DisneyHotstar ൽ Shogun വെബ് സീരീസ് നടക്കുന്നുണ്ട്. അത് നോവലിനെ ബേസ് ചെയ്തിട്ടുള്ളതാണ്. നോവൽ ഒരു യഥാർത്ഥ സംഭവത്തെയാണ് അടിസ്ഥാനപ്പെടുത്തിയിട്ടുള്ളത്. ആ ചരിത്രമാണ് ഈ വീഡിയോ. Second Part kzbin.info/www/bejne/mIKUf4R7gNBoa8ksi=QwEBYH1I-OQzlpRJ
@Amal7dev6 ай бұрын
ഓ അതിന്റെ ആവശ്യം ഇല്ല.. നിങ്ങള് പറയുമ്പോൾ കിട്ടുന്ന ഫീൽ അതിനു കിട്ടില്ല 🤙🏻
@lijovijayan6 ай бұрын
*Disney+ Hotstar
@Lince.S.Kottaram6 ай бұрын
@@Amal7devഅങ്ങനെ പറഞ്ഞു കൊട് അമ്പാനെ 🔥🔥
@bijumc12346 ай бұрын
❤❤❤❤❤🙏
@hashimmohammed89326 ай бұрын
🥰🥰
@vishnuadwaith3786 ай бұрын
ജൂലിയസ് അച്ചായൻ ഫാൻസ് Like button👍
@JuliusManuel6 ай бұрын
💐
@Lince.S.Kottaram6 ай бұрын
@@vishnuadwaith378 കോട്ടയം യൂണിയൻ
@faizalmaheen6056 ай бұрын
സമയം എടുത്ത് തന്നെ വീഡിയോ ചെയ്യണം ക്വാളിറ്റിയിലും കണ്ടെൻ്റിലും സാർ ചെയ്യുന്ന വീഡിയോസ് എന്നും മികച്ചത് തന്നെയാണ് ❤❤
@JuliusManuel6 ай бұрын
👍💕💕
@Huzi_mgl6 ай бұрын
അന്ന് തൊട്ട് ഇന്ന് വരെ എത്ര എത്ര അറിവാണ് ഈ ചാനൽ കാരണം നമുക്ക് കിട്ടിയത് ❤️
@SidVi_ORIGINALS6 ай бұрын
എന്തൊരു അതിശയം ഞാൻ ഇപ്പ്പോൾ ജപ്പാന്റെ ചരിത്രം വിക്കിപേടിയാ യിൽ നോക്കുക ആരുന്നു ബാക്കി യൂട്യൂബിൽ നോക്കാം എന്ന് കരുതി വന്നപ്പോൾ താണ്ടെ അച്ചായൻ ജപ്പനെ പറ്റി വീഡിയോ ഇട്ടേക്കുന്നു (എന്റെ ഏറ്റവും പ്രിയപ്പെട്ട യുട്യൂബർ ) this world is intresting❣️
@hrishikesh876 ай бұрын
@@SidVi_ORIGINALS there is a channel named shogunate in KZbin. It is quite good
@JuliusManuel6 ай бұрын
❤️
@DrivenbyInsight6 ай бұрын
KZbin algorithom😅😊
@LuffyD.Monkey-bn3dr6 ай бұрын
വിക്കി പേടിയാ അല്ല വിക്കി പീടിക😂
@NITCpattambi6 ай бұрын
അച്ചായാ ❤️❤️❤️❤️❤️❤️അപ്പൊ ഇന്നത്തെ രാത്രി കഥ കേട്ട് ഉറങ്ങാം 😌😌😌
@jj.IND.0076 ай бұрын
ഈ കഥ കേട്ടിട്ട് എല്ലാരും എങ്ങനെയാണ് ഉറങ്ങുന്നെന്ന് എനിക്ക് മനസ്സിലാവുന്നില്ല. പ്രതേകിച്ചു ക്ലൈമാക്സ് കേട്ടിട്ട് എനിക്ക് അടുത്ത പാർട്ട് കേൾക്കാതെ ഉറക്കം വരില്ല.. Thankyou ജൂലിയസ് ചേട്ടാ.. ഈ കഥ നിങ്ങൽ ഇത്ര സുഖകരമായി ഞങ്ങൾക്ക് പറഞ്ഞ് തരുന്നെങ്കിൽ കുറെ പുസ്തകങ്ങൾ വായിച്ചും, വെബ്സൈറ്റ് അരിച്ച് പെറുക്കിയും ,കഷ്ടപ്പെട്ടാണ് എന്നറിയാം എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ❤
@JuliusManuel6 ай бұрын
❤️❤️❤️❤️❤️
@പൊന്തുവള്ളക്കാരൻ6 ай бұрын
താങ്കൾക്കു ❤️❤️❤️ഇത് തരാതിരുന്നിട്ടു ആകെ വിഷമത്തിൽ ആയിരുന്നു ❤️❤️❤️❤️❤️❤️❤️❤️
@jayanthlaxman91885 ай бұрын
I am 72. Had chances in life to read and travel very widely and was fortunate to know most of your video contents. Strangely you have made me a fan by making the stories and incidents more interesting enough to binge watching. I'm also so happy about your efforts keeping my malayali brothers and sisters informed and educated. Thanks. Hope to meet you one day. Until then I'll keep waiting for new episodes.
@JuliusManuel5 ай бұрын
Thanks ❤️💕💕
@anshamolpa35176 ай бұрын
Thanks അച്ചായാ കുറച്ച് ദിവസമായി സുഖമായിട്ടൊന്ന് ഉറങ്ങീട്ട്❤❤❤🎉🎉🎉
@sajusajup2846 ай бұрын
അച്ചായൻ്റെ കഥ കേട്ടാൽ എനിക്ക് ഉറങ്ങാൻ അല്ല കൂടുതൽ ചിന്തകളാണ് വരുന്നത്..
@Lince.S.Kottaram6 ай бұрын
ജീവിതത്തിൽ ഏറ്റവും അധികം ആശയക്കുഴപ്പം ഉണ്ടാകുന്ന സന്ദർഭങ്ങളിൽ ഒന്നാണ്, അച്ചായന് എങ്ങനെ ഒരു അഭിനന്ദനം അറിയിക്കണം എന്നത്. അറിയാവുന്ന എല്ലാ രീതിയിലും ഇതിനോടകം പറഞ്ഞു കഴിഞ്ഞു. അച്ചായാ ക്ലൈമാക്സ് nice ആയിരുന്നു smooth n thrilling. ഇംഗ്ലീഷ്കാർ അവിടെയും കുത്തിത്തിരുപ്പ് ഉണ്ടാക്കുമായിരിക്കും അല്ലേ....? അടുത്ത part നായി die hard waiting 🔥🔥🔥🔥👍🏻❤️❤️
@JuliusManuel6 ай бұрын
😍❤️
@riyazk18646 ай бұрын
അങ്ങനെ ഇന്നത്തെ ചൂടിന് വിരാമം love u achayaa❤❤ gdn8
@just_human_thoughts6 ай бұрын
ഇത് ഞാൻ അങ്ങോട്ട് പറയാൻ ഇരിക്കുകയായിരുന്നു... ഈ സീരീസ് ഞാൻ ഹോട്സ്റ്റാർൽ കാണുന്നുണ്ട്.... Thank you so much ❤❤❤❤
@JuliusManuel6 ай бұрын
💕💕
@rahmathayoob-le8vt6 ай бұрын
ആഹാ..... മുട്ടൻ സർപ്രൈസ്.. ഇന്ന് അച്ഛായനെ ഒട്ടും പ്രതീക്ഷിച്ചില്ല... Thank u 👍💙
@ummerpottakandathil83186 ай бұрын
Oh ! My God. ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു. ❤❤❤❤❤❤
@JuliusManuel6 ай бұрын
😍
@pulitotech12256 ай бұрын
ജൂലിയസ് അച്ചായാ നിങ്ങൾ ഇത്രയും ലാഗ് എടുക്കല്ലേ ട്ടോ. കാത്തിരുന്നു മടുത്തു ട്ടോ.
@jomonjoy19806 ай бұрын
ഡാ അച്ചായാ, പ്രായം കൊണ്ടു നിങ്ങളെക്കാൾ ഉണ്ടെങ്കിലും സ്നേഹം കൊണ്ടാണ് ഡാ എന്ന് വിളിച്ചത്. ഒരു പ്രവാസിയായ എനിക്കു നിങ്ങളുടെ കഥയും, കഥാപാറച്ചിലും നന്നേ ഇഷ്ട്ടപെട്ടു.
@JuliusManuel6 ай бұрын
❤️
@AnilKumar-jv4zl6 ай бұрын
നാളെ രാവിലെ ജോലിക്ക് പോകണം എങ്കmmലും ഈകഥ കേട്ടിട്ടിട്ടു ഉറങ്ങാം
@JuliusManuel6 ай бұрын
💕💕
@deepujosephthomas68836 ай бұрын
Kettitt urangaam 😊😊😊
@SoumyaEdenKalari6 ай бұрын
അച്ചായാ അടിപൊളി ♥️ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു വൈകല്ലേ അച്ചായാ... എന്തായാലും Magellan നു ശേഷം ആ പാത താണ്ടിവന്നവർ അത്ര നിസാരക്കാരാകുകയില്ല.
@JuliusManuel6 ай бұрын
❤️
@Random-0zz6 ай бұрын
Lokathina pala konilulla charithrvum ee chanalilu achaayan avatharippichu. Japante charithram enthayirikkum enn njan ee aduthakalathu polum chinthichirunnu. Japane kurich chinth varumbol adyam manassilekke kadannu varunhath miyamoto musashi yan. Adhehathinte 21 principles (Dokkodo) ekkalathum prashakthaman. Ee video ethra valuable aanenn paranjriyikkanavatha sadikunilla. Big Thanks❤
@sayandh19974 ай бұрын
I am working in uae as an Hse engineer. When i came in dubai for searching a job it was not easy i stayed in a bed space with different Nationality the hardship i suffered was beyond explanation, but to be frank your stories kept me going i am always grateful to you because hearing your stories meant that i am home . Achaya thank you for all these wonderful stories thank you for being a companion thank you for what you are . When i am coming for vacation I am looking forward to meeting you. ❤
@JuliusManuel4 ай бұрын
😍👍❤️❤️
@aadinath94516 ай бұрын
എല്ലാവരും കഥ കേട്ടിട്ട് ഉറങ്ങുന്ന കാര്യം പറയുമ്പോൾ എനിക്ക് പറയാൻ ഉള്ളത്... കഥ കേട്ടിട്ട് ആക്ടീവ് ആകും എന്നതാണ്. ഇരുന്നു ക്ഷമയോടെ ചെയ്യുന്ന ഒരു ജോലിയാണ് എനിക്ക് . വർക്കിനിടയിൽ അച്ചായന്റെ കഥ കേട്ടുകൊണ്ട് ആകുമ്പോൾ കൂടുതൽ കോൺസന്റ്രേഷൻ കിട്ടുന്നു ഹൃദ്യമായി കഥയും കേൾക്കുന്നു.. നമ്മളീ യാത്രചെയ്യുമ്പോൾ കേൾക്കുന്ന പാട്ട് എത്രമാത്രം ഹൃദയത്തെ സ്പർശിക്കുന്നു സർ അതുപോലെ.. താങ്ക്യൂ അച്ചായൻ... ❤️💚💙💜
@surajsurendhran76976 ай бұрын
അയാൾ വന്ന വഴിയാണ്... ആര് വന്ന വഴി ? അയാൾ വന്ന വഴി... ആര്...? Ferdinand Magellan... 😎 ആ പേരു വീണ്ടും കേട്ടപ്പോൾ അതും ഇമ്മാതിരി സീനിൽ തന്നെ കേട്ടപ്പോൾ രോമാഞ്ചം... ❤❤❤ സൂപ്പർ ചേട്ടായി... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... ❤
@JuliusManuel6 ай бұрын
❤️❤️
@whiteandwhite5456 ай бұрын
അനിയന്റെ കഥകൾക്ക് ഇടവേള അല്പം കൂടുതലാണ്, കഴിയുമെങ്കിൽ ഇടവേളയുടെ ദൈർഘ്യം കുറയ്ക്കുവാൻ ശ്രമിയ്ക്കണം, അതിന്റെ സാങ്കേതിക ബുദ്ധിമുട്ടുകൾ വിസ്മരിച്ചു കൊണ്ടല്ല, എങ്കിലും❤❤❤❤❤❤❤
@JuliusManuel6 ай бұрын
❤️
@jishnu37976 ай бұрын
പല ഓഡിയോബുക്കും try cheyth urangaan pattathe ഇരിക്കുവായിരുന്നു .❤❤
@JuliusManuel6 ай бұрын
🌹
@pradeepelampena34046 ай бұрын
ലേറ്റായി വന്നാലും ലേറ്റസ്റ്റ് ആയി വരും അതാണ് അച്ചായൻ ❤✌️✌️
@evehasfretose6 ай бұрын
Your channel have more information than my history book, we appreciate your knowledge, homework and dedication.
@bibinjoseph64586 ай бұрын
❤❤❤ അച്ചായൻ തിരിച്ചെത്തി കൂടെ ഒരു കിടിലൻ കഥയുമായി.
@JuliusManuel6 ай бұрын
💕
@saajsuni44796 ай бұрын
So much delighted . You are always shed the light of knowledge. 🙏❤️
@JuliusManuel6 ай бұрын
😍❤️❤️
@paulv10806 ай бұрын
53മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ചെയ്യുന്നതിന് വേണ്ടി നൂറ്റാണ്ടുകളുടെ ചരിത്രംപരിശോധിച്ചു, പഠിച്ചു സരസമായി ഞങ്ങൾക്ക് വിവരിച്ച് തരുന്ന സാറിന് എൻെറ ഒരായിരം നന്ദി. വെബ് സീരീസ് _ഇത് അതുക്കും മേലേ. 👌👌🙏🙏
@JuliusManuel6 ай бұрын
❤️❤️💕
@sujithvijayan19776 ай бұрын
ഈ സീരീസ് കണ്ടിരുന്നു . മനസ്സിലാകാത്ത കുറേ കാര്യങ്ങള്‍ ഉണ്ടായിരുന്നു . തീര്‍ച്ചയായും പ്രിയപ്പെട്ട ജൂലിയസ് , ഒന്നും വിട്ട് പോകാതെ വിശദീകരിക്കും എന്ന് ഉറപ്പുണ്ട് . നന്ദി
@JuliusManuel6 ай бұрын
നോവൽ /സീരീസ് കഥ വേറെ വഴിക്കാണ് പോകുന്നത്.
@mathewsonia75556 ай бұрын
ഒരു വെത്യസ്തമായ ചരിത്രം, അവതരണം അതിമനോഹരം.
@JuliusManuel6 ай бұрын
💕💕
@ck-sf3iv6 ай бұрын
എത്ര ദിവസമായി കാത്തിരിക്കുന്നു 😘😘😘
@jabirek94206 ай бұрын
അതി പുരാതന ചരിത്രം എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് അത് ഏറെ ഇഷ്ട്ടമുള്ള അച്ഛായന്റെ വോയിസിൽ കേൾക്കാൻ സാധിക്കുമ്പോൾ ഉള്ള ഒരു വൈബ് 🥰🥰
@radhakrishnannatarajan30566 ай бұрын
We are getting valuable information from Julius ji. Thanks for u r efforts ..... Waiting for your next video soooon.....🎉🎉🎉🎉
@JuliusManuel6 ай бұрын
❤️❤️
@a.s.m.arelaxing5236 ай бұрын
ഒത്തിരി താമസിച്ചു പോയല്ലോ ജൂലിയസ് ❤️
@abdulkadharhazale83366 ай бұрын
Very thrilling sir.etryum pettannu adutha episdinayi kathirikkunnu.❤❤
@JuliusManuel6 ай бұрын
❤️❤️❤️
@sanjuadiyaprathu42946 ай бұрын
❤❤❤❤ ഇന്ന് കേട്ട് തീരില്ല .. ഉറങ്ങി പോകും ... അത് കുഴപ്പമില്ല .. 10 പ്രാവശ്യം കേൾക്കേണ്ടി വന്നാലും ... എല്ലാം മനസിലായാൽ മാത്രമേ ...നിർത്തുകയുള്ളൂ ❤❤❤
@Abdulkhaderbaqavi6 ай бұрын
അഭിനന്ദനങ്ങൾ👍👍👍
@rakeshrajakhiltraj40966 ай бұрын
എല്ലാ വിഡിയോസും 👌👌👌😍😍
@muhammednihal97565 ай бұрын
Shogun series kandappol undaaya doubts full theernu😅❤ War is coming Waiting for season 2
@jeenas81156 ай бұрын
ജപ്പാൻറ് പഴയകാല കഥകൾ ,അത് പുതിയ അറിവാണ് .അടുത്ത episode നായി കാത്തിരിക്കുന്നു❤❤❤❤🙏🙏🙏🙏🙏🙌🙌🏻🙌🏻🙌🏻🙌🏻👍
@ajmalc21736 ай бұрын
നന്ദി സർ 🙏🏼 ❤️🙏🏼
@anoopsurya27706 ай бұрын
ആദ്യം അച്ചായന് ലൈക്കും കമൻ്റും കൊടുക്കട്ടെ.. with love❤❤❤❤❤
@saidukunnath6 ай бұрын
വന്നല്ലോ മ്മടെ മുത്ത് 🥰🥰
@duppanrockz6 ай бұрын
എവിടായിരുന്നു?? കാത്തിരിക്കുകയായിരുന്നു ❤️🥰
@JuliusManuel6 ай бұрын
💕💕
@Rdx.036 ай бұрын
അച്ചായാ ഉറങ്ങാൻ കിടക്കുന്നു 1.30 am.. കഥ കേട്ട്കൊണ്ട് ❤
@Adamlucifer6666 ай бұрын
Climax തന്നെ സിനിമയെ ക്കാൾ അടുത്ത part ന് wait ചെയ്യിപ്പിക്കുന്നു.
@JuliusManuel6 ай бұрын
💕💕
@abicemangala41676 ай бұрын
Welcome back Storyteller 🎉❤
@akaianwar18805 ай бұрын
Welcome back❤
@JuliusManuel5 ай бұрын
❤️
@code16n336 ай бұрын
Oru cinema story ezhuthikude.😍
@deepakaloshybabu14646 ай бұрын
കഥയുടെ രാജകുമാരൻ അച്ചായൻ...
@baijunair71956 ай бұрын
Thank uuuuu achayaaa....❤❤❤
@anilsadanandan6 ай бұрын
Super kadhakalumayi achayan vannu ❤❤❤
@rameshsabitha65596 ай бұрын
ഒരുപാടായല്ലോ അച്ചായോ 👌🏻👌🏻👌🏻👌🏻❤❤❤❤
@arunkalathoorraj19006 ай бұрын
Video kandu kandu ipo map kananaaa padam ayi.. sir you are incredible 🫂
@JuliusManuel5 ай бұрын
😍
@artist_hariprasad4 ай бұрын
Adipoli❤❤ Masaimara -scare fece lion story parayaamoo
@Giri27446 ай бұрын
Happy to see you ...❤
@GrafoMediaByJithu6 ай бұрын
Welcome back to Histories ❤
@harigovind63166 ай бұрын
Big fan bro❤
@sankarkan5 ай бұрын
Good channel, Why I missed till ....!!!
@JuliusManuel4 ай бұрын
😍❤️❤️
@kbjubin31356 ай бұрын
Ghost of tsushima ennoru game kalichitund 🔥🔥 athil ekedesha idea kitti
@Lenin_IN_Eu6 ай бұрын
ThanQ ❤❤❤
@deepujosephthomas68836 ай бұрын
Ee Sir നമ്മളെ ഒക്കെ ഹിസ്റ്ററി പഠിപ്പിച്ചിരുന്നേൽ... ഹിസ്റ്ററി ഇഷ്ട വിഷയം ആയേനെ....❤❤❤
@Hanoos-b3j6 ай бұрын
ഞാനും ചിന്തിച്ച കാര്യമാണത്
@sanfarshanu98776 ай бұрын
ഇന്ന് രാത്രി കഥ കേട്ടു ഉറങ്ങാം ❤
@sin9454 ай бұрын
At last my suggestion considered..also later we need a story of Thailand
@ajmalijas79716 ай бұрын
Sir, ningalude avatharana shaili super aahn🤞🏻
@AshikKunhu6 ай бұрын
Poli verity achayan selection 😂❤❤
@shanemukesh4 ай бұрын
Damn.. you are so good in story telling.. thank you 🙏🏻
@JuliusManuel4 ай бұрын
❤️
@nishadneon73266 ай бұрын
രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ടായിരിക്കും ജപ്പാനെക്കുറിച്ച് നമ്മൾ ഏറ്റവുമധികം കേട്ടിരിക്കാൻ സാധ്യത. എന്നാൽ മുപ്പതിനായിരം വർഷങ്ങൾക്ക് മുൻപ് ആ ദ്വീപ് സമൂഹങ്ങളിൽ തുടങ്ങിയ മനുഷ്യരുടെ കുടിയേറ്റ ചരിത്രം പ്രീയപ്പെട്ട ജൂലിയസ്സിൻ്റെ അതിഗംഭീരമായ വിവരണത്തിലൂടെ അറിവിൻ്റെയും അത്ഭുതത്തിൻ്റെയും ഒരു ലോകം വീണ്ടും സൃഷ്ട്ടിക്കുന്നു. ഒരു ചരിത്രം വിവരിക്കുംമ്പോൾ ജൂലിയസ് തൻ്റെ പ്രേക്ഷകരെ എത്ര കണ്ട് ഉൾക്കൊണ്ടാണ് അത് അവതരിപ്പിക്കുന്നത് എന്നത് വേറെ ഒരാളിലും ഞാൻ കാണാത്ത പ്രൊഫഷണലിസമാണ്. ഹൃദയം കൊണ്ട് തന്നെയാണ് ജൂലിയസ് സംസാരിക്കുന്നത്. ലോകത്തെ മറ്റേത് രാജ്യത്തേക്കാളും വ്യത്യസ്ഥമായ ചരിത്രവും സംസ്കാരവുമുള്ള ജപ്പാൻ്റെ കഥ നമ്മുടെ പ്രീയപ്പെട്ട ജൂലിയസ്സിൽ കൂടി നമുക്ക് മുന്നിൽ.❤. ഈ സമുറായികൾ ചക്രവർത്തികൾക്ക് മുമ്പിൽ തങ്ങളുടെ സത്യസന്ധതയും വിധേയത്വവും കാണിക്കുവാൻ സ്വന്തം വയറ് കഠാര കൊണ്ട് കീറി ആത്മഹത്യ ചെയ്യുന്ന ഹരാകിരി എന്ന ആചാരത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇനി കൂടുതൽ ചരിത്രം dearest Julius ൽ കൂടി കേൾക്കട്ടെ 🥰❤
@JuliusManuel6 ай бұрын
😍😍😍💕💕💕💕💕
@mahinibrahimmahinibrahim94556 ай бұрын
അച്ചായോ ഇത്തിരി കൂടി വേഗം അടിച്ച് കേറി വായോ❤
@WayfaringDiaries6 ай бұрын
Please make an episode on Eskimo's tales.
@JaisonInd6 ай бұрын
Big fan ❤❤❤❤wanna meet one day.... great effort broi ., super episode
@JuliusManuel6 ай бұрын
👍❤️❤️
@manjadi15296 ай бұрын
Adipoli story achayo Japanese bgm athilum sooper
@JuliusManuel6 ай бұрын
❤️❤️
@Knnrknr6 ай бұрын
സർ ഒരു റിക്വസ്റ്റ് ആണ്... കഥ പറയുമ്പോൾ അതിന്റെ മലയാളം സബ്ടൈറ്റിൽ താഴെ കൊടുക്കുകയാണെങ്കിൽ ജന്മനാ കേൾവിക്ക് പ്രശ്നമുള്ളവർക്കും അത് ഉപകാരപ്പെടും എന്റെ ഒരു ബധിര സുഹൃത്താണ് ഇങ്ങനെ ഒരു റിക്വസ്റ്റിനു പ്രേരകമായത്
@JuliusManuel6 ай бұрын
ശ്രമിക്കാം 💕💕💕
@heavenlyrider36756 ай бұрын
Nice 👌 Mr Julius😊
@shybusp56806 ай бұрын
ആദ്യകമൻറ് എൻറെവക ഇരിക്കട്ടെ അച്ചായാ
@tijoabraham51496 ай бұрын
❤❤❤welcome back❤❤❤
@JuliusManuel6 ай бұрын
💕💕💕
@rakeshrajakhiltraj40966 ай бұрын
ബോധിധർമനെ പറ്റി ഒരു വീഡിയോ ചെയ്യാമോ അച്ചായാ 😍
@akhills56116 ай бұрын
Great effort sir👏👏
@basilbachu23556 ай бұрын
ഹാജർ sir 🥰✌🏻
@jaisnaturehunt15206 ай бұрын
Super ചരിത്രം.. waiting for next part
@JuliusManuel6 ай бұрын
💕
@arundethan83676 ай бұрын
പ്രിയപ്പെട്ട ജൂലിയസ് ❤
@babupathrose31346 ай бұрын
സമയം പോയത് അറിഞ്ഞതേയില്ല... ❤️❤️
@salimmadapat20426 ай бұрын
Ashanti Empire നെ കുറിച്ച് വീഡിയോ ചെയ്യാമോ? 🥰
@krishnapriya32356 ай бұрын
അച്ചായ നേരം വൈകിക്കല്ലേ..... അച്ചായന്റെ ആ വിവരണത്തിൽ നമ്മളും സംഭവസ്ഥത് ഉള്ളത് പോലൊരു ഫീൽ ആണ്
@JuliusManuel6 ай бұрын
💕
@simonkuruvilla9776 ай бұрын
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമല്ലോ അല്ലേ, പലതും മറന്നു പോകും അല്ലേൽ രണ്ടുകൂടെ ഒന്നിച്ചു കേൾക്കേണ്ടിവരം
@navneeth_7346 ай бұрын
Julius sir please do videos on Vikings history please ❤
@azaruaero-yb2vu6 ай бұрын
ആശാൻ വന്നോ ❤️❤️❤️❤️ രാവിലെ ഒരു പോസ്റ്റ് ഇട്ട് മുന്നറിയിപ്പ് തന്നൂടെ
@kodippuramshijith31356 ай бұрын
കിട്ടാൻ വൈകി എന്നാലും ജാപ്പനീസ് ചരിത്രം ഉഷാറാവട്ടെ❤❤❤❤......
@JuliusManuel6 ай бұрын
❤️❤️
@bindusajeevan49456 ай бұрын
❤❤ താങ്ക്യൂ 🥰
@bobyjohn77106 ай бұрын
Thank you for your support 🙏
@JuliusManuel5 ай бұрын
❤
@TheJeshin6 ай бұрын
Nice content and something of my interest. These are information for us. But sometimes within the video some information when repeated and with conflicting details. For example while explaining about Jomon period and Yayoi period in 2 different parts of the video, year is mentioned wrong.
@ManiyanSpeaking6 ай бұрын
മുന്നറിയിപ്പില്ലാതെ കടന്നുവന്ന കഥയുടെ ... ചെകുത്താനോ മിശിഖയോ... മിശിഖ....
@sissymolkoshy2776 ай бұрын
Thank you Julius Sir
@KuRajesh6 ай бұрын
Julius yettaaa , Kalakki. All the best
@JuliusManuel6 ай бұрын
💕💕
@VISHNUMOHAN-hj9sj6 ай бұрын
🧡🧡🧡🧡🧡 ജപ്പാൻ , ഇറാൻ പറ്റിയുള്ള വീഡിയോസ് എൻ്റെ most favourites ആണ് 🔥🔥🔥🔥🔥 പൊളിച്ചു മോനെ..... അല്ല ചേട്ടാ🔥🔥🔥🔥 എന്നാ കഴിവാണല്ലെ ജാപ്സിന് സ്വയം ആധുനികവൽക്കരിച്ച രണ്ട് രാജ്യങ്ങളിൽ ഒന്ന്☝️ സത്യം പറഞ്ഞാൽ ജപ്പാന് നമ്മുടെ രാജ്യത്തായിരുന്നു ഇന്ന് എങ്കിൽ with our resources and population ' കുറഞ്ഞത് ' 20 trillion economy ആയിരുന്നേനെ plus ചൈന, പാക്കിസ്ഥാൻ ഒക്കെ ഇന്ന് ഭൂമുഖത്ത് കാണത്തും ഇല്ലായിരുന്നു🤣🤣🤣🤣
@gokulv68926 ай бұрын
Video kal ithra late aaakanam ennilla puthiya kadhakal pettannethatte❤