Colony breeding of African lovebirds.. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

  Рет қаралды 24,788

junction club

junction club

Күн бұрын

Пікірлер: 183
@ashwinshettigar5446
@ashwinshettigar5446 4 жыл бұрын
If we keep only one variety.amoung three(peach.fissure and mask)in colony system it will work out...u hv not mentioned another main draw back.dat is female chicks will start mating in very early age...rest all the draw back u have mentioned...really great...
@junctionclub
@junctionclub 4 жыл бұрын
Will pin this comment to the top👍
@aishaziyak206
@aishaziyak206 3 жыл бұрын
വെറുതെ ഭംഗി ക്ക് വേണ്ടി വളർത്തിയ ഞാൻ ഇതിലെ വിഡിയോ കണ്ണ്ടുതുടങ്ങിയതിന് ശേഷം ഇപ്പൊ ബ്രീഡിങ് തുടങ്ങീട്ടുണ്ട് 🥰 tnx
@sreejuas1014
@sreejuas1014 3 жыл бұрын
Colony സെറ്റപ്പ്പിന്റെ ഗുണവും ദോഷവും വളരെ വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞു.... 💯
@philsonsaji9497
@philsonsaji9497 3 жыл бұрын
African love birds ന്റെ colony setup നെ പറ്റി A-Z കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരു വലിയ thanks
@aleenaanila1691
@aleenaanila1691 3 жыл бұрын
കോളനി ആയി ഇടുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നു പല സംശയങ്ങളും ഉണ്ടായിരുന്നു പക്ഷെ ഈ വീഡിയോ കണ്ടതിനു ശേഷം എല്ലാ സംശയവും മാറി thanks for യുവർ big ഇൻഫർമേഷൻ
@harisbabu3348
@harisbabu3348 3 жыл бұрын
താങ്ക്സ് ബ്രോ തുടക്കക്കാരനായ എനിക്ക് വളരെ ഉപകാരപ്രദമായ കാര്യങ്ങൾ അറിയാൻ കഴിഞ്ഞും ഇനിയും പ്രതീക്ഷിക്കുന്ന
@ronymonichen4662
@ronymonichen4662 3 жыл бұрын
കോളനി സെറ്റപ്പ്പിന്റെ ഗുണവും ദോഷവും വളരെ നല്ല രീതിയിൽ പറഞ്ഞ് തന്നു...തുടക്കാർക്ക് ഇണങ്ങുന്നതും, ഏറ്റവും പെട്ടന്ന് ദഹിക്കുന്നതും ആയിട്ടുള്ള നല്ലൊരു വീഡിയോ... ഞാനും ആദ്യം കോളനി സെറ്റപ്പ് ൽ വളർത്തിയാണ് തുടങ്ങിയത്, പിന്നീട് കൂട്ടിൽ പ്രശ്നങ്ങൾ കൂടിയപ്പോ, റിസൾട്ട്‌ കുറഞ്ഞപ്പോ പയ്യെ individual കൂടുകളിലേക്ക് മാറ്റി... അതും എനിക്ക് ഈ വീഡിയോ കണ്ട ശേഷം ഉള്ള അറിവ്കൊണ്ട് മാത്രം... കോളനി സെറ്റ്അപ്പിന്റെ ദോഷം മാത്രം പറയാതെ, അതിൽ മാറ്റം വരുത്തിയാൽ നന്നാകും എന്ന് പറഞ്ഞു, കോളനിയിൽ വളർത്തുന്ന ആൾക്കാർക്ക് നല്ല രീതിയിൽ പ്രയോജനപ്പെടും...
@aflakcp7803
@aflakcp7803 3 жыл бұрын
Ith kandappo enthanu colony breeding ennu manasilaayi good information
@sunithps3820
@sunithps3820 3 жыл бұрын
A troubleshooting video with many recurring doubts solved related to pairing, territorial conflicts and nest box setting in a colony breeding cage. I liked how you didn't hesitate to share your own ideas and suggestions. Clearly the cons of Colony Breeding African Lovebirds outweigh the pros. Superb. 👌🏻👌🏻👌🏻
@sneha.n.sherji5296
@sneha.n.sherji5296 3 жыл бұрын
ഞങ്ങളെ പോലുള്ളവരുടെ ഒരുപാട് ചോത്യത്തിനുള്ള ഉത്തരമാണ് ഈ വീഡിയോ
@chapterstationery3572
@chapterstationery3572 3 жыл бұрын
ചേട്ടൻ പറഞ്ഞു തരുന്ന ഓരോ അറിവും തന്നെയാണ് ചേട്ടന്റെ ചാനലിന്റെ വളർച്ച
@srcreactions3853
@srcreactions3853 3 жыл бұрын
ഞാൻ ചേട്ടന്റെ ആദ്യത്തെ വീഡിയോസിൽ ഈ ചോദ്യം ചോദിച്ചിരുന്നു Thangs video ചേട്ടാ.... ❤️❤️❤️❤️
@rameesramees4788
@rameesramees4788 3 жыл бұрын
Thanks chetta... ഞാൻ colony മാറ്റി breeding cage set ആക്കി.... 🙏💕❤️❤️
@KuttanPalamukk
@KuttanPalamukk Жыл бұрын
വളരെ നന്ദി കാര്യങ്ങൾ പറഞ്ഞുതനത്തിൽ
@Vijilmlalvision
@Vijilmlalvision 3 жыл бұрын
ഇതൊന്നും അറിയില്ലായിരുന്നു ഒരു മിച്ചാ ഇടുന്നത് താങ്ക്സ് ബ്രോ .
@aswinsasidharan573
@aswinsasidharan573 4 жыл бұрын
Colony cage ullavar arinjirikenda karyam.. Tnks bro.. 👏👏👏
@4brotherskitchenvlog405
@4brotherskitchenvlog405 3 жыл бұрын
Thanks ചെട്ട നിങ്ങൾ സൂപ്പറ ചങ്കാണ് ചെട്ട
@Rolexx_livee
@Rolexx_livee 3 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ അതികം നന്ദി
@appualai2054
@appualai2054 3 жыл бұрын
നല്ല ഉപകാരമുള്ള പുതിയ ബേർഡ്സ് വളർത്തുന്നവർക്ക് ഉപകാരമുള്ള വീഡിയോസ് 🥰
@nithaazzz6631
@nithaazzz6631 3 жыл бұрын
Super ചേട്ടാ അടിപൊളി വീഡിയോ
@midhulajkp9284
@midhulajkp9284 3 жыл бұрын
kilikale colony aay valarthiyaal ulla ഗുണങ്ങളും ദോഷങ്ങളും paranju thannathin thanks
@jithins7707
@jithins7707 3 жыл бұрын
Ningal paranja ideas njn ini chyumbol sredikkum
@deepakg3958
@deepakg3958 3 жыл бұрын
Nigalude vedos kanumbol oru Aviary undakkan kothi akunnu...😁😁
@chapterstationery3572
@chapterstationery3572 3 жыл бұрын
ചേട്ടൻ പറഞ്ഞ പല കാര്യവും ഞാൻ ശ്രദ്ധിക്കാറുണ്ട്
@sumeshs7472
@sumeshs7472 4 жыл бұрын
താങ്ക്സ് ബ്രോ. ഞാൻ ഇതിനെ പറ്റി ചോദിച്ചിരുന്നു
@riyasmc8038
@riyasmc8038 3 жыл бұрын
താങ്ക്സ് ബ്രോ എനിക്ക് കോളനിയായി വളർത്താനാണ് താല്പര്യം പക്ഷെ ഈ വീഡിയോ കണ്ടതിന് ശേഷം അതിൻ്റെ ദോഷവശം മനസിലായി good vedio
@shafeekmm674
@shafeekmm674 4 жыл бұрын
നല്ലൊരി അറിവ് തന്നതിന് nanni..
@jithins7707
@jithins7707 3 жыл бұрын
Valare athikam upakaarangal ith kaaranam ond alle
@petsland1996
@petsland1996 3 жыл бұрын
Nice information about colony cage , super ya disadvantages ya explain pannunika . approm epadi colony cage ya safe ya birds ya epadi valathurathunum explain pannunika nice 🥰 good
@rishal6023
@rishal6023 3 жыл бұрын
👌video thudakka kkarkk Nalla oru info aan 👍
@sakkeerriyadh1303
@sakkeerriyadh1303 4 жыл бұрын
ഗുഡ് വീഡിയോ ചേട്ടാ
@sooraj-c4581
@sooraj-c4581 3 жыл бұрын
Colony breed cheyarund video help ayi
@sarathks3520
@sarathks3520 4 жыл бұрын
Noki irikvarnn ithupoloru content. Thanks brooo
@akshayvishnu7499
@akshayvishnu7499 3 жыл бұрын
Enicum colony systethil itte valarthanamennane thalparyam chettan paraja informatinos enic puthiya arivunalki tnxs❤️
@nishad987
@nishad987 3 жыл бұрын
പരമ്പരാഗത രീതിയായ കോളനി ബ്രീടിംഗ് എന്ന വളർത്തൽ രീതിയുടെ എല്ലാ വശങ്ങളിലൂടെയും താങ്കൾ കടന്നു ചെന്നു. ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്ന ഈ രീതി പിന്തുടരാതിരിക്കുന്നതാണ് നല്ലതെന്ന് മനസിലായി. നന്ദി 🙏
@rasheedarashi3859
@rasheedarashi3859 3 жыл бұрын
അധിക ആളുകൾക്കും സ്ഥലസൗകര്യം കുറവുകാരണം കോളനി രൂപത്തിലുള്ള വളർത്താൻ ആഗ്രഹിക്കുന്നവരാണ് അവർക്ക് ഇത് വളരെ ഉപകാരപ്പെടും
@yonkohite513
@yonkohite513 3 жыл бұрын
This is a good informative video Confusion illandu eni vallartham
@binuvarghese1643
@binuvarghese1643 4 жыл бұрын
Great information for beginners
@bibinmthomas
@bibinmthomas 3 жыл бұрын
ഒത്തിരി പേരോട് ചോദിച്ച dout aarunu ith....epol clear ayi Thnku bro for the video ❤️
@deepakprakash4647
@deepakprakash4647 4 жыл бұрын
Great information for beginners.. Thanks a lot
@binoshsivaprakasam3814
@binoshsivaprakasam3814 3 жыл бұрын
This is all about colony breeding in African love birds. Merits and demerits explains here. Meetis 1. Less time to maintain 2. No need additional flying cage. Demertis 1. In African love there is 9 species, that not allowed to cross breed. 2. African love birds can't mix with other type of birds. 3. They need separate next box. 4. We can't introduce new small birds In colony. 5. Decease spread easily to all birds same time. 6. Dosage of medicine 7. egging problems. 8. Small chiks dead rate increases. Some tips for colony system given below If you do big cage, and keep more nest box in same height and same size will help in colony breeding. Try to keep same age birds. Breed in same time, for that keep their in same time and nest materials. Use double door for cage to go inside cage to absorb them, and important new birds mustly quarantine them. All above explained in good and clear manner. Please do more informative videos Guys please this video Thank you
@sudhisundarvlogs5164
@sudhisundarvlogs5164 3 жыл бұрын
തുടകകാർ അറിഞ്ഞിരിക്കേണ്ട നല്ലൊരു infeomion നാല്ല hepl avum ഈ വിഡിയോ 👍👍👌👌👌👌
@lovenature345
@lovenature345 4 жыл бұрын
Very good information. Video to video is very much improving. Keep going👍👍👍
@faisaljahar507
@faisaljahar507 3 жыл бұрын
African love birds inte colony breeding ne pattiyum athinte advantages neyum drawback ne pattiyum paranju thannathinu thanks.
@bijubabu8169
@bijubabu8169 4 жыл бұрын
Keep doing bro. Its so useful to the beginners like me..
@chiefcooking12
@chiefcooking12 3 жыл бұрын
ഒത്തിരി ഉപയോഗപ്പെടും ഈ വീഡിയോ കാര്യം എന്നെപ്പോലുള്ളവർക്ക്. നിങ്ങൾക്കൊക്കെ സ്ഥലം കുറവാണ് കോളനി സിസ്റ്റം മാത്രമാണ് മുമ്പിലുള്ള വഴി അങ്ങനുള്ള എന്നെപ്പോലുള്ളവർക്ക് ഈ വീഡിയോ ഒരുപാട് ഉപയോഗപ്പെടും കുറച്ചു കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട വരും എന്നു മാത്രം ഞാനെന്റെ നാടിനെയും ഫിഞ്ചസ് നെയും കോളനി ആയിട്ടാണ് വളർത്തുന്നത് അതുകൊണ്ടുതന്നെ ഒത്തിരി കുഴപ്പങ്ങൾ പറ്റിയിട്ടുണ്ട് ഈ വീഡിയോ അതിന് പരിഹാരവുമായി കുറേ കാര്യങ്ങൾ ശ്രദ്ധിച്ചപ്പോൾ എനിക്ക് ഒരുപാട് റിസൾട്ട് കിട്ടി ചേട്ടൻ പറയു കാര്യങ്ങൾ ഇപ്പോഴത്തെ എന്റെ വഴി കോളനി ആയിട്ട് വളർത്തുന്നത് കൊള്ളില്ല എന്ന ഒത്തിരി പേര് പറഞ്ഞിട്ടുണ്ട് പക്ഷേ അതിന് പ്രതിവിധി ആരും പറഞ്ഞു തന്നിട്ടില്ല ഇന്ന് ചേട്ടൻ പറഞ്ഞു തന്നു. ഒരുപാട് നന്ദിയുണ്ട് ഇനിയൊരു ഇൻഫോർമേഷൻ തന്നതിന് തങ്കു.
@canaanexotic1052
@canaanexotic1052 3 жыл бұрын
Colony African lovebird ne Breeding kurich enikke correct ariyilla I don't try , but budgies Poole thanneya ithum.Athile full advantages , Disadvantages, ee video yil unde ath ellavarkkum helpful aayerikkum.About “African lovebird colony Breeding Advantages and Disadvantages"Thanks👍🏻
@praveenprathapan5703
@praveenprathapan5703 3 жыл бұрын
ee video il paranja karyangal kurachokke ente cheriya experience il mancilayitt ind. bakki doubts ee video kandappol clear aayii
@kjmison
@kjmison 3 жыл бұрын
നല്ല ഇൻഫോംഷൻ 👍
@prasanthremya1620
@prasanthremya1620 3 жыл бұрын
കോളനി സെറ്റപ്പിലെ ഗുണങ്ങളെ കുറിച്ചും ദോഷങ്ങളെ കുറിച്ചും മനസിലായി... 👍
@RahulKumar-ew9vn
@RahulKumar-ew9vn 3 жыл бұрын
Birds in a big cages looks more pretty 😍 !! ... # as a birdlover it gives me more prettier !! 😁😇😇...don't have but will same colour of ( same species ) looks 😍😍 in single big cage .... # J C 💌
@nithinjoseph9743
@nithinjoseph9743 4 жыл бұрын
Very informative video... Thanks brother...
@dinonm549
@dinonm549 3 жыл бұрын
New information's ❤️❤️❤️ Diffrence between colony and individual breeding Colony system sidefect Mules Imbreeding Do not prent deseases Decrease no of chicks Individual colony Decrease fight of birds Prevent deseases Incease no of chicks.... Thank u bro
@nawazkzubair909
@nawazkzubair909 4 жыл бұрын
Informative.....
@gokul5368
@gokul5368 3 жыл бұрын
Colony breeding advantages and disadvantages okke paraju manasilaki thannu
@fathimasana5903
@fathimasana5903 4 жыл бұрын
Good information
@anasasharaf916
@anasasharaf916 3 жыл бұрын
It's a long time my doubt but you explained it well thank you bro and you tell the every thing about demerit of and merits of colony system breeding and individual breeding system and the explained about mules and imbreeding and the colony system we can't prevent the disease and number cheeks is very low and we looking for business individuals breeding better becus number cheeks will increase and we can prevent disease but it have decrease flight of birds thank you bro for the information and keep going spread love
@sachink2411
@sachink2411 3 жыл бұрын
Colony breeding merits and demerits share cheythinu thanks good information for beginners ✨🐦🐦
@shafeeque1982
@shafeeque1982 Жыл бұрын
Good video
@NABzVloG
@NABzVloG 4 жыл бұрын
Java kilide oppam finches itaal kuzhappam undo
@jithins7707
@jithins7707 3 жыл бұрын
Ente kayil niraye cages illa appo coleny breeding chyane patoo ee video enik upakaaramann
@siu37
@siu37 3 жыл бұрын
I love African love birds
@OMG-mi4jx
@OMG-mi4jx 3 жыл бұрын
Thanks for the information,correct information
@jithins7707
@jithins7707 3 жыл бұрын
Pakse athine kaalum dosham ond alle
@arunsshajuk8737
@arunsshajuk8737 3 жыл бұрын
കോളനി cage കുറിച്ചുള്ള പുതിയ ഇൻഫർമേഷൻ താങ്ക്സ്
@sinanmuhad9854
@sinanmuhad9854 3 жыл бұрын
Great information 💯💯
@tijothampachan6353
@tijothampachan6353 3 жыл бұрын
Oru starter breederinu engne cheyyam.enthok issues undakum ennu clear ayit mansilakan sadhikum
@lifteryt376
@lifteryt376 3 жыл бұрын
Colony setup Orupad kanditund... But itepole orupad tips paranjukodukunnatu aadyamaya kanunne.. you always rocks Pinne chettan paranjatupole bad sides valare adikamanu..kurachenkilim itine patti padichavarku manasilakavunnate ullu 😀 anyway you are good ❤️
@syamdas2248
@syamdas2248 4 жыл бұрын
Well explained👍
@amnfouz
@amnfouz 3 жыл бұрын
എന്റെ dream 😍😍
@rafima004mohammed8
@rafima004mohammed8 4 жыл бұрын
Hi chetta good info
@mohammedalthaf.p.a5832
@mohammedalthaf.p.a5832 3 жыл бұрын
Colony breedinginte meritsum demeritsum labichu 😍😍
@harikraj6155
@harikraj6155 3 жыл бұрын
Thakkkzz bro I drop my plan as look the birds in colony thkazz broo verey verey much 😘😘😘😘
@pradeeppradeepprasad780
@pradeeppradeepprasad780 3 жыл бұрын
Colony systathinte nalla vashangalum colony breedingile problem's um colony cage le same specious kurichu paranjathum manasilai
@prasanthprakash447
@prasanthprakash447 4 жыл бұрын
Thanks bro.... good video 👍ഞാനും കോളനി ആയ വളർത്തുന്നത്
@junctionclub
@junctionclub 4 жыл бұрын
Ur location?
@prasanthprakash447
@prasanthprakash447 4 жыл бұрын
വർക്കല bro..
@sonup7216
@sonup7216 4 жыл бұрын
Nigale. Mobile no onnu throu
@anandhakrishnangirish3597
@anandhakrishnangirish3597 3 жыл бұрын
Chetta kunji kilikalu nthorum dosage il venm deworming medicine kodukande
@sumubossvlogs5934
@sumubossvlogs5934 3 жыл бұрын
Great informations🔥
@ameeramee7142
@ameeramee7142 3 жыл бұрын
Fisherinte headile thuval poyitt white colour akunnadh endh kondanu adhinu medicine velladhum ondo
@manojvaiga9899
@manojvaiga9899 3 жыл бұрын
Mansilkund bro.. bt oru cage ulla alukal.enth cheyana bro.
@kiera_the_staffy8237
@kiera_the_staffy8237 3 жыл бұрын
E video kandu pala karyangal manasilakam sadhichu 😁
@vinothnair9744
@vinothnair9744 4 жыл бұрын
Thank you so much cheta
@navaneethnanthu3181
@navaneethnanthu3181 3 жыл бұрын
ബഡ്ജിസ് ഞാൻ കോളനി ആയി ആണ് ചെയ്യുന്നത്... എന്നാൽ costly ആയിട്ടുള്ള budgies ഞാൻ പെയർ തിരിച്ചു ഇട്ടു ആണ് ചെയ്യുന്നത്... റിസൾട്ട്‌ കൂടുതൽ ആണ്... ചേട്ടൻ പറയുന്നത് പോലെ വലിയ cageil ആണ് കോളനി സെറ്റ് ചെയ്തിരിക്കുന്നത് so fight കുറവാണ്...
@jithins7707
@jithins7707 3 жыл бұрын
Enik love birdsum african love birds um orumich idaruth enn ariuillayirunnu
@harshadharshu8577
@harshadharshu8577 3 жыл бұрын
Bro africansum cocktailsum orumich idan pattooo
@itsnihal5299
@itsnihal5299 3 жыл бұрын
Colony breeding ane njanum cheyyunnath,New information's,Diffrence between colony and individual,breeding,Colony system sidefect,Mules,Imbreeding,Do not spread deseases,Decrease no of chicks,Individual colony,Decrease fight of birds,Prevent deseases,Incease no of chicks...,Thank you ❣️
@abinabin81
@abinabin81 4 жыл бұрын
Superb bro♥️♥️♥️ improving 🔥🔥
@rashidsrj5276
@rashidsrj5276 3 жыл бұрын
Ipo athikam perum colony pole set chrythan cheyunnath avar kanan bangiku vendi cheyunnu lock down kainjathin shesham any athu koofiyatg
@bakhilamsha5
@bakhilamsha5 2 жыл бұрын
Super
@sinanmuhad9854
@sinanmuhad9854 3 жыл бұрын
കിളികളെ വളർത്തുന്ന തുടക്കകാർക് പറ്റിയ വീഡിയോ ഇതിന്റെ goodum badum paraj thannath valare upakaramayi Palarkum eth arella
@sanal.k1571
@sanal.k1571 3 жыл бұрын
കോളനി സിസ്റ്റം ആണോ individual സിസ്റ്റം ആണോ better
@vezhambalaviary4534
@vezhambalaviary4534 3 жыл бұрын
Colony set cheytal time kurach mathi
@abinl59
@abinl59 3 жыл бұрын
African birdinatta kollaniseting intta gunavum dosavim parnje thanathine thanks kollaie bridinge innta gonatha patti parnjathine thanks(samayam lafikam) kolleni sytem thintta dosham thona ontte ane mansillay ( ivare thamille krose bried avum) ivaruda gunavum doshavum parnje thannathine thanks
@aju4949
@aju4949 3 жыл бұрын
ഞാൻ പലരോടും ചോദിച്ചതാ സംശയമായിരുന്നു സാധാരണ ലൗ birds, ഫിഞ്ചസ് എന്നിവയുടെ കൂടെ ആഫ്രിക്കൻ ലൗ ബേർഡ്സിനെ ഒരു കോളനി system ത്തിൽ വളർത്താൻ കഴിയുമോ എന്ന്. ഇന്ന് അതിനുള്ള ഉത്തരം കിട്ടി. അതുപോലെതന്നെ ഒരു ആഫ്രിക്കൻ ലൗ birds മേടിക്കുമ്പോൾ എങ്ങനെ കോളനി സിസ്റ്റത്തിൽ വളർത്താം എന്നും അതിൻറെ നെഗറ്റീവ് പോസിറ്റീവ് വശങ്ങൾ വളരെ നല്ല രീതിയിൽ ഇത് തുടങ്ങണമെന്ന ആഗ്രഹം ഉണ്ട് എനിക്ക് പറഞ്ഞു തന്നതിൽ ഒരുപാട് സന്തഷമുണ്ട്.
@ബല്ലാത്തജാതി-ദ2ദ
@ബല്ലാത്തജാതി-ദ2ദ 3 жыл бұрын
Eithine patti nalla aariv kitti
@sayyidhashim4544
@sayyidhashim4544 4 жыл бұрын
Inbreeding നെ പറ്റി ഒരു വിഡിയോ ചെയ്യാമോ
@junctionclub
@junctionclub 4 жыл бұрын
Cheyyaam
@sayyidhashim4544
@sayyidhashim4544 4 жыл бұрын
@@junctionclub 😍😍😍🥰
@sarathks3520
@sarathks3520 4 жыл бұрын
Same reqest.
@rashidsrj5276
@rashidsrj5276 3 жыл бұрын
Colony sistam ake samayam labikam enne ullu pettenn asugam undavuka coloniyil anu pinne cross breeding fighting oke problem anu
@shafeeque1982
@shafeeque1982 Жыл бұрын
ഒരു peach male ഉം മാസ്ക് female ഉം ജോഡി ആയിട്ടുണ്ട്... First ഇട്ട മുട്ടകൾ വിരിഞ്ഞില്ല.. Chicks ഉണ്ടാവില്ലേ?
@kl09birdslover
@kl09birdslover 4 жыл бұрын
cuttlebone oru koottil maximum ethra divassam vekkaaam 🤔
@rashidsrj5276
@rashidsrj5276 3 жыл бұрын
Colony anel nallonam nammal nokanam
@muhammadivaan8845
@muhammadivaan8845 3 жыл бұрын
Etavum valya doubt aarunu ee birds ne ellam koode oru platform il valatunna pala videos um kanditu undu. Njn karuti aa time il cross breed undakumo ennatu adupole thanne finches um olle aayi fight cheyyar illen
Finches breeding Tips...Exotic finches .. Aviculture
26:23
junction club
Рет қаралды 323 М.
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 97 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 80 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 97 МЛН