തിരുവനന്തപുരത്തൊക്കെ ഇങ്ങനെ ഒരു സ്ഥാപനം ഉണ്ടെന്ന് ഇപ്പഴാണ് അറിയുന്നത് ഇത്ര വെറയിറ്റി ആദ്യമായാ കാണുന്നെ😍😍😍
@niyaskv34103 жыл бұрын
ഫിഞ്ചസ്സിനെ ബ്രീഡിംഗിന് പറ്റി പറഞ്ഞു തന്നത് വളരെ ഉപകാരമായി
@petsland19963 жыл бұрын
Finches ya pathi romba nalla information kadachu bro naraya visayam tharinchuka mudinchuchu Tq bro ❤️
@MohammedHussain-fs5pi4 жыл бұрын
ഒരു വെറൈറ്റി വീഡിയോ, ഞാൻ നന്നായി ആസ്വദിച്ചു,,, താങ്ക്സ്
@aleenaanila16913 жыл бұрын
Finches വളർത്തുന്ന എല്ലാവർക്കും ഉപകാരം ചെയ്യുന്ന വീഡിയോ ആയിരുന്നു. എന്തായാലും finchesine കാണാൻ തന്നെ സൂപ്പർ ബ്യൂട്ടിഫുൾ ആണ്. നുടക്കകാർക്ക് നല്ല ഉപദേശം ആയിരുന്നു. And തുടക്കകരെ ജോഷി ചേട്ടൻ suport ചെയ്യുന്നുണ്ട് 👍🙏🙏🙏🙏🙏🙏
@aju49493 жыл бұрын
ഫിഞ്ചസ് എന്നെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും ഇവയെപ്പറ്റി വ്യക്തമായ അറിവുകൾ ഇന്ന് എനിക്ക് ലഭിക്കുന്നത് അഖിൽ ചേട്ടന്റെ ഈ വീഡിയോ വഴിയാണ്. പല യൂട്യൂബ് ചാനലും ഫിഞ്ചസ് പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചത് അഖിൽ ഏട്ടൻ ചെയ്താ ജോസ് Aviary video വഴിതന്നെ. ഒരു സ്പെഷ്യൽ താങ്ക്സ് 👍👍👍 ഇത്രയേറെ വെറൈറ്റി ഫിഞ്ചസ് ഉണ്ടെന്ന് ഇപ്പോഴാണ് ഞാൻ അറിയുന്നത്.
@srcreactions38533 жыл бұрын
എന്റെ പോന്നു...... ഇത്രയും ഫിഞ്ചസ് വേറെറ്റിക്കൾ ഉണ്ടായിരുന്നോ .. ❤️❤️❤️❤️
@ronymonichen46623 жыл бұрын
Finches വളർത്തുന്നവർക് വളരെ ഫലപ്രതമായ ഒരു വീഡിയോ... അഹ് ചേട്ടനും കൊള്ളാം... നമ്മൾ ചോദിക്കാൻ ആഗ്രഹിച്ചത് എല്ലാം ചോദിച്ചു, കേൾക്കാൻ ആഗ്രഹിച്ചതെല്ലാം നല്ല രീതിയിൽ പറഞ്ഞു തന്നു.... ഉരുളക്ക് ഉപ്പേരി പോലുള്ള ഒരു വ്ലോഗ്... മടി കൂടാതെ കൃത്യമായ കാര്യങ്ങൾ പറഞ്ഞു... കൊടുക്കുന്ന ഫുഡ്, ബ്രീടിംഗ് ടൈം, സപ്പ്ളിമെന്റസ്, ബംഗാളി finches ന്റെ ഗുണങ്ങൾ ഒക്കെ.. സ്റ്റാൻഡേർഡ് ഉള്ളൊരു വീഡിയോ... Loved it❣️
@jerinjoy60993 жыл бұрын
Finches നെ പറ്റി ഞാൻ കണ്ടതിൽ വെച്ച് നല്ലൊരു Video... 👌👌
@rithasabu65594 жыл бұрын
Thank you for this video.l was searching for information about less expensive but pretty love birds, their rearing and related details. Thank you Dev and Joshy John.
@sreejuas10143 жыл бұрын
Finches birds ഇന്റെ ഭക്ഷണക്രെമവും അതിനെ പരിപാലിക്കേണ്ട രീതിയും വളരെ എളുപ്പത്തിൽ മനസിലാക്കാൻ സാധിച്ചു.... നമ്മുടെ ആഗ്രഹപ്രകാരം വീഡിയോ ചെയ്ത അഖിലേട്ടനോടുള്ള പ്രതേക നന്ദിയും അറിയിക്കുന്നു ❤
@sinanmuhad98543 жыл бұрын
ഞാൻ കാണാത കുറയെ കിളികളെ കാണാൻ പറ്റി Junction club tnx Eniyum eganathe videos prathishikunnu
@Rolexx_livee3 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ അതികം thanks
@gkvlogs_youtuber4 жыл бұрын
വളരെ നല്ല വീഡിയോ ആയിരുന്നു. ചേട്ടൻ നല്ല വെട്ട വെളിച്ചമായി എല്ലാ കാര്യങ്ങളും കൃത്യമായി പറയുന്നുണ്ട്. തുടക്കക്കാർക്കും, വീട്ടിൽ ചെറിയൊരു ശതമാനത്തിനു നടത്തുന്നവർക്കും നല്ലൊരു വീഡിയോയാണിത്. ഇതുപോലത്തെ വീഡിയോസ് ആണ് ഇനിയും പ്രതീക്ഷിക്കുന്നത്. ഇതുപോലെ നല്ല വീഡിയോ ചെയ്യാൻ ചേട്ടൻ ഇനിയും കഴിയട്ടെ എന്ന് ആശംസിക്കുന്നു നന്ദി..👏👏..☺☺..
@sunithps38203 жыл бұрын
An African Lovebird enthusiast will definitely get confused in deciding which bird to buy after watching this video. I noticed that these birds have many similarities with African Lovebirds. Knowledge about the former will greatly help in keeping finches like benefits of wooden breeding boxes over wooden pots and disadvantages of community breeding. Superb. 👌🏻👌🏻👌🏻
@grajan38444 жыл бұрын
Another wonderful video from junction club . I am waiting for lock down to get over so I can take some ALBs from you and now from Joshy John as well. Thank you from Rajan Chennai
@nishad9873 жыл бұрын
Finches വളർത്തുന്നവരും വളർത്താൻ ഉദ്ദേശിക്കുന്നവരും നിർബന്ധമായും ഈ വീഡിയോ കാണുക. തീർത്തും ഉപകാരപ്രദമായ വീഡിയോ പങ്കുവെച്ചതിനു നന്ദി 🙏
@canaanexotic10523 жыл бұрын
First time aanu vere oru aviary yude video kaanikkunne ath valiya helpfull aaye . Ee video kande aane najaan Joshy John brother ne meet cheyyunne.First thanks to that🙏🏻.Finchus il ithrayum varieties unde enne kanunnath ippozha😯.Full details um Chettan chodechittunde athukonde no doubts.About “All details about finchus Finchus "Thanks👍🏻
@aflakcp78033 жыл бұрын
Nalla rasamund more varieties of finches kanan nalla beautiful aanu kanan
@muhdramees44704 жыл бұрын
allenkilum finchesine kaanan thanne oru prathyeka bangi aan
@aquablooms4 жыл бұрын
This interview provides emmaculate knowledge about rearing and breeding Finches.I have watched this video many times, everytime I get new bits and pieces of knowledge. Thanks Mr.Akhil & Mr.Joshi for sharing such a good info ....Welldone..!!!
@travelwithmrright24123 жыл бұрын
He was a nice guy Jo, recently I bought crested Bengali from him.. very humble person. Special thanks to him, from Riyas (Coimbatore). 👍😇
@franklindino91143 жыл бұрын
Can you please share his exact location brother
@travelwithmrright24123 жыл бұрын
@@franklindino9114 brother location will be trivandrum.
@franklindino91143 жыл бұрын
In Trivandrum which area bro
@nisampulikottilvella27774 жыл бұрын
Video അടിപൊളി ഗോൾഡൻ ഫിഞ്ചസ് ബ്രീഡറെ അന്നെഷിച്ചു നടക്കുവായിരുന്നു
@anandhakrishnangirish35973 жыл бұрын
Bengal finches patty eppol anu manasilaye Finches breed cheyune ellavrkum nalla useful information anu 💯💯💯 Thanks for this important information
@sudhisundarvlogs51643 жыл бұрын
ഇത്രയും വെറൈറ്റി അത്യമാണ് കാണുന്നത് ❤
@tijothampachan63533 жыл бұрын
Jose aviary kandapol thanne mansinu oru santhosham.arengmentusum,kilikalude stockum Ellam thanne adipoly
@anasasharaf9163 жыл бұрын
It's nice video it is your honesty and hard work to make good content video this will good information for beginners and all of them love finches and talke 29 variety of finches and mainly telling that finches are low immunity birds and they cannot cool and finches molt and about their breeding time and the all breeding details and nest setup and the feather plucking and about individual breeding and about colony breeding and about the cage measure and gold finches and Lutino finches owl finches and its good for tips for beginners and explains about transportation and main thing start with low budget finches good information keep going
Bengal finch ആണ് താരം ❤️❤️ മനുഷ്യർ കണ്ട് പഠിക്കേണ്ട bird 😀 accept everyone nd love all അതാണ് ബംഗ്ലളി finch 🔥
@abinl593 жыл бұрын
Pinchaseinna patti olla nalla oru video thanna thine thanks puthiya ore allentta nolage pankuvachathine thanks Ie chattantta anufavam nammuke gunakaram akkum
@sulaimanshifaz72344 жыл бұрын
KZbin il kaathirunna video😍❤🔥 Thanq bro
@chiefcooking123 жыл бұрын
എന്റെ പൊന്നു ചേട്ടാ ഈ വീഡിയോ എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട് ആദ്യം ഒരു ജോഡി ഫിഞ്ചസ് വാങ്ങിയപ്പോൾ അതിന്റെ ഫീമെയിൽ ചത്തുപോയി ഞാൻ പിന്നെയും ഒരു ജോലിയും കൂടെ വാങ്ങി അതിന്റെ ഫീമെയിൽ ചത്തുപോയി അത് എന്തുകൊണ്ടെന്ന് എനിക്കറിയില്ലായിരുന്നു പക്ഷേ അതിന് കൃത്യമായ ഉത്തരം ഈ വീഡിയോയിൽ നിന്ന് എനിക്ക് കിട്ടി അതിനെ പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട് മെയിൻ ആയിട്ടുള്ള കുഴപ്പം വെള്ളം തന്നെ ആയിരുന്നു ഈ വീഡിയോയിൽ നിന്നാണ് എനിക്ക് മനസ്സിലായത് അത് ഈ ചേട്ടൻ പറയുന്നതും ഉണ്ട് ഞാൻ ആ രീതിയിൽ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ എന്റെ ഫിഞ്ചസ് സിന് ഒരു കുഴപ്പവുമില്ല അതുമാത്രമല്ല ഒരുപാട് ഒരുപാട് വറൈറ്റിങ് ഫിഞ്ചസ് സിനെ കാണാനും പറ്റി നന്ദിയുണ്ട് ഞങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് നന്ദി. Thanku പറഞ്ഞാൽ തീരാത്ത നന്ദി. അതുമാത്രമല്ല ബ്രീഡിംഗിന് പറ്റി കൂടുതല് പഠിക്കാനും അറിയാനും പറ്റി പിന്നെ മുണ്ട് ഒത്തിരി കാര്യങ്ങൾ ഇവർക്ക് ചകിരി പോലുള്ളവ അല്ലെങ്കിൽ കടലാസ്സ് വിട്ടുകൊടുക്കണമെന്നും ഈ വീഡിയോയിൽ മനസ്സിലാക്കി അവർ അതുകൊണ്ട് മനോഹരമായി കൂടുതൽ ഉണ്ടാക്കിയത് എനിക്ക് കാണാൻ പറ്റി thanku
@akhilpkumar2524 жыл бұрын
Jo ചേട്ടൻ വളരെ നല്ലൊരു വ്യക്തി ആണ് ❣️
@razakkarivellur67564 жыл бұрын
നല്ല വീഡിയോ... കുറച്ച് കാര്യങ്ങൾ മനസിലാക്കാൻ പറ്റി.നല്ല വിവരണം Thank u.
@binoshsivaprakasam38143 жыл бұрын
Great good to see you visit other aviary too. One day I will do same. Finches looks small but price higher for good mutuvation. Video explains food variety, breeding methods, supplements, . Questions should be good then only we get good answers or useful tips, because you are excellent in this field. Right Questions brother. He looks scary to speak but you make him more compatible to get right answers. Rightly explained free cage and individual cage breeding advantages. He explains to get paired and how to do DNA, give calcium to egging. pots or boxes which one good for nesting and size of breeding pots. Nesting materials used in breeding pots also clearly shows in video. How many types of Finches are there, so excited to see them. Please visit aviary so we can see and get more information from different breeders. Thank you
@bijubabu81694 жыл бұрын
Thanks bro. Doing variety videos like this.
@yonkohite5133 жыл бұрын
Finches vallarthunnavarkku nalla informative aayittulla oru video aannu
@rasheenahabeebrahman44664 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട വിഡിയോ ഫിൻജേസ് ഞാനും വളർത്തുന്നുണ്ട് താങ്ക്സ് Bro
@littleflower60414 жыл бұрын
Ningal nattil evdeya
@littleflower60414 жыл бұрын
Trissur ano
@zkariyashareef37853 жыл бұрын
ഞാൻ സ്വയം ബ്രീഡ് ചെയ്യാൻ ശ്രമിച്ചു പാളിയതാണ് ..ഇനി ഒന്ന് കൂടെ പയറ്റി നോക്കണം ...ഈ വീഡിയോയിൽ നിന്ന് കിട്ടിയ അറിവുകൾ സഹായകമാവും ..ഇന്ഷാ അല്ലാഹ്
നെയ്യാറ്റിൻകര കേട്ടപ്പോൾ ഉപ്പും മുളകും ഓർമ്മ വന്നവരുണ്ടോ??? 😁
@kaleelibrahim81224 жыл бұрын
എവിടയോ കേട്ടതുപോലെ തോന്നി ഈ കമെന്റ് കണ്ടപ്പോ മനസിലായി 😁😁😁😁
@mohanrajru304 жыл бұрын
Neyyattinkara🔥💪💪
@muhammedrishad7694 жыл бұрын
Mm
@muhammedrishad7694 жыл бұрын
Mm
@afnasherin35914 жыл бұрын
Mm
@jithins77073 жыл бұрын
Enikum finches vaanganam enn aagraham ind ith help aakum
@shamsudheenmuttichira21934 жыл бұрын
സൂപ്പർ,,, സൂപ്പർ,,, സൂപ്പർ വീഡിയോ
@MdIqbal-zs9xd3 жыл бұрын
All the best brother ❤
@amalasalam73553 жыл бұрын
നല്ല informative vedio
@FINCHWORLDWORLD4 жыл бұрын
super video bro..iniyum ithepolulla videos pradheekshikunnu
@Harryvanjava4 жыл бұрын
Greeting one channel Finch lover Indonesia 🇲🇨
@siddeshwarpashchpuri90064 жыл бұрын
Very very nice sir.... 😍😊🙏👍👌🌹☺️👏😇
@nithinjoseph97434 жыл бұрын
Very informative video... Chettan edutha effort veruthe aayattilla... 👍
@asharrafeek4 жыл бұрын
ചേട്ടായി സൂപ്പർ Video
@midhulajkp92843 жыл бұрын
finches breedingil AtoZ kaaryangal ulkollich kond adipoly video
@vezhambalaviary45343 жыл бұрын
Entammo adipoli etrem vilayulla finges undo
@josykjoy56404 жыл бұрын
I am a bird lover. Your video was very useful . Thank you
@godwithme24504 жыл бұрын
Super and beautiful thanks bro ❤️❤️❤️❤️❤️🙏🙏🙏🙏
@manojvaiga98993 жыл бұрын
Love birds ne vittupidichathil.. cool 😃
@m4apps9174 жыл бұрын
👌video anu chattaaa.... Eniyum engane ulla video edaneeeee
@shahidmuhd05994 жыл бұрын
Saada lovebirds single cage sistem ulla farm video cheyyumo
@itsnihal52993 жыл бұрын
Njanum finches start cheythalo enn vijarikkukayatirunnu,New information's Finches all details,A change from afican live bird,Finches varieties,Low immunity bird,Do not prevent cool,French molt,Breeding time,Breeding all details,Feather plakking,First start low cost finches,Individual breeding,Cage measures,Natural pairing,Breeding box details,Nesting materials,Lutinos finch,Gold finch..,Breeding tips varieti birds,Owl finch,Thudakkarkk pattiya video,Transportasions,Thank you ❣️
@harisa22034 жыл бұрын
വളരെ നന്നായിട്ടുണ്ട് - ഗോൾഡിയൻ ഫിഞ്ച സിനെ കുറിച്ച് മാത്രമുള്ള ഒരു വീഡിയൊ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അവക്ക് മറ്റു ഫിഞ്ച സിനേക്കാൾ പ്രത്യേക കെയർ ആവശ്യമുണ്ടെന്ന് കേട്ടിട്ടുണ്ട്. ഉദ.. വർഷകാലങ്ങളിൽ ബൾബ് ഇട്ട് ചുട് നൽകൽ .
@junctionclub4 жыл бұрын
Will do
@lijullijul79704 жыл бұрын
Athe
@rameshravi78354 жыл бұрын
Good video broi
@antonypr30634 жыл бұрын
Good information Thank you for the video
@lovenature3454 жыл бұрын
Good iinformative video
@alsaj19544 жыл бұрын
Good information... 👍👍
@susainemariem4 жыл бұрын
It was very helpful for a new commer
@sanal.k15713 жыл бұрын
ഞാൻ ആദ്യമായി സ്റ്റാർട്ട് ചെയ്തത് ഒരു pair finches ൽ നിന്നാണ് 🤩
@ponnuzworld11763 жыл бұрын
Ipo ethra pair und
@rashidsrj52763 жыл бұрын
Njan kurachu masam munne finch valarthan vendi youtubil adichu nokkiyapol kure video vannu apo athil ninn first nokiya video ithaayirunnu ithu kandappol anu finch ithra athikam ulla karyavum ithine patiyulla ella karyavum manasil ayath
@VinodKumar-ew5jo4 жыл бұрын
എനിക്ക് ഇത്രയും ഇഷ്ടം ഉള്ള കിളികൾ
@jithins77073 жыл бұрын
Thanks for the information
@TechyLifeIndia4 жыл бұрын
helpful video.You asked our questions
@user-jk2sy9tp3t3 жыл бұрын
Nice information....
@amrithananthprasanth94663 жыл бұрын
It was useful content thanks
@arunvarghese96063 жыл бұрын
Nalla video nice
@anathakrishnan97003 жыл бұрын
Very good Super 👌
@wordsformisicmedia52724 жыл бұрын
bengall finches reate ethryannu
@philipvarghese65974 жыл бұрын
Very much informative video. Thanks.
@harshadharshu85773 жыл бұрын
Nice aviary😍😍😍
@dinonm5493 жыл бұрын
New information's ❤❤❤ Finches all details😍😍 A change from afican live bird Finches varieties Low immunity bird Do not prevent cool French molt Breeding time Breeding all details Feather plakking First start low cost finches Individual breeding Cage measures Natural pairing Breeding box details Nesting materials Lutinos finch Gold finch..... Breeding tips varieti birds Owl finch😍 Thudakkarkk pattiya video Transportasions Thank u bro
@harikrishnan90023 жыл бұрын
Parrot finch 😍😍 very much attractive.
@sooraj-c45813 жыл бұрын
Ente kayil 4 finjus und appo breeding ne kurichu help ayi
@muhammadivaan88453 жыл бұрын
250-40k range. Breeding num itrem vetyasamo. 3 month um high variety ku 8 month-12 month. Colony breed cheyyunatind3 disadvantage um ellam clear aayi paranju manasil aaki thannu