Food for African Lovebirds || ആഫ്രിക്കൻ ലൗ ബേർഡ്സിന്റെ ഭക്ഷണക്രമം || Aviculture || Bird breeding

  Рет қаралды 124,927

junction club

junction club

4 жыл бұрын

Video explains about the diet required for African Lovebirds.
FB profile link
/ akhil.devarajan
DEV Aviary
Trivandrum(NAlanchira)
9746346542

Пікірлер: 325
@aflakcp7803
@aflakcp7803 3 жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു ആഫ്രിക്കൻ loverbirdsine പാട്ടി കൊറേ പഠിക്കാൻ പാട്ടി നല്ലൊരു information ആയിരിന്നു
@rajeshkp4232
@rajeshkp4232 3 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇണക്കമായി തോന്നി ഒരു പക്ഷിയാണ് ആഫ്രിക്കൻ ലൗ ബേഡ്സ് . ഞാൻ ആദ്യം വിചാരിച്ചിരുന്നത് തിന മാത്രം കൊടുത്താൽ മതി എന്നാണ്. പക്ഷേ ഈ വീഡിയോ കണ്ടതിന് ശേഷം ആണ് എനിക്ക് മറ്റുള്ള ധാന്യങ്ങളുടെ ആവശ്യകത ഉണ്ടെന്ന് മനസ്സിലായത് .കൊടുക്കേണ്ടവയും കൊടുക്കാൻ പാടില്ലാത്തവയും ഏതെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. Thanks 🥰🥰🥰
@sunithps3820
@sunithps3820 3 жыл бұрын
Scientifically explained the pros and cons of different foods given to African Lovebirds. Even popular foods like sunflower seeds can lead to egg-binding and similar breeding complications. Beautifully explained details of both natural and processed foods, some of which can be made easily at home. Tricks while introducing new foods in a cage also included. Superb. 👌🏻👌🏻👌🏻
@prasanthremya1620
@prasanthremya1620 3 жыл бұрын
വളരെ നന്ദി ചേട്ടാ. ഇതുപോലുള്ള വീഡിയോ ഇടുന്നതിന്. അറിയാൻ പാടില്ലാത്ത കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു..
@zkariyashareef3785
@zkariyashareef3785 3 жыл бұрын
ഒരുപാട് വെറൈറ്റി ഭക്ഷണങ്ങൾ മെൻഷൻ ചെയ്യുന്ന നല്ല ഒരു വീഡിയോ ... സൺ ഫ്ലവർ സീഡ് കൂടുതൽ കൊടുക്കുന്നത് ഞാൻ നിർത്തിയത് ഈ വീഡിയോ കണ്ട ശേഷം ആണ് ... dev’s aviary ..💜💜 junction club 💜💜💜
@adilma3945
@adilma3945 3 жыл бұрын
കിളികളെ വെറും pet ആയി കാണാതെ സ്വന്തം മക്കളെ പോലെ കണ്ടാൽ അവർക്ക് വേണ്ടി എന്ത് ഭക്ഷണം (ചെറുപയർ, ചോളം, ഗോതമ്പ്, പയങ്ങൾ, പച്ചക്കറികൾ )കൊടുക്കുമ്പോഴും ആ പണം പോയി എന്ന് തോന്നില്ല. വളർത്തുമ്പോൾ നമ്മുടെ സന്തോഷത്തോടൊപ്പം അവരുടെ സന്തോഷങ്ങളും പരിഗണിക്കുക 😍.
@perfectpetsandtechs4372
@perfectpetsandtechs4372 3 жыл бұрын
You are taking much effort to keep us updated... Health of a bird is the most important thing... The food diet of birds are taken care seriously... And u have explained about this truly and sincerely ...appreciating u for spending time to explain everything.... Also urs scientific research is much worth.. Well said and explained 👏👏👏👏👏👏👏👏expecting more informative videos from you......
@nishad987
@nishad987 3 жыл бұрын
തിനക്കപ്പുറം കിളികൾക്കായുള്ള ഭക്ഷണങ്ങളെ പരിചയപ്പെടുത്തുന്ന ഈ വീഡിയോ മികച്ച ഒരു അനുഭവം നൽകുന്നു. മുളപ്പിച്ച ധാന്യങ്ങൾ പഴവർഗങ്ങൾ പച്ചക്കറികൾ ഇലകൾ തുടങ്ങി എല്ലാ ഭക്ഷ്യവിഭാഗങ്ങളും കിളികൾക്ക് കൊടുക്കേണ്ട ആവശ്യകത കൃത്യമായി പ്രതിപാദിച്ചു. തുടക്കക്കാർക്കുള്ള ഒരു encyclopedia ആണ് താങ്കളുടെ ഈ വീഡിയോ. ❤
@devtechsandcubing7197
@devtechsandcubing7197 3 жыл бұрын
Thank you for information, good information നല്ല ഉപകാരം
@drrajuvpkoratty2406
@drrajuvpkoratty2406 2 жыл бұрын
Good presentation.. Informative... Especially those who always bother about what to feed. Thank you....
@mohammedshamim9568
@mohammedshamim9568 3 жыл бұрын
Nice and useful information, thank you I am saving your valuable inputs
@sanal.k1571
@sanal.k1571 3 жыл бұрын
നന്നായി കാര്യങ്ങൾ മനസ്സിലാക്കി തന്നു 👍 we should know the pros&cons of each food
@rameesramees4788
@rameesramees4788 3 жыл бұрын
ഞാൻ ഒരു തുടക്കകാരൻ ആണ്... ഇത് പോലുള്ള വീഡിയോ ഉപ്പകരം ആണ്... Thanks🙏👌👌😍😍
@riyasmc8038
@riyasmc8038 3 жыл бұрын
ഹായ് ബ്രോ നല്ലൊരു information ആയിരുന്നു തന്നത് പക്ഷി പ്രേമികൾക്ക് ഉപകാരപ്പെടുന്ന വീഡിയോ👍
@abypabraham1108
@abypabraham1108 3 жыл бұрын
നമ്മുടെ അലങ്കാര പക്ഷികൾക് വേണ്ട ആഹാര ക്രമം കൊടുക്കുന്ന വിധം വിവരിച്ചു 😍... തുടക്കകാർക് വളരെ ഫലപ്രദം... Correct reethiyil kodukunna vidham mansilai
@arunsshajuk8737
@arunsshajuk8737 3 жыл бұрын
african lovebirds food and അതിൻറെ ടൈം മനസ്സിലാക്കാൻ സാധിച്ചു thanks to new information
@sudheerbava981
@sudheerbava981 2 жыл бұрын
വളരെ ഉപകാരപ്രദമായ വിഡിയോ. ഒരുപാട് നന്ദി
@fathimashareef4006
@fathimashareef4006 3 жыл бұрын
Feeding is cleared herbs for immune boosting egg food for egg calcium you are super spouts cleared vegetable fruits washing etc etc devetta suprr
@King_ff_hahaahaa
@King_ff_hahaahaa 3 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ അതികം നന്ദി
@ansonmendez4455
@ansonmendez4455 4 жыл бұрын
Thanks for valuable information bro🥰
@shyam.ssivanandan1663
@shyam.ssivanandan1663 3 жыл бұрын
ഉപകാരമാണ് വളരെ നന്ദിയുണ്ട്
@lifteryt376
@lifteryt376 3 жыл бұрын
Proper aait Parrotsinte food manasilakki tannatinu Thank youu... As i always say It was an awesome vidio 🔥🔥🔥 Med illate nalla healthy aait irikkan Itokke daralam 🔥
@jayanvattappara833
@jayanvattappara833 3 жыл бұрын
ഇത് പോലുള്ള വിഡിയോകളൊക്കെ വളരെ ഉപകാരപ്രതമാണ്
@itsnihal5299
@itsnihal5299 3 жыл бұрын
Enik krithyamayi ariyillayirunnu endhan kodkendath enn, njan kodkkunathum chettan kodkkunathum nalla difference und. Any way I changed to your style and diet, it's good , thank you ❣️
@yonkohite513
@yonkohite513 3 жыл бұрын
Good informative video Vangunnathinte munbu ellavarum shredhikande karyam aannu athinte food Nice video
@charlsthomas9224
@charlsthomas9224 3 жыл бұрын
Birds ine vangan um valarthanum pokunna ellarkkum ithokke helpfull akum❤️❤️❤️
@binoshsivaprakasam3814
@binoshsivaprakasam3814 3 жыл бұрын
Africa love birds are beautiful small birds. Hope you explained clearly about there naturally available foods and which shouldn't give to them. Spouts are good them even for they are good. How to do Spouts explained by you. They are not costly food everyone afford to it. Vegetables and fruits must wash nicely before giving to our birds. Apple seeds contain poison, good health message to people. Herbs like mint, coriander and local basil leaves are good for health to improve their immune. Egg food good for egging and calcium supplements must give to your birds Yes water should be clean and change in regular intervals
@jagathkrishna8387
@jagathkrishna8387 3 жыл бұрын
Good presentation bro, thank u for this new information 👍
@benzinjose5332
@benzinjose5332 4 жыл бұрын
Hi good effort Can you make a video about the mix seeds concentration and approximate price of each seed
@rasheedarashi3859
@rasheedarashi3859 3 жыл бұрын
എന്നെയും എന്നെ പോലെയുള്ള തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ
@vadakkanstories7590
@vadakkanstories7590 4 жыл бұрын
Thanks brother. Good information...
@shyamrj1320
@shyamrj1320 3 жыл бұрын
Thank you for your valuable informations 👍🏻👍🏻☺️
@abhayponnuzabhayponnuz7776
@abhayponnuzabhayponnuz7776 3 жыл бұрын
African love birds ishttam♥️❤ Ith good information anu💕
@udayanudayan5365
@udayanudayan5365 4 жыл бұрын
super ayittund oru doubt Eee dried pellet ennu parayumbo nda sambavam adinte rate oke enganeya athu special foodinu pagaram kodakkunnad ahno ado seedmixinu pagaram kodukkunnado
@alakaes4900
@alakaes4900 3 жыл бұрын
Thank you for the information
@aswinsasidharan573
@aswinsasidharan573 4 жыл бұрын
Use full video tnks
@shanvlogger1472
@shanvlogger1472 3 жыл бұрын
ആഫ്രിക്കൻ ലൗ ബേർഡ്സിനെ ഫുഡിനെ പറ്റി പറഞ്ഞു തന്നതിന് നന്ദി
@psyxh_27
@psyxh_27 3 жыл бұрын
My birdy is Two months old he is not eating anything except തെന്ന even if i keep cherupayar what should i do
@aleenaanila1691
@aleenaanila1691 3 жыл бұрын
നല്ല വീഡിയോ ആയിരുന്നു എനിക്ക് ഉപകാരപ്രദമായ വീഡിയോ ആയിരുന്നു 👍👍👍👍👍👍👍👍👍👍👍
@thanzamariyammk234
@thanzamariyammk234 3 жыл бұрын
നല്ലൊരു അറിവ് കിട്ടി..താങ്ക്സ് ബ്രോ
@aju4949
@aju4949 3 жыл бұрын
ആഫ്രിക്കൻ ലൗ ബേർഡ്സ് ന് സാധാരണ എല്ലാവരും പറഞ്ഞിട്ടുള്ളത് തിനയും സൺഫ്ലവർ സീഡ് . എന്നൽ ഇന്ന് ഈ വീഡിയോ കണ്ടത്തിലുടെ എത്ര ഏറെ ടൈപ്പ് ഫുഡ് അതിന് നൽകാം എന്ന് അറിഞ്ഞതിൽ സന്തോഷം. ഇതിൽ എല്ലാം ടൈപ്പ് ഫുഡിനെ കാര്യം പറഞ്ഞിട്ടുണ്ട് . അതുപോലെതന്നെ അതെങ്ങനെ കൊടുക്കണം എത്ര കൊടുക്കണം എന്നൊക്കെ പറഞ്ഞത് വളരെ ഉപകാരം ആയി അതുപോലെ അതുപോലെ മുളപ്പിച്ച സീഡ് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സൺഫ്ലവർ സീഡ് പ്രശ്നങ്ങളെപ്പറ്റി പറഞ്ഞതും വളരെ ഉപകാരം ആയി
@ashickashraf9202
@ashickashraf9202 4 жыл бұрын
Thanks bro 👍
@nazeerpt3451
@nazeerpt3451 4 жыл бұрын
വളരേ ഉഭകാരപ്രദം 👌👌👍
@sujithmangattu7405
@sujithmangattu7405 3 жыл бұрын
Which pellet diet brand recommended for love birds
@ashniilal8190
@ashniilal8190 4 жыл бұрын
Bro..egg shell il calcium content kooduthal alle..so kanava naakku kodukkunnillel enganeyanu egg shell powder kodukkunnath means weekly ethra days??
@philsonsaji9497
@philsonsaji9497 3 жыл бұрын
ചേട്ടന്റെ വീഡിയോ കണ്ട് കണ്ട് ഞാനും African love bird ന്റെ fan ആയി
@hadishmanu6551
@hadishmanu6551 3 жыл бұрын
എനിക്ക് ഈ വീഡിയോ നല്ല ഉപകാരമായി
@RahulKumar-ew9vn
@RahulKumar-ew9vn 3 жыл бұрын
Very usefull and made aware of bird keepers about birds food . # J C 💌 .
@suhairm1749
@suhairm1749 4 жыл бұрын
Thnx 👍👍
@mathankiappu1055
@mathankiappu1055 3 жыл бұрын
എന്റെ കയ്യിൽ ഇണ്ടായിരുന്നതിന് തിന മാത്രേ കൊടുത്തിരുന്നുള്ളു. ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു. ഈ വീഡിയോ നല്ല useful aanu 👍
@sabeenashebi4446
@sabeenashebi4446 3 жыл бұрын
Thank you so much
@chapterstationery3572
@chapterstationery3572 3 жыл бұрын
ചേട്ടൻ പറഞ്ഞു തരുന്ന ഓരോ അറിവും തന്നെയാണ് ചേട്ടന്റെ ചാനലിന്റെ വളർച്ച
@Abhinav-zg9rv
@Abhinav-zg9rv 3 жыл бұрын
I was looking for the food type for bird👌
@anasasharaf916
@anasasharaf916 3 жыл бұрын
Yes very needful video becuse all giving food bird wrongs I seemed many houses they are only thinn or sunflower seed only but bro telling about all kind food seed mix And telling about seeds mulapikal and about grass food like panikurka for digest for birds . Ur not telling present food bro telling that .that food help for health and that food helps digest. Very informative bro keep going full support 👍👏
@lightoflifebydarshan1699
@lightoflifebydarshan1699 2 жыл бұрын
*_Thanks for sharing akhil devarajan_* ♥️
@Squad.Fishing
@Squad.Fishing 4 жыл бұрын
Bro ntee bird full loose ayitann kadhtikunee just 2mnth old
@harikrishnan9002
@harikrishnan9002 3 жыл бұрын
First time I was giving wrong food for my birds, after watching this I changed my birds food and tried different foods.
@jitheshpk1982
@jitheshpk1982 3 жыл бұрын
Can we give sweet corn? Is there any difference if we gave normal corn?
@navaneethnanthu3181
@navaneethnanthu3181 3 жыл бұрын
Same linage vannal enthanu prblm?? Njan valarthi thudangiyittilla... Budgies, Finches cheyyunnundu... Green peach cheythal kollam ennu und... Perumbavoor aanu place...
@rineeshrineesh8357
@rineeshrineesh8357 4 жыл бұрын
Tnx
@bharvhincr4526
@bharvhincr4526 4 жыл бұрын
Informative video.....
@rashidsrj5276
@rashidsrj5276 3 жыл бұрын
Nalla video ende friend african love Bird cheyunund avan epolum parayum chilath egg chryund chilath kuttikal undayi chick avannu avan verum thina mathram anu kodukkunnath ithra oke food item undennu manasil ayi e video avanu ayachu kodukanam ithu avanu valare upakaaram avum
@pradeeppradeepprasad780
@pradeeppradeepprasad780 3 жыл бұрын
Birdsinte bhashana kramathekurichu valare vishadhamai e vedio il kettu
@raneeshkuttiyil9443
@raneeshkuttiyil9443 3 жыл бұрын
വളരേ ഉപകാര പ്രദമായ വീഡിയോസ്
@crazydudegaming5709
@crazydudegaming5709 3 жыл бұрын
African ini healthy food kodukum good information 💯
@Chechuchemmu
@Chechuchemmu 4 жыл бұрын
Medicines and vitamins vdo cheyyamoooo
@sooraj-c4581
@sooraj-c4581 3 жыл бұрын
Thanks ee video help ayi
@sachink2411
@sachink2411 3 жыл бұрын
African birds Enta Kura information mansil akkan pattii ee channel kodu 👍🐦🐦 food habit ☝️
@sreejuas1014
@sreejuas1014 3 жыл бұрын
എന്നും തിന മാത്രമല്ലാതെ variety ആയിട്ടുള്ള പലതും afican lovebirds ഇന് കൊടുക്കാൻ സാധിക്കും എന്ന് video കണ്ടതിനു ശേഷം മനസിലായി 🤗
@akshayvishnu7499
@akshayvishnu7499 3 жыл бұрын
Ithrayumokke food items ondairunnalle enic sunflower maathrame ariyamairunnulu good information chetta❤️
@sajithaanoop873
@sajithaanoop873 3 жыл бұрын
ഒരുപാട് thanks......
@rishal6023
@rishal6023 3 жыл бұрын
CHETTA ENIKK E VIDEO NALLA UPAKAARAMAAYI 🥰❤️
@sudhisundarvlogs5164
@sudhisundarvlogs5164 3 жыл бұрын
കൊറേ കാര്യങ്ങൾ മനസിലാക്കാൻ പറ്റി 👍👌👌👌👌👍❤
@migayelmigaye3653
@migayelmigaye3653 2 жыл бұрын
Ende cocktails inde facil cheriya orange dots undu ippo aduthanu nnan kandathu .Kili active aanu please reply tharo
@jithinanjjithu2008
@jithinanjjithu2008 3 жыл бұрын
Mulappichu kodukkunnathinte vidhavum upayogyathyam paranju thannathinu 🤝
@rasheededakkad1800
@rasheededakkad1800 4 жыл бұрын
Thanku sir
@asm528
@asm528 3 жыл бұрын
Eathu bird ayalum atine basic req aaya food engane ayirikkanam enn ariyanam. Africansinte balanced and favorite food ellavarkkum parichayapedittunna video itta jc kku thanks
@shamsudheenmuttichira2193
@shamsudheenmuttichira2193 4 жыл бұрын
നല്ല വീഡിയോ,,, Good information
@junctionclub
@junctionclub 4 жыл бұрын
Thanks bro
@akhilpambavasan3408
@akhilpambavasan3408 2 жыл бұрын
African love birds muttayidund IPO 2 tm muttayittu but randu vattavum 6 mutta vachittu but kuttikal undavunila itha cheya?
@melbinmelbin1509
@melbinmelbin1509 3 жыл бұрын
Chozham vellathil pottum uthirkunnillaa kiligal kadikkaan pattaatha avoid cheiunu athinu enthangilum vazhi undo
@deepakprasanth1282
@deepakprasanth1282 2 жыл бұрын
ഞാൻ ഇങ്ങനെയാണ് കൊടുക്കുന്നത് നല്ല റിസൾട്ടാണ്
@alanantony7661
@alanantony7661 3 жыл бұрын
💖Thank you ചേട്ടാ it is a useful video about the food diet of African lovebird I am following that to my African lovebird full on full support 💝
@juelztadeo4391
@juelztadeo4391 2 жыл бұрын
i know im randomly asking but does anybody know a tool to log back into an instagram account..? I was dumb lost my login password. I love any tricks you can give me.
@nashkairo4863
@nashkairo4863 2 жыл бұрын
@Juelz Tadeo Instablaster ;)
@juelztadeo4391
@juelztadeo4391 2 жыл бұрын
@Nash Kairo thanks for your reply. I got to the site through google and im waiting for the hacking stuff now. Takes quite some time so I will reply here later with my results.
@juelztadeo4391
@juelztadeo4391 2 жыл бұрын
@Nash Kairo it did the trick and I finally got access to my account again. Im so happy:D Thanks so much, you really help me out !
@nashkairo4863
@nashkairo4863 2 жыл бұрын
@Juelz Tadeo Happy to help :)
@abhiesthelopas
@abhiesthelopas 4 жыл бұрын
Bro.....mixed food ooh...?? Pet shopil ninn kittiyathqa.....thena, sunflower seed oke mix aayath....
@sreekumars4550
@sreekumars4550 4 жыл бұрын
Super presentation bro
@aruneap
@aruneap 3 ай бұрын
Informative ❤
@Im_superman
@Im_superman 3 жыл бұрын
ഇൻഫർമേഷൻ ആണ് സാറേ ഇവന്റെ മെയിൻ 😅✌🏻️✌🏻️❤
@arifathikkal1564
@arifathikkal1564 2 жыл бұрын
Tnq bro
@ansar4upalath875
@ansar4upalath875 3 жыл бұрын
Thanx bro good information
@moideenthayyilayil3506
@moideenthayyilayil3506 3 жыл бұрын
Nice advice 👍bro
@albinsanish8133
@albinsanish8133 3 жыл бұрын
shopil africansinte food enthanennu chodichappol avar love birdsinu kodukkunna food thanne koduthal mathiyennanu paranjathu, eppolaanu correct food manassilayathu.
@unnimayamanu4801
@unnimayamanu4801 3 жыл бұрын
Puthiya arivanu thnx
@saleem8096
@saleem8096 3 жыл бұрын
Very useful 👍
@muhammadivaan8845
@muhammadivaan8845 3 жыл бұрын
Wheat mulapichadu kodukam ennu paranju kettu. Njan adonnu try cheydu nokkam ennu karuti innu cheyyan vechitu undu. Adule thanne thina de chedi valathi kodukunnu undu
@ajuanuadamadam4561
@ajuanuadamadam4561 2 жыл бұрын
Njan innu African love birds ne vaanghi. Food endhokke kodukkum karuthi irikkuainnu. Video kandappol sherikkum manassilaayi... Thank you eatta... 🥰
@user-ve1ib3vk8q
@user-ve1ib3vk8q 8 ай бұрын
എന്താ വില ജോഡിക്കു
@hafsathk.a1507
@hafsathk.a1507 3 жыл бұрын
Mixed seeds l sunflower seeds und... Ethu ennum kodukkan patto.... Endagiklum prshanm ako
@firemusicclub9608
@firemusicclub9608 3 жыл бұрын
Super chetta food information super
@praveenprathapan5703
@praveenprathapan5703 3 жыл бұрын
ee video kond ellavarkkm nalla oru arivu labichitt und karanam seed mathram koduth varthiyavar ee paranja ellam kodukkan patteellankilm kurachokke koduth thudangitt indakum 👏🏻
@PetPanther
@PetPanther Жыл бұрын
African loveboard breading cage size ethyraya
@anishfg1224
@anishfg1224 3 жыл бұрын
Nice presentation broo 👍
@m3techvlog38
@m3techvlog38 2 жыл бұрын
This video is very useful
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 46 МЛН
Finches breeding Tips...Exotic finches .. Aviculture
26:23
junction club
Рет қаралды 321 М.
Nesting materials for breeding African loveBirds
6:22
junction club
Рет қаралды 35 М.
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН