for queries call 9400988814 telegram link t.me/jbpetbazar BIrd purchase • ഇനി യൂട്യൂബിൽ ഈ പരിപാട... ostrich video • World's largest pet bi... Birds lucky draw • ഒരു കൊട്ട നിറയെ സമ്മാന...
Пікірлер: 132
@shanvlogger14723 жыл бұрын
ചേട്ടൻ എനിക്ക് ഈ പക്ഷിയെക്കുറിച്ച് പറഞ്ഞു തന്നതിന് വളരെ നന്ദി ചേട്ടന്റെ വീഡിയോ കണ്ടാൽ പക്ഷി വളർത്തുന്നവർക്ക് ഉപകാരപ്പെടും
@tonsiatreesathomas84193 жыл бұрын
Love African grey, they are special, intelligent, beautiful, talkative
@ronymonichen46623 жыл бұрын
കുറച്ചുനാൾ ആയി പപ്പുവിനെ കണ്ടിട്ട്..😁 ഗ്രേ പാരറ്റ് നെ ഒരുപാട് ഇഷ്ടമാണെങ്കിലും, ആഗ്രഹിക്കുന്നുണ്ടെങ്കിലും... കയ്യെത്തുന്നതിനും ഒരുപാട് ദൂരെയാണ് അതിന്റെ വില.. പക്ഷേ എന്നേലും അതിനെ നേടിയെടുക്കും എന്ന് ഉറപ്പുണ്ട് 😌 പപ്പുവിനെ വാങ്ങിയ സമയം തന്നെ, ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിച്ചിരുന്നു... അനുകരണ ശേഷിയും, സംസാരശേഷിയും ഉണ്ടെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്, തത്തകളിൽ ഏറ്റവും കഴിവുള്ള തത്തയാണ് ഗ്രേ പാരറ്റ് 👌🏻 ഗ്രേ പാരറ്റിനെ പറ്റിയുള്ള സംശയങ്ങൾ എല്ലാം ഈ വീഡിയോയിലൂടെ ഇന്നോട് തീർന്നുകിട്ടി.. ഹാൻഡ് ഫീഡിങ് ചിക്സിനെ എടുക്കേണ്ട രീതിയും, അതിന്റെ സെലക്ഷനും, ഹാൻഡ് ഫീഡിങ് കുഞ്ഞുങ്ങളുടെ വിലയും, ഫുൾ ഫെദർ കുഞ്ഞുങ്ങളുടെ വിലയും, ബ്രീഡിങ് പെയ്റിന്റെ വിലയും ,വൈൽഡിന്റെ വിലയും, കുഞ്ഞുങ്ങളിൽ നിന്നും ഓരോ സ്റ്റേജിലേക്ക് കയറുമ്പോൾ വിലയും കൂടും എന്നുള്ള കാര്യവും എല്ലാം ഈ വീഡിയോയിൽ നിന്ന് വ്യക്തമായി, ഹാൻഡ് ഫീഡിങ് കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ട ഫോർമുലയും, സപ്ലിമെന്റ് ഡീറ്റെയിൽസ്, സീഡ് മിക്സിന്റെ കാര്യവും, കുഞ്ഞുങ്ങളുടെ പരിപാലനം എന്നിങ്ങനെ എല്ലാം ഈ വീഡിയോയിലൂടെ അറിയാൻ സാധിച്ചു..... വളരെ നല്ലൊരു വീഡിയോ 😘
@shehi123kerala3 жыл бұрын
സംസാരിക്കുന്ന തത്ത എന്നു പറയുമ്പോൾ ആദ്യം മൻസിലേക് വരുന്ന ഒരാളാണ് ഗ്രേ parrot.... പപ്പു വളരെ cute ആണ്
@nishad9873 жыл бұрын
മൂന്ന് വയസ്സായ ഒരു കുഞ്ഞിന്റെ ബുദ്ധിയാണ് ഒരു ആഫ്രിക്കൻ ഗ്രേ പാരറ്റിനു ഉള്ളതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കുകയും സഹജീവികൾക്ക് സഹായം വേണ്ട സന്ദർഭം പെട്ടെന്ന് തിരിച്ചറിയാനും ഈ ജീവികൾക്ക് കഴിവുണ്ട്. ഗ്രേ പാരറ്റിനെ കുറിച്ച് അവയുടെ എല്ലാ കാര്യങ്ങളും വിശദീകരിച്ച ഈ വീഡിയോ ഒരേസമയം ആസ്വാദ്യകരവും വിജ്ഞാനപ്രദവുമായി. അറിവ് പങ്കു വച്ചതിനു നന്ദി 🙏
@tonsiatreesathomas84193 жыл бұрын
the grey of the birds looks amazing
@Krishkumarv043 жыл бұрын
I can totally relate to this! My Davdison (Grey) will make me run behind him to get him back in his cage. He is a cutie. Cheers! From Bombay. Great going with the video. Like them. Keep them coming. All the best.
@srcreactions38533 жыл бұрын
gry തത്തയെ കുറിച്ച് വിഷദമായി ഒരു വീഡിയോ ചെയ്തതിന് വളരെ നന്ദി❤️
@murshidmumohammedmurshid63513 жыл бұрын
Grey bird 👍 Thanks informatin
@prasanthremya16203 жыл бұрын
പപ്പു സൂപ്പർ, ഗ്രേ പരറ്റ് നെ കുറച്ചു മനസിലാക്കി തരുന്ന സൂപ്പർ വീഡിയോ.. 👍
@rameesramees47883 жыл бұрын
സൂപ്പർ video... My favorite and dream pet ❤️❤️😍😍😘🌹❤❤
@multiboyyt90273 жыл бұрын
My dream is African Grey Parrot ❤❤❤
@RahulKumar-ew9vn3 жыл бұрын
Really informative about Grey parrots and pappu rocking 🔥🔥.. # J C 💌
@mohammedalthaf.p.a58323 жыл бұрын
Brode kayyilulla ella birdsum eppolm healthiyum actkgm aahn Gud bro love your aviary 💟💝💝💞
@tijothampachan63533 жыл бұрын
Detail ayit information share chythu.elalrkum mansilakunna reethyil samsarichuu
@aijobaby5973 жыл бұрын
From this video i know more about grey parrot tips this will help beginners
@aleenaanila16913 жыл бұрын
grey parrot ♥️♥️♥️♥️♥️ thanks for യുവർ ഇൻഫർമേഷൻ 🙏🙏🙏🙏🙏🙏🙏
@philsonsaji94973 жыл бұрын
bro cage System വളരെ മനോഹരമാണ്
@faisaljahar5073 жыл бұрын
Pappu, the most intelligent parrot, pinne ee grey parrot inu kure price koduthu vangiyalum worth anu.
@sachink24113 жыл бұрын
Gray parrot aha colour combination anik vallatha istam annu 🐦...avara care cheyan help ayittu Ulla video annu 👌👌 pappu polii annu
@rasheedarashi38593 жыл бұрын
ഗ്രേ യെ കുറിച്ച് ധാരാളം കാര്യങ്ങൾ അറിയാനായി അതിന്റെ ജീവിതശൈലികളും ഭക്ഷണരീതികളും മറ്റു ശീലങ്ങളും എല്ലാം അതിന് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്പെട്ട വീഡിയോ തന്നെയാണ്
@midhulajkp92843 жыл бұрын
grey parrot engane care cheyyanam handfeeding chick engane care cheyyanam,avarude food ithellaam paranj kondulla adipoly video
എൻ്റെ ആഗ്രഹങ്ങളിൽ ഒരു bird വളരെ ഉപകാരപ്പെടുന്ന വീഡിയോ
@melbinmelbin15093 жыл бұрын
Highlights Grey parrot Life span 23years Locally ivida breed aagiya kunjugal 4years il breeding stage ethum Wild birds 6years aavum Grey parrot nu ulla special seed mix koduthaa nalla breeding results kittum Note: Handfeed brand maatti maatti kodukkaruthu Chicks aakki inakkiya bird nu kooda daily some times spend cheiga
@sajinas47803 жыл бұрын
Nalla message thanks bro....❤️
@rjvlogs82623 жыл бұрын
Super video bro keep doing love from Thrissur ♥️
@mohamedriztham43563 жыл бұрын
ചേട്ടാ adipoli......😘😘😍grey parrot ആണ് എൻറെ dream pet.....😘😍😍അവർക്ക് ഒരു 6 വയസ്സ് ഉള്ള ഒരു (human) കുട്ടിയുടെ ബുദ്ധിയുണ്ടെന്ന് Science തെളിയിച്ചിട്ടുണ്ട്.....😘😍😍💓❤ഇവരെ ശെരിക്ക് പരിചരിച്ചാൽ 60 years വരെ ആയുസ്സുണ്ട് 😘😍Big fan അഖിലേട്ടാ.....😘😘😘😍😍😍💓💓💓💓❤❤❤👍full support 😍😍💓❤👍
@aju49493 жыл бұрын
ജംഗ്ഷൻ ക്ലബ്ബിൻറെ താരമാണ് പപ്പു.... പപ്പുവിന്റെ പ്രത്യേകതകളും അവന് കൊടുക്കുന്ന ഫുഡ് എന്നിവയെ പറ്റി കൂടുതൽ detail ആയിട്ട് പറഞ്ഞത്.... വളരെ നന്നയി.... ഗ്രേ പാരറ്റ് എങ്ങനെ സംരക്ഷിക്കണമെന്നും അവയോട് എന്നും തന്നെ ഇടപഴകേണ്ട സാഹചര്യത്തെ പറ്റിയും അവയുടെ ഇൻറലിജൻസ് നെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു.....
@binoshsivaprakasam38143 жыл бұрын
Pappu cute ya. Yes my Favorite bird is also Grey parrot. Yes I seen in many videos how well they mimic our sound. Your too lucky to spend more time your birds. 45000 price 30 days chick's 60000 price for 60 days Wild birds good for breeding but I like hand feeding chick's and tempted birds. 1.5 lakes for adult breeding pair. Can be go until 2 lakh in some cases. He recommended A19 hand feeding formula for Grey parrot chick's. They need more fatty foods like sunflower seeds. So sad who is that, washed with water hose. He keeps chick's inside Bruder in right temperature. Pappu don't want go inside his cage. He want to be always outside. He want to breeding videos for Grey parrot in near future. Yes please do it brother Thank you
@hrithik03693 жыл бұрын
Thanks for making this typ vedio
@lifteryt3763 жыл бұрын
Grey parrot , Macao,conure Dream of a parrot lover... Varuveee...nan varuveee..tirumbi varuveee ❤️🔥🔥🔥🔥
Grey parrot anikum vangannam annne thalle paryam ontte ivanne polatha parrot ina vanganam anne ontte I love grey parrot anttta oru agrham annne grey parrot ithina patti parnjathinne thanks
@OMG-mi4jx3 жыл бұрын
Thanks for the information bro 👍
@zkariyashareef37853 жыл бұрын
എന്നെങ്കിലും ഒക്കെ സ്വന്തമാക്കണം ..ഇന്ഷാ അല്ലാഹ് 💜
@khuthubudheenkaippally42073 жыл бұрын
ഗ്രെ ആൾ ഒരു സംഭവം തന്നെ ഒരു അസിസ്റ്റ്ടെൻഡ് ഹ്യൂമൻ തന്നെ
@jibinsusan89073 жыл бұрын
Super chetta 🥰👍🥰🥰🥰👍👍
@akhil__vl0gs713 жыл бұрын
Adipoli❤❤❤❤
@mohammedroshan58443 жыл бұрын
#junctionclub Pappu hi I love bird informative videos intelligent bird
@razinstech89323 жыл бұрын
Gray parat veetil friendly aane le ante nallavanam samsarikkunna alla avaruda pratakatha anne parayunn the bakil ret tail unde ate allaathinte pratakata
@dinonm5493 жыл бұрын
New information's ❤❤❤ Pappu the king Gray paroot all details Talking details Handfeeding chicks select Imteligent parrots Gray paroot coast details Gray paroot traiding details Pair price Handfeeding gray paroot detail Handfeeding formula details Breeding age Breeding birds wild or tamed details Hight fat condents food Supplements details Seedmi details Chick carering details Breeding details video next Thank u bro
@ilhamsameer36533 жыл бұрын
Maccawo undoo gray parrot adipoli
@anu-_1233 жыл бұрын
കോക്കറ്റൈൽ കിളികളെ കുറിച്ച് ഇങ്ങനെ ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
@junctionclub3 жыл бұрын
Will do
@sinanmuhad98543 жыл бұрын
Pappu poli an enik valare isttamayi pappu fans indo
@lakshmishinojlakshmishinoj20233 жыл бұрын
Very important
@sscreations15213 жыл бұрын
aviary update cheyumo pls 🐦🐦💖❤
@jayaprakashpilla92743 жыл бұрын
👍
@abusalim22103 жыл бұрын
Gray parrot's സംബന്ധമായ സംശയങ്ങൾ മാറിക്കിട്ടുകയും പുതിയ അറിവുകൾ ലഭിക്കുകയും ചെയ്തു🤗💖💓💕
@gokul53683 жыл бұрын
Grey beaty
@niyasthayyil46113 жыл бұрын
Lorikeet നെ കുറിച്ച് ഒരു വിവരണ വീഡിയോ ചെയ്യൂ
@junctionclub3 жыл бұрын
Will do
@shacreation76943 жыл бұрын
നമുക്ക് ഇപ്പോൾ ചിന്തിക്കാൻ പറ്റാത്ത ഒരു ബഡ്ജറ്റ് ആണ് grey parrot
@johnvarghesejv9943 жыл бұрын
First view 😍❤️
@sunithps38203 жыл бұрын
You still haven't done a video on how to bathe the birds. Maybe thats why that person used a hose. Just kidding. Anyway, hope more people are vigilant after hearing this incident. Superb. 👌🏻👌🏻👌🏻
@chapterstationery35723 жыл бұрын
Quality aan sirey.... junction club ntey main
@shazinkm21273 жыл бұрын
😍🥰
@rishilckrishilrishil68153 жыл бұрын
👍❤️👌
@josmijose81693 жыл бұрын
GREY PARROT UYIR 😜
@madwick61873 жыл бұрын
👍👍👍❤❤
@ismailpk24183 жыл бұрын
Adeepoli bro
@twinklingstars-d2y3 жыл бұрын
African love bird,fisher okke chick ano adult ano rate koodutal? I want a bird to tame
@junctionclub3 жыл бұрын
Adult
@afsalali42493 жыл бұрын
ഇനി ഗ്രേ പാരട് വാങ്ങിച്ചാൽ മതി, ഭക്ഷണ രീതി, പരിചരണം, ട്രെയിൻ ചെയ്യേണ്ടത് അങ്ങനെ എല്ലാം വീഡിയോയിൽ ഉണ്ട്.
New information's O Pappu the king Gray paroot all details Talking details Handfeeding chicks select Imteligent parrots Gray paroot coast details Gray paroot traiding details Pair price Handfeeding gray paroot detail Handfeeding formula details Breeding age Breeding birds wild or tamed details Hight fat condents food Supplements details Seedmi details Chick carering details Breeding details video next Thank you ❣️
@harshadharshu85773 жыл бұрын
Bro gray parat elladathum breedavo
@sinanmuhad98543 жыл бұрын
Samasarikunna thathakale enik vaganam enuund
@vijithpm94853 жыл бұрын
Cage size?
@muhammadivaan88453 жыл бұрын
Pappu samsarikumo. Adinde oru video idane. Aggressive aakum alle. Kunjungale harm cheyyumo
@anandhakrishnangirish35973 жыл бұрын
Vavachiyum pappa ayi odukathe company ayile ee grey parrot oru Americyil oru case thelikan help cheythu nnu chettan thanne alle paranje pappu kanichitu kure video ayi grey parrot nammk oru companion akkan pattye bird anu