മാശ അല്ലാഹ്. ശുദ്ധമായ തൗഹീദിൽ എങ്ങിനെയാണ് ശിർക്ക് വന്നുചേർന്നത് എന്ന് ചരിത്രത്തിന്റെ അകമ്പടിയോടെ ആരും പറയുന്നത് കേട്ടിട്ടില്ല. ഇപ്പോഴാണ് അതിനു ഭാഗ്യം ലഭിച്ചത്. അള്ളാഹു താങ്കൾക് ആരോഗ്യവും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ 🤲 ആമീൻ. ചിന്തിക്കുന്ന ജനങ്ങൾക്ക് ഇതിൽ ദൃഷ്ടാന്തം ഉണ്ട്. അല്ലാത്തവർക്ക് പൊത്തിറച്ചിയും നെയ്ച്ചോറും ഉണ്ട്.
പള്ളികൾ തകർകപെടുബോഴും ഇവന് അത് ഒരു വിഷയം അല്ല.സിയോണിസ്റ്റ് ജാഹിൽ
@khaleelkodakkad7449 ай бұрын
Iddheham(Moulavi) perfect um clear um aayittum Dheenul Islam nea kurich vekthamayee samsarikunnu. Ishtamundengil Yojikaam allengil Viyojikaam. Thaangal oru Vishwasi aano ennu swayam parishodhikunnath nannayirikum. Vishwasathil Vygarikatha um Athi Vygarikatha um ozhivakuka. Ini Keralathilea Shiya agent O matto aano.
@nisaryaseen133810 ай бұрын
ഹംക്ക് മൗലവി ...ദീനിൽ ഫിത്ന ഉണ്ടാക്കി നടക്കലാണ് ഇയാൾക്ക് പണി ...
@HyderAliAKArimbrasoAlavi10 ай бұрын
Ya nisar, You didn't studied Quran. This Chuzhali Abdullah Moulavi is a very good selection of Allah to teach people. May Allah bless him and enter him to Paradise(Jannath), Ameen.