaul5259 Жыл бұрын
Set aako
@Analyst-p4r Жыл бұрын
Channel tudangipo kelkan tudangiyatha opening series 🙄. Ennu varum
@adamhambalmedia1748 Жыл бұрын
Wow super
@Linsonmathews Жыл бұрын
ബ്രോ 🤗👌👌👌
@ChessBattlesMalayalam Жыл бұрын
😍😍
@c4carromkerala600 Жыл бұрын
Broiii😍😍
@ChessBattlesMalayalam Жыл бұрын
😍😍
@rajant7973 Жыл бұрын
super
@sportssalam Жыл бұрын
സൂപ്പർ 👌
@mastercuttings3813 Жыл бұрын
❤️❤️
@ChessBattlesMalayalam Жыл бұрын
😍😍
@vishnucnair5645 Жыл бұрын
👍👍👍👍👍
@sreejithnair1071 Жыл бұрын
First like ❤❤
@ChessBattlesMalayalam Жыл бұрын
😍😍
@sanalsatheesh3621 Жыл бұрын
👌
@ChessBattlesMalayalam Жыл бұрын
😍😍
@akshaythillenkery9771 Жыл бұрын
🔥🔥🔥
@jobinjohn7308 Жыл бұрын
super❤❤❤❤
@jijokadalukaaneez995 Жыл бұрын
❤️❤️❤️❤️ 👌👌
@lijukunjumon8236 Жыл бұрын
👌👌👌👌
@UnniKrishnan-zw2sc Жыл бұрын
വളരെ നല്ല ഗെയിം ആയിരുന്നു
@sivaprasadkallinkal6635 Жыл бұрын
ഉഫ് വേറെ ലെവൽ. എതിരാളിയുടെ മിസ്റ്റേക് ആണ് ചെസ്സിൽ വിജയം നൽകുന്നത് ... രണ്ടു പേരും നന്നായി കളിച്ചാൽ ഡ്രോ തന്നെ ആകും
@abinappu86 Жыл бұрын
No kooduthal veekshanam olla aal vijayikkum
@asharph2339 Жыл бұрын
❤❤❤❤❤
@shakkeeluv8894 Жыл бұрын
❤
@ChessBattlesMalayalam Жыл бұрын
😍😍
@abdurrahmaan5212 Жыл бұрын
കിടുക്കാച്ചി കളി
@jitheshcv4349 Жыл бұрын
Black😍
@harim5376 Жыл бұрын
9:42 മിനിറ്റിൽ ബ്ലാക്കിന് റൂക്കിനെ വച്ച് ബിഷപ്പിനെ അറ്റാക്ക് ചെയ്യാന് പറ്റില്ലേ,അപ്പോൾ വൈറ്റ് ഒരു ക്വീൻ എക്സൈഞ്ച് നടത്തിയാലും വൈറ്റിൻ്റെ നൈറ്റിൻ്റെ എതിരെ റൂക്ക് ഉപയോഗിച്ച് അറ്റാക്ക് ചെയ്യാന് പറ്റില്ലേ.അങ്ങനെ ചെയ്താൽ ബ്ലാക്കിന് പ്രശ്നമാവുമോ.
@prajithkumar9515 Жыл бұрын
🥰👌
@ChessBattlesMalayalam Жыл бұрын
😍😍
@chayaantony Жыл бұрын
ഈ ആന യ്ക്ക് Bishop എന്ന് പേര് വരാൻ കാരണമെന്താണ്?
@bastinmathew4310 Жыл бұрын
പഴേ കാലത്ത് ബിഷപ്പ്മാർ എല്ലാം നീണ്ട മൂക്കും, കുടവയർ ചാടിയുമുള്ള രൂപമായിരുന്നു. ആനക്കും നീണ്ടമൂക്കും കുടവയറും ഉണ്ടല്ലോ.
നിങ്ങളീ ഡിക്ലൻ്റ് വേരിയേഷൻ എന്നൊന്നും പറയാതെ ഒരു മൂവ് നടത്തുമ്പോൾ അത് എന്തൊക്കെ മൂവിന് വേണ്ടിയാണെന്നും അതു കൊണ്ടുള്ള ഭാവി ഗുണവും പറയുക. ഉദാഹരണത്തിന് കുതിരയെ ഇവിടെ വെച്ചു . അതു കൊണ്ട് king എപ്പോഴെങ്കിലും ഇങ്ങോട്ട് വന്നാൽ അതിനെ തടുക്കാം . ആദ്യം ഈ മൂവ് നടത്തിയാൽ എന്തൊക്കെയാണ് ഗുണം / ദോഷം ഇതൊക്കെയാണ് പറയേണ്ടത്