ഞാനും മുട്ട കൊടുത്തു Birds കഴിച്ചില്ല..ഇനി egg food കൊടുക്കുമ്പോൾ bro നിങ്ങൾ പറഞ്ഞപോലെ തുളസിയില വയ്ച്ചു കൊടുക്കാം.
@RBMEDIAforBudgies3 жыл бұрын
Try cheythu nokkoo
@badusha.84463 жыл бұрын
നല്ല മഴയാണല്ലോ.Love Birds തണുപ്പ് കാരണം ഉറക്കം തൂങ്ങികളായി ഇരിക്കുന്നു.എന്തെങ്കിലും അസുഖമാണോ.??ആണെങ്കിൽ അതിനു മരുന്ന് വല്ലതും കൊടുക്കണോ.??ആണെങ്കിൽ എന്താണ് മരുന്നുള്ളത്..
@RBMEDIAforBudgies3 жыл бұрын
@@badusha.8446 കൂട് Cover ചെയ്തിട്ടില്ലേ തണുപ്പടിക്കാതെ? അതു മതി പ്രത്യേകിച്ച് മരുന്നൊന്നും വേണ്ട.
@badusha.84463 жыл бұрын
@@RBMEDIAforBudgies thanx. Bro
@anaghajithin59763 жыл бұрын
ചേട്ടാ നല്ല രണ്ടു പെയറിനെ എനിക്ക് തരുമോ
@featherhunder5 ай бұрын
എൻറെ മുട്ട ഇട്ടിരിക്കുന്ന പൈനാപ്പിൾ കോന്യുറിന് ഞാൻ ഈ എഗ്ഗ് ഫുഡ് വെച്ച് കൊടുത്തു! ഞാൻ വിചാരിച്ചു ആദ്യമായി ആയതുകൊണ്ട് കഴിക്കില്ല എന്ന്! പക്ഷേ അവർക്ക് വളരെ അധികം ഇഷ്ടപ്പെട്ടു നന്നായി കഴിക്കുന്നുണ്ട്...❤🤗 thank you so much bro.. 😘🫂
ഞാനും ഇങ്ങനെ egg food prepare ചെയ്തു കൊടുത്തു. Thank you
@RBMEDIAforBudgies2 жыл бұрын
Kazhikkunnille?
@drzareesletslearn64002 жыл бұрын
@@RBMEDIAforBudgies kazhichu, panikoorkka ila cherithayi arinju mix cheythu..pattichu😀
@BindhuAlex-oq3lv Жыл бұрын
ആദ്യമായിട്ട് ഞാൻ ചേട്ടന് വലിയ ഒരു താങ്ക്സ് പറയുന്നു ഞാൻ ചേട്ടന്റെ വീഡിയോസ് കണ്ടാണ് എന്റെ വീട്ടിലെ ലവേഴ്സിന് ഞാൻ ഫുഡ് കൊടുക്കുന്നത് എല്ലാം നല്ല ഹെൽത്തിയാണ് രണ്ടു കുഞ്ഞുങ്ങളെ പുതിയതായിട്ട് ഉണ്ടായി നല്ല ഹെൽത്തി ആണ് പിന്നെ വീണ്ടും ഞങ്ങടെ വീട്ടിൽ ലൗവേഴ്സ് 5 മുട്ടയിട്ടു മൂന്നു കുഞ്ഞുങ്ങൾ വിരിഞ്ഞു നല്ലതുപോലെ ഞാൻ കെയർ ചെയ്യുന്നുണ്ട് ആ കുഞ്ഞുങ്ങളെ ചേട്ടന്റെ വീഡിയോസ് ഞാൻ തുടരെ കാണുന്നുണ്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഞാൻ ചോദിക്കുമ്പോൾ ചേട്ടൻ എനിക്ക് പറഞ്ഞു തരണം വീണ്ടും ഞാൻ വലിയ ഒരു താങ്ക്സ് പറയുന്നു 🙏🙏
@RBMEDIAforBudgies Жыл бұрын
വളരെ സന്തോഷം.... കമന്റുകൾ അധികം വരുന്നതുകൊണ്ട് പലപ്പോഴും Reply താമസിച്ചേക്കും. നമുക്കൊരു Whats app ഗ്രൂപ്പുണ്ട്. Link പുതിയ വിഡിയോ കളുടെ ഡിസ്ക്രിപ്ഷനിൽ ഉണ്ട്. അതിൽ Join ചെയ്യൂ... ചോദ്യങ്ങൾക്ക് മറുപടി പെട്ടെന്ന് കിട്ടും നല്ല നല്ല Breeders ഗ്രൂപ്പിൽ ഉണ്ട്. പോരാത്തതിന് veterinary doctor ഉം ഉണ്ട്.
@BindhuAlex-oq3lv Жыл бұрын
@@RBMEDIAforBudgies 👍
@BindhuAlex-oq3lv Жыл бұрын
ചേട്ടാ ഇനിയും ഒരു സന്തോഷവാർത്ത ഞങ്ങടെ വീട്ടിൽ ഇനിയും രണ്ട് ലവേഴ്സ് വിരിഞ്ഞു ഒന്നര മാസമായി രണ്ടുപേരും പുറത്തുവന്നു പിന്നെ ഒരു ലവ്വേ മൂന്ന് കുഞ്ഞുങ്ങളെ വേറെ ഇട്ടു. അവർക്ക് ഇപ്പോൾ 12 ദിവസം ആയതേയുള്ളൂ. മൂന്നും ഒരേപോലെയല്ല വിരിഞ്ഞത് ഒരു ദിവസം വിട്ടു വിട്ടു ഫസ്റ്റിലെ വിരിഞ്ഞത് ഒമ്പതാം തീയതി ആയിരുന്നു ചേട്ടൻ അന്ന് പറഞ്ഞതുകൊണ്ട് ഞാൻ നല്ലതുപോലെ ഷെയർ ചെയ്തു നോക്കുന്നുണ്ട് മുട്ട വിരിയുന്നത് കുഞ്ഞുങ്ങളെ വിരിയുന്നത് അതൊക്കെ ഞാൻ കണക്കായിട്ട് ഞാൻ ഓർമ്മയോടെ വച്ച് നല്ലതുപോലെ കെയർ ചെയ്യുന്നുണ്ട് താങ്ക്യൂ ചേട്ടാ 🙏
@ITZMEVENOM_3 жыл бұрын
Budgie 2 year aayi valarthunnu mutta itilla athentha
@RBMEDIAforBudgies3 жыл бұрын
എത്ര Pair ഉണ്ട് ?
@ITZMEVENOM_3 жыл бұрын
@@RBMEDIAforBudgies bro 3 lovebirds ullath
@RBMEDIAforBudgies3 жыл бұрын
@@ITZMEVENOM_ pair ആയ Birds ആണോ ? തിനയിൽ Evion cupsule mix ചെയ്ത് കൊടുക്കൂ .... multi-vitamin ആണ്. കൊടുക്കേണ്ട വിധം Food നെ പറ്റിയുള്ള video യിൽ പറഞ്ഞിട്ടുണ്ട്.
@_____afhj3 жыл бұрын
Ente love bird kore nal ayi ethuvare egg edunila breeding symptom kanikunund.chelapo nokumpo female potin ollil korach neram erikum, but mutta edunila...
@RBMEDIAforBudgies3 жыл бұрын
Breeding age ayittundavilla... Evion tablet thinayil mix cheythu kodukkoo.
ചേട്ടാ emergency aanu pls rply ente cagil finches jodi undayirunnu muttayittu 4kunjugal und innale vare nalla happyyayirunnu pakshe inn neram veluthappol. Fmaline kanunillabpotil ninn oru kunjineyum koodinte sidel nokiyappol fnchsinte kaalu kitti aapol manasilaayi entho konnathaanenn. Chetta enthayirikum ariyumo. Pinne male feed cheyyumo mattulla kunjungale 😭😭
@RBMEDIAforBudgies2 жыл бұрын
അത് മറ്റൊന്നുമല്ല എലി ആണ്... ഇന്ന് രാത്രി വീണ്ടും വരും... കൂടു സേഫ് ആക്കുക... എലിയെ പിടിക്കാൻ കെണി വെക്കുക... Male feed ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക... ഇല്ലെങ്കിൽ ഹാൻഡ്‌ഫീഡ് ചെയ്യുക... സിറിഞ്ച ഉപയോഗിച്ച് finchesine feed ചെയ്യാൻ എളുപ്പമാണ്..
Cheetta Love Birds athra maasam kondanu egg cheyyune
@RBMEDIAforBudgies3 жыл бұрын
4 മാസം മുതൽ 8 മാസത്തിനുള്ളിൽ . Pair ആയാൽ മാത്രമാണേ ....
@a_mtalks69582 жыл бұрын
Sr male pakshiyillaathe female maatram adayurikumo kunjine nokkumo
@RBMEDIAforBudgies2 жыл бұрын
മുട്ട ഇടുന്നതിനു മുൻപ് male കൂടെ ഉണ്ടായിരുന്നെങ്കിൽ മാത്രമേ മുട്ടകൾ ക്കുള്ളിൽ കുഞ്ഞു വളരൂ... Male ഇല്ലെങ്കിലും female അട ഇരിക്കും... കുഞ്ഞും വിരിയും... But ഫീഡിങ് ആണ് പ്രോബ്ലം... ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ മാത്രമേ female ന് ഒറ്റയ്ക്ക് നോക്കാൻ പറ്റൂ..
@_____afhj3 жыл бұрын
Finches athra active alla enth chyum
@RBMEDIAforBudgies3 жыл бұрын
നല്ല ഫുഡ് കൊടുക്കുക.അത്യാവശ്യം വലിയ കേജിൽ ഇടുക പറന്നു നടക്കാൻ ഒക്കെ പറ്റുന്ന .
@_____afhj3 жыл бұрын
@@RBMEDIAforBudgies oru pair ollu. Valya cage anu...
@jijeshsrividhya66323 жыл бұрын
Nice information bro 👌👍😍
@RBMEDIAforBudgies3 жыл бұрын
Thank you 🥰🥰
@Kombanyt2993 жыл бұрын
എനിക്കൊരു സംശയമുണ്ട്....? ഞാൻ കടയിൽ നിന്ന് ഒരു ജോഡി ലൗ ബേർഡ്സ് വാങ്ങി മുട്ടയിടാൻ ആയാ ബേർഡ്സിനെ ആണ് വാങ്ങിയത്.. ഏഴ് ദിവസമായി കലത്തിൽ കയറുന്നു പക്ഷേ രാത്രി കയറുന്നില്ല പിന്നെ രണ്ടുദിവസമായി രാത്രിയിൽ കാലത്തിൽ കയറി ഇന്ന് മുട്ടയിട്ടുന്നുണ്ടോ എന്ന് സംശയിച്ച് അപ്പോൾ നോക്കിയപ്പോൾ മുട്ടയിട്ട ഇട്ടില്ല..,... എന്തുകൊണ്ടാണ് എട്ടു ദിവസമായി കാലത്തിൽ കയറുന്നുണ്ട് പക്ഷെ മുട്ട ഇടുന്നില്ല എന്താണ് കാരണം....? പ്ലീസ് ഒന്നു പറഞ്ഞുതരാമോ 🙏🙏🙏
@RBMEDIAforBudgies3 жыл бұрын
7 ദിവസമല്ലേ ആയുള്ളൂ .... കൂടും കലവുമൊക്കെ ഒന്ന് സെറ്റാകട്ടെ .... പിന്നെ മുട്ട വളർന്നാലല്ലേ ഇടാൻ പറ്റു ... wait ചെയ്യാം ....
@Kombanyt2993 жыл бұрын
Ok
@foodjock36753 жыл бұрын
Finchesin ith koduthude
@RBMEDIAforBudgies3 жыл бұрын
Kodukkaam 👍🏻
@foodjock36753 жыл бұрын
Ok
@preethaprakashan62413 жыл бұрын
Super👍
@RBMEDIAforBudgies3 жыл бұрын
Thank you 🥰
@ShinyHari15 күн бұрын
Finches ine kodukavo please replay
@RBMEDIAforBudgies14 күн бұрын
Yes kodukkaam
@ashilymariyasaji98313 жыл бұрын
Bro എന്റെ male budgie ചത്തുപോയി female budgie egg ഇടാറായതാണ് ഇനി എന്താണ് ചെയ്യേണ്ടത്
@RBMEDIAforBudgies3 жыл бұрын
kzbin.info/www/bejne/fIvEq2aoic97eJY
@RBMEDIAforBudgies3 жыл бұрын
ഈ വീഡിയോ കണ്ടു നോക്കൂ ഇതിൽ പറയുന്നുണ്ട്.
@ashilymariyasaji98313 жыл бұрын
Thanks bro
@ashilymariyasaji98313 жыл бұрын
Ee feamale nte koode vere mailne idamo
@abrahamthomas18502 жыл бұрын
Oru aanum 4 pennum ayi vangichal kuzpmundo
@RBMEDIAforBudgies2 жыл бұрын
വലിയ കുഴപ്പമാണ്... പെണ്ണുങ്ങൾ തമ്മിൽ കൊത്തി ചാകും...
@@adevanish1533 bird nu ravile food kodukathe athu vishannu irikkumbol leaf kodukkuka athu kazhikkum ente birds ne njan anganeyanu padippichathu. Kazhichillenkil pinneyum thina vachu kodukkuka. Try for some days only one time in a day
@vasu6903 жыл бұрын
പല്ലി ശല്യത്തെ പറ്റി വീഡിയോ ചെയ്യൂ..
@RBMEDIAforBudgies3 жыл бұрын
എനിക്ക് ഇതുവരെ അങ്ങിനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.
@vasu6903 жыл бұрын
@@RBMEDIAforBudgies ഞാൻ ഇന്ന് കിളി അടയിരിക്കുന്ന കലത്തിന്റെ അടുത്ത് പല്ലിയെ കണ്ടു 🙄🙄
@RBMEDIAforBudgies3 жыл бұрын
സൂക്ഷിക്കണം ....
@_____afhj3 жыл бұрын
Ante love birds kond vannapo nalla sound ayirunnu. Eppo sound adhikm kelkan illa . Enthengilum kuzhapam ondo?
@RBMEDIAforBudgies3 жыл бұрын
കുഴപ്പമൊന്നും ഉണ്ടാകില്ല. ഫുഡ് ഒക്കെ കഴിക്കുന്നുണ്ടല്ലോ അല്ലേ ?
Bro ente baby birds pot I’ll ninn purath pokunu athinu entha karyam
@RBMEDIAforBudgies3 жыл бұрын
Pot ഞാൻ വെച്ചിരിക്കുന്നതു പോലെ ചരിച്ചു വെക്കൂ .... ഇല്ലങ്കിൽ ഇങ്ങനെ സംഭവിക്കാം
@irfanulhabeeb37372 жыл бұрын
ഫിഞ്ചസ് വില്പനക്ക് ഉണ്ടൊ
@RBMEDIAforBudgies2 жыл бұрын
Illa... Ayittilla...
@arjunrajarjunraj35604 ай бұрын
Ede cage ane naladh
@RBMEDIAforBudgies3 ай бұрын
Single breeding cage
@rijeshchinju25063 жыл бұрын
Nest out ആയി കഴിഞ്ഞാൽ ചിക്‌സിനെ എത്ര ദിവസത്തിനുള്ളിൽ മാറ്റണം
@RBMEDIAforBudgies3 жыл бұрын
2-3 days കൊണ്ട് . തനിയെ Food കഴിക്കാറായാൽ മാറ്റാം
@shafeekshafeekmon56663 жыл бұрын
Pazham kodukkaamo?
@RBMEDIAforBudgies3 жыл бұрын
കൊടുക്കാറില്ല
@geosal20102 жыл бұрын
Can we give this food everyday.
@RBMEDIAforBudgies2 жыл бұрын
Daily വേണ്ട... ഒന്നിടവിട്ട ദിവസങ്ങളിൽ കൊടുക്കാം..
@musthafakamal80942 жыл бұрын
നല്ല ക്ലാസ്സ്
@shajitaantony66282 жыл бұрын
ഗുഡ് 👍
@jineeshbalussery9413 жыл бұрын
Super
@RBMEDIAforBudgies3 жыл бұрын
Thank you 🥰🥰
@sbairfan9308 Жыл бұрын
പുറത്തു നിന്ന് വാങ്ങുന്ന സാദാരണ കോഴിമുട്ട ഉപയോഗിക്കാൻ പറ്റുമോ
@RBMEDIAforBudgies Жыл бұрын
Yes👍
@vaishakhsujith89343 жыл бұрын
ചേട്ടാ ചേട്ടൻ etta topicni differentaa ente chodyam onn answer echyyane njan begginer aa ee mekalayil so nalla doubt und So questionlekki kadakkam njan seperate aayittu breeding agilulla male femle oru small cagil ittu oru pot okke vechu ippol ekadhesham 1 week aayi pakshe male mating symptoms nallonam kaanikkunnundi but female aggressive sound aaki changayine oodikkunnunith 2-3days aayi thudarunnu entha reason Pinne 2 days aayi njan sredikkunnu female kanavanaaki nallonam thinnunnundi pinne nallonam food kazhikkunnu pinne malinodum chodikkunnu pulli nallonam feed cheyyundi mating prob ee ullu bhaaki avar nalla pair aayi Ente questions clear aanennu karuthunnu 😁
@RBMEDIAforBudgies3 жыл бұрын
Good question.... kzbin.info/www/bejne/f6nHd4RveLFlps0 ഈ വീഡിയോ 7:10 മുതൽ കണ്ടു നോക്കൂ എല്ലാം മനസിലാകും.
@vaishakhsujith89343 жыл бұрын
Onn doubt clear cheythutharane pleaseeee
@vaishakhsujith89343 жыл бұрын
@@RBMEDIAforBudgies thank youu
@BindhuAlex-oq3lv Жыл бұрын
പിന്നെ എനിക്ക് സങ്കടമായി വന്നത് ഒരു വിഷയം എന്റെ കൈകൊണ്ട് തന്നെ രണ്ടു ലവ് ബേർഡ്സ് ചത്തുപോയി 😢😢 എനിക്ക് ഒരുപാട് വിഷമമുണ്ട് 😔 വേറെ ഒരു വീഡിയോ ഞാൻ കണ്ടു. അതിൽ അവർക്ക് രണ്ടുപേർക്കും ഒരു വയ്യായ്മ ഉണ്ടായിരുന്നു അപ്പോൾ അതിൽ ആ വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു പാരസെറ്റമന്റ് ഗുളിക കൊടുക്കാൻ വേണ്ടി നാലിൽ ഒരു ഭാഗം ഞാൻ വെള്ളത്തിൽ കലക്കി രണ്ടു തുള്ളി വരെ ഞാൻ രണ്ടുപേർക്കും കൊടുത്തു രാവിലെ ആയപ്പോൾ രണ്ടും ചത്തു കിടന്നോ? അതാണ് എന്റെ കയ്യിൽ നിന്ന് പറ്റിയ അബദ്ധം😔😔
@RBMEDIAforBudgies Жыл бұрын
സാരമില്ല .... മനുഷ്യർക്ക് ഉപയോഗിക്കാനുള്ള മരുന്നുകൾ Pets ന് Suit ആകില്ല .... അവർക്ക് Orer dose ആകും. മറ്റ് പ്രശ്നങ്ങളും ഉണ്ടാകും'
@bineethsm84462 жыл бұрын
ചേട്ടാ എത്ര ദിവസം കൂടുമ്പോൾ egg food കൊടുക്കാം
@RBMEDIAforBudgies2 жыл бұрын
കുഞ്ഞുങ്ങൾ ഉള്ളപ്പോൾ ആഴ്ചയിൽ രണ്ടു തവണ കൊടുക്കാം അല്ലെങ്കിൽ ഒരു തവണ.
@AnilVerma-sparrowsaver Жыл бұрын
Egg, carrot and what ? reply in english pl.
@RBMEDIAforBudgies Жыл бұрын
That's rice flakes used to reduce wetness.
@noormuhammed98783 жыл бұрын
എന്നും പനി ക്കൂർകയും തുളസിയും കൊടുക്കാമോ
@RBMEDIAforBudgies3 жыл бұрын
Loose motion problems ഇല്ലെങ്കിൽ രണ്ടും മാറി മാറി കൊടുക്കാം അധികം കൊടുക്കരുത്.
@noormuhammed98783 жыл бұрын
Thenks
@anascheriyodath2763 жыл бұрын
𝗟𝗢𝗩𝗘 𝗕𝗜𝗥𝗗𝗦 ന്കാടമുട്ട് കൊടുക്കാമോ?
@RBMEDIAforBudgies3 жыл бұрын
കൊടുക്കാം കോഴിമുട്ടയേക്കാൾ നല്ലതാണ്.
@lissyvarghese34243 жыл бұрын
മറ്റുള്ള കിളികൾ കൊത്തി മുകളിലത്തെ ചുണ്ട് ഒടിഞ്ഞു പോയാൽ അത് വളർന്നുവരുമോ?
@RBMEDIAforBudgies3 жыл бұрын
വളർന്നു വരും. ചിലപ്പോൾ നെയിൽ കട്ടർ കൊണ്ട് ഒന്ന് ഷേപ്പ് ചെയ്തു കൊടുക്കേണ്ടിവരും.
Red eye female pinne normal green male pair akiyal red eye chicks kittan saadyam undo bro
@RBMEDIAforBudgies3 жыл бұрын
25 % സാധ്യത ഉണ്ട്
@heanventotaste41663 жыл бұрын
എന്റെ കിളി പനിനീർ കൂർക്ക കഴിക്കുന്നില്ല
@RBMEDIAforBudgies3 жыл бұрын
ശീലിപ്പിക്കാഞ്ഞിട്ടാകും.
@aneeshpc10653 жыл бұрын
👌
@RBMEDIAforBudgies3 жыл бұрын
🥰
@zainbudgiespets3 жыл бұрын
🐦🐦🐦👏👏👏👏
@iconiclazim12133 жыл бұрын
എന്റെ ബ്രഡ്സ് മിറ്റ് ചെയുന്നുണ്ട് പക്ഷെ അവ വീഴുകയാണ്
@RBMEDIAforBudgies3 жыл бұрын
സാരമില്ല അവർ പതിയെ balance ചെയ്തോളും
@iconiclazim12133 жыл бұрын
ആ ഇപ്പൊ ശരി ആയി ആദിയം ആണ് ആയിരുന്നു ഇരുന്നു കൊടുത്തിരുന്നത്
@happypetsfarmdhanuvachapur47563 жыл бұрын
Good veedio
@RBMEDIAforBudgies3 жыл бұрын
Thank you 🥰🥰
@PkMohammedrafi792 жыл бұрын
👍
@prasanth.r29253 жыл бұрын
ചേട്ടന്റെ കൈയ്യിൽ 25 ജോഡികൾ ഉണ്ടോ👌👌👌👌👌👌👌👌👌👌👌
@RBMEDIAforBudgies3 жыл бұрын
പകുതി chicks ആണ് .
@prasanth.r29253 жыл бұрын
@@RBMEDIAforBudgies ok ചേട്ടാ
@BindhuAlex-oq3lv Жыл бұрын
അവർക്ക് കൊടുക്കുന്ന ഫുഡുകൾ ക്യാരറ്റ് ബീറ്റ്റൂട്ട് ബ്രെഡ് റെസ്ക് മുട്ട ചേട്ടൻ പറഞ്ഞ കണക്ക് അയച്ചുകൊടുക്കും പിന്നെ അവർ കഴിക്കാത്ത ഒരു ഫുഡ് ഉണ്ടെങ്കിൽ ആപ്പിൾ കഴിക്കില്ല അത് ഞാൻ കൊടുത്തു നോക്കി
@lightoflifebydarshan16997 ай бұрын
❤
@babyselvaraj33962 жыл бұрын
താങ്കൾ പറഞ്ഞ പോലെ എഗ്ഗ് ഫുഡ്ഡ് റെഡിയാക്കി കൊടുത്തു ആദ്യം മടിച്ചു നിന്നു രണ്ടു തുളസിയില ഫുഡ്ഡിന്റെ പാത്രത്തിൽ വെച്ചു കൊടുത്തു ശേഷം അവർ ആ ഭക്ഷണം കഴിച്ചു ഈ ഭക്ഷണം ആഴ്ചയിലാണോ മാസത്തിലാണോ കൊടുക്കേണ്ടത്
@RBMEDIAforBudgies2 жыл бұрын
ആഴ്ചയിൽ ഒന്ന് കൊടുത്താൽ നല്ലതാണ്..
@binu7913 жыл бұрын
Poli
@RBMEDIAforBudgies3 жыл бұрын
Thank you 🥰🥰
@jijosebastian76723 жыл бұрын
Bro your loft kannikumo please please
@RBMEDIAforBudgies3 жыл бұрын
ഒരു വീഡിയോയിൽ കാണിക്കാം ...
@anascheriyodath2763 жыл бұрын
കാട മുട്ട കൊടുക്കാമോ?
@RBMEDIAforBudgies3 жыл бұрын
👍🏻👍🏻yes
@MdSharfeen12123 жыл бұрын
First pleas pin i love budgies
@nidheeshkumar65078 ай бұрын
50 i only 2!
@തമ്പുരാട്ടികുട്ടി3 жыл бұрын
Love birds ഇണങ്ങാൻ എന്ത് ചെയ്യണം 🙄🙄
@RBMEDIAforBudgies3 жыл бұрын
kzbin.info/www/bejne/mpe4q5yId6Z6hLc ഈ വീഡിയോയിൽ പറയുന്നുണ്ട്.
@nowfalabdu1683 жыл бұрын
Egg food. കൊടുക്കുന്ന അളവ് സമയം pls
@RBMEDIAforBudgies3 жыл бұрын
Weekly once kodukkaam. Afternoon timil. 10 birds nu oru egg okke mathiyakum.
@saneeshtechyvlogs70612 жыл бұрын
egg foodil ant coming
@RBMEDIAforBudgies2 жыл бұрын
Afhikam samayam vekkathirikkuka... Use ant powder for prevention of ants.
@vasu6903 жыл бұрын
ബഡ്ജീസിന്റെ മുട്ട പല്ലി കൊണ്ട് പോവുമോ..???
@RBMEDIAforBudgies3 жыл бұрын
Yes.... അങ്ങിനെ സംഭവിക്കാറുള്ളതായി പറഞ്ഞു കേട്ടിട്ടുണ്ട്.
@TravelBites1433 жыл бұрын
ഹായ് ചേട്ടാ നമ്പർ ഒന്ന് തരുമോ കുറച്ചു സംശയങ്ങൾ ചോദിച്ചറിയാൻ ആണ്
@RBMEDIAforBudgies3 жыл бұрын
Instagram il follow ചെയ്യു Please .
@shaijubeegumshaiju17033 жыл бұрын
Sooper egana anally enta food veruthy pazhayi poi
@muhammedthebseer89822 жыл бұрын
ഉപ്പ് ഇട്ട് പുഴുങ്ങാൻ പറ്റോ
@RBMEDIAforBudgies2 жыл бұрын
ഉപ്പ് ഇടാതിരിക്കുന്നതാണ് നല്ലതു.. ഇട്ടാലും മുട്ടത്തൊട് പൊളിച്ചുകഴിഞ്ഞു മുട്ട കഴുകി എടുക്കണം.
@badarubadru15583 жыл бұрын
Bro Nalla information ,,,,,, പിന്നെ ബ്രോ എൻ്റെ 2 ബ്ലു bird തിന അല്ലാതെ വേറെ ഒന്നും കഴിക്കുന്നില. ഒന്നും ,,,അതിനു തിന മാത്രം മതി ഒരുപാട് പല alkaarum പറയുന്നത് കുറെ sadangal ഞാൻ കൊടുത്തു നോക്കി കണ്ട ഭാവം പോലും ഇല്ല പക്ഷിക്ക്,,,,,, അതിനു തിന മാത്രേ വേണ്ടൂ. വല്ല tipsum ഉണ്ടോ ബ്രോ
@RBMEDIAforBudgies3 жыл бұрын
Balki birds ഇലകൾ കഴിക്കുന്നുണ്ടോ ?
@RBMEDIAforBudgies3 жыл бұрын
ഒരു ദിവസം തിന പാത്രം മാറ്റി വെച്ച് തുളസി ഇല തണ്ടോടെ ഒടിച്ച് വെച്ച് കൊടുത്തു നോക്കൂ ...
@musthafakamal80942 жыл бұрын
ഞാൻ ചെറുതായി ഒന്ന് വെയിലത്തു വെച്ചു
@RBMEDIAforBudgies2 жыл бұрын
Ok 👍
@josekuttyanju3 жыл бұрын
Hai
@adhipetsandplants52833 жыл бұрын
Please give me two love birds 🙏🙏
@adhipetsandplants52833 жыл бұрын
I have a love birds nest please give me two love birds you tell me give two love birds I am waiting your answer 🙏🙏
@adhipetsandplants52833 жыл бұрын
Please🙏🙏
@adhipetsandplants52833 жыл бұрын
You have 50 Birds I have no Birds please give two birds only🙏🙏
@adhipetsandplants52833 жыл бұрын
Please reply this comment🙏🙏
@RBMEDIAforBudgies3 жыл бұрын
Adhi... Give me your number....
@najmabeevi73523 жыл бұрын
ഞാനും മുട്ട കൊടുത്തിട്ട് കഴിച്ചില്ല
@najmabeevi73523 жыл бұрын
ഇതുപോലെ കൊടുത്തിട്ടും കഴിച്ചില്ല ഇനി തുളസിലപിച്ചിട്ടിട്ടു കൊടുത്തു നോക്കാം
@RBMEDIAforBudgies3 жыл бұрын
വിശന്നിരിക്കുമ്പോൾ കൊടുക്കണം ....
@josekuttyanju3 жыл бұрын
First
@josekuttyanju3 жыл бұрын
Comment
@RBMEDIAforBudgies3 жыл бұрын
Hiii. Josekutty.... Super 👍🏻
@josekuttyanju3 жыл бұрын
@@RBMEDIAforBudgies thanks
@josekuttyanju3 жыл бұрын
Can you give your phone number
@RBMEDIAforBudgies3 жыл бұрын
Follow Instagram please
@killhunter12622 жыл бұрын
Aa
@RBMEDIAforBudgies2 жыл бұрын
👍
@asokasokunni29503 жыл бұрын
എന്റെ ബേർഡ് കാലത്തിന്റെ മേലേ ഭാഗം അടച്ചിടും കയറിയിട്ടില്ല
@RBMEDIAforBudgies3 жыл бұрын
അത് സമയമാകുമ്പോൾ തനിയെ കയറിക്കൊള്ളും.
@abinkrishna95263 жыл бұрын
Tnks bro replay me
@RBMEDIAforBudgies3 жыл бұрын
Hii...
@abinkrishna95263 жыл бұрын
@@RBMEDIAforBudgies hai
@nasarpm5449 Жыл бұрын
വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒന്ന് ആഡ് ചെയ്യാമോ
@RBMEDIAforBudgies Жыл бұрын
പുതിയ വീഡിയോകളുടെ ഡിസ്ക്രിപ്ഷനിൽ വാട്സപ്പ് ഗ്രൂപ്പിൻറെ ലിങ്ക് ഉണ്ട് റിക്വസ്റ്റ് അയച്ചാൽ ആഡ് ചെയ്യാം