Kursk Submarine ( 1 & 2) : kzbin.info/aero/PL9x21W218x35IdaBcrNVWXwKuK6ss5g9Q Terror Island (1, 2 & 3): kzbin.info/aero/PL9x21W218x37-Gf8gPCR14Z3GJz7wZp2x All Ship Stories : kzbin.info/aero/PL9x21W218x37ulB7lr9BW4XKmdKtP4YIZ Cyrus the Great (1,2 & 3): kzbin.info/aero/PL9x21W218x35bVfw2fv_S6iz2U44WvCg7
@Dracarys_123 Жыл бұрын
Next Video . Japanese Navy . Yamato , Musashi , akagi, Hiryu . commander yamamoto , midway battle , pearl harbour . Japanese are always good in inventing absolutely brilliant innovative practical things . Creation of yamato was revolutionary . Seperate videos on Yamato and Musashi .
@josethomas83652 жыл бұрын
ഈ മനുഷ്യൻ ഒരു അവതാരമാണ് ചരിത്ര കഥ ഇത്ര ഫീലിങ്ങോട് നമ്മുക്ക് മുമ്പിൽ അവതരിപ്പിക്കാൻ ഇദ്ദേഹത്തിന് വീണ്ടും ഒരായിരം കഥകളുമായി നമുക്ക് മുമ്പിൽ എത്താൻ സാധിക്കട്ടെ♥♥♥
@JuliusManuel2 жыл бұрын
💕
@anandchidambaram59202 жыл бұрын
🙏🏾🔥❤
@mahelectronics Жыл бұрын
Good bless him.
@sukanyavishnu8044 Жыл бұрын
💯🥰🥰🥰🥰🥰
@sivamy1007 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@krprasanna59252 жыл бұрын
കേൾക്കും... പക്ഷെ ഈ രാത്രിയിൽ മൊത്തം കേൾക്കാൻ ആവില്ല... ഞാൻ ഉറങ്ങി പോവും.. 👍എന്റെ രാത്രി താരാട്ട് ഇതാണ് 👍👍👍
@a.s.m.arelaxing5239 ай бұрын
ഞങ്ങൾക്കും താരാട്ട് ഇതു തന്നെ 😍❤️
@sandeepsm62142 жыл бұрын
ഒത്തിരി സന്തോഷം ഉണ്ട് കേട്ടോ ❤️ ഇന്ന് രാത്രിയത്തേക്ക് ആയി 😇😌
@nishadabdul56782 жыл бұрын
Finally 😍😍😍
@mallustube46432 жыл бұрын
ഉറങ്ങാൻ അല്ലെ 😜
@sandeepsm62142 жыл бұрын
@@mallustube4643 athe 😄
@mtm3692 жыл бұрын
താങ്കളുടെ ശബ്ദത്തിൽ survival stories & വേട്ട കഥകൾ കേൾക്കാൻ ഒരു പ്രിത്യേക സുഖം ആണ്.... വെള്ളം ശേഖരിക്കുന്നതും ഭക്ഷണം കണ്ട് പിടിക്കുന്നത്... ഇറച്ചി ഉപ്പിട്ട് ഉണക്കി സൂക്ഷിക്കുന്നത് ഒക്കെ കേൾക്കാൻ എനിക്ക് വല്യ ഇഷ്ടം ആണ്
@JuliusManuel2 жыл бұрын
❤️🌺
@kabeerak912 жыл бұрын
History....... എന്ന് വെച്ചാൽ HISSTORY ആണ്. ജീവിതത്തെ പാടെ അല്ലെങ്കിൽ. ജീവിത രീതികളെ മൊത്തത്തിൽ മാറ്റിമറിച്ചവന്റെയാണ് ചരിത്രം... ❤️❤️.. Sir ചെയുന്ന ഒരോ വിഡിയോയും. അത് കേൾക്കുന്ന ആസ്വദിച്ചു കൊണ്ടിരിക്കുന്ന ഓരോരുത്തരുടെയും മനസ്സിൽ താങ്കൾ ഒരു വലിയ വിജയം തന്നെയാണ്... ❤️❤️❤️❤️
@JuliusManuel2 жыл бұрын
🙏🏻❤️❤️
@prashanthmadathil70862 жыл бұрын
Sir can u make a story about Jim Corbet t?
@jithinjose21202 жыл бұрын
@@JuliusManuel I'm L 0 P mom p Happy P No 0 L P Ok
@deepuashalatha2 жыл бұрын
സാറിൻ്റെ കഥ പറയുന്ന ശൈലി പണ്ട് അമ്മൂമ്മ കഥ പറഞ്ഞ് തരുമ്പോൾ, ഉണ്ടാവുന്ന അതേ ആകാംക്ഷയോടെയാണ് കേട്ടിരിക്കുന്നത് വളരെ നന്ദിയുണ്ട്
@sreekalaravi96252 жыл бұрын
Achayo ഇന്ന് ഹോസ്പിറ്റലിലെ duty കഴിഞ്ഞു മാനസികമായി ഒത്തിരി വിഷമിച്ചാണ് വീട്ടിൽ വന്നതു.. പക്ഷെ ഈ notification കണ്ടപ്പോൾ ഉണ്ടായ ഒരു energy ഉണ്ടല്ലോ പറയാതെ വയ്യ thank you our legend 🥰🥰🥰
@JuliusManuel2 жыл бұрын
❤️💕
@mohammedbadrudhin72212 жыл бұрын
നന്നിയുണ്ട് അച്ചായാ ചരിത്രങ്ങൾ ഒരു സ്കൂൾ അധ്യാപകനെ പോലെ ഞങ്ങൾക്ക് പഠിപ്പിച്ച് തന്നതിന്. നിങ്ങൾ ഒരു അദ്ധ്യാപകൻ ആയത് കൊണ്ടാണ് ഓരോ കഥയും മനസ്സിൽ ആഴ്ന്നിറങ്ങുന്നത്.
@JuliusManuel2 жыл бұрын
❤️🌺
@ajalmonz93142 жыл бұрын
ഒരുപാട് ചരിത്രകഥ കേട്ടാലും അച്ചായൻ പറയുന്ന ഫീൽ അത് ആർക്കും തരാൻ അത്ര എളുപ്പം അല്ല. ❤️ഇനിയും ഒരുപാട് അറിവുകൾ ഞങ്ങള്‌ക് തരാൻ പുതിയ കഥകൾക്കായി വെയ്റ്റിംഗ് ആണ് 🥰
@JuliusManuel2 жыл бұрын
❤️💕
@ajalmonz93142 жыл бұрын
@@JuliusManuel 🥰
@prasimasreelayam21952 жыл бұрын
പുതു വത്സരാശംസകൾ ബ്രദർ..ഈ പുതുവത്സരത്തിൽ ഒരുപാട് നല്ല കഥകൾ കൊണ്ടുവരാൻ കഴിയട്ടെ.. നല്ല ഒരു വർഷം ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നൂ...❤️
@sajilgopimg55962 жыл бұрын
അച്ചായോ വന്നല്ലേ ❤️നോക്കി നോക്കി കണ്ണ്കഴച്ചിരിക്കയിരുന്നു ❤️❤️❤️
@poppystravel35932 жыл бұрын
🥰🥰thank you.. Ini കാണട്ടെ
@jeenas81152 жыл бұрын
Kursk ,Submarine, ഒരുസംഭവം തന്നേ,എന്നാലും എന്തുസംഭവിച്ചൂ.പെട്ടെന്ന് വന്നു പറയണേ,ഒത്തിരി പുതിയ അറിവുകളാണ്,ഇതൊക്കെ,നന്ദി മോനേ ❤️❤️❤️❤️❤️❤️👌👌👌👌🙏
@JuliusManuel2 жыл бұрын
❤️
@jeenas81152 жыл бұрын
🙏🙏🙏
@rillahriju95692 жыл бұрын
Feel like I'm in the sea 🌊waiting
@JuliusManuel2 жыл бұрын
❤️🌺
@pramodkumarmb2 жыл бұрын
രോമാഞ്ചം വിതറുന്ന അവതരണം❤
@JuliusManuel2 жыл бұрын
💕
@jithustar12042 жыл бұрын
രണ്ടാഴ്ച ആയുള്ള കാത്തിരിപ്പിന് വിരാമം ആയി.... ❤️❤️❤️ Thank you
@muzammilabdulla22552 жыл бұрын
ഷർട്ട് പൊളി ❤ കഥ പിന്നെ പറയേണ്ടല്ലോ ❤❤❤
@Reemfathima2 жыл бұрын
വല്ലാത്തൊരു കാത്തിരിപ്പ് തന്നെ ഡെയ് ❤
@prajithpulpally2232 жыл бұрын
കാത്തിരുന്ന ചേട്ടൻ വന്നു ഇനി കഥകേൾക്കട്ടെ.. 🥰
@aadinath94512 жыл бұрын
ഈ ചാനലില്‍ ഏറ്റവും അവസാനം എത്തിപ്പെട്ടത് ഞാന്‍ ആയിരിക്കും.. ഒരുപാട് തിരഞ്ഞുനടന്ന മിസ്റ്ററി, ഹിസ്റ്ററി.. ചാനലുകളിൽ അന്നൊന്നും കണ്ണില്‍ പെടാത്ത താങ്കളുടെ ചാനല്‍ ഏതോ ഫേസ്ബുക്ക് ലിങ്ക് വഴിയാണ് ഇപ്പോള്‍ എത്തിപ്പെടാന്‍ കഴിഞ്ഞത്... ഒന്നുറപ്പാണ് വിജ്ഞാന കുതുകികൾക്ക് ഇതൊരു മുതൽക്കൂട്ടായിരിക്കും.. എന്നെപ്പോലെ... ആണവ കപ്പലിന്റെ ഭാവി ചരിത്രം അറിയാന്‍ ഉദ്വേഗപൂർവം കാത്തിരിക്കുന്നു.. വിജയവും ആയുരാരോഗ്യ സൗഖ്യവും.. നല്ലൊരു വർഷവും നേരുന്നു.. ❤
@shira56832 жыл бұрын
നല്ല shirt. കഥ പിന്നെ അടിപൊളി ആയിരിക്കും എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️
@sapians7092 жыл бұрын
Oh.. man thank you.. so much.❣❣❣
@muhammddshafi83002 жыл бұрын
Thank you achaya. Kure nalayi waiting. ❤
@advathulsleebachungath2 жыл бұрын
താങ്കളുടെ നോട്ടിഫിക്കേഷൻ വന്നത് കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം 😌
@JuliusManuel2 жыл бұрын
❤️
@amiljt86822 жыл бұрын
അച്ചായന്റെ വീഡിയോ വരുമ്പോൾ മനസിന് വല്ലാത്ത ഒരു relaxation
@JuliusManuel2 жыл бұрын
❤️
@jabirek94202 жыл бұрын
കുറച്ചു നാളുകൾക്ക് ശേഷം രാത്രി കേട്ട് കിടക്കാൻ അച്ചായൻ വന്നു ❤️
@livingstonem.s832 жыл бұрын
ഒരുപാട് വെയ്റ്റിംഗ് ആയിരുന്നു... ഞാൻ ഏറ്റവും കൂടുതൽ ആളുകളോട് പറഞ്ഞ ഒരേ ഒരു ചാനൽ ഇതാണ് എൻ്റെ ഓഫീസിലെ എല്ലാ സ്റ്റാഫും സാർ ൻ്റെ കഥ കേട്ടാണ് വർക് ചെയ്യുന്നത്..
@JuliusManuel2 жыл бұрын
❤️💕
@dreamsofsteena53212 жыл бұрын
♥️♥️♥️♥️എത്ര ദിവസം ആയി കാത്തിരിക്കുന്നു 🥰
@SunilKumar-so9hq2 жыл бұрын
ഇന്നത്തെ രാത്രി കുശാലായി.. 🙏🙏🌷🌷
@Thrilling_Trails1232 жыл бұрын
ഞാൻ Admiral Oleg Burtsev ന്റെ അതേ മാനസീക അവസ്ഥയിൽ ആണിപ്പോൾ. മുങ്ങികപ്പൽ Kursk ന് എന്തുപറ്റിയെന്നറിയാതെ ഒരു സമാധാനവുമില്ല... നാളെതന്നെ അടുത്ത പാർട്ട് പോസ്റ്റ് ചെയ്യണം.. 😄😄
@rameez25622 жыл бұрын
Blasted no one survived 😢
@rameez25622 жыл бұрын
@indian😎 no bro ath purath eduthu
@rameez25622 жыл бұрын
@indian😎 I’m talking about that submarine ath purath eduthirinnu
@mallumasala82452 жыл бұрын
ഒരുപാട്. സന്തോഷം ആകെ മൂഡ് ഔട്ട് അയിരിക്കുമ്പോഴാണ്.. അച്ചായൻ വന്നത്..🥰🥰🥰🥰🥰🥰😍😍😍😍😍😍
അടുത്ത എപ്പിസോഡ് ഉടനെ പ്രതീക്ഷിക്കുന്നു. Length കൂടിയാൽ പ്രശ്നം ഇല്ല 👍
@zerogang52922 жыл бұрын
Daily checking
@vinodrlm86212 жыл бұрын
ഒരു രക്ഷയുമില്ല പോളി അവതരണം 👌👌👌👌👌
@JuliusManuel2 жыл бұрын
🌺❤️
@vinodrlm86212 жыл бұрын
@@JuliusManuel ഇതിനെപ്പറ്റിയുള്ള വാർത്തകൾ പണ്ട് പത്രത്തിൽ വരുന്നത് നല്ലതുപോലെ ഇപ്പോഴും ഓർമ്മയുണ്ട്. ഈ ന്യൂക്ലിയർ സബ് മറൈൻ അപകടത്തിലാവാൻ കാരണം അമേരിക്കയാണെന്ന രീതിയിൽ അന്നത്തെ പത്രങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്തായാലും അതിന്റെ വാസ്തവം ഇപ്പോഴാണ് അറിയാൻ കഴിഞ്ഞത്👌❤❤
@libinskaduvaplackal44322 жыл бұрын
Story king is back..... ❤️
@Fan-zx1lz2 жыл бұрын
കട്ട വെയിറ്റിംഗ് അടുത്ത ഭാഗത്തിന് വേണ്ടി. നല്ല കഥയാണ് ഇന്ന് പറഞ്ഞത് വളരെ രസകരമായ ഒന്ന്.
@intothestory61952 жыл бұрын
വീണ്ടും 😇 👑👑കഥകളുടെ രാജാവ് 👑👑 ഇന്നത്തെ രാത്രി യാത്ര കടലിൽ 🛳️🚤⛴️🛥️🚢⛵️ അച്ചായോ..🥳🥳🥳
@JuliusManuel2 жыл бұрын
❤️
@rajanappu19762 жыл бұрын
വളരെ നന്നായി അച്ചായ പുതിയ കഥ കേൾക്കൻ കത്തിരുന്നു മാടുത്തു.
@sreejithn31082 жыл бұрын
❣️❣️അച്ചായൻ 🔥🔥
@nazzeebkn2 жыл бұрын
അവതരണ മിടുക്ക് കൊണ്ട് ഞങ്ങളുടെ മനം കവർന്ന അച്ചായന് 1000000 ❤️❤️❤️❤️
@JuliusManuel2 жыл бұрын
💕❤️
@vinuvr3652 жыл бұрын
എന്തായിരിക്കും സംഭവിച്ചതെന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു... നന്ദി ♥
@JuliusManuel2 жыл бұрын
❤️🌺
@sabarikummayil2 жыл бұрын
2023 le ആദ്യത്തെ വീഡിയോ ❤❤❤❤👍👍 സൂപ്പർ ❤❤
@JuliusManuel2 жыл бұрын
💕
@rrmurrrmu4952 жыл бұрын
കാത്തിരിപ്പിന്റെ സുഖം അറിയണമെങ്കിൽ നിങ്ങളുടെ വീഡിയോ കാത്തിരിക്കണം 💘💔💔
@manjadi15292 жыл бұрын
വല്ലാത്തൊരു നിർത്തലയിപ്പോയി അച്ചായോ ഹിസ്റ്ററിയും ഫിസിക്സും cemastriyum മേക്സും എല്ലാം അവിയൽ പരുവത്തിൽ ഒരു ഇടിവെട്ട് സ്റ്റോറി അച്ചായോ ബാക്കി വേഗം വേണം അച്ചായോ 👍👍👍🙏🙏🙏🙏
@JuliusManuel2 жыл бұрын
👍❤️🌺😍
@shafeeqegreen2 жыл бұрын
You deserve more subscribers and viewers 🙏❤️
@JuliusManuel2 жыл бұрын
😍💕
@محمدمحسن-ف1ق9ك4 ай бұрын
സാർ നിങ്ങളുടെ ശബ്ദം എനിക്ക് ഒരു ലഹരിയാണ് . You’re a legend 🔥
@divyamol6712 жыл бұрын
ആകെ mind upset ആണ്. അങ്ങനെ ഇരുന്നപ്പോഴാണ് notification കണ്ടത്. അപ്പോൾ തന്നെ like അടിച്ചിട്ട് പോയി അടുക്കളയിലെ പണിയെല്ലാം തീർതിട്ട് കഥ കേൾക്കാൻ കിടന്നു... 😊😊
@JuliusManuel2 жыл бұрын
💕
@abhig3432 жыл бұрын
😊
@modulenwyn56402 жыл бұрын
Me too
@desertwind40542 жыл бұрын
Combo of entertainment and knowledge in one tablet ❤ his stories❤
@JuliusManuel2 жыл бұрын
💕
@asharafasharaf17262 жыл бұрын
വേഗം വേണം sir 👏
@savadsagav4332 жыл бұрын
Uff.. ഇച്ചായൻ വന്നു ഇന്നത്തെ രാത്രി കുശാലായി❤️❤️
@shihabudheenshihabnp55872 жыл бұрын
മച്ചാനെ വീഡിയോ., ഇന്നലെ കണ്ടു... പറയാൻ മറന്നതാ... 🙏 പൊളി... 🌹🌹💞കിടു... ❤️❤️👌👌
@JuliusManuel2 жыл бұрын
😍❤️
@anishkj75272 жыл бұрын
2023ലെ ജൂലിയസ് മാഷിന്‍റെ ആദ്യ വീഡിയോ..😍😍🥰
@americansanchaaribyaugustine2 жыл бұрын
😍😍 അച്ചായാ നിങ്ങള് പുലിയല്ലേ 😍😍 ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരും ❤️❤️❤️
@JuliusManuel2 жыл бұрын
🌺
@sanoopasharaf43232 жыл бұрын
അക്കാലത്തെ എറ്റവും വലിയ അന്തർവാഹിനി സോവിയറ്റ് നിർമിത ടൈഫൂൺ ക്ലാസ് ആയിരുന്നു . 48000 ടൺ ഭാരം
@shamonf9652 жыл бұрын
അച്ചായോ, നിങ്ങളെ ഒന്ന് നേരിൽ കാണാൻ വലിയ ആഗ്രഹം ഉണ്ട്,, അച്ചായാ, നിങ്ങൾ ചാനൽ തുടങ്ങിയ കാലം മുതൽ ഞാൻ കൂടെ ഉണ്ട്, ഒരുപക്ഷെ നിങ്ങൾ പറഞ്ഞതിനേക്കാൾ കൂടുതൽ തവണ ഞൻ ഓരോ കഥയിൽ കൂടി സഞ്ചരിച്ചു പോയി എന്ന് വേണം പറയാൻ..... ഇപ്പോൾ ഇത് എനിക്ക് ഉറക്കം വരാൻ ഉള്ള ഒരു മരുന്നു കൂടി ആണ്...... Paul de chaiu, gorrilla county, gaga jahath, amazon yathra, kar luk, life in the woods, rome vs carthege, sahara marathon, ഭീതിയുടെ നിഴലുകൾ, keniya le cheguthan ,etc.... അങ്ങനെ ഒരുപാട്, എല്ലാം മനപാഠമാണ്. ഓരോ കഥകളും,,, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ........ വലിയ ഒരു കഴിവിന്റെ ഉടമയാണ് നിങ്ങൾ ♥️♥️
@nizarpathanapuram40772 жыл бұрын
ചേട്ടായി കഥ പറയുമ്പോൾ വളരെ പ്രധാനമായി നോട്ട് ചെയ്യേണ്ട കാര്യങ്ങൾ ഒന്നിൽ കൂടുതൽ തവണ പറയുമ്പോൾ കഥ കേൾക്കുന്നവർക്ക് കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നു അഭിനന്ദനങ്ങൾ
@JuliusManuel2 жыл бұрын
💕💕
@vineeshviswanath46442 жыл бұрын
Happy new year Mr story man....
@JuliusManuel2 жыл бұрын
🙏🏻❤️
@manjimagopi61792 жыл бұрын
Yes...🤩Finally... ❤️
@JuliusManuel2 жыл бұрын
❤️
@nishanthvt29692 жыл бұрын
I think, for the first time you came with a full-fledged story of the new millennium, apart from some briefing of the Thailand cave incident if I remember correctly... 😍 Really, such exciting events of the contemporary world is also worthwhile for the channel, though that is not the main focus... 😎
@JuliusManuel2 жыл бұрын
🌺
@hitheshyogi3630 Жыл бұрын
മുത്തശ്ശിക്കഥ പോലെ കേൾക്കാൻ രസകരം.
@alameen72512 жыл бұрын
Dismarck....yamatto..titanic..kursk....ഒരിക്കലും മുങ്ങില്ല എന്ന് കരുതിയത്... മനുഷ്യ ജീവനേക്കാൾ വരെ കാര്യങ്ങൾക്ക് ആണ് പല അധികാരികളും മുൻതൂക്കം കൊടുക്കുന്നത് 😢😢
പണ്ട് ഇതുപോലെ wait ചെയ്തു നിന്ന ഒരു പുസ്തകം ഉണ്ടായിരുന്നു (ബാലരമ) (ബാലബൂമി).
@JuliusManuel2 жыл бұрын
😍
@sebinsam64462 жыл бұрын
❤️ vallathaa oru avasanam aayi poyi.. waiting for the next part 🥰
@JuliusManuel2 жыл бұрын
❤️
@deepakrajan10352 жыл бұрын
Thanks for doing the story of K-141. This incident is beyond something one can imagine. Let those Bravehearts who lost their lives Rest in peace.
@JuliusManuel2 жыл бұрын
❤️
@sijithpanachingal2 жыл бұрын
👌
@muhammadrijas38162 жыл бұрын
ഒരുപാട് സന്തോഷം 💕
@jacksparrowgaming34522 жыл бұрын
Raising of submarine K-141 KURSK വീഡിയോസ് കണ്ട് നോക്ക്.. 😊സംഭവം കഴിഞ്ഞു 1 വർഷത്തിന് ശേഷം 2001 ഇൽ ആണ് 118 നാവികർക്കൊപ്പം മുങ്ങിപ്പോയ KURSK പൊക്കിയെടുത്തത്.. എഞ്ചിനീയറിംഗ് ബ്രില്ലിൻസ് എന്നു തന്നെ പറയാം ഈ ഓപ്പറേഷൻ..😊
@JamesTJoseph2 жыл бұрын
They have more chances to show their engineering brilliance. Moskva and it's crews are under the black sea 😂
@4seren29292 жыл бұрын
Pazhay video thanne repeat adichu kanumbil aayirunnu ee new video happy
@arshakmanammal2 жыл бұрын
❤️❤️❤️
@babithakangalathbalakrishn64804 ай бұрын
Happily and eagerly waiting for your KZbin channel to hit 300,000 subscribers and then one million! ❤❤❤❤
@aucklandisland94772 жыл бұрын
Super 👌👍👍, ബാക്കി കേൾക്കാൻ കട്ട വെയ്റ്റിങ്
@maduraj13876 ай бұрын
നമസ്കാരം സഹോദരാ ഇപ്പോൾ നിങ്ങളുടെ കഥകൾ കേൾക്കാതെ ഉറങ്ങാൻ പറ്റാതെ ആയി എന്നാൽ തുടങ്ങിക്കൊള്ളൂ ഞാൻ റെഡി🎉🎉🎉❤❤❤🥰🙏
@speakguru13202 жыл бұрын
Was waiting for your video from days ..don't delay so much to upload sir
@kishorec89412 жыл бұрын
😘😘😘😘😘 waiting over 😘😘😘😘😘
@powereletro3162Ай бұрын
അഭിനന്ദനങ്ങൾ
@praveenvaigapathalil2 жыл бұрын
വന്നില്ലല്ലോ വന്നില്ലല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു... 😍
@JuliusManuel2 жыл бұрын
😍
@sejojose28942 жыл бұрын
Achayo super super 💖 and thrilling 👏👏👏👏👏
@mujeebk25082 жыл бұрын
വളരെ സന്തോഷം
@faisalfaisakchalil90352 жыл бұрын
ഒരുപാട് താങ്ക്സ് ഉണ്ട് ബ്രദർ ഇങ്ങനെ ഒരു സ്റ്റോറി ബ്ലോഗ് ചെയ്യുനദിന് 🌹🌹👍🏻👍🏻👍🏻
@JuliusManuel2 жыл бұрын
💕
@amalkrish85742 жыл бұрын
പുതിയ വീഡിയോ അപ്‌ലോഡ് ആയെന്ന് കാണുമ്പോ ഉള്ള സന്തോഷം !!😇😇❣️
My dear Achaya....it's been two weeks I have been trying to complete episode 1 to go to the 2nd one. But not able to complete. Your voice and presentation is too good. Hoping I will listen to this one completely today.
@Indiancitizen123-v8t2 жыл бұрын
Thanks ❤️
@manojmidhil2 жыл бұрын
This time totally different story.... Excellent... ❤❤❤❤
@JuliusManuel2 жыл бұрын
🌺
@saleemfitness99593 ай бұрын
Ente jeevitham maati maricha channel. .. u are great achaya
@JuliusManuel3 ай бұрын
❤️
@hilalahammedansari.n.v15382 жыл бұрын
aagrahichirikkumbo acchaayan surprise tharum..athaan julius acchaayan🔥🔥
@shijeesh10002 жыл бұрын
ആദ്യം like പിന്നെ കമൻ്റ്... ഇനി കേട്ട് തുടങ്ങാം എന്തായാലും സൂപ്പർ ആയിരിക്കും😀
@SudhiSudhi-pk9nh2 жыл бұрын
Unexpected, അച്ചായോ അച്ചായന്റെ പുതിയ വീഡിയോ വല്ലതും വന്നോ എന്ന് ചുമ്മ നോക്കിയതാ അപ്പോൾ ദേ കിടക്കുന്നു നോട്ടിഫിക്കേഷൻ 🥰🥰
@shellyraju98612 жыл бұрын
അച്ചായോ out of topic comment 😬. ഷർട്ട് പൊളി 👌
@JuliusManuel2 жыл бұрын
😍
@subhashgopa7972 жыл бұрын
ചേട്ടാ ഒന്ന് ഒന്നര ആഴ്ച ആയിട്ടുള്ള കാത്തിരുപ്പാണ് 😃😃👍🏼
@manuprasad65792 жыл бұрын
സർ, നിങ്ങൾ എന്റെ മനസ്സ് വായിച്ചോ എന്നെനിക്ക് അറിയില്ല. പക്ഷെ ഒരു രണ്ട് മിനിറ്റ് മുന്നേ വരെ ഞാൻ ഈ ചാനലിന്റെ നോട്ടിഫിക്കേഷൻ തിരഞ്ഞുവന്നിരുന്നു. ഇല്ലെന്നു കണ്ടപ്പോൾ തോന്നിയ നിരാശക്ക് കേവലം രണ്ട് മിനുറ്റിന്റെ മാത്രം ആയുസ്സ്. ഇന്നത്തെ ദിവസത്തേക്ക് വേറെന്ത് വേണം. നന്ദി 🙏🙏