Shirk,Kalagattangaliloode-Chuzhali Abdulla Moulavi-New
Пікірлер: 441
@nizarabubaker15117 жыл бұрын
നാഥാ...എന്റെ ഗുരുനാഥന് ദീർധയുസു പ്രധാനം ചെയ്യേണമേ....... ആമീൻ..
@abujaish99666 жыл бұрын
ഇദ്ദേഹത്തെ നേരിട്ട് അറിയുമോ.....
@MohammedN-kk9oe9 ай бұрын
ഇതാണ് മനുഷ്യൻ..... ഇതാണ് മനുഷ്യസ്നേഹം...... ഇതാണ് ഹൃദയം ഉള്ളവൻ...... ഇതാണ് കൈത്താങ്ങ്...... ഇതാണ് ഞാൻ എന്ത് ചെയ്തു...... എന്നെക്കൊണ്ട് എന്തു ചെയ്യാൻ പറ്റി...... പേരിനു പ്രസക്തിക്കും വേണ്ടിയല്ല ....... അടുത്ത ദിവസമായി ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് പക്ഷേ ഇതുപോലെയുള്ള ഒരു വീഡിയോ കാണാൻ പറ്റിയിട്ടില്ല.....🤝🤝🤝🤝👏👏👏👏👌👌👌👌👌
@MohammedN-kk9oe9 ай бұрын
Ameen
@rabeeh4u6 жыл бұрын
നല്ലൊരു പ്രഭാഷണം , എല്ലാവരും ഫുൾ കേൾക്കുക എല്ലാവർക്കു് അല്ലാഹു ദ്വീൻ നിലനിർത്തി തരട്ടെ
@muhammad94776 жыл бұрын
Rabeeh ameen
@riyas94524 жыл бұрын
Rabeeh ameen
@salkaramfoodieworld34734 жыл бұрын
അള്ളാഹു ഉസ്താദിനെ ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ ആമീൻ എന്നെ തൗഹീദിൽ എത്തിച്ചത് ഉസ്താദിന്റെ പ്രഭാഷണം കേട്ടിട്ടാണ്
@satharkoduvally87272 жыл бұрын
ഈഒരു പ്രസംഗം കേട്ടാൽ മതി എന്താണ് ദീൻ എന്ന് മനസ്സിൽ ആവാൻ ഒരുപാട് പേരുടേ പ്രസംഗം കേൾക്കേണ്ട തില്ല.... മാഷാഅല്ലാഹ്
@muad7868 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം..അള്ളാഹു ധീർഗ്ഗായുസ്സും ആരോഗ്യവും നൽകട്ടെ.
@abbasibrahim73268 жыл бұрын
ആമീൻ
@vthahir19228 жыл бұрын
ആമീന്‍
@raheemmukkil35736 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ....
@hyunjinisback31454 жыл бұрын
Sathyam
@mohammedthameemperiyadukka8953 жыл бұрын
കബളിപ്പിക്കുന്ന പ്രസംഗം , നൂഹ് നബി (അ ) കാഫിർ എന്നു വിളിച്ചത് അല്ലാഹു അല്ലാത്തവരെ ആരാധിച്ച വരെയാണ് , സുന്നികൾ നബിമാരെയും ഔലിയാക്കളെയും ആരാധിക്കാറില്ല , അവരെ സഹായികളാക്കാൻ അല്ലാഹു ഖുർആനിൽ പറഞ്ഞതാണ് , ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടു തൗഹീദിലെത്തി എന്ന് വിചാരിക്കുന്ന വർ ഈ പ്രസംഗവുമായി ഒരു ശരിയായ പണ്ടിതന്റെ അടുത്ത് പോയി സത്യം മനസ്സിലാക്കുക , ഇത്തരത്തിൽ കബളിപ്പിച്ചു ദീനിൽ ഫസാദുണ്ടാകുന്ന പ്രാസംഗികൻ മാർ വരും എന്ന് നബി (സ) മുമ്പേ പറഞ്ഞതാണ,് ആഖിറം നഷ്ടപ്പെടുത്തല്ലെ
@shinajali99704 жыл бұрын
കറകളഞ്ഞ കലർപ്പില്ലാത്ത തൗഹീദ് ഏറ്റവും നന്നായി ജനങ്ങൾക്ക് പ്രബോധനം ചെയ്യുന്ന മഹത് വ്യക്തി👌. ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം. അൽഹംദുലില്ലാഹ് 🙏
@saifuy66118 жыл бұрын
ഇദ്ധേഹത്തിന്റെ പ്രഭാഷണമാണ് എന്നെ തൗഹീദിൽ എത്തിച്ചത് അള്ളാഹു അതിന് തക്കതായ പ്രതിഫലം കൊടുക്കട്ടേ ആമീൻ സൈഫുദ്ധീൻ
@hameedputhukkudibabu20628 жыл бұрын
Saifu Y ameen
@9015smj8 жыл бұрын
palareyum thouheedil ethichathu Chuzhaliyaanu
@ziyadk1236 жыл бұрын
തീർച്ചയായും ഞാനും ആദ്യം തൗഹീദ് മനസ്സിലാക്കിയത് ഇദ്ദേഹത്തിൽ നിന്നാണ്. മുൻപ് തബ്ലീഗ് ജമാഅത്തിൽ അദ്ദേഹമുണ്ടായിരുന്ന കാലത്ത്. അൽഹംദുലില്ലാഹ്.
@hamzahamzasb81526 жыл бұрын
Tawheedalla naashattilekaan Kondu pogunnad kalla tadi Pacha nunayaan paavam Sadukkal adil pett allha hdaayat Taratte
@shakeerthayale97226 жыл бұрын
@@9015smj അങ്ങനെ പറയല്ലേ സഹോദരാ ഹിദായത് നൽകുന്നത് അല്ലാഹു ആണ് ഇദ്ദേഹം അതിനു നിമിത്തം ആയി എന്ന് പറയു
@Rospa19 ай бұрын
ഓരോ വാക്കുകളും അതി ശക്തം .. അള്ളാഹു ഉസ്താദിന്നും ഞമ്മക്കും ആയുസ്സും ആരോഗ്യം അറിവും നിലനിർത്തി തരട്ടെ..
@muhammedaslam66686 жыл бұрын
യഥാർഥ ദീൻ കൃത്യമായി പഠിപ്പിച്ച് തരുന്ന ഈ ഉസ്താദിന് അല്ലാഹുവേ ഹാഫിയതുളള ദീർഗായുസ് നൽകണമേ....ആമീൻ യാ റബ്ബൽ ആലമീൻ
@muhammedp23863 жыл бұрын
Ameen
@mohammedthameemperiyadukka8953 жыл бұрын
കബളിപ്പിക്കുന്ന പ്രസംഗം , നൂഹ് നബി (അ ) കാഫിർ എന്നു വിളിച്ചത് അല്ലാഹു അല്ലാത്തവരെ ആരാധിച്ച വരെയാണ് , സുന്നികൾ നബിമാരെയും ഔലിയാക്കളെയും ആരാധിക്കാറില്ല , അവരെ സഹായികളാക്കാൻ അല്ലാഹു ഖുർആനിൽ പറഞ്ഞതാണ് , ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടു തൗഹീദിലെത്തി എന്ന് വിചാരിക്കുന്ന വർ ഈ പ്രസംഗവുമായി ഒരു ശരിയായ പണ്ടിതന്റെ അടുത്ത് പോയി സത്യം മനസ്സിലാക്കുക , ഇത്തരത്തിൽ കബളിപ്പിച്ചു ദീനിൽ ഫസാദുണ്ടാകുന്ന പ്രാസംഗികൻ മാർ വരും എന്ന് നബി (സ) മുമ്പേ പറഞ്ഞതാണ,് ആഖിറം നഷ്ടപ്പെടുത്തല്ലെ
ഇദ്ദേഹതിന്റെ വാക്കുകൾ നമ്മെ ഒരുപാട് ചിന്തിപ്പിക്കും... ദീനിനെ കുറിച്ച് ഒരുപാട് മനസ്സിലാവും
@sakeenaummer19702 жыл бұрын
8dudhsbiek
@aboobuckersidheeque12148 жыл бұрын
ഇത്ര സുന്ദരമായും കാർക്കശ്യത്തോടെയും തൗഹീദ് പഠിപ്പിച്ചു തരാൻ അള്ളാഹു ഇദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും വർദ്ധിപ്പിച്ചു കൊടുക്കട്ടെ ആമീൻ
@muhammad94776 жыл бұрын
Aboobucker Sidheeque ameen
@ajwasworld51736 жыл бұрын
ആമീൻ
@jannathchomayil49135 жыл бұрын
Aameen
@mohommadsuleman96685 жыл бұрын
@@jannathchomayil4913 S
@abdulvahabp.a64624 жыл бұрын
ആമീൻ
@muhammedalin82166 жыл бұрын
അള്ളാഹു ഇഹത്തിലും പരത്തിലും സമാധാനമ്മുള്ളവരുടെ കൂട്ടത്തിൽ നമ്മെ എല്ലാവരേയും ഉൾപ്പെടുത്തി അനുഗ്രഹിക്കു മാറാകട്ടെ ആമീൻ,യാ റബ്ബൽ ആലമീൻ.
@mpnoushadnoushad11776 жыл бұрын
അള്ളാഹുവെ ഈ പണ്ഡിതൻ ദീർഗയുസ്സും ആരോഗ്യവും, ദീനിൽ ജീവി ത ത്തിൽ ഷൂക്ഷമത പാലിക്കാൻ കഴിയട്ടെ അള്ളാഹു ഞങ്ങളെ എല്ലാവരെയും സ്വർഗപൂന്തോപ്പ് പ്രധാന ചെയ്യട്ടെ ആമീൻ
കബളിപ്പിക്കുന്ന പ്രസംഗം , നൂഹ് നബി (അ ) കാഫിർ എന്നു വിളിച്ചത് അല്ലാഹു അല്ലാത്തവരെ ആരാധിച്ച വരെയാണ് , സുന്നികൾ നബിമാരെയും ഔലിയാക്കളെയും ആരാധിക്കാറില്ല , അവരെ സഹായികളാക്കാൻ അല്ലാഹു ഖുർആനിൽ പറഞ്ഞതാണ് , ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടു തൗഹീദിലെത്തി എന്ന് വിചാരിക്കുന്ന വർ ഈ പ്രസംഗവുമായി ഒരു ശരിയായ പണ്ടിതന്റെ അടുത്ത് പോയി സത്യം മനസ്സിലാക്കുക , ഇത്തരത്തിൽ കബളിപ്പിച്ചു ദീനിൽ ഫസാദുണ്ടാകുന്ന പ്രാസംഗികൻ മാർ വരും എന്ന് നബി (സ) മുമ്പേ പറഞ്ഞതാണ,് ആഖിറം നഷ്ടപ്പെടുത്തല്ലെ
@basheerparakkad22567 ай бұрын
സമസ്ത്തയുടെ ഏതെങ്കിലും ഒരു പണ്ഡിതൻ ഇദ്ദേഹം പറയുന്ന പോലെ തൗഹിദ് പറഞ്ഞ ഒരു പ്രഭാഷണം post ചെയ്യാൻ കഴിയുമോ? കഴിയില്ല. കാരണം, സമസത്ത ഇന്ന് ഹൈളും, ജനബത്തും അല്ലാതെ വെറെ അഖീത സംസാരിക്കാറില്ലല്ലോ. പിന്നെ പ്രവാചകനെയും ഔലിയാക്കളേയും സഹായികളാക്കാൻ പറഞ്ഞത് ജീവിച്ചിരിക്കുമ്പോഴാണ് അല്ലാതെ മരിച്ചതിന് ശേഷം അല്ല
ഇവനെ പച്ചക്ക് കത്തിക്കണം _ ഈ കാക്ക ആദ്യം സുന്നി യാ യി രു ന്നു പറന്നെ തബ്ലീഗ് ആയി പിന്നെ അതിൽ നിന്ന് മുജാഹിലിലേക്ക് ചാടി ഇപ്പോൾ അതിൽ നിന്നും ചാടി ഗതികെട്ടാ പ്രേതം പോലെ നടക്കുന്നു -
@rafikibrahim47207 жыл бұрын
അള്ളാഹുവേ ഈ വെളിച്ചത്തെ ഞങ്ങൾക്ക് നീ ഒരു പാട്കാലം നിലനിർത്തിത്തരേണമേ
@sameehaashraf42386 жыл бұрын
Rafik Ibrahim aameen
@nam85825 жыл бұрын
ഇദ്ദേഹത്തിന്റെ താടിരോമങ്ങൾ സൂക്ഷിച്ചു വെക്കണം അത് നൂറ്റാണ്ടുകൾ കഴിഞ്ഞ് മനുഷ്യർക്ക് പ്രയോജനം ചെയ്യും.
@rafeequerafeeque53494 жыл бұрын
ആമീന്‍
@aboobackerk50624 жыл бұрын
@@sameehaashraf4238 ri:
@sarclt798 жыл бұрын
അള്ളാ ഇദ്ധേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നിലനിർത്തി കൊടുക്കണേ
@abbasibrahim73268 жыл бұрын
ആമീൻ
@vthahir19228 жыл бұрын
ആമീന്‍
@avhsfr17 жыл бұрын
ameen
@shamseershammu29577 жыл бұрын
ameen
@fasilk22697 жыл бұрын
Fazil
@abdullakoppara95268 жыл бұрын
ചുഴലി അബ്ദുല്ല മൗലവിക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകി തൗഹീദി ആശയം ജനങ്ങിൽ എത്തിക്കാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ ജീവിതത്തിൻ്റെ യൗവന കാലം മുഴുവനും സമസ്തയിലും തബ്ലീഗിലും കഴിച്ചുകൂട്ടി തൗഹീദ് ആശയത്തിനപ്പുറത്തും ഇപ്പുറത്തുമുള്ളതിന് പ്രാധാന്യം നൽകി പ്രസംഗിക്കാനേ പ്രസ്തുത സംഘടനകൾ ഉപകരിച്ചുള്ളൂ'' ഇപ്പോൾ മുജാഹിദ് സംഘടനയിൽ പ്രവേശിച്ചപ്പോൾ തൗഹീദിൻ്റെ വെളിച്ചം അത് അതേപടി പറയാനും പ്രചരിപ്പിക്കാനും കഴിയുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
അള്ളാഹുവിന്റെ അനുഗൃഹം കൊണ്ട് കേരളത്തിനു കിട്ടിയ തൗഹീദി പ്രഭാഷകൻ അള്ളാഹുദീർഘായുസ്സ് കൊടക്കട്ടേ
@muhammad94776 жыл бұрын
Aliashan Aliashan ameen
@hamzahamzasb81526 жыл бұрын
Kalla taadi
@ashrafhail94226 жыл бұрын
Marupadykalkk please search A NAJEEB MAULAVY. SECTION. NERKKUNER(SHYRKH)
@DrHMShabeer5 жыл бұрын
സത്യം
@ershadmp4 жыл бұрын
ആമീൻ
@haleemtvm90314 жыл бұрын
കേരളത്തിലെ ഉസ്താദ്മാർ ഇത് കേട്ട് പഠിക്കുക അള്ളാഹു ചുഴലി ഉസ്താദിനു ദീർഗായുസ് നൽകട്ടെ
@zainabamohd26053 жыл бұрын
,,,,,,,ഐ
@underworld74963 жыл бұрын
ഓ പിന്നെ....... കേരളത്തിലെ ഉസ്താദ്മാർക്ക് ചുഴലിയിൽ നിന്ന് കേട്ട് പഠിക്കണം. 🦉🦉🦉🦉🦉
@mohammedthameemperiyadukka8953 жыл бұрын
കബളിപ്പിക്കുന്ന പ്രസംഗം , നൂഹ് നബി (അ ) കാഫിർ എന്നു വിളിച്ചത് അല്ലാഹു അല്ലാത്തവരെ ആരാധിച്ച വരെയാണ് , സുന്നികൾ നബിമാരെയും ഔലിയാക്കളെയും ആരാധിക്കാറില്ല , അവരെ സഹായികളാക്കാൻ അല്ലാഹു ഖുർആനിൽ പറഞ്ഞതാണ് , ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടു തൗഹീദിലെത്തി എന്ന് വിചാരിക്കുന്ന വർ ഈ പ്രസംഗവുമായി ഒരു ശരിയായ പണ്ടിതന്റെ അടുത്ത് പോയി സത്യം മനസ്സിലാക്കുക , ഇത്തരത്തിൽ കബളിപ്പിച്ചു ദീനിൽ ഫസാദുണ്ടാകുന്ന പ്രാസംഗികൻ മാർ വരും എന്ന് നബി (സ) മുമ്പേ പറഞ്ഞതാണ,് ആഖിറം നഷ്ടപ്പെടുത്തല്ലെ
ഉസ്താദ് ഞാൻ നടക്കാൻ പറ്റാത്ത ആളാണ് എനിക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@seenathseenu49293 жыл бұрын
നന്നായി മനസിലാക്കി തന്ന പ്രഭാഷണം അള്ളാഹു ദീർഘായിസ്സ് നൽകണേ ഇദ്ദേഹത്തിന് ആമീൻ
@sajidcm9094 Жыл бұрын
Aameen
@mujeebtechnolinks6 жыл бұрын
Pure thouheed, without any hiding ...... Without any fear Straight to Allah.....!
@DrHMShabeer5 жыл бұрын
ഈ പ്രഭാഷണത്തിലൂടെ അല്ലാഹുവിലേക്ക് എങ്ങനെ അടുക്കാം എന്ന് ഉസ്താദ് മനസ്സിലാക്കിത്തരുന്നു. ഇതല്ലേ സത്യം. ജാറങ്ങളിലേക്കും മഖ്ബറകളിലേക്കും പോകാൻ പ്രേരിപ്പിക്കുന്ന മറ്റ് പുരോഹിതന്മാർ ഇതേപോലെ അല്ലാഹുവിലേക്ക് അടുക്കാൻ പറഞ്ഞു തരുന്നുണ്ടോ? ഏത് പുരോഹിതൻ ആണ് സത്യം പറയുന്നത് എന്നുള്ളത് ജനങ്ങൾ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. അതാണ് ഇന്നിന്റെ ആവശ്യവും...
@balujeevacare3134 жыл бұрын
അസ്സലാമു അലൈകും.. പുറകിൽ ഒരാൾ വന്നപ്പോൾ നിസ്കരിച്ചു കൊണ്ടിരുന്ന ഒരാൾ നിസ്കാരം അഴക് ആകിയില്ലേ. നബി ചെറിയ ശിർക് ആണെന്ന് സ്വഹാബിക് പറഞ്ഞു കൊടുത്ത ഒരു ഹദീസ് . അതൊന്നു അയച്ചു തരാമോ? ഇല്ലേൽ ഹദീസ് നമ്പർ പറഞ്ഞാലും മതി.
@muneer9788 жыл бұрын
നല്ല പ്രഭാഷണം
@aasimd.f76296 жыл бұрын
Don't know y some people disliked this amazing dawah...may Allah bless us all
@Inaayaboutique2 жыл бұрын
കുറെ നീട്ടിപ്പറയാതെ എത്ര ക്ലാരിറ്റി ആയി പറയുന്നു mashallah
@mohdishak51996 жыл бұрын
Great message
@mohdishak51996 жыл бұрын
Excellent knowledge in Islamic history really great masha allah
@poppinsckdg3e5365 жыл бұрын
ഏത് ഇതര മതസ്ഥരേക്കാൾ കൂടുതൽ മുസ്ലിംകളോട് മാത്രമാണ് ...മാഷാ അല്ലാഹ് ..... എത്രയും ക്ലിയർ ആയി വലിച്ചു നീട്ടാതെ തന്നെ .. ഓരോ വാക്കിലും എത്ര ചിന്തിക്കാനുള്ള വാക്കുകൾ ...
@thafseer38933 жыл бұрын
ഒരു സംഘടനയിലും ഇല്ലാ, ഞാൻ മുസ്‌ലിം മാത്രം🙏 ഇവിടെ ഖബർ സിയാറത്ത് എന്നും പറഞ്ഞു ഖബർ ആരാധന നടത്തുന്ന പിശാചിന്റെ കെണിയിൽ അറിഞ്ഞോ അറിയാതെയോ വീണവർ പറയുന്ന ഒരു വാദം ഒരു സഹോദരനിൽൽ നിന്നും കേൾക്കാൻ ഇടയായി.എന്നും സത്യം പറയുമ്പോൾ അസത്യം ഹാലിളകി നേരെ വരും എന്ന് എല്ലാർക്കുമറിയാം 😊നമ്മൾ പള്ളിക്കാട്ടിൽ പോയി ഖബർ സിയാറത്ത് നടത്തുന്നു,കാരണം അത് സുന്നത്താണ്. അവിടെ സ്ത്രീകൾ ഒന്നും സാദാരണ വരാറില്ല.എന്നാൽ അതുപോലെയാണോ ജാറം ദർഗ എന്നും പറഞ്ഞു പോകുന്ന ബിദ്അത്ത്.അവിടെ പുന്നാര നബി (സ്വ )വിരോധിച്ച രീതിയിൽ ഖബർ കെട്ടിപ്പൊക്കി ജാറം ദർഗ ആക്കുന്നു.അതിൽ ഏറ്റവും വലിയ പാപമായ മഹാന്മാരെ വിളിച്ചു തേടുന്ന ശിർക്കിന്റെ ആരാധന കടന്നുവരുന്നു.അവിടെ ആണും പെണ്ണും കൂടിക്കല്ലരുന്നു,മറ്റു ശിർക്കിന്റെ ആളുകളായ നാനജാതി മതസ്ഥർ അവിടെ കടന്നു വന്നു ആ ജാറത്തിൽ പോയി പ്രാർത്ഥിക്കുന്നു.അവർക്കും ജാറത്തിൽപോകുന്ന മുസ്‌ലിം നാമദാരികൾക്കും ആ മഹാൻ നമ്മെ സാഹയിക്കും എന്ന ഒരേ വിശ്വാസം 😢അവിടെ ശിർക്ക് കടന്നു വരുന്നു, സത്യം അല്ലേ,നിഷേധിക്കാൻ നിൽക്കുന്നവർക്കും അറിയാം അത് പള്ളിക്കാട്ടിൽ സുന്നത്തായി പോകുന്ന പോലെയുള്ള വെറും ഖബർ സിയാറത്ത് അല്ല,മറിച്ചു പല ഉദ്ദേശ്യങ്ങളും വെച്ച് അല്ലാഹു അല്ലാത്ത സൃഷ്ടികളെ വിളിച്ചു തേടി അവിടെപ്പോയി കരയാനുള്ള ബിദ്അത്താണ് എന്ന്.എന്നാൽ അത് ചെറിയ തെറ്റാണോ,അല്ല ശിർക്ക് കൂടി കടന്നു വന്നു നരകത്തിൽ പോകുന്ന വലിയ പാപമാണ് അവർ ചെയ്യുന്നത്😢 അവരോട് അതിനു ഞാൻ പറഞ്ഞ മറുപടി താഴെ,നിങ്ങൾ വഴിപിഴച്ച ആശയം പറയല്ലേ സഹോദരി ആരെയാണ് പറ്റിക്കുന്നത്.ഇതൊക്കെ ദീനിൽ അനുഭദിനീയമാണ് എന്നാണോ പറയുന്നത്,നിങ്ങൾ പറഞ്ഞത് ഏതെങ്കിലും പാവം വിവരമില്ലാത്ത മുസ്‌ലിം നാമധാരി വിശ്വസിച്ചു ഇതുപോലെ ദർഗകളിൽ പോയി അല്ലാഹു അല്ലാത്തവർക്ക് സുജൂദും റുകൂഉം നേർച്ചയും വിളിക്കു കത്തിക്കലും പാട്ടും ചെണ്ടയും കൂത്തും മറ്റു പൂക്കൾ അർപ്പിക്കലും മയിൽ പീലി തടവലും പച്ചപ്പട്ടു മുത്തലും പിന്നെ ജാറത്തിൽ മരിച്ചു കിടക്കുന്ന ഒന്നും അറിയാത്ത അവരെ വിളിച്ചു തേടലും കരയലും ഒക്കെ ചെയ്തെന്നു വരാം.എന്നാൽ ശിർക്കിന്റെ വാദമായ ഇതിനെ ന്യായീകരിക്കാൻ അങ്ങനെ ഒന്നും അവിടെ ഇല്ലാ എല്ലാം അല്ലാഹുവിനോടാണ് എന്ന് പറയുന്ന നിങ്ങളോടു ഒരു ചോദ്യം,എന്നാൽ പള്ളികളിൽ പോയാൽ പോരെ അതിന്.എന്തിനാണ് കെട്ടിപ്പൊക്കിയ ബിംബമായ ജാറത്തിൽ പോകുന്നത്.അവിടെ അല്ലാഹുവിന്റെ പള്ളിയേക്കാൾ പവിത്രത നിങ്ങൾ ജാറത്തിനു നൽകുന്നില്ലേ.അത് പിശാചിന്റെ കെണിയല്ലേ സഹോദര😢 എല്ലാം മനസ്സിലാകുന്ന ഒരു ദിനം വരുന്നുണ്ട്,സമയം വൈകിയിട്ടില്ല,ആയുസ്സ് ഇന്നും കയ്യിൽ ഉണ്ട്. മരിച്ചു കിടക്കുന്ന ഒരു അവുലിയാക്കും നമ്മെ സഹായിക്കാൻ കഴിയില്ല.അല്ലാഹുവിന് ഒഴികെ,അവനിലേക്ക് മടങ്ങുക അല്ലാഹുവിനെ മാത്രം വിളിച്ചു അവനോടു മാത്രം തേടുക,അതാണ് ഈമാൻ. ചിന്തിച്ചു പഠിച്ചു മാറുക മരിക്കുന്ന മുന്നേ സഹോദരങ്ങളേ 😢🙏
@arabivlog32063 жыл бұрын
നല്ല വിശദീകരണം ദൈവം ദീർഘായുസ് നല്കട്ടെ
@iskaismailiskaismail22882 жыл бұрын
അല്ലാഹു നേർവഴി സ്വീകരിക്കുവാൻ തൗഫീക്ക് നൽകട്ടേ ആമീൻ
@wheelsgold98062 жыл бұрын
നാം നമ്മളിലേക്ക് നോക്കിയാൽ റബ്ബറിനെ അറിയാം. പൗരോഹിത്വത്തെ വേർതിരിചറിയാൻ അള്ളാഹു തൗഫീ നൽകട്ടെ !
@thahash34193 жыл бұрын
അള്ളാഹു വേ ഇത് പോലുള്ള ധാരാളം പണ്ഡിതൻമാരെ നീനിലനിർതണേ അള്ളാഹു വേ
@ismailabdulsalam78294 жыл бұрын
Ente Ella samashayangalkum e speech upakarapettu
@ashifalink5524 Жыл бұрын
Ippo aan Deen manassilayi varunnath 😍 Allahu ellareyum hidhayathil aakatte (Ameen )
Masha allah best interpretation gentle word special knowledge ONE IN a crore jazak allah hu kairan kasira
@fazalrahmanfazalrahmanahme49667 жыл бұрын
Great speech
@mohdishak51996 жыл бұрын
Masha allah
@alameenkottumpuram34677 жыл бұрын
Al hamddu lillah.. Allahu akbar
@naseeibrahim97888 жыл бұрын
mASHA ALLAH
@sameerpgdi94368 жыл бұрын
Good speech
@ubaidpoolakkal8383 жыл бұрын
ഏറ്റവും നല്ല തൗഹീദീ പ്രഭാഷണം 👍🏻
@fasilkilimanoor14512 жыл бұрын
ഞാൻ ഇദ്ദേഹത്തെ തെറ്റിദ്ധരിച്ചിരിക്കുകയായിരുന്നു. നിരന്തരം യൂട്യൂബിൽ, മുവഹിദുകളും, മുഷ്‌രിക്കുകളുമായ എല്ലാ ഉസ്താദന്മാരുടെയും പ്രഭാഷണം കേൾക്കുകയാണ്. പക്ഷേ ഇദ്ദേഹത്തിന്റെ വേഷം കണ്ടിട്ട് ഇദ്ദേഹം ശക്തനായ ഒരു AP സമസ്തക്കാരൻ ആണെന്ന് ധരിച്ചു ഇദ്ദേഹത്തെ കേൾക്കൽ ഒഴിവാക്കുകയായിരുന്നു. ഇത്രയും ശക്തമായി തൗഹീദ് പ്രസംഗിക്കുന്ന ഈ മൗലവിയെ തെറ്റിദ്ധരിച്ചതിൽ മതിയായി ഖേദിക്കുന്നു.
@bushrahameed89052 жыл бұрын
Njanum veruthe onnum kettadanu.ivat hajjinu poya annathe oru prasangam.subhanallah.emilku Allahu kanichu thanna oru hidayathinte vazhi Alhamdulillah
@fasilkilimanoor14512 жыл бұрын
@@bushrahameed8905 ❤
@ramzankutty11908 жыл бұрын
good ,good,speech
@rahamathullharahamathullha42368 жыл бұрын
allhamdhulillah ullkollaan pattiya class chindhi kkunnavarku idhu madhi
@moideenmuhammed76552 жыл бұрын
ما شاء الله هذا خطبه طيب تماما
@wheelsgold98062 жыл бұрын
അള്ളാ ഹുവിന് ന്റെ ബസ്വ്ർ കൊണ്ടല്ലാതെ കാണാൻ പറ്റാത്ത അവസ്ഥ പ്രാപിക്കും ലാ മഷൂദ ഇല്ലള്ളാ സകലരി ലും നിലകൊള്ളൂ റൂഹിലൂടെ അള്ളാഹു കാണുന്നു .അള്ളാ ജലജലാലാണ്
@shanojprime27887 жыл бұрын
Vry good
@shamsuck52846 жыл бұрын
Masha Allah
@ebrahimmoosakoothalil9472 жыл бұрын
MashaHalla.Allaouthagalk AyisumHarogevum Tharate Hameen Ya Rabalhalamen
@noushadvazhayyathu61697 жыл бұрын
Very good speech
@abdulvahabp.a64624 жыл бұрын
Masha അല്ലാഹ് good bayan
@ashrahussain14347 жыл бұрын
Good speach
@hamzakuttyvp18006 жыл бұрын
Very useful speech may Allah bless him
@aneesca46337 жыл бұрын
gd spch
@suhanazaya52763 жыл бұрын
Jazakallahu kahir
@zakirkasim8 жыл бұрын
very good speech.
@AshrafmoosaMoosaАй бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ
@muhammadali.elayoor45887 жыл бұрын
masha allah
@Harispulikkal6 жыл бұрын
6t123 Muhammed Ali 😄 ^
@latheefparly49786 жыл бұрын
This is A prabhodhakan...💪👌
@jasidjasi80527 жыл бұрын
ALLAH usthadinu iniyum ithupolulla arivukal nalkane nadhaa ..........
@wheelsgold98062 жыл бұрын
അറിഞ്ഞും കണ്ടും സാക്ഷ്യം പറയണം ഇഹ്‌സാ നിലൂടെ അല്ലാഹുവിനെ കാണാൻ കഴിയണം "ലാ റജുല ഫിദ്‌ദാറി"
@askerqatar6 жыл бұрын
Masa allha good speech Currect
@MuhammadIqbal-qh9gx2 жыл бұрын
Usthadin allahuayussum arogyavum nalgatte
@redose92265 жыл бұрын
one great speech
@mujeebrahman44593 жыл бұрын
Ente ummattil jnan shirikkine bayakkunnilla enn muhammad musthafa(s)
@mohammedk4563 жыл бұрын
Masha Allah excellent speech.
@m4t6053 жыл бұрын
Sadaranakkar pizacchu pogarudhuu.. Iman nashtappeduttaruduu.. 🙏🙏
@muhammedrafeeqe78134 жыл бұрын
Maasha Allah
@fawasfawas39536 жыл бұрын
verigood
@haneefaav76555 жыл бұрын
Mashallah...
@Shafeek-cz6fi7 жыл бұрын
mashaaaa allaaa jazakkallaaa
@strigtway13823 жыл бұрын
ഈ ഒരു പ്രഭാഷണം തൗഹീദ് എന്താണെന്ന് മനസ്സിലാക്കി തരാൻ അല്ലാഹുവിന്റെ തൗഫീക് കൊണ്ട് വലിയ ഗുണമുണ്ടായി
@zainudeenzainudeen29628 жыл бұрын
ameen
@reenaaslam98444 жыл бұрын
Oru vishayam usthad parayunnathu thudakkam muthal avasanamvare kettaal pinne sashayam Ella allahu deerkayusu nalkatte,,aameen
@svtshihab Жыл бұрын
Mashaallah 👍
@faisalaks13858 жыл бұрын
good speech
@rajulabeevi62132 жыл бұрын
ya ALLAH USTHAD KettathilvechAttavumEeemanullaClasNammudeMungamiyudeEeemanEthaneUsthadEthLokomUlkondalKoronapolullAllamAllahSubhanauthalaAlhumdulilla