ഹായ് നല്ല പറ്റിക്കൽ . ജമുഹ നിസ്ക്കാരം രണ്ട് റക്കായത്താണ് .രണ്ടാമത്തെ റക്കായത്ത് ഫാത്തിഹയും സൂറത്തും കഴിഞ്ഞ് ആരെങ്കിലും തുടർന്നാൽ.. നിയ്യത്ത് ജമയുടെയും .ഇ മാമ് സലാം വീട്ടിയാൽ മനസിൽ കരുതി ളുഹർ നിസ്കരിക്കുകയും വേണം..അതാണ് ശരി..
@muhammedalivpvattapparambi16789 күн бұрын
👍
@NaseemaAshraf2.010 күн бұрын
❤❤❤
@anvarthalayolaparumbu218710 күн бұрын
Good
@FaseelaFaseela-i2w10 күн бұрын
Jumah allathe timil imamintekoode 2amathe rukoohilethial aa rakhath niskarikkano
@Illayas-jp3xk10 күн бұрын
Nalloru ariv
@jaffersaira48368 күн бұрын
ഉസ്താതെ പൊട്ടത്തരം പറഞ്ഞു പാവപ്പെട്ട മുസ്ലീങ്ങളെ പറ്റിക്കണ്ടാ നാളെ അള്ളാഹുവിനെ കൊണ്ട് മറുപടി പറയണം
@nasarwayanad70528 күн бұрын
ഇതാണ് ഇസ്ലാം മനുഷ്യ വിധി ❤
@Manishyathvam9 күн бұрын
ജുംആ നമസ്കാരം ശാരീരിക അസ്വസ്ഥതകൾ മൂലം പള്ളിയിൽപോയി നമസ്കരിക്കാൻ കഴിയാതെ വീട്ടിൽ ളുഹർ നമസ്കാരമായി നിർവ്വഹിച്ചാൾ ജുംഅയുടെ പ്രതിഫലം കിട്ടുമോ എന്ന് വ്യക്തമാക്കുക.
@MuhammadNkdy-zj3qt9 күн бұрын
ഞങ്ങളുടെ വിശ്വാസപ്രകാരം നമസ്കാരം ഹറാമാണ് . ഞങ്ങളെപ്പറ്റി കേട്ടിട്ടുണ്ടോ പുത്തൻപുരയ്ക്കൽ എന്നറിയപ്പെടും.. ശൈഖിനെ ആൾക്കാർ എന്നും പറയും ഞങ്ങളുടെ കേന്ദ്രം കൊടുവള്ളി ആണ്. മലബാറിലെ പല ഭാഗങ്ങളിലും ഞങ്ങളുണ്ട് കീഴ്ശേരി ഭാഗങ്ങളിൽ ധാരാളമുണ്ട്... ഞങ്ങളെപ്പറ്റി കേട്ടവർ ഉണ്ടോ. ഇങ്ങനെ ഒരു കൂട്ടർ ഞങ്ങളുടെ നാട്ടിലുണ്ട്. എന്താണ് ഇവിടെ പറ്റി അഭിപ്രായം. വിജയ് എപി ഇകെ ഒന്നുമല്ലഒന്നുമല്ല കേട്ടോ..
@gsmmobilenet61058 күн бұрын
അടിപൊളി പൊളി 😂😂അത് ഇപ്പൊ ഉള്ള എല്ലാവരും അത് പോലെ ആണ് ആരാ നിസ്കരിക്കുന്നവർ ഉള്ളത് ഒക്കെ പേര് മുസ്ലിം നിസ്കാരം ഇല്ല നോമ്പ് ഇല്ല പിന്നെ എങ്ങനെ മുസ്ലിം ആവും
@chshanavasshanavas933810 күн бұрын
അല്ലാഹു സു: സ്വീകരിയ്ക്കുന്ന ന്യായമായ കാരണങ്ങൾ കൊണ്ട് മാത്രമല്ലേ സഹിയാകുകയുള്ളൂ?.കൂടെ താമസത്തിൻ്റെ പാപമോചനവും, ശരിയാണോ ഉസ്താതേ ,
@NasarAralam10 күн бұрын
സുന്നത് നമസ്കാരത്തിൽ മലയാളത്തിൽ പ്രാർത്ഥിക്കുവാൻ അനുവാദമുണ്ടോ
@basheerkk402810 күн бұрын
ഒരു സംശയം രണ്ടാമത്തെ രക് അത്തിൽ ഇമാമു റുകൂ ഇലേക്ക് പോയാൽ അപ്പോൾ വരുന്ന ആൾക്ക് ഫാതിഹ ഓതേണ്ടെ . അതിനുള്ള സമയം കിട്ടില്ലല്ലോ .