ജുമുഅഖുത്ബ | കോൺഗ്രസ്സിലെ കൂടോത്രവിവാദവും മുസ്ലിംസമുദായത്തിലെകൂടോത്ര(അറബ് മാന്ത്രികം)പണ്ഡിതവേഷങ്ങളും

  Рет қаралды 3,618

WAY TO PEACE

WAY TO PEACE

Күн бұрын

ശാസ്ത്രീയ അവബോധം വളർത്തണമെന്ന് ആവശ്യപ്പെടുന്ന ഭരണഘടന ഉള്ള നാട്ടിൽ!; അന്ധവിശ്വാസ നിരോധന നിയമം ഉണ്ടാക്കണമെന്ന് നിയമപരിഷ്കരണ കമ്മീഷന്റെ ശിപാർശയുള്ള സംസ്ഥാനത്ത്!!!
പ്രതിഷ്ഠാ ഉപാസനയിൽ നിന്നും ആൾദൈവ അടിമത്വത്തിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും മുക്തരാകാൻ കഴിയാത്തവർ ഒരിക്കലും വിമോചനത്തെ സ്വപ്‌നം കാണരുത്.
മൂസ(അ)യെപ്പോലൊരു വിമോചകനും മൂസയുടെ വടിയും കൂടെയില്ലാത്ത ഇന്ത്യൻ മുസ്ലിം സമുദായത്തിന് ഫാഷിസത്തിന്റ അധികാരപ്രയോഗത്തിൽ നിന്ന് മോചനം സാധ്യമാകും; ഇസ്ലാമിന്റെ വിമോചന പാഠങ്ങളെ അറിഞ്ഞു പ്രയോഗിച്ചാൽ.
"لا يصلي خلف القبوريين الذين بين المسلمين،لأن الصلاة لاتصح خلف المشرك"- الشيخ أبن باز.
"ഖബർ ആരാധകരുടെ പിന്നിൽ നമസ്കാരം പാടില്ല. കാരണം മുശ് രിക്കിന്റെ പിന്നിൽ നമസ്കാരം ശരിയാവില്ല" - ശൈഖ് ഇബ്നു ബാസ്.
ഒരു വിഭാഗം പ്രതിഷ്ഠകളെ ഇരുത്തി പൂജിക്കുന്നു. മറ്റൊരു കൂട്ടർ നിർത്തി പൂജിക്കുന്നു. മുസ്ലിം സമുദായം കിടത്തി പൂജിക്കുന്നു.എല്ലാവരും മുശ് രിക്കുകൾ തന്നെ.
പ്രവാചകൻമാർ നിർവഹിച്ച മനുഷ്യ വിമോചന പ്രവർത്തനത്തിന്റെ രീതി ശാസ്ത്രം അറിയുക-
മുഹർറം നൽകുന്ന പാഠങ്ങൾ (2).
#കോൺഗ്രസ്കൂടോത്രവിവാദം #ജുമുഅഖുത്ബ #ജമാൽമങ്കട

Пікірлер: 11
@aboobackerdarussalam9163
@aboobackerdarussalam9163 2 ай бұрын
വളരെ സത്യമായ അവതരണം.അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ .
@IqbalEk-j7x
@IqbalEk-j7x 3 ай бұрын
@mohammedat8630
@mohammedat8630 3 ай бұрын
🤲🏻🤲🏻
@navasmi6029
@navasmi6029 3 ай бұрын
🎉🎉🎉🎉🎉🎉❤
@satharpssatharps5102
@satharpssatharps5102 3 ай бұрын
മൗലവി സൗണ്ട് ക്ലിയർ കുറവാണ്
@Muhammed-e4v7j
@Muhammed-e4v7j 3 ай бұрын
Sound illa.
@abdulkaderkalliyathtfidv1673
@abdulkaderkalliyathtfidv1673 3 ай бұрын
Some times sound not clear.
@Islamictalks-e3i
@Islamictalks-e3i 2 ай бұрын
Sound clear aakane
@muhammedshareefm8444
@muhammedshareefm8444 3 ай бұрын
റബ്ബന സൗണ്ട് ക്ലിയർ ഇല്ലാത്തതിനാൽ ഒന്നും മനസ്സിലാവുന്നില്ലല്ലോ
@abdullakunhichembirika1749
@abdullakunhichembirika1749 3 ай бұрын
സൗണ്ട് കുറവ്
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 5 МЛН